No video

FASHION-നും PASSION-നും ഒന്നിച്ച് കൊണ്ടുപോകുന്ന

  Рет қаралды 286,532

ജോഷ് Talks

ജോഷ് Talks

Күн бұрын

#joshtalksmalayalam #asvimalayalam #nevergiveup
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app...
അശ്വതി വിവേക് ഒരു പ്രശസ്ത KZbin താരമാണ്. അശ്വതി ‪@AsviMalayalamaswathy‬ & ‪@AsviBecreative007‬ എന്ന രണ്ട് KZbin ചാനലുകളുടെ ഉടമയാണ്. B.COM കഴിഞ്ഞ് ഒരു ബാങ്ക് ജോലിക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന Asvi എന്തുകൊണ്ടാണ് ബാങ്ക് ജോലി ഉപേക്ഷിച്ച് ഒരു Malayalam #youtuber ആകാൻ തീരുമാനിച്ചതെന്ന് കാണുക. ഇഷ്ടപ്പെട്ടത് ചെയ്താൽ വിയർക്കുന്നത് അറിയില്ല എന്നാണ് അശ്വതി പറയുന്നത്. #career -ൽ Success ഉം Job Satisfaction ഉം എങ്ങനെ നേടാമെന്ന് അശ്വതി നമ്മളോടൊപ്പം പങ്കുവയ്ക്കുന്നു.
Aswathy Vivek is a popular Malayalam KZbinr commonly known as Asvi, who has two channels to her name, ‪@AsviMalayalamaswathy‬ and ‪@AsviBecreative007‬ , which is all about DIY, Sewing, Cooking, Beauty, Fashion and Travel. But this is not what she had planned to do. Aswathy Vivek did her B.com and was planning to pursue M.Com. Asvi cleared IBPS after graduation in hopes of finding a Bank job, though she was clueless about her career. Asvi was never into academics as her heart lay in arts & crafts. It was after her marriage and with the support of her husband that she set foot into this field. Aswathy Vivek pursued Fashion Designing and started the KZbin Channel Asvi Be Creative. Today Asvi is one of the most popular Malayalam KZbin Channels in Kerala and among Malayalis.
Asvi gives this credit to her right decision of taking a risk. To get success in a career it is important to love what you do. Asvi shares tips for success through this Josh Talk and is an inspiration to many budding Malayalam KZbinrs who wish to build a successful career.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#asvimalayalam #beautyvlogger #fashionvlogger

Пікірлер: 834
@AsviMalayalamaswathy
@AsviMalayalamaswathy 5 жыл бұрын
Thanks a lot Josh Talks for giving me this opportunity. Also, all my Asvifam, love you all a lot. You all are truely my Angels😍
@sangeethanidhin
@sangeethanidhin 5 жыл бұрын
Asvi Malayalam u r such a sweet chechiii innocence 😍😍😍😍down to earth 😘😘love u chechi💝💝💝💝 yea u r a successful women
@binshi505
@binshi505 5 жыл бұрын
😍😍😍😍😍
@honeytgopi6350
@honeytgopi6350 5 жыл бұрын
😍😍😍😍😍
@sheebabharathi
@sheebabharathi 5 жыл бұрын
Always will be there to support you .. you are an inspiration da.. such a positive soul.. Sheeba narayanan ..
@sivapriya3235
@sivapriya3235 5 жыл бұрын
Chechi supper
@simplymystyleunni
@simplymystyleunni 5 жыл бұрын
Super😍😍😍😍💪💪💪💪
@AtoZ_talks04
@AtoZ_talks04 5 жыл бұрын
hai
@meh4006
@meh4006 3 жыл бұрын
Unni cheachi
@simplycraftwithkrishnapriy8513
@simplycraftwithkrishnapriy8513 3 жыл бұрын
Hai chechii
@alaishyaamber8902
@alaishyaamber8902 3 жыл бұрын
ഒരു കഥ സൊല്ലട്ടുമാ ...എനിക്കൊരു 17 വയസ്സായിരുന്നു അപ്പോൾ ഞാനൊരു റിലേഷൻഷിപ്പിലായി ..ഫ്രണ്ടിനെ സഹോദരൻ ...ഓൺലൈനായി തുടങ്ങിയ ചാറ്റിങ് ...ആദ്യമൊക്കെ കെയറിങ് ആണ് തോന്നിയത് . ...ഞാൻ പഠിക്കാൻ മിടുക്കി ആയിരുന്നു അവൻ അത്ര പോരാ ...അതുകൊണ്ട് അവനിൽ ഞാൻ വേറെ ആൾക്കാരെ സ്നേഹിക്കുക എന്ന ഭയം ഉണ്ടാവാൻ തുടങ്ങി ...ആദ്യം തന്നെ എൻറെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് ചോദിച്ചു വാങ്ങി ...എൻറെ സോഷ്യൽ മീഡിയ ഫുൾ അവൻറെ കയ്യിൽ ആയിരുന്നു ...എനിക്ക് മെസ്സേജ് അയക്കുന്ന ബോയ്സിനെ അവൻ തെറി വിളിക്കാൻ തുടങ്ങി ...ഞാൻ എന്ത് ഡ്രസ്സ് ധരിക്കണം ഷോൾ ഇടാതെ പുറത്തു പോകരുത്, ജീൻസ് ഇടരുത്, ഏതൊക്കെ ഫ്രണ്ട്സിനോട് സംസാരിക്കണം എല്ലാം അവൻ തീരുമാനിക്കും ...എൻറെ കോൾ റെക്കോർഡ് എടുക്കാൻ തുടങ്ങി ..നിനക്ക് വേറെ ഫ്രണ്ട്സ് ഒന്നും വേണ്ട ഞാൻ ഉണ്ടല്ലോ എന്നാണ് അവൻറെ ഭാഗം ....ഞാൻ പോകുന്ന സ്ഥലം എല്ലാം അവനെ അറിയിക്കണം ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ പറയണം എത്ര ബോയ്സ് നോട് ഇന്നത്തെ ദിവസം സംസാരിച്ചു, ആരൊക്കെ ചിരിച്ചു, ഷോൾ ഇട്ട ആണോ പുറത്തുപോയത് ,അങ്ങനെ പലതും ...ആദ്യമൊക്കെ കേറിങ് ആയി കണ്ട് എനിക്ക് പിന്നീട് മനസ്സിലായി ഇത് ടോക്സിക് റിലേഷൻ ആണെന്ന് ...ഞാൻ സോഷ്യൽ മീഡിയ പാസ്സ്‌വേർഡ് മാറ്റി ...അത് അവനെ ദേഷ്യം പിടിപ്പിച്ചു ...എന്നോട് പിണങ്ങി ..ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ...ആ ഭീഷണിയിൽ ഞാൻ വീണ്ടും വീണു ..എൻറെ ഫ്രണ്ട്സിനെ ഓരോ ആൾക്കാരെ ആയി അവൻ എന്നിൽ നിന്ന് അകറ്റി ...എൻറെ ഫോൺ ചെക്ക് ചെയ്യും ...തിരിച്ച് എന്തെങ്കിലും പറയുമ്പോൾ ആദ്യമൊക്കെ ഞാനല്ലേ , നിനക്ക് ഇപ്പോ എന്നെ ഇഷ്ടമല്ലേ, ഞാൻ മരിക്കും ഈ ലെവൽ ആയിരുന്നു ...കയ്യിലെ ഞരമ്പ് മുറിച്ചത് പേനകൊണ്ട് വരച്ചുവച്ച അവൻ അയച്ചു ...അത് എനിക്ക് മനസ്സിലാവുകയും ചെയ്തു ...എനിക്ക് ഈ ടോക്സിക് റിലേഷനിൽ നിന്നും രക്ഷപ്പെടണം എന്ന് തോന്നാൻ തുടങ്ങി ..എൻറെ ഫ്രണ്ട്സിനെ ഒക്കെ ഞാനും ആയിട്ട് തെറ്റിച്ചത് കാരണം എനിക്ക് ഷെയർ ചെയ്യാൻ പോലും ആരും ഇല്ലായിരുന്നു ..പിന്നീട് അവൻറെ ഭീഷണി എൻറെ പാരൻസ് അറിയിക്കും ,നാട്ടിൽ വന്ന നാണം കെടുത്തും, കോളേജിൽ വരും ,നാറ്റിക്കും ഇങ്ങനെയൊക്കെ ആയിരുന്നു ..പേടി ഉണ്ടായിരുന്നെങ്കിലും ഇവൻറെ ഭീഷണിയെ കാൾ ഭേദം എൻറെ മാതാപിതാക്കളോട് ഞാൻ തന്നെ പറയുകയാണ് നല്ലത് എന്ന് എനിക്ക് തോന്നി ...ഞാൻ വീട്ടിൽ പറഞ്ഞു ടോക്സിക് റിലേഷനിൽ നിന്ന് എന്നെ രക്ഷിക്കണമെന്ന് ..ആദ്യം എൻറെ പാരൻസ് ഷോക്കായി ..പക്ഷേ അവർ എൻറെ കൂടെ നിന്നു ..ഞാൻ ഫോൺ നമ്പർ മാറ്റി ..എൻറെ പാരൻസ് അവനോട് സംസാരിച്ചു ഇനിമേലിൽ വിളിക്കരുതെന്ന് ..അവനെ എന്നെ ഭീഷണിപ്പെടുത്താൻ ഉള്ള കാര്യങ്ങൾ കിട്ടാതായി ..കുറെനാൾ വീണ്ടും എൻറെ പുറകെ നടന്നു.. പിന്നെ പിന്നെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല എന്ന് ആയപ്പോൾ അവൻ പോയി..ഇന്ന് ഞാൻ എൻറെ ലൈഫിൽ സക്സസ്ഫുൾ ആണ് ...എനിക്കൊരു നല്ല ജോബ് ഉണ്ട് . വിവാഹം കഴിഞ്ഞു നല്ലൊരു ഹസ്ബൻഡ് ഫാമിലിയുമായി സന്തോഷത്തോടെ ജീവിക്കുന്നു ...അത്രയ്ക്ക് മനസ്സമാധാനത്തോടെ ...ആരും പ്രൈവസി യിൽ ഇടപെടാതെ ....എനിക്ക് ഈ ടോക്സിക് റിലേഷനിൽ ഉള്ള ഗേൾസ് നോട് ഒന്നേ പറയാനുള്ളൂ മാതാപിതാക്കളോട് തുറന്നു പറയൂ അവർ ആരുമറിയാതെ നിങ്ങളുടെ പ്രശ്നം സോൾവ് ചെയ്യാൻ ശ്രമിക്കും ..അഥവാ രണ്ടു വഴക്ക് കിട്ടിയാലും ഇവന്മാരൊക്കെ ഭീഷണിപ്പെടുത്തുന്ന അതിലും എത്രയോ ഭേദമാണ് അതൊക്കെ ..നിങ്ങൾക്ക് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പോലെ ഒരു ഹാപ്പി ലൈഫ് കിട്ടും ...എല്ലാ ബോയ്സും ഇവനെ പോലെ അല്ല.. ഇവനെ പോലെയുള്ള ബോയ്സിന് രക്ഷപ്പെടാനുള്ള ധൈര്യം കാണിക്കണം ..ഈ കമൻറ് വായിക്കുന്ന ഏതെങ്കിലും ഗേൾസ് ഉണ്ടെങ്കിൽ ഇതിനു താഴെ കമൻറ് ചെയ്യൂ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ നിങ്ങളെ ഹെൽപ് ചെയ്യാം
@geethachandran743
@geethachandran743 3 жыл бұрын
🥰👏👏
@Sindhubinu85
@Sindhubinu85 11 ай бұрын
Enikum undayirunnu, illatha kadhakal paranju ente kore suhruthukale ennil ninn akatti. Athil kurachuper samayam eduth aayalum enne manasilaki ippo ente koode und kore per iparum njan entho thettukari ennula bhavam. Njn aarodum angot poi iyalde kuttam paryan poila. Pinned iyal thettumanasilaki thirichu vannapo njn veendum shemichu.Eppalum aathmahathya bheeshani okke aarunnu .( Pinned relation il ninn purathu vanna shehsam aanu njn arinje ayal ayalde amme orupaad upadravikumayirunnu swathinum kashinum vendi ennoke.avar orikal enne vilich kore karanju. Njn ithonnum innum aarodum paranju bodhipikan poitila. ) Njan orupaad visheasichu.Pashe ayal pazhayathilum samardham aayt spread many lies and dirty things about me.Ente insecurities njn ayalod karanjondu paranjath ente roomil ulla kuttikalod ayal paranjath ingane " aval enne orupaad kuthi novikunnu enik sahikan patanila. Avalu bhayankara torture aanu. Baaki onnum enik orkan koode vayya" Sathyangal manasilakiyapol njn oru simple bye paranji aa relation il ninn purathu vannu. Enikum parents support aarunnu. Avasanam aa aal kure purake vannapo ennod paranjath " eda... Selfishnessum possessiveness um samshayavum kondu patti poyathanu kshemikku.." enn. Njn ente theerumanathil thanne munnot poi. Ippo kure per ente bhagam manasilaki thirch varunnund . Baaki ullavarim ellam aeiyum manasilakum ennu prarthikunnu. Now I feel more confident and powerful. My advice to all girls is " please jump from the place when you see the first red flag. They might spread unhealthy lies about you. May be no one stood in your side. But don't jump back. Sathyam ethra samayam eduthayalum purathuvarum. "
@infjpodcasts
@infjpodcasts 9 ай бұрын
✨✨
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 4 жыл бұрын
Asvi ചേച്ചി ഇപ്പൊ കരയും എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ
@ramanan7209
@ramanan7209 5 жыл бұрын
ദേ ഞങ്ങളുടെ അസ്‌വി 😍😘😘😘 അസ്‌വി ചാനലിന് വന്നവർ ഇവിടെ like അടിച്ചോ 😍😘😘😘
@aryaachu4910
@aryaachu4910 5 жыл бұрын
Eeeee
@ramanan7209
@ramanan7209 5 жыл бұрын
@@aryaachu4910 എന്നെ വാരി ഒട്ടിക്കാൻ വന്നതല്ലേ നീ
@laughingbuddha7279
@laughingbuddha7279 5 жыл бұрын
@@ramanan7209 jijo evde
@aryaachu4910
@aryaachu4910 5 жыл бұрын
@@ramanan7209 Ya ya😍 സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ💃💃💃 ramanooo😍😘😘😘
@achuaswathy4737
@achuaswathy4737 5 жыл бұрын
Ramanaaaaa
@urbeautifull-rinsy
@urbeautifull-rinsy 5 жыл бұрын
My gorgeous babes!!!!
@IzansWorld
@IzansWorld 5 жыл бұрын
😍😍😍 love you chechii
@teenasusanalex5907
@teenasusanalex5907 5 жыл бұрын
Chechy varaamoo joshtalksil
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
💓💓💓💜💜💖💚👌👌👌
@Athira_2
@Athira_2 5 жыл бұрын
ഇഷ്ടപെട്ടത് പഠിക്കുമ്പോൾ അതിനു വേണ്ടി എത്ര ബുദ്ധിമുട്ടിയാലും മനസിന്‌ സന്തോഷം കിട്ടും. ... 😍😍
@krishnajustdoit2275
@krishnajustdoit2275 5 жыл бұрын
Innocence + Dedication+ Hardwork+ ethics+ Family support+ vivek chetten +ഇമ കുട്ടീ💃........... എല്ലാം കൂടി ചേച്ചീ സൂപ്പറാ... 😁👌👌👌
@aparnarithvika2467
@aparnarithvika2467 5 жыл бұрын
True😍
@pinkysdiaries405
@pinkysdiaries405 5 жыл бұрын
Super, adipoly, you are simply superb dear😘😘
@WalkWithNatureByNajma
@WalkWithNatureByNajma 5 жыл бұрын
Oralu thadikkan paranjappo chechik vishamam aayo appo nooru peru mukath nokki thadichi enn vilichittum vadi pole ninna njan aara mol😎
@veenakrishnan3633
@veenakrishnan3633 5 жыл бұрын
😂😂
@AnjaliRenjith
@AnjaliRenjith 5 жыл бұрын
😂😂
@jumarobson9
@jumarobson9 5 жыл бұрын
Alla pinne 😎😎
@WalkWithNatureByNajma
@WalkWithNatureByNajma 5 жыл бұрын
Frnds ende channel onnu nokkane.. ishtayal aa chumanna button njekkiko
@johnsonmathew3568
@johnsonmathew3568 5 жыл бұрын
🤘🤘
@Divyajayanvlogs
@Divyajayanvlogs 5 жыл бұрын
You are the best😘😘
@simpleartswithmufeeda7223
@simpleartswithmufeeda7223 5 жыл бұрын
Ente channel subscribe cheyyumo plz and ente oru video yegilum full kaanumo pls
@passioninfashion7400
@passioninfashion7400 5 жыл бұрын
Asvi chechiiii..... polichutto
@simpleartswithmufeeda7223
@simpleartswithmufeeda7223 5 жыл бұрын
Ente channel subscribe cheyyumo plz and ente oru video yegilum full kaanumo pls
@semimaksood6786
@semimaksood6786 4 жыл бұрын
@@simpleartswithmufeeda7223 cheythitund
@sreejinb2354
@sreejinb2354 3 жыл бұрын
5:56 chechik eppo 7 lakh subscribers avarayi 🥺💥🤩🥳
@nishamartin734
@nishamartin734 3 жыл бұрын
Yaa
@soumyaraj1146
@soumyaraj1146 5 жыл бұрын
I think your backbone is your husband, lucky and god bless you dear
@Sandra-ov9wr
@Sandra-ov9wr 4 жыл бұрын
Ingotum support
@chandinichinnu8699
@chandinichinnu8699 5 жыл бұрын
A big salute to ur husband
@asnaaachi7040
@asnaaachi7040 5 жыл бұрын
Vivek chettan big salute 💞💕❤️
@gopika9812
@gopika9812 2 жыл бұрын
അസിൻ നെ പോലെ പെട്ടന്ന് തോന്നും 😘 ചിലപ്പോ സംയുക്തൻമേനോൻ നെ പോലെ തോന്നി. 😘😘😘 എന്നിരുന്നാലും അശ്വതി ക്യൂട്ട് ആണ്.
@anjug9397
@anjug9397 9 ай бұрын
Asin ok
@matteronlineacademy5777
@matteronlineacademy5777 4 жыл бұрын
Ithil enthu inspiration aanu ullath?? Ellaarum job cheythitalle jeevikkunnath..... Kelkkendath sherikum inspiring stories aanu... Zero l ninnum thudangi ellaa ethirppkukalum athijeevich vijayichavare....
@glamguru2348
@glamguru2348 5 жыл бұрын
Truly inspirational.... Way to go Chechi 😘😘😘😘😘
@makebeauty8089
@makebeauty8089 5 жыл бұрын
Achu chechi fans ivideyundenkil 👍
@simpleartswithmufeeda7223
@simpleartswithmufeeda7223 5 жыл бұрын
Ente channel subscribe cheyyumo plz and ente oru video yegilum full kaanumo pls
@makebeauty8089
@makebeauty8089 5 жыл бұрын
@@simpleartswithmufeeda7223 cheyyallo
@makebeauty8089
@makebeauty8089 5 жыл бұрын
@@denzworld1264 ok
@adaarpadippist506
@adaarpadippist506 5 жыл бұрын
I am your fan
@makebeauty8089
@makebeauty8089 5 жыл бұрын
@@adaarpadippist506 thank you so much
@Heavensoultruepath
@Heavensoultruepath 5 жыл бұрын
നന്മയ്ക്ക് എവിടെയും സ്ഥാനംകാണും. ഇന്നല്ലെങ്കിൽ..നാളെ...ഹാർട് വർക്ക് ഒരിക്കലും ആർക്കും പാഴാകില്ല...അതിനു തെളിവാണ്..ആസ്വി....നന്മവരട്ടെഎന്നും..പ്രാർത്ഥനയോടെ..സസ്നേഹം..
@at20eeess7
@at20eeess7 5 жыл бұрын
How to participate in josh talks
@mywishlistdhanushamangalor4839
@mywishlistdhanushamangalor4839 5 жыл бұрын
Kore karyangal enik resemble chaiyarundu aswathy nde life um ayitu 😊 god bless u dr ....
@Sahlathasnim
@Sahlathasnim 5 жыл бұрын
,
@LifeWithShelmy
@LifeWithShelmy 5 жыл бұрын
Thagarathu moleee U r the best dear
@reeyasr8160
@reeyasr8160 3 жыл бұрын
Melinjavara kaliaakkum... Natural aanu . Mind cheyyanda. Palarum parayunnath vannam illathathokka pennu Alla ennaanu. Nenjum thudayum backum onnum illathavare eppayum dharidram ennu paranju kaliakkum
@IzansWorld
@IzansWorld 5 жыл бұрын
Really inspiring.. Love you asvi😍😍😍
@simpleartswithmufeeda7223
@simpleartswithmufeeda7223 5 жыл бұрын
Ente channel subscribe cheyyumo plz and ente oru video yegilum full kaanumo pls
@gopika9812
@gopika9812 2 жыл бұрын
ചേച്ചി ടെ വീഡിയോ കാണുമ്പോൾ വല്ലാത്ത ഹാപ്പി ആണ്... വളരെ happy ആയി വല്ലാത്തൊരു ഫീലിൽ ആണ് സംസാരിക്കുന്നത്... 😘....
@brolinjohn9594
@brolinjohn9594 5 жыл бұрын
Great you quoted "love what you do " And I believe I can be the one in that...after hearing your Josh talk
@dharsanas6768
@dharsanas6768 5 жыл бұрын
Superb aswathy....chechi.... Ur truly An inspiration.... Keep going...u have a bright future All best for ur future endeavors... V r all with u.... Stay Blessed
@itsmeasha123
@itsmeasha123 5 жыл бұрын
Chechiye ishtapedunna varde kuttathil Njanum undu luv u Chechi ❤❤😍😍😘😘😘
@jerinpaul6926
@jerinpaul6926 4 жыл бұрын
Aarkelum ee penkuttiye kaanan actress Samyuktha menone pole thonunavar hit like here... 😍👍👍👍
@ameeraaammu5716
@ameeraaammu5716 4 жыл бұрын
Ee look il new fame samyuktha ne pole unde...
@darsanaradhakrishnan8372
@darsanaradhakrishnan8372 5 жыл бұрын
Njanghade Achechiii Muthwanuuuuu... 😍😍😍Ur dh Bst✌Pinne vivekettante support ath vere level aanu😘
@devikamohan2693
@devikamohan2693 5 жыл бұрын
Hats off u..... you are so genuine chechi, 😍
@JenuzzVlogs
@JenuzzVlogs 3 жыл бұрын
Asvi Chechi my inspiration ❤❤❤
@Kiki_mp3
@Kiki_mp3 3 жыл бұрын
Jenuzz chechi hai😘😘😘
@humanbeing3464
@humanbeing3464 3 жыл бұрын
Njnm ippola ee video kanunne
@achuaswathy4737
@achuaswathy4737 5 жыл бұрын
Really awesome chechii....manasil ninnum paragu with your sweet smile....love uuuu....feeling proud about you...
@RoseRose-ke9zz
@RoseRose-ke9zz 9 ай бұрын
Nice motivation experience
@candyhearts5130
@candyhearts5130 5 жыл бұрын
കാത്തിരിക്കുവാരുന്നു മുത്തേ ...... നമ്മക്ക് അറിയുന്ന നമ്മളെ സ്വന്തം ചേച്ചി കുട്ടി😘😘😘😘😘😘😘 ഇതാണ് അശ്വതി . വേറൊന്നുമില്ല .. ആർക്കും ഇഷ്ടപ്പെട്ടു പോകും നമ്മളെ മുത്തിനെ 😍😍😍😍😍😍😍
@danishathomas2487
@danishathomas2487 5 жыл бұрын
Really inspiring Chechy....👏👏👏 Eniyum orupadu uyarangalil ethatte annu prarthikkunnu....🙂🙂🙂 And I feel so happy about your husband Vivekettan....😍😍😍 He is such a supporting and caring husband and Imakutty....😊😊😊 Both of them are really gifted for you....😘😘😘 Love you Chechy....😘😘😘 God Bless You....❤❤❤
@SafisHomeDiary
@SafisHomeDiary 5 жыл бұрын
our innocent baby love you chechi....
@dishakrishnan3590
@dishakrishnan3590 5 жыл бұрын
Congratulations to you and your hubby. Good wishes. Keep growing 😘
@rakhiraj1096
@rakhiraj1096 5 жыл бұрын
Chechi... congrats....very inspired....god bless u....
@malluinsweden
@malluinsweden 5 жыл бұрын
You are right.. Hard work pays off.. do what pleases you and you will have a satisfaction within yourself!! 😍😘🥰🥰 Know what you want & Stay firm on it!!
@vineethmohan6262
@vineethmohan6262 4 жыл бұрын
This lady will go way long...this is just a beginning 💟💟💟
@reshmakrishnan3091
@reshmakrishnan3091 5 жыл бұрын
Sherikkum ee Josh talks IL, audience unda??
@mujeebmuji6799
@mujeebmuji6799 5 жыл бұрын
Asvi vannathin shesham und
@keziyastephen2856
@keziyastephen2856 4 жыл бұрын
You speak like our own sis ..your words are inspired me lott...luv u chechiiii
@AdhvikaQueen
@AdhvikaQueen 5 жыл бұрын
Can u bring Rinsy from U R BEAUTIFUL... I am damn sure she is gonna be a Great motivator and a Career guide for every women... She is highly Educated, qualified and left her IT job n took a bold decision of starting U tube channel with 3 toddlers which is beyond imagination for a mother of twins.. she made it possible... She is a true example of BOLD and BEAUTIFUL...
@sreedevii2479
@sreedevii2479 5 жыл бұрын
exactly rincy chechine kond vaayo😘😘😘
@dia6976
@dia6976 5 жыл бұрын
She didn't leave job
@sreedevii2479
@sreedevii2479 5 жыл бұрын
rincy chechii job quit cheithu..chechi question answer videoyil parayunnund
@PB85-r5n
@PB85-r5n 5 жыл бұрын
I agree..
@sreedevii2479
@sreedevii2479 5 жыл бұрын
@@PB85-r5n ✌️🤗
@aayusharshan676
@aayusharshan676 5 жыл бұрын
IBPS pass aavuka ennath oru cheriya kaaryamonnumalla,nerathe paranjittundallo oh enikk mathsum sciencum okke baalikeraaa malayaannu,bhayankara paadaa nnokke angeneyoraal engane bank exm pass aayi 🤔🤔🤔
@aayusharshan676
@aayusharshan676 5 жыл бұрын
@sruthi srt,especially kuttikk maths um scienceum ottum ishtalla teachersnte kayyeennu adi okke kittaarundannum okke Alle paranjittullath njan orkkunnund, pinnentha ippo ee parayunne, oru pideem illa 🤔🤔
@saliniprajish6759
@saliniprajish6759 5 жыл бұрын
Adich thakarth....polichadaki... aswathi
@athiraraju3188
@athiraraju3188 5 жыл бұрын
Really inspired dear😘keep rocking
@athiraashok1924
@athiraashok1924 5 жыл бұрын
Da Aswathi superb.....👏👏👏👏 really happy for you❤
@honeytgopi6350
@honeytgopi6350 5 жыл бұрын
Inspiring vdo chechy😘😘😘😘proud of u chechykutty❤❤❤❤❤❤❤❤❤
@azadrashikalam6328
@azadrashikalam6328 5 жыл бұрын
Chechieee.......u r great 😍god bless you 😘😘
@ajeshajose309
@ajeshajose309 5 жыл бұрын
Super chechiiiiiiiiii....u r the best...love u sooooóooooo much😍😍😘😘😘😘😘
@dhanyapradeep9331
@dhanyapradeep9331 5 жыл бұрын
Aswathy eettavum eshttamulla you tuber Ella program um kanarudu enikkum eshttamanu craft and art but athyavasyam ellam cheyyan sramikkarundu ippo asvi nokkiyanu cheyyunnathu iniyum nalla craft ideas nu vendi kathirikkunnu ....pinne vavaye orupadishttam....
@__-dt4vj
@__-dt4vj 3 жыл бұрын
Ayy checheedey aa chiri adipwoli ✨️❤❤
@geethudurgaBG
@geethudurgaBG 5 жыл бұрын
😍😍 *orupad kathrirunna video ayirunnu eth* ❤ *orupad santhoshayii chechi kutty* 😘😘😘 *HARD WORK NEVER FAILS* 😘😘
@stephyaborntraveller
@stephyaborntraveller 5 жыл бұрын
*ഞാനും ഒരു ട്രാവൽ വ്ലോഗെർ ആണ്. സൂപ്പർ ആയിട്ടിണ്ട് മിക്ക യൂറ്റബ്ഴ്സും ആദ്യം strugle ചെയ്യേണ്ടി വന്നാലും ചാനൽ നല്ലതാണേൽ എല്ലാരും അംഗീകരിക്കും*
@monishamoni7009
@monishamoni7009 5 жыл бұрын
Asvikutty ഒത്തിരി മോട്ടിവേഷൻ കിട്ടുന്ന ഒരു വീഡിയോ ആണ് കേട്ടോ, ഒത്തിരി ഒത്തിരി സ്നേഹവു നന്ദിയും ഒണ്ട് ...............
@priyankagopinath1324
@priyankagopinath1324 5 жыл бұрын
Proud to be asvifam😍so honest Chechi😘love uu
@Livelifejoy641
@Livelifejoy641 3 жыл бұрын
യൂട്യൂബ്ർസ് അല്ലാതെ ആരേം കിട്ടുന്നില്ലേ josh talks ന് 🤔🤔🤔
@myzone4849
@myzone4849 5 жыл бұрын
insipriring words Aswathy chechiii😍😍😍
@saranya1873
@saranya1873 5 жыл бұрын
Go ahead asvi chechi...❤
@athirarajan8368
@athirarajan8368 5 жыл бұрын
Kalakki chechi....njn ipzha ee video kanune....adipoli aayitundu😍😍
@sugarandsparks3582
@sugarandsparks3582 5 жыл бұрын
😍😍😍😍achu chechyy
@smithasedumaster3797
@smithasedumaster3797 5 жыл бұрын
Asvi keep going on molu
@SumisTipsTalks
@SumisTipsTalks 5 жыл бұрын
Achu chechiiii luv u mutheee😍😍😍😘😘😘😘U r best dear.. 👌👌😍😍😘😘
@sujeshmj2025
@sujeshmj2025 5 жыл бұрын
Chechy love yeww... superb talk😍😍❤❤😘😘
@muhammedshamilshamil6859
@muhammedshamilshamil6859 5 жыл бұрын
Luv u😍 Achu chechiiii valare nannayittund
@Itsmedevlove
@Itsmedevlove 5 жыл бұрын
Asvi ഇഷ്ടം ❤❤❤
@VeenaAkhil
@VeenaAkhil 5 жыл бұрын
Chechi nannayittu samsarichu. Chechi palarkkum oru role model aan. Really, chechi edutha polathe risk edukkan palarum purakottu nikkar unnd. Cos everyone wants a secure life. So chechide talk bhayankara inspiring aarikyum pala alkarkum. Great job. Love you chechi.😘😘
@hunaiskalathingal3180
@hunaiskalathingal3180 5 жыл бұрын
Wowwww.... ഞാൻ കാത്തിരുന്ന വിഡിയോ
@zainulabidabidsongs8218
@zainulabidabidsongs8218 5 жыл бұрын
Asvi checheede samsaaram kelkkn nalla rasaaa...nalla language....
@shaaaabbb
@shaaaabbb 5 жыл бұрын
*ente* *fav* *utuber* 💓💓💓💓💓
@vaishnagopal
@vaishnagopal 5 жыл бұрын
my biggest inspiration luv u chechi.. 😍😘😘
@mommyandamaan7349
@mommyandamaan7349 5 жыл бұрын
Super episode asvi 🥰
@geethudurgaBG
@geethudurgaBG 5 жыл бұрын
😍😍 *asvi chechikutty u nailed it* 😍😘😘 *ethanu njaglde swantham chechikutty* 😍 *proud to be asvi fan* 😍😘😘😘❤❤❤
@aryaachu4910
@aryaachu4910 5 жыл бұрын
Ayyoooooo ന്റെ achuchechiiiiiii😍😍😍 love uuuuu ummmmaaaa ummmmmmaa ummmmaaaaaaaaa😍😍😍😍😍😍 love u a lot
@ramanan7209
@ramanan7209 5 жыл бұрын
Eeeee
@aryaachu4910
@aryaachu4910 5 жыл бұрын
@@ramanan7209 😍😍😍😍
@rubyruby4786
@rubyruby4786 5 жыл бұрын
Hhhooo ende chechikutty love you tta ur the best I'm inspired by you😍😎
@KUNJUS-SERIES-
@KUNJUS-SERIES- 5 жыл бұрын
Oru asuya thonnunnund ketto chechiyod😊😊😊😊😂😅😙😙😗
@sobithasuresh6694
@sobithasuresh6694 5 жыл бұрын
No words to talk about you chechikuttyyy😘😘😘
@jemijames21
@jemijames21 5 жыл бұрын
Chechii inspiring talk... love u lott...
@saflove1
@saflove1 5 жыл бұрын
Loved your talk dear..... U r so lucky to have വിവേക് in your life
@sruthin2470
@sruthin2470 5 жыл бұрын
achu chechii....😍😍😍😍😍😍chechiii de effort nu ulla result aaanu ethu....othiri othiri eshtaaanuuuuuu....not only you but also ur family.... chechiii....😊
@ponnumachudeionpaul
@ponnumachudeionpaul 3 жыл бұрын
Gorgeous Girl 😘😘😘.........U r Always Best....God bless Dear😘😘🙏🙏🙏🙏🙏🙏🙏
@jasminsalam27
@jasminsalam27 5 жыл бұрын
Love you chechi💕❤️🌹
@vineethmohan6262
@vineethmohan6262 4 жыл бұрын
Successful ennu parayan enthina madi..u are genuine..and u will be...thats the secret of ur success 💟💟💟
@Mruduas
@Mruduas 11 ай бұрын
Your simplicity and dedication is ur elegance
@kiddofun859
@kiddofun859 5 жыл бұрын
Asvi chechii u rocked d floor 😍😍✌🏻✌🏻✌🏻✌🏻✌🏻✌🏻
@neethuvijith8197
@neethuvijith8197 5 жыл бұрын
Sooper.........Chechi Oru sambhavam thank💖💖💖❤️❤️💟💟💟
@user-yv8gk2bq1k
@user-yv8gk2bq1k 5 жыл бұрын
Please bring karimashi lover!! she is truely a motivator
@shereenariyasayaan4097
@shereenariyasayaan4097 4 жыл бұрын
Ithil samyuktha menon look.... 😍😍😍😍😍
@bhagya7675
@bhagya7675 5 жыл бұрын
Achu chechi ❤️❤️❤️ Muthumani 💋 💋💋
@sreejaarunsree1974
@sreejaarunsree1974 5 жыл бұрын
Hii dear... u r so simple hardworking.... inim.orupadu unnathiyil ethatte....congrats... and thank u for this positive vibe s.......👌🏻👌🏻👌🏻👌🏻👌🏻
@rasheedmundassery3981
@rasheedmundassery3981 5 жыл бұрын
munpil sherikkum alukal undo
@divyadivin5165
@divyadivin5165 5 жыл бұрын
Chechi kuttyy sprrbbb😍😍😍
@gangaraju938
@gangaraju938 5 жыл бұрын
Achu chechiiii super........😍😍😍😍😍 ...... She is definitely a role model to all normal womens... hatsofff chechii👍👍
@stayprettymalayalamchannel486
@stayprettymalayalamchannel486 5 жыл бұрын
Aswathi chechi inspiration aanu😎chettante support ullathondu chechi iniyum orupaadu uyarangalil ethatte, dhaivam 3 perem anugrahikkate🙌
@athirasukumaran1717
@athirasukumaran1717 5 жыл бұрын
Chechiii polichuuuu. nallaa videoo veryy encouraging...
@sruthysruthy6784
@sruthysruthy6784 5 жыл бұрын
Superb chechi. 💕💓💕💓💕💓💕💓💕💓💕💓💕💓 All the best Love you soooo much. 💕💓💕
@anusreemukkam6790
@anusreemukkam6790 5 жыл бұрын
Achu chechiii pwolichu tto.eth kettapo endha ennu ariyilla...oru happiness😍😍😍😍😘😘😘
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН
Jewellery Shopping for Ozy’s Wedding 🌟| Ishaani Krishna.
21:23
Ishaani Krishna
Рет қаралды 2,1 МЛН
Aswathy | Asvi Malayalam | Melting Point | RJ Vivek |  Red FM Malayalam
40:32
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН