5:34 - Offer letter fake aano..? 8:42 - Job genuine aano..? 10:40 - How to apply job..? 11:45 - Helper job…? 13:29 - Visiting visa for job..? 15:43 - Can I trust..?
@sherinkvsfz87722 жыл бұрын
Good information ✌🏼❤️
@MathaiTalks2 жыл бұрын
Thanks bro❤️👍🏻
@jibin_shaji_76422 жыл бұрын
Thanks for your Good information 🙏
@MathaiTalks2 жыл бұрын
Welcome bro❤️👍🏻
@abhinashprasad81532 жыл бұрын
Thank bro for the information , Malaysia jobin varanam ennund eni Venda enn vachu 🥰
@MathaiTalks2 жыл бұрын
Genuine aayi aarelum kittiyal Vanno bro. Country is so good but fake people creating issue. Professional job aanelum ok
@tpkhalid35959 ай бұрын
Super.markatil.joli.kitan.enthan.cheyath
@MathaiTalks2 жыл бұрын
*Chat with Mathai* 👇🏻 www.malaysiandiary.com/chat *MD FB Group👇🏻 മലേഷ്യ ഇന്ത്യ അറിവുകൾ* facebook.com/groups/306951036447630 *Job in Malaysia* 👇🏻 kzbin.info/aero/PLoemj0ONoBgYKAAJZ7y4IHiqgC9v_c-NA *Our Main Channel: Malaysian Diaries* - Click👇 www.youtube.co/c/MalaysianDiariesArunMathai *Video: Malaysia Job* *Mathai Talks - Malaysian Diaries* 📌 *Country: Malaysia *Language: Malay, English, Chinese, Tamil etc. *Population: 33.78 Million *Currency: Ringgit / MYR - 17.59Rs. (As on 01.06.2022) *Number of States: 14 *Border Sharing: Singapore, Thailand, Vietnam, Indonesia, Philippines, Brunei. 📸 *Tourist Spots* 🏖️--> Petronas Twin tower to countless beautiful places. Videos link below👇🏻 kzbin.info/aero/PLRGVIB0swJVCep5XUt3xg-sZtB_PTFjsg 🍛 *Food & Culture* 🥨--> Nasi Lemak to wide range of food varieties. Videos link below👇🏻👇🏻 kzbin.info/aero/PL_fMuSvnVVJGWeR3Lvdumjk4GU_7ww4VD 📚 *Study in Malaysia Video Series* 📚👇🏻 kzbin.info/aero/PLoemj0ONoBgZv-iWM2KeYgzoMMYokNcUi 🎤 *Know Malaysia & Meet Experienced Faces* 📊--> ചായേം കടിയും Talk Show on Mathai Talks - Informative Video Series 👇🏻👇🏻👇🏻 kzbin.info/aero/PLRGVIB0swJVD_nHXiQu4t-4Q3n2JDyuWC Click *Subscribe* & Bell Button🔔 for latest video notification. MD 3rd Channel👇🏻(Short Videos-English) kzbin.info MD Latest Updates:- MD Twitter twitter.com/arunsonline?s=08 🎤 *Story Teller Mathai: Real Life Stories* 🗣️ kzbin.info/aero/PLoemj0ONoBgYu_5Mnspb5WAlSMeM97Cda *Freelance Journalism* 🖋️👇 (Manorama, 24News, Media One) kzbin.info/aero/PLRGVIB0swJVCpoK4QMlok8gOLgc3VXqmP PN: ഔദ്യോഗിക വാർത്തകളും അറിയിപ്പുകളും കൂടെ നമ്മുടെ നൂറുകണക്കിന് സുഹൃത്തുക്കൾ പറഞ്ഞ അനുഭവങ്ങൾ ആണ് ഇവിടെ പങ്കു വെക്കുന്നത്. നിങ്ങളുടെ അറിവുകളും അഭിപ്രായങ്ങളും കമന്റ്സിലൂടെ അറിയിക്കുക - ഇന്നത്തെ നിങ്ങളുടെ അനുഭവങ്ങൾ ആണ് നാളത്തെ മറ്റൊരാളുടെ അറിവ്... നിയമങ്ങൾ, രീതികൾ എപ്പോഴും മാറിക്കൊണ്ടേ ഇരിക്കും. അതുകൊണ്ട് ഏറ്റവും പുതിയ വിവരങ്ങൾ നിങ്ങൾ നോക്കി ഉറപ്പു വരുത്തിയതിന് ശേഷം മാത്രം യാത്ര ഉൾപ്പടെ ഉള്ള കാര്യങ്ങൾ ചെയ്യുക. ഞാൻ ഇവിടെ പങ്കു വയ്ക്കുന്നത് നിങ്ങളുടെ അറിവിന് ആയി മാത്രം ആണ്. I'm sharing my knowledge and experience for your add on informations only. Rules, law will always update, so check official government site before your travel. *Like.. Share.. & Subscribe with Bell button for latest videos* ഒളിപ്പോര്....🔥 കളിക്കാൻ നമുക്കും അറിയാം 😊 പെട്ടു പോകുന്നതിനു തൊട്ട് മുൻപ് കയറി പോയവർ-kzbin.info/www/bejne/iZjNk4iYebaXgsk വിദേശത്ത് എങ്ങനെ എങ്കിലും പോയി ജോലി ചെയ്യാൻ നില്കുന്നവർക്ക് ഷെയർ ചെയ്യുക🙏🏻 ആർക്കെങ്കിലും ഒക്കെ ഒരു സഹായം ചെയ്യാൻ ഇവിടെ ഒരുപാട് പേർക്ക് ആഗ്രഹം ഉണ്ട്. പക്ഷേ അങ്ങനെ അല്ല നടക്കുന്നത്. നിങ്ങൾ ഒന്നെങ്കിൽ അംഗീകൃത ഏജൻസി വഴി നോക്കുക ഏത് രാജ്യം ആണെങ്കിലും, നേരിട്ട് ആണെങ്കിൽ പണം കൊടുത്തുള്ള പരിപാടി ഒരിക്കലും ഞാൻ നിർദേശിക്കുന്നില്ല. മലേഷ്യയിൽ ജീവിത ചിലവ് കുറവ് ആണ്, അതുകൊണ്ട് കൂടെ സാധാരണ ജോലിയ്ക്കു 1000-2000 റിങ്ഗിറ്റ് (നാട്ടിലെ 20000-30000 ഇന്ത്യൻ രൂപ) കിട്ടുകയുള്ളു അതും 6 ദിവസം ജോലി.
@fathishahi46522 жыл бұрын
Nan instayl msg akkt nd pls rply
@abbasali-xq5un8 ай бұрын
cheta oru restorentilek driver job offer vannittund salery 800000 indian rupees anu parayunnath visa ticket free anu 8000 rupa medical chothikkunnind driverin salery 80000 undakumo
@rohithranju83712 жыл бұрын
Mathaayichan❤️
@MathaiTalks2 жыл бұрын
Bro❤️
@akhilkrishna2384 Жыл бұрын
മലേഷ്യ കാർഗോ യിൽ എത്താറായ സാലറി ഒന്നും പറഞ്ഞു തരാമോ
Bro enganeyan white passportinu apply cheyyendath?
@CHANDRABABUC-vb8by Жыл бұрын
Chetta e visa joliyodu kudi ullathanagil enthagilum preshnm undo . employment visa ennu kodutheppo unduu .single entry visa ennna kanichekunne
@lakshmiarun7395 Жыл бұрын
Cash vallathum adacho
@Mrfacts_ge2 жыл бұрын
Good job 👍👏
@MathaiTalks2 жыл бұрын
Thank you bro❤️✌🏻👍🏻
@MathaiTalks2 жыл бұрын
*മലേഷ്യ വരുവാണോ..? To Contact Me* 👇🏻 www.malaysiandiary.com/chat *Facebook Group Link👇🏻 Malaysians Indians Connect* facebook.com/groups/306951036447630 *പുതിയ വാർത്തകൾ അറിയാൻ 👇🏻 Save this link* www.malaysiandiary.com/updates *If u wish to Visit, Relocate-Check* 👇🏻 www.malaysiandiary.com *Our 1st Channel: Malaysian Diaries* -Click👇 www.youtube.co/c/MalaysianDiariesArunMathai *Mathai Talks - Malaysian Diaries* 📌 *Country: Malaysia *Language: Malay, English, Chinese, Tamil etc. *Population: 33.78 Million *Currency: Ringgit / MYR - 18.62INR (As on 01.04.2023) *Number of States: 14 *Border Sharing: Singapore, Thailand, Vietnam, Indonesia, Philippines, Brunei. 📸 *Tourist Spots* 🏖️--> Petronas Twin tower to countless beautiful places. Videos link below👇🏻 kzbin.info/aero/PLRGVIB0swJVCep5XUt3xg-sZtB_PTFjsg 🍛 *Food & Culture* 🥨--> Nasi Lemak to wide range of food varieties. Videos link below👇🏻👇🏻 kzbin.info/aero/PL_fMuSvnVVJGWeR3Lvdumjk4GU_7ww4VD 📚 *Study in Malaysia Video Series* 📚👇🏻 kzbin.info/aero/PLoemj0ONoBgZv-iWM2KeYgzoMMYokNcUi 🎤 *Know Malaysia & Meet Experienced Faces* 📊--> ചായേം കടിയും Talk Show on Mathai Talks - Informative Video Series 👇🏻👇🏻👇🏻 kzbin.info/aero/PLRGVIB0swJVD_nHXiQu4t-4Q3n2JDyuWC *MD Facebook Page* : 👇 facebook.com/arun.mathai.malaysian.diaries *MD 3rd Channel👇🏻(Short Videos-English)* kzbin.info MD Latest Updates:- MD Twitter twitter.com/arunsonline?s=08 🎤 *Story Teller Mathai: Real Life Stories* 🗣️ kzbin.info/aero/PLoemj0ONoBgYu_5Mnspb5WAlSMeM97Cda *Freelance Journalism* 🖋️👇 (Manorama, 24News, Media One) kzbin.info/aero/PLRGVIB0swJVCpoK4QMlok8gOLgc3VXqmP *Disclaimer* : I am sharing this video as an add-on information for everyone. Before proceeding anything, must cross check with concerned authority. Me or my channel not responsible of any lose or issue happening to you. *Like.. Share.. & Subscribe with Bell button for latest videos*
@onlycreativity15842 жыл бұрын
Permit visa start ayoooo bro?.....agent nod choichapo bulk visa start ayale namuk visa kittu ullu enn......please reply me
Airport il ninnu vittathu thanne fake aayondu aanu bro. E video kandal ellam maansilakum
@rosilalyrosilaly864 Жыл бұрын
Eai mathukuty... thirak undennu ariyam.ennalum ..oru home servent nu monthly etra roopa und.oru visa tharam ennu parayunnind.onnnu poi nokan aanu
@MathaiTalks Жыл бұрын
Thirakku undelum chodyam kandal utharam parayum. Appo veendum thirakku aakum😊 1000-1500+ aanu chance. Food and accommodation koode. Ennu vechal around 20,000rs mukalil nammude naatile. Ethu private alle. Oro family de pole erikum
ennike Malaysia ninnike oru job offer that njn paisa ith vere koduthittilla ennode 30,000 anne initial payment adakkann paraghu. ennike avale employment visa tharu ennanne paraghathe aghanne employments visa kittunnanekill ennike conform ayyitt poyikoode..??
@MathaiTalks Жыл бұрын
Enthu job aanu..?
@Mallu_Thotts Жыл бұрын
Work permit kanichu thannu..but visa e visa aanu..avde airport il chen avdenn permit stamp cheyyum enn parayunnu.Micron semicunductor ennan company name technition job anu...if it is possible
@MathaiTalks Жыл бұрын
VDR letter oke ayachu thanno..? Ennal ok aanu. Company aayi direct onnu contact cheytho
@pr.mp44562 жыл бұрын
Ente oru friend kazhinja week vannnu airport il lock aayi avare thirichu ayachu
@MathaiTalks2 жыл бұрын
Last monday 18 peru return vittenu oral paranju. Ellam e issues thanne
@pr.mp44562 жыл бұрын
@@MathaiTalks yes! അതിൽ ഒന്നു എന്റെ friend ആണ് അവർ അവിടെ കുടുങ്ങി എന്ന് അറിഞ്ഞ ശേഷം താങ്കളുടെ യൂട്യൂബ് ചാനൽ കാണുന്നത് ആദ്യമേ കണ്ടിരുന്നേ ഒരു പക്ഷെ ഇതു സംഭവിക്കില്ല ആയിരുന്നു.... താങ്കൾ കുറെ പേരുടെ ലൈഫ് രക്ഷിക്കാൻ കാരണം ആകുന്നു 🖤
@prasanthprasanth44262 жыл бұрын
Malaciya yilaku work visa kitan antha vazi
@MathaiTalks2 жыл бұрын
Gulf easy. Malaysia gulf pole kittilla. Nerittu ariyavunna aarudelum business under il work permit il keriyal matram ok. Allathe option illa
@JyjusHomeVideos2 жыл бұрын
എന്റെ ഓസ്ട്രേലിയൻ മൈഗ്രേഷൻ എക്സ്പീരിയൻസിനെപ്പറ്റി ഞാൻ കുറച്ചു വീഡിയോകൾ ചെയ്തിരുന്നു. കാണുന്ന ആളുകൾക്കെല്ലാം കോൺടാക്ട് ഡീറ്റേയ്ൽസ് വേണം. ഞാൻ കൊടുക്കാറില്ല ! പണ്ടൊരിക്കൽ (1997-98) എനിക്കൊരു മലേഷ്യൻ വർക്ക് വിസ കിട്ടിയിട്ട് പോയില്ല. ഡയറക്ട് കമ്പനിയുമായിട്ടായിരുന്നു ഡീൽ. വേണ്ടെന്നു പറഞ്ഞിട്ടു മാസങ്ങൾക്കു ശേഷം പല ഏജൻസികൾ എന്റെ പുറകിൽ നിന്നും മാറിയില്ല. എന്തെങ്കിലും തന്നാൽ മതിയെന്നു പറഞ്ഞ് 😃😃 Keep your wonderful work going, Buddy 😍👍👍
@MathaiTalks2 жыл бұрын
Thank you so much bro❤️👍🏻👍🏻
@JyjusHomeVideos2 жыл бұрын
@@MathaiTalks You are Welcome 🙏 😍👍
@sabupeter76052 жыл бұрын
ചേട്ടാ എന്റെ husbandnu അവിടെ ഒരു ജോബ് ഓഫർ പറഞ്ഞിട്ടുണ്ട്. ഏജന്റ് വഴിയാണ് വന്നത് അവിടെ scrap ന്റെ കമ്പനി യാണെന്ന പറഞ്ഞെ 80 കൊടുക്കണം സാലറി 35-40 എന്നാ പറഞ്ഞെ 8 hour ജോലി താമസംവും food ഫ്രീ എന്ന പറഞ്ഞേക്കുന്നെ. കാശൊന്നും കൊടുത്തിട്ടില്ല അതിനെ കുറിച് അന്വേഷിക്കാൻ ഇന്ന് പോയേക്കുവാ അപ്പോ ഞാനൊന്നു ഗൂഗിൾ സേർച്ച് ചെയ്തതാ ചേട്ടന്റെ വീഡിയോ കണ്ടത് നന്നായി ചേട്ടൻ പറഞ്ഞപോലെ അപ്പോ നോക്കാലോ thanks ചേട്ടാ. Busy അല്ലങ്കിൽ ചേട്ടന്റെ sagetion പറയണേ
@realstorykerala2 жыл бұрын
എന്റെ അനുഭവം വച്ചു പോകണ്ട എന്നു ഞാൻ പറയു...8hr എന്നൊക്കെ പറയും അവിടെ ഫുൾ 12hr ജോലി ചെയ്യിക്കും..താമസം ഒരുപാട് ആളുകളുടെ ഇടയിൽ ആയിരിക്കും..
@MathaiTalks2 жыл бұрын
8 hours onnum alla. Salary etrem kittan chance kuravu aanu
@kesiyagodgrace84 Жыл бұрын
@@realstorykerala100% correct my hus avide poyi 12hrs work in restaurant. Stay orupad aalukalude edayil. No leave full day work
@kesiyagodgrace84 Жыл бұрын
Povathe erikunnathu aane nallathu in my opinion. My hus kashtapedanu😢. Experience kond parayunnatha gulf kaarante wife ne kaalum kashtam aane malaysia kaarante wife situation.
@sabithnk1212 жыл бұрын
ഒരു പാട് നന്ദി ഏട്ടാ... ഇന്നലെ ഒരു ജോബ് അവസരം വന്നിരുന്നു 110000 ചോദിച്ചു ഞാൻ അവനോട് പോയി ചാകാൻ പറഞ്ഞു ... കള്ള ഹംക്ക് അതും ചെന്നൈൽ നിന്ന് ഇന്റർവ്യൂ
@MathaiTalks2 жыл бұрын
തിരിച്ചു അറിവുള്ള നിനക്കു ഉടനെ കിടുകാച്ചി വരുമാനം കിട്ടൂടാ🙏🏻🤞🏻 എന്നിട്ടു ബ്രോ എനിക്ക് ഒന്നുടെ മെസ്സേജ് അയക്കു. I am waiting😎
@mr_-amar4543 Жыл бұрын
@Mathai Talks @ Chetta oru agent 110000 amount paranju kodukan Salary 60000 und ennu parayunnu Aeon mall maleshya il aanu joli ithu ullathu ayirikuno
@MathaiTalks Жыл бұрын
60 onnum kittilla. Risk aanu. Nokeetu mathi
@RahulRaj-tv8se2 жыл бұрын
Packing visa undennu agent parayunnu DHL courier 40ksalary
@MathaiTalks2 жыл бұрын
Video parayunna information vechu nokuka
@abidabi33282 жыл бұрын
Hi rahul raj your mobil nabar
@sharoonps42852 жыл бұрын
Chetaa plzz reply chetaa...oru consultancy vazi job ready akki theran parnju...adyam 25k adakanm pine visa vanit bakki 70k employment visa ahn..appo visa ulla job thanne kituo atho vere ahno kitunnath? plZ reply
@MathaiTalks2 жыл бұрын
As I always saying in video including this. Bro contact cheytha aalu tharunna visa ethu aanenu engane eniku ariyunne..? Video paranja information vechu cross cheythu noki decide chey
@blueeye53492 жыл бұрын
Bro enikku oru job set ayittundu malesia il house keeping anu but visiting visa anu Pinne orupadu prer ayachittulla agancy anu fake ayirikkumo
@MathaiTalks2 жыл бұрын
Orupadu peril bro yk ariyavunnavar undel ok. Visiting visa de karyangal Njan paranjathu eppozhum Angane thanne aanu. No change
@blueeye53492 жыл бұрын
Unddu bro But ithokke kelkkumpol pokan thanne pediyavunnu
@oneandonly9392 жыл бұрын
Sir എനിക്കൊരു ജോലി ഓഫർ വന്നു.. നാട്ടിലെ 45000 രൂപ ആണ്.. അവർക്ക് 95000 രൂപ ആണ് സർവ്വീസ് ചാർജ് പറയുന്നത്.. വിസിറ്റിങ് വിസയിൽ ചെന്ന് എംപ്ലോയ്മെന്റ് വിസ ആകും എന്നാണ് പറഞ്ഞത്... പിന്നെ കൈയിൽ 45000 രൂപ show money ആയി കൈയിൽ വെക്കണമെന്നും പറഞ്ഞു.. അവർക്കു ഏജൻസി ഇല്ല.. ആ ഒരു സാർ വീട്ടിൽ വെച്ചാണ് ഇന്റർവ്യൂ നടത്തുന്നത്.. ഒരു മാസം കൊണ്ടാണ് പോകാൻ പറ്റും എന്നും പറഞ്ഞു
@MathaiTalks2 жыл бұрын
E video Ethanu bro njan parayunne. Muzhuvan kelkuka. Oruvidham nalla idea kittum
@oneandonly9392 жыл бұрын
@@MathaiTalks ഞാൻ സാറിന്റെ വീഡിയോകൾ മിക്കതും ഇന്നലെ രാത്രികൊണ്ട് കണ്ടു തീർത്തു.... ഇന്നാണ് ഒരു ശകലം ഉറങ്ങാൻ പറ്റിയില്ല.. ഹെൽപർ job ആരുന്നു അത്... ഒരുപാട് പ്രതീക്ഷ ആരുന്നു... നോർമൽ ആയിട്ട് എല്ലാ ജോലിക്കും show money ആവശ്യമുണ്ടോ സാർ
@travelwithstreetsoul2 жыл бұрын
@@oneandonly939 number tharamo
@ajiambujan38062 жыл бұрын
Thattippu
@oneandonly9392 жыл бұрын
@@ajiambujan3806 aano😔
@harikrishnanp3102 жыл бұрын
Thanks bro
@MathaiTalks2 жыл бұрын
Welcome bro❤️👍🏻
@akhilkj1762 Жыл бұрын
ചേട്ടായി നമ്പർ തരുമോ
@akhilkrishna2384 Жыл бұрын
ഹായ് ഞാൻ അഖിൽ കൃഷ്ണ from തിരുവനന്തപുരം മലേഷ്യ കാർഗോ വാക്കൻസി ഉണ്ടോ
@MathaiTalks Жыл бұрын
Locals inu undu. Foreigners inu njan kanditu ila eppo.
@praseethapraseetha129821 күн бұрын
Emigration open ayooo
@jithinjithin22302 жыл бұрын
Bro oru dout Enikku oru agency vazi oru visa undennu paranjirunnu. Per day 75 ringget anu parayunnathu masathil oru leave ollu 12hours joli edukkanam. E visayilanu pokendathu work permit 2year undennu parayunnu. 1.5lack anu chodhikkunnathu "njan ithu vare ithil theerumanam eduthittilla " bro kku endhanu thonnunnathu
@jithinjithin22302 жыл бұрын
Chodhikkan karanam e oru visa kure ayi keralathil kadannu kalikkunund njan maximum anewshichu 4agency kkarum ithu kittiyittund kure per pokan redy avunnumund oru replay tharukayanengil chilappol kure perkk athu njan upakaramakkum
@MathaiTalks2 жыл бұрын
Bro de chodyathinu ulla Correct utharam aanu e video. E chodyam ulpade ulla chodyangalku ellam clear answer undello bro. E visa rule 30 days and only for visiting visa. Athu orikalum Job visa alla. Job visa aanel Job permit or professional visa letter undavum
@MalaysianDiariesArunMathai2 жыл бұрын
@@jithinjithin2230 9:52 - E Visa. Please share to everyone. E video ittu kazhinjum kure call kitti. Vannu pettitu.
@jithinjithin22302 жыл бұрын
@@MathaiTalks onnu personal chatt cheyyan valla vaziyum undo (budhimuttavillaengil)
@MathaiTalks2 жыл бұрын
@@jithinjithin2230 use Chat option
@praveen96272 жыл бұрын
Hlo bro malaysia yil visit nu vannth aanu.. Vannappo agent paranja salary and job alla.. Permit um tharunnilla passport um tharunnilla. Angine vere job nokki ipo job il aanu but no passport no permit. Endhelum vazhi undo?
@MathaiTalks2 жыл бұрын
30 days kazhinjal illegal aakum. pinne aarelum pidichal jail
@praveen96272 жыл бұрын
😢😢 Valla safe aaya wrk um undo?
@realstorykerala2 жыл бұрын
ഞാനും പെട്ടത് ആണ്...കോവിഡ് ആയപ്പോൾ വന്നു...ഇവന്മാര് പാസ്പോർട്ട് പിടിച്ചു വക്കുന്നത് അവരുടെ കിഴിൽ ജോലി ചെയ്യാൻ ആണ്...ഞാൻ ഒരു മലയാളിയുടെ സഹായം തേടി ആണ് പാസ്പോർട്ട് കിട്ടിയതു...അതു കഴിഞ്ഞു ഇല്ലികൽ ആയി വേറെ കമ്പനിയിൽ ജോലി ചെയ്തു..കോറോണക്കു വന്നത് ആണ്..വീണ്ടും വിസ ആയി പോകാൻ നിൽക്കുന്നു
@praveen96272 жыл бұрын
@@realstorykerala bro help. Me kaaryangal ariyanam ennund life il എപ്പോഴും doubt kaanum പ്രത്യേകിച്ച് ഈ അവസരത്തിൽ contact number tharumo
@praveen96272 жыл бұрын
Emigration ponam enn parayunn passport eduthitt aano pokendath angine normal doubts ind onn വിവരിച്ച് parayaamo..
@jithinjose46422 жыл бұрын
Broo enikkoru job offer vannittund, packing job anu, inr 40000 anu ayal paranjathu, fish exporting company anannannu paranjathu, visa ticket ellam free anannu anu paraunnathu include food & accomdatiom, December last visa varum ennaparanjathu, bro youde abiprayam onnu parayumo
@deepakdeepu46902 жыл бұрын
Avide poyal pedum 99%👍🏻
@MathaiTalks2 жыл бұрын
Mikkavarum E visa aarikum. Angane aanel E video parayunnathu thanne kadha.
@mohammedshanid9136 Жыл бұрын
Broo..enik same onu kitty..ennit enthyi scam ayirno??
@romeojuliet72872 жыл бұрын
Nigal paranja frost solution for offer correct Ann Njn ee video kanunnathinu munb agane cheythittund
@MathaiTalks2 жыл бұрын
Hi.. Engane cheythunu paranje..? Clear aayilla
@sainulabidh76252 жыл бұрын
Hai mathayicha njan 27 thiruchu natil povum
@MathaiTalks2 жыл бұрын
Leave aano..?
@sainulabidh76252 жыл бұрын
Visiting
@MathaiTalks2 жыл бұрын
@@sainulabidh7625 oh ok
@sajmiismail6522 жыл бұрын
cash illathe vilikkunnu...appo problem indo...
@MathaiTalks2 жыл бұрын
Visa kalavadhi theerum vare aanel ok. njan video parayunnapole
@sajmiismail6522 жыл бұрын
@@MathaiTalks 1 year anu paraunnath
@sajmiismail6522 жыл бұрын
@@MathaiTalks sir work permit edukkan avide ethra cash akum
@shyampraj46832 жыл бұрын
ഇപ്പൊ job വിസയില്‍ malaysia ക്ക് വരാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? കമ്പനി direct വിസ ശെരി ആക്കി തരുന്നത് ആണ് (agency വഴി അല്ല). വരുമ്പോൾ എന്തൊക്കെ കരുതണം.
@MathaiTalks2 жыл бұрын
Ennal ok bro. Enthu job aanu
@shajijoseph77982 жыл бұрын
Bro Paisa mudakiland vannalo company direct hotel filed aaanu
@shantalks27212 жыл бұрын
Bro INR 15k kk visa offer vannittund… Travels vazhi vannathaan… 3 months Avar koode undakum … Job sett cheyth thannitt avar return varum ennaan parayunnath… But job kittiyaal 3 years kazhinjitte return varaan pattukayollu ennum paranju
@MathaiTalks2 жыл бұрын
Ethinu ulla utharam video il undu.👍🏻
@Rockymon15062 жыл бұрын
Hlo, bro enikk malesia Airportilekk oru job vaccency vannittunnd, avr 3 lack ahnn chothikkunnath, 5 yr permit und, genuine anonn engane ariyum bro, hope ur reply very soon ☺️
@MathaiTalks2 жыл бұрын
Answer e video undu. I never see any 5 year permit. Genuine aanel ethupole cash medikilla
@Rockymon15062 жыл бұрын
1 year kazhinjj ath renew cheyth compny tharum enna parayunnath, angane 5 year vare permit undenn
@realstorykerala2 жыл бұрын
@@Rockymon1506 മച്ചാനെ പറ്റിക്കൽ ആണ് അവരുടെ പരുപാടി..അവിടെ ചെല്ലുമ്പോൾ വേറെ ജോബ് തരും അതു ചെയ്യാൻ നമ്മൾ നിർബന്ധിതരാകും ...അനുഭവം കൊണ്ടു പറഞ്ഞതു ആണ്
Sir... Eannea onnu contact cheyyumo? Am from abudhabi
@MathaiTalks2 жыл бұрын
Entharunu..? Use Chat with mathai option. Pinned commeng
@shiniat45082 жыл бұрын
Sir eanikk avide jobinu varan thalparyam unde but.... Onnum arinju kooda
@aloshiesgarshe-yt12142 жыл бұрын
Avde vannit work permit edkan patumallo bro.... Avde visit visak vannit.....korch paisa modakyal. General catogry job nte work permit kitunnundallo.... Ente frnd s eppo ee rethiyil avde work cheyyunund... They are now leagal .....cause they got work permit..
@MathaiTalks2 жыл бұрын
Avaru enna vannathu bro..? Last year oke options undarunu. Atha visa illathe ninnavaru undel parayaan paranje. Angane njan chilare kettitu undu. But ethu permit illatha company e visa koduthu kondu varunne. 50-60k koduthu e visa. Permit venel pinnem 80k. Athum kittiyal kitti. Namuk nerittu ariyavunna aalkaru kondu poyal ok. Agent aanel 99% fake aanu. Eppo 1.38 lakhs koduthu vanna aalu same. Visa 3 months kazhinju ennu paranje. 60 koduthu vanna payyanmaru kure 3 varshathinu shesham eppoo fine adachu poy. Athanu nadakunne
@aloshiesgarshe-yt12142 жыл бұрын
@@MathaiTalks avar vannit 1 month ayitollu... Avark 12 hour duty und daily 80 ringgit salary...ee condition okke ok anel. Work permit tharam enn compny paranju... After month salry will be 100 ringgit per day.......
@rageshmohan64792 жыл бұрын
@@aloshiesgarshe-yt1214 pls മൊബൈൽ number
@MathaiTalks2 жыл бұрын
@@aloshiesgarshe-yt1214 per day 100 oh. Ethoke aara bro paranje…? E paranjavare bro nerittu ariyunnathu aano..? Evide eppo vannu kidakunna 7-8 peru enne contact cheythu. Ellarum avarude viswastha aalkaru paranja vanne. 3 month kazhinju visa kodukum ennu aa ellarodu paranje. Pakshe avaru joli thudangiyapol koode ulla aarkum visa illenu arinjathu. 3-4 peru return poy. Monthly 40-50k paranju, pakshe 25-30 kittane athum 12hours working. Food kayinum. Eppo fine adachu pokaan ulla period theernu. Athode kure pere immigration pokkitu undu. Eni pokanelum nalla fine adachu ponam. Bro varuvanel urappu varutheetu matram. Own risk. Work permit allathe kittunu undu. Angane nammude kure friends eduthu naatinu aale kondu varuvanu. Athoke work permit il aanu. E visa alla. E visa 30 days aayal theernu
ഞാൻ വിസിറ്റ് വിസക്ക് മലേഷ്യ വന്നു ജോലി ചെയ്‌ത് ആണ്..പക്ഷെ അത് തെറ്റായി ആണ് ഞാൻ നിന്നതു വിസ ഇല്ലാതെ വർക് ചെയ്യുന്ന ആളുകൾ കുറെ ഉണ്ട്...പക്ഷേ സാലറി ഒന്നും അതികം കിട്ടുല്ല... പിടിച്ചാൽ പുലിവാല് ആണ്...മാറ്റി തരാം എന്ന് പറഞ്ഞു കൊണ്ടുപോയതാണ്...കൊറോണ ആയപ്പോൾ ഞാൻ വന്നത് ആണ്..ഇപ്പൊ ഞാൻ വർക് വിസ ആയി പോകുവാൻ പോകുക ആണ്...അവിടെ മൊത്തം തട്ടിപ്പു ആണ്..ഭാഷ പ്രശ്നം ആണ്...ഇംഗ്ലീഷ് അറിയില്ല അവിടെ...ഞാൻ ഇപ്പൊ കാശുചിലവ് ഇല്ലാതെ പോകുന്നേ... മുൻപ് 1ലക്ഷം കൊടുത്തു വിസ ഇല്ലാതെ നിന്നു
@MathaiTalks Жыл бұрын
👍🏻 Eniku onnu msg chey
@manikuttanmani4653 Жыл бұрын
Hai vegetable packing Malaysia job
@muhammedrashid72272 жыл бұрын
Bro..... Contact ചെയ്യാൻ walla wayium undo
@MathaiTalks2 жыл бұрын
www.malaysiandiary.com/chat
@jamsheer48112 жыл бұрын
Accounts, logistics il okke chance undo
@MathaiTalks2 жыл бұрын
Video paranjapole apply cheythu try cheyaam
@najthamol1352 жыл бұрын
Any degree aayavark pattiya jobs ethokeya.. Avde work cheyan entha cheyande
@MathaiTalks2 жыл бұрын
Video parayunnapole apply cheyaam. But not so easy
@benoythomas88582 жыл бұрын
Sorry to say, any degree pass aayavark Malaysia yil oru job um illa. Karanam anganathe job okke ivide janich valarnnavarkku mathre kittu. Professionals and technicians only required for Malaysia, allatha job offers okke almost thattipp aayirikkum.
@MathaiTalks2 жыл бұрын
@@benoythomas8858 BCA got👍🏻 But mainly bcoz through reference. Pinne tool and die. And bro paranjapole IT oke thanne main
@favasfavu90462 жыл бұрын
Broo work visa kodukkan thudangiyo
@MathaiTalks2 жыл бұрын
Eppo thudangittu undu bro
@jahfersadhiqta509 Жыл бұрын
Njan Malaysia yil und oru job kittumo
@MathaiTalks Жыл бұрын
Visit aanel job visa issue aanu
@jahfersadhiqta509 Жыл бұрын
@@MathaiTalks പെർമിറ്റ് കൊടുത്തു അടിക്കാൻ
@mahesh-gs6rk Жыл бұрын
Bro Ac job vacancy undo
@MathaiTalks Жыл бұрын
Kanditu illa bro
@sarunthottungal10882 жыл бұрын
🥰🥰👍🏼
@MathaiTalks2 жыл бұрын
❤️✌🏻👍🏻
@jayanpariyagatt64092 жыл бұрын
കൊച്ചി ടു മലേഷ്യ ഹൗമച്ച
@MathaiTalks2 жыл бұрын
How much എന്ന് ആണോ..? 7500+ INR
@biblestudy27362 жыл бұрын
❣️❣️❣️❣️
@MathaiTalks2 жыл бұрын
❤️👍🏻👍🏻
@akhilagkrishnan15802 жыл бұрын
Chetta enik Malaysia ulla house renting cost for students out side campus. Small and Tiny house videos edumo? Genuine websites for renting tiny small or tiny house near Taylor's University and other college. Your videos always helps me. Thank you Lots of love from Kerala.
@MathaiTalks2 жыл бұрын
www.malaysiandiary.com/chat Eniku e link il koode Msg ayakuvo. Njan parayaam. And video sure going to share soon👍🏻 So happy to hear your positive words
@akhilagkrishnan15802 жыл бұрын
@@MathaiTalks thank you
@wanderlust34832 жыл бұрын
Haiii avda residence permit engna kittunne??
@MathaiTalks2 жыл бұрын
Dependent can work - Malaysian Golden Visa - RP | Talent Visa Malaysia | Chayem Kadiyum Talk Show kzbin.info/www/bejne/hWiuf3mBnNWDkMU
@rajmanikk7177 Жыл бұрын
Malaysia employment visa und electric packing visa 180000 RM 2200
@MathaiTalks Жыл бұрын
Cash kodukunnathu oke swantham risk
@saneshmathew11472 жыл бұрын
Chetta oru job genuine anel athinte bakki karyngl engneyaane
@MathaiTalks2 жыл бұрын
Offer letter, permit oke kittum. Ennitu Malaysia varaam. Company owned airport il undavenam. Ennale ningalku erangaan pattu.
@MathaiTalks2 жыл бұрын
Detail video permit aale vechu thanne idaam
@Akashjayanandan2 жыл бұрын
🥰
@MathaiTalks2 жыл бұрын
❤️👍🏻
@bakedbyrubeena6022 жыл бұрын
Hi 😊
@MathaiTalks2 жыл бұрын
Hi
@akhilkrishna2384 Жыл бұрын
എസ് ഞാൻ വരുന്നു
@MathaiTalks Жыл бұрын
Enthu visa aanu kittiyathu..?
@benoythomas88582 жыл бұрын
മലേഷ്യ യിൽ ഞാൻ 4 വർഷം വർക് ചെയ്തത് ആണ്, വിസ കിട്ടുമ്പോൾ clear ആയിട്ട് എംപ്ലോയ്മെൻ്റ് പാസ്സ് എന്ന് അതിൽ ഉണ്ടാകും, അല്ലാതെ വിസിറ്റിംഗ് വിസ ക്കു ചെന്നിട്ട് വർക് വിസ യിലോട്ട് മാറ്റുന്ന പരിപാടി മലേഷ്യ യില് ഇല്ല 100 percentage ഉറപ്പു.
@MathaiTalks2 жыл бұрын
Well said❤️👍🏻
@ajiambujan38062 жыл бұрын
Ithanu sathyam
@aloshiesgarshe-yt12142 жыл бұрын
Ente frnds eppo visit visa yil vann avde work cheyyunnund....avrk daily 80 ringgit kittunund. compny paranja pole work cheyyan redy anel compny thanne work permit kodukam enn parayunnund....eni compny work permit koduthillenlum. Paisa koduthal work permit avde sheri akki kittum enn paranju..... Nothing to worry ennan avar ennod paranjath....
@rageshmohan64792 жыл бұрын
ബ്രോ എന്ത് ജോലി ആണ്. ഇപ്പൊ പുള്ളിക്ക് വർക്ക് പെർമിറ്റ് കിട്ടിയോ
@aloshiesgarshe-yt12142 жыл бұрын
@@rageshmohan6479 job oru electronics compny il aan...packing related job....johor behru enna stalathan joli..... Daily 80 ringgit salary. Acomodation free food nammal nokanam.... 3 to 4 months n ullil work permit kittum....munne avde ulla chetanmark okke work permit kittetund
@ashinvarghese9942 жыл бұрын
bro avide foodinu cost kooduthal ano
@rageshmohan64792 жыл бұрын
@@ashinvarghese994 കൊറവു ആണ്
@rageshmohan64792 жыл бұрын
@@aloshiesgarshe-yt1214 ഡോ നിങ്ങളുടെ നമ്പർ ഒന്ന് തരുവോ pls
@dulkifilikp25192 жыл бұрын
നാൻ ഇപ്പോൾ മലേഷ്യയിൽ ഉണ്ട് 2 വീക് ആയി ഇനിയും 1 month വിസ extent ചെയ്യാൻ പറ്റുമോ
@MathaiTalks2 жыл бұрын
E visa aano bro..? Athu extend illa
@dulkifilikp25192 жыл бұрын
@@MathaiTalks 1 month visaya ടൂർ വിസ
@dulkifilikp25192 жыл бұрын
Mathaicha number sed
@rageshmohan64792 жыл бұрын
@@MathaiTalks e visa ye കുറിച്ച് ഡീറ്റെയിൽസ് ആയി ഒന്ന് പറയുവോ
@SunilSunil792 жыл бұрын
🤝🙏👍
@MathaiTalks2 жыл бұрын
❤️👍🏻👍🏻
@rajiraji65082 жыл бұрын
ഇപ്പോ പോകുപ്പോ വാക്സിൻ ആവിശ്യം ഉണ്ടോ???? 1 എടുത്താൽ പോകാൻ പറ്റോ!!!!!! വർക്ക് visa കൊടുക്കാൻ തുടങ്ങിയോ!!
@MathaiTalks2 жыл бұрын
Work visa kittathe vareruthu. Visit visa (E visa) vannal pettu pokum. Athanu video parayunnathu
@rajiraji65082 жыл бұрын
@@MathaiTalks താങ്ക്സ് ❤ ഒരു വിസ ഉണ്ട് ഹോട്ടൽ കുക്ക് നേരിട്ടാണ് ഞാൻ വാക്സിൻ എടുത്തിട്ടില്ല അതാ ചോദിച്ചത് 🥀
മത്തായിച്ച മലേഷ്യയിൽ വിസറ്റിംഗ് വിസ കാലാവധി തീർന്നാൽ 6മാസം കൂടെ വിസ്റ്റിൽ നില്ക്കാൻ എന്ത് ചെയ്യണം
@MathaiTalks2 жыл бұрын
No chance. Only 30 days bro
@josephvarghese80752 жыл бұрын
3മാസത്തെ കാലാവധി ആയിരുന്നു വിസിറ്റിങ് വിസ
@MathaiTalks2 жыл бұрын
@@josephvarghese8075 No visiting visa beyond 30 days bro
@Mallu_Thotts Жыл бұрын
Bro number onntharuo..oru doubt theerkanaa
@MathaiTalks Жыл бұрын
Message ayaku bro. www.malaysiandiary.com/chat
@ananthuck38182 жыл бұрын
1.75 koduthe
@MathaiTalks2 жыл бұрын
Malaysia vanno..?
@ananthuck38182 жыл бұрын
Njan ellam arinjathe late ayii bro
@MathaiTalks2 жыл бұрын
@@ananthuck3818 Ennitu enthay bro?
@akhilkrishna2384 Жыл бұрын
ചെന്നൈ ആണ് ഓഫ്
@MathaiTalks Жыл бұрын
Ok. Enthu visa aanu..?
@dulkifilikp25192 жыл бұрын
മലേഷ്യയിൽ ജോബ് tuf ആണ് വെറുതെ മേൽഷ്യ കാണാം സാലറി കുറവാണ്
@MathaiTalks2 жыл бұрын
❤️👍🏻
@manukunnida773 Жыл бұрын
Sir,,,, സാർ ഞാൻ പത്തനംതിട്ട ജില്ലയിലാണ് മലേഷ്യയിൽ എന്നെ റബ്ബർ ടാപ്പിങ്ങിന് വിളിച്ചായിരുന്ന നാട്ടിലെ 40000 രൂപ മാസം കിട്ടുമെന്ന് പറഞ്ഞു എഴുപതിനായിരം രൂപ ചെലവാകുന്ന പറഞ്ഞു വന്നുകഴിഞ്ഞാൽ എന്തെങ്കിലും കുഴപ്പമുണ്ടോ സർ,,
Jcb പോലത്തെ പണി ചെയ്യുന്ന കിട്ടുന്നതിന് എന്ത് ചെയ്യണം
@iniz56172 жыл бұрын
Hi sir.. എന്റെ ഹുസ്ബന്റിന് ഇന്ന് മലേഷ്യ യിലേക്ക് ഒരു ജോബ് ഓഫർ വന്നിട്ടുണ്ട്..1 laksh 3000 ആണ് പൈസ പറയുന്നത്. ഫാക്ടറി യിലാണ് ജോബ് എന്നാണ് പറയുന്നത്..2000 സാലറി... ദയവായി ഒരു റിപ്ലൈ തരുമോ... ഇയാളെ വീഡിയോ കണ്ടപ്പോ ഒരു പേടി.. ദയവായി എനിക്ക് ഒരു റിപ്ലൈ തരുമോ പ്ലീസ് പ്ലീസ്
@MathaiTalks2 жыл бұрын
Entha parayende..? Eniku parayaan ullathum ellam krithyaamayi ethil parayunnu undu visa de karyam ulpade. Video muzhuvan kandal oruvidam nalla idea kittum
@iniz56172 жыл бұрын
@@MathaiTalks ok thanks❤️
@sml..77622 жыл бұрын
Hi
@sml..77622 жыл бұрын
Uts factory ano
@dulkifilikp25192 жыл бұрын
ജോലി വിസക്ക് മാത്രം വരുക പെട്ടുപോകും
@MathaiTalks2 жыл бұрын
❤️👍🏻
@jojifilms45532 жыл бұрын
How do i contact u
@MathaiTalks2 жыл бұрын
www.malaysiandiary.com/chat
@vrvlog5322 жыл бұрын
cheattante number onu tharo please athrem urgent aayathu kond aanu plz
@MathaiTalks2 жыл бұрын
www.malaysiandiary.com/chat Message me bro. I will contact 👆🏻
@gopitharatheesh825220 күн бұрын
Condact number tharumo brother
@semirabdulassiz66232 жыл бұрын
Watsap nambar tarumo
@MathaiTalks2 жыл бұрын
www.malaysiandiary.com/chat
@binoyvijayan82782 жыл бұрын
Chettta what's up number onnu thrammoo pls
@MathaiTalks2 жыл бұрын
www.malaysiandiary.com/chat
@r.rflowerhornseries6622 жыл бұрын
Bro, Instagram name please
@MathaiTalks2 жыл бұрын
*Chat with Mathai* 👇🏻 www.malaysiandiary.com/chat
@sml..77622 жыл бұрын
Instagram id tharumo bro pls
@MathaiTalks2 жыл бұрын
Contact cheytharunno? *Chat with Mathai* 👇🏻 www.malaysiandiary.com/chat