ഇന്ന് 28 നവംബർ 2024/1 തവണ വിശ്വാസത്തോടെ ചൊല്ലിയാൽ മതി November 28, 2024

  Рет қаралды 30,279

JO & J MEDIA

JO & J MEDIA

Күн бұрын

Пікірлер
@padminirajesh9126
@padminirajesh9126 2 күн бұрын
എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ 🙏🏻🙏🏻🙏🏻
@JobinJose-fp4on
@JobinJose-fp4on 2 күн бұрын
അമ്മേ മാതാവേ കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുത്ത് എല്ലാ കുടുംബങ്ങളെ ഞാൻ സമർപ്പിക്കുന്നു എൻറെെ അമ്മേ നീ കാത്തുകൊള്ളണമേ അമ്മേ എൻറെ മകനെ വിശ്വാസത്തിൽ വളർത്തിക്കൊണ്ടുവരണമേ
@haroshwd9260
@haroshwd9260 2 күн бұрын
MOTHER MARY THANKS FOR ALL THE BLESSINGS IN OURS LIFE PLEASE PRAY TO DO WORK PROPERLY IN AL GEEMI PLEASE SOLVE MY COC ISSUES AND SAVE US AMEN 🙏🏻
@KaramalyPeter
@KaramalyPeter 2 күн бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏
@bindhumurali1443
@bindhumurali1443 2 күн бұрын
എന്റെ മാതാവേ എല്ലാവർക്കും കുഞ്ഞുങ്ങൾ ജെനിക്കണേ മാതാവേ
@sinibovas5255
@sinibovas5255 2 күн бұрын
'എൻ്റെ മാതാവേ എൻ്റെ കുഞ്ഞിന് നല്ല കൂട്ടുകാരെ കിട്ടണമേ അമ്മേ എൻ്റെ കുഞ്ഞിനെ അനുഗ്രിക്കണമെ
@JebrinJustin
@JebrinJustin 2 күн бұрын
പരിശുദ്ധ മാതാവേ എന്റെ അമ്മേ അമ്മ എനിക്കും എന്റെ കടുംബത്തിനും നൽകിയിട്ടുള്ള എല്ലാ നന്മകൾക്കും അനുഗ്രഹങ്ങൾക്കും അനേകം കോടി നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. യേശുവേ നന്ദി യേശുവേ സ്ത്രോത്രം യേശുവേ ആരാധന യേശുവേ മഹത്വം യേശുവേ സ്തുതി. ആവേ ആവേ ആവേ മരിയാ ആവേ ആവേ ആവേ മരിയാ🌹🌹❤️🌹🌹
@LijiPr-b5w
@LijiPr-b5w 2 күн бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാ സാധിച്ചു തരണമേ.🙏 ആമേൻ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@anusoby6681
@anusoby6681 2 күн бұрын
അമ്മേ മാതാവേ, എന്റെ മകൻ ഏതോ കാരണത്താൽ മനസ്സ് തകർന്നു വിഷമിക്കുന്നു. അനാവശ്യ ചിന്തകൾ മോന്റെ മനസ്സിലേക്ക് കടന്നു വരുന്നു. അവന്റെ മനസ്സിലെ വേണ്ടാത്ത ചിന്തകൾ എടുത്തു മാറ്റി സമാധാനം കൊടുത്ത് അനുഗ്രഹിക്കേണമേ. സന്തോഷവും സമാധാനവും കൊണ്ട് ഞങ്ങളുടെ കുടുംബത്തെ നിറയ്ക്കണമേ.
@jessyalbert9411
@jessyalbert9411 2 күн бұрын
Ajay koodein davane amma🙏🙏
@bindugeorge8176
@bindugeorge8176 2 күн бұрын
എൻറെ കൃപാസനം മാതാവേ എൻറെ കിച്ചു കുട്ടന് ക്ലാസ് അറ്റൻഡ് ചെയ്യാൻ ആയിട്ടുള്ള കൃപ നീ കൊടുക്കണമേ അതിനുള്ള പൈസ നിൻറെ അനുഗ്രഹത്താൽ ക്രമീകരിച്ചു കൊടുക്കണമേ
@latitiaxavier3594
@latitiaxavier3594 2 күн бұрын
അമ്മേ, മാതാവേ മക്കളില്ലാത്ത മക്കൾക്ക്‌ കുട്ടികളെ കൊടുക്കണമേ... അമ്മേ പരിശുദ്ധ അമ്മേ, കൃപാസന അമ്മേ എന്റെ അപേക്ഷ കേൾക്കണമേ, ആമേൻ... 🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙
@islfootball4172
@islfootball4172 2 күн бұрын
എന്റെ അമ്മ എന്റെ കുഞ്ഞു ങ്ങള നല്ല രീതിയിൽ നടത്തന്നമേ എന്റെ മകളുടെ സങ്കടം മാറ്റി കൊടുക്കേ ന്നമേ ഇപ്പോഴുള്ള ഫോൺ പ്രശ്നം മാറ്റി അവരുടെ മനസ്സിൽ നല്ലതു മാത്രം ചെയ്യാൻതോന്നി കന്ന മേ എന്റ അമ്മേ മാതാവേ മക്കൾക്ക് നല്ലതു മാത്രം വരാൻ അനുഗഹിച്ച് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥി ക്കേണമേ ആമേൻ
@kumryab742
@kumryab742 2 күн бұрын
അമ്മ മാതാവേ എന്നെ കടത്തിൽ നിന്ന് അപേക്ഷിക്കണമേ സാമ്പത്തിക വഴി തുറക്കണമേ എന്റെ സ്ഥലം കരയായി മാറണം മോനു പഠിക്കാൻ നല്ല മനസ്സു കൊടുക്കണം എനിക്കൊരു ജോലി നൽകണമേ
@bindugeorge8176
@bindugeorge8176 2 күн бұрын
എൻറെ കൃപാസനം അമ്മേ എൻറെ കിച്ചു കുട്ടന്ക്ലാസ് അറ്റൻഡ് ചെയ്യാനുള്ള പൈസക്ക് വേണ്ടിയിട്ടുള്ള ഒരു വഴി നീ ഒരുക്കി കൊടുക്കണം,, എല്ലാ തടസ്സങ്ങളും നീക്കി അ അവന് നീ ഒരു വഴി ഒരുക്കി തരണമേ എൻറെ അമ്മേ കൃപാസനം മാതാവേ കൃപ തോന്നി കരുണ തോന്നി എൻറെ കുഞ്ഞിനെ അനുഗ്രഹിക്കണമേ
@tressajose4605
@tressajose4605 2 күн бұрын
ഈശോയെ അനൂപ് എൻഎ സമർപ്പിക്കുന്നു 🙏 ഈശോയെ കണ്ണിൽ ഉള്ള അസുസ്ത മാറ്റി കൊടുത്തു അനുഗ്രഹിക്കടനേമേയ് 🙏
@marysheela9007
@marysheela9007 2 күн бұрын
അമ്മേ മാതാവേ വിദേശത്തു പോകുവാൻ ഒരുങ്ങുന്ന എൻ്റെ മകൻ്റെ ജോലി തടസ്സങ്ങൾ. എല്ലാം മാറ്റി തരണമെ🙏 ജോലി അന്വേഷിച്ചു നടക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. സാമ്പത്തികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെയും, അമ്മയുടെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindhumurali1443
@bindhumurali1443 2 күн бұрын
എന്റെ മാതാവേ എന്റെ നിയോഗം എത്രയും പെട്ടെന്നു സാധിച്ചു തരേണ മാതാവേ
@reenan.g2076
@reenan.g2076 2 күн бұрын
Urinari infoectonattitharename
@rosammarosamma7085
@rosammarosamma7085 2 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ ജോലി സ്ഥിരപ്പെടുത്തി ഉത്തരവിറക്കാനുള്ള മനസ്സ് ഗവൺമെന്റിനും കോടതിക്കും ഉണ്ടാകുമാറാകട്ടെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു
@chandrikal4405
@chandrikal4405 2 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനും സഹായിക്കും 29-11-2024 കേസ്സ് തീർത്ത് തരണമേ
@savithrisavithri619
@savithrisavithri619 2 күн бұрын
അമ്മേ കൃപാസന മാതാവേ ദൈവമാതാവേ ഞങ്ങളെ ആപത്തുകളിൽ നിന്നും രക്ഷിക്കേണമേ 🙏🙏🙏
@JebrinJustin
@JebrinJustin 2 күн бұрын
പരിശുദ്ധ മാതാവേ എന്റെ അമ്മേ ലഹരികളുടെ അടിമത്വത്തിൽ കഴിയുന്ന അനേകം കോടി മക്കളുടെ മേലും എന്റെ ഭർത്താവ് Georgeന്റെ മേലും കരുണയായിരിക്കണമെ. എല്ലാവരിലുമുള്ള എല്ലാ ലഹരിവസ്തുക്കളോടുള്ള ഭ്രമങ്ങളും യേശുവിന്റെ നാമത്തിൽ നിർവീര്യമാകട്ടെ. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്ത്രോത്രം യേശുവേ ആരാധന യേശുവേ മഹത്വം. ആവേ ആവേ ആവേ മരിയാ ആവേ ആവേ ആവേ മരിയാ🌹🌹❤️🌹🌹
@sinibovas5255
@sinibovas5255 2 күн бұрын
മാതാവേ എൻ്റെ മമ്മിയേ അനുഗ്രഹിക്കണമേ
@RajaniRavi-ur6sg
@RajaniRavi-ur6sg 2 күн бұрын
എന്റെ നിയോഗം എത്രയും വേഗം സാദിയുതരണം ഈ േശ്രായ്ക്കും അമ്മയ്ക്കും നന്ദി
@RajaniRavi-ur6sg
@RajaniRavi-ur6sg 2 күн бұрын
ബാങ്കിൽ ഇരിയ്ക്കുന്ന പേപ്പർ ഭാഗം ശരിയായി കിട്ടണേ
@mollycp1109
@mollycp1109 2 күн бұрын
Amme anugrahikkaname Amen
@nishaviju5975
@nishaviju5975 2 күн бұрын
അമ്മേ ഇപ്പോൾ ഉള്ള ടെൻഷൻ മാറ്റിതരണമേ എന്റെ ആഗ്രഹം നടത്തി തരണമേ ❤❤❤
@nishaviju5975
@nishaviju5975 2 күн бұрын
❤️❤️
@sijacj2879
@sijacj2879 2 күн бұрын
അമ്മ മാതാവേ എന്റെസങ്കടങ്ങൾ മാറ്റി തരണമേ എ ത്രയും പ്പെട്ടന്ന് എന്റെ വീട്ടിന്റെ പണി പൂർത്തികരിച്ച് തരണമേ
@santhuannu6688
@santhuannu6688 2 күн бұрын
Thank, you. Jesus❤❤❤
@SiniJoby-o6k
@SiniJoby-o6k 2 күн бұрын
അമ്മേ മാതാവേ കൃപാസനത്തിൽ വന്നു പ്രാർത്ഥിക്കുന്ന എല്ലാവർക്കും അമ്മയുടെ അനുഗ്രഹം നല്കണമേ എന്റെ മക്കളെ വിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കണമേ
@revammapb
@revammapb 2 күн бұрын
പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ കർത്താവിന്റെ നാമത്തിൽ എന്റെ മകന്റെ കുഞ്ഞിന് ആവശ്യത്തിനുള്ള വളർച്ച ഉണ്ടായിരിക്കെണ്ണമേ. യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന. 🙏❤️
@amminisosamma2688
@amminisosamma2688 2 күн бұрын
അമ്മേ എന്റെ കൃപാസനം മാതാവേ എനിക്ക് വിസ അടിക്കാൻ എന്റെ അമ്മ സഹായിക്കേണമേ അമ്മേ അമ്മേ അവിടുന്ന് എന്നെ സഹായിക്കേണമേ
@SheelaJose-g5m
@SheelaJose-g5m 2 күн бұрын
എൻ്റെ മകൻ ആൽബിന് ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ ❤
@BindhuVinod-t4u
@BindhuVinod-t4u 2 күн бұрын
പരിശുദ്ധ വാതാവേ എന്റെ മകന്റെ കഴിഞ്ഞ പരീക്ഷ കൾക്ക് നല്ല മാർക്കോടെ ജയിക്കാൻ അമ്മ അനുഗ്രഹിക്കണമേ
@seenammajose4295
@seenammajose4295 2 күн бұрын
എന്റെ കൃപാസന മാതാവേ എന്റെ മകർക്ക് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ.❤❤❤❤🙏🙏🙏🙏
@sherleyv.v7396
@sherleyv.v7396 2 күн бұрын
എന്റെ മാതാവേ എന്റെ മകന് ദൈവ വിശ്വാസമുള്ള കൂട്ടുകാരെ നൽകണമെ
@latitiaxavier3594
@latitiaxavier3594 2 күн бұрын
എന്റെ മകളുടെ കടബാധ്യത തീരാൻ വസ്തുവിന്റെ വിൽപ്പന നടത്താൻ അനുഗ്രഹിക്കേണമേ.... ഈശോയെ, അമ്മേ, പരിശുദ്ധ അമ്മേ അങ്ങേ തിരികുമാരനോട് അപേക്ഷിക്കണമേ.. ആമേൻ.. 🙏❤🙏❤🙏❤🙏❤🙏❤🙏❤
@sherlyshilu2816
@sherlyshilu2816 2 күн бұрын
അമ്മേ, എന്റെ കാര്യത്തിൽ ഇടപെടണമേ, എന്റെ പൈസയും മോതിരവും തിരിച്ചു വാങ്ങി തരണമേ
@seenammajose4295
@seenammajose4295 2 күн бұрын
എന്റെ മാതാവേ എന്റെ സഹോദരന്റെ ശാരീരക അസ്വാസ്തത മാറ്റി കൊടുക്കേണമേ🙏🙏🙏❤️❤️❤️❤️
@AnjanaPV-n2g
@AnjanaPV-n2g 2 күн бұрын
Amma mathave joli kittane amme
@JessyBabu-q4n
@JessyBabu-q4n 2 күн бұрын
അമ്മേ ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളിൽ ഇടപെടണമേ
@karthiks9013
@karthiks9013 2 күн бұрын
യേശുവേ നന്ദി
@umaparameswaran7108
@umaparameswaran7108 2 күн бұрын
അമ്മേ, ദൈവ മാതാവേ, എന്റെ ഇളയ മകൾ, കാനഡയിൽ ആണ്, അവൾക്കു അവിടെ നല്ലൊരു ജോലി കൊടുത്തും, ഇൻഷുറൻസ് ഉള്ള ഒരു ജോലിയും കൊടുത്തു അനുഗ്രഹിക്കേണമേ, സ്‌നേഹവും, സമാദാനവും നിറഞ്ഞ ഒരു കുടുബ ജീവിതം നൽകി അനുഗ്രഹിക്കേണമേ ദൈവ മാതാവേ 🙏🙏🙏
@SummaJayan
@SummaJayan 2 күн бұрын
എന്റെ അമ്മയെ കൃപാസനം മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ലതുപോലെ പഠിക്കാൻ ആയിട്ടുള്ള ബുദ്ധി അവർക്ക് കൊടുക്കേണമേ പഠിക്കുന്ന കാര്യങ്ങൾ അവർക്ക് മനസ്സിലാക്കാനുള്ള കഴിവ് കൊടുക്കേണമേ അമ്മേ ഞാൻ അംബെയിൽ അടി ഉറച്ചു വിശ്വസിക്കുന്നവളാണ് എന്നെ കൈവിടരുത് മാതാവേ ലോകത്ത് ഉള്ളവരെ എല്ലാവരെയും പിന്നെ വിശ്വസിക്കുന്നവരെയും എല്ലാവരുടെയും ആവശ്യം നടത്തിക്കൊടുക്കേണമേ 🙏🙏🙏🙏🙏 മാതാവേ
@JoshyMM-p9u
@JoshyMM-p9u 2 күн бұрын
മാതാവേ എന്റെ അമ്മേ ഇന്നത്തെ എല്ലാ കര്യങ്ങളു നടത്തി തരേണമെ
@prabhashaiju8895
@prabhashaiju8895 2 күн бұрын
അമ്മേ മാതാവേ എന്നോട് കൃപ തോന്നണേ 🙏എന്റെ ജോലി മേഖലയെ സമർപ്പിക്കുന്നു. എന്റെ ആരോഗ്യം കുറച്ചു പ്രോബ്ലം ഒണ്ടു അമ്മേ കാത്തോളണേ 🙏🙏
@gracyvarkey7395
@gracyvarkey7395 2 күн бұрын
എൻ്റെ മകൾക്ക് നല്ല ഒരു ജീവിതപങ്കാളിയെ തന്ന് anugrahikkane🎉🎉🎉🎉
@ManeeshaSalim
@ManeeshaSalim 2 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കുന്നതിനുള്ള ഒരു മാർഗ്ഗം കാണിച്ച് തരണമേ കടങ്ങൾ മൂലം പഠിപ്പിക്കാൻ കഴിയാത്ത എന്റെ മക്കളെ അവർക്ക് ഇഷ്ടപ്ട്ട വിഷയം അവരെ പഠിപ്പിക്കാൻ എനിക്ക് കഴിയണമേ🙏🙏🙏🙏🙏.
@ManeeshaSalim
@ManeeshaSalim 2 күн бұрын
അമ്മേ സഹായിക്കണേ
@RosePanavila
@RosePanavila 2 күн бұрын
അമ്മ മാതാവേ എന്റെ ദുഖം അറിയുന്ന ഈശോയേ 4 തിയാത്തി 25000 രൂപ വേണം അപ്പാ കരുണ ഉണ്ടാക്കണമേ എന്റെ പ്രർത്ഥന കേൾക്കാണമേ🙏🙏🙏
@JALAJAR-ml6ye
@JALAJAR-ml6ye 2 күн бұрын
അമ്മേ മാതാവേ എന്നെ കടങ്ങൾ എത്രയും പെട്ടെന്ന് തീർക്കാൻ സഹായിക്കണേ കടഭാരം കൊണ്ട് സമാധാനമില്ല എൻ്റെ രോഗങ്ങൾ എല്ലാം മാറ്റി തരണേ ആമേൻ
@VineethaPrakash-i2w
@VineethaPrakash-i2w 2 күн бұрын
അമ്മേ മാതാവേ എന്റെ മോൻ പരി ക്ഷഎഴുതികൊട്ടിരിക്കുന്നു മാതാവ് കൂടെ കാണാനേ
@shylajagi4029
@shylajagi4029 2 күн бұрын
എന്റെ മോന്റെ സ്വഭാവത്തെ രൂപാന്തരപ്പെടുത്താൻ മാനസാന്തരത്തിന് അനുഭവം കൊടുക്കണേ
@dellenaxavier7260
@dellenaxavier7260 2 күн бұрын
അമ്മയുടെ സഹായത്താൽ കഴിഞ്ഞ എക്സാം ഈശ്വയുടെ കരം പിടിച്ചു എക്സാം എഴുതുവാൻ സഹായിച്ചു ഇന്നും ബെൽബിൻ sem exam ഉണ്ട്. പരിശുദ്ത്മാവിൽ ബെൽബിൻ നിറയാനും പരീക്ഷ നന്നായിട്ട് എഴുതുവാനും നല്ല വിജയം കിട്ടുവാനും അമ്മേ മാതാവേ സഹായിക്കണമേ എല്ലാവരും പ്രാർത്ഥിക്കണമേ ഹല്ലെലൂയ.
@appuzzloveshore4279
@appuzzloveshore4279 2 күн бұрын
അമ്മേ മാതാവേ ജോലി തന്ന് അനുഗ്രഹിക്കേണമേ...വരുമാന മാർഗം തുറന്നു തരേണമേ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShijiThomas-d7m
@ShijiThomas-d7m 2 күн бұрын
അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണമെ മറവി മാറ്റി കൊടുക്കണമെ. ആമീൻ🙏🙏🙏
@revammapb
@revammapb 2 күн бұрын
പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ കർത്താവിന്റെ നാമത്തിൽ എന്റെ പൊന്നുമോൾ ക്കു നവംബർ 30 ന് മുൻപ് ഏതെങ്കിലും ഒരു ഗവണ്മെന്റ് ജോലിക്ക് അപ്പോയ്ന്റ്മെന്റ് ഓർഡർ വരുത്തിത്തരാണ്. . യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന. 🙏❤️
@anittashyla9036
@anittashyla9036 2 күн бұрын
ഈശോയെ അമ്മേ മാതാവേ ഞാൻ ആഗ്രഹിച്ച ഹോസ്പിറ്റലിൽ തന്നെ എനിക്ക് ജോലി തരണമേ. കൂടാതെ നല്ല പോലെ ശുശ്രുഷ ചെയ്യാനുള്ള കഴിവും മനസും നല്കണമേ 🙏🙏😢
@SummaJayan
@SummaJayan 2 күн бұрын
എന്റെ അമ്മയും മാതാവേ എന്റെ വസ്തു എത്രയും പെട്ടെന്ന് കച്ചവടം ആക്കി തരണം
@santhuannu6688
@santhuannu6688 2 күн бұрын
Thank you amma❤❤❤
@richymathew2410
@richymathew2410 2 күн бұрын
Ammamathave ammayude munpake samarpikunna Ente ella niyogangal ellam sadhichu tharaname ennu prarthikunnu amen 🙏
@athirasajeev9264
@athirasajeev9264 2 күн бұрын
അമ്മേ ഞങ്ങളുടെ കടങ്ങളും കഷ്ട്ടതകളും ഇല്ലാണ്ടാക്കി തരേണമേ 😔🙏🙏🙏🙏🙏🙏🙏
@anniemathew8004
@anniemathew8004 2 күн бұрын
May my sister receive real repentance 🎉🎉❤❤❤🎉🎉
@mollychacko6119
@mollychacko6119 2 күн бұрын
അമ്മേ എൻ്റെ മോൾ 7 മാസം ഗർഭാവസ്ഥയിലാണ് അമ്മേ ,അമ്മയ്ക്കറിയാലോ കുഞ്ഞിൻ്റെ അവസ്ഥ ./അമ്മേ, അരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണെ❤
@SindhuKp-i9h
@SindhuKp-i9h 2 күн бұрын
അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടെന്നു കടങ്ങൾ തീർത്ത് നാട്ടിൽ വരാൻ കഴിയാണം അമ്മേ മാതാവേ നീ എനിക്ക് സമ്മാനിച്ച നല്ല നാളിന് ഞാൻ അമ്മയോട് നന്ദി പറയുന്നു അമ്മേ മാതാവേ സ്വസ്തി
@ushajayadas6400
@ushajayadas6400 2 күн бұрын
Amme ente niyogangal sadhichu thannu enne ennu Anugrahikkane Amen Amen Amen 🙏
@RajiVidhya-g5u
@RajiVidhya-g5u 2 күн бұрын
അമ്മേ കർത്താവെ എന്റെ പ്രമാണം വെച്ച് എത്രയും പെട്ടന്ന് പൈസ സാധിച്ചു കിട്ടേണമേ
@UshaK-zy8xh
@UshaK-zy8xh 2 күн бұрын
അമ്മേ എൻ്റെ മകളുടെ മുടികൊഴിയുന്നു അമ്മേ ഒത്തിരി വിഷമിക്കുന്നു കാണണമ സുഖപെടുത്തണമേ
@teresjoseph2087
@teresjoseph2087 2 күн бұрын
Thank u Jesus 💓
@mollysovichan1264
@mollysovichan1264 2 күн бұрын
എൻറെ മാതാവേ എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് എനിക്ക് തരാൻ തോന്നിക്കാണും
@minithomas-lc2ii
@minithomas-lc2ii 2 күн бұрын
അമ്മേ എൻ്റെ മകൻ ഡയസ്തേമസിൻ്റെ Btech 7 sem Suply exam അമ്മേ ഏറ്റെടുക്കണമേ സ്തുതി ആരാധന
@SheebaSunil-j4g
@SheebaSunil-j4g 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ സാമ്പത്തികമായി ബാധ്യത തീർക്ക് ൻ ഒരു വഴികാണിച്ചു തരണേ മോ അമ്മേ /
@bindhumurali1443
@bindhumurali1443 2 күн бұрын
എന്റെ മാതാവേ എന്റെ അമ്മയ്ക്കു നടന്നു ജോലി ചെയ്യാൻ അനുഗ്രെഹിക്കണേ മാതാവേ
@amminisosamma2688
@amminisosamma2688 2 күн бұрын
അമ്മേ എനിക്ക് സംസാരിക്കാൻ എന്റെ അമ്മ എനിക്ക് സഹായിക്കേണമേ എന്റെ സഞ്ചാരി മാതാവേ എന്നെ തെറ്റുകളും കുറ്റങ്ങളും എല്ലാ അമ്മ ക്ഷമിക്കേണമേ അമ്മേ
@revammapb
@revammapb 2 күн бұрын
എന്റെ മോന്റെയും, എന്റെ മരുമകന്റെയും ലഹരി പദാ ർത്തങ്ങൾ ഉപയോഗിക്കുന്നത് നിറുത്തി തരണേ. പരിശുദ്ധ അമ്മയ്ക്കും, തിരുകുമാരനും കോടാനുകോടി നന്ദി, സ്തുതി, ആരാധന. 🙏❤️
@BindhuVinod-t4u
@BindhuVinod-t4u 2 күн бұрын
പരിശുദ്ധ അമ്മേ എന്റെ മകന് കഴിഞ്ഞ പക്ഷ തീർ എല്ലാ o നല്ല മാർക്കോ ടി കുടിന്മയിക്കാൻ അമ്മ മാനവേ അനുഗ്രഹിക്കണ
@strikergamingleague7824
@strikergamingleague7824 2 күн бұрын
Amme parisudha amme kreupasanam mathave njangale anugrahikkane ammayallatharumillamme katholane amme
@SheelaJose-g5m
@SheelaJose-g5m 2 күн бұрын
അമ്മേ മാതാവേ എൻ്റെ ചേട്ടൻ്റെ കണ്ണ് സുഖമാക്കി കൊടുക്കണേ
@remyarathishrathish
@remyarathishrathish 2 күн бұрын
അമ്മ മാതാവേ എൻറെ ശരീരത്തിലെ അമിതമായ ഭാരം കുറയ്ക്കാൻ സഹായികണ
@amminisosamma2688
@amminisosamma2688 2 күн бұрын
അമ്മേ കൃപാസന മാതാവേ എന്റെ ആവശ്യങ്ങൾ എന്റെ അമ്മ നടത്തി തരണേ എന്റെ ബലഹീനത കൊണ്ടാണ് എനിക്ക് അലക്ഷ്യങ്ങൾ സംഭവിച്ചത് എന്നോട് ക്ഷമിക്കണേ
@anjucherian9807
@anjucherian9807 2 күн бұрын
അമ്മേ മാതാവേ എനിക്ക് ഇന്ന് പണയം എടുത്ത് കൊടുക്ക്‌ വാൻ മാതാവേ സഹായിക്കണേ
@bindugeorge8176
@bindugeorge8176 2 күн бұрын
എൻറെ അമ്മേ എൻറെ അമ്മേ എൻറെ കിച്ചു കുട്ടനെ അനുഗ്രഹിക്കണം അനുഗ്രഹിക്കണമേ
@fathimafathima9531
@fathimafathima9531 2 күн бұрын
എന്റെ മാതാവേ അങ്ങ് എനിക്ക് ചെയ്യുന്ന ഓരോ കൃപക്കും നന്ദി എന്റെ മകൾ വെളിയിൽ ആണ് അവൾക്കു അവള് പഠിച്ച ജോലി നൽകണേ അമ്മേ ഞങ്ങടെ കടങ്ങൾ വീട്ടി തരണേ മാതാവേ എന്റെ മോടെ കൂട്ടുകാരന്റെ വിസ നീട്ടി കിട്ടാൻ സഹായിക്കണേ അമ്മേ 🙏🏾
@sumabinoy4001
@sumabinoy4001 2 күн бұрын
അമ്മേ മാതാവേ അഞ്ജനയ്ക്ക് ധൈര്യം കൊടുക്കണമേ ആമേൻ
@deepaakhil2637
@deepaakhil2637 2 күн бұрын
അമ്മേ.... എന്റെ മകൾ മാനസികമായി വല്ലാത്ത അവസ്ഥയിൽ ആണ് അവളുടെ അച്ഛൻ ദിവസവും അവളെ മദ്യപിച്ചു വന്നിട്ട് അവളെ മാനസികമായി ഉപദ്രവിക്കുന്നു അവളെ എന്റെ അമ്മ കാത്തുകൊള്ളണമേ അവൾക്ക് മാനസിക പ്രശ്നം എല്ലാം മാറ്റി നല്ല ധൈര്യം കൊടുക്കാനും അയാളുടെ മദ്യപാനം മാറ്റാനും അമ്മ സഹായിക്കണമേ.....
@bindhumurali1443
@bindhumurali1443 2 күн бұрын
എന്റെ മാതാവേ എന്റെ മോൻ സൗദിൽ പോകാൻ അമ്മ കനിയണേ മാതാവേ
@ChottazzWorld7
@ChottazzWorld7 2 күн бұрын
അമ്മേ എന്റെ കട ബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏🙏എനിക്ക് നല്ല ഒരു ജോലി കിട്ടണമേ അമ്മ മാതാവേ അമ്മ കാക്കണമേ 🙏🙏🙏🙏🙏
@latitiaxavier3594
@latitiaxavier3594 2 күн бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ. 🙏❤
@Priyarajeev-y3r
@Priyarajeev-y3r 2 күн бұрын
അമ്മ മാതാവെ എനിക്കും മുത്തിനു ഒരുമിച്ചു ജീവിക്കാൻ പറ്റണേ അമ്മ കൂടെ ഉണ്ടാവണം
@MaryThomas-f2r
@MaryThomas-f2r 2 күн бұрын
Amma mathave makalke oru kungine nalkey anugragikename husbendide surgery ozhivakey tharename medicinillode asugham Matti tharename amen
@ashakamal7007
@ashakamal7007 2 күн бұрын
അമ്മേ..മാതാവേ..എൻ്റെ മകൻ്റെ പനിയും ചുമയും, ശ്വാസംമുട്ടലും മാറ്റി തരേണമേ.. അവന് ഇനി ശ്വാസംമുട്ടൽ വരരുതേ അമ്മേ.. തിരുകുമാരനോട് മാധ്യസ്ഥം നിന്ന് നേടി തരേണമേ അമ്മേ.. രണ്ട് ആഴ്ച ആയി അവന് വയ്യാതെ ആയിട്ട്
@maryinnocent5283
@maryinnocent5283 2 күн бұрын
അമ്മ മതാവെ ങ്ങങ്ങളുടെ കട പണയത്തിന് കൊടുക്കുവാൻ അനുഗ്രഹിച്ചതിനു നന്ദി പറയുന്നു. കൃപാസനമാതാ വെ ആ യിരം ആ യിരം നന്ദി 🙏🙏🙏. ഇനിയും ങ്ങങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ 🙏
@shibushylaja099
@shibushylaja099 2 күн бұрын
എന്റെ ഭർത്താവിന് കുവൈറ്റിൽ പോകാനുള്ള പേപ്പറുകൾ എന്റെ ലോകമാതാവേ പെട്ടന്ന് ശരിയാക്കി തരണമേ 🙏🏻ആമേൻ
@Renjinipvpv
@Renjinipvpv 2 күн бұрын
Mathave nanni
@MMurukeshM-jo9fs
@MMurukeshM-jo9fs 2 күн бұрын
മാതാവേ ങ്ങങ്ങടെ വീടിന്റ പണി പൂർത്തിയാക്കാൻ കഴിയണേ മാതാവേ 🙏🏼🙏🏼🙏🏼
@BindhuBindhu12
@BindhuBindhu12 2 күн бұрын
അമ്മേ ഇന്നത്തേക്ക് അനുഗ്രഹിച്ചതിന് നന്ദി പറയുന്നു 🙏🏻
@PriyaKuruvilla
@PriyaKuruvilla 2 күн бұрын
Veetil samadanam n health. Job
@JayaLakshmy-c5c
@JayaLakshmy-c5c 2 күн бұрын
എൻ്റെ അമ്മേ മക്കളെ അനുഗ്രഹിക്കണേ🙏🙏🙏🙏🙏♥️♥️♥️♥️♥️
@SandhyaBiju-i6h
@SandhyaBiju-i6h 2 күн бұрын
അമ്മേ മാതാവേ എന്റെ prathana കേൾക്കണമേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ കഴിയണേ മാതാവേ എനിക്ക് ഒരു വരുമാനമാര്ഗം tharane
@RaniKannan-jk6vs
@RaniKannan-jk6vs 2 күн бұрын
എൻ്റെ അമ്മേ എൻ്റെ മനസ്സിലെ വിഷമങ്ങൾ എല്ലാം മാറ്റിത്തരണമേ
@sheelajoy563
@sheelajoy563 2 күн бұрын
കൃപാസനം മാതാവേ അനുഗ്രഹിക്കണേ അമ്മേ അധ്യക്ഷത വഹിച്ചു പ്രാർത്ഥിക്കണമേ കളിയുടെ മദ്യപാനം മാറ്റി തരണമേ അമ്മേ
@sibiljoseph5102
@sibiljoseph5102 2 күн бұрын
അമ്മേ മാതാവേ ബെന്നിക്ക് പൂർണ്ണ സൗഖ്യം കൊടുക്കണെ
@SoosammakvSoosammakv
@SoosammakvSoosammakv 2 күн бұрын
Amme mathave besiline samarpikunu anugrehikane mathave mone Digree examanu innu nalla makode passavane amme koode undayirikane amme ♥️♥️🙏♥️🙏
@vijayanc.r5394
@vijayanc.r5394 2 күн бұрын
Amme madhave ente makante asukam ellam Matti tharane amen
Let Our Homes become Prayer Centres.  Fr Daniel Poovannathil
2:15:50
FR DANIEL POOVANNATHIL OFFICIAL
Рет қаралды 507 М.
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 34 МЛН
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,3 МЛН