ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@satheesanbhaskaran12592 жыл бұрын
രണ്ടു ദിവസങ്ങളായി നടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം താങ്കളുടെ ഈ പരിപാടി കേട്ടുകൊണ്ടിരിക്കുകയാണ് ഞാൻ. എന്തൊരാഴകണത്തിന്! മലയാളഭാഷക്ക് ഇത്രയും സൗന്ദര്യമോ?!!
@jungj9873 жыл бұрын
പ്രതിഭ പോലെ പ്രധാനമാണ് , ജീവിത വിജയത്തിന്, സ്ഥിരോൽസാഹവും കഠിനാധ്യാനവും അച്ചടക്കമുള്ള ജീവിതവും 🙏
@jayakumarts3 жыл бұрын
സര്‍ ,അങ്ങയുടെ ഭാഷാപ്രയോഗങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. കേട്ടിരിക്കാന്‍ തോന്നുന്ന ആഖ്യാനമികവ്.
മദ്യപാനത്തിന് ഇത്രയും കാല്പനികതയുണ്ടെന്ന് ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ് തിരിച്ചറിഞ്ഞത്..
@Z12360a3 жыл бұрын
താങ്കളുടെ അവതരണം സംഗീതം പോലെ മധുരം 😍❤🙏
@rajanmathiyattu55383 жыл бұрын
ജോൺ പോൾ സാറിൻ്റെ അവതരണം എത്ര സുന്ദരമാണ്. ഒരിക്കലും ബോറടിക്കാതെ മുഴുവൻ എപ്പിസോഡുകളും കേൾക്കാൻ ഇഷ്ടപ്പെടും. സഫാരി ചാനലിൻ്റെ സ്മൃതി തന്നെ എത്ര സുന്ദരമാണ്. ജോൺ പോളിൻ്റെ ചരിത്രം എന്നിലൂടെയും സൂപ്പർ ആണ്.
@deemediakerala46043 жыл бұрын
ഇദ്ദേഹത്തിന്റെ സംസാര ശൈലിയും ശബ്ദവും, അവതരണവും ക്ലാസാണ് .So nice.
@swaminathan13723 жыл бұрын
നമുക്ക് പരിചിതനല്ലാത്ത ആളാണെങ്കിൽ കൂടി ജോൺ പോൾ സാർ ആ വ്യക്തിയെ കുറിച്ച് പറയുമ്പോൾ നമ്മുടെ മനസ്സിൽ നമ്മളു പോലുമറിയാതെ ആ വ്യക്തിക്കൊരു സ്ഥാനമുണ്ടാകുന്നു...!
@randomguy9572 жыл бұрын
ഇതിൽ നിന്ന് ജോൺ എബ്രഹാം മഹാ വൃത്തികെട്ടവനായിരുന്നെന്ന് മനസിലാക്കാം. പോൾ സാറിന്റെ വിവരണം വേറെ ലെവൽ
@carpediem29113 жыл бұрын
ജോൺ എബ്രഹാം🤗 നമ്മുടെ ദുൽക്കറിന്റെ ചാർളി എന്ന പടത്തിലെ ചാർളിയെ പോലെ ജീവിച്ച മനുഷ്യൻ😊😎
@anusha95182 жыл бұрын
True 🔥
@kumarananpudukottai80892 жыл бұрын
Don't say Charlie and John Abraham in the same sentence
@ninestars72893 жыл бұрын
'വിതരണ ശൃംഖലയുടെ വ്യവസ്ഥാപിത ചിട്ട വഴി. ,.. വാക്കുകൾ വരുന്ന വഴിയേ....
@paachucalicut3 жыл бұрын
വന്നിട്ട് ഉറങ്ങാമെന്ന് കരുതി കാത്തിരിക്കയായിരുന്നു.
@rupeshanet3 жыл бұрын
Yes
@anishsomanoff3 жыл бұрын
Eni urangiko😅
@91skid3 жыл бұрын
ഒരു സിനിമ ഓടിക്കാൻ ഉള്ള സബ്ജക്റ്റുണ്ടല്ലോ ജോൺ എബ്രഹാം കഥകൾ. വല്ലാത്ത ഓളം കാരക്ടർ തന്നെ.
@jeenas81153 жыл бұрын
സർ പറയാതെ വയ്യ. കേട്ട് കഴിയുമ്പോൾ, എത്രയോ പ്രശസ്ത സാഹിത്യകാരന്മാരൊടുളള,ജീവിതങ്ങൾ, ഈ episode കൾ, തീരരുതേന്ന്,പ്രാർഥിച്ചു പോകുന്നൂ.
@muhammedsaleem94133 жыл бұрын
ഭംഗിയായി. ജോൺ - പവി കൂട്ടുകെട്ടു തമാശകൾ ഹരമാവുന്നു.
@hemanthakumarkamath77793 жыл бұрын
ഇതു തമാശയായോ... നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുറവാ രണ്ടു പുലയാടി മക്കൾക്കും 😡...
@abin61513 жыл бұрын
ജോൺ എബ്രഹാം നായകനായി ഒരു ഫിലിം ഉണ്ടാവണം ഏന്നുള്ളവർ like it ❤️👍🏼
@sudheerayilakkatt36843 жыл бұрын
ഓർമ്മകൾ ക്കെന്ത് സുഗന്ധം
@ska40363 жыл бұрын
John Abraham നല്ല കഥകൾ എഴുതിയിട്ടുണ്ട്.🤗
@ashiktabdu63743 жыл бұрын
ജോൺ എബ്രഹാം; “അതൊരു ജിന്നാണ് ബെഹൻ”!
@jalajabhaskar64903 жыл бұрын
Endoram endoram kadhagal 🙏🙏🙏
@Thrissurhomepaintingservice3 жыл бұрын
All Kerala wall painting contract work 👍🌹👍👍👍👍👌
@NS-vq5cc3 жыл бұрын
John abraham എന്നും ജീവിക്കുന്ന ഇതിഹാസം
@kavi9223 жыл бұрын
👍👍👍👍👍🙏🙏🙏super sir
@shyamjacob34743 жыл бұрын
Nice presentation
@indhumahesh81413 жыл бұрын
Super
@kevin88fern3 жыл бұрын
Cinema lokathu udayirunna ellavarukkum undu John Abraham ne patti parayan oru vismayikkunna alankil chiripikkuna alankil karayipicha kathagal.. Ee charithram ennilode pankthiyil thanne etho oru veykthi paranja oru kadha oru minayam ayi orikkunnu.. Chennai ille etho oru darithra kuddilil oru vridhyude kathayum avare eppolum vannu santharshichirunna John te kathayum..
@kevin88fern3 жыл бұрын
Kalangalkku munpthe ethratha Charlie... Mr John Abraham
@abhaykrishna4063 жыл бұрын
സിറിയൻ സ്മരണകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമോ please..
@advpriyan303 жыл бұрын
വൃത്തികേടുകൾ വൃത്തിയായി പറഞ്ഞു - ജോൺ പോൾ സാർ
@pratheeshlp61853 жыл бұрын
💕💕💕💕💕💕💕💕💕 nice
@aliyarlcs90723 жыл бұрын
Nice
@aswinas4643 жыл бұрын
Epozhtha new generation cinema karu kelkanam nala Malayalam language 👍
@anasshajahan29023 жыл бұрын
ആദ്യം 👍👍👍👍
@nalansworld12083 жыл бұрын
ജോൺ എബ്രഹാം = വിശദീകരിക്കുവാനാകാതെ കടന്ന് പോയ 'ചലച്ചിത്ര അവധൂതൻ '. വാട്ടർബോട്ടിൽ / പിസ്സിങ്ങ് ,,, ഒരു പാട് ചിരിച്ചു പോകും
@hemanthakumarkamath77793 жыл бұрын
chiriyo?????pulayadimone kaiyyil kittiyirunnenkil randu pottichu vidumaayirunnu....thendi shavam john abraham....
@santhoshchennathundiel93453 жыл бұрын
@@hemanthakumarkamath7779 very correct
@johndutton46123 жыл бұрын
@@hemanthakumarkamath7779 ബട്ട് വൈ? താനാണോ കമ്മത്തേ ജോൺ എബ്രഹാമിൻറെ അഗ്രഹാരത്തിലെ കഴുത
@carpediem29113 жыл бұрын
@@johndutton4612 ആ കഴുത ഈ കമ്മത്തു ആണെന്ന് തോന്നുന്നു😂
@nizarnoor39533 жыл бұрын
സത്യൻ അന്തിക്കാടിനെ വെച്ച് ഇത് പോലെ ചെയ്യാമോ ...
@vipinns62733 жыл бұрын
😍👌👏👍❤
@harismohammed39253 жыл бұрын
.....ജോൺ എബ്രഹാമും കവി അയ്യപ്പ നും ഒരേ മാനറിസങ്ങളും സമാനതക ളും കലയിൽ ( ഇരുവരും വ്യത്യസ്ത മാ ധ്യമങ്ങൾ ആയിരുന്നു എങ്കിലും ) പങ്ക് വെച്ച അപൂർവ്വം ആയി മനുഷ്യ ജന്മ ങ്ങളിൽ ഭവിക്കുന്ന കലാകാരന്മാരാ ണ്...!!!!!!...
@sebinsebastian96223 жыл бұрын
❤️❤️❤️
@alvinstephenson2393 жыл бұрын
💕💕💕💕💕💕💕💕💕💕💕💕💕💕💕
@thaara......3 жыл бұрын
💕💕💕💕
@junaisejunu9963 жыл бұрын
👌
@sanjeevanchodathil69703 жыл бұрын
🥰💞💞👍
@creative_good3 жыл бұрын
👍👍
@Z12360a3 жыл бұрын
👍
@renjithraman11193 жыл бұрын
Eastman ഒരിടത്ത് ആ അവാർഡ് വാങ്ങിക്കലിനെ പറ്റി ഇങ്ങനെയല്ല പറഞ്ഞത് .. അയാളുടെ പറച്ചിലുകളെ കണക്കിൽ എടുക്കുന്നില്ല. എന്നാലും സൂചിപ്പിച്ചു എന്ന് മാത്രം.
@98954040543 жыл бұрын
സ്ഥിരം പറയുന്ന ഒരേ ഒരു ഇംഗ്ലീഷ് വാക്ക് 'OPPOSITE ' ആണെന്ന് തോന്നുന്നു.