Anyone after her marriage ❤ Finally she found her green forest
@leenamathew417 Жыл бұрын
നിറഞ്ഞ ചിരിയുമായി നിന്ന് പാടുന്ന Anju Joseph സൂപ്പർ അല്ലേ.... ഞാൻ യൂട്യൂബിൽ സേർച്ച് ചെയ്‌തു വരെ കേൾക്കാറുണ്ട്... ചിരി നിറഞ്ഞ വോയിസ് ഓടുകൂടി പാടുന്ന Anju Joseph നെ ഇഷ്ടപ്പെടുന്ന ആളുകളും ഉണ്ടിവിടെ
@SS-wu2ej Жыл бұрын
Njanum,aa mole kandal thanne oru positive vibe aanu❤
@sarfudheenkt362 Жыл бұрын
Me too ❤
@SujaAnand2 Жыл бұрын
Mole super anu❤❤
@manjukuriakose476 Жыл бұрын
Anju go ahead....GOD BLESS
@roshinibenny3991 Жыл бұрын
❤
@jaidhevvlogs2095 Жыл бұрын
അതാണ്... അതാണ് പെണ്ണതം.. ഒരു സ്ത്രീ വിചാരിച്ചാൽ ഈ ലോകം അവളുടെ പാതത്തിലാണ്.. ധൈര്യമായി മുന്നോട്ട് പോകൂ.. സംഭവിച്ചതെല്ലാം നല്ലതിന്.. ഇനി സംഭവിക്കുന്നതും.. 🙏 ✌🏼️
@syamharippad Жыл бұрын
ആരാ പറഞ്ഞത് മോളെ നിന്റെ വോയിസ് കൊള്ളൂല്ലെന്ന്. ഒരു പ്രശ്നവും ഇല്ല. നല്ല ഭംഗിയാണ് നിന്റെ വോയിസും പാട്ടും... അതിലും അപ്പുറം പോസിറ്റീവ് ആയ മുഖവും ചിരിയും 👍🏻👌🏼❤❤
@mathew42able10 ай бұрын
തകർച്ചയിൽ നിന്നും കൈപിച്ചുയർത്തുന്ന ദൈവത്തിൽ വിശ്വസിക്കുക. സ്വന്തം കഴിവിനെ ദൈവത്തിനു സമർപ്പിക്കുക . ഇപ്പോൾ ആയിരിക്കുക അവസ്ഥയെ കുറിച്ച് ദൈവത്തിനു നന്ദി പറയുക . തീർച്ചയായും നിങ്ങൾ സന്തോഷത്താൽ ആനന്ദിക്കും.
@dogtrainingsuraksha2129 Жыл бұрын
അഞ്ജുവിൻ്റെ സ്വരം വളരെ നല്ലതാണ്, അസൂയ ഉള്ളവരാണ് മോശമായി സംസാരിക്കുന്നത്, ധൈര്യമായി മുന്നോട്ട് പോകൂ, All the Best 🌹
@sajanasalim6235 Жыл бұрын
സത്യത്തിൽ ഒരു ഗായികയോട് ശബ്ദം കൊള്ളില്ല എന്ന് പറഞ്ഞവരെ ആണ് ഓർത്തെ.... Feild ഇൽ ഉള്ളവർ തന്നെയാകും മുളയിലേ നുള്ളാൻ നോക്കുന്നെ...കഷ്ടമാണ്.. എങ്കിലും ഇത്രയും എത്തിയല്ലോ.....ഇനിയും നന്നാവട്ടെ
@bindhuprasannan4350 Жыл бұрын
എന്റെ ഓർമയിൽ അഞ്ചു ഉണ്ട്. നിബുടാ നിബുടാ mibuda എന്ന് പാടുന്ന അഞ്ചു ഇപ്പോളും എന്റെ മനസ്സിൽ നന്നായി ഉണ്ട്. അത് ശബ്ദം നന്നായതു കൊണ്ടാണ് ഓർമയിൽ ഉള്ളത്.❤ ❤
@Ajunomoto5 ай бұрын
Salute to your therapist❤ ഞാനും പേർസണൽ ലൈഫ് കോച്ച് ആണ്. ഇത് പോലുള്ള അവസ്ഥകളിൽ സഹായം അന്വേഷിക്കുന്നത് തെറ്റല്ല. കേൾക്കാൻ ഒരു ആൾ ഇല്ലാത്തതിന്റെ പേരിലാണ് ഇത്തരം ആത്മഹത്യാ പ്രവണതകൾ.
@sujashaji6150 Жыл бұрын
അഞ്ജു വിനെ നല്ല ഒരു മനസ്ഉണ്ട്. ഐഡിയ സ്റ്റാർസിംഗ് സ്റ്റേജിൽ വെച്ച് ലാസ്റ്റ് 5 പേർ വന്നപ്പോൾ ആർക്ക് ഒന്നാം സ്ഥാനം കൊടുക്കണം എന്ന് ചോദിച്ച പ്പോൾ അഞ്ജു പറഞ്ഞത് ജോബി ചേട്ടന് കൊടുക്കണം എന്ന് പറഞ്ഞ അഞ്ജു കുട്ടിയോടെ സ്നേഹം മാത്രം. 🥰
@eemauyau10 ай бұрын
Joby was well deserved. ❤
@UshaKK-wf2lh10 ай бұрын
:😊@@eemauyau
@remadevi195 Жыл бұрын
നല്ല മിടുക്കി അല്ലെ. പോയത് പോട്ടെ.ആളുകൾ എന്തും പറയട്ടെ. മുന്നേറുക. നല്ല ചിരിയും നല്ല സൗണ്ടും ആണ്. ഞങ്ങൾ കൂടെ ഉണ്ട്. ❤️❤️❤️❤️❤️
@johnythomas7317 Жыл бұрын
Anju ദൈകൃപ ഒരുപാട് ഉള്ള കുട്ടിയാ...ഒരിക്കലും നിരാശപെടല്ലേ... നല്ലൊരു ഭാവി ഉണ്ടാകും... ഈശോക്കു വേണ്ടി കുറെ പാടിയില്ലേ.. അതിന്റെ അനുഗ്രഹം ഉണ്ടാകും sure 🙏🙏
@vishaloc8092 Жыл бұрын
If anyone overcame depression, they become unstoppable 🔥
@bindhu7738 ай бұрын
P
@KoykkottukariInGermany Жыл бұрын
പാടാനുള്ള കഴിവ് ഒരു വല്യ ഭാഗ്യമാണ്. ചിരിച്ചു കൊണ്ടു പാടുമ്പോൾ കാണുന്നവർക്കും സന്തോഷം ആണ് ❤️.
@arunsreedharan6655 Жыл бұрын
ഇഷ്ടമാണ്....... അഞ്ജുവിന്റെ space എപ്പോഴും അവിടെ ഒഴിഞു കിടക്കുന്നുണ്ട്.... Dont worry...ഒരിക്കൽ അഞ്ജുവിനെ അനേഷിച്ചു മലയാളികൾ വരും.... എന്തെന്നാൽ നിങ്ങൾ ഗുഡ് പേഴ്സൺ ആണ് ❤❤
@susammasebastian7648 Жыл бұрын
അഞ്ജുമോളെ, സുശീലാമ്മയുടെയും ജാനകിയമ്മ യുടെ യും പി.ലീലയുടെയും സ്വരം ഒരു പോലെയാണോ? അല്ലല്ലോ.മോളുടെ സ്വരവും വ്യത്യസ്തമാണ്. പക്ഷേ ഇഷ്ടപ്പെടുന്നവർ ധാരാളം പേർ കാണും. പാടാൻ കഴിവുതന്ന ദൈവത്തെ സ്തുതിച്ചു കൊണ്ട് പാടൂ. എല്ലാ വിജയങ്ങളും നേരുന്നു.
@duethiharikrishnan8423 Жыл бұрын
Anju.. ഇതൊന്നും അറിയാതെ തന്നെ കുട്ടിയെ admire ചെയ്തിരുന്നു.. Positive energy and smile.. Happiness എല്ലാത്തിനുമുള്ളിൽ ഇങ്ങനെ കുറെ സങ്കടങ്ങൾ ഒളിപ്പിച്ചത് ഇപ്പോൾ വിഷമത്തോടെ മനസിലാക്കുന്നു.. Yu go ahead because yu are gifted and having good character. God will bless yu dear
@2019Daffodils Жыл бұрын
ഏത് തൊരപ്പൻ ആണ് വോയിസ് കൊള്ളില്ല എന്ന് പറഞ്ഞത്. പറഞ്ഞോന്റെ തലയിൽ പിണ്ണാക്ക് ആണോ. അഞ്ചുന്റെ വോയിസ് അടിപൊളി ആണ്
@rijeeshp4908 Жыл бұрын
നിങ്ങൾ ഭാഗ്യവതി ആണ്. നിങ്ങൾ കറക്റ്റ് സമയം ട്രീറ്റ്മെന്റ് ചെയ്തു.അത് കൊണ്ട് മനസ്സ് 💪💪💪 ആയി 🔥🔥🔥🔥🔥
@siniyasudheer7845 Жыл бұрын
Anjune പോലെ ഞാനും ഡിവോഴ്സ് ആണ് എനിക്ക് 31 age ഒള്ളു ഒരുപാട് അനുഭവിച്ചു 😔
@AMEENA421 Жыл бұрын
Enk ippol 22...20 vayassil vtl vannayanu ippo divource nu vendi nikknnu... Ake thakarnn pokunna avasthaya oru kunjundd
@AnupriyaJos Жыл бұрын
@@AMEENA42122 onnum oru agee alla venamenkil oru course koodi cheythu oru complete start over cheyu .
@nithyakrishna5565 Жыл бұрын
ചേച്ചിയെ എപ്പോൾ കണ്ടാലും Idea star singer 2010ആണ് ഓർമ വരുന്നത് ...ഇവിടെ വീട്ടിൽ എല്ലാവരും പറഞ്ഞിരുന്നത് ഓർക്കുന്നു ഒരു പുഞ്ചിരിയോടല്ലാതെ അഞ്ജുവിന്റെ മുഖം കാണാറില്ല എന്ന് , അത്രക്ക് pleasent & positivity ആയിരുന്നു ചേച്ചിയുടെ faceil എപ്പോളും ... അങ്ങനെ തന്നെ വേണം always, never let your positivity down... Wish you all the best ❤
@rizvanmuneer4943 Жыл бұрын
2007idea star singer alle
@aswathysr57109 ай бұрын
2007
@_magical_music12 Жыл бұрын
കേൾക്കുമ്പോൾ അറിയാം 100%സത്യസന്ധമായ വാക്കുകൾ Anyway, god bless u dear anjujoseph, സ്വപ്നം സഭലം ആകെട്ടെ എന്ന് പ്രാർത്ഥിക്കുന്നു..❤
@MollyMathew-f2i6 ай бұрын
മോളെ ദൈവത്തിൽ മാത്രം ആശ്രയിച്ചാൽ മതി. ബാക്കിയെല്ലാം നല്ല ഈശോ മോൾക്‌തരും ❤❤🎉🎉.
@sarithak6760 Жыл бұрын
നല്ല ശബ്ദം ആണ് അഞ്ചുവിൻ്റെ സുന്ദരി കുട്ടി ആണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤❤❤❤❤
@saranyak.s3860 Жыл бұрын
സ്റ്റാർ singer ൽ പാടാൻ വന്നത് മുതൽ ഒരുപാടൊരുപാട് ഇഷ്ടം ആണ്..Nice voice.. God bless you
@nikhilvatakara2022 Жыл бұрын
ഈ പറയുന്നപോലെ അല്ലെങ്കിൽ ഇതിനുമപ്പുറം പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളാണ് ലോകത്ത് കൂടുതലും കാരണം ജീവിതം അങ്ങനാണ് ജീവിതം എന്നത് സ്മൂത്ത് ആയി നല്ലത് മാത്രം നടക്കുന്ന ഒന്നല്ല. പക്ഷെ അത് ജീവിതത്തിൻ്റെ ഭാഗമാണെന്നും ഈ സമയവും കഴിഞ്ഞു പോകും എന്നും ഇതെല്ലാം നേരിട്ട് മുന്നോട്ട് പോകേണമെന്നും തിരിച്ചറിയാൻ പറ്റാത്തതാണ് മിക്കവരുടെയും പ്രശ്നം നിങ്ങളുടെ മൈൻഡ് നെ നിങ്ങൾ അതുപോലെ പാകപ്പെടുത്തി എങ്ങനെ പ്രശ്നങ്ങളെ പരിഹരിക്കാം എന്ന് നിങ്ങള് മനസ്സിലാക്കി അതാണ് നിങ്ങളുടെ വിജയം. എല്ലാവർക്കും അതിനു കഴിയട്ടെ ...
@mii25410 ай бұрын
അഞ്ചു അഞ്ജുവിനെ മനസ്സിലാക്കുന്ന മറ്റൊരാളെ വിവാഹം കഴിച്ചു സന്തോഷത്തോടെ മുന്നോട്ട് പോകുക. ദൈവം അനുഗ്രഹിക്കട്ടെ.
@dreamwalk9784 Жыл бұрын
കൊള്ളില്ല എന്ന്പറഞ്ഞ ഈശബ്ദ൦ ഞങ്ങൾ ടിവി ഷോയിൽ എത്ര ആസ്വദിച്ചിട്ടുണ്ട്...നല്ല ശബ്ദം ആണ്...മുന്നോട്ട് പോകൂ...ഇനിയു൦ ഇനിയു൦ ഉയരട്ടേ...❤❤❤
@Adi_is_here Жыл бұрын
അഞ്ചു അന്ന് കണ്ട പോലെ തന്നെ ഉണ്ട് ഒരു മാറ്റവും ഇല്ല u look very young
@itsshebislife4805 Жыл бұрын
സത്യം ഞാനും ഇതേ അനുഭവത്തിൽ കൂടെ പോയതാണ് (anxiety., depression )അനുഭവിച്ചവർക്കേ അറിയൂ 😭😭😭😭
@Ahanadesigneboutique Жыл бұрын
Njan ippolum ee same situation il aanu. 10 year aayi😰
@CoolGuy-br5kl Жыл бұрын
@@Ahanadesigneboutique. Omg. Move out from the situation. Write your anxities, worries and burn it. Pinne orkanda. It is over. Love yourself. Others are secondary.
@Ahanadesigneboutique Жыл бұрын
@@CoolGuy-br5kl 🙏
@crrahul4401 Жыл бұрын
എന്നിട്ട് എങ്ങനെ തരണം ചെയ്തു !
@Ahanadesigneboutique Жыл бұрын
@@crrahul4401 ഞാൻ ഇതുവരെ തരണം ചെയ്തിട്ടില്ല
@sarathsr6448 Жыл бұрын
..ആ 'മോശം ' ശബ്ദത്തിൽ പാടിയ "മേലെ മേലെ മാനം" ആണ് കാലങ്ങൾ ആയ്ട്ട് എന്റെ റിങ്ടോൺ to get me high.. U see the irony dont u.😅❤️.. Truth is not in spoken words.. Its in the heart of ur beloved..if ur beloved is u yourself.. Infinitely better.. 🥰
@gayathrik5336 Жыл бұрын
എനിക്ക് അഞ്ചു ചേച്ചിടെ പാട്ടും voice um ഒരുപാട് ishtanu❤
@PushpySkaria15 күн бұрын
ബൈബിൾ എന്ന സത്യ ദൈവവചനം എത്ര വ്യക്തമായിട്ടാണ് നമ്മോടു പറയുന്നത് "നി-ന്നെ-പ്പോ-ലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക "ആദ്യം നാം നമ്മെ സ്നേഹിക്കണം.എന്നാൽ മാത്രമേ മറ്റുള്ളവരെ നമുക്കു വേണ്ടതുപോലെ സ്നേഹിക്കാനാകൂ.
@SebastianK.s9 ай бұрын
അഞ്ജു ജോസഫിനെ അറിയാത്ത ആരും ഉണ്ടാവില്ലാ ഐഡിയാ സ്‌റ്റാർ സിംഗർ ഗായികന്മാരിൽ ഏറ്റവും ശ്രദ്ധയമായ ഗായിക.
@farasharafeeq Жыл бұрын
എന്റെ അഞ്ചു മഹാരാജാസിൽ പഠിച്ചവർ ആരും തളരില്ല. അഞ്ജുവിന്റെ വോയ്‌സ് എന്തൊരു ഇഷ്ടം ആണ് എല്ലാർക്കും. We r the rajas....❤
മോളെ ഒന്നിലും പതറരുത് മുന്നോട്ട് തന്നെ പോവുക. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🌹🌹🌹🌹🌹🌹
@VijeeshP-lu1nu Жыл бұрын
റിയൽ ലൈഫ് എന്താണ് എന്ന് നമ്മൾക്ക് ആർക്കും അറിയില്ല ഡൈവസായ ആരും അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറയും.. സ്വാഭാവികം...😂
@bijimathew3473 Жыл бұрын
@@VijeeshP-lu1nup
@nireeshmanjery7150 Жыл бұрын
മര്യാദയ്ക്കു ഞാൻ കെട്ടാം എന്നു പറഞ്ഞതല്ലേ എന്നെ തേച്ചു പോയതല്ലേ ഞാൻ ഇപ്പോഴും വിവാഹം കഴിച്ചില്ല എന്റെ ശാപം നിനക്ക് കിട്ടാതിരിക്കട്ടെ.... നിരീഷ് മഞ്ചേരി ❤️❤️❤️❤️
@vineethasujith6533 Жыл бұрын
🙄
@meeraaaah5 ай бұрын
😂തന്നെ കെട്ടാൻ താൻ ഏതാ
@nireeshmanjery71505 ай бұрын
@@meeraaaah ഞാനൊരു പാവം കോമഡി ദുൽകർ സൽമാൻ 😇😇😍❤️❤️❤️ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ്... ഞാൻ ഇത് വരെ കെട്ടിയിട്ടീല്ല ❤️🥰❤️❤️
@happyyear4746 Жыл бұрын
ഡിവോഴ്സ് എന്താന്ന് അനുഭവിച്ചവർക്കേ അറിയൂ അതിൽ നിന്ന് സ്വന്തം അടി റിക്കവർ ചെയ്തു വന്നാൽ അവർ പിന്നെ മാനസികമായി കരുത്തർ ആയി maarum
@sabithams268 Жыл бұрын
അഞ്ജു നല്ല പാട്ടുകാരിയാണ്. ഞാൻ ഓർക്കാറുണ്ട് ഈ കുട്ടി എവിടെ പോയെന്ന്. ഇത്രയും പ്രശ്നങ്ങൾ അനുഭവിച്ചു എന്നറിഞ്ഞില്ല. പാട്ട് പാടി ചിത്ര ചേച്ചി യുടെ കയ്യിൽ നിന്ന് സ്വർണ്ണ വള സമ്മാനം നേടിയ ആളല്ലേ. എവിടെ പോയി ആ മിടുക്കൊക്കെ.ഇനിയും നിറയെ പാടാൻ സാധിക്കട്ടെ. God bless you
@stargamingpes6013 Жыл бұрын
നമ്മുടെ idea star singer.... ഉള്ള കുട്ടി ആയിരുന്നു.. Le... ഒരുപാട് ഇഷ്ട്ടപെട്ട കുട്ടി
@mayadevimr3657 Жыл бұрын
സത്യം.. 🙏100%സത്യം 👌👏👌ഡിപ്രഷൻ ആ അവസ്ഥ കേൾക്കാൻ നിസാരം അനുഭവം ആർക്കും പറഞ്ഞു കൊടുക്കാൻ ആവില്ല്യ... 😭മെന്റൽ ഹെൽത്തിനെ അപമാനിക്കുന്നവർ ഈ അവസ്ഥയിൽ കൂടി ഒരിക്കൽ കടന്നു പോകണം 🤔🤔ഞാനും... 😭😭🤔🙏
@kunjumolaami9648 Жыл бұрын
Anubhavasthar parayunnathu kelkkuka, ee avasthayilonnum pokendi varilla,
@anjuravi463 Жыл бұрын
Sathyam
@crrahul4401 Жыл бұрын
എങ്ങന മാറ്റി എടുത്തു !
@sarathvlogs1558 Жыл бұрын
ഞാനും... ന്റെ വൈഫ് എന്നെ ചതിച്ചു ന്റെ makkalem
@nadeerkk377010 ай бұрын
@@sarathvlogs1558 മക്കളിലൂടെ ഹാപ്പി ആയി ഇരിക്കൂ💪💪
@dreamcatcher2163 Жыл бұрын
ഡിപ്രെഷന്റെ അങ്ങേ അറ്റം കണ്ടു തിരിച്ചു വരുന്ന ഞാൻ 😔😔
@reshmaraju676 Жыл бұрын
Be positive. ❤
@vijayphilip77 Жыл бұрын
Yes ഞാനും,2012,13,14... ഇപ്പോൾ ദൈവകൃപായാൽ... നല്ല രീതിയിൽ പോകുന്നു recover ആകാൻ സമയമെടുത്തു ഒരു ഡോക്ടർ ടെ അമിതമായ dose medicine കാരണം.
@geethakrishnan9857 Жыл бұрын
Yes ഞാനും 😥
@Ashiyeeey28 күн бұрын
Njanum
@akashj249 Жыл бұрын
സാരമില്ലടാ,, ഒക്കെ കഴിഞ്ഞില്ലേ. ഇനി ഒന്നും ഓർക്കേണ്ട. ഞാനും ഈ സ്റ്റേജിലൂടെ പോകുന്നവളാ.. ഞാനും തിരിച്ചു വരും.. ഈ കാലവും കടന്ന് പോവുക തന്നെ ചെയ്യും
@abowthots9 ай бұрын
അഞ്ചു ഞാൻ എത്രയോ തവണ നിങ്ങളുടെ പാട്ടു മാത്രമായി കേൾക്കാറുണ്ട്. പലപ്പോഴും തോന്നിയിട്ടുണ്ട് എത്രയോ നല്ല ശബ്ദമാണ് നിങ്ങൾക്ക് ഉള്ളതെന്ന്. ഒരിക്കലും പാട്ടു നിർത്തരുത്.
@RFR596 Жыл бұрын
അനുബ് സാറിന്റടുത്തു നിന്നു ഇത് ഒട്ടും പ്രദീക്ഷിച്ചില്ല
@crpd1731 Жыл бұрын
മഞ്ജു ചേച്ചിയെ മനസ്സിൽ ഓർത്തു ജീവിക്കൂ🤩🤩🤩🤩😍😍😍😍😍😍anju
@youme9553 Жыл бұрын
Idak യൂട്യൂബിൽ കുറെ വീഡിയോസ് കണ്ടിരുന്നു. എന്ത് രസാണ് അത് കാണാൻ
@1969R Жыл бұрын
മോളെ , പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഇല്ല. ധൈര്യമായി ഈശ്വരവിശ്വാസത്തോടെ മുന്നോട്ട് പോകൂ ... വിജയം ഉറപ്പായും ഉണ്ടാകും. God bless you🙏🏻👍
@renjithbs7331 Жыл бұрын
എല്ലാത്തരക്കാരെയും താരതമ്യം ചെയ്യുന്ന മലയാളികൾക്ക് മൈൻഡ് മെറ്റൽ ഹെൽത്ത്, മാനസികാവസ്ഥ എന്നൊക്കെ പറഞ്ഞാൽ ഇവറ്റകൾ പിരിയം ചുളുക്കും... എന്തായിരുന്നാലും ഇങ്ങനെ ഒരുവീഡിയോ ചെയ്യാൻ കാണിച്ച മനസിന് ഒരായിരം നന്ദി 💞🤘
@ridharam9032 Жыл бұрын
നിങ്ങള്‍ depressed avenda കാര്യം ഇല്ല...ethoke eppol 80% ആളുകളുടെയും jivithathil സംഭവിക്കുന്നുണ്ട്...അത് നിങ്ങളുടെ negative കൊണ്ടല്ല അത് തിരിച്ചറിയണം...നിങ്ങള്‍ക്ക് സ്വന്തം കഴിവില്‍ വിശ്വാസം ഇല്ല എങ്കില്‍ നിങ്ങള്‍ പരാജയം എന്ന് പറയാം..evide അഞ്ചു is brilliant 👏 but അത് നിങ്ങള്‍ക്ക് തിരിച്ചറിവ് ഇല്ലാത്തത് ആണ് പ്രശ്നം...viewer's ന്റെ മുന്നില്‍ അഞ്ചു is 👍 great
@sunithajaypal3838 Жыл бұрын
അസൂയയാണ് മോളെ കേട Soud കൊള്ളില്ല എന്ന പറഞ്ഞത്. മോളുടെ Soud clear 100 % ആണ്. മോൾ മുന്നോട്ട് പോവുക.. ആരോ എന്തൊ പറയട്ടെ അത് അവരുടെഒക്കെ സ്വഭാവം ആണ്. മോളുടെ ശബ്ദം എനിക് ഭയക്കര ഇഷ്ടമാണ് ചക്കരെ❤
@harikumar1859 Жыл бұрын
ഇപ്പോഴത്തെ ചിലരുടെ വിലയിരുത്തലുകൾ അനുസരിച്ച് ജാനകിയമ്മയെ പോലെ ഇരിക്കുന്നു വോയിസ് അല്ലെങ്കിൽ ചിത്ര ചേച്ചിയെ പോലെ ഇരിക്കുന്നു വോയിസ് അതുകൊണ്ട് സൂപ്പർ ആയിരിക്കുന്നു എന്ന മണ്ടൻ കാഴ്ചപ്പാടാണ് പലർക്കും ഉള്ളത് എന്നാൽ നിങ്ങളുടെ പാട്ട് ഒരുപാട് ഞാൻ കേട്ടിട്ടുണ്ട് അതിൽ എല്ലാം നിങ്ങളുടെതായ മികച്ച വോയിസ് കണ്ടെത്താൻ കഴിയും ഇനിയും പാടുക
@mathewjohn8126 Жыл бұрын
Mole Anju, Orupaadu vishamam undu. Ente praardhana koode undu. Palliyil ippol paadumnu important functions il. H. Mass nu choir il nilkkaathe , public noppam ninnu power koduthu paadunnu. Yeah, self love is of UTMOST priority. Beware. All capillary type side effects would disappear gradually. We shall group soon, I feel. Just for Jesus Christ. Dont want to sing for movies. Want my LORD Jesus Christ. You are powerful. Sincerely Mathew P JOHN from ALUVA
@sumeshvettuchira Жыл бұрын
I can understand your situation, because I am also came out from this situation after 6 months of treatment. Don't give up!
@shijiramesh4587 Жыл бұрын
വളരെ നിഷ്കളങ്കമായ ചിരിയുള്ള അഞ്ചുവിനെ ഒരുപാട് ഇഷ്മായിരുന്നു എനിക്ക്.god bless you
@fizafathima99 Жыл бұрын
Ippo ishttamille?
@georgevarghese890317 күн бұрын
മോളു ധൈര്യമായി മുന്നോട്ടു പോകു ആരെങ്കിലും എന്തെങ്കിലു പറഞ്ഞാൽ അതൊന്നും മൈൻഡ് ചെയ്യേണ്ട
@seenahuawei Жыл бұрын
Anju and Shika super compo star singer season 4
@robertgeorge63239 ай бұрын
Anchu Joseph ന്റെ voice super ആണ്. I thank God for your beautiful voice.
@johnvarghese980010 ай бұрын
ഞാനും കാഞ്ഞിരപ്പള്ളിക്കാരനാണ് ഞാനൊരു പാട്ടുകാരൻ നമ്മൾ നമ്മുടെ നാട്ടുകാരെ സപ്പോർട്ട് പിന്നെ ആരെയാണ് സപ്പോർട്ട് ചെയ്യുന്നത്
@vandanabhaskar596 Жыл бұрын
എനിയ്ക്ക് ഒരു പാട് ഇഷ്ടമാണ് അഞ്ചുവിന്റെ ശബ്ദവും, പാട്ടും❤
@juliemathew6891 Жыл бұрын
Hats off to you for sharing your experience on mental health, it is a topic to be discussed and there is a long way to go ...success will be yours for sure by god's grace.
@AnjuS-f2n Жыл бұрын
Omg njn ethrayo vattam Anju nta song kelkumbol chinthichitund enth nalla voice, entha feel a sound kelkumbol ennoka. Enta sound kollila ennalum njn erunnu padum family uda kooda mathram. Ur voice is a gift from god. Don't worry. Cinema padanam ennu illa ennu ninglda padunnu pattu ishtapedan agrahikunna othiriperundu.
@shebushabana6556 Жыл бұрын
കുറെ ആളുടെ കയ്യിൽ നിന്ന് കിട്ടിയെങ്കിൽ സൗണ്ട് അവർ വിചാരിച്ച സൗണ്ട് അല്ല അതാ അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. നിങ്ങൾ നിങ്ങളുടെ സൗണ്ട് കൊണ്ട് മുന്നേറുക ഇഷ്ടമുള്ളവർ സ്വീകരിക്കും..
@Anjali-kk2wp Жыл бұрын
ഇത് അനുഭവിക്കുന്നവർക്കേ അറിയൂ .ഇത് പറയുമ്പോൾ എല്ലാപേരും കളിയാക്കും ഡിപ്രെഷൻ എന്ന് പറയല്ലേ എന്ന്. അറിയില്ലെങ്കിൽ ആരും കളിയാക്കാൻ പോകരുത്
@shabeermohamed984110 ай бұрын
പണ്ട് അമിതാഭ് ബച്ചന്‍ റേഡിയോ audition പോയപ്പോള്‍ sound പോര എന്ന് പറഞ്ഞു reject ചെയ്തിട്ടുണ്ട്
@lineeshjohn5625 Жыл бұрын
ഞങ്ങൾ കൽക്കട്ടയിൽ ജോലി ചെയ്യുന്ന കാലത്താണ് അഞ്ചു ജോസഫ് പാടുന്നത്, friends എല്ലാവരും സ്റ്റാർ singer കാണാൻ ഒത്തുകൂടുമായിരുന്നു. ചിരിച്ചുകൊണ്ട് പാടുന്ന അഞ്ജുവിനെ പിന്തുണച്ചുകൊണ്ട് ഒരു ടീം തന്നെയുണ്ട് അന്ന് അവിടെ. നെഗറ്റിവ് കാര്യങ്ങൾക്കു ഇമ്പോര്ടൻസ് കൊടുക്കാതിരിക്കുക. Stay positive 😊
@mukeshpm47 Жыл бұрын
Same situation.. അനുഭവിച്ചവർക്കേ മനസ്സിലാകു.. What is depression..
@Travancoreswad Жыл бұрын
Anjuvinte sound kollillannu paraunna 10% ne atti chinthichu karayathey eshtamulla ,90% ne patti chinthichu santhoshikku.Anjuvinte sound super aanu.Reality show yil ullappozhe Anjuvinte sound ente family muzhuvan eshtama.jeevithathil positive,negative comments kelkkatha oral polum ella.But we always think positively.Nammalude kazhivukale first angeekarikkendath nammal aanu.
@shalimashalu334 Жыл бұрын
Enk orupad ishtane anjunte voicum songun ❤ lucka song ❤
@SijomolKs Жыл бұрын
Enikkum orupad ishtam ayirunnnu
@rahulkkb61655 ай бұрын
Star singer മുതൽ ഇപ്പൊ വരെ ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ പാട്ട് 🤍❤
@renjut739720 күн бұрын
ആ star മാജിക് ആണ് ഇത്രേയും ഇവരുടെ ജീവിതം തകരാൻ കാരണം
@silvim44128 ай бұрын
മോളെ കാണണമെന്ന് വലിയൊരു ആഗ്രഹമുണ്ട് കുഞ്ഞിലെ മോളെ നോക്കാൻ നിന്നിട്ടുണ്ട് വീട്ടിൽ വന്ന് കാണാൻ പറ്റുമോ ❤❤❤❤❤❤
@unnimol3039 Жыл бұрын
ഞാനും അഞ്ജുവും സ്റ്റാർസിങ്ങർ ഒരേ സീസൺ സ്റ്റേജ് ഷെയർ ചെയ്ത ആളാണ്... Da nee ഒരിക്കലും തളരരുത്.... ഞങൾ എല്ലാരും നിന്റെ കൂടെ ഉണ്ട് ❤. All the very best for future life ❤👍
@sruthysujith8807 Жыл бұрын
Your name plz
@unnimol3039 Жыл бұрын
@@sruthysujith8807 unnimol
@PriyadarshiniN-lq2ys Жыл бұрын
Ee kuttiye njan kanditundu.parichayapettitum undu❤
@人造书 Жыл бұрын
പഴം ചൊല്ല് വീണ്ടും ഓർപ്പികുന്നു.. പണത്തിനും കാമിനിക്കും പുറകെ പരുന്ത് പറകും... പക്ഷെ പണവും, കാമപുരണവും ഇല്ലങ്കിൽ സ്വന്തം വീട്ടുകാർ പോലും ഉണ്ടാകില്ല ഭർത്താവ് ആയികുടുന്ന കിഴങ്ങനും, ഭാര്യയെ ആയി കൂടുന്ന മറുകയും..
@mollyvarghese492016 күн бұрын
അഞ്ചു മോളെ,ദൈവം മോളുടെ കൂടെ ഉണ്ട് . 🙏🙏🙏
@shehashareef5876 Жыл бұрын
Really I'm addicted to this angel's sweeet voice..and her innocent and cute smile..stay blessed sister❤
@badushahaseena451810 ай бұрын
Anju super voice aanu Enikum Waifinum othiri ishttamanu Daivam anugrahikkatte
@lachimolala9577 Жыл бұрын
Ende 2years ulla mol anjude song kettan meme manam song padichath... 👍❤️.. Hats of anju
@dhanyakrishnan3102 Жыл бұрын
അഞ്ചു കുട്ടി super അല്ലെ, very cute ,go ahead with your own happiness ❤, don't care any other ❤
@lifeofanju9476 Жыл бұрын
അഞ്ചു ജോസഫ്.. ♥️still i remember that nibuda nibuda song.. Was mind blowing 😍😍
@Darsanaprameesh Жыл бұрын
Me too
@neeshnavipindas3574 Жыл бұрын
Me too
@shammyprabudoss99902 ай бұрын
Es
@jomasworld Жыл бұрын
ഞാൻ 12 പാട്ട് എഴുതീട്ടുണ്ട്, അത് ട്യൂൺ ചെയ്തു പുറത്തിറക്കും, ദൈവം സഹായിച്ചാൽ തീർച്ചയായും അഞ്ജുക്കുട്ടിക്ക് chance തരും ❤️❤️❤️❤️
@ബീരാൻകുട്ടി-ല4റ Жыл бұрын
നീയോ 😂😂
@roshinasunil8719 Жыл бұрын
നിറഞ്ഞ ചിരിയുമായി പാടുന്ന അഞ്ജുവിനെ കാണാൻ നല്ല രസമാണ്. അസൂയ ഉള്ള ആളുകൾ പറയുന്നതാണ് മോശം അഭിപ്രായം. പാടാനുള്ള കഴിവ് ഒരു വലിയ ഭാഗ്യം തന്നെയാണ് ❤
@karthikagopi8097 Жыл бұрын
Saramillado ennathe valya vishamam oru 5 years kazhimpam namalku nisaramayi thonum .apo ennathe situation enganelum namal overcome cheyuka ennathanu.athu aelupamulla karyamalla oru 5 years kazhiyate Eyal completely oke akum kto
@garlickitchentales748519 күн бұрын
Enikk eettavum ishtamulla oru singer aanu Anju.
@Memories2436511 ай бұрын
👍❤💪 👇👇👇👇 മാനസിക രോഗത്തിന് മരുന്ന് ഉണ്ടെന്നു പറയാൻ പാടില്ല എന്നല്ലേ മാനസിക രോഗി പല തരം ചികിത്സകളോടും സഹകരിക്കാതെ ഒരു കൗൺസിലിങ് ചികിത്സയും ഫലം ചെയ്യില്ല മാനസിക രോഗം ചികിൽസിച്ചു മാറ്റാം എന്ന് ഒക്കെ പറഞ്ഞു ഒടുക്കത്തെ രൂപ ആണ് രോഗികളിൽ നിന്നും പല ഹോസ്പിറ്റലുകളും വാങ്ങി കൊള്ളയടിക്കുന്നത്..
@an_as5822 Жыл бұрын
ഇനി എല്ലാവർക്കും divorce ചെയ്യാൻ ഒരു ആത്മവിശ്വാസം ഉണ്ടാകും 👍
@sujusuju4020 Жыл бұрын
😂
@Ahanadesigneboutique Жыл бұрын
Anju പറഞ്ഞത് സത്യമാണ്. ഞാനും ഈ അവസ്ഥയിലായിട്ട് 10വർഷമായി. ആരും മനസ്സിലാക്കുന്നില്ല. എല്ലാവരും കളിയാക്കുവാണ്. 😰😰
@fimishameershameer6034 Жыл бұрын
Hi
@crrahul4401 Жыл бұрын
എന്നിട്ട് എന്ത് ചെയ്തു റിപ്ലൈ
@sudhasudha2461 Жыл бұрын
മോളുടെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ♥️♥️👍👍
@rekhasinu4447 Жыл бұрын
Star singer anjunte first episode kandappol muthal ente favourite aanu anju annum innum ishtam🥰❤🥰god bless you❤❤
@mercybinoy-di7lu Жыл бұрын
Itrayum Cute Aya padan kazivulla penkutty ennittum face cheyyunna problem What a surprise
@lalmediacreations1988 Жыл бұрын
പച്ച മലയാളി ആണ് സാധാരണ വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾ നിങ്ങളെ ഒരുപാട് ഇഷ്ടപെടുന്നതായി ഒരുപാടു കണ്ടിട്ടുണ്ട് അപ്പൊ ഈ ഇംഗ്ലീഷ് കൂടുതൽ ഉപയോഗിക്കുന്നത് കുറച്ചു കുറക്കാൻ പറ്റും
@minijprakash332119 күн бұрын
ഞാനും ഇങ്ങനെ ഒരു situation നിലാണ് അതു കൊണ്ട് depression ...ശരിക്കുംമനസ്സിലാവും
@Kennethkrishna7 ай бұрын
Nice to see someone promoting self love. It’s a concept no one ever talks about. I’m my own companion. My best friend is myself.
@arunbabu8268 ай бұрын
Yes... Depression... അത് ഒരു ചെറിയ വാക്കല്ല... പലരും ഞാൻ depressed ആണ് എന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ ചിരി വരാറുണ്ട്.. Coz.. They don't know wat is real depression... ഇത് എന്നോട് പറഞ്ഞത് ഞാൻ കൗൺസിലിംഗ് ന് പോയപ്പോ ആ സീനിയർ കൗൺസിലർ എന്നോട് പറഞ്ഞതാണ് ചിരിച്ചു കൊണ്ട്... നിനക്ക് ഡിപ്രെഷൻ ഒന്നുമില്ല എന്ന്.. Then i understand.. This is not depression...
@maryhelen981810 ай бұрын
Voice kollilla enn paranjavark jealous nn parayana sadhanam koode undakum....allel aarum angane parayilla....ur voice is really good ...
@SandhyaazharSandhyaazhar-bi1cb8 ай бұрын
Anjuvinu nalla oru life god vechitund.athilek ethuka thanne cheyyum.sure
@leenaantony1962 Жыл бұрын
Divorce valare nalla decision ennu parayunnavar pinnale varunna kuttikalil oru bhayam undakkukayum veendum vivahathinu parasyam edukayum chaiyunna virodhabhasamanu kanan kazhiyunnathu.
@najmabasheer328010 ай бұрын
Anju u and me in the same school .st Joseph's. I still remember ur effort in our youth festivals. God bless u
@dr.sindhuay2632 Жыл бұрын
Great girl. Proud of your confidence... And freedom to share... It will help many youngsters to understand themselves to grow in self love too. God bless.