Poco F5 Motherboard + battery fully dead | Mi service centre experience 😂

  Рет қаралды 4,920

Jp Network

Jp Network

Күн бұрын

Poco F5 ഉപയോഗിച്ചാണ് ഞാൻ വീഡിയോ ചെയ്തിരുന്നത് അതുകൊണ്ട് വീഡിയോ ചെറിയ പ്രശ്നമുണ്ട് എല്ലാവരും ക്ഷമിക്കുക....

Пікірлер: 208
@shyamprakash1234
@shyamprakash1234 2 ай бұрын
"POCO വാങ്ങിയാൽ കാശ് പോക്കാ" എന്നാണ് നാട്ടിലെ ചൊല്ല്.
@jpnetwork
@jpnetwork 2 ай бұрын
👍👍
@MT_Tech_
@MT_Tech_ 2 ай бұрын
Athe pookaa😂
@MT_Tech_
@MT_Tech_ 2 ай бұрын
Enike 18k ke ee phone kitiyathe with 5k exchange my old phone realme Narzo 20 😅 but vagiyila ane cash elayirunu pinede 27k ayi apo noookiyatheyila😅
@jagadishk3875
@jagadishk3875 2 ай бұрын
No issues ❤️
@LisbeJ
@LisbeJ 2 ай бұрын
POCO M2 PRO (6/64) 2020ലെ ഫ്ലാഷ് സെയിലിൽ വാങ്ങിയ ആളാണ് ഞാൻ.നാളിതുവരെഒരു പ്രശ്നവും വന്നിട്ടില്ല.. എന്നെ അത്ഭുതപ്പെടുത്തിയത് ബാറ്ററി ലൈഫ് പോലും കാര്യമായി കുറഞ്ഞിട്ടില്ല. പക്ഷേ യൂട്യൂബിൽ എല്ലായിടത്തും POCO ഫോണുകൾ പ്രശ്നമാണെന്നുള്ള റിവ്യൂ ആണ് കാണുന്നത്.
@jpnetwork
@jpnetwork 2 ай бұрын
എൻറെ അനുഭവം അങ്ങനെയാണ്, m2 pro എൻറെ കൈയിലുമുണ്ട്
@Manushiyan
@Manushiyan 2 ай бұрын
Same bro,5 yr use cheythu, ippoyum working ann no problem
@jpnetwork
@jpnetwork 2 ай бұрын
@igntjoker4201 👍👍
@njmmp4_009
@njmmp4_009 2 ай бұрын
Ente poco x6 nice heating und but choodath ninn use cheyyathe ninnal set aan thanupp ullodth poyi ninnal normal temperature povum❤
@sanjusspace
@sanjusspace 2 ай бұрын
Ente m2 pro earpiece poyi , ghost touch issue , full lag the worst phone ever
@goodsoul6675
@goodsoul6675 2 ай бұрын
അടിച്ചു പോകൽ ചരിത്രം മാത്രമുള്ള ഈ സാധനം എന്തിന് വീണ്ടും വാങ്ങുന്നു 🫤
@jpnetwork
@jpnetwork 2 ай бұрын
എല്ലാ കമ്പനിയും കണക്കാ, ഒരു പ്രാവശ്യം കംപ്ലയിന്റ് ആയാൽ തീർന്നു
@goodsoul6675
@goodsoul6675 2 ай бұрын
@@jpnetwork ഇതിന്റെ മുൻപ് ഇറങ്ങിയ 2,3 മോഡൽ ചറ പറാ മദർബോർഡ് അടിച്ചുപോയത് കൊണ്ടാണ് ഇതിനു കമ്പനി 2 വർഷം വാറന്റി കൊടുത്തത് തന്നെ.😄 Never trust poco.
@georgeaugustin7182
@georgeaugustin7182 2 ай бұрын
​@@jpnetworkbro use oppo mid range phones...way better
@Akhil12368
@Akhil12368 2 ай бұрын
​@@jpnetworkpoco main aanu
@Olatthum
@Olatthum 2 ай бұрын
എല്ലാ ഫോണുകൾക്കും കംപ്ലയിന്റ് ഇല്ല ചില ഡിവൈസ് ആണ് പ്രശ്നം വരുന്നത്
@jagadishk3875
@jagadishk3875 2 ай бұрын
Poco F5 user ann ipozhum running smoothly like beast🔥🔥🔥
@jpnetwork
@jpnetwork 2 ай бұрын
👍👍
@arjunk2606
@arjunk2606 2 ай бұрын
എന്റെ poco f4 ഞാൻ വാങ്ങി 1 year ആയപ്പോ network issue വന്നു service സെന്ററിൽ ചെന്നപ്പോ മദർ board മാറ്റണം എന്ന് പറഞു 2years വാറന്റിയുള്ളതുകൊണ്ട് മാറ്റി കിട്ടി... ഈ മാസം ആയപ്പോ... 2years കഴിഞ്ഞു... പിന്നെ.. ഒരു കുഴപ്പോം ഉണ്ടായിട്ടില്ല.. ഇനി ഉണ്ടായാൽ എന്റെ കഥ poca 🤣
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@blindtechMalayalam
@blindtechMalayalam 2 ай бұрын
Poco x6 ഞാൻ ഉപയോഗിക്കുന്നുണ്ട്. ഈയടുത്താണ് മേടിച്ചത്. ഏകദേശം രണ്ട് മാസം ആയി.ഇപ്പോൾ ഒരു കുഴപ്പവുമില്ല ഇനി കുഴപ്പങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ മതിയായിരുന്നു. ഞാൻ ഒരു3 വർഷമെങ്കിലും ഉപയോഗിക്കാൻ ആയിട്ടാണ് മേടിച്ചത്. എന്നാലും ഫോൺ കമ്പനി നമ്മളോട് ചെയ്യുന്നത് വളരെ മോശമാണ്.നമ്മൾ ഇല്ലാത്ത പൈസ ഒരു കൂട്ടി ഒരു ഫോൺ മേടിക്കുന്നത് കുറെ നാളത്തേക്ക് ഉപയോഗിക്കാനാണ് അതിങ്ങനെ പെട്ടെന്ന് കേടായി പോയാൽ നമ്മളെപ്പോലുള്ളവർ എന്ത് ചെയ്യും
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@peskings617
@peskings617 2 ай бұрын
Njaanum X6 pro aanu use aakunathu 😢 swasam adakki pidichaanj use cheyyunnathu
@praveenkumarp1072
@praveenkumarp1072 2 ай бұрын
For 3 years Go for brands like Vivo, Samsung,Redmi or Apple
@jpnetwork
@jpnetwork 2 ай бұрын
@praveenkumarp1072 👍
@techmaster_sree
@techmaster_sree 2 ай бұрын
POCO M3 3 years പ്രോബ്ലം ഇല്ലാതെ വർക്ക് ചെയ്തു , പുതിയത് ഒന്ന് എടുത്തിട്ടുണ്ട് എങ്ങനെ ഉണ്ട് എന്ന് നോകാം
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@sreenaths5563
@sreenaths5563 2 ай бұрын
ഇതിൻ്റെ specs കണ്ട് മെടിക്കണം എന്ന് കരുതിയിരുന്നു, തലവെക്കാഞ്ഞത് ഭാഗ്യം. 2year warranty ഒക്കെ ആ കോൺഫിഡൻസ് il കൊടുക്കുന്നത് കേട്ടപ്പോൾ ഞാൻ കരുതി hardware issues ഒക്കെ മാറിക്കാണും എന്ന്. എന്തൊക്കെ ആയിരുന്നു, 12bit ഡിസ്പ്ലേ ഒലക്കേടെ മൂട് (എന്ന് 1year നുള്ളിൾ ബോർഡ് പോയ, back glass ചെറുതായി പൊട്ടി എന്ന ഫിസിക്കൽ damage karanam warranty കിട്ടാതെ 25000 തിൻ്റെ മൊതൽ എടുത്ത് ദൂരേക്കളയേണ്ടിവന്ന ഹതഭാഗ്യൻ.
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@amalbabu9526
@amalbabu9526 2 ай бұрын
Bro anta kayyilum poco f5 ahnu erikkunnathu.Update vallathum chaithappo ahna adichu poyathu . Service inu kondupoyappo bill okka chodicho .
@jpnetwork
@jpnetwork 2 ай бұрын
അപ്ഡേറ്റ് ചെയ്തിട്ട് അല്ല,
@Sulutrak
@Sulutrak 2 ай бұрын
Poco brand മൊത്തം ക്ലബ്ലെയിൻ്റ് ആണ്..
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@viewersjm_5950
@viewersjm_5950 2 ай бұрын
Poco mathram alla kuranja vila high specs kodukunna alla items um ee avastha thanne
@AZ-gm3ot
@AZ-gm3ot 2 ай бұрын
Poco x3യിൽ വീഡിയോ കാണുന്ന ഞാൻ😢
@manupnair9322
@manupnair9322 2 ай бұрын
Poco f1❤
@jpnetwork
@jpnetwork 2 ай бұрын
@AZ-gm3ot 😂
@sabeeltheway941
@sabeeltheway941 2 ай бұрын
Njan F5 aan 12 month aayi idhvare addixhilla ...yini pettan change aaktw
@jpnetwork
@jpnetwork 2 ай бұрын
👍
@Xaavi13779
@Xaavi13779 2 ай бұрын
Replacement chodikke illengil consumer court il povum ne parayu
@jpnetwork
@jpnetwork 2 ай бұрын
👍
@abhijitharun5548
@abhijitharun5548 2 ай бұрын
Top ill unlock icon entha boot screen ill .avar valathum paranjo satharna a screen kanekillalo athu e phone oem unlock ayitund normal athu lock avandathanu bro onukudi chodechek motherboard matiyonu ethu phone rom flash cheytha pole thonunu avar oem lock cheythilla. Lock cheythillankil ota update varilla
@jpnetwork
@jpnetwork 2 ай бұрын
👍
@AdilKrishna-p7f
@AdilKrishna-p7f 2 ай бұрын
Cheta moto g34 vagichitu 13days ayillu heating varununde njan nale service chayan pokukayane
@jpnetwork
@jpnetwork 2 ай бұрын
ഫോൺ കൊടുക്കുന്നതിനു മുമ്പ് ഫോണിന്റെ ഫുൾ വീഡിയോ എടുത്തു വയ്ക്കുക
@thannimathanfields
@thannimathanfields 2 ай бұрын
Bro phone warranty replacement chodik. Ithreyum paisa kodth vangittu avarmar kalikunno.
@jpnetwork
@jpnetwork 2 ай бұрын
എന്തായാലും നമ്മൾ നോക്കട്ടെ. 👍👍
@sudev
@sudev 2 ай бұрын
3:17 bro avar used board an thannnekane athine bootloader unlocked an mukalill oru lock unlocked symbol kando
@jpnetwork
@jpnetwork 2 ай бұрын
Yes, thanks for sharing your experience
@vineeshvijayan4417
@vineeshvijayan4417 2 ай бұрын
njan poco c 51 vangi 1 masam aayappol ithayirunnu avastha thaniye offakum pinne charger connect cheythal mathrame onaaku ippol athu maari
@jpnetwork
@jpnetwork 2 ай бұрын
👍
@ashilkumaran8000
@ashilkumaran8000 2 ай бұрын
നിങ്ങള് പെരുമ്പാവൂർ ആണോ 🙄
@jpnetwork
@jpnetwork 2 ай бұрын
Kothamangalam
@ananthu6424
@ananthu6424 2 ай бұрын
ലെ poco x3 യൂസർ ആയിരുന്ന ഞാൻ :- സ്വാഭാവികം 😃👐🏻
@jpnetwork
@jpnetwork 2 ай бұрын
👍
@malayali4595
@malayali4595 2 ай бұрын
Enta Oru Personal opinion Aarum Poco dey Budget and Spec kand Chadi keri edukathe irikune an nallathu I'm also poco User Enta experience il Poco Performance wise anel kidilan Phone an but But ivarde Motherboard Charging slot onnum athre Strong alla Heat agumbo small components okke melt ayi thudangum athan Poco phones nu Problems varune Enta X3 Reboll 2 vattam cheithu Ennittum moonji Bluetooth Wide angle Selfie Display il Blue colour line 😢 Ellam adichu poi But Phone Use cheyyumbo No lag😂 Ithanu ivarde brand avastha
@abhimanyuabhin
@abhimanyuabhin 2 ай бұрын
POCO main problem Performance Top notch ayirikum Mattu company phones 40k price tharune performance Poco under 30k 20k Budgetil tharum pakshe Performance ney manage cheyyan olla Components Ullil ondo nu choichal illa ivarde Hardware mikkathum weak an Performance 🔥 So better vera brands mobile vangune an kurach koode safe
@arunms6909
@arunms6909 2 ай бұрын
ഞാൻ വങ്ങിയത poco F5 2 month ആയപ്പോൾ board പോയി. ഇതേ അവസ്ഥ ഞാൻ അവസാനം അത് വിറ്റ് iqoo neo 7 എടുത്തു
@jpnetwork
@jpnetwork 2 ай бұрын
എത്ര എത്ര പ്രാവശ്യം സർവീസ് സെൻററിൽ പോയി
@arunms6909
@arunms6909 2 ай бұрын
@@jpnetwork ഒരു തവണ പിന്നേ ഞാൻ ഫോൺ വിറ്റ്
@jpnetwork
@jpnetwork 2 ай бұрын
@arunms6909 👍
@pubgindia2189
@pubgindia2189 2 ай бұрын
Waiting for poco support
@jpnetwork
@jpnetwork 2 ай бұрын
Wait next video
@dhanush2226
@dhanush2226 2 ай бұрын
Power button issue aarikum Power button press aayi kidannappo ende F5 ingane aayarnu
@jpnetwork
@jpnetwork 2 ай бұрын
അതൊക്കെ നോക്കി എന്നാണ് അവർ പറയുന്നത്
@sudev
@sudev 2 ай бұрын
Bro a scrach agane vidaruth nammal ath vidum baviyil ethelum issue varumbo avar parayum physical damage ind nn verum narigal an
@jpnetwork
@jpnetwork 2 ай бұрын
അതൊക്കെ ഞാൻ വീഡിയോ യൂട്യൂബിൽ ഇട്ടിട്ടുണ്ട്, അതുകൊണ്ട് പ്രശ്നമില്ല, അടുത്ത പ്രാവശ്യം നമുക്കൊട്ട് പണിതാൽ അടാറ് പണി കൊടുക്കും
@sudev
@sudev 2 ай бұрын
@@jpnetwork bro nammal athinte porake poyi nammde time povum njn everk etheire consumer court ill vare case kodukan poye an time kore povum athonda venda nn veche
@jpnetwork
@jpnetwork 2 ай бұрын
@sudev എന്തായാലും ഒരു പണി കൊടുക്കണം
@Virgin_mojito777
@Virgin_mojito777 2 ай бұрын
JP ഏത് ഫോൺ മേടിച്ചാലും ഇതാണല്ലോ സ്ഥിതി.. മുൻപ് moto ഇപ്പോൾ ഇത്.. താൻ ഫോൺ കേടാക്കാൻ ആണോ ഉപയോഗിക്കാൻ ആണോ മേടിക്കുന്നത് 😂😂
@jpnetwork
@jpnetwork 2 ай бұрын
ഒരുപാട് എണ്ണം വാങ്ങുന്നതല്ലേ, അപ്പോൾ ചിലത് കേടാകും
@babynpnanminda.kozhikode212
@babynpnanminda.kozhikode212 2 ай бұрын
Poco m2 and poco m4 same complaint ഓണാവു൦ ഓണാവു൦... After service.... Case colour faded.. ഇതു ആരും വാങ്ങരുത്
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@nuztronuztro
@nuztronuztro 2 ай бұрын
Poco m2 4 yrs use cheithu no cmplaint epo aa phone amma use cheyanu no cmplaint, epol ente poco f5 one yr akarai no cmplint, update cheithit issue ella hyper os ai.
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@brianoconner4816
@brianoconner4816 2 ай бұрын
Bro showroomilaano kanichaa? Atho third party shopeaano
@jpnetwork
@jpnetwork 2 ай бұрын
Showroom
@Anacondasreejith
@Anacondasreejith 2 ай бұрын
Update ചെയ്ത എല്ലാ ഫോണുകളുടെയും അവസ്ഥ ഏകദേശം ഇത് പോലെ തന്നെ. എൻ്റെ poco m 2 pro 3 വർഷത്തിനു മുകളിലായി ഉപയോഗിക്കുന്നു, 2 വർഷത്തിനു മുന്നെയാണ് അവസാനമായി update ചെയ്തത് .12.5.2 ലാണ് ഓടൂന്നത്. ഞാനൊരു heavy user ആണ്, extreme level gamer ആയിരിന്നു , ഫോൺ വാങ്ങിയ ടൈം bgmi കളിക്കുമ്പോൾ ഒരു തവണ പോലും എനിക്ക് lag or heat face ചെയ്യേണ്ടി വന്നിട്ടില്ല. ഒരു premium ഫോണിൽ കളിക്കുന്ന feel എനിക്ക് ഈ mid range ഫോണിൽ കിട്ടിയിരുന്നു. പിന്നീട് ഒരു 2,3 update കഴിഞ്ഞപ്പോൾ gaming ശോകമായി വരാൻ തുടങ്ങി, അതോടെ ഗെയിമിംഗിൽ ചെറിയ lag+ heat വരാൻ തുടങ്ങിയതോടെ update പരിപാടി നിർത്തി. ഇപ്പോഴും ഗെയിമിംഗിലെ lag ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും ഈ ഫോൺ വേറെ level തന്നെ
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@statusworld3700
@statusworld3700 2 ай бұрын
Realme GT Neo 3t 6gb 128 GB Ram eduthittu 1year 1 month aayi motherboard poyi
@jpnetwork
@jpnetwork 2 ай бұрын
എന്നിട്ട് എന്ത് ചെയ്തു
@mhdaslam7754
@mhdaslam7754 2 ай бұрын
Better option phone update cheyathirikuka, 75% problems verunath update laann
@jpnetwork
@jpnetwork 2 ай бұрын
👍
@lithink9405
@lithink9405 2 ай бұрын
Same with my poco x3 pro. Board matti 1weak board adichu poyi.Njan phone kodukumbol neat ayirunnu ithu pola 2 service kazhinjapol full scratch .
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@n4v._n
@n4v._n 2 ай бұрын
Bro poco x6 pro nallath ahno
@jpnetwork
@jpnetwork 2 ай бұрын
ഒരെണ്ണം എടുത്തിട്ട് ഇതുവരെ കുഴപ്പമില്ല
@muhmd_shan
@muhmd_shan 2 ай бұрын
Hyper os update cheyyunannth safe aano, still miui aan update ithvare cheythittilla (motherboard issues pedichitt). Ennu oru f5 user😢
@jpnetwork
@jpnetwork 2 ай бұрын
ഒന്നും പറയാൻ പറ്റില്ല
@peskings617
@peskings617 2 ай бұрын
Hyper os safe aanu .ithuvare 😂
@jpnetwork
@jpnetwork 2 ай бұрын
@peskings617 😂
@DEAD_P00L_MCU
@DEAD_P00L_MCU 2 ай бұрын
Bro f5 anel custom rom ettu nokk sett experience ayirikyum.. Installation video oke yt ill Thane onu
@Blasteropofficial
@Blasteropofficial 22 күн бұрын
Brok iqoo neo 9 pro eduthude
@jpnetwork
@jpnetwork 22 күн бұрын
👍
@Myphone-nh2os
@Myphone-nh2os 2 ай бұрын
Service center ill ഇരിക്കുന്നവർ ടെക്നീഷ്യൻ മാർ അല്ല.
@jpnetwork
@jpnetwork 2 ай бұрын
👍👍
@faslusupere1236
@faslusupere1236 2 ай бұрын
വാറണ്ടി കഴിഞ്ഞ ഫോൺ ആയിരുന്നെങ്കിൽ 300 രൂപക്ക് തിരൂർ കൊണ്ടുവന്നാൽ ശരിയാക്കാനുള്ള പ്രശ്നമേ ഉള്ളൂ പക്ഷേ വാറണ്ടി ഉള്ളതല്ലേ വിടണ്ട അവർ പുതിയ ഫോൺ തരട്ടെ സർവീസ് സെൻറർ ഇപ്പോൾ എന്താണ് ചെയ്തതെന്ന് മനസ്സിലായോ കമ്പ്ലൈന്റ് ആയി വന്ന വേറെ ഏതോ ഫോണിൻറെ മദർബോർഡ് എടുത്ത് നിൻറെ ഒരു ഫോണിൽ ഇട്ടിരിക്കുന്നു ഈ പ്രശ്നത്തിന് ബാറ്ററി മാറ്റിയ അവർക്ക് ഫോൺ ശരിയാക്കാൻ അറിയില്ല എന്നുറപ്പാണ്
@jpnetwork
@jpnetwork 2 ай бұрын
👍
@dileepk246
@dileepk246 2 ай бұрын
thiruril evide eth shope
@navayugaffgaming3927
@navayugaffgaming3927 2 ай бұрын
Poco x3 യിൽ video കാണുന്ന njan😮
@jpnetwork
@jpnetwork 2 ай бұрын
😂
@No1Airdop12
@No1Airdop12 2 ай бұрын
Ente x6 pro aan ithuvarem kuzhapam vannitilla
@jpnetwork
@jpnetwork 2 ай бұрын
👍👍
@sreeragaji1190
@sreeragaji1190 2 ай бұрын
Njan poco x6 pro eduthu oru 2 month ayi oru problem illa
@jpnetwork
@jpnetwork 2 ай бұрын
👍
@Jyothika_subhash
@Jyothika_subhash 2 ай бұрын
Kollam bro super 👌👍😊
@jpnetwork
@jpnetwork 2 ай бұрын
👍
@AFHAMKT_vlogs
@AFHAMKT_vlogs 2 ай бұрын
Njan poco c65 ithuvare oru kuzhapavum illa bro❤🎉🎉
@jpnetwork
@jpnetwork 2 ай бұрын
👍
@AdvikaAthiraAbhijith
@AdvikaAthiraAbhijith 2 ай бұрын
Uff specs and look kand vangan irunna sadanam... Dairyam kurach kurav ulla kond vangy illa😅
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@francispb1693
@francispb1693 2 ай бұрын
Next വീഡിയോ വെയ്റ്റിംഗ്
@jpnetwork
@jpnetwork 2 ай бұрын
👍👍
@svmmobiletech1468
@svmmobiletech1468 2 ай бұрын
Poco m3 still using😃
@jpnetwork
@jpnetwork 2 ай бұрын
👍
@firosepk4843
@firosepk4843 2 ай бұрын
Poco c3 3 വർഷം കഴിഞ്ഞു 😊
@jpnetwork
@jpnetwork 2 ай бұрын
👍
@VinodMm-h6x
@VinodMm-h6x 2 ай бұрын
Poco x6 എങനെ ഉണ്ട്
@jpnetwork
@jpnetwork 2 ай бұрын
X6 pro ഞാൻ എടുത്തിരുന്നു, വീഡിയോ യൂട്യൂബിൽ ഉണ്ട്, കൊള്ളാം
@kcefx
@kcefx 2 ай бұрын
Poco x3 adichupovatha njan mathrame ullu enn thonnunnu😂
@jpnetwork
@jpnetwork 2 ай бұрын
👍
@psyh5743
@psyh5743 2 ай бұрын
Nte frnd und 😅
@jpnetwork
@jpnetwork 2 ай бұрын
@psyh5743 😂
@averagestudent4358
@averagestudent4358 2 ай бұрын
Bro poco m6pro appol edukanada alle
@jpnetwork
@jpnetwork 2 ай бұрын
എൻറെ അറിവിൽ എടുത്തവർക്ക് കുഴപ്പമൊന്നും വന്നിട്ടില്ല
@hareeshvok
@hareeshvok 2 ай бұрын
Useing from 1yr still no issue faced
@jpnetwork
@jpnetwork 2 ай бұрын
👍
@shareefktpm3496
@shareefktpm3496 2 ай бұрын
പോക്കോ M 3 പോക്കോ c3 രണ്ടും അടിച്ചു പോയ ഞാൻ😢
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@ViralCuts21
@ViralCuts21 2 ай бұрын
Service center : sir vattathi 3g 😂😂😂
@jpnetwork
@jpnetwork 2 ай бұрын
😂
@viewersjm_5950
@viewersjm_5950 2 ай бұрын
Value for vali ann paranj vangiyath alle anubavicho😂
@jpnetwork
@jpnetwork 2 ай бұрын
👍
@Myphone-nh2os
@Myphone-nh2os 2 ай бұрын
ഇത് cpu complaint ആയി
@jpnetwork
@jpnetwork 2 ай бұрын
👍
@FavasMuhammedfavas-zt7hn
@FavasMuhammedfavas-zt7hn 2 ай бұрын
എന്റെ ഫോൺ ഇത് ആണ് യപ്പോ അടിച്ചു പോകും എന്ന് അറിയില്ല 🙂💔
@jpnetwork
@jpnetwork 2 ай бұрын
👍😂
@averagestudent4358
@averagestudent4358 2 ай бұрын
4:05 uvva ente m2pro 4 vattam display maati.
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@guidezz758
@guidezz758 2 ай бұрын
Poco X6 pro edutha njan 🥲
@jpnetwork
@jpnetwork 2 ай бұрын
കംപ്ലൈൻറ് വന്നാൽ തീർന്നു. അല്ലെങ്കിൽ അടിപൊളി
@guidezz758
@guidezz758 2 ай бұрын
@@jpnetwork aa 🥲
@the_blck_squads
@the_blck_squads 2 ай бұрын
Poco x3 അടച്ചു പോയി
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@Thimothyshamsudeen2000
@Thimothyshamsudeen2000 2 ай бұрын
Poco update cheythall motham adichh pokkum
@jpnetwork
@jpnetwork 2 ай бұрын
👍
@sunesh0075
@sunesh0075 2 ай бұрын
POCO M2 PRO 👑👑👑👑👑
@jpnetwork
@jpnetwork 2 ай бұрын
👍👍
@abhinandvnair8888
@abhinandvnair8888 2 ай бұрын
Bro mother board alla software annu preshnam😂
@jpnetwork
@jpnetwork 2 ай бұрын
അവർ അതൊക്കെ മാറി, ഇന്ന് വിളിച്ചപ്പോൾ പറയുന്നു ഡിസ്പ്ലേ മാറ്റുമെന്ന്
@abhinandvnair8888
@abhinandvnair8888 2 ай бұрын
@@jpnetwork pc undel vitil irunnu cheyam bro
@abhinandvnair8888
@abhinandvnair8888 2 ай бұрын
@@jpnetwork onnu cheythu nokku ente phone ithepole Xiaomi logo stuck ayatha appol software marri
@jpnetwork
@jpnetwork 2 ай бұрын
സാധനം അവരുടെ കയ്യിലാണ്
@abhinandvnair8888
@abhinandvnair8888 2 ай бұрын
@@jpnetwork mm
@sreerajkp5419
@sreerajkp5419 2 ай бұрын
Vivo v 29 e💓💓
@jpnetwork
@jpnetwork 2 ай бұрын
♥️
@amalrajvp9793
@amalrajvp9793 2 ай бұрын
Poco m2pro🔥
@jpnetwork
@jpnetwork 2 ай бұрын
👍
@shamnadpnlr
@shamnadpnlr 2 ай бұрын
Watching poco x6 pro......
@jpnetwork
@jpnetwork 2 ай бұрын
👍
@vipinkumarnk6752
@vipinkumarnk6752 2 ай бұрын
Replace the device
@jpnetwork
@jpnetwork 2 ай бұрын
ഒരു വിവരവുമില്ല ഇപ്പോൾ
@youtubeakav
@youtubeakav 2 ай бұрын
Enteyum Poco X3 Pro adich poyi 😢
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@abeyjohn8166
@abeyjohn8166 2 ай бұрын
Poco complaint varum
@jpnetwork
@jpnetwork 2 ай бұрын
👍
@madabhi1461
@madabhi1461 2 ай бұрын
Replacement kittille.. Poco x3pro dead ayipoyavarkk redmi note10pro replacement koduthinttund..
@jpnetwork
@jpnetwork 2 ай бұрын
ഒരു വിവരവുമില്ല
@gaminggamer2266
@gaminggamer2266 2 ай бұрын
Njn kazhinja videok comment ittirunu 2 years ayi redmi 10 use cheyunu no issues faced yet enu paranju Pityenu veruthe backcover(case) mati nokiapol processor bagthekula batterynte sidel oru nala bulge(Battery swollen ayi) Warranty ilathonde thane njn third party shopil koduthu Aver paranju board check cheythokate short undel aduthathum complaint avum enu Angane sathanam vangan poi apol board issue onum ila, aver paranju Phone kuthane veenu kanum athanu battery damage aye enu Sheriya ente phone ithu notice cheyunente 4 days mune veenu poiyurunu Phone athyavisham heavy anu 6.7inch display with 6000mah battery athonde thane 203g ettam weight unde Apol phone veenapol anu ithu samboviche urapayi Manufacturers defects alayirunu🙂 Xiaomi sitel original batteryku 799rs anu kande Third party shopil choichapo 800-900 rupa avum paranju Sathanam original thane ittu thanu 900rupa ayi🙂🥲
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@vineeshkr06
@vineeshkr06 2 ай бұрын
Poco F1 atintey thattu taanutanney irikkum
@jpnetwork
@jpnetwork 2 ай бұрын
👍
@DhhffuFguo
@DhhffuFguo 2 ай бұрын
Bro poco c65 seen onndo
@jpnetwork
@jpnetwork 2 ай бұрын
അങ്ങനെയൊന്നുമില്ല
@DhhffuFguo
@DhhffuFguo 2 ай бұрын
Ok brother 💯
@anuanoop2044
@anuanoop2044 2 ай бұрын
പവർ ബട്ടൺ മാറ്റാൻ കൊടുത്തിട്ട് മദർബോർഡ് തന്നെ കംപ്ലൈൻറ് ആക്കി തിരിച്ചു തന്നു രണ്ടുപ്രാവശ്യം മദർബോർഡ് മാറ്റി ഇപ്പോൾ കോൾ ചെയ്യുമ്പോൾ ക്ലിയർ ആകുന്നില്ല സർവീസ് ചെയ്താൽ ഫോൺ പോക്ക് നശിപ്പിച്ചു കയ്യിൽ തരും Ernakulam Mi service centre 😢 Marine drive റെഡ്മി 11s
@jpnetwork
@jpnetwork 2 ай бұрын
100% ശരിയാ
@madabhi1461
@madabhi1461 2 ай бұрын
X3pro users😂
@jpnetwork
@jpnetwork 2 ай бұрын
😭
@manusamuel12345
@manusamuel12345 2 ай бұрын
Enta x3 adichu poya anu
@jpnetwork
@jpnetwork 2 ай бұрын
👍
@prasoon6508
@prasoon6508 2 ай бұрын
👌👍
@jpnetwork
@jpnetwork 2 ай бұрын
👍
@bijomathai2039
@bijomathai2039 2 ай бұрын
👍👍👍👍
@jpnetwork
@jpnetwork 2 ай бұрын
👍
@AnoopGs-sg2iz
@AnoopGs-sg2iz 2 ай бұрын
ബേറ്ററി,, കേടാണ്,,,
@jpnetwork
@jpnetwork 2 ай бұрын
👍
@athulraj8094
@athulraj8094 2 ай бұрын
Most probably power button jam aayatha ente note 12pro insane aayatha.. Athellel board🥲
@jpnetwork
@jpnetwork 2 ай бұрын
👍
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 4,6 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 17 МЛН
POCO F6 ഫോണിലെ ചില കല്ലുകടികൾ !!
11:18
Poco F6 | My Review | Pakka Gaming Phone | Malayalam
10:33
CallMeShazzam VINES
Рет қаралды 235 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47