എന്തിനോ വേണ്ടി തിളയ്ക്കുന്ന റീൽസുകൾ😂😂|Instagram Reels Troll Malayalam|Latest Reels Troll|Jishnu

  Рет қаралды 422,000

JisHnu TrOlls

JisHnu TrOlls

2 жыл бұрын

എന്തിനോ വേണ്ടി തിളയ്ക്കുന്ന റീൽസുകൾ😂😂|Instagram Reels Troll Malayalam|Latest Reels Troll|Jishnu
For Advertisements& Enquires,Please Contact:jishnusathikumar123@gmail.com
Follow Me On Instagram:
jishnu.trol...
Follow Me On Facebook: / jishnu-trolls-67116084...
DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities,All Contents Provided By This Channel
Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting,teaching, scholarship and research.Fair use is a use permitted by copyright statue that might otherwise be infringing.Non profit, educational or personal use tips the balance in favour of fair use.
***************************************

Пікірлер: 333
@ratheesh.bambili5481
@ratheesh.bambili5481 2 жыл бұрын
മുടി ചീകുന്ന സീൻ കണ്ടപ്പോ എൻ്റെ ഒരു കൂട്ടുകാരനെ ഓർത്തു ,മുടി ചീകി ഒതുങ്ങാതെ വന്നപ്പോ അവൻ അവൻ്റെ അച്ഛനോട് പറഞ്ഞു ഉണ്ടാക്കി വെച്ചിരിക്കുന്നു ഈ കോലത്തിൽ എന്ന് 🤣🤣🤣
@Jishnutrolls
@Jishnutrolls 2 жыл бұрын
😆😆
@user-ug9dr8iv6g
@user-ug9dr8iv6g 2 жыл бұрын
Pinne avante mudi alla thala polum avde kandillarkkum alle 🙄
@devutrolls5819
@devutrolls5819 2 жыл бұрын
Sathyam 👍🏻🤣🤣q
@__devil_vampire__582
@__devil_vampire__582 2 жыл бұрын
Sherlock toms എന്ന സിനിമയിലെ ഡയലോഗ് അടിച്ചു മാറ്റിയതാണെന്ന് ആർക്കും തോന്നില്ല... great job man🤣🤣🤣🤣🤣🤣🤣🤣🤣
@SPK2020
@SPK2020 Жыл бұрын
സത്യം.. ഊളകൾ
@shaibantrollz
@shaibantrollz 2 жыл бұрын
ഇതൊക്കെ കഷ്ടപ്പെട്ട് നമ്മുക്ക് വേണ്ടി തപ്പികൊണ്ടുവരുന്ന അണ്ണന്റെ കഷ്ടപ്പാട് നമ്മൾ കാണാതെ പോകരുത് 😂
@Jishnutrolls
@Jishnutrolls 2 жыл бұрын
പിന്നല്ല 🥺❤️😌
@Hanna-gb1gg
@Hanna-gb1gg Жыл бұрын
Pinne alla poookaathirikaan patooo❤😁👐
@user-ob6yo1ey3g
@user-ob6yo1ey3g Жыл бұрын
അത് മാത്രോ. Troll ondakaan neram ee സാനങ്ങൾ ethra tavana ariyaate kandu kaanum 😖
@niranjanahh_68
@niranjanahh_68 2 жыл бұрын
റീൽസോളികളെ ട്രോളുന്നത് കണ്ടോണ്ടിരിക്കാൻ തന്നെ ഒരു പ്രതേക രസാ 😂😹🤭
@ananthakrishnavlogs3513
@ananthakrishnavlogs3513 2 жыл бұрын
Right 😂😂
@shaana1694.-.
@shaana1694.-. 2 жыл бұрын
😂😂😂
@Jishnutrolls
@Jishnutrolls 2 жыл бұрын
😝😝
@sobhanamt2502
@sobhanamt2502 2 жыл бұрын
🥰
@amalmohanans3292
@amalmohanans3292 2 жыл бұрын
👍👍👍💯
@ponnu44
@ponnu44 2 жыл бұрын
എന്തായാലും ഒരു കഷ്ടപാടുമില്ലാതെ ചെയ്യുന്ന റീൽസോളി നെ കാളും ഭേദമ hardwork ചെയ്തു troll ഉണ്ടാക്കുന്ന ചേട്ടൻ 😍😍😁😌😎☺️
@ponnu44
@ponnu44 2 жыл бұрын
@ALPHA MALE ahaa ano ok പക്ഷേ എനിക്ക് അവർ ഒരു hardwork ഉം ചെയ്യുന്നതായിട്ട് തോന്നിയില്ല 😌(ചിലർ ) ഈ video യിൽ ഉള്ളവർ... പിന്നെ തുമ്മിയും,കണ്ണിറുക്കിയും, ചിരിച്ചും കാണിച്ച് like മേടിക്കുന്നവരുടെ കാര്യമാ പറഞ്ഞെ 😂😌
@aruns740
@aruns740 2 жыл бұрын
@@ponnu44 😁😁😊
@varun6434
@varun6434 2 жыл бұрын
എന്റെ ഒരു അഭിപ്രായത്തിൽ Reels ചെയ്യുന്ന 90% ആൾക്കാരും രണ്ടു തരത്തിൽ.. 1. പണക്കാർ- അച്ഛനും അമ്മയും കഷ്ടപ്പെട്ട് പണിയെടുക്കുന്നു.. ജോലിയും കൂലിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്ന മക്കൾ.. 2. സ്കൂൾ/കോളേജ് കുട്ടികൾ- തട്ടിയും മുട്ടിയും പാസ്സാകുന്നവർ അല്ലെങ്കിൽ പഠിത്തത്തിൽ അതികം താല്പര്യമില്ലാത്തവർ.. കാരണം.. 1. കഷ്ടപ്പെട്ട് ജോലി ചെയ്യ്ത് വീട് നോക്കെണ്ട ആൾക്ക് Reels ചെയ്യാൻ സമയം കിട്ടാറില്ല.. 2. Entrance exam പരീക്ഷകൾ അല്ലെങ്കിൽ school/college പരിക്ഷകളിൽ Top മാർക്ക് വാങ്ങണം എന്നുള്ള കുട്ടികൾക്ക് പഠിക്കാൻ ഒരു ദിവസത്തെ 24 മണിക്കൂർ തികയാറില്ല..പിന്നെ എങ്ങനെ Reels ചെയ്യാനുളള സമയം കിട്ടും.. 90%ആൾക്കാരെക്കുറിച്ചാണേ ഈ പറയുന്നത്...
@cruzzoyt5028
@cruzzoyt5028 2 жыл бұрын
Njan veetilirikkune aalanello but njan reels cheyarilla 😁
@muhammadizaan1181
@muhammadizaan1181 2 жыл бұрын
Absltyly rgt.... 😂..., ജോലിക്ക് പോകുന്നവനും.... പഠിക്കുന്നവനും... Reel ചെയ്യാൻ ടൈം ഇല്ല.., അങ്ങാണ്ട് ചൊറിയും കുത്തി ഇരിക്കുനവിങ്ങ്കെ.... ഇതിനെല്ലാം സമയം ഉണ്ടകുന്നെ 😜😜😜
@JOKER-df7ko
@JOKER-df7ko 2 жыл бұрын
എന്റെ പൊന്നു ബ്രോ ഞാൻ കുറെ നാളൊണ്ട് വീട്ടിൽ വെറുതെ ഇരുന്നു പൊടി അടിച്ച് ഇരിക്കുവ എന്നിട്ട് ഞാൻ റീൽസ് ചെയ്യുന്നില്ലല്ലോ....എന്റെ അഭിപ്രായത്തിൽ തൊലി കട്ടി അല്ലെകിൽ എന്തും വരട്ടെ എന്നുള്ള മൈൻഡ് ഉള്ള ചിലര റീൽസ് ചെയ്യണേ
@dudegaming3419
@dudegaming3419 2 жыл бұрын
പോലീസ് പൊക്കിയത് വരെ BGM കുത്തികയറ്റി മാസ്സ് കാണിക്കാൻ റിൽസോളികൾക്ക് മാത്രമേ സാധിക്കു.!!🤣👌
@Jishnutrolls
@Jishnutrolls 2 жыл бұрын
🤣🤣
@amai6168
@amai6168 2 жыл бұрын
🤣
@appibiju2300
@appibiju2300 2 жыл бұрын
മറ്റേ ക്യാമറതിന്ന് reel ചെയ്യുന്ന പുള്ളി (പരമശിവം 😅)പുള്ളിയെ കണ്ടപ്പഴേ കരുതി ഇങ്ങേരെ ആരും ട്രോളാത്തത് എന്തെന്ന് ഇപ്പോൾ സമാധാനം ആയി 💯😂
@jishujishnu5759
@jishujishnu5759 2 жыл бұрын
🙄🙄🙄
@remiramees995
@remiramees995 2 жыл бұрын
😂😂😂
@_htrz
@_htrz 2 жыл бұрын
6:34 filominachecchi 🤣🤣🤣
@Jishnutrolls
@Jishnutrolls 2 жыл бұрын
😁❤️
@athirakrishnan04
@athirakrishnan04 2 жыл бұрын
6:08 Joby chettan😂
@mirzanasidhiq2185
@mirzanasidhiq2185 2 жыл бұрын
🤩
@sarojpattambi6233
@sarojpattambi6233 2 жыл бұрын
കരച്ചിൽ കണ്ടു നെഞ്ച് പൊട്ടിപ്പോയ് മോനേ😂😂😂😂😂
@euphoriazxy
@euphoriazxy 2 жыл бұрын
എന്ത് കഥാപാത്രം ചെയുന്നുണ്ട് എങ്കിൽ ഫിൽറ്റർ&makeup അത് നിർബന്ധ😐💨
@Jishnutrolls
@Jishnutrolls 2 жыл бұрын
അതില്ലാതെ എന്ത് reels😂
@dudegaming3419
@dudegaming3419 2 жыл бұрын
4:46 ഇതെന്താ മുടി സെറ്റ് ആകാത്തത് കൊണ്ടാണോ ലെവൻ കരയുന്നത്.?😅😆
@Jishnutrolls
@Jishnutrolls 2 жыл бұрын
ആണെന്ന് അനുമാനിക്കാം😂
@abishmak3453
@abishmak3453 2 жыл бұрын
Ayirikum
@riderboy9111
@riderboy9111 2 жыл бұрын
കരച്ചില് കണ്ടു ചിരി വന്ന എനിക്കണോ 😂😂😂
@AF_TROLLS
@AF_TROLLS 2 жыл бұрын
അഭിനയ സിംഹങ്ങളെ തളർത്താനാവില്ല മക്കളെ ദിവസം കൂടുന്തോറും ഇവർ പെരുകി വരികയാണ് 😂 മീൻ കുഞ്ഞുങ്ങൾ പെരുക്കുന്നത് പോലെ
@jd_food
@jd_food 2 жыл бұрын
ട്രോള്ളൻ മാർക് എന്നും ചാകരയാണ് 😄
@Jishnutrolls
@Jishnutrolls 2 жыл бұрын
😌❤️
@athirasankarankutty1132
@athirasankarankutty1132 2 жыл бұрын
Oh my God 🙄 really 😂😂 ath polichuu ttaa🤭 Rajakumariyum manthrikumaaranum 🤣🤣🤣🤣🤣🤣🤣🤣🤣🤣
@Jishnutrolls
@Jishnutrolls 2 жыл бұрын
😁❤️
@mr.commentor2356
@mr.commentor2356 2 жыл бұрын
4:03 ആ കുളി അത് കലക്കി 😂
@sethum2541
@sethum2541 2 жыл бұрын
05:53 വ്യക്തമായില്ല😂😂
@mahisplendor4500
@mahisplendor4500 2 жыл бұрын
നന്ദി....ഇങ്ങനെ ചിരിപ്പിക്കുന്നതിന്....🤗🤗🤗😁😁😁😁😁
@Jishnutrolls
@Jishnutrolls 2 жыл бұрын
🙂❤️
@romeio8944
@romeio8944 2 жыл бұрын
0:14 എന്ത് പ്രഹസനം ആണ് സജി 🌝😂😂😂
@syrandri5301
@syrandri5301 2 жыл бұрын
Munner ikkaye trolliye 🤣ellam polli atto jishnu chetta 😍🥳❤️
@jancyjancy4029
@jancyjancy4029 2 жыл бұрын
4:57avante കരച്ചില്‍ കണ്ട് ചിരിവന്നു 😁😁
@foodandglam4511
@foodandglam4511 2 жыл бұрын
ആ പഞ്ചാബി ഹൌസിൽ ഉള്ള scene അടിപൊളി 😆😆😆😆😆😆😆
@anjanalal7978
@anjanalal7978 2 жыл бұрын
Idhonnum kanda thanka mudiyala anna 😂
@Jishnutrolls
@Jishnutrolls 2 жыл бұрын
😂
@aruns740
@aruns740 2 жыл бұрын
😆😆😁😁😁
@thejinz6961
@thejinz6961 2 жыл бұрын
3:26 റഷീദ് ഇക്ക കാണണ്ട . പിന്നെ പുറം ലോകം കാണില്ല .Full Busy ആയിരിക്കും🙏🏽😂😂😂
@lallygrace8434
@lallygrace8434 2 жыл бұрын
Etaa eni edk edk reels trols venam eth nte mathram abhipraym alaa chetante trolss powolii aaa😘😘
@sreejasreedharan5306
@sreejasreedharan5306 2 жыл бұрын
ആ പറഞ്ഞത് തന്നെ ഇത് കണ്ടപ്പോ അവസ്ഥ. താങ്ക മുടിയലെ 😖😖നിങ്ങൾക്ക് ഒക്കെ മെഡൽ തരണം മനുഷ്യാ ഇതൊക്കെ മെനക്കെട്ട് കാണുന്നതിന്
@Jishnutrolls
@Jishnutrolls 2 жыл бұрын
ഏറെക്കുറെ😌
@user-jn8kd2jd8r
@user-jn8kd2jd8r 2 жыл бұрын
Ente Daivamee Pwoli....😂⚡ Adipoli Thakarkku bro ...👻💯💥
@anuragsekhar7888
@anuragsekhar7888 2 жыл бұрын
Machaan poli aanu, machante trolls kaanumbo oru relaxation aanu😂😂😂😎✌🏻
@7anglesinmyheaven708
@7anglesinmyheaven708 2 жыл бұрын
Ejathii reels onum enik kanan vaiyaaa...🤣🤣🤣 entaa acting🤭🤭
@Jishnutrolls
@Jishnutrolls 2 жыл бұрын
😂😂
@sreenathvganesh8046
@sreenathvganesh8046 2 жыл бұрын
nalla kashtappett , vrithiyil cheytha troll all the best
@daynheaven7332
@daynheaven7332 2 жыл бұрын
6:05 aw mone 😂😂😂😂😂
@andrumad3938
@andrumad3938 2 жыл бұрын
Colony
@sojaeldhose5973
@sojaeldhose5973 2 жыл бұрын
Powli ayittunde chetta .very nice🥰🥰
@kukkubtslovergirl6485
@kukkubtslovergirl6485 2 жыл бұрын
എന്തായാലും പൊളിച്ചടുക്കി 👌🏻👌🏻👌🏻
@aruns740
@aruns740 2 жыл бұрын
🥰🥰🥰Kukku
@unni1203
@unni1203 2 жыл бұрын
ന്റെ പൊന്നോ ഇജ്ജാതി 😂😂😂നിങ്ങ പൊളി ആണ് ട്ടാ 😂😂ചിരിച് ചത്തു 🤣🤣
@Jishnutrolls
@Jishnutrolls 2 жыл бұрын
🙂❤️
@ardraharish2486
@ardraharish2486 2 жыл бұрын
Veshmikanda oru divasam ninakum kittum 186K like ✨️😇 (Solpam motivation aavam😁)
@Jishnutrolls
@Jishnutrolls 2 жыл бұрын
അപ്പോ ഇപ്പോഴേ കരഞ്ഞു തുടങ്ങാം😌
@aruns740
@aruns740 2 жыл бұрын
😁😁😁
@abhilashvc7703
@abhilashvc7703 2 жыл бұрын
4:32 poli aanu nice acting super
@raiqueen444
@raiqueen444 2 жыл бұрын
Chetta pwolichhh😘vdeo😂
@sherupp1234..-_
@sherupp1234..-_ 2 жыл бұрын
ആ പെണ്ണ് പൊറകിൽ കുറച്ച് ബ്ലൗസും തൂക്കിയിട്ട് കരയുന്നത് കണ്ട് ചിരിച്ചു ചത്തേ 🤣🤣🤣🤣പണ്ടൊരു രാജ്യത്തെ രാജകുമാരിക്ക് ആരാണ്ടേ ഇഷ്ടപ്പെട്ടതിന് ലവൻ എന്തിനാ കരയുന്നെ 🤣🤣🤣
@rahoofpalakkal435
@rahoofpalakkal435 2 жыл бұрын
ട്രോൾ ആണ് ആകെയുള്ള ആശ്വാസം 😁
@kukkubtslovergirl6485
@kukkubtslovergirl6485 2 жыл бұрын
അതെ എന്താ സംഭവം എല്ലാരും കരഞ്ഞത് എന്തിനാ 🤔🤔🙄🙄🙄ഒന്നും മനസിലായില്ല
@rainbow-pu5lf
@rainbow-pu5lf 2 жыл бұрын
എന്റെ പൊന്നെ മനസറിഞ്ഞൊന്ന് ചിരിച്ചു 😁😁😁😁
@anukripaanu5933
@anukripaanu5933 2 жыл бұрын
Entammeeee🤣🤣🤣🤣chirichu chirichu oru paruvam ayiii😅😅😅😅
@Jishnutrolls
@Jishnutrolls 2 жыл бұрын
😁❤️
@mr.y3801
@mr.y3801 2 жыл бұрын
6:09 😂🤣😅
@Sunlight20203
@Sunlight20203 2 жыл бұрын
😂
@pachupachu2390
@pachupachu2390 2 жыл бұрын
2:43 ആ മീശ 😁😁😁
@songbirddivya9806
@songbirddivya9806 2 жыл бұрын
0:46🤣🤣🤣
@kukkubtslovergirl6485
@kukkubtslovergirl6485 2 жыл бұрын
ഇപ്പൊ ചെന്നാൽ കയ്യോടെ കുളി സീൻ കാണാo 🤣🤣🤣🤣🤣
@aruns740
@aruns740 2 жыл бұрын
😁😁Edyi kukku chiripiklle🤭🤭😁😁🤣🤣☺️😂
@gopakumargopinath4801
@gopakumargopinath4801 2 жыл бұрын
Last varunna thumbi edhaa😂😂😂
@amshaakjerry
@amshaakjerry 2 жыл бұрын
ഫിലോമിന ചേച്ചി🤣🤣🤣🤣🤣🤣
@bijib3440
@bijib3440 2 жыл бұрын
01:37 🤭🤭🤭😂😂😂🤣🤣😂😂😂😂😂😂
@krishnasunil7473
@krishnasunil7473 2 жыл бұрын
3:44 ലത് കടിക്കുവോ 🚶‍♀️
@MOCCHA101
@MOCCHA101 2 жыл бұрын
Perfect platforms for all chappris.
@ghostecstasy8674
@ghostecstasy8674 2 жыл бұрын
6:04 besto performance ever
@fayiss907
@fayiss907 2 жыл бұрын
You tube ആണെന്ന് അറിയാതെ scrol ചെയ്ത് പോവാ 🥴🥴ഇമ്മാതിരി സാനങ്ങൾ
@mrUHD-ws8kb
@mrUHD-ws8kb 2 жыл бұрын
Ijathi😂😂😂💥💥🔥 poli poli
@aswathyps7445
@aswathyps7445 2 жыл бұрын
ഞാൻ റീൽസ് കണ്ണുന്നത് തന്നെ ട്രോള് കാണുമ്പോഴാ 😂😂
@thakkuduvava1_
@thakkuduvava1_ 2 жыл бұрын
2:42 😂😂😂
@kishor5863
@kishor5863 Жыл бұрын
4:47 🥲 njnum ith anubavichittund.. Athyavashyaay purathu povumbol mirror nte munnil thekk vadakk endhram pole mudi nikkanathu kaanumbol🥲
@user-ug9dr8iv6g
@user-ug9dr8iv6g 2 жыл бұрын
3:36 ijjathi 🎆
@ammu5396
@ammu5396 2 жыл бұрын
2:41 is best 🤣🤣
@bobz9949
@bobz9949 2 жыл бұрын
Macha enna koodi onn pidich troll anganelum arelumoke ariyatt enn oru reelsoli
@amaljoseph7504
@amaljoseph7504 2 жыл бұрын
ലെ റീൽസോളി : something fishyyyy..
@wolks_on_action
@wolks_on_action 2 жыл бұрын
3:54😂😂😂😂
@kareeshmak4802
@kareeshmak4802 2 жыл бұрын
Joby... Nee ithu kaanunnundo😅
@kukkubtslovergirl6485
@kukkubtslovergirl6485 2 жыл бұрын
My വൈഫ്‌ 🤣🤣🤣സ്കൂളിൽ പോടാ 🤭🤭🤭🤭
@aruns740
@aruns740 2 жыл бұрын
😁😁😁😁🤣🤣🤣🤭
@Amal-kx9os
@Amal-kx9os 2 жыл бұрын
1:20 🤣
@trash3408
@trash3408 2 жыл бұрын
Wedding videos koodi onnu thappiko 🤪 kittathe erikula
@sachin__4559
@sachin__4559 2 жыл бұрын
5:15 paavam king kohli nalloru dialogue aayirinnu
@sumeshponnu9974
@sumeshponnu9974 2 жыл бұрын
താങ്ക മുടിയാലേ അണ്ണാ താങ്ക മുടിയാലേ 😂😂😂😂
@shahanasafsal8199
@shahanasafsal8199 Жыл бұрын
Chirich oru vazhiyaayi😂😂😂😂😂
@manupriya8083
@manupriya8083 2 жыл бұрын
Lkg kids ennie mention chayitha reels couple averie jolkie pokkuna allukallie annie.dont judge a book by it's cover
@swathykrishna6886
@swathykrishna6886 2 жыл бұрын
1:56 jagathi chtn nte dialogue poli 🤣🤣🤣🤣🤣🤣🤣
@mellow.doodles1824
@mellow.doodles1824 2 жыл бұрын
താങ്ക മുടിയലെ അണ്ണാ..🤦🏻‍♀️
@alcoholkid_4688
@alcoholkid_4688 2 жыл бұрын
Leee njn😂😂enikum kitty makkale troll😂😂
@akashsreeraj
@akashsreeraj 2 жыл бұрын
Last ethum thorum chirikan ellade koodi koodi veraanu😹😹😹
@Jishnutrolls
@Jishnutrolls 2 жыл бұрын
😁❤️
@fathimasanack1730
@fathimasanack1730 2 жыл бұрын
Sathyamm😂😂😂
@aishu22_ee
@aishu22_ee 2 жыл бұрын
First reels ile kuttik karyayit endhopattiyitund paavam 🤣🤣
@user-lw2mt5ng1x
@user-lw2mt5ng1x 2 жыл бұрын
00:48 annnan 😆💥
@drishyayesudasan136
@drishyayesudasan136 2 жыл бұрын
Hair boi 8 nta frnd aaa avna akkan puthiya reason kitti..... 🥳😂
@MALAK-rx6ex
@MALAK-rx6ex 2 жыл бұрын
1:03 നെനക്കെന്താ അസുഖം...😂 6:42 സൗബിന്റെ expression...🤣 എന്റ ഭഗവതിയേ....🤣🤣 ഞാൻ പോണ് ഇന്നിനി വയ്യ...
@Jishnutrolls
@Jishnutrolls 2 жыл бұрын
😂❤️
@fathimasanack1730
@fathimasanack1730 2 жыл бұрын
😂💥
@abishmak3453
@abishmak3453 2 жыл бұрын
🤣🤣🤣
@songbirddivya9806
@songbirddivya9806 2 жыл бұрын
8:07 🤣🤣🤣🤣
@saneesht9356
@saneesht9356 2 жыл бұрын
ഒന്നും പറയാനില്ല 🤣🤣🤣🤣🤣🤣
@vivekns5151
@vivekns5151 2 жыл бұрын
6:28 🔥🔥🔥🔥🔥🔥🤣
@babibabijith7389
@babibabijith7389 2 жыл бұрын
USHARR......... 💥👏🏻
@sethum2541
@sethum2541 2 жыл бұрын
Ivattakal kollam entha kali 😂
@TSM346
@TSM346 2 жыл бұрын
ഇതിനൊക്കെ ഉളുപ്പ് അറിയില്ല 😂
@akshaykumar7223
@akshaykumar7223 2 жыл бұрын
Chirichu ....chirichu ...maduthuuu😂😂😂😂😂😂😂😂😂😂😂😂🤣🤣😂😂😅🤣🤣😅🤣🤣😅😅😂😅😂🤣😅🤣🤣😂🤣🤣🤣🤣🤣🤣😅🤣😅🤣😅🤣😅😂😂😂😂😂😂😂😂😂😂😂😂😂😂
@Jishnutrolls
@Jishnutrolls 2 жыл бұрын
😁❤️
@renjiniraveendran9166
@renjiniraveendran9166 2 жыл бұрын
😂😂😂എന്റെ പൊന്നോ
@aks9220
@aks9220 2 жыл бұрын
Paavam mudi mariyathak nikunnilla 😂😂🤣
@sbrocks4846
@sbrocks4846 2 жыл бұрын
4:53😂😂😂😂😂😂😂
@sanalnarayanan8322
@sanalnarayanan8322 2 жыл бұрын
ഈ രീൽസോളികൾ ഫിൽറ്റർ ഇല്ലെങ്കിൽ പെട്ടുപോയേനെ 😆😆
@ronoboycr7578
@ronoboycr7578 2 жыл бұрын
sathyam😁
@corleone_94
@corleone_94 2 жыл бұрын
കൊറേ രീൽസോളികളെ ട്രോൾ ചെയ്യുന്നതിന് ഇടക്ക് എല്ലാ വീഡിയോയുടെ യും അവസാനം ഏതേലും കൊള്ളാവുന്ന ഒരാളെ എങ്കിലും സപ്പോർട്ട് കൂടി ചെയ്യാൻ ശ്രമിച്ചാൽ നന്നായിരിക്കും. (A singer or any artist) 😌 Like what Joku Ten does in his videos.
@amshaakjerry
@amshaakjerry 2 жыл бұрын
അച്ചോടാ.........
@nezri9552
@nezri9552 2 жыл бұрын
Ente ponno ivattakalde karachil 😂😂😂😂👌👌👌👌
@kavyasuprabha7047
@kavyasuprabha7047 2 жыл бұрын
3:27 aa bro marichu🥺
@kishor5863
@kishor5863 Жыл бұрын
5:11 njn pettannu thettitharichu.. Girl aan vijaarich💔
@adithyaanil7094
@adithyaanil7094 2 жыл бұрын
Nte mone 🤣🤣😂😂
@victor-sc3vl
@victor-sc3vl 2 жыл бұрын
2.50😂😂😂😮
@kishor5863
@kishor5863 Жыл бұрын
8:09 ithinollam varilla vaaryare onnum😏
@rizafathima1540
@rizafathima1540 2 жыл бұрын
4: 53 😂😂😂😂😂😂😂😂
@songbirddivya9806
@songbirddivya9806 2 жыл бұрын
3:59 🤣🤣🤣🤣🤣🤣🤣
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 42 МЛН
小路飞跟姐姐去哪里了#海贼王#路飞
0:45
路飞与唐舞桐
Рет қаралды 45 МЛН
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,5 МЛН
It worked for me)
0:19
F&T Team
Рет қаралды 23 МЛН
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 34 МЛН