എനിക്ക് periods ആകുമ്പോൾ പാഡ് വാങ്ങി തരുന്നത് 7thl പഠിക്കുന്ന എന്റെ മോനാണ്..ആ tml എന്നേ നന്നായി care ചെയ്യുകയും ചെയ്യും.. Vayya മോനെ വയറു വേദനിക്കുന്നു എന്ന് പറഞ്ഞാൽ അമ്മ rest എടുക്കു, njn എന്തേലും ഉണ്ടാക്കി കഴിച്ചോളാം എന്ന് പറയും.. Back pain ഉള്ളപ്പോ വെള്ളം തിളപ്പിച്ച് ആവിപിടിച്ചു തരും 😘😍😍.. കുട്ടികൾക്കു ഈ പ്രായത്തിൽ ellam പറഞ്ഞു മനസിലാക്കിക്കൊടുക്കുന്നത് വളരെ നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം..
@muhmuhsina76952 жыл бұрын
Very Good❤️💯
@roshiniprejwal2955 Жыл бұрын
Poetqwp
@roshiniprejwal2955 Жыл бұрын
Nice
@prejigireesh87423 жыл бұрын
പീരിയഡ് days...പ്രേത്യേകിച്ചു 1st day ഓർക്കാൻ ഇഷ്ടപെടാത്ത day....😪ഛർദി & വയറു വേദന 😪.. എന്തായാലും വീഡിയോ ഇഷ്ടം ആയി spr 👍👍
@sai_lakshmikp50313 жыл бұрын
Sathyam 😣
@anithag17383 жыл бұрын
Same avastha
@zasfamily7063 жыл бұрын
Plus moodswings oo alojikaney pattunilla
@madhavi_maadhu_29303 жыл бұрын
Ipo anubavichond irikunna njn 😭
@aavanijayakumar45783 жыл бұрын
Ithinte koode thala karakkam koode aakumbol sooperr🥵🥵🥵first 2 days horrible😤
@varalakshmiadithyan73962 жыл бұрын
Jisma you are spr....ningal paranjath shariyanu....padinte karyam 👍👍👍
@renukottiyattil3492 жыл бұрын
5 വർഷം മുൻപ് ഞാൻ വർക്ക് ചെയ്തിരുന്ന ഓഫീസിൽ ഒരു ചേച്ചി ഉണ്ടായിരുന്നു ആ ചേച്ചി അവരുടെ 11 വയസുള്ള മകന് പീരീഡ്സ് നെ പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ആണ് ഞാനും മനസിലാക്കിയത് ആൺകുട്ടികൾ ക്കും ആ പ്രായത്തിൽ തന്നെ പറഞ്ഞു കൊടുക്കണം എന്ന് ഇന്ന് 11 വയസുള്ള എന്റെ മകന് ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് ഒരിക്കലും ഒറ്റ ഇരിപ്പിന്ന് പറഞ്ഞു കൊടുക്കാൻ പറ്റില്ല കുറേശെ ആയി ഇപ്പോ അവന് ബ്ലീഡിങ് ഉണ്ടാവുന്നു പാഡ് അതിനാണ് ഉപയോഗിക്കുന്നത് എന്ന് വരെ അറിയാം... മറ്റ് വഴിയിലൂടെ തെറ്റായ കാര്യങ്ങൾ അറിയുന്നതിലും നല്ലത് ശരിയായ കാര്യം വീട്ടിൽ നിന്നും അറിയുന്നത് ആണ്... അല്ലേ
@teenanazirudeen35242 жыл бұрын
So lucky u guys are....god bless u both...let the love, care n sharing go on like this forever....
@ammurajesh88532 жыл бұрын
,u
@agustinelaveena10302 жыл бұрын
ഡാ വിമലേ നീ ഭാഗ്യവാൻ ആടാ ❤️ പെങ്ങളെ നിങ്ങൾ ഭാഗ്യവതി ആണ് ❤️ഗുഡ് ജോഡി 👌🏻👌🏻
@PCN9422 жыл бұрын
👍
@shikhageorge17373 жыл бұрын
It's all about upbringing. Nammude Amma markku vare ithokke penkuttikalku paranju kodukan madiyaanu. Ithokke sherikkum paranju kodukanda karyangalannu. Nammalu innu jeevikunna society nammude surroundings nnu ariyumbo it may cause boys and girls to have a negative thoughts of periods vimal paranja pole.
@mariyamshama32562 жыл бұрын
Yes its very കറക്റ്റ് എന്റെ parents എനിക്ക് പറഞ്ഞു തന്നില്ല എന്താണ് periods എന്ന്. But എനിക്ക് first periods ആയപ്പോൾ എന്താ ചെയ്യണം എന്ന് അറിഞ്ഞില്ല. പിന്നെ ഞാൻ google ചെയ്തു മനസ്സിലാക്കി 😬periods is not a secret.
Proud of you Jisma, Men should also be aware of the reproductive cycle of female and periods shouldn't be a taboo. Gender sensitization is the need of the hour
@lubnasulaiman32692 жыл бұрын
ജിസ്മ വീഡിയോ സൂപ്പർ. ഇത് ഒരു മോട്ടിവേഷൻ കൂടിയാണ്. ആളുകൾക്കു ഉപകാരപ്രദ മായ വീഡിയോ 👍👍
@BABYSKITCHEN12 жыл бұрын
എനിക്ക് നല്ല സംശയമുള്ള ഒരു കാര്യമായിരുന്നു ഇന്ന് നിങ്ങൾ പറഞ്ഞു തന്നത് ഒരുപാട് നന്ദിയുണ്ട്
@ayaananeesh93133 жыл бұрын
എനിക് 11 വയസുള്ള monund... അവനോട് ഞാൻ എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്
Please try dark chocolate. pain relief undaavum.. especially amul dark chocolate. nalla effective annu.experience cheythitt pa ayuvaa..
@ammalusajeev43483 жыл бұрын
Jisma ..vimal enik orupad ishttatto
@level10xdon82 жыл бұрын
I am jealous you both are very nice in my life Ven this kind of thing happen I don't know when going to happen anyway your videos are very nice and you are both are very nice make more videos and God bless you
@aadidev34272 жыл бұрын
Pad വാങ്ങാൻ പറഞ്ഞതിന് കരഞ്ഞ മഹാന്റെ മനസ്സിന്റെ വലിപ്പം😇 പാഡ്, കോണ്ടം ഒക്കെ വാങ്ങാൻ മടികാണിക്കുന്ന ഫ്രണ്ട്‌സിന് ഞാൻ വാങ്ങികൊടുത്തിട്ടുണ്ട് എനിക്കിതുവരെ മനസ്സിലായിട്ടില്ല എന്താ അവർ കാണിക്കുന്ന മടിയ്ക്ക് കാരണമെന്ന് 🙃
@aswathyanurag87983 жыл бұрын
Cute carrying couples love u both
@bincykurian78423 жыл бұрын
Avar married'Anno
@sruthyp1783 жыл бұрын
Iwr married aanno
@amruthaammu47453 жыл бұрын
@@bincykurian7842 nop
@bincykurian78423 жыл бұрын
@shyni vlogs married'cheyan pokunnavaranno
@shanibamusthafa67573 жыл бұрын
@@bincykurian7842 They are lovers 😘😘❤️❤️💖
@jumanaafsal7782 жыл бұрын
Njan aadyayita ningal videosn comment cheyyunne. Very happy to see such a understanding couples like you. God bless you both. 😍
@malayalam64332 жыл бұрын
സതീഷേട്ടന്റെ ഹെർസ്റ്റൈൽ ആണ് ചേട്ടൻ പോളി
@sijisojan18943 жыл бұрын
Ningal paranjathu valare sariyanu Ithu ella boys um arinjirikkendathanu Enikku oru monum molum undu randuperum irunnu discuss cheyyum iente mon degree kkm mol 12 th lanu Ennodu mon thanne chodkkarundu mummy entha ee olichu kondupokunne ithu normal karyamanu mummy ennu So randuperkkum all the best love you❤❤😘
@nejianzar6472 жыл бұрын
ഞങളുടെ മോൾ പീരീഡ്സ് സമയത്തും കരാട്ടെ ക്ലാസിനു പോകാറുണ്ട്..... വർക്ക് ഔട്ട് ചെയ്യാറുമുണ്ട്.... പക്ഷെ ഇതുവരെ യാതൊരുവിധ പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല.... പടച്ചവൻ കാക്കട്ടെ
@drivetodream77472 жыл бұрын
സാനിറ്ററി പാട് ന്റെ ഓഫർ പാക്ക് കാണുമ്പോൾ.. സിസ്റ്റർ നെ അങ്ങോട്ട് വിളിച്ചു ചോയ്ക്കാറുണ്ട് ഞാൻ നിന്റെ പാട് കഴിഞ്ഞിട്ടുണ്ടോ എന്ന്... ❤ ഞാനതിൽ എന്നെ കുറിച്ചിപ്പോൾ അഭിമാനിക്കുന്നു
@Navres20232 жыл бұрын
എനിക്ക് എന്റെ brother ഉം after marriage Husband ഉം ആണ് ചിലപ്പോൾ വാങ്ങിത്തരാറ്,, എന്റെ husband ൽ ശ്രദ്ധിച്ച ഒരു കാര്യം, ഫാർമസിയിൽ അവരോട് പറയുന്ന കേട്ടു ഈ pad അല്ല Sofi ആണ് വേണ്ടത് എന്ന് 😍
@rasnakozhummal74862 жыл бұрын
Periods ന്ന് പറയുമ്പോൾ എല്ലാർക്കും വേദനയും മറ്റു പല വിഷമങ്ങളും ഉണ്ടാകും. എനിക്കും ഉണ്ട്. പക്ഷെ ഇന്ന് ഒരു കുഞ്ഞിന്റെ അമ്മ ആകാൻ🤱🏻 എന്നെ സഹായിച്ചത് ഈ periods ആണല്ലോ.... ഇപ്പൊ എനിക്ക് ഇഷ്ടം ആണ് ഈ bloody days🩸
@nayanar36582 жыл бұрын
Positivity okke ishtaayi .. ennalum ella masavum vendayirunnu...
Ayurveda medicine is really effective for periods pain...
@storyteller66642 жыл бұрын
Periods Date aavalle enn prarthikunna njan😆
@nandanamohan5022 жыл бұрын
Periods ഒന്ന് വരാൻ വേണ്ടി കണ്ണും നട്ട് നോക്കി ഇരിക്കുന്ന pcod ഉള്ള ഞാൻ 😐😐
@anjuakhil28222 жыл бұрын
@@nandanamohan502 സത്യം
@VRthelegend-ti1xi2 жыл бұрын
Penkuttykalkku mothathil problems aanalooo
@Threeidiots9992 жыл бұрын
@@nandanamohan502 ഉള്ളവർക് ഉള്ളതിന്റെ വേദന.. ഇല്ലാത്തവർക്ക് മനവേദന. രണ്ടും unsahikkabil ആണ് 😕😕
@jstagirl11 ай бұрын
But enk periods date il aayillengila pedi
@ajinarayan63072 жыл бұрын
Super god bless u both and stay forever
@aydusvlog87293 жыл бұрын
Hi, ningale enik othiri ishtayitto 😍😍
@azaanbinashrafk44503 жыл бұрын
Hi Jisma and Bro Neghal nalla motivation ann eanekh njan eppol chumma nelkharella eandhankillum workout cheyydhondea erekhumm food undakkumbol jump Aghana eandhankillum cheyyum eppol Bro kanda parayum edh adaghe nelkhunnellalleann Jisma Parannad polea workout cheyydhelleankill oru vykhlabhyam eantta 6 age mon workout cheyyum your fan 💪🏻💃🏻👍🏻🏋️♂️
@richurichu34773 жыл бұрын
Living together anoo ... anyway cute
@jufairaboobacker99482 жыл бұрын
Spread the love dear's 🥰🥰 Palluruthykaran from Saudi Arabia
@sreeshmasree5519 Жыл бұрын
Vimal chettane pole oru best friend ine kittiyirunnengil enn eppozhum aagrakikkarund ❤️❤️❤️❤️
@swethaanil6468 Жыл бұрын
Ur vlogs are excellent... but while ur explaining, make sure there will be no mistake. Chicken now available are developed by selecting the breed that can convert the feed maximum to protein. They are not injected with hormones. Hormone injections are too costly n it wouldn't withstand high temperature. , we couldn't get the Chicken in low price
@sandhya36303 жыл бұрын
70k🔥🔥🥰🥰
@abhirajsubash41982 жыл бұрын
First time watching your blog 😊 vedio ... ,❤️✨✌️
@MdTHThakkir2 жыл бұрын
Girls നെ സമ്മതിക്കണം.. പെണ്ണാവാഞ്ഞത് നന്നായി... പ്രസവ വേതന, പീരിയഡ് തുടങ്ങി endhoke vethanakaanu.. നമ്മൾക്കു pinne സുന്നത് aan പേടിച്ചാൽ മതി.. അതും ഡോക്ടർസ് മയക്കി കോളും.. 🙏
@milan91592 жыл бұрын
സുന്നതോ 🤔
@dimple33252 жыл бұрын
അത് മുസ്ലിമിന് മാത്രം
@noushidapoovi9742 жыл бұрын
😂😂😂😂🤣
@akshayakendramcheruthuruth57622 жыл бұрын
It is not compelled
@gifflet34322 жыл бұрын
@@milan9159 ath muslims cheyyunna oru karmmaman but bakki lla palarum cheyyunnund😂
@smithachithira21642 жыл бұрын
വീഡിയോ ഉപകാരപ്രദമായി... 👍👍
@devukarthu70223 жыл бұрын
Super vlog🥰
@divyasherin9123 жыл бұрын
Chechi skin lighting vendi enthekilum chaithid undo
@anitaannaji95813 жыл бұрын
Good ചേച്ചി 🥰👍👍
@abithakakkadath98863 жыл бұрын
Hair care video nne waiting aane..pls pettane vennam...
@Alfascreation2 жыл бұрын
Wow cute couple😍😍
@meharintk20053 жыл бұрын
Exercise cheyunnavark periods painful aavan chance koravalle
@vimaldath82672 жыл бұрын
ഈ വ്ലോഗിന്റെ ഫസ്റ്റ് കാണിക്കുന്ന വീഡിയോസ് കാണുമ്പോൾ ഞങ്ങളുടെ ലൈഫ് തന്നെ ഓർമ വരുന്നു.
@limachandran54732 жыл бұрын
Vayaruvedana aayitukanuna njn Ede veetilum aniyanu ithe pati valya dharanaila .chechi paranjath valare shariya ammamar kutigalod ithe pati paranjukodukanam Nala message video 👍
@sandrashummy6273 жыл бұрын
adipoliiiiii chetta💋 Chechiii
@Sangiesachu2 жыл бұрын
There’s a thing called pain medication . Take it before. Then work out.
@gayathrikn25432 жыл бұрын
It has some side effects sometimes
@nimashibudask91482 жыл бұрын
🙌🏻so cute couples 🤩♥️
@browncakes96222 жыл бұрын
ശരിയാണ് ഇതൊന്നും ഒളിപ്പിക്കണ്ട ഒരു കാര്യം അല്ല.. ഇപ്പോഴും അതു പോലുള്ള ആൾക്കാർ ഉണ്ട് കേട്ടോ.. വീട്ടിൽ സഹോദരിമാർ ഇല്ലാത്തവർക്ക് ഇപ്പോഴും അറിയില്ല പിരിയഡ്സ് എന്താണ് എന്നു
@aswathyshanmughanaswathy72183 жыл бұрын
Anik Eppo period Anu . anik Nta father Anu pad vangi Thannathu Karanam .Ella monthu stock inddavu maerunn but This month Keari vannu Appo nta father Anu vangi Thannathu.
Hi chechi.ningal adipoliyane..😍😍electric hot water bag available aanu.heat adjust cheyyam.safe aanu.ath use cheyyu..chechikk helpful aakum
@rajeshathira29623 жыл бұрын
Wifeinu pad vaangi kodukkaan polum madikkunna hus und.Pinne jismechi menstrual cup inte Oru video cheyyo? Njaan vaangi but orupad videos kand nikk use cheyyaan ariyoollaaa
@surabhisuresh95582 жыл бұрын
എന്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ പീരിയഡ് പെയിൻ സഹിക്കാൻ പറ്റൂല..... പ്രത്യേകിച്ച് കല്യാണം കഴിഞ്ഞതിന് ശേഷമാണ് ഇത്രയും പെയിൻ ശർദ്ധിയും വയറു വേദനയും തലവേദന നടുവ് വേദന ബെഡ്ഡിൽ നിന്ന് പൊങ്ങാൻ കഴിയില്ല... അപ്പനും കെട്ട്യോനും മാത്രമേ ഉള്ളതുകൊണ്ട് തനിയെ പണിയൊക്കെ ചെയ്യണം ആ നാല് ദിവസം നാല് വർഷം പോലെ തോന്നിപ്പോകും😪
@amaljose312 жыл бұрын
Husband help cheyyille???
@Noonu_vs_vava3 жыл бұрын
Open aayi paranjathine 👍🏻👍🏻 jismakke. Karuthalulla boy friend num 👍🏻👍🏻. Ente achanum brother um enikke pad medichonde vararunde. Hus ne aadi chammalaayieunnu. Ennal ippol ingottu chodikkum.
@priyankasreejith84943 жыл бұрын
P
@jishak.s81912 жыл бұрын
Jisma ur lucky. 👫
@aswathyachu83863 жыл бұрын
Ithupolle pcod work out chyo.plz chechi
@drisyadrishh12763 жыл бұрын
Yh that will be helpful 👍👍
@aleenageorge30673 жыл бұрын
Chechi paranja aa periods kadha sathyam aanu....enta oru cousinod pad vaagaan paranjappp avanta face kananamayirnnu...njan entho oraale poi kuthikollu ennu paranja pole aayirnnu...arappum dheshyom orumaathiri mugam aayitt avan ninne😑
Ennathe generationil theerchayaayum arinjirikkendaa vishayam palarude manasilum oru bad or wierd image aayrikkum ethine patti athu nallareedhiyil athu nthannenum athu eethureedhiyil nokki kannanam ennu nalla reedhiyil present cheythu😍🤗
@creativevideos54453 жыл бұрын
Super chechi and chetta
@anniejoseph312 жыл бұрын
Ammamark oru Valya role Ond !! Enik office il oru thavana ingana vannit und I asked our Cleaner chechi And she immediately said “ ith mathram ennod parayallu “ And I got surprised 😮 she is around 50s Pinne Njan thanna poyi But my boss was a super supportive He came n ask me like need any rest or something. There s d difference
@rahnasulaiman58722 жыл бұрын
Jisma & vimal looks like vidhu prathap & deepthi🤩🤩even in their behavior 🤣
@AMGOPZ2 жыл бұрын
workouts can reduce the periods cramps
@DK-ov9ri2 жыл бұрын
Love you guys ❤️
@shivaprasadks69742 жыл бұрын
Periods is just a normal thing. Everyone should accept that is very normal.
@Karthikakashi19912 жыл бұрын
Spr jodi.enganeyum kittan bhaagyam venam ale.enikoke periods aayal vayaru vedana ennu parayumpol lokathulla ella penninum ullathalle enna pucham matram kelkuna njan .vedana ullil kadichamarthi epol athum oru bhagamayi karuthunnu.god bless u vimal & jisma.ennum engane jeevikan kazhiyate
@ittaachi43422 жыл бұрын
00:02 kiyutness 🥰❤
@archanamathew64482 жыл бұрын
Kakkadampoyil girl💪🏻💪🏻💪🏻💪🏻
@nidhishasudhesh33862 жыл бұрын
💌cute couples!!
@sangeethadevmydhily11 ай бұрын
You guys are really lucky
@ratheeshk75022 жыл бұрын
10 lakh subscriber's, congratulations 🎉
@rajeshathira29623 жыл бұрын
Enikk pand muthale achan aanu pad vaangi tharunnath.Vayyaathe kedakkumpol nte brother vann ammayod chodhikkum periods aanenn Amma parayum.Marriage kazhinju hus naattil ullappol hus vaangi tharumaayirunnu.Hus gulfill poyathinu sesham njaan ladies ulla kadayil poye pad vaangu. Ippol aareyum mind aakkaarilla njaan poyi vaangum🥴
@akhileshggakhileshgg90312 жыл бұрын
Guys ningal poli annu eniku ninagale eniku valiya istta ella video njn kanan nokum pinee ee chechine kanumbo eniku entta girlfrendine orma vannu ee video njn avalku share cheyithu😘😊
@Aryaarrow-97 Жыл бұрын
Hii Jisma -Vimal, Eee comment type chaiyunnathu entae "periods time"aanu,anikku Irregular periods aanu.... PCOD, nalla painum aanu, Over bleeding um undu...😞😞😞. But ee video kandappol mentally oru relief um oppam oru possible vibe um undaayi....😍🤗
@itsmerayaha81182 жыл бұрын
ninghalu poli aanu, Jismede office story valland manasil thatti, athinu opinion parayan paranjapo Vimal orikalum aa payyane kuttam parayathe aa payyante sidil ninn chinthich samsarichathum ...swantham lifil pattiya mistakes kootticherth sex education,period talks , gender sensitisation ithine okke kurichum open up aayathum ,athokke manasilakki ninghalu orumich mutually supportive aayi munpot pokunnathum kanumpo orupad santhosham thonunu ☺️
Ntammooo ariyave.enik orennam und 😪.konnilla enne ullu that days l .ijjathi deshhym
@mushfishabeeb75482 жыл бұрын
Same daa..... Nk dheshyam control cheyyan pattnillaa
@jishnuprakash85373 жыл бұрын
U r right... 👍
@hakeem2haqz522 жыл бұрын
Njan ente wifin vaangichu kodukkarund chila time sooper marketile pennungalod evidam adh ullath ennum chodhikendi vannittund ,sambhavam endhan ennu gauravathode manassilaakkiyaal kuravu vijarikkendathilla ,oru pakshe avalekkaal aa date nan orkarund avale ormipikkarumund , becouse nan avale hus anu ente utharavadhithyamanu
@RJ-mq7jw11 ай бұрын
എന്റെ കെട്ട്യോനാ എനിക്ക് pad വാങ്ങി തരാറ്. Medical shop ലെ ചേച്ചി pad പൊതിയാൻ പോവുമ്പോ ആള് പറയും "പൊതിയണ്ട കയ്യിൽ തന്നാ മതീന്ന്. Proud of U my Hus🥰
Enik sis nd but parents onnum paranj thannitilarnnu.. And njan arinjath friendsum baaki vaayichitm okke aann.. But serikm arinjath ente collegeol girl bestie paranjapo aann.. Ente kore thinkings thetann manasilayi.. And ente boys gangil ithine pati ulla discussion vallare mosham reethil aayirnnu.. Parents paranj kodkknnathann nalath..