കളി പിന്നേം സഹിക്കാം.. Commentary aan സഹിക്കാൻ പറ്റാത്തത്... 😢
@Rahul-xl3hd12 күн бұрын
ഇത് കണ്ടു ഫോൺ എറിഞ്ഞു ഉടയ്ക്കാൻ തോന്നിയവർ ഉണ്ടോ..
@TINGTONG13315 күн бұрын
ഇതാ നല്ലത്. ഇതാകുംബോൾ കർണ്ണാടകയും തെലുങ്ക് കാരും കളിക്കാൻ വരില്ല😂😂😂😂😂
@udaifubby291915 күн бұрын
ഇവർക് ഇങ്ങനെ പറ്റു അല്ലാതെ ഇവര് കളിക്കുന്ന കളി അവസ്ഥ എത്ര ആയി ഇതുവരെ ഒരു മാറ്റവും ഇല്ല 🤦🏻♂️
@akhilg518716 күн бұрын
ക്രിക്കറ്റ് കളിക്കു തന്നെ അപമാനം 🙏
@rameesramee353016 күн бұрын
Edo ith just enjoying aanu alland cricket insult cheyithath alla ee lokath vere enth oke mosham kaariyangal und appo ith mosham aano 😏
@saajuu367316 күн бұрын
എന്തിനു
@nithinachu48115 күн бұрын
സത്യം 😂😂😂😂
@adarsh991514 күн бұрын
under arm ക്രിക്കറ്റ് ഒക്കെ ഉണ്ട് bro..ninak ath അറിയാത്തത് അവരടെ കുറ്റം അല്ല 😂
@VSvimalkumar12 күн бұрын
Aha. Ennit @@shahins1406
@World_of_Trust13 күн бұрын
എന്റെ ദൈവമേ.... കഞ്ഞിക്കു വകയില്ലാത്ത കുറച്ചു cheer girls....😂😂😂😂
@ad27h13 күн бұрын
😂😂 ivare nahn kandu indu. Insta oru reels. 3 girls aa malinga type mudi ulle. Wayanad ullata tonunu.
@Mhdnoushiii13 күн бұрын
ഈ കളിയുടെ പേര് അറിയാവുന്നവർ ഒന്ന് പറഞ്ഞുതരുമോ 🥺🤌🤣
@N2N2N2N212 күн бұрын
Nano cricket
@VSvimalkumar12 күн бұрын
Under arm cricket ayi similar
@manchuksd88212 күн бұрын
Under arm cricket🏏
@IzzathullaAbd-yk4ol7 күн бұрын
Kuttiyum kolum
@VineeshVineesh-m3o13 күн бұрын
Kalinidayil koodi poya ball wide nu vendi appeal cheytha tovino anu ente hero😮
@ajiachu187712 күн бұрын
എന്നാലും നമ്മുടെ മലയാള സിനിമ അല്ലെ നല്ലത്. കർണാടക അല്ലെങ്കിൽ തെലുഗ് പോലെ ഒറ്റ അടിക്കു ആയിരം പേരെ വീഴ്ത്തുന്ന സീൻ ഒന്നും ഞാൻ കണ്ടിട്ടില്ല മലയാളം സിനിമയിൽ.. പിന്നെ ക്രിക്കറ്റ് അത് വേറെ ലെവൽ ആണ്...
@mysterylight24511 күн бұрын
ഫസ്റ്റ് ബോൾ കണ്ടപ്പോ തന്നെ വീഡിയോ ഓഫ് ചെയ്ത ഞാൻ 😂😂😂😂
@ajithanandan342315 күн бұрын
ഇതിനെ കണ്ടം കളി എന്നു പോലും പറയാൻ പറ്റില്ലാലോ 😂
@harisuaq26406 күн бұрын
😂😂😂
@Bibinbabu583713 күн бұрын
പണ്ടത്തെ കണ്ടം ക്രിക്കറ്റ് ഓർമ വന്നവർ ലൈക് അടിക്കുക... അന്ന് പൊക്കി അടിച്ചാൽ ഔട്ട് 😂😂
@SajeeshSoman-rb3ul12 күн бұрын
അത് ഇതിലും മികച്ചത് ആണ് ഇതെന്ത് കളി 😂😅😅
@With_love_rohit12 күн бұрын
Adipoli
@VSvimalkumar12 күн бұрын
Everyone who are wondered about this playstyle, this is called Nano Cricket. 🏏
@WEare-bt9fk13 күн бұрын
Cricket ഇഷ്ട്ടപെടുന്ന ചങ്കിന് അയച്ചുകൊടുക്ക്
@afneita15 күн бұрын
21:40 madhav suresh kolkata eden garden il aanu nilkkunnathenn thonnunnu.. മരണ അടി ഒക്കെ അടിക്കാൻ നോക്കുന്നുണ്ട് 🤣
മമ്മൂട്ടിയേക്കാൾ 1990-2000 ബ്ലോക്ക് ബസ്റ്റേഴ്സ് ഉള്ള നടൻ സുരേഷ് ഗോപി 🔥🔥🔥 മുമ്പിൽ മോഹൻലാൽ മാത്രം 🔥🔥 മമ്മൂട്ടിയേക്കാൾ അന്യ ഭാഷയിൽ മലയാളം dub ഹിറ്റുകൾ ഉള്ള നടൻ സുരേഷ് ഗോപി മുന്നിൽ മോഹൻലാൽ മാത്രം 🔥🔥
ഇതാകുമ്പോൾ സിക്സ്, ഫോർ വെക്കണ്ടല്ലോ ഇങ്ങനെ കളിച്ചോട്ടെ പാവങ്ങൾ 😂😂😂
@moncyjoy600213 күн бұрын
20:58 - 20:59 🙄
@SuhaibatSk-uo3sp13 күн бұрын
ഹേമ മയം
@vishnuvichuhari979513 күн бұрын
വീട്ടിലെ ഹാളിൽ കളിച്ചാൽ സൂപ്പർ ആയേനെ ബോൾ വെളിയിൽ പോകില്ലല്ലോ
@Abhilash-li1wf13 күн бұрын
ലെ; ചിയർ girls ഇത് എന്ത് തേങ്ങ കളിക്കുന്നത് 😂😂😂
@HYN_A16 күн бұрын
Intelligent bowling 😹😹
@LatheefVp-dc2ii10 күн бұрын
LKG കുട്ടികൾ കളിക്കും ഇതിലും നല്ല വണ്ണം 🙃
@alphapredacto398213 күн бұрын
അയ്യേ 😂😂😂
@Jayespkd13 күн бұрын
ഇത് ക്രിക്കറ്റ് ആണോ, അതോ ബേസ് ബോൾ ആണോ? ഔ.. ക്രിക്കറ്റ് ആണെങ്കിൽ പെറ്റ തള്ള സഹിക്കില്ല... ബൌളിംഗ് 🤭🤭
@jithinchacko947015 күн бұрын
Its just for an entertainment, not a professional cricket guys pnnei nthinu avrei inganei kutam parayunnei 😮ithokei oru fun allei acting matram cheytha mathiyo avrk
@unni789315 күн бұрын
Ivark ithokky pattu. Endhayalum ee season ccl kalikan illathathu nannayi😂
@devanadhg113112 күн бұрын
Kochu പിള്ളാർക്ക് കളിക്കാൻ പറ്റുന്ന ഗ്രൗണ്ടിൽ ഇത് outdoor games space vendey ethu enthu kali😂