JOB KURIAN | KRUSHINMEL | ALBUM: KRUSHINMEL-ON THE CROSS | LYRICAL VIDEO | REX MEDIA HOUSE ©2015

  Рет қаралды 656,724

Rex Media House©®

Rex Media House©®

Күн бұрын

Пікірлер: 486
@satheeshcheriyanad2143
@satheeshcheriyanad2143 Жыл бұрын
ക്രൂശിലെ സ്നേഹം ആണ് 2007ൽ പാപിയായ എന്നെ ആത്മഹത്യ യുടെ വക്കിൽ നിന്ന് വിടുവിച്ചു ഒരു ദൈവമകൻ ആക്കിയത് 👏ഒരു യോഗ്യത ഇല്ലാത്ത എന്നെ യും ക്രൂശിൽ ഓർത്തല്ലോ കർത്താവെ ❤
@satheeshcheriyanad2143
@satheeshcheriyanad2143 Ай бұрын
നിത്യ സ്നേഹം ♥️
@binomathewneerattupuram6833
@binomathewneerattupuram6833 3 жыл бұрын
Wonderful feeling my brother... Thanks... ഞാൻ ഈ കോവിഡിന്റെ കാലത്ത് ശരീരികമായിയും മാനസികമായും തകർന്നിരുന്ന സമയത്തു.... ഈ സോങ് ഒരുപാടു എന്നെ ഉയർപ്പിച്ചു... പുതിയ തീരുമാനത്തിൽ എത്തി.. എന്റെ യേശുവിനു വേണ്ടി ഇനി ഞാൻ ജീവിക്കും.... 😭😭
@vinodebenezer1947
@vinodebenezer1947 3 жыл бұрын
binochan ....❤️
@binitharajesh1372
@binitharajesh1372 3 жыл бұрын
@@vinodebenezer1947 god bless you
@binitharajesh1829
@binitharajesh1829 2 жыл бұрын
Good god bless you👉 🙏🙏
@sureshjohn5912
@sureshjohn5912 2 жыл бұрын
May God The Almighty bless you dear Bro abundantly.. ..
@abrahamjoy19
@abrahamjoy19 2 жыл бұрын
Good decision
@vimalpc1358
@vimalpc1358 3 жыл бұрын
അപ്പ ഈ കൊള്ളാത്തവൻ ഇന്ന് മുതൽ അപ്പന് വേണ്ടി ജീവിക്കണം... ഒത്തിരി പാപങ്ങൾ ചെയിതു കൂട്ടിയിട്ടുണ്ട്..... അപ്പച്ചാ
@Music.rootofficial
@Music.rootofficial 2 жыл бұрын
🙏😢😭 ജീവിതത്തിൽ ആന്മഹത്യയേ ഇനി വഴിയുള്ളൂ എന്ന് തോന്നും ആരോരും ഇല്ല എന്ന് തോന്നും അന്നേരം കേൾക്കണം ആശ്വാസം ലഭിക്കും ഞാൻ ചെയ്യതതാ
@preamcyjohn7704
@preamcyjohn7704 9 ай бұрын
God bless you 🙏
@epic_force9624
@epic_force9624 9 ай бұрын
Amen❤
@rufusjoeidicula4800
@rufusjoeidicula4800 8 ай бұрын
Jesus is the only way. Concentrate your focus on him. Then all other problems will loose it's hold on you. Jesus will hold you and guide you throughout your life until you reach eternity. If you want to spend your eternity in Heaven with Christ you must put your trust in Him and repent of all your sins. He died on the cross for your sins. He will definitely forgive you and make you a new person with a new heart and you will surely enjoy a joyful and wonderful life with Christ in this world and in the coming world. God bless you brother.​@@Music.rootofficial
@joshvinjosh4916
@joshvinjosh4916 4 ай бұрын
Ni ചെയ്ത തെറ്റ് ഏറ്റുപറഞ്ഞാൽ ദൈവം നിന്നെ മാനിക്കും
@Music.rootofficial
@Music.rootofficial 2 жыл бұрын
🙏😢😭 ജീവിതത്തിൽ ആന്മഹത്യയേ ഇനി വഴിയുള്ളൂ എന്ന് തോന്നും ആരോരും ഇല്ല എന്ന് തോന്നും അന്നേരം കേൾക്കണം ആശ്വാസം ലഭിക്കും ഞാൻ ചെയ്യതതാ
@chackochanpmathew9609
@chackochanpmathew9609 3 жыл бұрын
"ഇത്രമാം സ്നേഹത്തെ എത്ര നാൾ തള്ളി ഞാൻ ഈ മഹാ പാപത്തെ ദൈവമേ ഓർക്കല്ലേ.."❤❤..
@hemantkujur5295
@hemantkujur5295 4 жыл бұрын
ACTUALLY I DON'T UNDERSTAND THE LANGUAGE.BUT IT TOUCHES MY EVERY CORES OF HEART. REALLY THE TOUCH OF JESUS HEALS ME THROUGH THIS BEAUTIFUL SONG. I BELONG FROM ORAON TRIBAL FROM JHARKHAND. THANX A LOT EVERYONE WHO ARE LISTENING THIS HEART TOUCHING SONG.
@byemyem
@byemyem 3 жыл бұрын
en.m.wikipedia.org/wiki/Sadhu_Kochoonju_Upadesi
@br.emmanuelt.o.r.2189
@br.emmanuelt.o.r.2189 3 жыл бұрын
It is Malayalam language from Kerala State.
@vinodebenezer1947
@vinodebenezer1947 3 жыл бұрын
എന്റെ പൊന്നോ.. ജോബട്ട film song പാടുന്നതിനെക്കാൾ രോമാഞ്ചം ആണ് devotional songs...keep it give for us
@satheeshcheriyanad2143
@satheeshcheriyanad2143 4 жыл бұрын
ഓ കർത്താവെ അവിടുത്തെ സ്നേഹം ആർക്കും വർണിച്ചു കൂടാൻ പറ്റില്ല 🙏👏👏👏👏
@ananthums7929
@ananthums7929 4 жыл бұрын
Nammal vishyasikkendath yathonnineyum alla. namukk vendi janich jeevich marich uyarthezhunetta nammude yeshu kristhuvineyaan naam vishyasikkendathum prarthikkendathum. Nammude yeshuvine nammude🙌🙌 praana naadhane.. amen.
@sajans1887
@sajans1887 3 жыл бұрын
❤️❤️❤️
@bindus9481
@bindus9481 3 жыл бұрын
Athe👍
@pastorjosephmp3818
@pastorjosephmp3818 2 жыл бұрын
സ്വയം അവൻ എല്ലാവർക്കും ഉത്തരവാദിയായി ആരും അവനെ പ്രശംസിക്കാനോ ബന്ധുക്കളെ സഹായിക്കാൻ വാഗ്ദാനംമോ നൽകിയില്ല. മരണം ശാപം ആയിരുന്നു എന്നാൽ രക്ഷകന്റെ മരണം പാപം നിമിത്തം ഇരുണ്ട ഭൂമിയിൽ ഒരു പ്രഭാതം,രക്ഷ വന്നു ശിക്ഷ നീങ്ങി.
@soumya.g7790
@soumya.g7790 2 жыл бұрын
E song kelkkumpol njan karanjupokum... Esho enthumathram peedakal namukkuvendi sahichu😔.. Marichu!
@saraswathyk9867
@saraswathyk9867 3 жыл бұрын
ദൈവത്തിൻ പൈതലായിജീവിക്കും ഞാനിനി കർത്താവെ എന്റെ പാപങ്ങളേയും ക്ഷമിക്കണമ
@joelcj1766
@joelcj1766 3 жыл бұрын
Karthavu shemikum. God bless you.
@kavirajkannankavi2174
@kavirajkannankavi2174 3 жыл бұрын
Amen🙏
@revrubanparas2492
@revrubanparas2492 2 жыл бұрын
God loves you....... for ever......
@jaimoljeeson4647
@jaimoljeeson4647 4 жыл бұрын
Thank you Jesus for your unconditional love and I love all the songs of Rex Media it gives a great feel thank u so much
@myjesusreigns1
@myjesusreigns1 3 жыл бұрын
There is quite a divine feeling in your voice Job kurian Keep singing for christ You are a blessing to many like me 😇🙏🏽💕 Its an evergreen heart wrenching song which reminds us the big sacrifice of our lord for us sinners 😌🙏🏽❤️
@valsacherian6268
@valsacherian6268 3 жыл бұрын
Beautiful hymn and your voice Job is very touching and keep on singing for Our Lord and Saviour Jesus Christ 🙏🙏
@leahr6817
@leahr6817 3 жыл бұрын
This song pierce through my heart and soul.. Every time I cry listening this song... I Love you My Jesus, My Saviour... Nicely sung by Job Kurian.. ❤️❤️❤️❤️
@shoytmathi4266
@shoytmathi4266 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു ഫീൽ ആണ്. Amen
@talk2vimals
@talk2vimals 4 жыл бұрын
En perkkayei chakkunnnuuu......... Praise the Lord
@piousantony9937
@piousantony9937 2 жыл бұрын
അവർണ്ണനീയം ഈ ആലാപനം... ഭക്തിസാന്ദ്രം... ദൈവ സാന്നിദ്ധ്യം പെയ്തിറങ്ങുന്ന ആത്മീയ അനുഭൂതി..
@gurl_of_yesuva
@gurl_of_yesuva Жыл бұрын
Ithramam snehathe ethra naal thalli njan 🙂❤️
@francisantony8793
@francisantony8793 4 жыл бұрын
എന്റെ യേശുവേ ഇത് എന്തൊരു മനോഹര ശബ്ദമാണ് ohhhhhhh job kurian ഈശോക്ക് വേണ്ടി മാത്രം പാടിയാൽ നന്ന് 🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥
@robinrobin2278
@robinrobin2278 4 жыл бұрын
kzbin.info/www/bejne/aYeQhaSQqbtshKM
@anoopms8532
@anoopms8532 4 жыл бұрын
i hear lots of version of this song , I think it is more better than others, beautifull...
@xclusivestar5791
@xclusivestar5791 4 жыл бұрын
That's the good quality of Rex media. They will keep the authenticity of every song to the highest possible level. Secondly they never overdo the music for vocals
@binduvarma1837
@binduvarma1837 4 жыл бұрын
Western portion is sung by Job only?
@rachelalex1586
@rachelalex1586 4 жыл бұрын
Feeling of this music is serene and simply beautiful.. 'Yes we have to Remember His Sacrifice.'
@ROSEFragranceforChrist
@ROSEFragranceforChrist 4 жыл бұрын
Ohhh my Lord .......What a beautiful song. ..and how beautifully u sang this song . ... ... Awesome work 🙏🙏🙏👍
@mathewelias
@mathewelias 4 жыл бұрын
Made me aware / realize once again the pain Christ went through for my sins. Christ's coming is near. Am I / we ready for the rapture?..... Thanks team for the old classic(s). Happy that you are using your voice for His glory. God bless you all.
@anuraju3055
@anuraju3055 3 жыл бұрын
Eesowyee papangal veruthe upeshiche angayude makalayi jeevikkan enneyum anugrahikkaname.papiyaya ennil kaniyaname ....🙏🙏🙏
@nishavijayakumar21st
@nishavijayakumar21st 4 жыл бұрын
Heavenly! The song in its most beautiful form.... Everytime u hear it touches ur heart deep inside ❤️ As always AWESOME work done by REX MEDIA HOUSE 👏🏻👏🏻👏🏻
@byemyem
@byemyem 3 жыл бұрын
en.m.wikipedia.org/wiki/Sadhu_Kochoonju_Upadesi
@binomathewneerattupuram6833
@binomathewneerattupuram6833 3 жыл бұрын
യേശു അപ്പാ.... Love you
@robinjoseph143
@robinjoseph143 3 жыл бұрын
Awesome feeling and you are gifted with a powerful voice. Thank you brother for singing this adorable song and also the composer, God bless you. Amen🙏
@marshallmb15
@marshallmb15 3 жыл бұрын
Amen , so pure so divine Love. It just gives this calmness within you when listening to this song.
@Dennis-gn1nq
@Dennis-gn1nq Жыл бұрын
"ITHRAA NAAL SNEHATHE , ETHRA NAAL THALLI NJAN DHAIVAME EE MAHA PAPATHE ORKKALLE" - Such powerful and yet beautiful lyrics. Praise GOD!!. ALL GLORY TO HIM>
@padmamadhu1237
@padmamadhu1237 3 жыл бұрын
യേശുഅപ്പാ , അങ്ങയുടെ സ്നേഹത്തെ ഓർക്കുന്നു അപ്പാ .....................🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@francisantony8793
@francisantony8793 4 жыл бұрын
ബ്രോ. ജോബ് കുര്യൻ ഇന്നി ഈ ലോകത്തിൽ പണം സമ്പാധിക്കാൻ മാത്രമേ പാട്ടു കാരുള്ളു. ഈ അധിമനോഹര ശബ്ദം ഈശോയ്ക്ക് വേണ്ടി മാത്രമായാൽ....? അനേക വേദനിക്കുന്നവർക്ക് എത്ര ആശ്വാസമാകും🙏🙏🙏🙏🙏
@robinrobin2278
@robinrobin2278 4 жыл бұрын
kzbin.info/www/bejne/aYeQhaSQqbtshKM
@BiniNidhin-ij5vf
@BiniNidhin-ij5vf 9 ай бұрын
😊😊😊😊
@iveesantony2227
@iveesantony2227 3 жыл бұрын
ഒന്നും പറയാനില്ല,. അത്രക്കും മനോഹരം നിങ്ങളുടെ സ്വരം... എന്തൊരു feel 🙏🙏🙏.. Song 👌👌.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. അതിലും മനോഹരം song...
@geoch8214
@geoch8214 3 жыл бұрын
🙏🙏 sung u it amazing
@19shiju83
@19shiju83 3 жыл бұрын
How deeply God loved us, even when we are sinners...
@Kevinpabraham
@Kevinpabraham 4 жыл бұрын
Each time I sing or Listen to These Lyrics I can't hold back my tears... So Grateful for God's Amazing Grace! So much Love to the whole team for Doing such a marvelous Job! LOVE LOVE LOVE!!!🙌✝️=❤
@geethaabraham6972
@geethaabraham6972 4 жыл бұрын
Oh..Dear Job.what an awesome job.God bless
@anishmalayil10
@anishmalayil10 3 жыл бұрын
God bless you Kevin
@nikhilmenon7864
@nikhilmenon7864 3 жыл бұрын
Job sir brother this sing surely takes you off the ash heap and sickness and trials. Commendable expression bro. JESUS lord be PRAISED. God bless you. Keep praising. Nikhil menon
@jacobjohn3768
@jacobjohn3768 3 жыл бұрын
Praise the lord 🙏
@Ajithmini
@Ajithmini Жыл бұрын
Praise God
@gigomonjoseph5736
@gigomonjoseph5736 2 жыл бұрын
Wonderful healing music. Thanks to you all and loving God for such a gifted feel 🙏❤️ Marvelous ✝️
@abcdefghijklmnopqrstuvwxyz741
@abcdefghijklmnopqrstuvwxyz741 3 жыл бұрын
1 ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്നതാരിതാ പ്രാണനാഥൻ പ്രാണനാഥൻ എൻ പേർക്കായി ചാകുന്നു 2 ആത്മാവേ പാപത്തിൻ കാഴ്ച്ച നീ കാണുക ദൈവത്തിൻ പുത്രാ നീ ശാപത്തിലായല്ലോ 3 ഇത്രമാം സ്നേഹത്ത എത്രനാൾ തള്ളി ഞാൻ ഈ മഹാ പാപത്തെ ദൈവമേ ഓർക്കല്ലേ 4 പാപത്തെ സ്നേഹിപ്പാൻ ഞാനിനി പോകുമോ ദൈവത്തിൻ പൈതലായ് ജീവിക്കും ഞാനിനി 5 കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ 6 പാപത്തിൻ ശോധന കേമമായ് വരുമ്പോൾ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ 7 പാപത്തിൻ ഓളങ്ങൾ സാധുവേ തള്ളുമ്പോൾ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ 8 ശ്രതുത്വം വർദ്ധിച്ചാൽ പീഡകൾ കൂടിയാൽ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ 9 ആത്മാവേ ഓർക്ക നീ ഈ മഹാ സ്നേഹത്തെ ദൈവത്തിൻ പുത്രാ നീ സാധുവേ സ്നേഹിച്ചു
@nirmalavijayan2692
@nirmalavijayan2692 4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് ഇത്.ജോബ് അത് നന്നായി തന്നെ പാടിയിട്ടുണ്ട്.ജോബിനേ ദൈവം വീണ്ടും വീണ്ടും സമൃദ്ധമായി അനുഗ്രഹിക്കട്ടെ . എങ്കിലും ഒന്നു പറഞ്ഞോട്ടെ ഒരു പാട് സ്ലോ ആയോ എന്ന് തോന്നി ഇതു എന്റെ മാത്രം അഭിപ്രായം ആണ്. ഇത് വായിക്കുന്ന ആർക്കെങ്കിലും ഇഷ്ടക്കേട് തോന്നിയാൽ എന്നോട് ക്ഷ്മിക്കുക .
@jkmedia209
@jkmedia209 4 жыл бұрын
Ennale feel varu😊
@jomathew4941
@jomathew4941 4 жыл бұрын
A bit ... but have shown justice to the song ...
@abeypadappakara
@abeypadappakara 4 жыл бұрын
Yup... but it made sweet... and he did well to make it such a feel
@merinbaby8312
@merinbaby8312 3 жыл бұрын
Enthoru feel aanu... Nice... Brthr god bls u... 👍
@rekhavarg1741
@rekhavarg1741 3 жыл бұрын
Covid karanam ante cousin brother ennumarichupoe.covid annna mahamari e lokathinnu onumati tharuooo ante daivame..Atra janangal e lokathinumatta pedunnu..atraperu anatharakunnu daivame.e pattu anekarku ashwasam akate...
@morrispettus9084
@morrispettus9084 3 жыл бұрын
Heavy price Jesus paid to save all sinners. Cross opened way for me . Open invitation. Free. Come.
@albertjames804
@albertjames804 2 жыл бұрын
Hallelujah, we serve a God that chooses to forget our sin. Thank you Lord for choosing to not count our sins against us for it has already been put upon the cross of calvary. On the cross, the burden of my heart rolls away. Amen
@JaimolJoel
@JaimolJoel 3 жыл бұрын
WOW AMAZING VOICE......LOVE YOU JESUS.....
@saranrajsaranraj6688
@saranrajsaranraj6688 Жыл бұрын
Krushinmel krushinmel kaanunnatharitha 1 Krushinmel krushinmel kaanunnatharitha prana naathhan prana naathhan en perkkay chakunnu 2 Aathmave papathin kazhcha nee kanuka Daivathin puthraa nee shapathilayallo;- 3 Ithramam snehathe ethranal thalli njaan Iee maha papathe daivame orkalle;- 4 Papathe snehippan njanini pokumo daivathin paithalay jevikkum njanini;- 5 Kashdangal vannalum nashtangal vannalum krushinmel kanunna snehathe oorkkum njaan;- 6 Papathin shodhana bhemamay varumpol krushinmel kanunna snehathe orkkum njaan;- 7 Papathin olangal sadhuve thallumpol krushinmel kanunna snehathe orkkum njaan;- 8 Shathruthvam varddhichal pedakal kudiyal krushinmel kanunna snehathe orkkum njaan;- 9 Athmave orkka nee ie maha snehathe daivathin puthran ie sadhuve snehichu;-
@jubitjerrit5665
@jubitjerrit5665 4 жыл бұрын
I cant control myself brother....such a wonderable voice and ...kèep rocking for JESUS...SUPREB....GOD BLESS U MORE WITH HIS ADORABLE LOVE...
@ashaabraham9964
@ashaabraham9964 4 жыл бұрын
Brought tears in to my eyes...love of christ flowing from the cross❤amazing voice Job kurian...thank you rex media house 🙏
@RaghuAsokan
@RaghuAsokan Жыл бұрын
യേശുവേ ഞാൻ നിന്നെ സ്നേഹിക്കുന്നു ❤❤❤❤❤
@josephambanaad5448
@josephambanaad5448 4 ай бұрын
Yes
@sibysamjohn3446
@sibysamjohn3446 9 ай бұрын
Oru rakashyum illatha aalaapanam 😍😍😍😍😍😍😍😍 job kurian 💛💛💛💛💛 mishihaaye ninakku sthuthi 🙏🙏🙏🙏😘😘😘😘😍😍😢😢😢💙💚💙💙💙💙
@zykazyka9095
@zykazyka9095 3 жыл бұрын
Krushnmel kanunna snegam .....ente eakanthathayil enne thangunna snegam
@drdarlenetobyskaria3429
@drdarlenetobyskaria3429 4 жыл бұрын
Enjoying all the old songs sung by you dear Job Sir ! God bless you and keep singing for His Glory Alone !
@rachelsamuel453
@rachelsamuel453 4 жыл бұрын
Thank you Jesus for your unconditional love and caring towards us though we don't deserve it..❤️❤️❤️❤️ keep on sing for Him brother ...Thank you so much..love for entire crew...God bless...Yesuappa...l can't away from you...💕💕💕💕💕
@linsaalex3400
@linsaalex3400 6 ай бұрын
On the cross On the cross Whom do I see in Calvary My beloved, My beloved On the cross died for me (2)
@ashishbabu4609
@ashishbabu4609 3 жыл бұрын
God bless you man ❤️
@philominakottayiljames7933
@philominakottayiljames7933 4 жыл бұрын
What a feel????? Best out of all. Heart Breaking Songs!!!!!! God bless you Abundance!!!! Keep it up always.
@bibinbejoy3718
@bibinbejoy3718 4 жыл бұрын
kzbin.info/www/bejne/naCceZ98a9GHl7s
@rajimenon5919
@rajimenon5919 4 жыл бұрын
However we can never repay for the Love of Christ Jesus is out of world. He took all our sins. All our pain without any regret . How lonely How much pain Lord went through just to give us rest from sin. Give you all Glory Jesus. I cannot do anything other than but live life for You
@prabhuaruna1633
@prabhuaruna1633 3 жыл бұрын
Amen wonderful song God bless you in all 💖 💖💖💖💖
@susangeorge422
@susangeorge422 3 жыл бұрын
Beautiful rendering
@henrichmaanari1303
@henrichmaanari1303 4 жыл бұрын
I feel the the love of God thru this song. Thanks so much.
@sherryfernandes3264
@sherryfernandes3264 2 жыл бұрын
A good feeling song very touchable song , thank you brother God bless 🙏 We have to fear God in our life So that Almighty will provide us everything ,We have to Surrender all our problems in the Cross of Almighty, God will do the rest Amen 🙏🙏🙏
@sebzsebastian1328
@sebzsebastian1328 3 жыл бұрын
In the name of jesus amen ..💗
@georgemmathew06
@georgemmathew06 4 жыл бұрын
Thanks Job & RMH for reviving such wonderful songs! Amazing grace through your voice!
@maheshmaheshmahi5472
@maheshmaheshmahi5472 2 жыл бұрын
I ❤️ u Jesus 🙏
@JustusPanicker
@JustusPanicker 3 жыл бұрын
I am not sure why but had tears when heard it Amazing and love ❤❤❤❤❤❤❤❤
@annabecreator4226
@annabecreator4226 3 жыл бұрын
ശാന്തമായ മനോഹര. ഗാനം
@nithinsaji9210
@nithinsaji9210 4 жыл бұрын
Wow... What a feel ... The voice is beautiful... By the grace of God I wish you will be able to sing about Jesus miracles and his Love to the world and the people who are trying to seeking Jesus. Nice work. God Bless you...
@piousantony9937
@piousantony9937 2 жыл бұрын
Superb...l could feel the maximum feeling.. very blessed.. beyond the words.
@rajideepak3303
@rajideepak3303 2 жыл бұрын
Spr brother God bless you Amen🙏
@morrispettus9084
@morrispettus9084 3 жыл бұрын
Love of Jesus Cross flows fills heart every time I hear you sing.
@lincysunny2526
@lincysunny2526 2 жыл бұрын
എന്തൊരു feel💜
@annieraju4979
@annieraju4979 3 жыл бұрын
Yes our Jesus Christ sign of the cross, he die for ours, how much mercy to give us l love you too Jesus 💖
@sreess2400
@sreess2400 4 жыл бұрын
Dhoore...oru kili paadunnathu pole.. Thakz REX media...KALWARI❤❤❤
@betsysam8392
@betsysam8392 4 жыл бұрын
while hearing this song ,God is tuched me..Amen jesus..give me strength to move steps forward to eternityy🙏
@JC-yz2ng
@JC-yz2ng 4 жыл бұрын
Br.Kurian you can sing many christian songs with your wonderful gifted voice for your saviour.Where were you in this field? Don't you like to stay for your master alone who payed a price for you? Good luck
@Chinju-R
@Chinju-R 4 жыл бұрын
Please sing" anne marichupoyenkil en deivame"😍😊🎹🎶
@febastephen5593
@febastephen5593 4 жыл бұрын
Praise God !! 🙏🏼 wonderful ! ❤️
@sheelamathew5616
@sheelamathew5616 4 жыл бұрын
O my God.. got goosebumps...old song but golden words...so beautiful...thank u so much for reviving these songs... these songs will change lives...God bless you
@joicethampy5529
@joicethampy5529 4 жыл бұрын
Unconditional love of god... Blessed by the song
@annaeapen28
@annaeapen28 4 жыл бұрын
The singing brought tears to my eyes. May you be blessed and make us all happy with your music
@ps4m319
@ps4m319 3 жыл бұрын
Beautiful voice and touching lyrics🙏🏻
@joyanathariath430
@joyanathariath430 2 жыл бұрын
Nice Song and voice. May God Bless you and your crew. Amen
@jewelraju3368
@jewelraju3368 4 жыл бұрын
Hats off to Job and orchestration crew 👏🏻.... Excellent
@sophyidicheria3661
@sophyidicheria3661 3 жыл бұрын
Wow ഒന്നും പറയാൻ വാക്കുകളില്ല. ഗോഡ് ബ്ലെസ് യു
@WithMyG0d
@WithMyG0d 3 жыл бұрын
kzbin.info/www/bejne/oYm6e6mtg7yDrMk
@juniesherry
@juniesherry 4 жыл бұрын
Beautiful rendition of this classic song...so blessed by it..
@shebinpshibu5339
@shebinpshibu5339 3 жыл бұрын
amazing voice and god bless you and your family 💓😘
@soniyastalin7334
@soniyastalin7334 2 жыл бұрын
I request you to sing the song....njn arodithellaam parayum.......
@Danyabraham89
@Danyabraham89 4 жыл бұрын
Beautiful singing. God bless you
@TheWanderTraveller
@TheWanderTraveller 4 жыл бұрын
Hooo... Job.. You are really a blessed singer
@bibinbejoy3718
@bibinbejoy3718 4 жыл бұрын
kzbin.info/www/bejne/naCceZ98a9GHl7s
@sheelaantovadakkan404
@sheelaantovadakkan404 4 жыл бұрын
Really blessed song.. 🙏🙏🙏 And what a divine voice... God bless you my boy 🙏🙏🙏 Thank you for using your super gifts for our Good God 🙏🙏🙏
@gloriagodly01
@gloriagodly01 2 жыл бұрын
അനുഗ്രഹിക്കപ്പെട്ട song god bless you❤️
@PVAriel
@PVAriel 4 жыл бұрын
What an amazing share. My favorite song. well sung. May God bless you the whole team behind this wonderful share. Philip V Ariel, Secunderabad
@binitha5628
@binitha5628 2 жыл бұрын
Super 🙏🏻🙏🏻🙏🏻🙏🏻 God bless you all 🙏🏻🙏🏻🙏🏻
@justadams
@justadams 3 жыл бұрын
What a deeply moving and loving song!!!!
@WithMyG0d
@WithMyG0d 3 жыл бұрын
kzbin.info/www/bejne/oYm6e6mtg7yDrMk
@benitanoronha4430
@benitanoronha4430 4 жыл бұрын
Listening to this reminded me how much I miss The Lord's Table
@reshmaraju6015
@reshmaraju6015 4 жыл бұрын
Love you Jesus for unconditional care And love ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@cruzzmedia7015
@cruzzmedia7015 4 жыл бұрын
Blessed voice...... God bless you all the crew and especially Job Kurian ....... Feeling ......
@sanoopts8570
@sanoopts8570 3 жыл бұрын
good
@Jesusde21
@Jesusde21 4 жыл бұрын
Mesmerisingly beautiful.. God bless you..
@RobinRalphy007
@RobinRalphy007 4 жыл бұрын
Music arrangements, Vox , All Crews, Rex media Production everything is so blessed.Everybody know This song is evergreen one.I Thank for portrayed The Great and Unconditional Love Of Cross In Calvary.
@subhajonathan5640
@subhajonathan5640 4 жыл бұрын
Yes. His love for us is unconditional. Nice singing
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
CHIKKU KURIAKOSE - RAKSHITAAVINE KAANKA PAAPI / REX MEDIA HOUSE©2015
6:41
Rex Media House©®
Рет қаралды 2,9 МЛН
EN PREMA GEETHAMAM -  BRO CHIKKU KURIAKOSE ||LYRIC VIDEO||
6:35
Steven Philip
Рет қаралды 3,6 МЛН
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 10 МЛН
QARAKESEK - “REAL” | solo
3:22
QARAKESEK 🇰🇿
Рет қаралды 767 М.
Bakr - За любовь (Lyric Video)
3:01
Bakr
Рет қаралды 386 М.
A Car Trip to My Grandma | D Billions Kids Songs
2:05
D Billions
Рет қаралды 2,3 МЛН