ലത്തീഫ് ഇക്ക പൊളിയാ .കണ്ടിരിക്കാൻ നല്ല രസമുണ്ട് ഞാനും നിങ്ങളുടെ കൂടെ കുടുന്നുപഠിക്കാൻ supper class
@sobhadaniel2802 Жыл бұрын
ഞാനും ഇന്നാണ് കണ്ടത് ഈ ചാനൽ. സൂപ്പർ. പഠിക്കാൻ ശ്രമിക്കുന്നു
@joyvt99682 жыл бұрын
ജോസ് സാറിന്റെ ഈ ഉദൃമങൾക്ക് വളരെ നന്ദി. ഇത്രയും ലളിതമായി ഇംഗ്ലീഷ് പഠിപ്പിക്കുവാൻ ശ്രമിക്കുന്ന സാറിനു നന്ദി.
@antonykolichal6128 Жыл бұрын
'േ
@gireeswaranv8977 ай бұрын
👍🏻
@MallikaP-f3e9 ай бұрын
എന്തു നല്ല ക്ലാസ സ ) ണ് സാർ
@LilusKichenVlog2 жыл бұрын
ഇംഗ്ലീഷ് പഠിക്കാൻ ഒരുപാട് ശ്രമങ്ങൾ നടത്തിയ ഞാൻ ഇത്രയും സിമ്പിൾ ആയ ഒരു ക്ലാസ് വേറെ കണ്ടിട്ടില്ല 🥰 നിനക്കൊന്നും തിന്നുകയും കുടിക്കേം വേണ്ടേ 😂😂😂😂polich ok ഉണ്ടെങ്കിൽ class full fun😍
@anaanfathima444 Жыл бұрын
😂😂😂
@sree4607 Жыл бұрын
എനിക്ക് english ഒട്ടും അറിയില്ലാരുന്നു, എന്റെ വീടിനടുത്തുള്ള ഒരു കുട്ടിയ്ക്ക് മലയാളം അറിയില്ല ഇഗ്ളീഷ് പറയു 6വയസുള്ള കുട്ടി ബാഗ്ലൂർ ജനിച്ചതും പഠിച്ചതും നാട്ടിൽ വരുമ്പോൾ എന്നോട് ഓരോന്നും ചോദിച്ചോണ്ട് വരും ഞാൻ വായും പൊളിച്ച് നിൽക്കും കൊറോണ സമയത്ത് അവര് 1വർഷത്തോളം നാട്ടിലുണ്ടാരുന്നു, അപ്പൊ അനുഭവിച്ചതും നാണംകെട്ടതും ഞാനാരുന്നു, എന്താണേലും ആ കുട്ടിയുമായുള്ള സംസാരത്തിൽ ഞാനും കുറച്ചൊക്കെ english പഠിച്ചു, അതോടെ മനസിലായ ഒരു കാര്യം english പഠിക്കാൻ എളുപ്പമാർഗം english മാത്രം അറിയാവുന്നവരുമായി നമ്മൾ നിത്യേന സംസാരിച്ചാൽ മതിയെന്ന സത്യം, ഏറ്റവും എളുപ്പവും പെട്ടന്നും പഠിക്കാൻ ഏറ്റവും എളുപ്പമാർഗം പരസ്പരം english സംസാരിക്കുക എന്നതാണ്
@noushadrahuman3619 Жыл бұрын
Satiyam But angane orale kittanam
@ushusbeautyparlor3772 Жыл бұрын
À AA àa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sree4607 Жыл бұрын
@@noushadrahuman3619 പക്ഷെ ഒരു കാര്യമുണ്ട്, സംസാരിക്കാൻ മാത്രമേ പറ്റു, english spelling mistak ഇല്ലാതെയും grammar തെറ്റ് ഇല്ലാതെയും എഴുതാൻ സാധിക്കില്ല, അതിന് നമ്മൾ അതിന്റെ അടിസ്ഥാനം മുതൽ പഠിക്കണം, അതും വലിയ ഒരു പ്രശ്നം ആണ്,
@shamsudheen484411 ай бұрын
Jose sir super👍👍👍❤️❤️
@remadevic6185 Жыл бұрын
Verygood
@maimoonahaneefa9297 Жыл бұрын
Nalla class
@Beena.sKumar Жыл бұрын
Thank You Sir, for your class.
@ValsalaMadhavan-wm6wn Жыл бұрын
Good class
@hotspotmediaentertainment Жыл бұрын
Jos sir super
@JobyMeppilly9 ай бұрын
Iam Joby ishal
@shamsudheen484411 ай бұрын
❤❤❤
@lucygeorge2692 Жыл бұрын
Jose sir really this class is very nice the way of teaching is excellent
@shihab494 Жыл бұрын
👌😃
@JobyMeppilly9 ай бұрын
Iam Joby
@elsyantony44292 жыл бұрын
Thank you for your very good information.
@mathewjohn2973 Жыл бұрын
Super class
@joysyjohnson5418 Жыл бұрын
Very good sir
@bindusabu6744 Жыл бұрын
ഞാനും കൂടുന്നു . പെട്ടന്ന് പഠിക്കാം ഒന്ന് ശ്രദ്ധിച്ചാൽ...
@vanajasambhan896 Жыл бұрын
Super class 👏
@nesarisanoob3021 Жыл бұрын
Ok sir suppr
@elsyantony44292 жыл бұрын
Very good class and excellent teacher 👌👌
@minisreekumar7801 Жыл бұрын
🎉
@maryka-nw6wm11 ай бұрын
സത്യമാണ് ഗ്രാമം പഠിച്ചിട്ട് ഒരു കാര്യവുമില്ല എന്റെ 5000 രൂപ ഞാൻ വെറുതെ കൊണ്ടേ കളഞ്ഞു ഒരു മാസം ഞാൻ ഗ്രാമർ പഠിച്ചു പക്ഷേ എനിക്ക് ഒരു പ്രയോജനവും ഉണ്ടായില്ല
@rugminidevarugminideviks8720 Жыл бұрын
🥰🙏👍
@SaudAlsaadi-pp4ln Жыл бұрын
Thanks ❤
@Beena.sKumar Жыл бұрын
O
@sheebashaji622 Жыл бұрын
Thank you sir
@Minnus1312 Жыл бұрын
Fun with k
@ebrahimkudilil6197 Жыл бұрын
I am 87 yrs old man i can not speakimg english ok thank you Icall you back tpmarow
@muthuteacher31 Жыл бұрын
🙏❤️🙏❤️🙏
@meharabeegam1654 Жыл бұрын
ഇത്രയും ക്ഷമയോടെ ക്ലാസ്സ് എടുക്കുന്ന സാറിനെ നമിക്കുന്നു
Contact numbers വീഡിയോയുടെ Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ Name, Place, WhatsApp Number എന്നിവ മെസ്സേജ് ആയി send ചെയ്യൂ. വിശദമായി Reply തരാം.
@sakthidharanvilladath3949 Жыл бұрын
Sir Join ചെയ്യു തു reply കിട്ടിയില്ല
@remadevic6185 Жыл бұрын
Iam chenni ctrmadevi
@anithathampan5133 Жыл бұрын
Ottum sound ella
@remadevic6185 Жыл бұрын
Iamchenni c remadevi
@elsyantony44292 жыл бұрын
Please send me the Google form so that I can join the what's app group.