Sslc തോറ്റത്തിന്റ വിഷമം അങ്ങനെ മാറിക്കിട്ടി. താങ്ക്സ് ബ്രോ
@boss629010 ай бұрын
❤
@ശിവന്റെആരാധകൻ5 жыл бұрын
തോറ്റുപോയവന്റെ ഒരു ചിരി മതി വിജയിച്ചവന്റെ ആത്മവിശ്വാസം തകരാൻ...💪💪
@outofsyllabusjomonjose47734 жыл бұрын
😍😍
@Moneymatter0-94 жыл бұрын
ഈ വിജയിച്ചവനും പലതവണ തോറ്റുപോയിട്ടുണ്ടാവും .... ചിരി അവന് ഒരു പ്രചോദനമാവും...😎❤❤♥
@mamba17465 жыл бұрын
*ഈ കാസറഗോഡ് കരാനിരിക്കട്ടെ മലപ്പുറത്തിന്റെ വക 1000 കുതിരപ്പവൻ*
@sreenakn1265 жыл бұрын
Njanum avidenne padiche
@shamilk80054 жыл бұрын
Kl10👍
@gokulgovind33075 жыл бұрын
തോറ്റു പോയവരെ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു...
@thottakkadvlog102225 жыл бұрын
തോറ്റവരുടെ സംഘടന ഉണ്ടാക്കണം.
@sudharadhakrishnan53945 жыл бұрын
But thottukondirikanu oru rakshem illya
@younasts53265 жыл бұрын
ജീവിതത്തിൽ എല്ലാവരും വിജയിച്ചാൽ തോൽക്കാൻ ആരെങ്കിലും വേണ്ടേ എന്നെ പോലെ ത്തെ
@outofsyllabusjomonjose47734 жыл бұрын
True bro 😍😍😍😍😍😍
@anandhusaju44474 жыл бұрын
Appol abdul kalam
@Yours_faithfully19915 жыл бұрын
അമ്മയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവ്വൻ👍
@faisadmalappuram58125 жыл бұрын
അമ്മ 😍😍😍 ജീവിതത്തിലെ ഏക ദൈവം
@adinanser7040 Жыл бұрын
ഒരു rj ആവണം ❤
@rajkerala75255 жыл бұрын
സത്യസന്ധമായി താങ്കളുടെ മനസ്സ് തുറന്നു കാര്യങ്ങൾ പറഞ്ഞു, എന്റെതും നിങ്ങളുടേതും ഏകദേശം ഒരുപോലെയാണ്👍👍👍.. ഉപദേശങ്ങൾ കേട്ട് മടുത്ത് പത്താം തരം പാസാകാതെ പെയിന്റിങ്ങ് തൊഴിലും ചെയ്ത് നടന്ന ഞാൻ ഇന്നു 80ഇൽ അതികം ജിവനകാർക്ക് വിദേശത്ത് ശമ്പളം കൊടുക്കുന്നുണ്ട്... ആത്മവിശ്വാസം ആണ് ഒരു മനുഷ്യന്റെ യഥാർത്ഥ degree 👍👍👍
@വായ്ഗുളികk-u2l4 жыл бұрын
Good.sair....
@RabbanahMalayalam5 жыл бұрын
ഇയ്യാൾ നല്ല ഒരു rj ആണ്... അത് ഒന്നുകൂടി ഉറപ്പിച്ചു, ഈ വീഡിയോ ഒരു skip പോലും ചെയ്യാതെ കണ്ടിരുന്നു പോയി എന്ന് ഞാൻ തിയേറിച്ചറിഞ്ഞപ്പോൾ
@bettacare94425 жыл бұрын
ഞാനും പത്ത് തോറ്റ ആള്ളാണ്. അന്ന് മുതൽ കുടുംബത്തിനകത് നിന്നും സഹൃദങ്ങളിൽ നിന്നും എനിക് ഒരു പാട് പഠിക്കാൻ പറ്റി.......
ഉറങികിടക്കുന്നവനുള്ള വലിയ ഒരു dose...!! എല്ലാവർക്കും ഒരു role model ആണ് താങ്കൾ....കൂടുതൽ ഉയരങളിൽ എത്തട്ടെ....പ്രാർത്ഥനയോടെ...!!
@sulfikarsulfikar79205 жыл бұрын
ഇതെല്ലാം പറയാനുള്ള അ മനസുണ്ടല്ലോ അതിന് എന്റെ 1000കുതിര പവൻ .(ഇന്ന് തലക്കനം വെച്ച് നടക്കുന്നവർക്ക് സമർപ്പിക്കുന്നു)
@subairpang5 жыл бұрын
ഞാനും 10ആം ക്‌ളാസ് തോറ്റ ഒരാളാണ് 9 വർഷം സിനിമാ എക്സ്പീരിയൻസ് അസിസ്റ്റന്റ് അസോസിയേറ്റ് ആർട്ട് ഡയറക്ടർ ഇപ്പോൾ ഞാൻ UAEയിൽ ഒരു പ്രൊജക്റ്റിന്റെ ഡയറക്ടറാണ് UAE യിൽ തന്നെ വലിയ പ്രൊഡക്റ്റുകളുടെ കംഭനിക്കു വേണ്ടി ആഡ് ചെയ്യാറുണ്ട് എന്റെ ലക്ഷ്യ ബോധത്തിലേക്ക് എത്തിച്ചതും 10ആം ക്‌ളാസ് തോറ്റതിനാലാണ്.
@muhammadnizam7295 жыл бұрын
Njanum u.a e l undu company undayirunnu epole visit l anu joliku vendy try cheyyunnu civil ,MEP ,super visor ayi Joli yum undayirunnu s.s.l.c pass anu p.d.c failum eniku job kitumo thankalude companyil
@muhammadnizam7295 жыл бұрын
U.a.e l License undu
@sruthisreerag30755 жыл бұрын
Appo SSLC k ndhina jayichath
@AB-qq9fu5 жыл бұрын
@@muhammadnizam729 SSLC തോറ്റിട്ടു വാ.... 😄
@dontsubscribe1485 жыл бұрын
Cheea SSLC thottal mathi ayyirunu
@thanfeez3695 жыл бұрын
തോറ്റുപോയവർ ആണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്.....!!
@sanil_666y55 жыл бұрын
പഠനത്തിൽ തോറ്റവർ ആണ്. ജീവിതത്തിൽ ജയിച്ചത്. തോറ്റവർ ആണ് ലോകത്തിന് മുന്നിൽ എത്തിയത് 😘💖
@Windoorsofluck5 жыл бұрын
ഈ ലോകത്തു ജീവിക്കാൻ ഏറ്റവും ആവശ്യം ഉള്ളത് എന്ന് ചോദിച്ചാൽ ഞാൻ പറയും അതാവശ്യം ഉയരം. വേറെ എന്തും ഉണ്ടാക്കി എടുക്കാൻ പറ്റും. അതു കൊണ്ടു പ്രായം ഒത്തിരി കഴിഞ്ഞു ഒരാൾ ഉയരം വച്ച കഥ കേൾക്കുന്നതാണ് എനിക്കു ഇഷ്ടം. ഇങ്ങനെ യുള്ള കഥകൾ കേൾക്കുന്നത് എനിക്കു ഒരു പ്രയോജനം ഇല്ല.
@@Windoorsofluck A different thought. I think you can contribute something great to the world.May all your dreams and wishes come true.Think positively.Be happy always.....
@Windoorsofluck5 жыл бұрын
@@janeelaram4709 i said that but i am very discipline person even in my childhood. And when comes to teenage it does not changed. When come s to my 19 s i have changed and then i recognized big problem of short height. Actually my relations and my religion and my parents status these making me to block from desire. A 27 old when trying to increase height it is little difficult in every aspect objections shall be there. And i cannot face others, but i cannot be inside home. And i am being criticized by others because i dont have a job. My short height made my life in to darkness. In every aspect. My parents are suffering. Because they are famous in my place and living with their important roles in church. In organisations. My family or relatives or any thing even i am going to church since my child hood, no one said that i am short. Or any one suggested me to do any exerxise in that growing time of teenage atleast. Your words are nice to hear. But i am blocked by many things relatives, religions, parents including to get away from my goal.
@janeelaram47095 жыл бұрын
@@Windoorsofluck Iam so sorry to hear this.I hope you don't mind my saying that short stature is not a person's fault,it's because of genetic.If a person is mentally strong he can achieve any thing. Never lose hope.Fix a goal and try to achieve that.plz don't give up.Your best days are yet to come.May God bless you abundantly.This is my prayer for you☺
@muhammedalipc37745 жыл бұрын
എന്നെ വല്ലാതെ സ്വാധീനിച്ചു താങ്കളുടെ സ്പീച്...... 👌👌👌🌷🌷🌷🌷😍😍😍😍😍
@islamicqavi50054 жыл бұрын
ആത്മഹത്യ ചെയ്യാൻ പോകുന്നവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരലായിരിക്കണം താങ്കളുടെ ജോലി. അതിൽ താങ്കൾ 200ശതമാനം വിജയിക്കും. ഉറപ്പ്.
ഞാനും തോറ്റു പക്ഷെ ഇപ്പൊ ഇംഗ്ലീഷ് ഹിന്ദി ഒക്കെ പഠിച്ചു പടച്ചവന്റെ അനുഗ്രഹം കൊണ്ട് നല്ല ജോബും ഉണ്ട് 👍
@muhamednoushad67785 жыл бұрын
SSLC ജയിച്ചതിനാലെ എങ്ങുമെത്താതെ പോയ ഒര് ഭാഗ്യവാൻ'' ''.'' '''''😤
@anuraganuragp46725 жыл бұрын
ചേട്ടയിയുടെ വിനയമാണ് വിജയം
@meenu32154 жыл бұрын
Kudos to Ur confidence. Dileep ne role model akkanjathu bhagyam mone. All d best
@shettyprashanthkl14615 жыл бұрын
After listening to this video all i can say is his confidence is 101% 💗its more than that..proud of you
@rabesharabi28725 жыл бұрын
നമ്മുടെ സ്വന്ത Ragav... Muthanu.. eanik eattavum isttapetta rj..umma
@mahirzain32935 жыл бұрын
ഞാൻ ഒരു sslc faild ആയ ആള് ആണ് എനിക്ക് ഇപ്പോൾ 18 വയസ്സ് ഇപ്പോൾ വെറുതെ ഇരിക്കുന്നു ☺️☺️
@shajithaabbas53254 жыл бұрын
Nallath😂
@aiswaryaaishu51562 жыл бұрын
അങ്ങനെ വെറുതെ ഇരിന്നാൽ എവിടെയും എത്തില്ല fail ആയി വെച്ച് ഇനി ലൈഫ് വിജയികില്ല വിചാരിച്ചു ആണോ.. ഇയാൾക്കു എന്തേലും ചെയണം എന്ന് ഉണ്ടല്. അത് ചെയ്യൂ.. വിജയം കൂടെ ഉണ്ടാകും
@asifch95325 жыл бұрын
ഇതൊക്കെ കേൾകുമ്പോൾ ആത്മ വിശാസം കൂടുന്നു
@krishnapriya93215 жыл бұрын
Kidu.... simple and humble presentation
@subithkunnamangalam97945 жыл бұрын
മാർക്കുണ്ടായിട്ടും ഡിഗ്രി ക്കു കിട്ടാത്തതിനാൽ ITI ൽ പോയി വെൽഡിങ് പഠിച്ചു +2തോറ്റു iti പോയ അനുജനെയും കൂട്ടി ഹോസ്പിറ്റലൽ ഫർണിച്ചർ നിർമാണ കമ്പനി തുടങ്ങി സ്വയം പത്തു പന്ത്രണ്ടു പണിക്കർക്ക് പണികൊടുത്ത ഞ്യാൻ 😉😉😉😉
@athulraj6375 жыл бұрын
Machaa ninghal poliyaan
@aathiraaathi81864 жыл бұрын
Kidilam
@renjunadhhyderabad94245 жыл бұрын
10 ക്ലാസ് ജയിച്ചു എങ്കിലും ഈ പറഞ്ഞ റാങ്ക് ഇല്ലാത്തത് കൊണ്ട് ഒരു തരത്തിൽ പ്ലസ് ടു പഠിച്ചു..പിന്നെ ഡിഗ്രീ പഠിച്ചു..ഒരുപാട് മാർക്കു കിട്ടിയില്ല... പിന്നെ കുറെ കാലം കൂലിപ്പണിക്ക് പോയി..അങ്ങനെ പോസ്റ്റ് Msc ചെയ്തു.... പിന്നീട് നല്ല ജോബിന് പോകാനുള്ള കോണ്ഫിഡൻസ് ഇല്ലാത്തതു കൊണ്ട് വീണ്ടും കൂലിപ്പണിക്ക് അതോടുകൂടി ഇനി പഠിക്കാൻ പോകുന്നില്ല എന്ന് തീരുമാനിച്ചു.... പിന്നെ എങ്ങനെയോ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് il നിന്ന് 2 years Mphil ചെയ്തു നല്ല മാർക്കു വാങ്ങി ....അപ്പോൾ തന്നെ ഏതാണ്ട് 27 വയസ്സ് ആയി... ഇപ്പോൾ നല്ലൊരു ഹോസ്പിറ്റലിൽ work ചെയുന്നു...hardwork cheyathal കിട്ടാത്തത് ആയി ഒന്നും ഇല്ല..
@abhijithk5615 Жыл бұрын
Ythila degree. Epo ynth aayita wrk chyne
@renjunadhhyderabad9424 Жыл бұрын
@@abhijithk5615 Clinical Psychology
@renjunadhhyderabad9424 Жыл бұрын
@@abhijithk5615 psychology department HoD ayit work cheyunnu
ജാടക ളില്ലാത്ത സംസാര ശൈലി. എന്തായാലും ശ്രോതാക്കളെയും കാണികളേയും പിടിച്ചിരുത്താനുള്ള കഴിവ് വലിയ അനുഗ്രഹം തന്നെയാണ്. Keep it up. #Smart Tech Media |
@vishalkk29195 жыл бұрын
നാലാം ക്‌ളാസ് തോറ്റ v s ആണ് എന്റെ ഹീറോ പാർലിമെന്റിൽ ഇംഗ്ലീഷ് പറഞ്ഞ ശ്രീമതി ആണ് എന്റെ സീറോ
@Rjmariakutty5 жыл бұрын
Happy and proud to see you in 'josh talks' !! നീ പൊളിക്ക് മുത്തേ
@lechulekshmi41335 жыл бұрын
Chetayiii,good presentation😊😊
@sudheeshkadathoor56455 жыл бұрын
Dear team, ⚘🌷⚘🌷⚘🌷⚘🌷⚘🌷⚘🌷⚘🌷⚘🌷⚘ Thanks
@jojoseph18695 жыл бұрын
Motivation kett kett vatt aayiii poya le njn😮
@abdu_rahiman_palottil5 жыл бұрын
🤣
@ansanas97135 жыл бұрын
Njanum... 😹
@ranjuranju56755 жыл бұрын
You vedio creating a positive energy.god bless you.very interesting video.🥰🥰🥰🥰🥰🥰🥰👍👍👍🙌👏🏼
@Angel-ef7oq5 жыл бұрын
അമ്മ freek ആണല്ലോ 😍😍😍
@sksvlogs27605 жыл бұрын
Motivated ✌
@hameedabdullah22295 жыл бұрын
മുത്തേ നീ പോളിയാണ് ഇനിയും മുകളിലേക്ക് എത്താൻ കഴിയട്ടെ...
@akshayais74162 жыл бұрын
I like that amma
@shyamkrishna11745 жыл бұрын
നല്ല അവതരണം
@samgogaivloge34403 жыл бұрын
You are great sir
@raj-wc6ig5 жыл бұрын
"വിദ്യാഭ്യാസമോ ... ആത്മവിശ്വാസമോ.." ഇതിൽ ഏതാണ് ജീവിതത്തിന്റെ അടിസ്ഥാനം...?
@sinansiyan5 жыл бұрын
Athmavishwasam
@ivannamariya31325 жыл бұрын
Athmawishvasam undengil mathrame padikan kazhiyu. So hope is first education is second
@raj-wc6ig5 жыл бұрын
@@ivannamariya3132 😊👍
@sudheeshpanakkaran71155 жыл бұрын
::::::::;;;
@rijureji68045 жыл бұрын
ആത്മവിശ്വാസം
@shoukathali97245 жыл бұрын
ഞാൻ പത്തു തോറ്റയാളാണ്.... എനിക്ക് നല്ല ജോലി ശെരിയാക്കിതരണം ആരെങ്കിലും.....
@nibinpvt13515 жыл бұрын
shoukath ali kalian silksil Joly kittum
@shoukathali97245 жыл бұрын
@@nibinpvt1351 അത് വേണ്ട വല്ല ഓഫീസ് ജോബും വേണം
@sangeethjolly3735 жыл бұрын
Every one life changing one time failed only study but they life win
@Samualkj Жыл бұрын
Good morning channel says that confidence of SSLC students prepare a long thank you very much
@rafaarif.4 жыл бұрын
Genuine aayttulla talk. Lvd it❤️👍👏
@Littlethings67895 жыл бұрын
Super ...I used to listen to your shows... I wanted to see who is this person...Now very happy to see you in Josh talks....your shows are superb...keep going..God bless you
SSLC അതൊരു ടേണിംങ്ങ് പോയിന്റാണെന്നാരു.മറക്കണ്ട, പീന്നീടുള്ളതെല്ലാം വെറും ബോണസ്സാ,,,,
@c.p22115 жыл бұрын
ഞാനും
@farhansha78165 жыл бұрын
തള്ളോ തള്ള് തള്ളി തള്ളി മറിക്കുക ആണല്ലോ
@akhilakrishnakumar71504 жыл бұрын
Sheriya
@meenu32154 жыл бұрын
Charu ente grpil koodikko😪😥😪😥
@albinmethanath17935 жыл бұрын
Kasaragod, Odayamchal, Rajapuram Holy Family school vikaram
@meenusajeev04264 жыл бұрын
Chetan pwoliyaa.... 👍👍👍❤️
@bijisunny68505 жыл бұрын
Great brother Inspired 👍👍
@appuphiliph91195 жыл бұрын
'അമ്മ മാസ്സ് ആണ് മരണ മാസ്സ്
@renjithtvincent38895 жыл бұрын
Pls call me 9142306010
@rafibalussery35765 жыл бұрын
Ansarnanminda
@rafibalussery35765 жыл бұрын
Ansarnanmindamujahidpradanqam
@AV-ok6rl5 жыл бұрын
njan club fmil vannapol chettanodu samsaricharrunnu pakshe ithonnum ariyillarunnu ippol chettanodu oru bahumanam okke thonnunund
@kirankanjiram72974 жыл бұрын
Self confidence nte വിജയം......
@ABDULRASHID-wc6xk5 жыл бұрын
Degree പാസ്സായത് ഇപ്പോഴും വിഷമമായി തോന്നുന്ന എന്നോടാ ബാലാ...
@abdullaj77965 жыл бұрын
Sathyam
@keytosuccesssuccsess43815 жыл бұрын
Plus two pass avandarnu
@alwayshappy6155 жыл бұрын
ഡിഗ്രി ബികോം ആണൊ
@ABDULRASHID-wc6xk5 жыл бұрын
@@alwayshappy615 bcom ആണു... Experience ഇല്ലാത്തതു കൊണ്ട് ജോലി കിട്ടണില്ല മച്ചാനേ
@abdullaj77965 жыл бұрын
@@ABDULRASHID-wc6xk same here
@aswathys60475 жыл бұрын
Ethano club fm le ragav chettan 😍😍😍😍🤗🤗🤗🤗
@ranjuranju56755 жыл бұрын
You vedio creating a positive energy.god bless you.very interesting video.🥰🥰🥰🥰🥰🥰🥰👍👍👍🙌👏🏼👏🏼👏🏼👌👌💪💪💪
@kesiyajhon255 жыл бұрын
ഒടയൻചാൽ അത്ര പുരോഗതി ഇല്ലാത്ത നാടൊന്നുമല്ല പിന്നെ സിനിമാ റിലീസ് സെന്ററുകളുള്ള കാഞ്ഞങ്ങാടേക്ക് 20km ദൂരമേയുള്ളൂ കൂട്ടുകാരാ...താങ്കളുടെ ആത്മവിശ്വാസത്തെയും കഴിവിനെയും അഭിനന്ദിക്കുന്നു.
+2 thottathayirunnu ente life ile etavum valya turning point.pinned supply ezhuthi jeyichu.pinned agot tholkan poyatilla vaashi ayirunnu.aa vaashi nalloru avsthayil ethichu..
@abhijithk5615 Жыл бұрын
Bro epo Yntha cheyane. Yntha pdichea
@shanuambari89455 жыл бұрын
Hats off
@itzmeazmi8165 жыл бұрын
Amma pwoli 🤭🤭🤭🤭🤭
@rahulradhakrishnan67775 жыл бұрын
സൂപ്പർ 😍😍😍
@themidweekartist88124 жыл бұрын
+2 Pottiyavar evide Come on
@jaisonkokkat36595 жыл бұрын
Thanks.
@islamicqavi50054 жыл бұрын
നല്ല അമ്മ.
@renithashiju50465 жыл бұрын
Avatharam super super
@stephyjo.Official-Channel5 жыл бұрын
Salute chettoyy
@izoosvlog58334 жыл бұрын
Sslc യും +2 above 50%മാർക്കും diploma in radio programming വേണ്ടേ... 😲😲😲😲
@athul92845 жыл бұрын
We are kasrod and I love kasrod so much. We supporting u bro
@aswinmg-fz5se5 жыл бұрын
ഇൻസ്പിരേഷൻ ആണ് ഇത്
@dexter_39494 жыл бұрын
ഞൻ 10 ആം ക്ലാസും തോറ്റില്ല +2വും തോറ്റില്ല ഡിഗ്രിയും തോറ്റില്ല ബട്ട് ഞൻ ഇപ്പോഴും ഹോട്ടൽ പണിയ ചെയ്യുന്നേ എന്ത് ട്രൈ ചെയ്താലും വർക്ഔട് ആവുന്നില്ല ഞൻ കരഞ്ഞുകൊണ്ടാണ് ടൈപ് ചെയ്യുന്നേ അത് കൊണ്ട് pls ആരേലും ഒരു ആശ്വാസ വാക്കെങ്കിലും പറഞ്ഞാ മതി...........
@zulfikarshaikh67964 жыл бұрын
എല്ലാത്തിനും ഒരു സമയം ഉണ്ട് Dexe വിഷമിക്കേണ്ട എല്ലാം ശരിയാകും Thalararuth, ആത്മ വിശ്വാസം കൈ vediyarudh