Super song ആത്മാവിനെ ദൈവത്തിങ്കലേക്ക് ഉയർത്തു ആ ഗാനം വരികൾ എല്ലാം. ദൈവം അനുഗ്രഹിക്കട്ടെ
@BoazBenny-k3uКүн бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🫶👌
@princemundanmani75316 күн бұрын
" ആകാശമേ ആനന്ദഗാനം ആലപിക്കുക " ഒത്തിരി നന്നായി അവതരിപ്പിച്ചു. വരികളിലെ വികാരവും ഇൻസ്ട്രുമെൻ്റേഷനും ക്രിസ്‌മസിൻ്റെ സാരാംശം പകർത്തിക്കൊണ്ട് തികച്ചും സമന്വയിച്ചു. സൗഹൃദങ്ങളുടെ കഴിവുകൾ പങ്കിട്ടതിന് നന്ദി!"
@AntoVattolyКүн бұрын
Thankyou sir,Thankyou 🙏
@directorhentry56436 күн бұрын
അതിമനോഹരം... വാക്കുകൾ ഇല്ല. തൂമ്പാക്കോട് ജോസിന്റെ മാസ്മരീക സംഗീതം വീണ്ടും... സോജൻ, റോബിൾ.. തുടങ്ങിയ ഗായകരുടെ മനോഹരമായ ആലാപനം. തോമസേട്ടന്റെ മനോഹരമായ ഓർക്കസ്ട്രേഷൻ. ഒരു കാര്യം പറയാതിരിക്കാൻ വയ്യ..കാതിനു സുഖം പകരുന്ന സൗണ്ട് മിക്സിങ്.. എല്ലാം അടിപൊളി... ബ്യൂട്ടിഫുൾ.. എല്ലാവർക്കും അഭിനന്ദനങ്ങൾ..
@riadamedia99526 күн бұрын
❤❤❤
@AntoVattolyКүн бұрын
Thankyou Hentry for your support 🙏
@sebypaul15456 күн бұрын
റോബിളേ..... Sooooooooppppppppeeeeeerrrrrrrr..... God Bless You All.... ❤️💜❤️💜❤️💜❤️💜❤️💜❤️💜❤️
@riadamedia99526 күн бұрын
❤❤❤
@sebypaul15456 күн бұрын
@riadamedia9952 ❤️❤️❤️
@AntoVattolyКүн бұрын
Thankyou 🙏
@AntoVattolyКүн бұрын
Thankyou 🙏
@RaphaelChakkunny3 күн бұрын
Jose...... Very good meaningfull song. May Almighty God bless you and your team. Happy XMas🎉
@AntoVattolyКүн бұрын
Thankyou 🙏
@shibuponnu6 күн бұрын
ഒത്തിരി നല്ല സോങ്ങ് .... പുൽകൂട്ടിലെ ഉണ്ണിയേശു അനുഗ്രഹിക്കട്ടെ....
@AntoVattolyКүн бұрын
Thankyou 🙏
@binduurmise29766 күн бұрын
❤nice song
@babuanto51142 күн бұрын
സൂപ്പർ❤❤❤
@AntoVattolyКүн бұрын
Thankyou 🙏
@geejothommana77226 күн бұрын
ജോസും ടീമും മനോഹരം ആയി padiyirikunnnu Music and BGM beutiful congratulations All 🎉🎉🎉🎉🎉🎉❤❤❤❤❤❤
@AntoVattolyКүн бұрын
Thankyou 🙏
@mandhahasamarts58926 күн бұрын
ആകാശമേ ആനന്ദഗാനം ആലപിക്കുക ഭൂമിയേ അതേറ്റു പാടുക സീയോനിൽ നിന്നും ഉടമ്പടിയുടെ ഉറവ ഒഴുകി ആകാശമേ ആനന്ദഗാനം ആലപിക്കുക ഭൂമിയേ അതേറ്റു പാടുക ദാവീദിൻ ഗോത്രത്തിൽ ജോസഫിന്റേയും മറിയത്തിന്റേയും സുതനായ് മിശിഹാ ഭൂജാതയായി സ്വരമുയർത്തി പാടാം മനമുയർത്തി വാഴ്ത്താം കന്യകതൻ പ്രിയ സൂനുവിനെ സ്വർഗ്ഗ ദൂതരൊപ്പം താളമേളമോടെ കീർത്തനങ്ങളാർത്തുപാടിടാം അന്ധകാരത്തിൽ കഴിഞ്ഞൊരു ജനതക്കായ് മഹത്തായ ദിവ്യ പ്രകാശമായി (2) ജെറുസലേമിലെ ബെത്‌ലെഹേമിൽ മഞ്ഞുപെയ്യും ശാന്ത രാത്രിയിൽ പുൽ തൊഴുത്തിൽ കാലികൾക്കുമിടയിൽ എളിമയുള്ള ദാസരൂപനായി അത്യുന്നത പുത്രൻ യേശു മഹേശൻ രക്ഷകൻ ഭൂജാതനായി. സ്വരമുയർത്തി.... മോക്ഷരാജാവിനു കാഴ്‌ചകളേകുവാൻ കാതങ്ങൾ താണ്ടിയ ജ്ഞാനികൾക്കായ് (2) ദർശനമായി ഇസ്രായേലിൻ രാജൻ പ്രവചനങ്ങൾ പൂർത്തിയാക്കുവാൻ കാത്തിരുന്ന ജനതകൾക്കു മോദമായ് മർത്യനായി പാരിതിൽ പിറന്നു. അത്യുന്നത പുത്രൻ യേശു മഹേശൻ മാനവർക്കു സദ്വാർത്തയായി. ആകാശമേ.....
@paulykannookadan336 күн бұрын
ജോസ്... Congrarjulation... കൃത്യം ക്രിസ്തുമസ് ഗാനം...🎉🎉🎉
@AntoVattolyКүн бұрын
Thankyou 🙏
@sabugeorge87186 күн бұрын
ജോസേട്ടൻ, സോജൻ മാഷ് ടീം മനോഹരമായി അവതരിപ്പിച്ചു🌹👍👏👏👏👏👏🥰🥰🥰
@AntoVattolyКүн бұрын
Thankyou 🙏
@shiny-xm5oi4 күн бұрын
Super.... 👍👍.. 🙏🙏🙏
@AntoVattolyКүн бұрын
Thankyou 🙏
@reejaantu41116 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@AntoVattolyКүн бұрын
Thankyou 🙏
@rojasjose33854 күн бұрын
ജോസേട്ടൻ സൂപ്പർ 🙏🙏ദൈവം അനുഗ്രഹം ചൊരിയട്ടെ 💞
@AntoVattolyКүн бұрын
Thankyou 🙏
@johnycmi6 күн бұрын
ആകാശമേ ആനന്ദ ഗാനം ആലപിക്കുക… Beautiful lyrics and singing 🎉 Congratulación para su álbum Padre Johny CMI
@riadamedia99526 күн бұрын
❤❤❤(Robil)
@AntoVattolyКүн бұрын
Thankyou 🙏
@dennis503166 күн бұрын
❤😍
@AntoVattolyКүн бұрын
Thankyou 🙏
@footy_town1235 күн бұрын
Super
@AntoVattolyКүн бұрын
Thankyou 🙏
@feenaps1361Күн бұрын
Super♥️
@AntoVattolyКүн бұрын
Thankyou 🙏
@rinobashanoj91844 күн бұрын
🎉🎉🎉🎉🙏🏽
@AntoVattolyКүн бұрын
Thankyou 🙏
@binduurmise29765 күн бұрын
മനോഹരമായ ഈ ഗാനത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി ❤❤❤
@AntoVattolyКүн бұрын
Bindu and your team sung very well , Jose told me your team spent more time to make it beautiful Thankyou 🙏
@shaijupc68036 күн бұрын
good❤❤❤❤❤
@AntoVattolyКүн бұрын
Thankyou 🙏
@dhanyasivan44755 күн бұрын
Nice work ❤
@AntoVattolyКүн бұрын
Thankyou 🙏
@jaisonkudiyirickal2476 күн бұрын
നന്നായിരിക്കുന്നു..... Congratulations Jose & Team 👏👏👏👏👏
@AntoVattolyКүн бұрын
Thankyou 🙏
@julikd52756 күн бұрын
Super👌🏼👌🏼👌🏼👍🏼
@AntoVattolyКүн бұрын
Thankyou 🙏
@dhiviadevassy98206 күн бұрын
Simple ❤
@AntoVattolyКүн бұрын
Thankyou 🙏
@Reenanelson286 күн бұрын
👌👌👌👌🙏👍
@AntoVattolyКүн бұрын
Thankyou 🙏
@jeseenthajacob45116 күн бұрын
Super🙏🙏👍
@AntoVattolyКүн бұрын
Thankyou 🙏
@ligijose50265 күн бұрын
❤🎉
@AntoVattolyКүн бұрын
Thankyou 🙏
@manuvelantony11866 күн бұрын
Beautiful lyrics from Anto vattoly and mesmerizing voice 👏👏👏