ഒരടാർ ശോട്ട് Film 🥺-💔Part 8

  Рет қаралды 343,215

Joku Ten

Joku Ten

Күн бұрын

Пікірлер: 717
@soulmates2023
@soulmates2023 Жыл бұрын
3:21 " നിൻ്റെ കയ്യിന്നു ഒരു ചായ വേടിച്ച് കുടിക്കാൻ ഭാഗ്യം വേണമെട " നിങ്ങൾ അതിലെ ആന്തരികമായ അർത്ഥം വിശകലനം ചെയ്യാത്തതുകൊണ്ടാണ് മനസ്സിലാവാതെ പോയത് 😌. note the point അതായത് നമ്മുടെ നായകൻ ചായ അടിക്കുമ്പോൾ തന്നെ അതിലെ പകുതി ചായ പുറത്തേക്ക് പോവുന്നുണ്ട്, അത് കുറച്ച് നേരം കൂടി തുടർന്നാൽ ബാക്കിയും പോവും😅 ഇന്നിപ്പോ ഭാഗ്യം ഉണ്ടെങ്കിൽ മാത്രമേ ഇച്ചിരി എങ്കിലും കിട്ടു എന്നാണ് കവി ഉദ്ദേശിച്ചത് 😌 ഇത്രെയും അർഥങ്ങൾ ഉള്ള ഈ വരികൾ മനസ്സിലാക്കുവൻ വേണ്ടി ഇത് pin cheyyanam chetta. എല്ലാവരം ഈ അനർഘനിർഗളമായ അർത്ഥം മനസ്സിലാക്കട്ടെ 😂🤣
@joku10
@joku10 Жыл бұрын
താങ്കളുടെ ഇത്രയും വലിയ വീക്ഷണ കോണകത്തെ മാനിച്ചു കൊണ്ട് 😌 താങ്കളുടെ ഈ കാവ്യാത്മകമായ എഭിപ്രായം 😹കുറച്ചു നേരത്തേക്ക് pin ചെയ്യുന്നു 👍
@soulmates2023
@soulmates2023 Жыл бұрын
@@joku10 OMG sathyam 😧 paramartham 😯 ende devi njan ithegane sahikkum 😱. Ok jokes aside 😁 I am a big fan of you chetta ☺️ Ravile thanne mood offayi thudagiyappozha chettande video kanannu vache ippo nalla happy anu thanks to you for such masterpiece videos 😊
@Workfromhome-q4i
@Workfromhome-q4i Жыл бұрын
😂😂😂😂
@ft.yeovbi
@ft.yeovbi 6 ай бұрын
😂🤌🏻
@koottukaran3461
@koottukaran3461 5 ай бұрын
😂😂😂
@joku10
@joku10 Жыл бұрын
പപ്പു Fan 😍 or പട്ടി Fan?😹 KZbin Notification കിട്ടാത്തവരുണ്ടേൽ 😌Chat with me👇🏻 telegram.me/joku10
@jeevajee5832
@jeevajee5832 Жыл бұрын
Bro oru short film reaction cheyyanam engane ayachu threndathu
@jeevajee5832
@jeevajee5832 Жыл бұрын
Kure nalu kondu shermikkuva plz
@lachuff6597
@lachuff6597 Жыл бұрын
pappu fen🥵🥵
@joku10
@joku10 Жыл бұрын
@@jeevajee5832 link ivde idu kutta 😌⚡️
@normalgirl-vb8yg
@normalgirl-vb8yg Жыл бұрын
പട്ടി ser 🐕
@Safaaaniyahh
@Safaaaniyahh Жыл бұрын
Father - Nil Mother - Nil ഇത് കണ്ട് കൊണ്ട് ഇരിക്കുന്ന \ കിടക്കുന്ന നമ്മളും Nil🙂👍
@NoxWaylie
@NoxWaylie Жыл бұрын
😂😂😂
@Mrsword88
@Mrsword88 Жыл бұрын
അച്ഛന്റെ പ്രായമുള്ളവനെ ലൈൻ അടിക്കുന്ന കുട്ടി 😂😂😂
@abinantony8677
@abinantony8677 Жыл бұрын
Short film universeil anganayan 😂.rajkumar thakuria videoil appoopanum kochumolum thamila line
@malumalu6017
@malumalu6017 Жыл бұрын
😅
@normalgirl-vb8yg
@normalgirl-vb8yg Жыл бұрын
ജോകുട്ടന്റെ വീഡിയോ നോട്ടിഫിക്കേഷൻ കാണുമ്പോ തന്നെ ഒരു സന്തോഷം 😌🙌ഇനി കുറച്ച് നേരം ചിരിക്കാം 😂😅
@tanvinannu3336
@tanvinannu3336 Жыл бұрын
Sathyam .. Evane kanumpazhe chiriya
@afsalpcafu4343
@afsalpcafu4343 Жыл бұрын
Hlo
@Jr_11_
@Jr_11_ Жыл бұрын
💯🕺
@hitchhackvlogs
@hitchhackvlogs Жыл бұрын
Firozikka യുടെ borwell കണ്ടുപിടുത്തം roast ചെയ്തത് കാണണ്ടവർ വരൂ ❤️😁😁😁😁😁😁
@reshmababu4440
@reshmababu4440 Жыл бұрын
സത്യം ആണ് 😅
@Safaaaniyahh
@Safaaaniyahh Жыл бұрын
ഈ ഷോർട്ഫിലിം കാണുന്നേലും ഭേദം പാലാ ഷാജി ചേട്ടന്റെ പാട്ട് കേട്ടു സുഗമായിട് ഉറങ്ങാം 🙂👍
@Vishnu-x9v4d
@Vishnu-x9v4d Жыл бұрын
ഈ ഒരു സിനിമ കണ്ടവരുടെ കണ്ണിൽനിന്ന് ഒരിക്കലെങ്കിലും കണ്ണുനീർ വന്നിട്ടുണ്ടാവും ചിരിച്ചു ചിരിച്ചു..🤣🥀 അയ്യോ പട്ടി adipowli abinyam
@Little._.flower._.1
@Little._.flower._.1 Жыл бұрын
ജോക്കുൻ്റെ ഷോർട്ട് ഫിലിം റിയാക്ഷൻ സീരിസിൻ്റെ ഫാൻസ് ഉണ്ടോ🤣🤣🤣🤣🤣
@joku10
@joku10 Жыл бұрын
Kalippaava Part 6😼⚡️
@Aami.000
@Aami.000 Жыл бұрын
Ha und♥️🥳
@om.nama.sivaya
@om.nama.sivaya Жыл бұрын
✌️😁
@soldierboy6114
@soldierboy6114 Жыл бұрын
@@itsmeammu313 mwolu
@Nova-t6s
@Nova-t6s Жыл бұрын
അതേ und
@Angel_mochizz
@Angel_mochizz Жыл бұрын
എന്റെ ശിവനെ എന്താ ഒരു അഭിനയം 🤣🤣🤣 ചിരിച്ച് ചിരിച്ച് വയറുവേദന എടുക്കുവാ 🤣🤣🤣
@angel_cheekku_1115
@angel_cheekku_1115 Жыл бұрын
ഒരു ദിവസം അപ്രതീക്ഷിതമായി ആണ് ജോക്കുട്ടന്റെ reaction വീഡിയോ കാണുന്നത്... പിന്നെ ഇപ്പൊ ഇതു സ്ഥിരമായി കാണുന്നു.
@abdulmajeedpm7573
@abdulmajeedpm7573 Жыл бұрын
പപ്പു ഏട്ടൻ അഭിനയ ചിങ്കം 😂
@sruthiarun9931
@sruthiarun9931 Жыл бұрын
ആ short filim പിന്നേം കണ്ടോണ്ടിരിക്കാം but ചേട്ടൻ ഇടുന്ന expresion ആണ് സഹിക്കാൻ പറ്റാത്തത് 😂😂😂😂 ഞാൻ ഈ chanel കണ്ട് കണ്ട് മരിക്കും 😂🙈🙈🙈
@arancarnivora5087
@arancarnivora5087 Жыл бұрын
നിനക്കെന്താടാ മോനേ... എന്ത് പറ്റി എന്നാ... നിനക്കെന്നാ നിനക്കെന്നാടി 😂😂😂😂😂😂😂😂😂
@Little._.flower._.1
@Little._.flower._.1 Жыл бұрын
ഞാൻ ആലോയിക്കുവ ജോക്കുന് മാത്രം എവിടന്നാണ് ഇമ്മാതിരി ദുരന്തം ഷോർട്ട് ഫിലിം ഒക്കെ കിട്ടുന്നത് എന്ന്🤣🤣🤣, എന്തായാലും അത് കാണുകയും നമുക്ക് വേണ്ടി വീണ്ടും കുത്തിയിരുന്ന് ഒന്നൂടെ റിയാക്ട് ചെയ്യാൻ കാണിക്കുന്ന ആ മനസ്സ്🤣🤣🤣❤️❤️
@saritharajesh5590
@saritharajesh5590 Жыл бұрын
സഹിക്കുന്നതിനും അപ്പുറം ആണിത് .മിണ്ടാതെ സഹിക്കുക തന്നെ🤣🤣 . ഞങ്ങളുടെ സന്തോഷത്തിന് വേണ്ടി ഈ ഷോർട് ഫിലിം കുത്തിയിരുന്ന് കണ്ട ജോകു മാസ്സ് ❤️❤️
@normalgirl-vb8yg
@normalgirl-vb8yg Жыл бұрын
ശോട്ട് ഫിലിം ഒരു രക്ഷയില്ല 🙏ഇത് നിങ്ങളുടെ കരളലിയിക്കും തീർച്ച 🚶‍♀️😌
@salijamalus
@salijamalus Жыл бұрын
കരൾ മാത്രം അല്ല എന്റെ kidney വരെ അലിയിച്ചു കളഞ്ഞ് 😆
@ZORO_IS_LIVE
@ZORO_IS_LIVE Жыл бұрын
ഈ ഷോർട്ട്ഫിലിമിന് പറ്റിയ പേര്:തെരുവ് പട്ടിയും മുതുക്ക് കിളവമ്മാരും🥰
@AswathyAdi2016
@AswathyAdi2016 Жыл бұрын
😂😂😂😂😂😂😂😂😂😂
@saljashajahan6133
@saljashajahan6133 3 ай бұрын
😂😂😂
@syamags7151
@syamags7151 Жыл бұрын
പട്ടിയെ പിടിക്കാൻ ലവൻ കരണം മറിയുന്നത് എന്തിനാ എന്നാ മനസിലാകാത്തത് 😒 ബാക്കി എല്ലാം ശൂപർ ആയോണ്ട് ഒന്നും പറയുന്നില്ല 🥴 ഇതൊക്കെ നമ്മളെ കാണിക്കാൻ വേണ്ടി പലതവണ ഈ പുല്ല് കാണുന്ന ജോക്കുട്ടൻ ആണ് മാസ്സ് 😂😘❤️
@joku10
@joku10 Жыл бұрын
😼😂❤
@baiju8409
@baiju8409 Жыл бұрын
പട്ടിന്റെ അഭിനയം kollaam💥😂
@joku10
@joku10 Жыл бұрын
ടേയ് ഞങ്ങൾ പെപ്പു ഫാൻസിന് Angry വരുവേ.. 🫣🤒
@krozaggaming
@krozaggaming Жыл бұрын
@@joku10 peppu fens assemble.. 😼
@maheswervenugopal873
@maheswervenugopal873 Жыл бұрын
Nayikakku nannayitt..... Abhinayikkan ariyam.... Nalla vella short film um kittatte. 🤗
@rajani_lakshmi1984
@rajani_lakshmi1984 Жыл бұрын
ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു... മനസ് തുറന്നു ചിരിപ്പിച്ചതിനു നന്ദി ബ്രോ..🥰🥰🥰🥰
@anilp6670
@anilp6670 Жыл бұрын
"അവളെ ചാക്കിലാക്കി, " 😃😃😃😃" best actor പട്ടി "... 😃😃😃😃 എന്റെ jokku നമിച്ചു.... 🙏🙏🙏😃😃😃😃😃👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 എന്താ പറയേണ്ടത്... ഓരോ വിഡിയോയും ഒന്നിനൊന്നു മികച്ചത്... 👌👌👌👌👌👍👍👍
@jincythomas5778
@jincythomas5778 Жыл бұрын
കലാമണ്ഡലം ജോക്കു, ഡാൻസ് miss ചെയ്യുന്നുണ്ട് 😜😄😄
@rincejohn226
@rincejohn226 Жыл бұрын
പിറ്റർ സൗണ്ട് പൊളിച്ചു 🤣🤣
@JaganJagan-dw6uq
@JaganJagan-dw6uq Жыл бұрын
ഞാൻ നോക്കിയിട്ട് ആ പട്ടികൾ പിന്നെയും നല്ല രീതിക്ക് അഭിനയിക്കുന്നുണ്ട് 🙌🏻😂
@Gt_shorts_292
@Gt_shorts_292 Жыл бұрын
8:44 uff chirippichu konnu😂😂
@rrtechies4696
@rrtechies4696 Жыл бұрын
ആ മൃഗയ സിനിമ യിലെ ഭീമൻ രഘു ചേട്ടൻ ഇതൊന്നും കാണണ്ട..
@mashoodmashu9731
@mashoodmashu9731 Жыл бұрын
12:10 ആ ചിരി അടക്കി പിടിച്ച കാണികളെ ആരും കാണാതെ പോവരുത് 🤣🤣🤣... എന്തോന്നെടേയ് ഇവരൊക്കെ കൂടെ ചെയ്ത് വെച്ചേക്കണേ 🥵🥵
@revathi2264
@revathi2264 Жыл бұрын
Enna thug aa jokutaa...🤣 Ee shortfilm reaction poliyaa...chirich oru vazhiyaayi..😂😂😂
@allu..theprincess1345
@allu..theprincess1345 Жыл бұрын
പ്രേതത്തെ കണ്ടുചിരിച്ചിരിച്ചു ഒരുവഴിയായി
@shagilvk9694
@shagilvk9694 Жыл бұрын
പട്ടിപ്പിടുത്തക്കാരന്റെ mass ഇൻട്രോക്ക് നല്ലൊരു bgm ഇല്ലാത്തത് ഒരു കുറവായി അനുഭവപ്പെട്ടു. ബാക്കി എല്ലാം ശൂപ്പർ
@manjumanju7337
@manjumanju7337 Жыл бұрын
La La La LA LA LA😁😁😁😁😁😁😁😁 10:20 ....... Oscar award goes ......Appu
@Vidya-o2q
@Vidya-o2q Жыл бұрын
Sed ആണ് 🙂 Joku nte video kandappo happy😹 Chirichu oru vazhi ayi😹😆😆 Pappu 🔥😆
@joku10
@joku10 Жыл бұрын
everything will be alright 🙂🙌
@liquidlove2662
@liquidlove2662 Жыл бұрын
One week ആയി jokutan video തിരഞ്ഞു പിടിച്ചു kanda ഞാൻ ഇത്രയും നാൾ ഞാൻ കാണാതെ പോയല്ലോ ദൈവമെ ❤️
@joku10
@joku10 Жыл бұрын
പറ്റിക്കാൻ വേണ്ടിയാണേലും 😹🙌
@jithin22
@jithin22 Жыл бұрын
@@joku10 ഇങ്ങനെ ഒന്നും പറയല്ലേ😹🙌
@thisismetim1833
@thisismetim1833 Жыл бұрын
5:10 😆😆😆patti ser ijjathi acting,lip sync okka perfect.bloddy rascal😆😂
@olkizzo8535
@olkizzo8535 Жыл бұрын
ഇവിടെ അടുത്തുള്ളതാ അവരൊക്കെ കണ്ടപ്പോ ചിരി സഹിക്കാൻ വയ്യ 🤣🤣
@saljashajahan6133
@saljashajahan6133 3 ай бұрын
10:52 😂😂
@muhammedafazkk3364
@muhammedafazkk3364 Жыл бұрын
ഒരുപാട് സ്നേഹ സ്വപ്‌നങ്ങൾ ബാക്കിയാക്കി അവളെ ചാക്കിലാക്കി അവൻ യാത്രയായി 😂😂😂😂😂😂
@Jock_cars
@Jock_cars Жыл бұрын
8:52 നീ ശുപാരാടാ
@snehanidhin9701
@snehanidhin9701 Жыл бұрын
Enik ee chettane enik angu ishtayi.😂😍 Enna oru actiona.... Njn eee aduth anu chettnte vds kanan thudangith 🥰😘😂
@nouzeernoushad8179
@nouzeernoushad8179 Жыл бұрын
ബോറടിക്കുമ്പോൾ സുണ്ണാമ്പ് ഷോർട്ഫിലിം റിയാക്ഷൻ കാണും.... Expecting more shortfilms reactions 😄
@vijayakumartc6625
@vijayakumartc6625 Жыл бұрын
കേന്ദ്ര സർക്കാരിൻ്റെ പരസ്യം മലയാളത്തിൽ തർജുമ്മ ചെയ്ത് പോലെ 😮😮😮😮😂😂😂
@Little._.flower._.1
@Little._.flower._.1 Жыл бұрын
2:31 എനിക്കിനി പിടിച്ചു നിക്കാൻ കഴിയില്ല, ആഹ്...മൂത്രം ഒഴിച്ച് കളയണം🤣🤣🤣
@saljashajahan6133
@saljashajahan6133 3 ай бұрын
😂😂😂
@pradeepv1920
@pradeepv1920 Жыл бұрын
ചിരിപ്പിക്കുന്ന ഒരാളെ ആർക്കാണ് ഇഷ്ട്ടമല്ലാത്തതു എനിക്ക് ഇഷ്ട്ടം 🤣🤣🤣👍👍👍👍👍
@Ros_hna_jam_shi_1112
@Ros_hna_jam_shi_1112 Жыл бұрын
ആരും കാണാത്ത ഈ ഷോർട്ട് ഫിലിം തപ്പി എടുത്തോണ്ട് വന്ന് നമ്മൾക്ക് വേണ്ടി കാണിച്ചു തരുന്ന ജോ കുട്ടൻ മാസ് ആണ്
@GODZILLA.314
@GODZILLA.314 Жыл бұрын
7:05 നിക്കടാ അവിടെ ഹായി ഹായി ഹായി😂
@abhilash...kiluzz2426
@abhilash...kiluzz2426 Жыл бұрын
ഇവിടെ നല്ല ചായ മാത്രം ഉള്ളു ... Ayo ayo 🤣🤣🤣🤣🤣🤣🤣
@Sambhu__
@Sambhu__ Жыл бұрын
Jokes apart...aa chechide abhinayam comparatively better aanu👍
@joku10
@joku10 Жыл бұрын
💯
@sinisanthosh3211
@sinisanthosh3211 Жыл бұрын
നിങ്ങൾ തമ്മിൽ ലവ് ആ 🤭😂😄😂
@lincyms4880
@lincyms4880 Жыл бұрын
next short film reaction nu vendi wating arnnu...ponn jokuuveii😂😂😂💗💗
@Anusree_vinodkumar
@Anusree_vinodkumar Жыл бұрын
Atheh sathyah....nta ponne 😂🙈
@akhilasooraj5676
@akhilasooraj5676 Жыл бұрын
Jokuttan nee shupparsdaaa🥰❤🥰❤
@deepthi5657
@deepthi5657 Жыл бұрын
Superrr manasinu sangadam vannu irikumbol njn eduth nokune oru channela ithu polathe inyum videos chiyanm ♥️
@AnushArtzCorner
@AnushArtzCorner Жыл бұрын
2:18 😂 adipoli expression.....njan repeat adichu kandu....😂
@Richard_Ramirez_
@Richard_Ramirez_ Жыл бұрын
4:01🤣🤣theeee🔥🔥
@israisra1230
@israisra1230 Жыл бұрын
ഒരുപാട് ഭാവിയുള്ള നടനാണ് ഏഷ്യാനെറ്റ്‌ ഉജാല അവാർഡ് ഇപ്രാവശ്യം ലാലേട്ടന് നഷ്ടമാവും
@aminathahir53519
@aminathahir53519 Жыл бұрын
ജോകുട്ടന്റ ആക്ടിങ് ആണ് നമുക്ക് ഇഷ്ടം 😄😄😄😄🤣🤣🤣🤣🤣🤣🤣
@mastar1831
@mastar1831 Жыл бұрын
ഇവനെ നടനാക്കിയില്ലെങ്കി ൽ ഇവൻ പ്രോടീസർ ചെയ്യില്ലെന്ന് പറഞ്ഞുകാണും😊😊
@Bella_953
@Bella_953 Жыл бұрын
Pavam joku namuki vendi heart kidney touching short films chayunu 😄 Joku heart kidney vendi namuki prayer chayam
@abhiramijs550
@abhiramijs550 Жыл бұрын
Normally if I watch something indeed add will occurs like everyone am like Hell🤦‍♀ and while watching this, an add came am like Ohhh!! 'Thank god' It's really the very first time I felt this way for a vdo anyway how can they act like this🤷‍♀ breath taking🙌 bravoo 👏👏👏 And Reaction🤠 Good man keep going♥
@pain_fx236
@pain_fx236 Жыл бұрын
2:53 enta mone annan sigma😂
@sarithac1836
@sarithac1836 Жыл бұрын
ഗുണ്ട ബിനു കണ്ണങ്ങര കോളനി തോന്നക്കൽ😂😂😂😂😂 ചേട്ടന്റെ വീഡിയോ വേറെ ലെവൽ ആണ് ട്ടാ 🤣🤣
@arpitasaji2042
@arpitasaji2042 Жыл бұрын
Jokuttane ente amma ke orupad ishttava jokunte samsaram kelkumbol chiri varum enn paryunne
@meenumeenu4519
@meenumeenu4519 Жыл бұрын
10:50😂😂😂😂🤣🤣🤣...ഒരു ഹായ് തരാമോ ജോക്കു 🥰
@divyasuraj4735
@divyasuraj4735 Жыл бұрын
Jokuttante vedios ellam adipoliyan.. Ennalum short film reaction super an.. Athupole naptol.. Eniyum short film reaction venam 🥰
@vahidafazil9234
@vahidafazil9234 Жыл бұрын
നോം ച്ചിരി താമസിച്ചുന്നാ തോന്നണേ....😁😁മോളെ വിസമിക്കാതെ എല്ലാം നോം അറിയുന്നുണ്ട്🤣🤣🤣
@sureshrekha8049
@sureshrekha8049 Жыл бұрын
ചിരിച്ചു ചത്താൽ ഇയാൾ ഉത്തരം പറഞ്ഞോളണം
@gulus_____world1850
@gulus_____world1850 Жыл бұрын
ഈ short film കണ്ടവരെ സമ്മതിക്കണം
@AdarshAppu-aa17
@AdarshAppu-aa17 Жыл бұрын
സത്യം പറ ഈ ഹാരിഷ് പുനലൂരും പപ്പു ഏട്ടനും ഒരാളല്ലെ
@sanjujerish3993
@sanjujerish3993 Жыл бұрын
ചേട്ടന് പെൻഷൻ ഒന്നും കിട്ടാറായില്ലേ 😁😁😁😁😁( ചിരിച്ചോണ്ട് ഉള്ള ആ ചോദ്യം )😝😝
@Anu-kw7do
@Anu-kw7do Жыл бұрын
Pattipidthakkarante mass entry😌enikk chiri niknillaa pandaram🤣🤣🤣🤣🤣
@c.s7620
@c.s7620 Жыл бұрын
Entaponneyyy chirich chirich vali poye🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ഇതിലും വധം short film ഇനി ചൊപ്നങ്ങളിൽ മാത്രം 😆 അഭിനയിച്ച് കൊല്ലുവാ ഇത്‌ കാണുന്നവരെ ആണെന്ന് മാത്രം 🤣🤣🤣
@aibalandaidanfishworld6888
@aibalandaidanfishworld6888 Жыл бұрын
പപ്പു ചേട്ടൻ പൊളി...😄😂 ഞാൻ പപ്പു ഫാൻ 😁😁😁
@joku10
@joku10 Жыл бұрын
ഞ്യാൻ പട്ടി ഫാൻ 😼⚡️
@Aami.000
@Aami.000 Жыл бұрын
Njan joku fan💖😎
@abhijithbalakrishnan9576
@abhijithbalakrishnan9576 Жыл бұрын
Action, Romantic, sentimental star പപ്പുവേട്ടൻ just stealed the show....What a mind blowing performance 👌👌👌 Fen ആയിപ്പോയി Bye the bye ACP ദേവികയുടെ (ACP Devika Police officer) 'അവസരം' ഒന്ന് കാണണെ
@harshanazar9077
@harshanazar9077 Жыл бұрын
Awasaram short film 😌🙌
@achu1823
@achu1823 Жыл бұрын
മികച്ച ഒരു ശോട്ട് ഫിലിം തെന്നെ 😂
@nehahelenjose
@nehahelenjose Жыл бұрын
Short film reaction is just superb kallipava reaction Kand chirich chath njn edak edak edth kaanum 👌🏻👌🏻😂
@adithyaanilkumar5463
@adithyaanilkumar5463 Жыл бұрын
Me to😹
@samjeevan7402
@samjeevan7402 Жыл бұрын
Ettayii... Cafeee😂
@joku10
@joku10 Жыл бұрын
പാവയുടെ പേര് ബിജു 😹⚡️
@weekndd90s
@weekndd90s Жыл бұрын
Njn innlem kande ollu ath😂
@FAIZ-cj9tr
@FAIZ-cj9tr Жыл бұрын
😂😂💯
@vijayakumari9873
@vijayakumari9873 Жыл бұрын
കാണുന്നവർക്ക് ചിരിക്കണോ കരയണോ എന്നൊരവസ്ഥ യായല്ലോ.. നമിച്ചു 🙏🤣
@joku10
@joku10 Жыл бұрын
ഇത് രണ്ടുമില്ലാത്താ ഞാൻ😢
@vijayakumari9873
@vijayakumari9873 Жыл бұрын
😂
@MalayaliSultan
@MalayaliSultan Жыл бұрын
ഇത് ഫുൾ കണ്ട് നിൽക്കാൻ പറ്റുന്നില്ല 🥺😜😜😂
@jayson7755
@jayson7755 Жыл бұрын
5:11 എന്റെ പൊന്നോ.. ചിരിച്ചു ഒരു വഴി ആയി..
@kdkdraco6471
@kdkdraco6471 Жыл бұрын
വൃക്ക touching 💔
@momentweddingsphotography4417
@momentweddingsphotography4417 Жыл бұрын
Ipo kandit vane ulu
@aswathishan4599
@aswathishan4599 Жыл бұрын
Kidni touching 🤧😂
@xbleedassassinyt631
@xbleedassassinyt631 Жыл бұрын
2:02 was epic 😂😂😂😂😂
@jaz1687
@jaz1687 Жыл бұрын
Ijjathi chirich chath 😂😂😂😂 engine sadhikkunnu broi😂😂😂😂😂
@മനോഹരമായവീഡിയോ
@മനോഹരമായവീഡിയോ Жыл бұрын
ജോ കുട്ടൻ സാറേ ഇനി ഒരു മലയാള സിനിമ റോസ്റ്റ് ചെയ്യാമോ റിക്വസ്റ്റ് ആണ്👍👍👍👍
@divyas9350
@divyas9350 Жыл бұрын
Njn chettante oru big fan aanuuu 🤩🤩 Neritt kanan aagrahikkunnuuu 🤗🤗
@muhammedafnan9630
@muhammedafnan9630 Жыл бұрын
Kidney touching 🥲😂.... Uyyyooo adipoli chirich oru vazhiyaayi😂
@aryaappu2208
@aryaappu2208 Жыл бұрын
ശിവന്റെ പ്രേതത്തെ കണ്ട് ചിരിച്ച് തല കുത്തി 😂😂😂
@jesiyajaleel7753
@jesiyajaleel7753 Жыл бұрын
😂😂😂എന്റെ പൊന്നു ജോക്കുട്ടാ നീ കണ്ടതോ കണ്ടു ഞങ്ങളെ കൂടി കാണിക്കണമായിരുന്നോ വല്ലാത്ത ചതിയായിപ്പോയി🤣🤣🤣😂
@devikrishnab6796
@devikrishnab6796 Жыл бұрын
Penkuttide acting nice arnn
@lyricalhub5571
@lyricalhub5571 Жыл бұрын
ഇത്രേം അർത്ഥവത്തായ ആശയ ഗുണങ്ങളും അഭിനയ മികവും പുലർത്തുന്ന ഷോർട് ഫിലിമുകൾ കണ്ടെത്തി ശാന്തനായി ഇരുന്നു കണ്ടു അത് ഞങ്ങളിലേക്ക് എത്തിക്കുന്ന joketun... നമിച്ചു 🙏😂
@_karma_world_
@_karma_world_ Жыл бұрын
അച്ഛനും മോളും 😂പോലെ ഇണ്ട്
@althafs1428
@althafs1428 Жыл бұрын
Bloody rascal enn ittapol ulla pattiyude expression 😂
@suhainaak7066
@suhainaak7066 Жыл бұрын
Ningal thammil love aano😂😂😂eee jokuuuu😂😂😂
@karmavlogs4159
@karmavlogs4159 Жыл бұрын
Pattipiduthakkaran chumma theee 🔥🔥🔥🔥
@sruthiarun9931
@sruthiarun9931 Жыл бұрын
ന്റെ പൊന്നോ ജോക്കു ചേട്ടാ ഇത് മനുഷ്യനെ ചിരിപ്പിച് കൊല്ലും... നിങ്ങള് ഞങ്ങളെ യൊക്കെ കൊല്ലുവോ 😂😂😂😂😂😂
@selausmariyastanly4173
@selausmariyastanly4173 Жыл бұрын
Jokkuuu🥰
@Ctalks8888
@Ctalks8888 Жыл бұрын
Muthu mani de Cameo roll uff 🔥🔥🔥🔥🔥
@Rjvrindha
@Rjvrindha Жыл бұрын
ഈ short film ൽ നന്നായി അഭിനയിച്ച പട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😌
@abhishekambady3456
@abhishekambady3456 Жыл бұрын
പപ്പു ഏട്ടൻ Dedication Level😂
@aryak.k8083
@aryak.k8083 Жыл бұрын
🤣😂😂😂poli chettaaaa ♥️♥️♥️
Pongal Paavangal | Parithabangal
13:36
Parithabangal
Рет қаралды 103 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
കുടുംബശ്രീ Mode ON 😁🤝🔥
8:47
Joku Ten
Рет қаралды 48 М.
ശോട്ട് Film Reaction 🚀 Part 11
17:01
Joku Ten
Рет қаралды 294 М.
Uppum Mulakum 3 | Flowers | EP # 184
27:48
Flowers Comedy
Рет қаралды 426 М.
ശോട്ട് Film Reaction Part-10 | Joku Ten
13:43
Joku Ten
Рет қаралды 261 М.
വൃക്കാ TOUCHING ശോട്ട് FILM..!
22:18
Joku Ten
Рет қаралды 519 М.
ശോട്ട് Film Reaction Part 14 🦦
17:23
Joku Ten
Рет қаралды 332 М.
Real Life Movie Scenes 🤡🫵🏻
11:12
Joku Ten
Рет қаралды 159 М.
ശോട്ട് Film Reaction 🤡 Part-22 🚀
11:24
Joku Ten
Рет қаралды 100 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН