എൻറെ മോളുടെ പിറന്നാൾ വിളിക്കാൻ വന്നതാ that seen was epic 😂
@rahultech96042 жыл бұрын
ജോകുട്ടൻ ആ കുട പിടിച്ചു നികുന്ന ഭാഗം ഒരു രക്ഷേമില്ല🤣.. ചിരിച്ചു ഒരു വഴി ആയി😂...
@AathiraV703 Жыл бұрын
ആത്മഹത്യ ചെയ്യാൻ നിക്കുന്നവർക്ക് ഇ short ഫിലിം കാണുമ്പോൾ ആശ്വാസം ആവും 🤣
@Ans4kcuts2 жыл бұрын
ഞാൻ - ജോകുട്ടാ വിഡിയോ ഒക്കെ പോളിയാണ് കേട്ടോ.. ലെ ജോക്കുട്ടൻ - അക്കരെ കുറെ മീനുണ്ട് ഞങ്ങൾ ചൂണ്ടയിട്ടു പിടിക്കാറുണ്ട് 🤣🤣🤣🤣
@itsmebibinpopz30772 жыл бұрын
2020നല്ല വർഷം ആയതുകൊണ്ട് നല്ല ഷോട്ട് ഫിലിമുകളും ഉണ്ടായി എന്റെ അഭിപ്രായത്തിൽ ഇതൊരു പാൻ ഇന്ത്യൻ ഷോട്ട് ഫിലിം ആക്കണം
@aromalrevendran43462 жыл бұрын
ആ വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്ന കണ്ടപ്പോ ധ്രുവത്തിലെ നരസിംഹമന്നാടിയരെ ഓർമ വന്നു ufffff💥💥💥💥
@Vmvmn141 Жыл бұрын
8:29 😂13:59 ടൈം ട്രാവൽ ചെയ്ത് രണ്ട് വത്യസ്‌ത സമയങ്ങളിൽ നിന്ന് വന്നതാണ് 😂😂😂😂
@MeWithFood_N_Travel2 жыл бұрын
Senti adichu down aayi irikumbozhaaa ithu kande😂😂😂Chirichu oru vazhiyaayi😂Joku10 nte expression oru rakshayum illa🔥♥️👌🏻
@vjsreekutty95802 жыл бұрын
ചിരിച്ചു ഒരു വഴിക്ക് aayi😂🤣🤣🤣
@abuthahirstories60132 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് അഭിനയം എത്ര ബുദ്ധിമുട്ടുള്ള ജോലി ആണെന്ന്
@rashikadavil9616 Жыл бұрын
ക്ലായ്മക്സിൽ വില്ലനെ കൊല്ലുമ്പോൾ അപ്പുറത് ഇരുന്നു എല്ലാവരും കാണുന്ന സീൻ ✌🏻🤣🤣🤣
@pinkey27212 жыл бұрын
8:32, 14:20 എന്റെ പൊന്നോ അടിപൊളി ചിരിച്ചു ഒരു വഴിയ്ക്ക് ആയി 😂😂
@botarulnidhi-2 жыл бұрын
15:19 അതിന് ചേട്ടൻ എന്തിനാ ചിരിക്കൂന്നേ 😄
@Helenofsparta2 жыл бұрын
😂😂😂😂😂
@SureshGopi682 жыл бұрын
ഞാൻ ഇപ്പൊ തന്നെ ഈ ഷോര്ട്ട് ഫിലിം ഫുൾ കാണും 😂😂😂😂
@delmoxyt Жыл бұрын
ഇത് ആരാ.... പെടക്കുന്ന മീനോ... അല്ലാ പൊതിച്ച.. തേങ്ങ 😂😂😂🤣🤣🤣seenww
@JerinkjJohnson2 жыл бұрын
കാണട്ടെ ആദ്യം. പിന്നെ ഇപ്പോൾ പറയാൻ ഉള്ള കാര്യം എന്തെന്നാൽ ചേട്ടായിടെ കഴിഞ്ഞ വീഡിയോ കണ്ട മാത്രയിൽ ഞാൻ നിങ്ങളുടെ വിലയില്ലാത്ത ഫാൻ ആയി മാറിയിരിക്കുന്നു... സന്തോഷം ഇണ്ട്... 🔥🔥🔥. എന്ന് സ്നേഹപൂർവ്വം JEN TWENTY FOUR🤭😍😍😍😍......
@tomgirl9702 жыл бұрын
Ayin
@sonasadik22162 жыл бұрын
ഈ റിയാക്ഷൻ വീഡിയോ കണ്ട എല്ലാർക്കും മനസിലായി ഈ ഷോർട്ട് ഫിലിമിന്റെ അവസ്ഥ. ചേട്ടന് അത് മനസിലായില്ലെങ്കിൽ ചേട്ടൻ അത് കണ്ട് മനസിലാക്കണം. നല്ല കോമഡി ആയിട്ടുള്ള കണ്ടന്റ് കൊണ്ടുവന്ന് അത് അവതരിപ്പിക്കണ്ട രീതിയിൽ തന്നെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ജോക്കുട്ടൻ ചേട്ടന്റെ വീഡിയോക്ക് എങ്ങനെ ഇങ്ങനെ മ്ലേച്ചകരമായിട്ടുള്ള കമന്റ് ഇടാൻ പറ്റുന്നു. വിലയില്ലാത്ത ഫാൻ പൊലും😏😏....
@JerinkjJohnson2 жыл бұрын
@@sonasadik2216 ഇങ്ങള് തെറ്റിദ്ധരിച്ചിരിക്കുന്നു പുള്ളേ... ആദ്യം സ്മൈലി നോക്ക്. എന്നിട്ട് മുദ്ര നോക്ക്.... എന്നിട്ട് ഡയലോഗ് അടിക്ക്... ശെരി എന്ന 🤭🤭🤭😁😁😁
@mr.introvert61732 жыл бұрын
വിനോദിൽ നിന്നും കല്ലൂസനിലേക്കുള്ള transformation. He is multitalent 😘🤣
@rrr6gaming72 жыл бұрын
അത് kalloosane കൊന്നിട്ട് ആ പേര് എടുത്തതാ 🤣
@abhinandabhi31362 жыл бұрын
14:05 കൊന്ന് കളഞ്ഞില്ലെടാ മഹാപാപീ... 🤣🤣🤣🤣
@Ajiththilakan052 жыл бұрын
ഈ short ഫിലിം എഡിറ്റ് ചെയ്തവനെ സമ്മതിക്കണം 😂😂
@Barbatos53522 жыл бұрын
Birthday vilikaan vanna chechi 😂 theer cameo 💥🤣🤣🤣
@sruthiarun99312 жыл бұрын
ന്റെ പൊന്നോ ഞാൻ നമിച്ചു... ഇതൊക്കെ എവിടുന്ന് തപ്പി പിടിച്ചു കൊണ്ട് വരുന്നു 😂😂😂
@Beliver248 Жыл бұрын
പിറന്നാൾ വിളിക്കാൻ വന്ന scene എനിക്ക് ചിരിച്ചു വയ്യ
@aiswaryaaishu23052 жыл бұрын
Aa pirannaal vilikan vanna chechi aanu masssszzzz...nte ponno ijjathi....😆😆🤣🤣🤣🤣🤣🤣🔥🔥
You should do more of short film reactions!! It's too funny😂
@aqsa46942 жыл бұрын
ഹൊ അപാരം തന്നെ അഭിനയസിംഗം 😂എനിക്കിഷ്ടായതു ജോകുട്ടന്റെ അഭിനയമാണ്, ആ മുറുക്ക് കടിക്കുന്ന കടി ഹായ് ഹായ് ഹായ്, നല്ല മുറുക്കാരുന്നോ ജോകുട്ടാ 😂😂😂
@adhipaantony69842 жыл бұрын
Enta ponno adipowli short film 😂😂 athinte koode chettan koode dialogues kooda ayappol onnum parayan ella Njn ithuvare chettan video kanduithreyum chirichundavilla Super 😂😂😅😅