Jinto The Bigg Boss | Season 6 Winner | Open Discussion | Jasmin | Milestone Makers

  Рет қаралды 46,251

Milestone Makers Max

Milestone Makers Max

Күн бұрын

Jinto The Bigg Boss | Season 6 Winner | Open Discussion | Jasmin | Milestone Makers
Fresh Adenium Plants
All Over India Delivery
Visit:: bit.ly/Harvyora1
Grow Your Inner Green
Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Rohan & Sarika
Editor : Anandakrishnan
Cameraman : Pranav Budhan, Vijith T V
Senior Channel Manager : Manu Jyothis
Senior Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Senior Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonem...
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 796
@yadukrishnan5564
@yadukrishnan5564 3 ай бұрын
ആദ്യ ദിനം മുതലുള്ള മണ്ടൻ എന്ന് വിളി, വംശീയ അധിക്ഷേപം, ബോഡി shaming, ഒറ്റപ്പെടുത്തൽ, എല്ലാം സധൈര്യം നേരിട്ട് ജനമനസുകളിലേക്ക് ചേക്കേറിയ നമ്മുടെ ജിൻ്റപ്പനേക്കൽ deserving ആയിട്ട് ആരും അവിടെ ഇല്ല. Majority normal audience num അവരുമായി connect ചെയ്യാൻ ജിൻ്റോ ക്ക് സാധിച്ചു. അത് തന്നെ ആണ് അദ്ദേഹത്തിൻ്റെ വിജയം. ഒരു ജിൻ്റോ ഫാൻ ആയത്തിൽ അഭിമാനം.❤️✌️🏆
@deepabalu5198
@deepabalu5198 3 ай бұрын
ജിന്റോ ❤️
@LamiyaLami-mi2qc
@LamiyaLami-mi2qc 3 ай бұрын
100%
@binup-tm1dl
@binup-tm1dl 3 ай бұрын
ഇരുന്നു കരഞ്ഞു മെഴുകു ചാച്ചി.... ജിന്റോ വിന്നർ.... ജിന്റോ ❤️❤️❤️❤️❤️
@salini3707
@salini3707 3 ай бұрын
ജിന്റോ ജയിച്ചത്‌ എന്നെ പോലെയുള്ള ഒരുപാട് സാധാരണക്കാരുടെ വോട്ട് കൊണ്ടാണ്..... അയാളുടെ വിജയത്തിൽ അസൂയ ഉള്ളവർ പലതും പറയും ഇതൊക്കെ ആര് മുഖവിലയ്ക്ക് എടുക്കുന്നു..... Cry more😁
@dbstain3741
@dbstain3741 3 ай бұрын
പെണ്ണുമ്പിള്ള കിടന്നു മെഴുകുവാണ്...😂
@fathimaansha7864
@fathimaansha7864 3 ай бұрын
❤❤❤❤❤
@Kpop-oj8yw
@Kpop-oj8yw 3 ай бұрын
Yes
@Keerthanajayan-f6v
@Keerthanajayan-f6v 3 ай бұрын
Jinto winner 🎉🎉🎉🎉🎉🎉🎉🎉
@susanmariyasanthosh9896
@susanmariyasanthosh9896 3 ай бұрын
ഇപ്പോഴാണ് കേരളക്കര അഭിമാനിക്കുന്നത്. Jinto winn
@subhasyam4202
@subhasyam4202 3 ай бұрын
Rohan സീസൺ 7 il വരണം. പൊളിക്കും 🔥
@ajayakrishnan3390
@ajayakrishnan3390 3 ай бұрын
അവനെ അടുത്ത ബോസേട്ടൻ പൊക്കും 👌👌👌
@ziyashuhaib526
@ziyashuhaib526 3 ай бұрын
😮
@dbstain3741
@dbstain3741 3 ай бұрын
ഇനിയെങ്കിലും നിങ്ങൾടെ മണ്ടത്തരങ്ങൾ ഒന്നു നിർത്ത്....ജിൻ്റോ ഗെയിം കളിച്ചു തന്നെ നേടിയതാണ്....പിന്നെ കാശ് വരിയെറിഞ്ഞെന്നു പറയല്ലേ....ഞങ്ങളൊക്കെ വോട്ട് കൊടുത്തത് അയലോടുള്ള ഇഷ്ടം കൊണ്ടാണ്.... ജിൻ്റോ❤❤❤❤❤.
@ajayakrishnan3390
@ajayakrishnan3390 3 ай бұрын
ജിന്റോ ഫാൻസും ഹേറ്റേഴ്‌സും തമ്മിൽ ഉള്ള യുദ്ധം പോലെ ഉണ്ട് അമ്മച്ചിക്ക് ശരിക്ക് കിട്ടി 👍👍👍👍
@SimsonDavid-p7z
@SimsonDavid-p7z 3 ай бұрын
Jinto mass❤❤❤❤❤
@dwainboss8393
@dwainboss8393 3 ай бұрын
Jinto 🎉🎉🎉🎉
@RekhamolKarunakaran-dv3cv
@RekhamolKarunakaran-dv3cv 3 ай бұрын
ഇവളെ ഒന്ന് കൊടുത്തു വിട് രോഹൻ 🥶🥶
@saraphilip3189
@saraphilip3189 3 ай бұрын
This woman is still barking for Jasmine. Jinto really deserves the cup.
@anandhu_cr
@anandhu_cr 3 ай бұрын
Legends says she is still barking for jasmine😮
@umamuralimurali9289
@umamuralimurali9289 3 ай бұрын
Nooo
@shinas6153
@shinas6153 3 ай бұрын
Cupinum chundinum idakkk😂😂😂 ... Chund vere panik poyirikaayirinnu ... Vaayit alakaanum.. etc ...
@Nisam4747
@Nisam4747 3 ай бұрын
Madan jinto cup deserve alla
@JohanBiju-wv8lt
@JohanBiju-wv8lt 3 ай бұрын
Yes😂
@shreedevis5425
@shreedevis5425 3 ай бұрын
Jintappan from ZERO to HERO❤❤🎉🎉
@NeevSaraManu
@NeevSaraManu 3 ай бұрын
ദേ ജിന്റപ്പൻ കപ്പ് എടുത്തു🏆💰...ഇനി ഈ പുള്ളിക്കാരിയെ അങ്ങ് പറഞ്ഞു വിടാലോ അല്ലേ..... അവർക്ക് ആണേൽ നല്ല സങ്കടം ഉണ്ട്.. ഒന്ന് Relax ചെയ്യട്ടെ🤷‍♀️
@smile-eq8po
@smile-eq8po 3 ай бұрын
I'm a regular viewer not PR ...my family vote was for jinto because we like him... jinto is deserving 🎉❤
@ajithvijayan7169
@ajithvijayan7169 3 ай бұрын
Jinto❤
@aswathyabhilash6230
@aswathyabhilash6230 3 ай бұрын
Jinto❤jintappan ❤jinto❤jintappan ❤
@Elizabethsiby
@Elizabethsiby 3 ай бұрын
Jintappan💪
@shyamshyam6321
@shyamshyam6321 3 ай бұрын
Pinalah
@vishnub4148
@vishnub4148 3 ай бұрын
Jintappan uyir❤❤❤❤
@nichu9582
@nichu9582 3 ай бұрын
Jinto🎉❤❤❤❤❤❤
@mohammednishan5546
@mohammednishan5546 3 ай бұрын
ജാസ്മിന്റെ എവിക്ഷൻ ആണ് ഏറെ ഇഷ്ടപെട്ടത് 😂😂😂😂
@nishajayamonnishajayamon1751
@nishajayamonnishajayamon1751 3 ай бұрын
ഇവളെയൊക്കെ ഇന്റർവ്യൂ.. ചെയ്യാൻ പോയ ബ്രോയെ സമ്മതിക്കണം.. 👍👍👍
@Bake_your_day
@Bake_your_day 3 ай бұрын
ദൈവത്തിന്റെ കൈയോപ്പ്❤️🙏🥰 Love you Jintappaaaa 💪
@priyashaji6206
@priyashaji6206 3 ай бұрын
ജിന്റോ ❤
@Izaan210
@Izaan210 3 ай бұрын
Jinto 🤙🤙♥️♥️
@Pankupanku-g8t
@Pankupanku-g8t 3 ай бұрын
Jinto uyir❤
@sajinacyriac1576
@sajinacyriac1576 3 ай бұрын
കേരളക്കര നല്ലപോലെ സന്തോഷിക്കുന്നുണ്ട് 🙂
@rajikp1215
@rajikp1215 3 ай бұрын
ജിന്റോ PR വർക്ക്‌ ചെയ്തിട്ടാണ്‌ വോട്ട് കിട്ടിയത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റണില്ല കാരണം എനിക്കും എന്റെ ഫാമിലിക്കും ജിന്റോ എന്ന മനുഷ്യനെ അറിയില്ല പക്ഷേ ഞങ്ങളുടെ വീട്ടിലെ വോട്ട് മുഴുവൻ ജിന്റോക്ക് ആയിരുന്നു അയാളെ ആ വീട്ടിൽ ജാസ്മിൻ, ഗബ്രി, റെസ്മിൻ ഒക്കെ ഉപദ്രവിച്ചത് ഒക്കെ ആണ് അയാളെ സപ്പോർട്ട് ചെയ്യാൻ തോന്നിയത് അല്ലാതെ PR വർക്ക്‌ ആണെന്ന് പറഞ്ഞാൽ സമ്മതിക്കാൻ പറ്റില്ല
@Arunraghav007
@Arunraghav007 3 ай бұрын
ഒരാളുടെ ജയത്തിൽ വിഷമം കാണുന്ന ഇവളൊക്കെ ഏതാണാവോ🙄 ജിന്റപ്പൻ അത്രേം നാൾ അവിടെ നിന്നിട്ടുണ്ടെങ്കിൽ അടിപൊളി ആയിട്ട് കളിച്ചിട്ട് തന്നെ ആണ്. മണ്ടൻ എന്ന് വിളിച്ചവരുടെ മുന്നിൽ കപ്പും പിടിച്ചാ ഇന്ന് ആ മനുഷ്യൻ നിക്കുന്നത് 🔥🔥
@ashinakrish9655
@ashinakrish9655 3 ай бұрын
അയാൾക്ക് എന്ത് യോഗ്യതയുണ്ട് കപ്പ് കിട്ടാൻ
@Arunraghav007
@Arunraghav007 3 ай бұрын
@@ashinakrish9655 യോഗ്യതക ഉള്ളതുകൊണ്ട ഇത്രേം അധികം വോട്ട് കിട്ടി കപ്പ് സ്വന്തം ആക്കിയേ 😌🔥
@duchduke2281
@duchduke2281 3 ай бұрын
​@@ashinakrish9655 പിന്നെ ജാസ്മിന് ആയിരിക്കും യോഗ്യത 😂😂😂😂
@Aleezz221
@Aleezz221 3 ай бұрын
​@@duchduke2281😂😂
@sarithak6760
@sarithak6760 3 ай бұрын
​@@ashinakrish9655അത് പറയാൻ നിനക്ക് എന്ത് യോഗ്യത ഉണ്ട് 😂😂😂
@NaseemaNajeeb-l6s
@NaseemaNajeeb-l6s 3 ай бұрын
ജിന്റോ സൂപർ ❤❤❤കരഞ്ഞു മെഴുകേണ്ട
@rasheedasajeev6417
@rasheedasajeev6417 3 ай бұрын
ഡീ.. ശരികെ.. ഇന്ന് കേരളക്കര മുഴുവൻ നന്നായി ഉറങ്ങും.. അല്ലാതെ ശാരിക പറഞ്ഞത് പോലെ അല്ല.. ജിന്റോ 💎
@hamdheen1079
@hamdheen1079 3 ай бұрын
Jintoooooo... Jintoooooo ❤❤❤ Jayy Jintoo
@padminipk3292
@padminipk3292 3 ай бұрын
ഈ സ്ത്രീ എന്തിനാണിങ്ങനെ ചാടുന്നത്? ജിൻ്റപ്പൻ്റെ വിജയത്തിൽ എല്ലാവരും സന്തോഷിക്കുന്നു
@sarithak6760
@sarithak6760 3 ай бұрын
അടുത്ത ബിഗ് ബോസിൽ വരാൻ ആഗ്രഹം കാണും 😂😂
@gibin4361
@gibin4361 3 ай бұрын
അസൂയക്ക് വല്ല പച്ച മരുന്ന് ഉണ്ടെങ്കിൽ അരകല്ലിൽ അരച്ച് 4 നേരം അവളുടെ ആസനത്തിൽ തേച്ചു കൊടുക്ക്. ആ വിഷമം അങ്ങ് മാറും.
@user-ammukunja
@user-ammukunja 3 ай бұрын
Jinto
@sumithrashivan6962
@sumithrashivan6962 3 ай бұрын
Jindo😍🎉🎉
@satheeshps4946
@satheeshps4946 3 ай бұрын
ജിന്റപ്പൻ ❤
@anualexsilva
@anualexsilva 3 ай бұрын
ബിഗ് ബോസ് മലയാളം സീസൺ 7 ഓഡിഷൻ ആരംഭിച്ചിരിക്കുന്നു മുൻഗണന 1. ശക്തമായ പി ആർ ഉണ്ടായിരിക്കണം 2. ക്യൂട്ട്‌നസ് തുളുമ്പനം 3. തിന്നാനും കോട്ടുവാ ഇടാനും അല്ലാതെ വാ തുറക്കരുത്. 4. ഒരു കാരണവശാലും അഭിനയമാണെന്നു ആർക്കും മനസ്സിലാകാത്ത പ്രകടനം കാഴ്ച വെക്കണം 5. വരുമ്പോൾ തന്നെ കോംബോ ഉണ്ടാക്കണം 6. കോംബോ പുറത്താകുമ്പോ ആ വോട്ട് മേടിച്ചെടുക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം 7. കോംബോ കണ്ടൻ്റ് അല്ലാതെ വേറൊരു കണ്ടൻ്റും കൊടുക്കാൻ പാടുള്ളതല്ല. 8. കഴിയുമെങ്കിൽ മൂന്നാലു ടാസ്കുകളിൽ ജയിക്കാൻ കഴിയണം ബാക്കിയൊക്കെ ഇൻ്റർവ്യൂവിൽ NB: ക്യൂട്‌നെസ് മുഖ്യം
@shivaworld3060
@shivaworld3060 3 ай бұрын
ഇവരുടെ കരച്ചിൽ ഇതുവരെ കഴിഞ്ഞില്ലേ.... കഷ്ട്ടം.... ഇവർക്ക് വട്ടാണോ
@bruce_lee28
@bruce_lee28 3 ай бұрын
ഇവളുടെ കരച്ചിൽ ഇതുവരെ കഴിഞ്ഞില്ലേ 😂
@AiswaryaGokul-ko1kc
@AiswaryaGokul-ko1kc 3 ай бұрын
Jintappan ❤❤❤❤❤❤❤
@reshmianilbabu465
@reshmianilbabu465 3 ай бұрын
So happy for Jinto🎉🎉jasmine cup kittathadhil oru vishamam illa...idhode ee show and adhile contents kazhinju.. Ini okke avarde personal life.. Let them live peacefully and happily... Ini kazhinja oru showde peril verudhe Kure videos, trolls, contents okke ittittu enda karyam... Hopefully next season idhilum best season aavatte 😊😊
@poojasubash7767
@poojasubash7767 3 ай бұрын
നമ്മുടെ ജിറ്റപ്പൻ ❤❤🎉🎉
@MuthuMintu
@MuthuMintu 3 ай бұрын
കേരളക്കര വിഷമിക്കുകയോ.... എന്റെ പൊന്നോ....... കിട്ടിയിരുന്നെങ്കിൽ, പറഞ്ഞേനെ
@lalithajose
@lalithajose 3 ай бұрын
കേരളക്കരക്കാരുടെ വോട്ടു കണ്ടിട്ടും ഇവൾക്ക് മനസ്സിലായില്ല ഈ കേരളക്കാർ ജിന്റോയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്.. ഇവളുടെ ജാസ്മിന് 2nd position പോലും കിട്ടിയില്ല 😂
@ayshaharis1666
@ayshaharis1666 3 ай бұрын
മുല്ലപ്പൂ ഫാൻസ്‌ മെഴുകട്ടെ 🤣🤣🤣🤣
@jaimaria5944
@jaimaria5944 3 ай бұрын
Congratulations Jinto, Arjun,Jasmine…🎉🎊💕💕
@Noname.6584_7
@Noname.6584_7 3 ай бұрын
Cry more chechiii 😢 Ellavarkum pr work undayrnu eniittum jinto jaychath jintok munne nalla preshaka pinthuna indayrnnu ❤❤
@FasnafasiIsharoze
@FasnafasiIsharoze 3 ай бұрын
ജനങളുടെ ഹൃദയത്തിൽ alla sharikante ഹൃദയത്തിൽ. എന്തായാലും എൻകർ pwoli
@saji5989
@saji5989 3 ай бұрын
ജാസ്മിനെ ഇഷ്ട്ടമുള്ള എല്ലാർക്കും പൊള്ളും rohan
@sudhishkumar.k384
@sudhishkumar.k384 3 ай бұрын
😂😂😂😂
@m24nemo49
@m24nemo49 3 ай бұрын
😂😂😂 theetam Jasmin
@VAMPIREYT4
@VAMPIREYT4 3 ай бұрын
Ahnel avde irunn moonjj😂
@AnjuAnju-nf7jh
@AnjuAnju-nf7jh 3 ай бұрын
🤣🤣🤣🤣🤣
@Akshu339
@Akshu339 3 ай бұрын
Nalla thamasha
@vijisony1897
@vijisony1897 3 ай бұрын
Jintooo is the only person to win this season 🔥✨💯✨
@cristiano_jizz4972
@cristiano_jizz4972 3 ай бұрын
മോനെ നീ പൊളിച്ചു അടുക്കി.. അവളുടെ വാ അടപ്പിച്ചു 😂😂😂😂
@dijeshk8722
@dijeshk8722 3 ай бұрын
Rohan മ്മടെ മുത്താണ് ❤ nxt season BB ഇൽ പോണം ട്ടോ, നമ്മളൊക്കെ കൂടെ ഉണ്ട് 😍
@pushpalathapn7532
@pushpalathapn7532 3 ай бұрын
Nalla vishamamundenkil karanju theerkku.
@vidhyamol4040
@vidhyamol4040 3 ай бұрын
Jasminte kaiyilirippu kode thannaya kappu kittathade 😡😡😡 game kalikkan poyagi mariyathaku kalikkanam 😡 Day 1 muthal andhasayi thannaya jintappan kalichade jayichade sadharana janagalude muthaaaanuuu jinttappan 🔥🔥🥰
@meeraravindranath9587
@meeraravindranath9587 3 ай бұрын
I am not a pr ........We all voted for jinto.... My whole family
@minuarun3806
@minuarun3806 3 ай бұрын
Randuperum selected ആണ്. Don't cry.
@sagardasr3576
@sagardasr3576 3 ай бұрын
Jinto broo❤❤❤ Eee shakunine onnu irakkividu bro,ival jasminte vaalanu
@Sahalmalappura
@Sahalmalappura 3 ай бұрын
ഞാൻ ഒരു സാദാരണ വീട്ടുകാരി ആണ് എനിക്ക് ഇഷ്ട്ടം ജിന്റോ 🥰🥰ആരും പൈസ മോഹിച്ചല്ല bb കാണുന്നത്. ജാസ്മിനെക്കാൾ അവകാശം ജിന്റോ ❤️തന്നെ ജാസ്മിൻ ഈ ചേച്ചിക്ക് പൈസ കൊടുത്തിട്ടുണ്ടോ 😄
@bindumathew4313
@bindumathew4313 3 ай бұрын
കേരള കര വിഷമിക്കാൻ ഈ കേരള കരതന്നെയല്ലെ Vote ചെയ്ത് ജയിപ്പിച്ചത്😂 അപ്പോ കേരളക്കരയല്ല ജാസ്മിൻ്റെ മാത്രം ആർമി😊
@homesdesignkerala8434
@homesdesignkerala8434 3 ай бұрын
എടി അലവലാധി അദ്ധേഹം സ്നേഹം കൊണ്ട് ആണ് ജയിച്ചേ
@mathewsvarkey9174
@mathewsvarkey9174 3 ай бұрын
Very good beother, congrats jinto
@radhikavijay4238
@radhikavijay4238 3 ай бұрын
Jinto from zero to Hero ❤
@sudhashaji4723
@sudhashaji4723 3 ай бұрын
Rohan well done, you all worked hard for Jasmine not to win as well Jinto to win. Well done. Good job but forget about God and has to be honest and should have some humanity.
@bindusreekumar641
@bindusreekumar641 3 ай бұрын
ജിന്റോ 🏆🏆🏆🏆🏆🏆🎉🎉🎉🎉🎉🎉🎉🎉
@Safamarwa901
@Safamarwa901 3 ай бұрын
കരയാനായി....... വീട്ടിൽ പോയി ഒന്ന് പൊട്ടി കരയു 😄😄😄😄
@UshaBaby-b2u
@UshaBaby-b2u 3 ай бұрын
Jinto purathirangi vannittum mandan ennu paranjal niyamaparamayi pokanam jinto. Jinto god bless you
@saraphilip3189
@saraphilip3189 3 ай бұрын
Jasmine what quality she has..
@rubeenashameer
@rubeenashameer 3 ай бұрын
Rand perudeyum അഭിനയം 😄😄👍🏻👍🏻💯💯
@hibfathima.
@hibfathima. 3 ай бұрын
Jinto❤❤❤❤❤❤❤❤❤❤❤❤❤
@geetharavindran8487
@geetharavindran8487 3 ай бұрын
എനിക്ക് ആരും പൈസ തന്നില്ല ഞാൻ ഇഷ്ടം കൊണ്ട് vote ചെയ്തതാണ് jinto❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ അവൾ വാഴയുടെ അടിയിൽ ഇരുന്ന് 60 ദിവസം ഉമ്മ വെച്ചിരിക്കുകയായിരുന്നു.
@benajith3313
@benajith3313 3 ай бұрын
Jinto❤️❤️❤️❤️🤝🤝🤝🎉🎉🎉
@manojbalan8621
@manojbalan8621 3 ай бұрын
Jinto 🏆🥇👏
@vattan26
@vattan26 3 ай бұрын
Jinto❤‍🩹♥️🎉
@sanoopsanu892
@sanoopsanu892 3 ай бұрын
Jintozzzz
@SarithaSandheep
@SarithaSandheep 3 ай бұрын
Rohan poli
@Huwaei-xq9jz
@Huwaei-xq9jz 3 ай бұрын
Rohan next season contestant😂🔥
@paemediaworks1384
@paemediaworks1384 3 ай бұрын
അണ്ണാ നിങ്ങൾ BB7 ൽ വരണം 🔥⚡
@merinissac9061
@merinissac9061 3 ай бұрын
This anchor🔥🔥🔥🔥
@ljvlogs2954
@ljvlogs2954 3 ай бұрын
ഏതാണ് ഈ സ്ത്രീ? നിങ്ങളുടെ ചാനലിൽ കുറെ ആയി ഇവരുടെ ഇന്റർവ്യൂ കാണുന്നു.... ഇവരുടെ സംസാരത്തിൽ നിന്ന് മനസിലാക്കാം ഇവർ ആരുടെ pr ആണെന്ന്.... ഇങ്ങനെ ഉള്ളവരുടെ ഇന്റർവ്യു എടുത്ത് പ്രേക്ഷകരെ വെറുപ്പിക്കാൻ ആണോ നിങ്ങടെ chanel ന്റെ ഉദ്ദേശം??? Shame
@shanishan8845
@shanishan8845 3 ай бұрын
ജാസ്മിൻ ❤️❤️❤️❤️🥰🥰
@Fathima__ashif
@Fathima__ashif 3 ай бұрын
എല്ലാവരും കൂടി ജിന്റോയെ ഒറ്റപ്പെടുത്തി... അവസാനം കപ്പ് ജിന്റോ കൊണ്ട് പോയി 🤣🤣🤣
@MsManesh
@MsManesh 3 ай бұрын
ആകെ ചെയ്ത വോട്ടിൽ 39% ജിന്റോയ്ക്ക്, 29% അർജുന്. അപ്പോ തന്നെ 68% ആയി. പിന്നേത് കേരളക്കരയുടെ കാര്യമാ ഈ പൊന്നുമോൾ പറയുന്നത് 🙄🤭😁
@JacksonVargheseTV
@JacksonVargheseTV 3 ай бұрын
Jintappan.....🥰🥰
@shynaomana8482
@shynaomana8482 3 ай бұрын
Jintappan🥰❤️😘
@deepuva6847
@deepuva6847 3 ай бұрын
സൂപ്പർ ചേട്ടാ
@arjunp556
@arjunp556 3 ай бұрын
Jinto🎉
@prasanthpm8299
@prasanthpm8299 3 ай бұрын
Jangal aan jintode pr ❤❤❤
@praveencv8107
@praveencv8107 3 ай бұрын
Jasminൻറെ മറ്റൊരു അവതാരമാണ് ഈ സ്ത്രീ
@bindhueldhose4854
@bindhueldhose4854 3 ай бұрын
ജിന്റോയുടെ കയ്യിലിരിപ്പുകൊണ്ടാണ് മണ്ടൻ എന്ന് വിളിച്ചതെന്ന് പറയുന്ന ഇവളോട് പറയാനുള്ളത് ജാസ്മിന്റെ പേക്കൂത്തും അഴിഞ്ഞാട്ടവും കൊണ്ടാണ് രണ്ടാം സ്ഥാനം പോലും കിട്ടാതെ പോയത് എന്ന് ഇത് കണ്ടൊടിരുന്ന പ്രേക്ഷകർ വിലയിരുത്തി കാണിച്ചു തന്നില്ലേ ഇനിയെകിലും അടങ്ങു
@basheergroup3032
@basheergroup3032 3 ай бұрын
Jasmin എങ്ങാനും cup ഓ runner up o കിട്ടിയിരുന്നെങ്കിൽ എന്ത് msg ആണ് socitykk കൊടുക്കുക, കാമപ്രാന്തും നിലവാരമില്ലാത്ത സംസാരവും ഉണ്ടെങ്കിൽ എവിടെയും ജയിക്കാമെന്നോ, 3 position കിട്ടിയെങ്കിൽ വലിയ കാര്യമായി പോയി, പിന്നെ arjun top 10 പോലും deserv ചെയ്യുന്നില്ല, ഋഷിയുടെയും അഭിഷേഖിന്റെയും കാര്യം പറയണ്ട, rockyum സിബിനും പൂജയും സിജോയും പോയില്ലായിരുന്നെങ്കിൽ top 5 മറ്റൊന്ന് ആയേനേ
@nimmimuralidharan6885
@nimmimuralidharan6885 3 ай бұрын
Nee kolllam bro ❤
@VipinKumar-s6j4e
@VipinKumar-s6j4e 3 ай бұрын
Anger chattaa polichu ammachi oodiiiii
@bijinazif6774
@bijinazif6774 3 ай бұрын
Kerala Malayalikaluda vijayam the real hero jinto
@sunithans9646
@sunithans9646 3 ай бұрын
Jinto❤️❤️❤️. കുരക്കുന്ന ശാരികയുടെ ദീന രോദനം.... കേരളക്കരയെ കൂട്ടുപിടിക്കല്ലേ സ്ത്രീയെ... ആ പെണ്ണിന്റെ ചീഞ്ഞ gamine കേരളത്തിലെ ജനങ്ങൾ ഭൂരിഭാഗവും അംഗീകരിച്ചിട്ടില്ല.but പുറത്തിറങ്ങിയാൽ ആ കുട്ടിയെ ഇനി ആരും ഒന്നും പറയാതിരിക്കുക. But നിന്നെ പോലുള്ളവരുടെ നാറിയ show off നിർത്തിയില്ലെങ്കിൽ ആ കുട്ടിയെ ഇനിയും ജനങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടു നാറ്റിക്കും. So നീയൊക്കെ ആദ്യം നിർത്തി പോ. അപ്പോൾ തന്നെ ആ കുട്ടിയുടെ ഭാവി ജീവിതം രക്ഷപെട്ടോലും.
@amaljyothyamaljyothy7411
@amaljyothyamaljyothy7411 3 ай бұрын
Intelligent jinto the winner♥️♥️♥️♥️♥️♥️♥️👍
@bincyibrahim4297
@bincyibrahim4297 3 ай бұрын
I am the pr of jinto 2votes from my house
@tasi1983
@tasi1983 2 ай бұрын
ലാലേട്ടൻ എല്ലാ എപ്പിസോഡിലും പറയുന്നുണ്ട്. ജനങ്ങൾ ആണ് തീരുമാനിക്കുന്നത്.... അതെ.. ജെനങ്ങൾ തീരുമാനിച്ചു... കപ്പ്‌ ഞങ്ങളുടെ jintappan തന്നെ അടിച്ചു ❤❤❤❤❤❤❤
@saraphilip3189
@saraphilip3189 3 ай бұрын
Jinto is not Mandan but you are mandi. Jinto had no PR work.
@dhwanydheeraj6007
@dhwanydheeraj6007 3 ай бұрын
Jinto athi budhimananu. Jintoye tharam thazhthanulla avasaram aau showyilulla Ella candastandum viniyogichiu.. Nammalellam jinto jayichappol thullikalichu. Nee santhohikkanda.
@sibi633
@sibi633 3 ай бұрын
Jinto ♥️♥️💕💕💞♥️❤️💕🔥🔥🔥jinto
@Joshi-j8h
@Joshi-j8h 3 ай бұрын
ഇതൊക്കെ 😁😁😁😁 ഏതാ Jinto congrats ❤️❤️❤️❤️❤️
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 13 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН