അടിപൊളി സർ ഇനിയും കൂടുതൽ വിഡീയോകൾ പ്രതീക്ഷിക്കുന്നു
@RijilM-m3dАй бұрын
പോട്ടെ പുല്ലു എന്ന് കരുതണം അല്ലെ. പക്ഷെ പുല്ലു വളർന്നു മരം ആയി.. ☺️😄
@nikknikk7325Ай бұрын
❤❤
@pokkiriabivj7951Ай бұрын
താഴത്തില്ല daa🔥🔥🔥🔥🔥🔥🔥
@akhilmurali3689Ай бұрын
njan notifications nokkitt kanarillarnelo,your videos are really superb 🤗
@VIBES4MINDАй бұрын
ചിലപ്പോൾ അങ്ങനെ ടെക്നിക്കൽ issues ഉണ്ടാകും... ഇടക്ക് ചാനൽ home പേജിൽ കയറി നോക്കിയാ പുതിയ വീഡിയോസ് കാണാം
@anwark2155Ай бұрын
നല്ല ഡ്രസ്സാണ്
@Latha-zr9rnАй бұрын
Thank u sir 🙏🙏🙏🙏
@jtech6505Ай бұрын
Good 👍👍
@Minnu758Ай бұрын
ണ്ടെ frde..... Miss you daa
@jeejaadhvik989422 күн бұрын
ഭാര്യ ഭർത്താവ് ബന്ധത്തിൽ ഈ പരിപാടികൾ ഒന്നും നടക്കില്ല..... 😢 എവിടെയും സങ്കടം, വിഷമം മാത്രം 😔😔 മടുത്തു..... ആരൊക്കെയോ ഇവിടെ വീണ്ടും വീണ്ടും പിടിച്ചു നിർത്തുന്നു..... ആർക്കും പറഞ്ഞാൽ മനസ്സിൽ ആകുന്നില്ല 😢😢😢😢
@VIBES4MIND22 күн бұрын
Ys.... ഡിവോഴ്സ് ആണ് ആകെ വഴി
@shanijaffer9332Ай бұрын
സാറിന്റെ വീഡിയോ കണ്ടിട്ട് കുറച്ച് നാളായല്ലോ ❤️
@VIBES4MINDАй бұрын
ബിസി ആയിരുന്നു
@Karunakaran-vk3opАй бұрын
❤❤❤❤❤
@rifajabin7252Ай бұрын
വിവാഹം ഉറപ്പിച്ചതാണ്. അവന് പണ്ടത്തെ സ്നേഹം ഒന്നുമില്ല ഞാൻ 10 മെസ്സേജ് അയച്ചാൽ ഒരു റിപ്ലൈ മാത്രമേയുള്ളൂ. കാര്യങ്ങളൊന്നും ചോദിച്ചറിയുന്നില്ല ഞാൻ എന്റെ കാര്യങ്ങളൊക്കെ പറയാറുണ്ട്. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല മനസ്സിലാകെ ഒരു സമാധാനവുമില്ല. ഇതിനുള്ള പരിഹാരം എന്താണ് അവൻ എന്റെ ബേക്ക് സ്നേഹത്തോടെ വരാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
@rifajabin7252Ай бұрын
ആൾ ജോബ് തിരക്കാണെന്ന് പറയുന്നു അതൊക്കെയാണ് പക്ഷേ അത് കഴിഞ്ഞാലും എനിക്ക് മെസ്സേജ് ഒന്നും അയക്കുന്നില്ല. കല്യാണം ഉറപ്പിച്ചു രണ്ടു വർഷമായി പണ്ടത്തെ ഒരു ഇൻട്രസ്റ്റ് ഇല്ല എന്ന് എനിക്ക് തോന്നുന്നു അത് വരാനുള്ള മാർഗം എന്താണ് പ്ലീസ് റിപ്ലൈ
@VIBES4MINDАй бұрын
ഇപ്പോഴേ സ്നേഹം ഇല്ലെങ്കിൽ വിവാഹം കഴിഞ്ഞാൽ ഒട്ടും ഉണ്ടാവില്ല... കാരണം ചോദിച്ചു അറിയുക
@@rifajabin7252🙂vivaham kazhinjalum ningal santhoshathode jevikkan pokunnilla. Its a fact kashttappet snehichu jevikkendi varum. Ethin oru pariharam illa. Enik thonunn ningal relationshipilyt kure varshangalyttundavanam. Ningalil ulla ella kareygalum kazhinju. And its a human nature they will loose the interest. Onnukil ningalk nalloru job illa. Job undayal erekkure e preshnam pariharikkappedam. Pakshe thudernnulla jevitham santhosha karamyrikknmnilla. Fact nthanenn vechal ningalkkideyil eni onnum samsrikkn illa. 🙂 njn e parenjth ellam sheriyayirkknm.
@Naas286Ай бұрын
ഒരു വിധം ആണുങ്ങളും ങ്ങനെ ആണ്. നൂറിൽ എൺപത് ശതമാനം ങ്ങനെ ആവും. പക്ഷെ നമ്മൾ സ്ത്രീകൾ അങ്ങനെ അല്ല ഒരു വിധം സ്ത്രീകളും നന്നായി സ്നേഹിക്കും. ആദ്യം ഉണ്ടായ അതെ പോലെ. അതെ പുതുമയോടെ. ബട്ട് ആണുങ്ങൾ ഒരുവിധം അങ്ങനെ അല്ല. അവരും കൂടെ ശ്രെദ്ധിക്കണ്ടേ 🥲അവനോട് പറയ് നീ അല്ലാതെ എനിക്കാരാ ഉള്ളത്. എനിക്ക് കുറച്ചു റൊമാന്റിക് അല്ലേൽ പൈങ്കിളി ആവുന്നതാണ് ഇഷ്ടം എന്ന് പറ.നമ്മൾക്കു അങ്ങനെ ആണല്ലോ ഇഷ്ടം ഉള്ളത്. സ്ത്രീകൾക്കൊക്കെ.ഈഗോ മാറ്റാൻ പറയു. എനിക്ക് മനസിലാകും നിങ്ങളെ വിഷമം. ഇതൊന്നും പറഞ്ഞിട്ട് മാറിയില്ലേൽ അവൻ പെരുമാറുന്നത് അതെ പോലെ തിരിച്ചു ചെയ്യുക. അവൻ മെസ്സേജ് അയച്ചാൽ മാത്രം അയക്കുക. നമ്മൾ കൊടുക്കുന്ന പരിഗണന വേണ്ടെന്ന് വെക്കുക. വിഷമം ണ്ടാകും. സഹിക്കുക.. അവരെ പാടെ അവഗണിക്കുക. നോർമൽ സംസാരം മാത്രം. അപ്പോൾ സ്നേഹം ഉണ്ടെങ്കിൽ അവൻ ചോദിക്കും എന്ത് പറ്റി എന്ന്. നമ്മളെ വില കളയണ്ട. നമ്മളെ അവഗണിക്കുന്ന പോലെ തിരിച്ചും അവഗണിക്കുക @@rifajabin7252
@Minnu758Ай бұрын
🔥❤️❤️
@miniminimini3700Ай бұрын
Evide ayirunnu ????
@RijilM-m3dАй бұрын
🙏🙏👍👍
@abhijithv6959Ай бұрын
👍
@mubeenaav6931Ай бұрын
Hello Wife evide ipo vedeoyil kaanunnuiilla
@VIBES4MINDАй бұрын
ബിസിനസ് ഉണ്ട് അതിന്റെ തിരക്കിൽ ആണ്
@abdullaarshavin1803Ай бұрын
Time pass ആയി മാത്രം ഒരു റിലേഷനെ കാണുന്നവർക്ക് മാത്രമേ ' പോട്ടെ പുല്ല് ' എന്ന് പറഞ്ഞ് തള്ളിക്കളയാൻ കഴിയൂ.. രണ്ടിൽ ഒരാൾക്കേ ആ മനോഭാവം കാണൂ..
@VIBES4MINDАй бұрын
നല്ല രീതിയിൽ പോകുന്ന ബന്ധങ്ങൾക്ക് ഈ പറഞ്ഞതൊന്നും ബാധകമല്ല....അത് ഒരു വശം ആണ് എന്നാൽ ഞാൻ ഇവിടെ പറഞ്ഞത് നമ്മെ നിരന്തരം താല്പര്യമില്ലതെ അവഗണിക്കുന്നവരോട് എങ്കിലും ആ മനോഭാവം ഉണ്ടാവണം എന്നുള്ളതാണ്.... അതില്ലെങ്കിൽ അവർ എന്ത് അനീതി കാണിച്ചാലും നമ്മൾ പിറകെ കെഞ്ചി നാണം കെട്ട് നടക്കേണ്ടി വരും
അയാൾ ആദ്യമൊക്കെ സല്ല സ്നേഹത്തിലായിരുന്നു അഞ്ച് മാസം ഉണ്ടായിട്ടുള്ളൂ ഏത് ബിഡിയിലും മെസേജ് ന് റിപ്ലേ തരും പക്ഷെ ഇപ്പോൾ അങ്ങോട്ട് മെസേജ് അയച്ചാൽ ബിനിയാണെന്ന് പറയും ഇപ്പോൾ മെസേജ് അയച്ചാൽ റിപ്ലേ ഇല്ല അയാളെ എനിക്ക് മറക്കാനും പറ്റുന്നില്ല