നീ ഇപ്പോൾ കടന്നുപോകുന്ന ടെൻഷൻ ദൈവം തൊടുന്നു January 30, 2025

  Рет қаралды 4,964

JO & J MEDIA

JO & J MEDIA

Күн бұрын

നീ ഇപ്പോൾ കടന്നുപോകുന്ന ടെൻഷൻ ദൈവം തൊടുന്നു January 30, 2025
സ്വർഗ്ഗ 1
നന്മ 1
വിശ്വാസപ്രമാണം 1
ഈ ഗ്രൂപ്പിലെ ഏവരെയും പ്രാർത്ഥനയിൽ ഓർക്കേണമേ..
#kruepasanam #kreupasanamlive #kreupasanam #kreupasanamlivetoday #kreupasanammorningprayer #kreupasanamprathyaksheekaranaprarthana #kreupasanamsakshyam #kreupasanamudambadiprayerinmalayalam #kreupasanameveningprayer #kreupasanamtuesdayretreat #kreupasanamofficialyoutubechannel #kreupasanammarianshrine #kreupasanamtestimonylatest #kreupasanampratyakshikaranprarthanatoday #kreupasanamdhyanam #kreupasanamlivetodayyoutube #kruepasanamand #kreupasanamakantonywife #kreupasanammorningandeveningprayer
#japamalarally #japamalarallykreupasanam #japamalarallykreupasanamlivetoday #japamalarally2024 #japamalarallykreupasanam2024 #japamalarallykreupasanam2024date #kreupasanamjapamalarally2023 #japamalarallyand
#niyogaprarthana #niyogaprarthana #niyogaprarthanalivetoday #niyogaprarthanatoday #niyogaprarthanaday7 #niyogaprarthanaday5 #niyogaprarthanaday6 #niyogaprarthanaday10 #niyogaprarthanaday12 #niyogaprarthanaday11 #niyogaprarthanaoctober10 #niyogaprarthana2024 #niyogaprarthanalive #niyogaprarthanaday14 #niyogaprarthanaday1 #niyogaprarthanaday3 #niyogaprarthanaand #niyogaprarthanainmalayalam #niyogaprarthanamathewvayalamannil #niyogaprarthanamathewvayalamannillivetoday #niyogaprarthanaday2 #niyogaprarthanaday4 #niyogaprarthanaoctober1 #niyogaprarthanainmalayalamtoday
#frvpjosephkreupasanamspeech #frvpjosephkreupasanaminterview #frvpjosephkreupasanaminterview #frvpjosephkreupasanamlatestvideos #frvpjosephkreupasanamtuesday #frvpjosephkreupasanamlatest #frvpjosephkreupasanam #frvpjosephkreupasanamofficial #frvpjosephkreupasanamtodaylive #frvpjosephkreupasanamlive #frvpjosephkreupasanamofficiallive #frvpjosephkreupasanamtalks #frvpjosephkreupasanamudambadi

Пікірлер: 156
@santhasivan6765
@santhasivan6765 7 күн бұрын
അമ്മേ മാതാവേ പരിശുദ്ധ അമ്മേ, ഞങ്ങളുടെ കടങ്ങൾ മേൽ പരിശുദ്ധത്മാവ് ന്റെ കരങ്ങൾ തൊട്ട് അത്ഭുതവഴി കാട്ടി തരണമേ അമ്മേ കൈ വിടരുത്തമ്മേ 😭😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️❤️❤️❤️❤️❤️❤️
@ushakumaran7208
@ushakumaran7208 7 күн бұрын
െ അമ്മേ എന്റെ ഉത്തരവാദിത്തവും ചുമതലയും നടത്തുവാര ള്ള ശക്തി തരണമേ കൂടെ നിൽക്കണമേ ആമേൻ🙏🙏🙏❤️
@anamikasathyan7534
@anamikasathyan7534 7 күн бұрын
കർത്താവെ എന്റെ സുഷമ്‌നാ നാഡി യുടെ ചതവ് നട്ടലിന്റ പരിക്ക് ഷുഗർ സാമ്പത്തിക പ്രയാസങ്ങൾ മാറാൻ പരിശുദ്ധ മാതാവിന്കഴിയുമെങ്കിൽ ഞാൻ നാളെ എടുക്കുന്ന ലോട്ടറിയിൽ എനിക്ക് ഒന്നാം സമ്മാനം ഇനിക്ക് നൽകട്ടെ എങ്കിൽ അമ്മയോട് ഞാൻ വിശാസം എടുത്തു കൃപാസന ഉടമ്പാടി എടുത്തോളാം ആദ്യം എന്നെ ഇന്ന് അനുഗ്രഹിക്കണം
@SathySurendran-m6p
@SathySurendran-m6p 7 күн бұрын
അമ്മേ പരിശുദ്ധ ദൈവമേ മാതാവേ പ്രേതിഷേകരണത്തിഇന്റെ സാക്ഷി യാക്കണേ അമ്മേ ❤️❤️❤️❤️
@JancyBinny-t8k
@JancyBinny-t8k 7 күн бұрын
ഈശോയെ എന്റെ കുടുബത്തിൽ ശാന്തിയും സമാധാനവും പരിശുദ്ധാത്മാവിന്റെ ആനന്ദവും കൊണ്ട് നിറക്കണമെ
@JancyBinny-t8k
@JancyBinny-t8k 7 күн бұрын
ഈശോയെ തിന്മയുടെ ബന്ധനത്തിൻ നിന്ന് എന്റെ ഭർത്താവിനെ മോചിപ്പിക്കുവാൻ കരുണയുണ്ടാകണമെ
@anaghabc4266
@anaghabc4266 7 күн бұрын
എൻ്റെ മാതാവേ എൻ്റെ ഭർത്താവിൻ്റെ സാമ്പത്തിക ആവിശ്യത്തിനു മേൽ എത്രയും പെട്ടെന്ന് വഴി തുറക്കണമെ
@simonabraham9645
@simonabraham9645 7 күн бұрын
Amme ente kadabharangal neekkikalayename samadanam nalkename mathave ente unniyude parishramangale sabhalamakkename anugrahikename 🙏🙏🙏🙏🌹🌹🌹
@sonelprakash947
@sonelprakash947 7 күн бұрын
അമ്മേ മാതാവേ മക്കളെക്കുറിച്ചുള്ള അന്റെ ആവലാതി മാറ്റിത്തരാണമേ
@AnithaSbabu-l7f
@AnithaSbabu-l7f 7 күн бұрын
അമ്മേ എന്റെ കടങ്ങൾ തീർത്തുതരണേ ഈ ഒരു ടെൻഷൻ ഇനിയും സഹിക്കാൻ പറ്റുന്നില്ല.7ആം തിയ്യതിക്കുമുമ്പ് ബാങ്കിലടക്കണം 🙏🙏🙏🙏
@geethavijayanathanasan9540
@geethavijayanathanasan9540 7 күн бұрын
അമ്മേ മാതാവേ മോൻ്റെ തടസം ട്ടെൻഷൻ എല്ലാം മാറ്റി കൊണ്ട് ക്കണമേ കൃപ ചെയ്യേണമേ അമ്മേ 🙏🙏🙏
@marianazareth7647
@marianazareth7647 7 күн бұрын
Jesus nanni suthi aaradhana Jesus nanni suthi aaradhana Jesus nanni suthi aaradhana may your will be done on me and my huge debts Jesus
@Kavyavishak-li9zp
@Kavyavishak-li9zp 7 күн бұрын
അമ്മേ കർത്താവെ എന്റെ ദുഃഖം മാറ്റി തരേണമേ എന്റെ കട ബാധ്യത മാറാൻ ഉള്ള വഴി കാണിച്ചു തരേണമേ
@BinuRamachandran-jm3zp
@BinuRamachandran-jm3zp 7 күн бұрын
അമ്മേ മാതാവേ മക്കൾക്ക് ടെൻഷൻ ഉണ്ടാകുന്ന കര്യങ്ങൾ ഒന്നും ഉണ്ടാക രുത് അമ്മേ എന്റ കടങ്ങതിർക്കൻ സഹായിക്കണ വെകടങ്ങൾ ആണ് എന്റെ ടെൻഷൻ അതിൽ നിന്നും അമ്മ എത്രയും വേഗം വിടുതൽ തരേണമേ അധ്യനിച്ചു കിട്ടുന്ന പയിസ പോലും കയ്യിൽ വരുന്നില്ല Ameen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Anaswarashiva-n1i
@Anaswarashiva-n1i 7 күн бұрын
എന്റെ അമ്മേ മാതാവേ കൃപാസന അമ്മേ ഞങളുടെ വീടുപണി നടക്കാൻ എല്ലാം കൊണ്ടും തടസ്സം മാത്രം ആണ് ലൈഫ് വിന്റെ വീട് ആണ് എന്റെ ഭർത്താവിന് ആക്‌സിഡന്റ് പറ്റിയതോടുകുടെ തറകെട്ടാൻ പോലും പറ്റിയില്ല ഇപ്പോൾ തറ കെട്ടി ബാക്കിയൊന്നും ചെയ്യാൻ ഞങ്ങടെ കൈയിൽ ഒന്നുമില്ല രണ്ട് കൊച്ചുപിള്ളേർ എന്റെ മാതാവേ അവിടുത്തെ കരുണിയം ഉണ്ടാവനെ എല്ലാവരുടെയും പ്രാർത്ഥനyum🙏
@neetMCQsolns.
@neetMCQsolns. 7 күн бұрын
മാതാവേ എൻ്റെ ഭർത്താവിനെ അന്യ സ്ത്രീയുടെ കൈയിൽ നിന്ന് എനിക്കും മക്കൾക്കും ആയി പറഞ്ഞു തരേണമേ ,ഞങ്ങൾക് അവിടെനിന്നല്ലാതെ വേറെ ആരും എല്ല,മാതാവേ കൃപാ തോന്നുന്നനേ
@lexngaming8099
@lexngaming8099 7 күн бұрын
അമ്മേ മാതാവേ എന്റെ മാർക്കും പഠനവും ആണ് എന്റെ ടെൻഷൻ എന്നെ മുന്നേറാൻ സഹായികണമേ പരിശുദ്ധ മാതാവേ ❤
@LeejaManu
@LeejaManu 7 күн бұрын
മാതാവേ എന്റെ ആവശ്യം നിറവേറ്റി തരണമേ
@MeenaMeena-ij1lh
@MeenaMeena-ij1lh 7 күн бұрын
മാതാവേ കൃപാസനം അമ്മേ മനസ്സിലെ അമ്മയുടെ ഭാരങ്ങളെല്ലാം കരങ്ങളിൽ ഏൽപ്പിക്കുകയാണ് കൈകടല്ലേ അമ്മേ എന്നെ അമ്മയുടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള മാറ്റി നമ്മൾ മകളുടെ വിവാഹമംഗളമായി നടത്തി തരണേ മാതാവേ പ്രാർത്ഥന കേൾക്കണേ മാതാവേപ്രാർത്ഥന കേൾക്കണേ മാതാവേ കൃപാസനം അമ്മമ്മയുടെ പുത്രനോട് പറഞ്ഞതെല്ലാം ശരിയാക്കി തരണേ മാതാവേ
@tessyanto9668
@tessyanto9668 7 күн бұрын
അമ്മേ എന്റെ ഫർത്താവിന് ജോലി എളുപ്പമാക്കി കൊടുക്കണേ 🙏🏻🙏🏻 അദേഹത്തിന്റെ രോഗം എല്ലാം മാറ്റികൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻ഒരുപാടു ഓർഡർ കൊടുത്തു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@anilasunny6537
@anilasunny6537 7 күн бұрын
അമ്മേ എന്റെ വീട്ടിൽ വരണമേ. എന്നെ തൊടേണമേ
@lissymathews5247
@lissymathews5247 7 күн бұрын
അമ്മേ എന്റെ മകളുടെ ജീവിതത്തിൽ ഇടപെടണമേ. 🙏🙏🙏
@kochudileep2401
@kochudileep2401 7 күн бұрын
അമ്മേ എന്റെ കടങ്ങൾ ആണ് എന്റെ ടെൻഷൻ അതിൽനിന്നു അമ്മ ഇത്രയും വേഗം വിടുതൽ തരേണമേ അധ്വാനിച്ചു കിട്ടുന്ന പയിസ പോലും കയ്യിൽ വരുന്നില്ല അടിയന്റെ ഈ അവസ്ഥ 20/02 /2025 മുൻപായി അമ്മ മാറ്റിത്തരേണമേ. അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ. അമ്മേ എന്നിൽ നിറയണമേ. എന്നോട് കൂടെ ഉണ്ടാവേണമേ. ആമേൻ 🙏🙏🙏
@priyavijayan7426
@priyavijayan7426 7 күн бұрын
ദൈവമേ എന്റെ സാമ്പത്തിക പ്രശ്നം തീർതു തരണേ കർത്താവെ 🙏🙏🙏🙏
@Kunju_X_X_-dq7lg
@Kunju_X_X_-dq7lg 7 күн бұрын
മക്കളുടെ ആവേശം നടത്തി കെടുക്കണമേ🙏🏾🙏🏾🙏🏾🙏🏾🙏🏾
@sinubinu8237
@sinubinu8237 7 күн бұрын
അമ്മ മാതാവേ എന്റെ മകന് വേണ്ടി എല്ലാം വിഷയത്തിനും ഫുൾ A+ കിട്ടണമേ🙏🙏🙏
@thankamanieskitchen5595
@thankamanieskitchen5595 7 күн бұрын
അമ്മമാതാവേ എത്രയുംപെട്ടന്നു പ്രമാണ സഹകരണ ബാങ്കിൽ നിന്നു o അമ്മ ഇടപട്ട തിരിച് ടു ക്കാൻ സാധിക്കണമേ സ്വർണ,o പണയത്തിൽ നിന്നു o തിരിച്ചെടുക്കൻ സാധിക്കണമേ ആമേൻ .🙏🙏.🙏🙏.
@tessyanto9668
@tessyanto9668 7 күн бұрын
അമ്മേന്റെ rogaellammattitharaname🙏🏻🙏🏻🙏🏻സന്തോഷം എന്റെ കുടുംബത്തിന് നൽകണമേ
@bijinua9233
@bijinua9233 7 күн бұрын
അമ്മേ എന്റെ വിഷമം മാറ്റിത്തരാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@LekshmiratheeshLekshmi
@LekshmiratheeshLekshmi 7 күн бұрын
അമ്മേ ഞങ്ങളുടെ കടബാധ്യത തീർത്തു തരണമേ സ്വസ്ഥമായിട്ട് ഒന്നു ഉറങ്ങിയിട്ട് നാളുകളായി കിടന്നാൽ ഉറക്കം വരുകയില്ല. അമ്മ സഹായിക്കും എന്ന് ഉള്ള വിശ്വാസം മാത്രമാണ് ഉള്ളത്
@radhajayaprakash6623
@radhajayaprakash6623 7 күн бұрын
അമ്മേ മാതാവേ മോൾടെ ബുദ്ധിമുട്ട് മാറ്റി പഠിക്കുന്നത് നന്നായി മനസിലാക്കികൊടുകേണമേ
@Reshmasoman96Reshmasoman96
@Reshmasoman96Reshmasoman96 7 күн бұрын
Amme ente oro dhivasam engano thalli neekkua ente farthavinte karyathil Enthenkilum oru albhutham prevarthikku amme ente mathave enne ky vidalle amme🙏🙏🙏
@priyavijayan7426
@priyavijayan7426 7 күн бұрын
എന്റെ മോന് വിദേശത്തേക്കു പോകാനുള്ള എല്ലാ തടസ്സങ്ങളും തീരണേ കരാതാവേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@AjithAchu-j7q
@AjithAchu-j7q 7 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ കടങ്ങൾ മാറ്റിത്തരണമേ ജപമാല മാതാവേ😢
@minibiju9080
@minibiju9080 7 күн бұрын
മാതാവേ മക്കളുടെ മേൽഇണുതണെഅവിടുതെകൃപചൊരിയണെ
@renjurenjith3581
@renjurenjith3581 7 күн бұрын
അമ്മേ എന്റെ കടബാധ്യത മാറുവാൻ വേണ്ടി പ്രാർഥിക്കണമേ ഒരാൾ ഒരു ലക്ഷം രൂപ ഇന്ന് തരാം എന്ന് പറഞ്ഞു പക്ഷേ അയാൾ ഫോൺ എടുക്കുന്നില്ല ഇന്ന് ആ കാശ് കിട്ടിയില്ല എങ്കിൽ ജീവിച്ചു തന്നെ ഇരിക്കാൻ പറ്റില്ല ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ
@anilasunny6537
@anilasunny6537 7 күн бұрын
അമ്മേ എന്റെ മകളുടെ കുടുംബജീവിതത്തിൽ ഇടപെടേണമേ. എറിനും എഡ്വിനും ഈശോക്കിഷ്ടമുള്ള ജോലി നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കടബാധ്യതകൾ വീട്ടിത്തരേണമേ
@catherinetc9314
@catherinetc9314 7 күн бұрын
Amme ലിസിയുടെ കുടുംബത്തിൽ അമ്മേ, നീ നയിക്കണേ അവർക്കു പ്രത്യഷപെടാനേ അമ്മേ അനീഷിനെ നീ തന്നെ വഴിതെളിച്ചു കൊടുക്കണേ അമ്മേ
@BabyVeliyathu
@BabyVeliyathu 7 күн бұрын
Amme nalathe njangalude aavashyangal niravetitharaname🙏🏻🙏🏻🙏🏻
@sindhujayachandran2922
@sindhujayachandran2922 7 күн бұрын
അമ്മേ എന്റെകടങ്ങൾകാരണം എനിക്ക് സമധാനം ഇല്ല പെട്ടന്ന് തന്നെ വിട്ടു തൽ ഉണ്ടാ കണം അമ്മേ🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
@sandhyasandhya8650
@sandhyasandhya8650 7 күн бұрын
എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ 🙏🏽🙏🏽
@tessyanto9668
@tessyanto9668 7 күн бұрын
അമ്മേഫർത്താവിനെ കാത്തു കൊള്ളണമേ എനിക്കും മക്കൾക്കും വേണ്ടടി ജോലിക്ക് കപോകുന്ന അദ്ദേഹത്തെ കാത്തു കൊള്ളണമേ 🙏🏻🙏🏻q
@ShijuMs-px4qc
@ShijuMs-px4qc 7 күн бұрын
അമ്മേ ഞങ്ങൾക്ക് തുണയാകണേ ആമേൻ 🙏🙏🙏
@ushakumaran7208
@ushakumaran7208 7 күн бұрын
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അച്ചന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ❤️❤️❤️
@susyvijayan3072
@susyvijayan3072 7 күн бұрын
അമ്മേ അമ്മയുടെ പുത്രന്റെ അടുത്ത് എന്റെ വേദനകൾ പറഞ്ഞു എനിയ്ക്ക് എന്റെ ഭർത്താവിനെ തരണേ അമ്മേ
@AthiraBabu-r7w
@AthiraBabu-r7w 7 күн бұрын
അമ്മേ മാതാവേ
@SelinaSojan-bk6pz
@SelinaSojan-bk6pz 7 күн бұрын
Amme mathve ente vishamagal matii tharne samathanathil ente bavanathe nayikane ellavarum ayi sagathil nadakuvan kripa tharne ammeen ammeen ammeen
@JayalekshmiS-fp9kl
@JayalekshmiS-fp9kl 7 күн бұрын
Amma mathave enik manosukhavum sareerasukhavum tharename naduvedana kaivedana muthukvedana paniyum thalavedanatum ellam mattitharename enne karayippikkaruthe vishamippikkaruthe amen
@sindhujayachandran2922
@sindhujayachandran2922 7 күн бұрын
അമ്മേ എനിക്ക് ദിപ്തി തരാനുള്ളപൈസ ഫെബ്രുവരി 28 ന് മുൻപ് കിട്ടണം അമ്മേ🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
@jayasreem9208
@jayasreem9208 7 күн бұрын
അമ്മ മാതാവേ സുധികുന്നു ❤
@Kaztro._316
@Kaztro._316 7 күн бұрын
എന്റെ ദുഃഖങ്ങൾ ഞാൻ അമ്മയിൽ സമർപ്പിക്കുന്നു.. എല്ലാത്തിനും പരിഹാരം ഉണ്ടാക്കണേ
@deepaig1037
@deepaig1037 7 күн бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏
@JayanthiJayanthijayan-ip4bs
@JayanthiJayanthijayan-ip4bs 7 күн бұрын
അമ്മേ ലോക മാതാവേ ❤
@JayalekshmiS-fp9kl
@JayalekshmiS-fp9kl 7 күн бұрын
Amme mathave makkale ellam kathkollename amen
@marykuttyjose6858
@marykuttyjose6858 7 күн бұрын
Thanks God bless all the world Aman aman aman Amma Thanks father please pray all our friends and family members all the world Aman aman aman please pray for my family and blessings all
@tinitomsebastian3016
@tinitomsebastian3016 7 күн бұрын
Karthave ente bharththavinte kdinamaya sugarum kalinte maravippum angu thottu swaghyam nalkiangrahikaname
@Sreedevi-h4e
@Sreedevi-h4e 7 күн бұрын
Amme Mathave 🙏🙏🙏🙏
@YohannanPeriyantharil
@YohannanPeriyantharil 7 күн бұрын
Amma methane. Enta. Avisathin. Mal. Amma. Kripasana. Mathura. Edapadanmm. Amen
@beenababukkuttan7013
@beenababukkuttan7013 7 күн бұрын
എന്റെ ഈ ടെൻഷൻ മാറ്റിത്തന്ന് അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏
@subhadraSivadas-r4y
@subhadraSivadas-r4y 6 күн бұрын
അമ്മേ ഞങ്ങളുടെ പത്ത് സെന്റ് സ്ഥലം എത്രയും പെട്ടെന്ന് വിൽക്കാൻ പറ്റണെ🙏🙏🙏 ആമേൻ🙏🙏🙏🙏🙏🙏
@JayalekshmiS-fp9kl
@JayalekshmiS-fp9kl 7 күн бұрын
Amme mathave ente molde S5 exam ezhuthiyathellam nalla mark koduthu pass akename avalude phone addiction um boy friend addiction um mattikodukkename alasatha matti nannayitt patikan anugrahikkename amen
@tessyanto9668
@tessyanto9668 7 күн бұрын
അമ്മേ 10ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻അവനുപഠിക്കാനുള്ള മനസുകൊടുക്കണേ 🙏🏻🙏🏻
@justinrajs1589
@justinrajs1589 7 күн бұрын
Ammea enta casu kadam maty tharanamea amean ✝️✝️🙏🙏
@SwarnaNnannoth
@SwarnaNnannoth 7 күн бұрын
Ante mone joli kittan prarthana vanam amma
@prasanthremya4941
@prasanthremya4941 7 күн бұрын
Anta mathave anta joliel oru kuzhapavum varathe kathukollename anta makkalk padekuvan anugraham nalkename Amen
@Sangeetha-e6g
@Sangeetha-e6g 7 күн бұрын
വിചാരിച്ച കാരിങ്ങൾ ഒന്നും നടക്കുന്നില്ല. കടം കാരണം ആത്മഹത്യ ചെയ്യാൻ വരെ തോന്നുന്നു 😔😔😔. വയ്യ മാതാവേ മടിക്കുന്നു 🙏🏻🙏🏻🙏🏻
@mollychacko6119
@mollychacko6119 7 күн бұрын
അമ്മേ വി വാഹ നിശ്ചയ o കഴിഞ്ഞിരിക്കുന്ന Ag nes - ന് ടെൻഷൻ മാ | ത മെയുള്ളൂ / അമ്മേടെൻഷൻ മാറ്റി എല്ലാം +ve ആയി ചിന്തിക്കാൻ പ്രാർഥിക്കാൻ അഭിഷേകം നൽകണെ/സാക്ഷിയാക്കണെ❤
@jessypaul1061
@jessypaul1061 7 күн бұрын
Amma mathave sukapeduthaname
@dishacv1150
@dishacv1150 7 күн бұрын
അമ്മേ. എന്നെ കടത്തിൽ നിന്നും. രക്ഷിക്കണം
@marykuttyjose6858
@marykuttyjose6858 7 күн бұрын
Thanks God Amma prayers for your children Amma helps me thanks Amma please pray father please pray for me
@NordenFlagships
@NordenFlagships 7 күн бұрын
ദൈവമെ......
@vidyav7461
@vidyav7461 7 күн бұрын
അമ്മേ എന്റെ സങ്കടം മാറ്റി തരണേ 😢
@VijayanG-hu5ge
@VijayanG-hu5ge 7 күн бұрын
മാതാവേ yanta ഭവനത്തിൽ വരണമേ
@sindhujayachandran2922
@sindhujayachandran2922 7 күн бұрын
അമ്മേ എന്റെ വീടും പുരയിടത്തിന്റെ ആധാരം ഫെബ്രുവരി 28 ന് മുൻപ് എന്നിക്ക് തിരിച്ചെഴുതി കിട്ടണം അമ്മേ സഹായിക്കാൻ ആരുമില്ല അമ്മേ🌹❤️🌹❤️🙏🏻🙏🏻🙏🏻
@JayalekshmiS-fp9kl
@JayalekshmiS-fp9kl 7 күн бұрын
Amme mathave Feb 23 nakam ente mole enik thirich kittename amen
@ShijuMs-px4qc
@ShijuMs-px4qc 7 күн бұрын
ആമേൻ
@prabhasanthosh1949
@prabhasanthosh1949 7 күн бұрын
മാതാവേ എന്റെ മനസ്സിൽ ഉള്ള ടെൻഷൻ മാറ്റി തരണേ 🙏
@tessyanto9668
@tessyanto9668 7 күн бұрын
കുടുംബത്തിൽ സമാദാനം നിരക്കണേ 🙏🏻🙏🏻🙏🏻🙏🏻
@Vincent-wb8zg
@Vincent-wb8zg 7 күн бұрын
അമ്മേ മാതാവേ എൻറെ ടെൻഷൻ മാറ്റി എനിക്കൊഒരു തൊഴിലിന്ഒരു ഓട്ടോറിക്ഷ വാങ്ങിക്കാൻവേഗം അനുഗ്രഹിക്കണമേ ❤❤❤
@BinduSaji-uc6bu
@BinduSaji-uc6bu 7 күн бұрын
Mathave njangale rakshikkane
@Mysticann2006
@Mysticann2006 7 күн бұрын
Amme ente achate kalukalkum naduvinum Shakthi nalki anugrahikane nadakanulla Krupa tharane ayussum arogiyavum nalki anugrahikane santhosham nalkane
@SandhyaBiju-i6h
@SandhyaBiju-i6h 7 күн бұрын
Amme mathave anugrahikaname amme ente kadagal theerkan kazhiyane amme evidunnu enkilum pisa kittane amme enne kaiy vidaruthe ellam nadathitharane amme kakkene Amme enikk ethrem pettannu sandhyede panayam eduthu kodukan kazhiyane amme ennu thanne geethede pisayum sandrede pisayum ethade pisayum sridevide pisayum kodukan kazhiyane amme nale adkkan pisa akene amme parishudha amme puppekkayude palisha pisayum panayam kodukan kazhiyane
@marianazareth7647
@marianazareth7647 7 күн бұрын
Jesus please heal Austin body and soul he is suffering alot Jesus help him to solve all his problems
@BennyL-n6d
@BennyL-n6d 7 күн бұрын
Parushita kripasanam mathava my mother all disease and my pixe desese and legs pain parushita mathava ldisease removed in my jesus Christ Ammen ❤
@lightgreen8806
@lightgreen8806 7 күн бұрын
Anugrahikkappetta vivahavum geevithvum nalki anugrahikkane
@beenababukkuttan7013
@beenababukkuttan7013 7 күн бұрын
അമ്മ മാതാവേ എന്റെ ഭർത്താവ് എന്നെയും കുഞ്ഞിനേയും വിട്ട് അകന്ന് നില്കുന്നു ഞങ്ങളുടെ കൂടെ ജീവിക്കുന്നില്ല ഞങ്ങളുട അടുക്കൽ വരുന്നില്ല അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ ആ വീട്ടിൽ താമസിക്കുന്നു ഞാനും കുഞ്ഞും തനിച്ച് അതാണെന്റെ ടെൻഷൻ അമ്മേ 🙏🙏🙏🙏🙏🙏
@BincyThomas-li7ml
@BincyThomas-li7ml 7 күн бұрын
Enik vedduvenam mathave
@anjuajish7055
@anjuajish7055 7 күн бұрын
Nte preshnathinum pariharam kattitharaname
@Kaztro._316
@Kaztro._316 7 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അവിഹിതം ഇല്ലാതാക്കണേ.....
@rosammacherian8160
@rosammacherian8160 7 күн бұрын
Amme ente kannine poorna.vifuthal thanne anugrahikename
@annammaulahannan3745
@annammaulahannan3745 7 күн бұрын
Mathavea ante ammikuttantea malasamthamaya veshamam mattetharanam ammen
@salamababu9137
@salamababu9137 7 күн бұрын
Ente amme ente molekku ethrayum pettannu PR tharanname amen
@Ponnan-y2q
@Ponnan-y2q 7 күн бұрын
Enta makkale kanan enne anuvadhikkane
@JayalekshmiS-fp9kl
@JayalekshmiS-fp9kl 7 күн бұрын
Amme mathave kukkuvinte Abhishek mayulla relation orikkalum munnottkondpokaruthe ath ethrayum pettennu mattename avare akattename amen
@om-namashivaya
@om-namashivaya 7 күн бұрын
മാതാവേ രാജേഷ് മടി കൂടാതെ നല്ല പ്ലാൻ തന്നെ തരണേ. മനോജിന് ishttapedane
@Kaztro._316
@Kaztro._316 7 күн бұрын
എന്റെ സഹോദരന്റെ വിവാഹം വേഗം നടത്തി തരേണമേ
@SUNITHAK.RK.R
@SUNITHAK.RK.R 7 күн бұрын
അമ്മേ മാതാവേ 😢 എന്റെ best friend അമേഗ് ന് ഇന്നലെ അവൻ സൈക്കിളിൽ നിന്ന് വീണ് അവന്റെ കൈന്റെ 2jontsinum nall pariku unde pinna it vare bodam vanill avnu pinna nall bleeding unde at innu ratr 7:00 manikku minpu avnte bleeding nilkanam amme 🙁pavam aan avn pinna vegam bodam varanam amma avntekudda poye avne okay akkanam vegam recover ayi varanam avn pinna avnte koottukaaran amal avnun nall vishamam unde avneyum kudy amma okay akknam plzzzz amme 🙏🏻🙏🏻🙏🏻avn vegam recover ayi varan ningal ellvrum prarthikkmo plzzzz🙏🏻 atupole amalne venditum prarthiknam plzzz 🙏🏻🙏🏻amme ellam matti tharanam amme 😊🥺🥺
@SUNITHAK.RK.R
@SUNITHAK.RK.R 7 күн бұрын
Amme orupad nandi 🙏🏻 avn recover ayi amme avnu bodam vannu😂ente vili nee kettu amme paranj samaythu nee ellam okay akki thannu 🤗 ithupole amalneyum okay akknam 🥺 ellam mari avn veagam thirichu varanm avnte kudy thane venam amma🥺😘🙏🏻
@silvijohny9835
@silvijohny9835 7 күн бұрын
എൻ്റെ അമ്മേ Bank ൽ പണയം വച്ച Loan എടുത്ത എന്നെ സഹായിക്കണമേ
@Siji-o2k
@Siji-o2k 7 күн бұрын
Amme
@lovelymathew2342
@lovelymathew2342 7 күн бұрын
Amme ente sankadum Matti tharane
@swapnatk5571
@swapnatk5571 7 күн бұрын
Amma avle anugrahikkane
@GracyJoyson-x5i
@GracyJoyson-x5i 7 күн бұрын
Jipson nte Joli kariyathil edapedane yesuve
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН