ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@jeenas81153 жыл бұрын
ശ്രീ ജോൺ പോൾ സർ. കേട്ട് ഇരുന്നു പോകുന്ന വാക്ചാരുത❤❤❤❤❤
@n.padmanabhanpappan5103 жыл бұрын
വാക്ചാരുതയല്ല, വാഗ്പ്രവാഹം
@vishnuhs37083 жыл бұрын
എവിടെയൊക്കെയോ ഡെന്നിസ് സാറിന്റെ ഓർമ്മകൾ വരുന്നപോലെ 😍
@SheminGangadharan3 жыл бұрын
ഇങ്ങേരുടെ വീഡിയോ എഡിറ്റ് ചെയ്യുന്ന പുള്ളീടെ യോഗം, ചുമ്മാ കണ്ടിരുന്നാൽ മതി😛😛😛
@swaminathan13723 жыл бұрын
വീണുപോയവരെ വീണുപോയതായി തന്നെ കരുതണം.., അതാണ് സിനിമയിലെ വിജയത്തിൻ്റെ ആദ്യത്തെ പടി...👌👌👌 ഇന്നും അത് തുടർന്നു കൊണ്ടേ ഇരിക്കുന്നു... 😔😔😔
@jobyjoseph64193 жыл бұрын
ഹലോ ബ്രോ... 🙋🙋 അഭിനന്ദനങ്ങൾ... 🙏🙏🙏
@swaminathan13723 жыл бұрын
@@jobyjoseph6419 ഹലോ...
@muhammedkunju.75083 жыл бұрын
ഹഹ, അന്നത്തെ എന്റെ കാലം റേഡിയോയിൽ ചലച്ചിത്ര ഗാനങ്ങളും, രാത്രി ശബ്ദരേഖയും... 👍
@jalajabhaskar64903 жыл бұрын
👍
@jobyjollyabraham89003 жыл бұрын
2014 15 varshangalil shoot cheythath aanengilum 2021lum relevant... Devarajan master ❤❤.you are great ...
@thomasmathew12373 жыл бұрын
ഒരു തിരക്കഥയുടെ കടം 🙏
@samanthnair26923 жыл бұрын
Devarajan master, what a great human being
@faisaloti2 жыл бұрын
ജോണ്‍പോള്‍ സാറിന് ആദരാഞ്ജലികള്‍
@venugopalbalakrishnapillai48513 жыл бұрын
Not only cenema field,but also in all life .
@ismailpsps4303 жыл бұрын
👍
@angelshijomusicalvlog26322 жыл бұрын
Othiri anubhava Ulla Priya sir love you
@meghasnair80623 жыл бұрын
11 മണിയുടെ കൂട്ടുകാർ❤️
@shajin.vnallaveettil31673 жыл бұрын
നാഥാ ചാമരം വീശി കാതോർത്തു ഞാനിരിപ്പൂ.......
@aneesh22552 жыл бұрын
Pranamam 🙏🙏🙏
@shaijukavalamkavalam24823 жыл бұрын
Director Fazil നെ 'ചരിത്രം എന്നിലൂടെ ' എന്ന പരിപാടിയിൽ കൊണ്ടുവരണം
15:01 ഇഡ്ഡ്ലിയുടെ സ്വാദ് മരിച്ചാലും മറക്കില്ല....അത് കഴിച്ച ഒരു ഫീലിംഗ്...
@zacharia633 жыл бұрын
വീണു പോയവരെ വീണു പോയവരായിത്തന്നെ കരുതണം! ശ്രീ ഡെന്നിസ് ജോസഫ് അന്തരിച്ചപ്പോൾ അതുകൊണ്ടായിരിക്കും മലയാള സിനിമയിലെ പ്രഗത്ഭരായ, അദ്ദേഹം വളർത്തിയവരും കൂടെ നിന്നവരും ആയ പലരും ഒന്ന് കാണാനോ ഒരു നല്ല വാക്ക് പറയാനോ തുനിയാതിരുന്നത് ! സിനിമാ മേഖലയിലെ മനുഷ്യത്വ രാഹിത്യം തുറന്നു പറയുന്ന ജോൺ പോൾ സാറിനു അഭിവാദ്യങ്ങൾ
@vimaldevpv63842 жыл бұрын
RIP Legend
@mujeebrk96523 жыл бұрын
ഹൃദ്യം 🙏
@Socra_Tez3 жыл бұрын
അവർക്കു ഞാൻ ഒരു പേരിട്ടു സിൽക്ക് സ്മിത 😔👍
@nalansworld12083 жыл бұрын
ഒരു തിരക്കഥാക്യത്തിൻ്റെ പ്രയാണം,,,,,
@nayanadas49773 жыл бұрын
Sir sancharam ini korea yil pookunnath idaamoo plzz😊
@VILLAGEVINTAGELIFES3 жыл бұрын
Safari Managment comment vaaykuo enaryilla. Athe actress KPAC lalithaye. Charithram eniloode enna programil kond varanm guest aayt oru 50 life storys episode minimum kitum safari kanunu enkil onu kond varuuu
@anasshajahan29023 жыл бұрын
ആദ്യം 👍👍👍
@jasnasiddi59473 жыл бұрын
ഒമാൻ ഓർമ്മകൾ എന്ന പ്രോഗ്രാം എന്താ നിർത്തിയത്. 2010 ലെ ഒമാൻ എപ്പിസോഡ്സ്. ഏതെങ്കിലും ഒരു പ്രോഗ്രാം രീടെലികാസറ്റ് ചെയ്യുമോ പ്ലീസ്. ഒമാൻ വളരെ ഇഷ്ടമാണ്.
@vijaybijusagar7417 Жыл бұрын
❤
@deepplusyou33183 жыл бұрын
ഏതാണ് സിനിമ ഫ്ലാഷ് ബാക് ഒരുപാടുള്ളത്
@Shaji-ku5uh3 жыл бұрын
ഞാൻ ഞാൻ മാത്രം
@vipinns62733 жыл бұрын
😍👌👏👍❤
@hariharanchakrapani4172 жыл бұрын
Forgotten genius
@sebinsebastian96223 жыл бұрын
❤️❤️❤️
@kavi9223 жыл бұрын
🙏🙏🙏🙏
@ajik20003 жыл бұрын
26 flash back ulla cinema ethaanu??
@sumithrapramod69163 жыл бұрын
ഞാൻ ഞാൻ മാത്രം
@shamilrayaroth94043 жыл бұрын
1st Cmnt
@TomThomas1113 жыл бұрын
26 flash back ഉള്ള സിനിമയുടെ പേരെന്താ???
@sumithrapramod69163 жыл бұрын
ഞാൻ ഞാൻ മാത്രം
@rkrparayil45693 жыл бұрын
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@shibum20203 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏❤️
@rajeevmr58793 жыл бұрын
Good
@sunilkumarpk13973 жыл бұрын
❤❤🌷
@sakeercalicat41093 жыл бұрын
6 th❤️
@sachusachusandheep79663 жыл бұрын
🤟🤟🤟🤟🤟🤟🤟
@robymurali.48123 жыл бұрын
😍
@tradegq10832 жыл бұрын
സത്യം തോപ്പിൽ ഭാസിയുടെ അതെ ഗതി തന്നെ വന്നല്ലോ . അറം പറ്റിയ വാക്ക്
@sumeshkumara12473 жыл бұрын
🙏
@shamilrayaroth94043 жыл бұрын
1st cmnt
@muhammednizam97473 жыл бұрын
ഒരു തിരക്കഥ എഴുതാൻ ഇത്ര കഷ്ടപ്പാടാണെങ്കിൽ dark series ന്റെയും got ന്റെയും ഒക്കെ തിരക്കഥ എഴുതിയവന്റെ ബുദ്ധി ക്ഷമ ഒക്കെ എത്രത്തോളം ആയിരിക്കും
@food4kerala4373 жыл бұрын
4 th
@rajeevannair3353 жыл бұрын
ആരോരുമറിയാതെ remake aano?
@sunilkumar-gq2xu3 жыл бұрын
കെട്ടിരുന്നാൽ മതിയാകാത്ത വാക് ചാതുരി...
@pjroy50523 жыл бұрын
Chaamaram ..!!!
@rajeshgeorge5403 жыл бұрын
സാർ, അങ്ങ് 36 മണിക്കൂറല്ലേ... അഭിമാനം... അല്ലെങ്കിൽ ദുരഭിമാനം... ഒരുപാട് പട്ടിണി കിടന്നു.... വഴിയരികിൽ ഉള്ള ഫ്രിഡ്ജിൽ നിന്നും ഭക്ഷണം കഴിച്ച ഈയുള്ളവൻ അങ്ങയോട് എന്തുപറയുവാൻ.
@jayakumarmg6993 жыл бұрын
ഭാഷയുടെ അഴകളവുകൾ കൈമോശം വരാതെയുള്ള ഭാഷണം ....
@ajayr81853 жыл бұрын
Kettittu bhayam ...ithrayum budhimuttu , oru cinimayude purakil....