No video

Honda SP 125 bike review after FIRST Service Malayalam | On road price and Mileage

  Рет қаралды 35,230

Jp Network

Jp Network

Күн бұрын

Welcome to jp network youtube channel
#honda sp 125 user reviews
#bike #review
Honda so 125 negative review
• Honda sp125 review aft...
my camera and accessories
DJI pocket 2
amzn.to/3cjtm82
DJI pocket 2 wit accessories
amzn.to/3ovw0NP
DJI pocket
amzn.to/3CfPOcZ
memory card
amzn.to/326u9rf
DIGITEK® Tripod
amzn.to/3kGKo4u
Kodak Tripod
amzn.to/3kIW5I5

Пікірлер: 206
@jpnetwork
@jpnetwork 2 жыл бұрын
Honda sp 125 negative review kzbin.info/www/bejne/enSreICOr8mfoLc
@abdulraufam8995
@abdulraufam8995 2 жыл бұрын
ഇപ്പോൾ എത്ര മൈലേജ് കിട്ടുന്നുണ്ട്
@manishadaas
@manishadaas 2 жыл бұрын
Light shokam aanu ennu parayaan onnum pattilla led lights ellam same scene except cars mazhayathu waste but njan high range aane thaamasikkune commuter vandi aane 45- 50 okay daily usage 7 months done 25000 kms sp 125 ,vandi oruthan kondu vannu backil idichu ketti thannu durability pakka👌.......still getting 60+ mileage..k
@MV-xb6wu
@MV-xb6wu 2 жыл бұрын
എന്റെ ഒപ്പീനിയന് പറയാം എടുത്തിട്ട് 7 month ആയുള്ളൂ ബാറ്ററി കംപ്ലയിന്റ് ആയി, സസ്‌പെൻഷൻ കുറവാണു, പിന്നെ പവറും കുറവാണു, ബാക്ക് ബ്രേക്ക്‌ കൊള്ളില്ല, ലൈറ്റ് ആണേൽ പറയേവേണ്ട വളരെ മോശം. ഇപ്പോൾ ക്രഷ് ഗാർഡ് ലെ പെയിന്റ് വരെ പോയിതുടങ്ങി..
@jpnetwork
@jpnetwork 2 жыл бұрын
Thanks for sharing your experience
@jpnetwork
@jpnetwork 2 жыл бұрын
kzbin.info/www/bejne/enSreICOr8mfoLc after 2000 km
@akhilpaul6384
@akhilpaul6384 Жыл бұрын
1 lakshan rupak ninak pinn 390 veno
@surajtp10
@surajtp10 Жыл бұрын
Bro njn activa anu use cheyune last 11 yrs ayit,ippo change cheyan nokundu,sp 125 , unicorn or raider ,etha best edukan.long term use anu nokunathu Plz reply
@BIGGZERO
@BIGGZERO Жыл бұрын
എടുത്തു കുടുങ്ങി.. 110 promlms ആണ്. * വണ്ടി start ആകാൻ time എടുക്കും. * engine തന്നെ offvum * കയറ്റത്തിൽ നല്ലപോലെ petrol ഉണ്ടെങ്കിലേ കയറു അല്ലെങ്കിൽ offvavum. *50 km കൂടുതൽ പോവുമ്പോൾ തന്നെ വണ്ടി vibration വന്നു മൊത്തം വിറക്കും, * മൊത്തം whight 150 കൂടുതൽ വണ്ടിയിൽ ഉണ്ടെങ്കിൽ തീരെ വണ്ടി വലിയില്ല. * 2 yr ആവുമ്പോളേക് pulling കുറഞ്ഞു പോവും. * tyre തീരെ വലുപ്പം കുറവ് ആയതിനാൽ ബ്രേക്ക് പിടിക്കുമ്പോൾ 50 km തന്നെ ആയാൽ വണ്ടി തിരിഞ്ഞു നിൽക്കും. * light തീരെ കുറവാണു അത് കൂട്ടാൻ ആവില്ല. * പെട്ടന്നു വണ്ടി പാളുന്നു. എടുത്തു കുടുങ്ങിയ ഒരാൾ.. ഇതിനേക്കാൾ best ആണ് പഴയ shine
@jpnetwork
@jpnetwork Жыл бұрын
Thanks for sharing your experience
@ramanandr7562
@ramanandr7562 5 ай бұрын
District etha brode?
@gulshankumarkadve132
@gulshankumarkadve132 2 жыл бұрын
This bike is awesome in125 segment I purchased this bike one week ago .... Best bike comfort, smooth engine, muscular body, breaking is very good experience cbs technology I love it 👍,....if u looking for 125Cc bike with all features go for it....with best mileage if u r ride in economic mode 60+ very easily.
@jpnetwork
@jpnetwork 2 жыл бұрын
Thanks for sharing your experience
@sanjaysajeev8955
@sanjaysajeev8955 2 жыл бұрын
Headlightin vettam kuravano bro
@itsmeagain529
@itsmeagain529 Жыл бұрын
On road price etra....emi...etra varum
@kerikadanjose
@kerikadanjose Жыл бұрын
Tvs raider
@mahroofm1290
@mahroofm1290 Жыл бұрын
Njaan extra ligt vechu😅... Vandi poli. Onnum parayaanilla.... Pinne enginte side cover choodaavunnundallo pettannu.... 😢
@jimmygeorge785
@jimmygeorge785 Жыл бұрын
Thanks bro well explained 😅👍🏽👍🏽
@jpnetwork
@jpnetwork Жыл бұрын
👍
@salmanf1387
@salmanf1387 Жыл бұрын
ithinte porayma 1.cheriya tyre 2.chali backilirikkunnavarude mele vere therikkum 3.thurumb pidikkum pettennu
@jpnetwork
@jpnetwork Жыл бұрын
Thanks for sharing your experience
@jishnujishnukv5419
@jishnujishnukv5419 2 жыл бұрын
ഞാൻ എടുത്ത കൊള്ളാമെന്നുള്ള മോഹവുമായി ഷോറൂമിൽ പോയി..ടെസ്റ്റ്‌ ഡ്രൈവ് ചെയ്‌തു നോക്കി. എന്റെ പിന്നിൽ അവിടത്തെ ഒരു സെയിൽസ് എക്സിക്യൂട്ടീവ് കയറി അവർ ഒരു ഊടുവഴികൂടെ ആണ്‌ ഓടിക്കാൻ തന്നത്... വണ്ടിയിൽ ഇരിക്കുമ്പോൾ കിട്ടുന്ന ഫീൽ വേറെ ലെവൽ.... ബട്ട്‌ ഇൻഡിക്കേറ്റർ സൗണ്ട് 🥵🥶🥶🥶...... ഗിയർ ഡൌൺ ആവുന്നില്ല... ചെറിയ ഒരു കല്ലുമേ കൂടെ കയറുമ്പോളേകും കയ്യിന്നു പോണപോലെ ഫീൽ....... അങ്ങനെ ഈ വണ്ടി 1 lak കൊടുത്തു എടുത്ത് പൈസ കളയാൻ ഉദ്ദേശം എല്ലാത്തതുകൊണ്ട് tvs rider 125 /യൂണി‌കോൺ എടുക്കാമെന്ന് വിചാരിക്കുന്നു 😊😎
@jpnetwork
@jpnetwork 2 жыл бұрын
Thanks for sharing your experience
@dennygabrielkoyikkal385
@dennygabrielkoyikkal385 Жыл бұрын
2 days kond 500 km odich trip poyi bro. Milage👌. Perfomance um ok. But long pokaan budhimutta
@jpnetwork
@jpnetwork Жыл бұрын
Thanks for sharing your experience
@akhil15241
@akhil15241 Жыл бұрын
Enthupatti
@akhil15241
@akhil15241 Жыл бұрын
Long pokumboyulla problems parayu please
@advsanthoshkumarn8964
@advsanthoshkumarn8964 2 жыл бұрын
Honda എല്ലാ ടുവീലർ നും ലൈറ്റ്ന്റെ പ്രോബ്ലം ഉണ്ട് its too difficult
@jpnetwork
@jpnetwork 2 жыл бұрын
രാത്രിയിൽ ഓടിക്കേണ്ട വണ്ടി, എന്നാണ് ഹോണ്ട പറയുന്നത് 😂
@Jyothika_subhash
@Jyothika_subhash 2 жыл бұрын
Jp chetta kollam super 👌👍
@jpnetwork
@jpnetwork 2 жыл бұрын
Thanks for supporting
@keralalive4582
@keralalive4582 2 жыл бұрын
Bro tvs sport and platina ithil better eathanu
@John_honai1
@John_honai1 3 ай бұрын
Sport
@prajiths1024
@prajiths1024 2 жыл бұрын
Enilk ithu vare valiya problem undayittilla 35000 km odi 75+ mileage und
@jpnetwork
@jpnetwork 2 жыл бұрын
Thanks for sharing your experience
@abidabi8787
@abidabi8787 2 жыл бұрын
Bro,ente sp ippol 900 km aay. Just one month old. problem enthaan enn vachaal...,vandi kayattam okke kayarumbol oru "tic ,tic " sound engine il ninnum kelkkunnu.engine knocking sound alla...high RPM il poyaalaan kooduthal kelkkunnath....same complaint oru paad aalkkar parayunnathaayum kettu.ningalkk ee problem undaairunnoo? Vandi ippol nalla vibration und...ath kurach oodi kainjaal smooth aakumoo....? And also,gear tight issue....
@Aswin1602
@Aswin1602 15 күн бұрын
Vandi oodikumbam average m/l kaanikunilla pinna olla petrolil ethra km povum ennullatum kanikunilla ippol vandi total 800km oodichu🥲 ,ith service centreil kond poyale seriyakan pattolluvo🥲
@jpnetwork
@jpnetwork 15 күн бұрын
Yes
@shinebabu2075
@shinebabu2075 2 жыл бұрын
സ്മൂത്ത്‌ drive ആണ് bike head light വെളിച്ചo കുറവ് തോന്നിയില്ല but ഓപ്പോസിറ് വരുന്ന വണ്ടികൾ കംപ്ലയിന്റ് പറയുന്നു മുന്നിൽ പോകുന്ന bike ന്റെ ക്കേ മിറർ ഇൽ തന്നെ യാ അടിക്കുനെ ബ്രേക്ക്‌ good but കോൺഫിഡൻസ് illa ടയർ റന്റെ വലുപ്പം 😂
@Lijo_Mathew
@Lijo_Mathew 2 жыл бұрын
Njan back tyre mari but ippozum 70+ mileage kittunund ,green light nokki odichal mathi
@jpnetwork
@jpnetwork 2 жыл бұрын
👍 total km ?
@jishnus2081
@jishnus2081 2 жыл бұрын
Ethra size vare idam
@cinemaanews5507
@cinemaanews5507 2 жыл бұрын
Eath tyre anu suit vedikkumbol thanne matti tharumo bro
@dhanishdhanishkm9440
@dhanishdhanishkm9440 2 жыл бұрын
@@cinemaanews5507 90 90 18 or 100 80 18
@naaaz373
@naaaz373 2 жыл бұрын
New tyre size ???
@AnoopKumar-vg7zf
@AnoopKumar-vg7zf 2 жыл бұрын
Sp 125ന്റെ ഏകദേശം എല്ലാ വീഡിയോ യും കണ്ടിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി വീഡിയോ ചെയ്തിരിക്കുന്നു. എല്ലാരും വണ്ടി എടുത്തു വെച്ച് അങ്ങ് തള്ളി മറിക്കൽആണ്. Bro കറക്ട് ആയിട്ട് ഉള്ള കാര്യം പറഞ്ഞു. പിന്നെ മിക്ക വീഡിയോസിലും ഉള്ള കമന്റ് ആണ് raider or sp 125 ഇതിൽ ഏതാണ് ബെറ്റർ എന്ന്. കഴിയുമെങ്കിൽ ഒരു റിപ്ലൈ തരാമോ.. പറ്റുമെങ്കിൽ ഒരു കംപാരിസൺ വീഡിയോ ചെയ്യാമോ??
@jpnetwork
@jpnetwork 2 жыл бұрын
Thanks for supporting.... എനിക്ക് sp 125 ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്...
@steelvlogs.s6154
@steelvlogs.s6154 2 жыл бұрын
@@jpnetwork randum nee thanne parayunnu nallthum anu ketathum anu nee thanne para 125 segmentil nalla vandi glamar ns 125 raidar palsar 125
@rahul-qg9dj
@rahul-qg9dj 2 жыл бұрын
@@steelvlogs.s6154 glamor
@nithin4448
@nithin4448 2 жыл бұрын
ഈ വണ്ടിക്ക് Reserve Switch ഇല്ലന്ന് തോന്നുന്നു.. അതൊരു problem ആണോ ??പിന്നെ ഇതിന്റെ fuel range display യിൽ കാണുന്നത് accurate ആണോ?
@christinbenny3684
@christinbenny3684 2 жыл бұрын
Fuel injection ayathukondanu reserve switch illlathath, fuel range correct alla aa problem enikum und
@snobinsno7116
@snobinsno7116 2 жыл бұрын
Fuel gauge pine ntina Reserve ilate odikan ariyile Reserve undenn vech mileage kooduthal onnun ila
@jkrishnan30
@jkrishnan30 2 жыл бұрын
Good review. But slow. Nadakeeyatha ozhivakki ithintey half time il theerkkam.
@jpnetwork
@jpnetwork 2 жыл бұрын
👍
@shyamsundarkp313
@shyamsundarkp313 2 жыл бұрын
ഞാൻ നാലു മാസമായി വാങ്ങിയിട്ട്. മികച്ചത് എന്ന അഭിപ്രായ० എനിക്കില്ല.മൈലേജ് ഏകദേശ० 70 km/ l കിട്ടുന്നുണ്ട്. ഹെഡ്ലൈറ്റ് LED ആണെന്ന് മാത്ര०, വേറെ ഗുണമൊന്നു० ഉള്ളതായി തോന്നിയില്ല.മഴയത്ത് ലൈറ്റ് കത്തുന്നുണ്ടോ എന്ന് തോന്നിപോവു०. ഫാൾസ്ഗിയർ വല്ലാതെ വരുന്നുണ്ട്. പിന്നിലെ suspension ഒരു ഭ०ഗിക്ക് വച്ചതാണെന്നേ തോന്നു. ചെറിയ കുഴിയിൽ ചാടിയാൽ പോലു० നല്ല ബുദ്ധിമുട്ടാണ്.
@jpnetwork
@jpnetwork 2 жыл бұрын
ലൈറ്റ് ആണ് ഏറ്റവും ശോകം
@alexdevasia3601
@alexdevasia3601 2 жыл бұрын
Ct110x egane bro nalla Vandi ano
@anantha1114
@anantha1114 2 жыл бұрын
@@jpnetwork Shine halogen headlight vs sp 125 led!! Edhan bro better??
@gmkvlog8627
@gmkvlog8627 2 жыл бұрын
Sp 125 ആണോ shain ആണോ നല്ലത്
@kerikadanjose
@kerikadanjose Жыл бұрын
Tvs raider
@naaaz373
@naaaz373 2 жыл бұрын
A Good Commuter but only one drawback that was the Rear tyre
@jpnetwork
@jpnetwork 2 жыл бұрын
👍
@alexdevasia3601
@alexdevasia3601 2 жыл бұрын
Bro ct110x ne ithilum valya tyre alle ulle ...
@mahroofm1290
@mahroofm1290 Жыл бұрын
Weight illathondu opposite oru valya vandi speedil vannaal control poyi paari pokunna feel und. Ningalkko....?
@jpnetwork
@jpnetwork Жыл бұрын
No problem
@ashwinsreekumar8701
@ashwinsreekumar8701 2 жыл бұрын
Adipwoli vandi ahn njn edukkan irikkayirunnu
@jpnetwork
@jpnetwork 2 жыл бұрын
👍
@dennyjoy
@dennyjoy 2 жыл бұрын
Ellavarkum 60inu mukalil kitumudallo ente 2011 model shineinu aake 53 ull
@jpnetwork
@jpnetwork 2 жыл бұрын
😭
@John_honai1
@John_honai1 3 ай бұрын
Height ഉള്ളവർക്ക് പറ്റുമോ
@jpnetwork
@jpnetwork 3 ай бұрын
Yes
@dileepdd1118
@dileepdd1118 2 жыл бұрын
Meter console use cheyth kaanikkumo
@T-Travel3
@T-Travel3 2 жыл бұрын
Bro enikum passion pro 2012 ആണ് ഉള്ളത്. ഇപ്പോൾ വണ്ടി മാറ്റണം എന്ന് ഉണ്ട്. ഞാൻ ഒരു sales executive ആണ് ദിവസം 100 km എങ്കിലും ഓടും. ഇതു എടുത്താൽ ലാഭം ഉണ്ടോ please reply
@jpnetwork
@jpnetwork 2 жыл бұрын
പെട്രോൾ ലാഭമുണ്ട്, പക്ഷേ വണ്ടിക്ക് ചെറിയ പ്രശ്നമുണ്ട്.
@jpnetwork
@jpnetwork 2 жыл бұрын
Sp or splender
@anantha1114
@anantha1114 2 жыл бұрын
@@jpnetwork Endh problem bro?? Video full kandu? Vera problem??
@jpnetwork
@jpnetwork 2 жыл бұрын
kzbin.infoxnoAouE9O90?feature=share New video coming
@cocusnucifera5232
@cocusnucifera5232 2 жыл бұрын
ബ്രോ unicorn നോക്കു ഡെയിലി 100km ഓട്ടം ഇല്ലേ.മൈലേജ് നോക്കണ്ട നല്ല comfort ആണ്. കുലുക്കം കുറവാണ്
@mohanprakash3892
@mohanprakash3892 Ай бұрын
Unicorn is the Best
@jpnetwork
@jpnetwork Ай бұрын
👍
@zedzone1971
@zedzone1971 2 жыл бұрын
1 lak and 3 thousands mathre ullu vandikk
@mynameissoorajk.s7310
@mynameissoorajk.s7310 2 жыл бұрын
1081 alle??
@maheshkumar7850
@maheshkumar7850 2 жыл бұрын
ആറ് മാസം ആയി ഞാൻ ഈ വണ്ടി എടുത്തിട്ട് ..സസ്പെൻഷൻ കുറവ് ആണ്.. gear down ആകാൻ പ്രോബ്ലം ഉണ്ട്..ഇടയ്ക്ക് സ്റ്റ്ക്ക് ആയി വണ്ടി ഓഫ് ആകും . 70 + ഓടിക്കാൻ പാടാ.. ലോങ് ഡ്രൈവ് 300 + klo മീറ്റർ ഓടിച്ചു.
@jpnetwork
@jpnetwork 2 жыл бұрын
Thanks for sharing your experience
@naaaz373
@naaaz373 2 жыл бұрын
Gear downshift problem enikkum und
@mrpk2731
@mrpk2731 2 жыл бұрын
Same ptoblem
@abhilashgopalakrishnanmeen696
@abhilashgopalakrishnanmeen696 Жыл бұрын
Bad suspension
@ananthan_sreekumar
@ananthan_sreekumar 2 жыл бұрын
Njan confused aanu tvs raider book cheyyano atho sp 125 book cheyyano?
@sarangsree9979
@sarangsree9979 2 жыл бұрын
Njanum bro😂
@akash-wn4hv
@akash-wn4hv 2 жыл бұрын
Njnum avasanam sp125 thanne book cheythu ,,,tvs raider irangiyathalle ollu athinu orupad problems indennu pala youtube user reviews parayunnund ,,,,,,keralathil alla hindi aanu ,,,,,check cheyth vangu
@atm4953
@atm4953 2 жыл бұрын
Me too
@vivekv8996
@vivekv8996 2 жыл бұрын
Raider upayogikkunna oralanu njan. Vandi pwoliyaanu bro💥💥💥 pothuve nammal malayalikal tvsine pariganikkarillennu enikku palappozhum thonniyittundu. Youth inte pulse arinju irakkiya vandiyaanu raider. Lookil oru vittu veezchayum varunnilla❣ performance aanenkilum 💥 negative aayittu thonniyathu. 1: meter cluster accurate alla. Average milage 99 okke kanikkunnundu 2: tankinu mukalil oru plastic portion varunnundu athinu ottum urappilla. But ithokke oru vidham ella vandikkum varunnathanu. Raideril njan satisfy aanu😊😊😊
@steelvlogs.s6154
@steelvlogs.s6154 2 жыл бұрын
എടാ നീ തന്നെ പറയുന്നു സ് പി നല്ലതാണ് എന്നും കേട്ടതാണ് എന്നും നീ തന്നെ പറ 125 സെജ്‍മെന്റിൽ പൾസർ 125 ഗ്ലാമർ 125 n. s 125 റൈഡർ 125
@abdumncy6354
@abdumncy6354 2 жыл бұрын
ഞാനും ബുക്കിങ് ചെയ്തു... ഡിസ്ക് കിട്ടിയില്ല... Drum break 👍
@Thomas-791
@Thomas-791 10 ай бұрын
വണ്ടി ഇപ്പൊ എങ്ങനെ ഉണ്ട്‌ bro
@anantha1114
@anantha1114 2 жыл бұрын
Sp 125 vs shine headlight edhaan better??
@aromalvnair4644
@aromalvnair4644 2 жыл бұрын
Sp de headlight visibility kurav aaanu....
@anantha1114
@anantha1114 2 жыл бұрын
@@aromalvnair4644 LED aanenn verthe pongacham paranj nadakkam, athranne🥴
@aromalvnair4644
@aromalvnair4644 2 жыл бұрын
@@anantha1114 🥲
@SPORTSTAKINDIA_VOLLEY
@SPORTSTAKINDIA_VOLLEY 2 жыл бұрын
Dji camera enganundu. Charge nikkumo
@jpnetwork
@jpnetwork 2 жыл бұрын
Yes
@jpnetwork
@jpnetwork 2 жыл бұрын
Last video kzbin.info/www/bejne/houYhZSGm85qjM0
@SPORTSTAKINDIA_VOLLEY
@SPORTSTAKINDIA_VOLLEY 2 жыл бұрын
@@jpnetwork ningalude videos ellam ithil eduthathano. Bokeh effect kittunnundo
@jpnetwork
@jpnetwork 2 жыл бұрын
No, വളരെ കുറച്ചു മാത്രമേ ഇത് ഉപയോഗിച്ചിട് എടുത്തിട്ടുള്ളൂ ഈ ചാനൽ
@shadowfighter7085
@shadowfighter7085 2 жыл бұрын
Bro evdannanu vanfi edthathu ethu showroom aanu
@jpnetwork
@jpnetwork 2 жыл бұрын
Evm kothamangalam
@shadowfighter7085
@shadowfighter7085 2 жыл бұрын
@@jpnetwork emi itt edkuane etrakum bro
@shadowfighter7085
@shadowfighter7085 2 жыл бұрын
Ente ivde ee vandide price tirakyapo 125000 aanu parayunnath
@jpnetwork
@jpnetwork 2 жыл бұрын
No idea
@shadowfighter7085
@shadowfighter7085 2 жыл бұрын
@@jpnetwork its ok and thanks for the reply😊
@abirajvr8447
@abirajvr8447 2 жыл бұрын
Small Tyre inte issues ethelum undo?
@jpnetwork
@jpnetwork 2 жыл бұрын
ഇടയ്ക്ക് എങ്ങനെ ഉണ്ട്
@poundforpound199
@poundforpound199 Жыл бұрын
@@jpnetwork engane?
@oliverqueen1073
@oliverqueen1073 2 жыл бұрын
Ith beginners friendly aano???
@jpnetwork
@jpnetwork 2 жыл бұрын
No
@naaaz373
@naaaz373 2 жыл бұрын
Yes bro
@aromalvnair4644
@aromalvnair4644 2 жыл бұрын
Ys...its my 1st bike❤️
@oe1850
@oe1850 2 жыл бұрын
Bullet ക്‌ളാസ്സിക് beginner friendly ആണ്
@abhiramjs3407
@abhiramjs3407 2 жыл бұрын
@@jpnetwork why
@publicinterest5560
@publicinterest5560 2 жыл бұрын
Real time milege 95.5, enikk nalla road aanu ullath
@jpnetwork
@jpnetwork 2 жыл бұрын
👍 എവിടെയാണ് സ്ഥലം
@publicinterest5560
@publicinterest5560 2 жыл бұрын
@@jpnetwork കാഞ്ഞങ്ങാട്
@jpnetwork
@jpnetwork 2 жыл бұрын
Okey
@rahul-qg9dj
@rahul-qg9dj 2 жыл бұрын
95 oo🙄🙏🏿
@jijoygrace9385
@jijoygrace9385 2 жыл бұрын
On road price എത്ര ആയി?
@homedish4937
@homedish4937 2 жыл бұрын
Super bike 😍😍😍
@jpnetwork
@jpnetwork 2 жыл бұрын
👍
@kichoos777
@kichoos777 2 жыл бұрын
Only go for mileage...Nadu poliyum
@jpnetwork
@jpnetwork 2 жыл бұрын
👍
@jojimathew6463
@jojimathew6463 2 жыл бұрын
@@jpnetworkqx e5
@jeesantony7994
@jeesantony7994 2 жыл бұрын
Sathym Rear shock bad👎
@jpnetwork
@jpnetwork 2 жыл бұрын
Right
@amalts2802
@amalts2802 10 ай бұрын
Bro njan food delivery jobin oru bike nokkunnund mileage low maintenance ride comfort ithoke Aan main concern cheriya tripum pokan pattanam. Platina 110 , shine 125 ee 2 bike aan nokkunnath ithil etharikkum enik cherunnath my height is 180cm Platina bikinte suspension top aan enn kelkkunnu. Pls reply
@prajeeshcv6278
@prajeeshcv6278 2 жыл бұрын
എനിക്ക് engine heating issue നല്ല പോലുണ്ട് 3gear smooth ആയിട്ടല്ല വീഴുന്നത്
@jpnetwork
@jpnetwork 2 жыл бұрын
എത്ര കിലോമീറ്റർ ഓടി
@albintomy6163
@albintomy6163 2 жыл бұрын
Enikum....😕
@ajmalkm1475
@ajmalkm1475 2 жыл бұрын
@@albintomy6163 ready aayo
@jerinraj
@jerinraj 2 жыл бұрын
Pillion holder vachirikkunnathu kanikkumo
@jpnetwork
@jpnetwork 2 жыл бұрын
Yes
@mrpk2731
@mrpk2731 2 жыл бұрын
Back tyre namuk upgrade cheyyan patumo?
@jpnetwork
@jpnetwork 2 жыл бұрын
ചെയ്തവരുണ്ട്
@Yellow_bae
@Yellow_bae 2 жыл бұрын
Ithilum nalle tvs raider aa💯
@abdulvaris2704
@abdulvaris2704 2 жыл бұрын
😀 raider nte review Kanda evide vannne ,evide vannappo parayunnu avide povan 😎
@jpnetwork
@jpnetwork 2 жыл бұрын
😂
@muhammeduvaisak5281
@muhammeduvaisak5281 Жыл бұрын
😂😂😂
@shalushajan247
@shalushajan247 2 жыл бұрын
എല്ലാം താൻ വീഡിയോ അവസാനം ഉണ്ടാക്കിയാൽ മതി അത്ര വിഷമിച്ച് ഇപ്പോൾ തന്റെ വീഡിയോ കാണുന്നില്ല
@ajithkumars9203
@ajithkumars9203 2 жыл бұрын
Sir yente vandi 1 yr aayi.ippo pulling valare kuravu aanu. air filter maatti nokki.yennittum pulling kuravu aanu.ini yenthanu cheyyendathu.17000 klm aayi
@aromalvnair4644
@aromalvnair4644 2 жыл бұрын
Missing vallom ondenkil.....fuel pumpil...karad aayrikmm......tappid onn check cheyyth nokk.bro
@nishanthvmmonu1187
@nishanthvmmonu1187 2 жыл бұрын
ക്ലച്ച് പ്ലേറ്റ് മാറ്റണം
@cvkvlogs1668
@cvkvlogs1668 2 жыл бұрын
Broo ithu nalla vandiyano?
@abhilashgopalakrishnanmeen696
@abhilashgopalakrishnanmeen696 Жыл бұрын
No
@vishnukp310rr8
@vishnukp310rr8 2 жыл бұрын
Eppol vandi engane
@jpnetwork
@jpnetwork 2 жыл бұрын
വലിയ കുഴപ്പമില്ല എന്ന് പറയാം, ലോങ്ങ് ഡ്രൈവ് പറ്റില്ല
@vishnukp310rr8
@vishnukp310rr8 2 жыл бұрын
Thank u for ur reply
@jpnetwork
@jpnetwork 2 жыл бұрын
👍👍
@joicemichael1773
@joicemichael1773 11 ай бұрын
Bike super back suspension van tholvi naduvu pokum
@villagehits8088
@villagehits8088 2 жыл бұрын
Super, 👍👍👍
@gopakumar8843
@gopakumar8843 2 жыл бұрын
മുൻപിൽ ഒരു ചുട്ട് കത്തിച്ചു പിടിച്ചുപോയാൽ ഹെഡ് ലൈറ്റ് ലും വെളിച്ചം കാണും
@jpnetwork
@jpnetwork 2 жыл бұрын
😂
@achumoorthy342
@achumoorthy342 2 жыл бұрын
Vandiyude sound engane silent aano
@jpnetwork
@jpnetwork 2 жыл бұрын
Yes, വലിയ സൗണ്ട് ഇല്ല
@arunkk9013
@arunkk9013 2 жыл бұрын
Avastha. Aanu brooo...
@jpnetwork
@jpnetwork 2 жыл бұрын
👍
@ElectronicMechanic
@ElectronicMechanic 2 жыл бұрын
ക്യാമറ പോക്കറ്റ് ആണോ 😄
@jpnetwork
@jpnetwork 2 жыл бұрын
Yes
@ElectronicMechanic
@ElectronicMechanic 2 жыл бұрын
@@jpnetwork എങ്ങനുണ്ട് ബ്രോ കൊള്ളാമോ വാങ്ങാൻ ആണ്
@jpnetwork
@jpnetwork 2 жыл бұрын
Good
@D4DINKAN9048
@D4DINKAN9048 2 жыл бұрын
ബൈക്ക് മൊത്തത്തിൽ നോക്കിയാൽ എങ്ങനെ കൊള്ളാമോ
@jpnetwork
@jpnetwork 2 жыл бұрын
Yes
@D4DINKAN9048
@D4DINKAN9048 2 жыл бұрын
ബാക്ക് ടയർ സ്ലിപ്പിംഗ് എന്തേലും ഉണ്ടോ ഓടിക്കുബോൾ
@D4DINKAN9048
@D4DINKAN9048 2 жыл бұрын
Bro നമ്പർ send
@jpnetwork
@jpnetwork 2 жыл бұрын
ഓടിക്കുമ്പോൾ അങ്ങനെ വലിയ പ്രശ്നമില്ല.
@jpnetwork
@jpnetwork 2 жыл бұрын
9633359339
@ganjaytgamingmalayalam4304
@ganjaytgamingmalayalam4304 2 жыл бұрын
എനിക്ക് വണ്ടി എടുത്തപ്പോൾ 106500 ആയതേ ullu
@ajmalkm1475
@ajmalkm1475 2 жыл бұрын
vandi egane und
@ajmalkm1475
@ajmalkm1475 2 жыл бұрын
vaangaan aagraham und, pani kittumo??
@jpnetwork
@jpnetwork 2 жыл бұрын
വേറെ ഈ വണ്ടി ഉപയോഗിക്കുന്നവരോട് ചോദിച്ചുനോക്കൂ
@ajmalkm1475
@ajmalkm1475 2 жыл бұрын
@@jpnetwork 😀
@jpnetwork
@jpnetwork 2 жыл бұрын
ഞാനിപ്പോൾ ആരോടും എടുക്കാൻ പറയുന്നില്ല
@ajmalkm1475
@ajmalkm1475 2 жыл бұрын
@@jpnetwork oh
@ajmalkm1475
@ajmalkm1475 2 жыл бұрын
@@jpnetwork vere etha nalla bike
@shaziszm2601
@shaziszm2601 2 жыл бұрын
Shine or sp 125 edha Nallath
@jpnetwork
@jpnetwork 2 жыл бұрын
Sp 125
@anantha1114
@anantha1114 2 жыл бұрын
@@jpnetwork Why?? Sir please tell reason
@alanaalakkal6569
@alanaalakkal6569 2 жыл бұрын
Bro shine is also best ee Randu vandiyum odikkan ore feel aanu randilum Oro features okke vechu nokkumbol randum .5 difference ullu shine torque 11 nm sp 125 10.90 nm torque shine bike power is 10.74ps sp 125 power is 10.8 ps shine fuel tank capacity 10.5 litres sp 125 .11litres shine 125 and sp 125 mileage 70km +Kittum
@anantha1114
@anantha1114 2 жыл бұрын
@@alanaalakkal6569 😊😊
@sreejithh5012
@sreejithh5012 2 жыл бұрын
79
@rohithsankar6403
@rohithsankar6403 2 жыл бұрын
long ഓടിക്കുമ്പോൾ body pain ഉണ്ടാകുമോ bro ഇ വണ്ടി യിൽ
@jpnetwork
@jpnetwork 2 жыл бұрын
വഴി കുറിച്ച് മോശമാണെങ്കിൽ നല്ല പണിയാ
@abhilashgopalakrishnanmeen696
@abhilashgopalakrishnanmeen696 Жыл бұрын
Ys und
@muhammadriyas1974
@muhammadriyas1974 2 жыл бұрын
Gear problem undo
@jpnetwork
@jpnetwork 2 жыл бұрын
Eppol ella
@jkrishnan30
@jkrishnan30 2 жыл бұрын
ഭാര്യയേ തല്ലാറുണ്ടോ? ഇപ്പൊ ഇല്ല! ആകെ കൺഫ്യൂഷനായല്ലോ. ഗിയർ പ്രോബ്ലം നേരത്തെ ഉണ്ടായിരുന്നു എന്നല്ലേ അതിനർത്ഥം.
@jpnetwork
@jpnetwork 2 жыл бұрын
അല്ല ഇനി ഉണ്ടായാലോ
@worldcinema2616
@worldcinema2616 2 жыл бұрын
Funny review
@jpnetwork
@jpnetwork 2 жыл бұрын
😂
2024 HONDA SP125 FEATURES PRICE EMI REVIEW DETAILS IN MALAYALAM
8:15
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
HTI Primaa 120 Watt solar street light Malayalam
5:05
Jp Network
Рет қаралды 3,6 М.
ഇടുക്കി വാഴത്തോപ്പിൽ നിന്നും ..
20:55
CELEBRITIES ZONE BY GEORGE ANTONY
Рет қаралды 136
Honda SP 125 2024 bs6 Malayalam Ride Review
14:53
RAHUL I G
Рет қаралды 11 М.