ഒരിക്കലും തോറ്റുകൊടുക്കാത്ത മനസ്സ് ഇങ്ങനെ കൈവരിക്കാം | Firos Assan | Josh Talks Malayalam

  Рет қаралды 21,117

ജോഷ് Talks

ജോഷ് Talks

Күн бұрын

Пікірлер: 119
@iloveusir2368
@iloveusir2368 4 жыл бұрын
രാഷ്ട്രപതിമാർ ഒരുപാട് ഉണ്ടെങ്കിലും രാഷ്ട്രപതി എന്ന് കേൾക്കുമ്പോൾ കലാം സാറിനെയാണെനിക്ക് ഓർമ്മ വരുന്നത്
@reshmarajan1682
@reshmarajan1682 4 жыл бұрын
Ente life enne eattavum inspire cheitha swapnam kanan padipicha mahan......
@kavyamurali3145
@kavyamurali3145 4 жыл бұрын
Sathyam
@nithyasanthosh4120
@nithyasanthosh4120 4 жыл бұрын
Good message
@aparnathulaseedharan258
@aparnathulaseedharan258 4 жыл бұрын
Sssssss
@aljazeem576
@aljazeem576 4 жыл бұрын
🔥നിങ്ങളെ പോലുള്ളവരുടെ ജീവിതമാണ് ഞമ്മകെക്കെയൊരു ഇൻസ്പിറേഷൻ 💯
@FirosAssan
@FirosAssan 4 жыл бұрын
ആശംസകൾ
@shibinsivadas313
@shibinsivadas313 4 жыл бұрын
ഹിറോസ്ക്കാ പൊളിച്ചുട്ടോ പറയാൻ വാക്കില്ല..... അങ്ങയുടെ അനുഭവങ്ങളിൽ ജീവിച്ചു പോയി കുറച്ചുസമയം ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു, അങ്ങയുടെ വാക്കിൽ പൊടിപിടിച്ചു കിടന്ന ആ സ്വപ്‌നങ്ങൾ ഒരു ഫീനിക്സ് പക്ഷിയുടെ ഉർജ്ജത്തോടെ എൻടെ കര്മപഥങ്ങളിൽ വീണ്ടും ഒരു ലക്ഷ്യമായി പുനർജനിച്ചിരിക്കുന്നു ഞാനും ഒരു ദിവസം ജോഷ് ടോക്കിൽ വരും .
@JoshTalksMalayalam
@JoshTalksMalayalam 4 жыл бұрын
തീർച്ചയായും. കാത്തിരിക്കുന്നു ഷിബിൻ.
@FirosAssan
@FirosAssan 4 жыл бұрын
ആശംസകൾ
@sonetgeorge713
@sonetgeorge713 4 жыл бұрын
@@JoshTalksMalayalam bro, Josh talks varaanulla procedure parayamo, oru frnd ond, so plz plz
@sudharmasphysicsclassroom1800
@sudharmasphysicsclassroom1800 4 жыл бұрын
തോൽക്കാൻ ആർക്കും സാധിക്കും....പൊരുതി ജയിക്കാൻ ആണ് പാട് 👏👏 #Sudharmasphysics
@Raizurahman
@Raizurahman 4 жыл бұрын
ആഹാ... മട്ടന്നൂർ എയർപോർട്ടിലെ ആ മനോഹരമായ വലിയ ചിത്രം വരച്ചത് താങ്കളാണല്ലേ... മട്ടന്നൂർകാരനായ ഞാൻ അത് ഇന്നാണ് അറിയുന്നത്... Appreciate your ability...👏😘
@FirosAssan
@FirosAssan 4 жыл бұрын
താങ്ക്സ് ജി
@mohammedjaseer5907
@mohammedjaseer5907 4 жыл бұрын
ഫിറോസ് സാർ 😍എൻറെ പ്രിയ അദ്ധ്യാപകൻ... ഇത്രക്ക് പോസിറ്റിവ് എനർജി എനിക്ക് നൽകിയ മറ്റൊരാൾ ഇല്ല. ഒരു സാധാരണ വടകരക്കാരൻ; പക്ഷെ വലിയ ജീവിതാനുഭവങ്ങൾ . കണ്ണൂർ എയർപോർട്ടിലെ മ്യൂറൽ ചിത്രം വരയ്ക്കുന്ന സമയത്ത് ഇദ്ദേഹത്തിൽ നിന്ന് പല അനുഭവങ്ങൾ പകർന്നുതന്നിട്ടുണ്ട്. കോഴിക്കോട് ഇദ്ദേഹത്തിന്റെ ആർട്ട് ഗാലറിയിൽ പറ്റുമെങ്കിൽ സന്ദർശിക്കുക. നന്ദി ഫിറോസ് സാർ ജോഷ് talk
@rjlahin1724
@rjlahin1724 3 жыл бұрын
Hy man ith ente bro aan ningal evideya sthalam
@sulfikhars8200
@sulfikhars8200 Жыл бұрын
അദ്ദേഹത്തിൻറെ ഫോൺ നമ്പർ
@muhannadpk7410
@muhannadpk7410 4 жыл бұрын
ഫിറോസ്ക സൂപ്പർ ഞാൻ കാട്ടുകുലകര munna💯 എനിക് ഒരുപാടു ഇഷ്ടം തോന്നിയ രാഷ്ട്ര പതി.
@sonetgeorge713
@sonetgeorge713 4 жыл бұрын
ഒന്നും പറയാനില്ല... ഒറ്റവാക്കിൽ 👏👏
@zakarich8476
@zakarich8476 3 жыл бұрын
തോറ്റു കൊടുക്കാൻ സമ്മതിക്കാത്ത മനസ്സും അതിനയയുള്ള പ്രയത്നവും ...... അഭിനന്ദനങ്ങൾ
@baljukt3226
@baljukt3226 3 жыл бұрын
അങ്ങയുടെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനം നൽകട്ടെ പാവപെട്ട ആളുകളെ സഹായിക്കാൻ ചാരിറ്റി കൂടി ചെയ്യൂ നിങ്ങളുടെ കൂടെ നല്ല മനുഷ്യ രെ കൂട്ടു മറ്റൊരു ഫിറോസ് ആകു നന്മ വരട്ടെ
@PrinceKonganoor
@PrinceKonganoor 4 жыл бұрын
ഈ സംസാരം കേട്ടപ്പോൾ എന്നിലേക്ക് സ്വയം നോക്കുവാൻ കാരണമായി. 40 കൊല്ലമായി ചിത്രകല ഉപജീവനമായി കൊണ്ടു നടക്കുന്ന ഞാൻ വിജയം എന്തെന്ന് ഇന്നു വരെ അറിഞ്ഞിട്ടില്ല. ഏതാനും മാസം ഹൈസ്കൂൾ ചിത്രകലാ അദ്ധ്യാപകനായി. സ്ഥിരം ജോലി ലഭിച്ചില്ല. ആർട് കോളേജിൽ Pvt അദ്ധ്യാപകനായി. വളരെ തുച്ചമായ ശബളത്തിൽ . കമ്പ്യൂട്ടർ വരുന്നതിനു മുൻപ് ഗ്രാഫിക് ഡിസൈനർ . പോർട്രേയ്റ്റ് ആർട്ടിസ്റ്റായി സ്വന്തം സ്ഥാപനം ഏതാനും കൊല്ലം നടത്തി. പരാജയപ്പെട്ടു. കുവൈറ്റിൽ പോയി. പോസ്റ്റർ ഡിസൈനറായി ചുരുങ്ങിയ വേദനത്തിൽ . അറബി വീടുകളിൽ ചുമർച്ചിത്രരചന നടത്തി. പെയ്ന്റടിയും . അവിടേയും തുച്ച വരുമാനം. സ്റ്റോറി ബോർഡ് ആർട് നടത്തി. സ്ഥിരം ജോലിയില്ല. event management കമ്പനിയിൽ വിഷ്വൽ ആർട്ടിസ്റ്റായി. വരുമാനം കുറവ്. അതും മുന്നോട്ട് പോയില്ല. അങ്ങനെ 12 വർഷം ജോലി ചെയ്തും ഒന്നും നേടാനായില്ല. നാട്ടിൽ വന്നു സ്റ്റെയിൽ ഗ്ലാസ് പെയ്ന്റിങ്ങിനും പോയി. ഫിഗർ സ്പ്രേ പെയ്ന്റിങ്ങ് പള്ളികളിലേക്കായി മൂന്നുവർഷം. തുച്ച വരുമാനം. ഒന്നും നേടാനാവാതെ കഷ്ടിച്ച് ജീവിക്കാം. ഇപ്പോൾ അതും ഇല്ല. പിന്നീട് ഖത്തറിലേക്ക് ആർട്ടിസ്റ്റായി അവസരം വന്നു. ഒന്നര മാസം ആയപ്പോഴേക്കും കൊറോണ വന്നു. നാട്ടിലേക്ക് തിരിച്ചു. അഞ്ചു മാസമായി ജോലിയും ഇല്ല. ഇടക്കൊക്കെ പോർട്രേയ്റ്റ് വരക്കുവാൻ കിട്ടും എങ്കിലും ചിലവിനു കഷ്ടിച്ചു പോകാം. സ്വന്തമായി വീടില്ല. 20 കൊല്ലമായി വാടകക്ക് കഴിയുന്നു. താങ്കളുടേത് വിജയകഥയാണ്😊. എന്റേത് പരാജയ കഥയും. 😟 ജോഷ് talk ൽ പരാജയക്കാരെ വിളിക്കില്ല എന്നറിയാം. 😊
@FirosAssan
@FirosAssan 4 жыл бұрын
നിങ്ങൾക്ക് എന്നെ ബന്ധപ്പെടാം. സർ. നമുക്ക് ശ്രമിക്കാം
@FirosAssan
@FirosAssan 4 жыл бұрын
Firos assan fb yil മെസ്സേജ് അയയ്ക്കൂ
@PrinceKonganoor
@PrinceKonganoor 4 жыл бұрын
@@FirosAssan ok. സന്തോഷം.
@basilathasny9799
@basilathasny9799 4 жыл бұрын
ഈ വീഡിയോ എനിക്ക് വേണ്ടി ഇട്ടത് പോലെ ഉള്ള ഫീൽ ✌️✌️✌️✌️
@FirosAssan
@FirosAssan 4 жыл бұрын
ആശംസകൾ
@Mariyamandirin
@Mariyamandirin 4 жыл бұрын
Firos Assan lots f respct n lov sir
@yogamalayalamasha
@yogamalayalamasha 4 жыл бұрын
Really inspiring 👍🙏
@shakirsha9506
@shakirsha9506 4 жыл бұрын
ഹൃദയത്തിൽ നിന്നും ചികഞ്ഞെടുത്ത വാക്കുകൾ , പച്ചയായ ജീവിത യാഥാർഥ്യങ്ങൾ അതിലുപരി ലളിതമായ അവതരണം
@adarshalbert1994
@adarshalbert1994 2 жыл бұрын
നിങ്ങൾ എല്ലാവർക്കും മാതൃകയാണ് ❤❤❤❤
@palakkadanpachakambysofi6017
@palakkadanpachakambysofi6017 4 жыл бұрын
Suprb brother... Ivide vannu Oro aalukaldem speech kelkkumpol vallatha motivation aanu.nammal marikkumpol nalla reethiyil nalu Peru ariyapettu thanne marikkanam.athinu vendi hard work cheyyanam.crct.
@mohammedjaseer5907
@mohammedjaseer5907 4 жыл бұрын
ഇത്ര തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ വേദവ്യാസ ആർക്കിടെക്ചർ കോളേജിലെ അദ്ധ്യാപകൻ ആയതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്.
@thefoodtraveller
@thefoodtraveller 4 жыл бұрын
Firos ikka... The great Artist.
@FirosAssan
@FirosAssan 4 жыл бұрын
താങ്ക്സ് ജി
@gopinathantallasery3317
@gopinathantallasery3317 4 жыл бұрын
One of the best Josh talks.
@musthafamusthafa8166
@musthafamusthafa8166 4 жыл бұрын
Thank you sir.... swapnangal nedan...arkum pattum ennu manassilaki thannathin...👍👍💕💕💕
@athiramathew22
@athiramathew22 4 жыл бұрын
Very touching talk..this is one of the best motivational talks I have ever heard..👍
@JoshTalksMalayalam
@JoshTalksMalayalam 4 жыл бұрын
Thanks a ton
@FirosAssan
@FirosAssan 4 жыл бұрын
Best of luck ji
@santhoshcc5286
@santhoshcc5286 4 жыл бұрын
അഭിനന്ദനങ്ങൾ ♥️👌🏅🏆
@inspiringlife2022
@inspiringlife2022 4 жыл бұрын
josh talkil kettitula video l ettavum inspiring aya video
@AdenEmmanuel
@AdenEmmanuel 4 жыл бұрын
❤️❤️❤️ *ജീവിതസത്യങ്ങൾ*
@niyasmahal9897
@niyasmahal9897 4 жыл бұрын
Waiting patiently for a bright future
@FirosAssan
@FirosAssan 4 жыл бұрын
താങ്ക്സ്
@nimishap2787
@nimishap2787 4 жыл бұрын
Adipoli...... Njanum vadakarakkariyanu
@shaniyashani2907
@shaniyashani2907 4 жыл бұрын
inshaAllah njanum varum oru divasam josh talkil
@simplehumble1637
@simplehumble1637 4 жыл бұрын
Yeppo ....
@FirosAssan
@FirosAssan 4 жыл бұрын
Best of luck
@jasid666
@jasid666 4 жыл бұрын
Best in JOSH Talks. Respect you brother
@JoshTalksMalayalam
@JoshTalksMalayalam 4 жыл бұрын
Thanks a lot.
@junaiskk4354
@junaiskk4354 4 жыл бұрын
Great... And very touching story. I really like the sentence you said about hard work
@FirosAssan
@FirosAssan 4 жыл бұрын
താങ്ക്സ് ജുനൈസ്
@devdaksha5391
@devdaksha5391 4 жыл бұрын
Really inspirational sir..Thank you so much for sharing your life experience with us..
@Cp11115
@Cp11115 4 жыл бұрын
👏👏👏highly inspirational words!!! Thank you for sharing with all.
@cardbod
@cardbod 2 жыл бұрын
ഫിറോസ്, കൊച്ചിയിൽ ഇൻഫ്ര അഡ്വർടൈസിംഗിൽ നമ്മൾ ഒരുമിച്ചുണ്ടായിരുന്നു' ആ ജീവിതം വല്ലാത്ത ഒരു അവസ്ഥയായിരുന്നു. ഓർക്കുന്നോ...
@divyasharikumar6994
@divyasharikumar6994 4 жыл бұрын
Simply rocking personality 👌👌👌🥰
@FirosAssan
@FirosAssan 4 жыл бұрын
Thanks ji
@aparnathulaseedharan258
@aparnathulaseedharan258 4 жыл бұрын
Super speech 👍👍👍👍👍
@shejeerrasheed6986
@shejeerrasheed6986 4 жыл бұрын
InshaAllah njanum varum joshtalkil
@JoshTalksMalayalam
@JoshTalksMalayalam 4 жыл бұрын
I am Waiting. Vijay.jpg
@shejeerrasheed6986
@shejeerrasheed6986 4 жыл бұрын
Thanks
@emysworld8012
@emysworld8012 4 жыл бұрын
Nammude swandam firozkka...god bless you
@raheesmuhammed4856
@raheesmuhammed4856 4 жыл бұрын
👍👍 Firos Assan
@anjalikr1992
@anjalikr1992 4 жыл бұрын
Super sir..thank u for Ur valuable informations.
@foodandfrywithamna7469
@foodandfrywithamna7469 4 жыл бұрын
Super motive talk sir....really inspired 🙏
@vmdreamworld6286
@vmdreamworld6286 4 жыл бұрын
Ya firoskka. ...✌✌✌✌
@Ss-no6pl
@Ss-no6pl 4 жыл бұрын
Powerful speech, wise selection of words..wise man
@sreejamol9895
@sreejamol9895 4 жыл бұрын
Thanks for your inspiration &also thanks for josh talks
@lovethenature211
@lovethenature211 4 жыл бұрын
Super appreciate your confidence likewise I
@ifouziya
@ifouziya 4 жыл бұрын
Idakkidakkulla aa kayyadikal miss cheyyunnu.....😊
@muhammadsherin1749
@muhammadsherin1749 4 жыл бұрын
അടിപൊളി
@ashrafponnus862
@ashrafponnus862 4 жыл бұрын
wow.....your experience speach good motivation ...👍
@sreeharshan2014
@sreeharshan2014 4 жыл бұрын
Nice
@faheemamuhammad8266
@faheemamuhammad8266 4 жыл бұрын
Well said♥️🙌🏻
@hareeshp2941
@hareeshp2941 4 жыл бұрын
Superb 👌 ❤️
@aswathitm5428
@aswathitm5428 4 жыл бұрын
Great 👍👍👍❣️🔥🔥ikka 😍😍🥰
@dreamrider7295
@dreamrider7295 4 жыл бұрын
Super🔥🔥
@naseemnasee6695
@naseemnasee6695 4 жыл бұрын
God bless you drzzzz❤❤❤
@muhammadmomi7213
@muhammadmomi7213 4 жыл бұрын
Josh talk poruthy paraajayapettavarayum kondu varuka
@worlddream9810
@worlddream9810 4 жыл бұрын
Super
@dineshtvdineshtv1269
@dineshtvdineshtv1269 4 жыл бұрын
👍
@maryscurryworld3964
@maryscurryworld3964 4 жыл бұрын
👍👍👍
@theavial7499
@theavial7499 4 жыл бұрын
Good inspiration 👍👍 #theavial
@arizaydan6755
@arizaydan6755 4 жыл бұрын
Thalayil bharamundavumbol naam thazhekk nokkan sramikkilla. Kastapadilum prathisandiyilum vittkodukkathavaran Jeevithathil endenkilum nediyittullath..BEAT HARD THEN SUCCESS WILL HANG ON YOUR FEET....
@achuvava181
@achuvava181 4 жыл бұрын
Love you
@nithyamohan25
@nithyamohan25 4 жыл бұрын
Greattt
@sajithc7749
@sajithc7749 4 жыл бұрын
🔥🔥🔥
@nachuns
@nachuns Жыл бұрын
🙌🏼❣️
@me.sherin651
@me.sherin651 4 жыл бұрын
🎯🎯🎯
@asharkatameri5257
@asharkatameri5257 4 жыл бұрын
😍👍
@nayanapradeep14
@nayanapradeep14 4 жыл бұрын
Adipwli 🔥🔥
@riyaskoppam7349
@riyaskoppam7349 4 жыл бұрын
✍️👍
@NitishKumar-nx2xe
@NitishKumar-nx2xe 3 жыл бұрын
❤️❤️
@anaghan.j4126
@anaghan.j4126 4 жыл бұрын
ജോഷേട്ടാ..ഗ്ലിറ്റർ വെബ് (glitter web)എന്ന യൂട്യൂബ് ചാനലിലെ ആര്യ ചേച്ചിയെ ഇൻ്റർവ്യൂ ചെയ്യൂ..വളരെ ചുരുങ്ങിയ സമയം കൊണ്ട് youtube വരുമാനം നേടിയ ചാനൽ ആണ്..Achan marichittum munneriyaval😍പിന്നെ ഇദ്ദേഹത്തോട് ഒരു youtube channel തുടങ്ങാൻ പറയണേ
@JoshTalksMalayalam
@JoshTalksMalayalam 4 жыл бұрын
Thanks for helping in motivating thousands of people to victory. Will pursue this lead and will see further.
@anaghan.j4126
@anaghan.j4126 4 жыл бұрын
@@JoshTalksMalayalam 👍💪❤
@chaithannyasudheerchaithan2186
@chaithannyasudheerchaithan2186 4 жыл бұрын
👏👏👏👏👏👍👍👍💯
@SoloFinder
@SoloFinder 4 жыл бұрын
പുതിയ ഒരു വീഡിയോ വന്നിട്ടുണ്ട് ഒന്നു കണ്ടു നോക്കാമോ
@eeeeee1242
@eeeeee1242 4 жыл бұрын
Do not very bro
@Isha6413-x8b
@Isha6413-x8b 4 жыл бұрын
👍👍
@artvishnurguruji8241
@artvishnurguruji8241 3 жыл бұрын
Super
@neerajtjithu7537
@neerajtjithu7537 4 жыл бұрын
👍
@safwannisar3436
@safwannisar3436 3 жыл бұрын
❤️
@aboobackerp5899
@aboobackerp5899 4 жыл бұрын
👌👌👌👌👌👌
@musthakeermusthakeer2560
@musthakeermusthakeer2560 4 жыл бұрын
👍🏻
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН