5 മിനിറ്റ് അത്യപൂർവ്വ പ്രാർത്ഥന December 25, 2024

  Рет қаралды 13,586

JO & J MEDIA

JO & J MEDIA

Күн бұрын

Пікірлер: 410
@minisaji1283
@minisaji1283 8 сағат бұрын
അമ്മേ ശാസംമുട്ടും വേദനയും മുഴയും മാറ്റി തരണമേ മിനി പ്രാർത്ഥിക്കുന്നു
@VijayanV-o9o
@VijayanV-o9o 13 сағат бұрын
അമ്മേ 🙏പരിശുദ്ധ മാതാവേ എന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തന്നു എന്നെ സഹായികേണമേ 🙏എനിക്ക് ശക്തി നൽകേണമേ 🙏
@sumajomy945
@sumajomy945 2 сағат бұрын
Amme mathave prayfor my son whoes exam is coming at27nth of this month write his exam well and my elder sons job matter bless with hima good job heal our famaly members with your divine hands
@neleenashibukumar8230
@neleenashibukumar8230 8 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ ഗർഭപാത്രത്തിലെ മുഴകൾ ഇല്ലാതാക്കി തരണമേ.
@Parvathykarthik-h3j
@Parvathykarthik-h3j 8 сағат бұрын
എന്റെ. മാതാവേ എന്റെ കുടുംബത്തിനെ കൈവിടല്ലേ 🙏🙏
@Sheeja-re1qw
@Sheeja-re1qw 6 сағат бұрын
അമ്മ മാതാവേ എന്റെ വേദന മാറ്റിതരണമേ 🙏🏻🙏🏻🙏🏻
@MiniSajeev-c1f
@MiniSajeev-c1f 12 сағат бұрын
അമ്മേ മാതാവേ എന്റെ കുടുബത്തിൽ സമാദാനം കിട്ടണേആമ്മേൻ 🌹🌹🌹🌹🌹
@diyae2032
@diyae2032 13 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അസുഖത്തിൽ നിന്ന് രക്ഷിക്കേണമേ
@sreejaprabhakaran7037
@sreejaprabhakaran7037 2 сағат бұрын
പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തിലുള്ള തടസങ്ങൾ മാറ്റി തരേണമേ എൻ്റെ ഈശോയെ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@sujadominic1618
@sujadominic1618 11 сағат бұрын
A അമ്മേ മാതാവേ എൻ്റെ ബയോസി റിപ്പോർട്ട് നെഗറ്റീവായിരിക്കണമേ
@sonastephen6187
@sonastephen6187 14 сағат бұрын
എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു കൂടെ ഉണ്ടാകണേ മാതാവേ 🙏🙏🙏
@molyalexander7211
@molyalexander7211 3 сағат бұрын
Amen Amen 🙏 Mathave elite molude jivethatil onnu edapedanname Amen Amen hallelujah 🙏
@reebageorge8066
@reebageorge8066 7 сағат бұрын
Heal me Lord. Mathava cut short my days of suffering
@sujaraju-n4k
@sujaraju-n4k 10 сағат бұрын
എന്റെ മോന്റെ കുടുംബജീവിതം സന്തോഷമായി തീരാൻ ഞാൻ പ്രാർത്ഥിക്കുന്നു അമ്മേ
@sreejasreejak1357
@sreejasreejak1357 2 сағат бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹികണേ
@jessyjessy4314
@jessyjessy4314 4 сағат бұрын
എന്റെ മാതാവേ എന്റെ മകന്റെ മദ്യപാനം നിറുത്തി തരണേ അമ്മേ മോൾക്ക് രെജിസ്റ്ററെഷൻ കിട്ടാൻ അനുഗ്രഹിക്കണേ ജോലി ഇല്ലാത്ത മകന് നല്ലജോലി കിട്ടണേ അമ്മേ
@SreenaT-u6s
@SreenaT-u6s 10 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മാതാവേ എന്റെ മക്കൾക്ക് നല്ലത് വരുത്തണേ മാതാവേ 🙏🙏🙏🙏🙏 എല്ലാ സങ്കടങ്ങളും മാറ്റി തരണേ മാതാവേ 🙏🙏😔😔
@bijukunjumon2078
@bijukunjumon2078 5 сағат бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️❤️
@user-pm2jm6in7s
@user-pm2jm6in7s 14 сағат бұрын
അമ്മേ എനിക്ക് സമാദാനം തരണേ
@ushapradeep8381
@ushapradeep8381 13 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സമാധാനം, സന്തോഷം, സമ്പത്ത് നൽകി അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ ഞങൾ കടങ്ങൾ കൊണ്ട് ഭാര പെടുകയാണ് ആമേൻ 🙏🏻🙏🏻♥️ഞങ്ങളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
@BindhuC-i1f
@BindhuC-i1f 7 сағат бұрын
മാതാവേ ഈ വർഷം മാതാവിന്റെ സ്നേഹത്തിലും പരിശുദ്ധത്മാവിന്റെ കരുണയിലും ജീവിക്കാനാവേണമേ 🙏🙏🙏🙏🙏❤️
@MaryJoseph-o8w
@MaryJoseph-o8w 6 сағат бұрын
🙏 Amme 🙏 Mathave 🙏 Amen 🙏 Hallelujah 🙏
@rajangeorge5838
@rajangeorge5838 Сағат бұрын
പരിശുദ്ധ മാതാവേ 🙏🙏🙏
@steffybibin148
@steffybibin148 3 сағат бұрын
അമ്മേ എന്റെ വിസ കിട്ടാൻ പ്രാർത്ഥിക്കുന്നു
@sonastephen6187
@sonastephen6187 14 сағат бұрын
എനിക്ക് ധൈര്യം തരേണമേ അമ്മേ മാതാവേ 🙏
@sheebasanthosh8966
@sheebasanthosh8966 9 сағат бұрын
അമ്മേ സഞ്ചാരി മാതാവേ ഞങ്ങളോടൊപ്പം ഉണ്ടാവണേ ❤🙏🏾🙏🏾🙏🏾ആമേൻ
@udayshetty3195
@udayshetty3195 13 сағат бұрын
Shijiykum shaijaykum udarafhalam nalki anugrahikaname
@SreedeviSreedevi-f9g
@SreedeviSreedevi-f9g 8 сағат бұрын
അമ്മേ എന്റെ എല്ലാ കടങ്ങളും തീർത്തു തരേണമേ. കുടുംബത്തെ എല്ലാരുടെയും അസുഖങ്ങൾ എല്ലാം തീർത്തു തരേണമേ. എന്റെ ചേട്ടന്റെ കാലിലെ എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണമെ. എന്റെ മോടെ കൈക്ക് ഇനി ഒരിക്കലും വേദന വരരുത് മാതാവേ. എല്ലാ വിഷമങ്ങളും മാറ്റി അൽത്താരയിൽ വന്നു സാക്ഷ്യം പറയാൻ ഇടയാക്കേണമേ അമ്മേ. ആമേൻ. ആമേൻ. ആമേൻ
@tressajose4605
@tressajose4605 2 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കുഞങ്ങൾക്ക് വേണ്ടി വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു 🙏 ഈശോയെ എന്റെ കുടുംബത്തിന്റെ നിയോഗം സാധിച്ചു തരണേ 🙏
@SreejaSanthosh-e5d
@SreejaSanthosh-e5d 8 сағат бұрын
Amma mathave ammyuda anugraham appozum anta kudumbathin Mel undakaname🙏🙏
@reghurajv9078
@reghurajv9078 35 минут бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ, എന്റെ കടബാധ്യത തീര്‍ക്കാന്‍ ഒരു വഴി കണ്ടെത്തി തരേണമേ മാതാവേ 🙏🙏🙏
@lillykr1453
@lillykr1453 6 сағат бұрын
അവനെ അമ്മയുടെ സാക്ഷി ആക്കേണമേ
@susammavarghsese352
@susammavarghsese352 14 сағат бұрын
Ente mathave avidunnu nanghalku nalkunna ella kripakalkum nanni parayunnu amen
@udayshetty3195
@udayshetty3195 12 сағат бұрын
@@susammavarghsese352 amen amen
@mosmimohan1938
@mosmimohan1938 8 сағат бұрын
Ente amma mathave anugrahikane 🥹 🥺 🙏 ♥️ ❤️
@bindhusalish5201
@bindhusalish5201 13 сағат бұрын
എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ മോളുടെ അയർലൻ്റിലേയ്ക്കുള്ള ജോലി ശരിയാകണേ
@Anurag-b7u
@Anurag-b7u 2 сағат бұрын
മാതാവ് എന്റെ മക്കളെ സ്വഭാവം നല്ല താ ക്കി താ രെ ണെ മേ
@ebybaby1345
@ebybaby1345 5 сағат бұрын
Mathave nanni...eshoyee nanni..hallelujah
@MurukanMarutdvila
@MurukanMarutdvila 10 сағат бұрын
Amma mathave ante manasunu santhiyum samadanavum nalki anne anugrahikename aamen
@josephross1716
@josephross1716 9 сағат бұрын
അമ്മേ മാതാവേ എന്റെ വലതു ചെവിക്കു കേൾവി ശക്തി നല്കണമേ
@josephross1716
@josephross1716 9 сағат бұрын
യേശുവേ എന്റെ കാൻസർ രോഗത്തെ അങ്ങേക് സമർപ്പിക്കുന്നു. എന്റെ അസുഖം മാറ്റിതരണേ. കഴുത്തിലെ മുഴയും മുക്കിനകത്തുള്ള മുഴയും
@Divya-ce4kg
@Divya-ce4kg 6 сағат бұрын
എന്റെ mathave njangalk oru kunjine തന്നു anugrahikkename. Amen... അമ്മയുടെ melankiyal njangale pothiyename. Njangalk asrayam akename.... Amen
@ManeeshaSalim
@ManeeshaSalim 13 сағат бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ എന്റെ അമ്മയുടെ രോഗങ്ങൾ എന്റെ മക്കളുടെ പടങ്ങൾ എല്ലാം ഞാൻ അമ്മേയെ ഏൽപ്പിക്കുന്നു രക്ഷിക്കണം
@SajithaSajin-y1x
@SajithaSajin-y1x 12 сағат бұрын
അമ്മയും മാതാവേ എന്റെ മാലയും എന്റെ കയ്യിൽ തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം
@AparnaAparna-lz2pq
@AparnaAparna-lz2pq 12 сағат бұрын
മാതാവേ എന്റെ കടങ്ങൾ വീട്ടുവാൻ സാധിച്ചു തരണമേ
@remanithampi6700
@remanithampi6700 11 сағат бұрын
അമ്മേ എൻ്റെ മാതാവേ എൻ്റെ മക്കളെ Anugrahikaneൻ
@sukanyachandran8597
@sukanyachandran8597 11 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കുക്കാൻ സാധിക്കണമേ, ഉണ്ണി യേശുവേ അടുത്ത ക്രിസ്മസ്ന് എന്റെ അമ്മയ്ക്കും ചേട്ടനും ഒരുമിച്ചുള്ള ക്രിസ്മസ് ആകണമേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ amen
@mollyvarghese1565
@mollyvarghese1565 8 сағат бұрын
അമ്മേ എന്റെ എല്ലാ ആവശ്യങ്ങള്ഠ മാതാവേ നടത്തി തരേണമേ.: എല്ലാ വർക്കും സമാധാനം കൊടുക്കണേ.
@GayathriAjikumar
@GayathriAjikumar 8 сағат бұрын
എന്റെ മകൻ ഉയർന്ന പദവി ആകാൻ ആമേൻ
@geethagangadharan892
@geethagangadharan892 12 сағат бұрын
Amme njan esoye mahathuvapeduthunnu !Amen🙏🙏❤️
@AnnakuttyJohny
@AnnakuttyJohny 11 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യം സാധിച്ചു തരണെ കൈവീടല്ല അമേൻ
@AnilKumar-xp9pq
@AnilKumar-xp9pq 12 сағат бұрын
അമ്മ മാതാവേ എൻ്റെ മകളുടെ എല്ലാം നിയോഗ വും സാധിച്ചു കൊടുത്തു അനുഗ്രഹി ക്കണമേ
@Jameelakj-s3h
@Jameelakj-s3h 13 минут бұрын
അമ്മമാതാവേ ബാങ്ക് ലോൺ അടക്കാനുള്ള വഴി അടയുകയാണ് മാതാവേ കൃപചെരിയണേ ആമേൻ ആമേൻ
@rejirageshRejiragesh
@rejirageshRejiragesh 7 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ ഉടൻ തന്നെ എൻ്റെ തടസ്സങ്ങൾ നീക്കി എനിക്ക് ജോലി കിട്ടാൻ സാധിക്കണമേ🙏🏻
@rajeshbhasker5049
@rajeshbhasker5049 8 сағат бұрын
അമ്മേ മാതാവേ ശരീരത്തിലെ മരവിപ്പും ക്ഷീണം മാറ്റിത്തരാണമേ അമ്മേ
@yamunar3486
@yamunar3486 9 сағат бұрын
എന്റെ മാതാവേ എന്റെ യും കുടുംബ ത്തിന്റെയും കടം തിരനും ഭർത്താവിന്റെ രോഗപിട മാറ്റി ജോലിക് പോകാനും മകൾക് ജോലി കിട്ടാനും അമ്മയും തിരുകുമാരൻ മത്യാസത്തസം വഹിക്കണേ ചായ കുടിച്ചിട്ട് 3ദിവസം ആയി ജോലി കിട്ടാനും അനുഗ്രഹിക്കണേ ആമേൻ 🌹🙏🌹
@remamanoj229
@remamanoj229 5 сағат бұрын
അമ്മേ സഞ്ചാരി മാതാവേ ഉണ്ണിക്ക് വാഹനം ഓടിപ്പോഴും വർക്ക് ചെയ്യമ്പോഴും കൂടെ ഉണ്ടായിര രിക്കണമേ ശ്വാസം മുട്ടൽ മാറ്റി കെ കൊടുക്കണമെ ആമേൻ🙏🙏🙏🙏🙏
@richymathew2410
@richymathew2410 13 сағат бұрын
Ammamathave innu njangalude bhavanathil santhoshavum samadhanavum thannu njangale anugrahikaname kudumba samadhanam nalki njangale anugrahikaname ennu prarthikunnu innu njangale ella apathukalil ninnum anarthangalil ninnum enneyum avidunnu danamai thanna kunjungaleyum kathu paripalikaname ennu prarthikunnu amen 🙏
@vijaylakshmiammal3927
@vijaylakshmiammal3927 3 сағат бұрын
എൻ്റെ അസുഖങ്ങൾ മാറ്റി തരണ് ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി തരണ്🙏🙏🙏
@aanavina9782
@aanavina9782 8 сағат бұрын
ദൈവമേ എന്റെ കുഞ്ഞുങ്ങളെ തിരിച്ചു കിട്ടണേ 🙏🏻
@AnilKumar-xp9pq
@AnilKumar-xp9pq 12 сағат бұрын
അമ്മ മാതാവേ എൻ്റെ കടങ്ങൾ തീർക്കുവാൻ ഉള്ള വഴി കാണിച്ചു തര'ണമേ എൻ്റെ ബാങ്കിൽ ഇരിക്കുന്ന ആധാരം എത്രയും പെട്ടെന്ന് എടുക്കു വാൻ സഹായി ക്കണ മേ
@PrasannaT-jh4jg
@PrasannaT-jh4jg 36 минут бұрын
മകൻ സജിത്, ശരത്, സാജൻ, മകൾ മിന്നു 🙏🙏🙏🙏🙏🙏🙏
@lathaammukuttylatha1214
@lathaammukuttylatha1214 7 сағат бұрын
അമ്മേ മാതാവേ പരിശുദ്ധമായ ഈ അൽത്താരയിൽ കയറി സാക്ഷ്യം പറയുവാൻ എന്നെയും അനുഗ്രഹിക്കേണമേ 🙏🙏
@aniammav1735
@aniammav1735 8 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ മകളുടെ കുടുംബത്തിലെ വഴക്കും പ്രശ്നങ്ങളും മാറ്റി സമാധാനം കൊടുത്തു അനുഗ്രഹിക്കണമേ
@MollyRoy-pc7mx
@MollyRoy-pc7mx 7 сағат бұрын
Amme mathave,njaghale Anugreghikkene❤❤❤🎉🎉🎉
@sherlystephen
@sherlystephen 12 сағат бұрын
Amme🙏🏻🙏🏻🙏🏻🙏🏻enteprathana kelkene🙏🏻🙏🏻🙏🏻
@charlensjoseph
@charlensjoseph 12 сағат бұрын
Kreupasanam Amma mathava marey kudambam sonthami oru veedu kitan vendi prathikunu mathava
@Sindhu-ro4nt
@Sindhu-ro4nt 11 сағат бұрын
അമ്മേ മാതാവേ അമ്മയുടെ അസുഖം സുഖപെടണേമ്മേ
@jeevareji8028
@jeevareji8028 58 минут бұрын
എന്റെ അമ്മേ രോഗങ്ങളും കടവും മൂലം നിരാശയിൽ കഴിയുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏
@SalyGeorge-gf4wd
@SalyGeorge-gf4wd 8 сағат бұрын
എന്റെ മകന് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ എന്റെ മകന്റെ മദ്യം പാനം മാറ്റിത്തരണമേ ആമേൻ
@kunjulechu5732
@kunjulechu5732 9 сағат бұрын
എന്റെ മാതാവേ കുറച്ചു പൈസ കിട്ടാനുള്ളത് ഇന്ന് തന്നെ കിട്ടാൻ എന്റെയും എന്റെ ചെക്കന്റെയും കാര്യത്തിൽ ഇടപെടാൻ അമ്മ മാതാവ് ഇശോയോട് മാധ്യസ്തം വഹിക്കേണമേ 😢🙏🏻ആമേൻ 😢🙏🏻🙏🏻🙏🏻💙💚
@AkashGameingff-hs2pd
@AkashGameingff-hs2pd 11 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ജപമാല മാതാവേ സഞ്ചാരിമാതാവേ ഇന്ന് സന്തോഷിക്കുന്നു നാളെ മുതൽ കടക്കാരുടെ ബഹളം അതിൽ നിന്ന് ഒരു മോചനം അമ്മയുടെ മാധ്യസ്തയിൽ യേശു നാമത്തിൽ സമർഷിക്കുന്നു🙏🙏❤️
@sindhureghu
@sindhureghu 8 сағат бұрын
Amme parisudha amme Ella makalkum ammauday anugraham undakaname ammen
@jayammaprinson93
@jayammaprinson93 13 сағат бұрын
Swargeeyamaya karuthinal njagalae abhishegagni cheyanae
@jayammaprinson93
@jayammaprinson93 13 сағат бұрын
Entae kunjugalku manasamadanam kodukanae
@TreesaFernandez-j2b
@TreesaFernandez-j2b 10 сағат бұрын
Amma Mathava Anta Familya Kathukollana 🙏🙏🙏🙏🙏🙏❤❤❤❤
@GopiLetha
@GopiLetha 9 сағат бұрын
Amme mathave enik kurachu sambàthikam tharane ammayanu asrayum amen
@GeethajoshyGeetha
@GeethajoshyGeetha 9 сағат бұрын
Amme sanchari mathave ente asrayame ente jolly samarppichu prarthikkunnu part time jollyil thudaranulla kripa nalki anugrahikkaname amen.. karuvannur dispensary il kittaname amen...
@dr.sindhuk4763
@dr.sindhuk4763 7 сағат бұрын
എന്റെ എല്ലാം നിയോഗം സാധിച്ചു thanu അമ്മ യേശു കർത്താവു പ്രൊമോഷൻ കിട്ടി Sisters മാര്യേജ് setteled Peace of life യേശു bless ചെയ്‌തു നന്ദി യേശുവേ
@marysonnie6754
@marysonnie6754 8 сағат бұрын
Ente amme anugrhikkanme yesuve anugrhikkanme yesuve aradhana kayhukollenme amme Nanni kayhukollenme ave Mariya pray for us
@sajitha39
@sajitha39 13 сағат бұрын
എന്റെ മോൾക്ക് ജോലി ആകേണമേ എന്റെ മോളുടെ പിസി ഓടി മാരേണമേ എന്റെ തയ്റോയിഡ് മാരേണമേ എന്റെ ചേട്ടൻ ന്റെ ഷുഗർ മാരേണ me എന്റെ ഫ്രണ്ട് ബ്ലോക്ക് മറ്റേ ണ മേ പഴയ പോലെ എന്റെ നല്ല സുഹൃത് ആകെ ണ മേ
@lelammaabraham2234
@lelammaabraham2234 12 сағат бұрын
അമ്മേ എൻ്റെമോന് അഗ്രഹമുള്ള ഒരു കുടുംബ ജീവിതവും ബിസ്സിനസും നല്ലതായി പോകാൻ അപേക്ഷിക്കുന്നു ആമേൻ🙏
@RajimolSatheesh
@RajimolSatheesh 11 сағат бұрын
Amme mathave അച്ചാച്ചനും അമ്മെക്കും തുണയായിരിക്കേണമേ അവരുടെ വേദനകൾ മാറ്റിത്തരേണമേ അവർക്ക് തുണയായിരിക്കേണമേ 🙏🙏🙏
@littidavis
@littidavis 6 сағат бұрын
പിതാവിനും പുത്രനും പരിശുദ്ധത്മവിനും സ്തുതി അതിയിലെപോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ 🙏🏻🙏🏻🙏🏻
@SoosammakvSoosammakv
@SoosammakvSoosammakv 3 сағат бұрын
Amme mathave besiline samarpikunu anugrehikane mathave mone Digree nallamarkode passavane amme Monte kootuketil ninnum samreshikane amme Monte pinakam Mattane mathave❤❤🙏🙏🙏🙏🙏
@molliammaputhenparambilant391
@molliammaputhenparambilant391 13 сағат бұрын
Amme mathave makan emanueline samarpikunu
@nicysebastian6805
@nicysebastian6805 5 сағат бұрын
അമ്മേ പരിശുദ്ധ അമ്മ ദൈവമാതവേ കരുണയാകണേ ദയ തോന്, ണ ആ വേമരിയ
@leoholidays2995
@leoholidays2995 10 сағат бұрын
പരിശുദ്ധ അമ്മേ നടക്കാനിരിക്കുന്ന ബിസിനെസ്നേ തടസങ്ങൾ നിന്നും മാറ്റി അനുഗ്രഹിക്കട്ടെ ആമേൻ
@KochuraniJoy-fp2qe
@KochuraniJoy-fp2qe 8 сағат бұрын
🙏Ammamata🙏🙏🙏
@soumyathampi6342
@soumyathampi6342 10 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദേവമാതാവേ രക്ഷിക്കണേ സഹായിക്കണേ, രോഗ ദുരിതം പ്രയാസം എല്ലാം അകറ്റി രക്ഷിക്കണേ ആമേൻ യേശുവേ ആരാധന 🙏🙏🙏🙏
@liyageorge-d7t
@liyageorge-d7t 5 сағат бұрын
Mathave yantta kudumbathill nine varane😢😢😢
@kamalammc5193
@kamalammc5193 11 сағат бұрын
എൻ്റെ കടബാധ്യത വീട്ടി തരണമേ അമ്മേ എനിക്ക് ഒരു പാർടൈം ജോലി തരണമേ
@ushapradeep8381
@ushapradeep8381 13 сағат бұрын
ആമേൻ 🙏🏻♥️♥️ആമേൻ 🙏🏻♥️♥️ആമേൻ 🙏🏻♥️♥️♥️
@retnammark3373
@retnammark3373 8 сағат бұрын
ആമ്മേൻ. മാതാവ് എന്നിൽ കണിയാണമേ ഫവാനം പുറത്തീകരിക്കാൻ പ്രതിക്കണ
@eashanrobert7522
@eashanrobert7522 5 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൾക്ക് Peoples gold കടയിൽ കിട്ടിയിരിക്കുന്ന ജോലി സ്ഥിരമാകാണമെ അവിടെ അവൾക്ക് പറഞ്ഞു കൊടുത്തു മനസ്സില്ക്കാൻ മനസ്സ് കൊടുക്കണമെ
@PrasannaT-jh4jg
@PrasannaT-jh4jg 35 минут бұрын
പ്രസന്ന 🙏🙏🙏🙏🙏
@Sini-my8lm
@Sini-my8lm 13 сағат бұрын
Eeesoye mathaveente ella prasnangalum njan angayil samarppichittund enikkurappund nee enne kadakshikkum ennn orupad prasnangalude naduvila njan ente ella kettum ente eeso azikkum enn visvasikkunnu🙏🙏🙏🙏
@JayanthiJayanthijayan-ip4bs
@JayanthiJayanthijayan-ip4bs 3 сағат бұрын
അമ്മേ എന്റെ ഭർത്താവിന്റെ കാല് വേദന മാറ്റി തരണേ 🙏🙏🙏🙏
@sujaraju-n4k
@sujaraju-n4k 10 сағат бұрын
മരുമകളുടെ വാശി വൈരാഗ്യം വെറുപ്പ് എല്ലാം മാറ്റി സ്നേഹത്തോടെ മോന്റെ അടുത്തേക്ക് തിരിച്ചു വന്നു അവർ രണ്ടു പേരും ഒന്നിച്ചു സന്തോഷകരമായ ഒരു കുടുംബജീവിതം ഉടനെ കൊടുത്തു അനുഗ്രഹിക്കണെ 🙏🙏അമ്മേ മാതാവേ
@sheelakumari3690
@sheelakumari3690 9 сағат бұрын
പരിശുദ്ധ മാതാവേ എന്റെ മകനെ ജോലി ശരിയാക്കി തരണമേ അവിടുത്തെ അനുഗ്രഹം തരേണമേ
@sivaprasadkailassivaprasad8229
@sivaprasadkailassivaprasad8229 10 сағат бұрын
അമ്മേ മാതാവേ എനിക്ക് എല്ലാത്തിലും കരുത്ത് ലഭിക്കേണമേ കർത്താവേ എല്ലാ കരുത്തും തന്ന് എന്നെ രക്ഷപ്പെടുത്തണമേ കർത്താവ് എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ എനിക്ക് ഞാൻ പ്രാർത്ഥിച്ച ആ ലോട്ടറി തന്നു എന്നെ അനുഗ്രഹിക്കണമേ എന്റെ എല്ലാ കടങ്ങളും മാറ്റാനുള്ള കരുത്ത് തന്ന് എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എന്നും എപ്പോഴും എനിക്ക് കൂട്ടായിരിക്കണമേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നു എന്നെ രക്ഷപ്പെടുത്തണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@rajeevchacko5107
@rajeevchacko5107 9 сағат бұрын
അമ്മേ രഞ്ജുവിനെ നോക്കണമേ.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
YouTube யிடம் கதறிய John jebaraj - ரசிகை + paul dinakaran
21:58
Active Christian Tamil 4.0 Charles j
Рет қаралды 1,8 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН