SKILLS തിരിച്ചറിഞ്ഞാൽ വിജയം ഉറപ്പ് |

  Рет қаралды 140,630

ജോഷ് Talks

ജോഷ് Talks

Күн бұрын

#joshtalksmalayalam #principal #communicationskills
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTal...
ജീവിതം എങ്ങനെ ഹാപ്പി ആക്കാം? ഈ ഒരു ചോദ്യത്തിന് ഉത്തരം നേടി നടക്കുന്നവർ ആണല്ലേ നമ്മൾ എല്ലാവരും, പക്ഷേ ഉത്തരം ഇതു വരെ കിട്ടിയിട്ടില്ല എന്നതാണ് സത്യം. ഇന്ന് #motivational speaker എന്ന നിലയിൽ നമുക്കെല്ലാവർക്കും പ്രിയങ്കരിയായ Mary Matilda, എങ്ങനെ ഹാപ്പി ആകാം എന്നതിന് ഉത്തരം നൽകുകയാണ് ജോഷ് Talks -ലൂടെ . Happiness എന്നത് എല്ലാവര്ക്കും പലതാണ് പക്ഷേ അതിലേക്കുള്ള വഴികളിൽ ഒന്നാണ് നമ്മൾ എങ്ങനെ മറ്റുള്ളവർക്ക് മുന്നിൽ നമ്മെ present ചെയുന്നു എന്നത്, അതിൽ എല്ലാവരും മറക്കുന്ന ഒന്നാണ് #communicationskills .എങ്ങനെ effective ആയി , മുന്നിൽ നിൽക്കുന്നവരെ മനസിലാക്കി communicate ചെയ്യാം എന്ന് Matilda നമുക്കൊപ്പം പങ്കുവെക്കുന്നു . ഇനി നിങ്ങളുടെ happiness -ന്റെ താക്കോൽ നിങ്ങള്ക്ക് സ്വന്തം .
How can I make my life more joyful? Aren't we all attempting to find an answer to this one question, but the truth is that we haven't found one yet? Today, as a motivational speaker, Mary Matilda, who is beloved to all of us, answers Josh Talks about how to be joyful. Happiness is different for everyone, but one method to acquire it is via how we represent ourselves to others; communication is something that everyone overlooks. Also, she tells us about how to grow personally with communication skills. The key to your happiness is now in your own hands. Seize the careers and the lifestyle you wish for with good communication.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#maharajas #teachingskills #malayalammotivation

Пікірлер: 121
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49