Black Holes കണ്ടെത്തിയതിനു നോബൽ | Physics Nobel 2020

  Рет қаралды 32,570

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

സയൻസ് മാഗസിൻ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കുന്നതിനും ലൈവ് ചർച്ചകൾക്കും ജോയിൻ ചെയ്യാം - www.jrstudioed... .. - The nobel prize for physics 2020 awarded to black hole related studies
For Sponsorship,webinars and programmes
Email : jrstudiomalayalam@gmail.com
Podcast
spotify- open.spotify.c...
Anchor - anchor.fm/jr-s...
🌀 Face book page : / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 456
@0diyan
@0diyan 4 жыл бұрын
ഈ നിമിഷം എനിക്ക് ഭാവിയിലെ ഒരു നോബേൽ സമ്മാന ജേതാവിനെ(its not me) മനസ്സിൽ കാണാൻ പറ്റുന്നുണ്ട് എന്റെ ചിന്തകളിൽ നിറഞ്ഞു നിൽക്കുന്നയാളെ മനസ്സിലായവർക്ക് ഇവിടെ ലെയിക് ചെയ്യാം
@kalavirunn1231
@kalavirunn1231 4 жыл бұрын
ജിതിൻ
@Master--ku7ud
@Master--ku7ud 4 жыл бұрын
Njnano 🤪
@0diyan
@0diyan 4 жыл бұрын
@@Master--ku7ud ഉവ്വ ഉവ്വ ഉവ്വഉവ്വാണ്ടേണ്ടീ😂
@abhijithjayan5715
@abhijithjayan5715 4 жыл бұрын
Jr chettan
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😂😂
@sarathkumarns7976
@sarathkumarns7976 4 жыл бұрын
Two scientist disliked.nobel price കിട്ടാഞ്ഞിട്ടാണോ അതോ ഇദ്ദേഹം പറഞ്ഞതിൽ വല്ല തെറ്റ് ഉണ്ടായിട്ടാണോ എന്നു അറിയില്ല 🤩🤧
@samarthrajms515
@samarthrajms515 4 жыл бұрын
humanities aayirkum, 😂😂
@i__Asif
@i__Asif 4 жыл бұрын
Ipo 5 aayi
@sarathkumarns7976
@sarathkumarns7976 4 жыл бұрын
@@samarthrajms515 😆
@staphinmathew3190
@staphinmathew3190 4 жыл бұрын
ipool 9 ayi
@Subi-jf5do
@Subi-jf5do 4 жыл бұрын
😂😂
@ajayakumarisumanan4972
@ajayakumarisumanan4972 4 жыл бұрын
ബ്ലാക് ഹോൾ ഇന്ട്രെസ്റ്റ് ഉള്ളവർ like
@immortalhades1609
@immortalhades1609 4 жыл бұрын
Science needs lecturers like you sir ❤️❤️ this is more than just a video for an astrophile 👍
@clashbysg6248
@clashbysg6248 4 жыл бұрын
സ്ഥിരം കമന്റ്‌ ചെയ്യാറില്ലെങ്കിലും ജിതിനേട്ടന്റെ സ്ഥിരം കാഴ്ചകാരൻ ആണ് ഞാൻ 😃😃
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
❤️❤️☺️
@clashbysg6248
@clashbysg6248 4 жыл бұрын
@@jrstudiomalayalam white holes explanation video ചെയ്തിട്ടുണ്ടോ ചേട്ടാ
@aneeshratheesh7296
@aneeshratheesh7296 4 жыл бұрын
സാധാരണക്കാർക്കുവേണ്ടി കാര്യങ്ങൾ വ്യക്തമാക്കിയതിന് നന്ദി.നോബൽ പ്രൈസ്സ് ജേതാക്കൾക്ക് ആശംസകൾ ഒപ്പം സ്റ്റീഫൻ ഹോക്കിങ്‌സ് എന്ന അതുല്യ പ്രതിഭയ്ക്ക് ലഭിച്ചിട്ടില്ല എന്നത് വേദനയാണ് 👍
@sarshyamzz
@sarshyamzz 4 жыл бұрын
kzbin.info/www/bejne/goCco3l8d5mcqLc
@sinugeorge5622
@sinugeorge5622 4 жыл бұрын
I was started seeing your videos since lockdown. Now I am a big fan of you . 👍👍Good video😁😁 🙏🙏🙏🙏
@haifahameed6485
@haifahameed6485 4 жыл бұрын
JR നിങ്ങളുടെ അവതരണ ശൈലി സൂപ്പർ. എല്ലാവർക്കും എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന തരത്തിൽ
@abhinandp.p5255
@abhinandp.p5255 4 жыл бұрын
Innente birthday aan oru like tharumo🤗
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Happy birthday
@we.sapeins
@we.sapeins 4 жыл бұрын
Happy birthday bro
@512appu
@512appu 4 жыл бұрын
Happy birth day
@pranavap8681
@pranavap8681 4 жыл бұрын
Happy birthday
@interstellar6840
@interstellar6840 4 жыл бұрын
Ⱨ₳₱₱ɏ ฿łɽ₮ⱨđ₳ɏ ฿ɽø....💜
@jsr0076
@jsr0076 4 жыл бұрын
വാർത്ത കണ്ടപ്പഴെ ഞാൻ ഉറപ്പിച്ചത്. ആയിരുന്നു ഒരു വീഡിയോ ഉണ്ടാവും എന്ന് നിങ്ങളുടെ വക, 👍❤️physics മുഖ്യം മുകിലേ 😀
@Assembling_and_repairing
@Assembling_and_repairing 3 жыл бұрын
വിശാലമായ പ്രപഞ്ചത്തിൽ നമുക്കറിയാത്ത എത്രയോ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്, അവയൊക്കെ തേടിപ്പിടിച്ച് കൊണ്ടുവരുന്ന ജിതിൻ ബ്രോ ക്ക് ഒരു ബിഗ് സല്യൂട്ട്, മികച്ച അവതരണമാണ് താങ്കളുടേത് .
@evinwilson8262
@evinwilson8262 4 жыл бұрын
Predikshichirunna video 🤩
@sujilss1867
@sujilss1867 4 жыл бұрын
സ്ഥിരമായി എല്ലാ വീഡിയോസും കാണുന്നു എന്ന് അറിയിക്കാനുള്ള കമന്റ്🥰🙏
@vishnurajcv8424
@vishnurajcv8424 4 жыл бұрын
Jithin ചേട്ടാ സൂപ്പർ അവതരണം ആണ് ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട്
@sarath_vijayaraghavan
@sarath_vijayaraghavan 4 жыл бұрын
Ee oru news kandapo thanne orennm njn pratheeshicharnnu👍👍👍👍
@mummuv5081
@mummuv5081 4 жыл бұрын
Nobel prize Stephen hokinsinu kodukkathathu valiya kashtam aayi poyi. Vedio kollam jithin bro
@manfromnowhere6119
@manfromnowhere6119 4 жыл бұрын
The nobel price in chemistry was jointly awarded to Emmanuelle Charpentier and Jennifer A. Doudna for a method of genome editing have developed
@gongyoo4898
@gongyoo4898 4 жыл бұрын
Very Informative ♥️
@deepakkannan149
@deepakkannan149 4 жыл бұрын
Good👍
@varunravindranath6153
@varunravindranath6153 4 жыл бұрын
Amal Raychaudhuri Equation continues to be a key tool in investigating the behaviour of black hole horizons in modern physics. Penrose, in collaboration with cosmologist Stephen Hawking, used the Raychauduri equation published in the journal Physical Review in 1955, for a mathematical description of black holes in 1969.
@venunarayanan2528
@venunarayanan2528 4 жыл бұрын
Interesting Jithin to know about people behind the Blackhole...thanks . Also, expecting more about our Universe...
@rajeshp5200
@rajeshp5200 4 жыл бұрын
എന്താണ്.. വീഡീയോകൾക്കിടയിൽ ഒരു കാലദൈർഘ്യം പോലെ.. താങ്കളുടെ കൂടുതൽ വീഡീയോകകൾക്കായി കാത്തിരിക്കുന്നു
@nimishasaju9301
@nimishasaju9301 4 жыл бұрын
Very good information.. thanks jr
@chandhana8949
@chandhana8949 4 жыл бұрын
Jithin chetante all videos mudagathe kanunna aalu aanu njn... njan thanne e channel ethraperk share cheythunnu enik ariyilla... athrem athikam njn samsarikyarund e channel kurichu
@gangothri3074
@gangothri3074 4 жыл бұрын
Loved this video 💓💓💓💓💓
@pranavap8681
@pranavap8681 4 жыл бұрын
Jithinetta super 😍👌
@pranavaathreya3778
@pranavaathreya3778 4 жыл бұрын
i dont know malayalam sir , but stll i subscried
@sarathkumarns7976
@sarathkumarns7976 4 жыл бұрын
Good 👍
@pranavaathreya3778
@pranavaathreya3778 4 жыл бұрын
Just my passion in science.... My small request can u make videos in English also plz.
@sarathkumarns7976
@sarathkumarns7976 4 жыл бұрын
@@pranavaathreya3778 let's hope
@MYSTERIOUS5HRJ
@MYSTERIOUS5HRJ 4 жыл бұрын
@@pranavaathreya3778 i think u can ensure the english subtitle
@pranavaathreya3778
@pranavaathreya3778 4 жыл бұрын
@@MYSTERIOUS5HRJ oh sorry I saw now
@sanoojk.s13231
@sanoojk.s13231 4 жыл бұрын
Thanks ❤️❤️❤️
@aneeshtoyota
@aneeshtoyota 4 жыл бұрын
ടി വി സാറ്റലൈറ്റ്ന്റെ സംശയം ദൂരീകരിച്ചതിന് നന്ദി😍💐🙏 ഇന്ന് ഒരു സംശയം കൂടി, 7:04 ഇൽ കാണിച്ചിരിക്കുന്ന നമ്മുടെ ഗാലക്‌സിയുടെ ചിത്രം അനുസരിച്ച് നമ്മുടെ വോയേജർ പോലുള്ള ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത് ബ്ലാക്ഹോളിന്റെ ഭാഗത്തോട്ട് ആണോ അതോ ഗാലക്സിക്ക് വെളിയിലേക്ക് (ചിത്രം അനുസരിച്ച് താഴേക്ക്)ആണോ, പുറത്തേക്ക് ആണെങ്കിൽ ബ്ലാക്ക് ഹോളിന്റെ ഭാഗത്തേക്ക് ഏതെങ്കിലും പേടകങ്ങൾ പോകുന്നുണ്ടോ.
@carlsagan8879
@carlsagan8879 4 жыл бұрын
വോയജർ പേടകങ്ങൾ മാത്രമേ ഇപ്പോൾ സോളാർ സിസ്റ്റത്തിന് പുറത്തേക്കു യാത്ര ചെയ്തിട്ടൊള്ളു(മിൽക്യ വേ ഗ്യാലക്സിക് പുറത്തേക്കു അല്ല ), ഇപ്പോളത്തെ അവസ്ഥയിൽ അടുത്തുള്ള നക്ഷത്രത്തിൽ എത്താൻ വോയേജറിന് 80, 000 വർഷം വേണ്ടി വരും അതിനാൽ തന്നെ ബ്ലാക്ക് ഹോളിന്റെ അടുത്തേക് എന്നു പറയാൻ അപ്രാപ്യമാണ് 🙏
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Solar system muzhuvanayi karanguna kond angane undo enn ariyilla bro
@abinkalex7310
@abinkalex7310 4 жыл бұрын
നല്ല വീഡിയോ. ഇത് പോലെ തെ സബ്ജെക്ട് ഇനി പ്രേതിക്ഷിക്കുന്നു. താങ്ക്സ് യു ജിതിൻ രാജ് ബ്രോ, 👍🤛👊. പിന്നെ എന്റെ വക 👉💋💋💋💋💯%.
@vishnupriya2910
@vishnupriya2910 4 жыл бұрын
Very informative 👏👏🙏
@NimiSS
@NimiSS 4 жыл бұрын
Thank you for this Information
@naveennavi4002
@naveennavi4002 4 жыл бұрын
SIr pinne enthu kondanu voyejer galaxyikku purathekku vittath milky waykku senteralikku ayachirunnenkilo ...??black holukale kurichu kooduthal ariyan pattumayirunnallo 🙏🏻🙏🏻🙏🏻
@carlsagan8879
@carlsagan8879 4 жыл бұрын
വോയജർ ഇപ്പോൾ നമ്മുടെ സോളാർ സിസ്റ്റത്തിന്റെ പുറത്തേക്കാണ് യാത്ര ചെയുന്നത് അല്ലാതെ മിൽക്യ വേ ഗ്യാലക്സിക് പുറത്തേക്കല്ല
@naveennavi4002
@naveennavi4002 4 жыл бұрын
Kpt kutty Kp 👍🏻
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Athe
@aaryaanilnambudiri5576
@aaryaanilnambudiri5576 4 жыл бұрын
Penrose hawking theorem alle singularity Kurichu parayunne.oru pakshe hawking jeevichirunagi ,adhehathinu noble samanam kittumayirunnu.
@i__Asif
@i__Asif 4 жыл бұрын
Jr studio intro kidu 🥰👍🏻
@rajankm1499
@rajankm1499 4 жыл бұрын
അവസരോചിതമായ വീഡിയോ സന്തോഷം പകരുന്ന തരത്തിൽ.
@thanuthasnim6580
@thanuthasnim6580 4 жыл бұрын
Thanku so much for posting a very helpfull vidio jithin bro....
@selmaantony7868
@selmaantony7868 4 жыл бұрын
You are super. Thank you😊😊😊😊😊
@pratheeshv3933
@pratheeshv3933 4 жыл бұрын
Nice presentation.❤️
@sarithavasudevan6368
@sarithavasudevan6368 4 жыл бұрын
ജിത്തു.. നന്നായി പറഞ്ഞു തന്നു.., 👌🙌👍👏🤝🤩🥰
@ajaibabu6894
@ajaibabu6894 4 жыл бұрын
Plz upload general relativity remaining parts, it's very difficult to understand it by theory.i was a commerce student and working as accountant but I love astronomy and learned a lot of information from ur videos
@homo_sapien
@homo_sapien 4 жыл бұрын
😊
@suryadasmh3783
@suryadasmh3783 4 жыл бұрын
Very inspiring and motivating bro.. polichu...❤️
@seemaammu2912
@seemaammu2912 4 жыл бұрын
💖we congratulate all of these scientist 💖 & thanks to JR
@chirtha1238
@chirtha1238 4 жыл бұрын
Hai, kollam. 1965-ൽ തുടങ്ങിയതാണ്, ഇപ്പോഴാണ് അതിന്റെ ഫലം കിട്ടിയത്. ജിതിൻ തുടങ്ങിക്കോ ഇപ്പോൾ ഉറപ്പായിട്ടും എപ്പോഴെങ്കിലും കിട്ടും. ഭാഗ്യമുള്ളവര ഈ 3, പേരും. ഡിനമിട്ട് കണ്ടു പിടിച്ച ആളെയും അറിഞ്ഞു. ഗുഡ്. Ok
@jkknowledge1451
@jkknowledge1451 4 жыл бұрын
Hai jithin sir 👋👋👋
@YuvalNoahHarri
@YuvalNoahHarri 4 жыл бұрын
Informative 💡
@sreeragpadmanabhan7301
@sreeragpadmanabhan7301 4 жыл бұрын
Stephenson 2-18 oru detailed video idamo....ipo kandethiyitulla largest star
@remeshnarayan2732
@remeshnarayan2732 4 жыл бұрын
Heartfelt thanks again for the new informative video
@vishnusreevishnu-rt9hh
@vishnusreevishnu-rt9hh 4 жыл бұрын
രാവിലെ news കണ്ടപ്പോൾ vicharichatha.വീഡിയോ വന്നു
@Noufiya77
@Noufiya77 4 жыл бұрын
ആൽഫ്രെഡ് നോബൽ dynamite കണ്ടെത്തുന്നു. അത്‌ ഒട്ടനവധി പേരുടെ ജീവനെടുക്കാൻ കാരണമാകുന്നു. വർഷങ്ങൾക്ക് ശേഷം ആൽഫ്രെഡ് നൊബേലിന്റെ സഹോദരൻ മരിക്കുമ്പോൾ ചില മാധ്യമങ്ങൾ, മരിച്ചത് ആൽഫ്രെഡ് നോബൽ ആണെന്ന് കരുതി, " മരണത്തിന്റെ വ്യാപാരി യാത്രയായി " എന്ന് വാർത്ത നൽകി. താൻ മരിച്ചുകഴിഞ്ഞാൽ ലോകം തന്നെ മരണത്തിന്റെ വ്യാപാരിയായി ആവും കാണുക എന്ന് മനസ്സിലാക്കിയ ആൽഫ്രെഡ് നൊബേൽ അത്‌ വരെയുള്ള തന്റെ സ്വത്ത്‌ മുഴുവൻ ഇത്തരത്തിൽ പലമേഖലകളിൽ കഴിവുള്ളവർക്ക് നൽകാൻ തീരുമാനിച്ചു... നൊബേൽ പ്രൈസിന്റെ ചരിത്രം. മുൻപ് എവിടെയോ വായിച്ച ഒരോർമ്മയാണ്.
@Harikrishnan-we1xf
@Harikrishnan-we1xf 4 жыл бұрын
Good information Jithin bro❤️ Waiting for more contents
@abhijithjayan5715
@abhijithjayan5715 4 жыл бұрын
Jr chetta thanks
@abinkalex7310
@abinkalex7310 4 жыл бұрын
Super video adipolliii 😎😎😎😎💋😁👍
@navidgx9746
@navidgx9746 4 жыл бұрын
Thank-you for this ❤️
@prathapwax
@prathapwax 4 жыл бұрын
Good video
@urbanlife3527
@urbanlife3527 4 жыл бұрын
Hypernova എന്താണീ എങ്ങനെയാണ് ഒരു video നോക്കാമോ Great videos congratulations
@_ammu__
@_ammu__ 4 жыл бұрын
Jithin chetta or Q n A cheyyamoo🤗
@we.sapeins
@we.sapeins 4 жыл бұрын
That'll be appreciated
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Cheyam
@we.sapeins
@we.sapeins 4 жыл бұрын
@@jrstudiomalayalam great
@mummuv5081
@mummuv5081 4 жыл бұрын
Athenthanavo...
@josephsebastian151
@josephsebastian151 4 жыл бұрын
സൂപ്പർ ജീ
@eagle8391
@eagle8391 4 жыл бұрын
Bro alien sine kurich oru video cheyavo
@stiniyaks9926
@stiniyaks9926 4 жыл бұрын
Spaghettification of black holene kurich oru video cheyyamo?
@shajipinakatt4308
@shajipinakatt4308 4 жыл бұрын
താങ്ക് യൂ JR
@we.sapeins
@we.sapeins 4 жыл бұрын
Jithin sir , Lucy movie onnu explain chyaaamo, nammude brain power athupole vardhipikaaan pattumo, scientific side parayaaamo, hopin your reply ❣️💯
@GAMERROBIN..
@GAMERROBIN.. 4 жыл бұрын
ചെയ്തിട്ടുണ്ട് bro
@QuizandTalks
@QuizandTalks 4 жыл бұрын
i have thought this for a long time
@we.sapeins
@we.sapeins 4 жыл бұрын
@@GAMERROBIN.. aaano sorry njan kandilla
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
2nd channelil 10% brain myth cheuthittunde
@we.sapeins
@we.sapeins 4 жыл бұрын
@@jrstudiomalayalam okay njan check chyaaam , sorry njan kandillarunnu
@bora_blackhole
@bora_blackhole 4 жыл бұрын
I was waiting for this topic. Thank you
@abhinavb3751
@abhinavb3751 4 жыл бұрын
Space pollution ne patti onnu paranju tharao chetta🤗
@abinpj2427
@abinpj2427 4 жыл бұрын
Really informative and interesting bro❤️
@abeljomon2164
@abeljomon2164 4 жыл бұрын
Please publish a video about 'what was there before big bang '
@Rajeshunni403
@Rajeshunni403 4 жыл бұрын
സൂപ്പർ ബ്രോ....❤❤❤👍👍👍
@kannannemmara7106
@kannannemmara7106 4 жыл бұрын
Thanks sir
@vikings.777
@vikings.777 4 жыл бұрын
ഇവിടെ ഒരു derivation പഠിക്കാൻ പഠിക്കാൻ തന്നെ പാട... ഇവരൊക്കെ എങ്ങനെ ഇത്രയും കാര്യങ്ങൾ ചെയ്യുന്നേ... black hole oke solve ചെയ്ത് വരുമ്പോഴേക്കും phy എല്ലാ portion cover ആയിട്ടുണ്ടാവും 😑😵😵 ചേട്ടാ പറ്റുമെങ്കിൽ ഇതിനെ പട്ടി ഒരു vdo chey..... Nb : Hard work എന്നുള്ള replay നിരോധിച്ചുരിക്കുന്നു... 😎🤓
@alantomvarghese5960
@alantomvarghese5960 4 жыл бұрын
Thank you
@rahil8953
@rahil8953 4 жыл бұрын
I watch ur video for sleep...tnq bro..❤️❤️
@chirtha1238
@chirtha1238 4 жыл бұрын
ഗുഡ് നൈറ്റ്‌, ബ്രദർ
@shinoopca2392
@shinoopca2392 4 жыл бұрын
Nice👌👌👌, i was waiting for this😁
@cozmos3678
@cozmos3678 4 жыл бұрын
Chemistry nobel winners ne kurich vedio cheyumo
@MoonLightMLP
@MoonLightMLP 4 жыл бұрын
News Vayichappol Thanne Video Pradekshich Irikkayirunnu____❤️
@interstellar6840
@interstellar6840 4 жыл бұрын
Poli bro.....❤️
@anandukp8228
@anandukp8228 4 жыл бұрын
Brother ബെനുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.... Osiris missionum ഉൾപെടുത്തണം....
@thezdboyy4257
@thezdboyy4257 4 жыл бұрын
Sir kollam anikku ishtapettu
@Noushad9990
@Noushad9990 4 жыл бұрын
❤❤❤from NAS
@astrotravel1972
@astrotravel1972 4 жыл бұрын
First comment, Good work
@sidheeqsidhi6629
@sidheeqsidhi6629 4 жыл бұрын
E=mc2 e എനർജി m മാസ് c പ്രകാശത്തിന്റെ വേഗത എന്നും മനസ്സിലാക്കുന്നു. എന്നാൽ എന്താണ് c2 എന്താണ് പ്രകാശത്തിന്റെ സ്ക്വയർ
@carlsagan8879
@carlsagan8879 4 жыл бұрын
Speed of light like multiple
@umeshvr7638
@umeshvr7638 4 жыл бұрын
Sir. Super👌
@godfather3357
@godfather3357 4 жыл бұрын
Can you make a video on Fast Radio Bursts(FRB)
@sujithsundar2902
@sujithsundar2902 4 жыл бұрын
Class ullathu kaaranam ippravashyavum first adikkan pattatha njan😢 Next time nokkatte Vedio kollaam
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thanks bro
@malayalammovieshd
@malayalammovieshd 4 жыл бұрын
യൂണിവേഴ്സ് ഇലെ കാര്യങ്ങൾ കേൾക്കാൻ നല്ല ഇന്റർഎസ്റ്റ് ആണ്
@arunc.m4971
@arunc.m4971 4 жыл бұрын
Thankyou sir
@bijukoileriyan7187
@bijukoileriyan7187 4 жыл бұрын
ഹോക്കിംസിന് കിട്ടിയില്ലെന്ന് ഓർക്കുമ്പോൾ ഖേദം
@marydavis8177
@marydavis8177 4 жыл бұрын
Time loopനെ പറ്റി video cheyamo
@chirtha1238
@chirtha1238 4 жыл бұрын
Hai bro, dynamite -നൈട്രോ ഗ്‌ളൈസറിനിന്നും, സിലിക്കയും കൂട്ടി കലർത്തിയ കുഴമ്പാണോ മാരക ശക്തിയുള്ള സ്ഫോടാകാ വസ്തു.
@bijupl123
@bijupl123 2 жыл бұрын
ബ്ലാക് ഹോൾ ഒരു ന്യൂട്രോൺ നക്ഷത്രമാണ്.
@krishnasnair9756
@krishnasnair9756 3 жыл бұрын
I am a beginner. Invalid question aanenkil dhayavayi kshemikuka.... ente Oru doubt aanu.... .. ee blackholeil humans ethiyal gravity difference between feet and head ulath kond noodle effect(sphagettification) undakumenn vayichu. Anganeyanenkil oru spherical vastu ( may be humansine bend aakiyatho or any living being in sphere shape) blackholil sancharichal enthakum sambhavikuka...?
@dheerajd6609
@dheerajd6609 4 жыл бұрын
Interesting topics
@PrasanthKumar-vg6tp
@PrasanthKumar-vg6tp 4 жыл бұрын
sir. തമോഗർത്തം ഒരു പൊളിച്ചെഴുത്തിന്റെ ആഹ്വാനമല്ലേ. എനിക്ക് 2 ചോദ്യങ്ങൾ ഉണ്ട് . 1 Gravity ഒരു weak force ആണെന്നും മറ്റും നമ്മൾ പഠിച്ചതിനെ തിരുത്തണോ തമോഗർത്തങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് ? Space fabric നെ കുത്തി വലിക്കുന്ന, പണ്ഠമില്ലാത്ത Photon നെ പോലും പിടിച്ചു തിന്നുന്ന ഗ്രാവിറ്റി ഇപ്പൊഴും weak ആണോ ? 2 രാമാനുജൻ പണ്ട് തമോഗർത്തങ്ങളെ വിശദീകരിക്കുന്ന Mathematical equation എഴുതിയിട്ടുണ്ട് എന്ന് കേൾക്കുന്നു. ഇതിൽ സത്യമുണ്ടോ?
@abhijithjayan5715
@abhijithjayan5715 4 жыл бұрын
Sir gravity weak anu but athu ithrayum cheriya point il varumbol athinte power kodille, pinne bakki 3 force gravity yekal strong anenkilum gravity yude pole oru large area il nnil kilallo, nuclear forces only inside in an atom, pinne electro magnetic force inum dhoora paruthi ille
@carlsagan8879
@carlsagan8879 4 жыл бұрын
ഏതൊരു വസ്തുവിനെയും അതിന്റെ ഷ്വാർസ്‌ഷീൽഡ്‌ റേഡിയേസിലേക്കു ഒതുക്കിയാൽ ഉണ്ടാവുന്ന അവസ്ഥ ഒന്നു ആലോചിച്ചു നോക്കിയാൽ മതി, (it's an violent process ),
@abhijithjayan5715
@abhijithjayan5715 4 жыл бұрын
@@carlsagan8879 jr chettan oru vedio il athu paranjathayi ormikkunnu
@PrasanthKumar-vg6tp
@PrasanthKumar-vg6tp 4 жыл бұрын
@@abhijithjayan5715 sir. അങ്ങനെ strength കൂടുന്നത് തന്നെയാണ് എന്റെ ചോദ്യത്തിന്റെ മർമ്മവും. പരിമിതമായ അറിവാണ് എനിക്ക് , അതുകൊണ്ടാണ് ഈ വക ചോദ്യങ്ങൾ. പറഞ്ഞുതരാൻ കാണിക്കുന്ന മനസ്സിന് ആദ്യമേ നന്ദി ☺️
@PrasanthKumar-vg6tp
@PrasanthKumar-vg6tp 4 жыл бұрын
@@carlsagan8879 schwarzschild radius എത്തുമ്പോൾ ഗുരുത്വം അതിന്റെ ബലം കാണിക്കുന്നു എന്നതിലപ്പുറം Rs എങ്ങിനെ ഗ്രാവിറ്റിയെ weak force എന്ന് സ്ഥാപിക്കുന്നു എന്ന് മനസ്സിലായില്ല.
@vidhusuresh1030
@vidhusuresh1030 4 жыл бұрын
ജിതു Super
@gamingtechsas4409
@gamingtechsas4409 4 жыл бұрын
bro enik space related ,like isro ath pole ulla sthalath poyi padikkan njan +1 eath sub aan edukkandath pls paranj tharamo enik ithu polr ulla kaaryangale Patti padikkan valare ishtaman
@carlsagan8879
@carlsagan8879 4 жыл бұрын
Science എടുക്കുക പിന്നെ bsc ഫിസിക്സ്‌ അങ്ങനെ പോവുക
@reshmamurali5028
@reshmamurali5028 4 жыл бұрын
biosciencw or cs.,then pg in physics or mtech in related dept
@aamalsksecured
@aamalsksecured 4 жыл бұрын
The only thing i love in education is science
@Hi_fi77
@Hi_fi77 4 жыл бұрын
2020 ഒക്ടോബർ 31 ലെ ബ്ലൂ മൂൺ കേരളത്തിൽ നിന്നുകൊണ്ട് കാണാൻ കഴിയുമോ ? ഒരു റിപ്ലൈ തരണം പ്ലീസ്.
@steffingeo1628
@steffingeo1628 4 жыл бұрын
ഇതൊക്ക google ചെയ്താൽ കിട്ടാവുന്ന കാര്യമല്ലേ.. . Just try it
@sumeshbright2070
@sumeshbright2070 4 жыл бұрын
സൂപ്പർ
@tuflybinujohn8870
@tuflybinujohn8870 4 жыл бұрын
ലിക്വിഡ് ആയ നൈട്രോ ടോളുവിനെ ഖര രൂപത്തിൽ ആക്കി മാറ്റാനുള്ള ടെക്നോളജി അല്ലേ അൽഫ്രഡ്‌ നോബൽ കണ്ടു പിടിച്ചത്. എന്റെ ഒരു ഓർമയാണ്. ശരിയാണോ എന്നറിയില്ല
@akshayraj5484
@akshayraj5484 4 жыл бұрын
Black hole and worm hole ayo enthkilum reltion indo black hole oru vere galaxy ile entryway ayrikvo ?
The Holographic Universe Explained
18:24
PBS Space Time
Рет қаралды 3,3 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Antimatter Annihilation Explained | Malayalam | JR Studio
12:30
JR STUDIO Sci-Talk Malayalam
Рет қаралды 49 М.
Everything is Connected -- Here's How: | Tom Chi | TEDxTaipei
17:49
Quantum Gravity and the Hardest Problem in Physics | Space Time
16:41
PBS Space Time
Рет қаралды 2,3 МЛН
Double Slit Experiment explained! by Jim Al-Khalili
9:08
The Royal Institution
Рет қаралды 3,8 МЛН
You Cannot Orbit Near Blackholes
10:05
But Why?
Рет қаралды 738 М.
Electrons DO NOT Spin
18:10
PBS Space Time
Рет қаралды 3,6 МЛН
Why Did Quantum Entanglement Win the Nobel Prize in Physics?
20:33
PBS Space Time
Рет қаралды 2,2 МЛН