What is Quantum supremacy|Will Google rule the world?- JR SUDIO-Sci Talk Malayalam

  Рет қаралды 132,561

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Күн бұрын

Thanks for watching ,
ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
.. - എന്താണ് ക്വാണ്ടം കമ്പ്യൂട്ടറുകൾ
ഗൂഗിൾ ക്വാണ്ടം supramacy നേടിയോ
google, ibm
jr, jr studio, jr studio malalayalam, j r, j r studio, science malayalam, malayalam science, fact science, jithin, jithinraj, jithinraj rs,quantum, quantum computer, computer,quantum supremacy,mobile,bit,qubit,qubit malayalam
#malayalamclsciencechannel #jithinraj_r_s j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 483
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
COnnect me on Instagram-instagram.com/jithin_raj_r.s?igshid=1r1s47qfs5ah6 16:14 ക്വാണ്ടം സൂപ്പർ കമ്പ്യൂട്ടറുകൾക്കു, ക്ലാസ്സിക്കൽ കമ്പ്യൂട്ടറുകൾ 10000 years എടുത്തു ചെയ്യുന്ന പ്രോസസ് 200sec ന് അകം ചെയ്തു തീർക്കാൻ കഴിയും
@MultiShoukathali
@MultiShoukathali 5 жыл бұрын
Waiting
@roshanroy5453
@roshanroy5453 5 жыл бұрын
Bro videoyil paranhatu 10000 years ennanu
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Years anu
@vishnums2571
@vishnums2571 5 жыл бұрын
10000 years is a claim by google, yet IBM deny it and says it might be 2.5 days for super computer not 10000 years. We haven’t created quantum computer,though achieved quantum supremacy,that is a state where normal bits computer cannot handle the qbit data. that’s why it is called as quantum supremacy.
@harikrishnankg6141
@harikrishnankg6141 5 жыл бұрын
Appol hashing okke hack cheyyan path divasam polum vendayallo
@siyadsana
@siyadsana 5 жыл бұрын
താങ്കൾക്ക് കാര്യങ്ങൽ പറഞ്ഞു manasilaakkitharaan ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്....ഈ channel ഉയരങ്ങളിൽ എത്തും ഉറപ്പ്...
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Thank you
@josephsebastian3947
@josephsebastian3947 5 жыл бұрын
Best wishes
@madgamer8795
@madgamer8795 5 жыл бұрын
Right
@sivadasangangadharan8368
@sivadasangangadharan8368 5 жыл бұрын
Bro... നിങ്ങൾക്ക് കേൾവിക്കാരെ ഏകാഗ്രതയോടെ പിടിച്ചിരുത്താനുള്ള വ്യക്തമായ വാക്കുകളുടെ ചാരുത വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@royalsp80
@royalsp80 5 жыл бұрын
താങ്കൾ ഇംഗ്ലീഷിലും വീഡിയോ ചെയ്യാൻ ശ്രമിക്കുക, കൂടുതൽ viewers & reach കിട്ടും, You will be popular at an international level. മലയാളികൾ ക്ക് , ഒരഭിമാനവുമാകും
@abhineshm.k6683
@abhineshm.k6683 5 жыл бұрын
videokk thazhe translate cheythalum mathi
@sobancherai3542
@sobancherai3542 4 жыл бұрын
Y
@sobancherai3542
@sobancherai3542 4 жыл бұрын
is, _your dad from Britain, Basterd നിന്നക്ക് മലയാളം പിടിച്ചിലാ -അലേ ടാ തായ്യോള്ളി!
@royalsp80
@royalsp80 4 жыл бұрын
@@sobancherai3542 മലയാളം പിടിക്കും , പക്ഷേ നിന്റെ മലയാളം പിടിച്ചില്ല, അതുകൊണ്ട് നിന്നെ ഇത്ര സംസ്കാരസമ്പന്നനായി വളർത്തിയ നിന്റെ തന്തയെ പോയി കണ്ട് പിടിച്ചോണ്ട് വാ ആദ്യം. ചെറായി ബീച്ചിൽ മലന്ന് കിടക്കുന്ന നിന്റെ തള്ളയെ നാട്ട്കാര് പൂശാതെ പോയി രക്ഷിക്കെടാ..
@അടിമഗോപി
@അടിമഗോപി 4 жыл бұрын
@@sobancherai3542 എല്ലാവരെയും respect koode ക്കാണ് bro.... അവൻ അവന്റെ അഭിപ്രായം അല്ലേ പറഞ്ഞോളൂ
@കൂട്ടുകാർക്ക്കൂട്ടുകാരൻ
@കൂട്ടുകാർക്ക്കൂട്ടുകാരൻ 5 жыл бұрын
പൊളിച്ചു ബ്രോ കോണ്ടം കമ്പ്യൂട്ടറിനെ കുറിച്ച് മലയാളത്തിൽ ഇതുപോലൊരു വീഡിയോ ആരും ചെയ്തു കാണില്ല കൃത്യമായി എല്ലാം മനസ്സിലായി
@bijupn7425
@bijupn7425 5 жыл бұрын
വളരെ നല്ല വീഡിയോ ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു
@realvibes4681
@realvibes4681 5 жыл бұрын
ചേട്ടന്റെ വിഡിയോസും ഉമേഷ് ബ്രോയുടെ വിഡിയോസും മുടങ്ങാതെ കാണുന്നവർ ഉണ്ടോ 👍
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
എല്ല videoയും കണ്ടാൽ പോര ..കമെന്റുകളും കൂടെ ഇടാൻ മറക്കല്ലേ
@jobinnpaulose3767
@jobinnpaulose3767 5 жыл бұрын
Njn kanarund
@aravindps8235
@aravindps8235 5 жыл бұрын
Njanum
@Mupztalks
@Mupztalks 5 жыл бұрын
♥️♥️♥️
@ecofriendlygreenproduct830
@ecofriendlygreenproduct830 5 жыл бұрын
@@jrstudiomalayalam 😃
@jkmanjeshwar8916
@jkmanjeshwar8916 5 жыл бұрын
തീർച്ചയായുംJR നല്ല വിജ്ഞാനപ്രതമായ ചാനലാണ്.. ജ്ഞാനകുതുഹികൾക്ക് ആറിവിൻെറ അത്ഭുതമാണ് തുറന്നുതന്നത്.. നന്ദിയുണ്ട്..ഉന്നതിയിലെത്തട്ടെ..JR വിദ്ധൃ ർത്ഥികൾക്ക് ഒരു മുതൽ കൂട്ടാണ്...
@anilpezhumkad603
@anilpezhumkad603 5 жыл бұрын
വളരെ നന്നായി വിവരിച്ചു... JR, ഇതുപോലെ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..
@abinasea2398
@abinasea2398 5 жыл бұрын
ഇത്രയും സങ്കീർണമായ🌍🤖🤔 കാര്യം വളരെ വ്യക്തമാക്കി🕵️🕵️😇😇 തന്നതിന് നന്ദി🎆🎆🎇🎇🎃
@silentchords
@silentchords 4 жыл бұрын
വളരെ complicated ആയ വിഷയം വളരെ ചെറിയ ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കിത്തന്ന ജിതിൻ സാറിന് നന്ദി.. !!
@abhijithmb5499
@abhijithmb5499 5 жыл бұрын
SUBSCRIBED. നിങ്ങൾ മികച്ച അധ്യാപകനാണ് മനസ്സിൽ ആകാൻ ബുദ്ധിമുട്ട് ഉള്ള ഒരു ടോപ്പിക്ക് വളരെ വെക്തമായി സാധാരണ ആൾക്ക് മനസ്സിൽ ആകുന്ന രീതിയിൽ അവതരിപ്പിച്ചു.
@feelgoodfeelhigh1948
@feelgoodfeelhigh1948 4 жыл бұрын
namuda educationsystem lack cheunna onnanu udhaharanagaliludaula padanam prakirithiel eragni padichal nammuk ethra complicated Aya subjectum padikan pattum
@rifasvlogz
@rifasvlogz 2 жыл бұрын
Good presntation... kuttikalk polum manassilakunna reethiyilunna presentation ..
@LovinBabu
@LovinBabu 4 жыл бұрын
ശാസ്ത്രം മാതൃ ഭാഷയിലാണ് പഠിക്കേണ്ടത്. ഇപ്പോഴാണ് ഇതെല്ലാം ഒന്നു മനസ്സിലാവുന്നത് തന്നെ 😅 താങ്കൾ തീർച്ചയായും മലയാളത്തിൽ തന്നെ ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യണം. എൻറെ എല്ലാ ആശംസളും നേരുന്നു!!!
@binujohn111
@binujohn111 5 жыл бұрын
സത്യം ഇങ്ങേര് പറഞ്ഞ് തന്നാൽ തലേൽ വല്ലതുമൊക്കെ കയറും
@justknowitbyajmal1114
@justknowitbyajmal1114 5 жыл бұрын
Heard mutuple Ted talks about this topic very interesting , even in biology also application of quatam mechanics is applicable
@melvinvarghese5143
@melvinvarghese5143 4 жыл бұрын
If you seem interested, I request you to do a video on non-linear dynamics, specifically the models of the neurons. That will be the next level of revolution.
@hafizshakir6386
@hafizshakir6386 2 жыл бұрын
Could u explain
@vyshnavimb3778
@vyshnavimb3778 4 жыл бұрын
Innevare enik manasilaavanja 'Quantum Computing' ithra simple aay paranj thanna bro kk irikkate oru kuthira pavan...!! 😁😉👌
@navidgx9746
@navidgx9746 4 жыл бұрын
Chetan pwoli aanu njan ella videos um kanarund eee adutham kanan thudangiyath
@arundasak7702
@arundasak7702 4 жыл бұрын
Hi bro.. ! നല്ല അവതരണം..! ക്ലാസിക്കൽ കംപ്യൂട്ടേഴ്സ്ന് പ്രാക്ടിക്കലായി സോൾവ് ചെയ്യാൻ പറ്റാത്ത ഒരു പ്രശ്നം പരിഹരിച്ചാൽ അത് ക്വാണ്ടം സുപ്രീമസി ആണ്. അത് സമസ്ത മേഖലകളിലും ഉള്ള ആധിപത്യം എന്നൊന്നും പറയാൻ സാധിക്കില്ല.. 🙂 പിന്നെ സൂപ്പർപോസിഷൻ, even though quantum computers can handle all possibilities , while observing through quantum gates we will get only one solution. ഈ സൊല്യൂഷൻ എങ്ങനെയാണ് ശരിയാണെന്ന് ഉറപ്പ് വരുത്തുന്നത് എന്നുകൂടി പറയാമായിരുന്നു.. Great work. 😍
@VLOGS-td8wf
@VLOGS-td8wf 4 жыл бұрын
Sr താങ്കളുടെ വിവരണം അതി മനോഹരം പറയാതിരിക്കാന്‍ വയ്യ😍
@mrshibusf
@mrshibusf 5 жыл бұрын
One of my favorite episode, thank you very much Jithin bro, all the very best....
@saranbabuk9870
@saranbabuk9870 4 жыл бұрын
Bro...Oru കാര്യം ....വീഡിയോ പൊളിച്ചുട്ടാ 😍😍😍😍😎😎😎😎😎😎😎
@rajeshkunjunnykunjunny2166
@rajeshkunjunnykunjunny2166 4 жыл бұрын
Thanks jithin raj, valare simple ayi mansilakithannu.👍👍👍👍
@redheesh
@redheesh 5 жыл бұрын
One of the best videos in this topic in entire KZbin.
@bijur4556
@bijur4556 3 жыл бұрын
സായിപ്പന്മാർ കണ്ടുപിടിക്കും. 👍👍 നമ്മൾ അതുകണ്ടു കൈ അടിക്കും. 👏👏
@JithuKrish
@JithuKrish 4 жыл бұрын
11.49 പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ qubit wave ന് സാധിക്കുമെങ്കിൽ ... ഇതു പുതിയ ഒരു ശാസ്ത്രലോകത്തിലേക്ക് വഴിവയ്ക്കും.... ഇതു വഴി Time travel സാധ്യമാവും....ഭൂമിക്ക് പുറത്തെ ജീവനെ തേടാൻ സഹായിക്കും....
@fasilm4091
@fasilm4091 5 жыл бұрын
Sir. Ningal puli aaanu... Njane ith keett kandam vayi ooodi.. U so bright..... ...
@joyjoseph7652
@joyjoseph7652 3 жыл бұрын
പത്രങ്ങളിൽ വായിക്കുമ്പോൾ അതു Jr ആണു പറഞ്ഞ് തന്നതെന്ന് പ്രത്യേകം ഓർമ്മിക്കും ........😇
@vibinkadangod
@vibinkadangod 4 жыл бұрын
thank you JR brooo♥️♥️♥️♥️ god bless you videos ellam super ❤️ annee
@nithinnairnithinnair6421
@nithinnairnithinnair6421 5 жыл бұрын
വീഡിയോ കൊള്ളാം കട്ട സപ്പോർട്ട് 👍👍👍👍👍
@fasalurahmanakd7227
@fasalurahmanakd7227 5 жыл бұрын
പെട്ടന് മനസ്സിൽ ആയി വീഡിയോ നല്ല ഉതാഹരണം പറഞ ത് കൊണ്ട്
@colorsstudio3669
@colorsstudio3669 5 жыл бұрын
അറിയാൻ ആഗ്രഹിച്ച വിഷയം പറഞ്ഞു തന്നതിന് നന്ദി
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഇങ്ങനെ ഉള്ള വിഷയങ്ങൾ ചെയ്യാൻ കമെന്റ് ബോക്സിൽ വന്നു പറയുന്ന സുഹൃത്തുക്കൾക്കും നന്ദി🤗🤗
@MultiShoukathali
@MultiShoukathali 5 жыл бұрын
എന്റെ ഒരു ചോദ്യം ഉണ്ടായിരുന്നു. വെയിലും മഴയും ഒരു പോലെ ഉണ്ടാക്കുന്നതിനുള്ള കാരണം
@ramyasree2756
@ramyasree2756 5 жыл бұрын
എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്. വളരെ മികച്ച അവതരണം 🙏💓
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Nandi bro nandi
@vinodvnair2307
@vinodvnair2307 4 жыл бұрын
ശരിക്കും ഒരു മൊത്തത്തിലുള്ള ഡാറ്റകൾ സംയോജിച്ച് കൊണ്ട് 'ഒരു ഡാറ്റാ കണക്ഷൻ ഉണ്ടാക്കിയാൽ 'വിരൽ തുമ്പിൽ ഈ ലോകവും സൗരയുധങ്ങളും അതിന് അപ്പുറം ഉളളതിനെയും കണ്ടത്താൻ വളരെ ഈസി '' ''
@Thegodfather6666
@Thegodfather6666 5 жыл бұрын
Supercharged explanations bro... 👽
@vinayakrnair5878
@vinayakrnair5878 5 жыл бұрын
Sir thank you for your valuable lecture You have explained nicely about quantum computer Nice work
@arunmvk98
@arunmvk98 5 жыл бұрын
നല്ല വ്യക്തതയുള്ള അവതരണം 👍
@vibinvijayan6367
@vibinvijayan6367 5 жыл бұрын
അവതരണം വളരെ നന്നായിരുന്നു
@rx0-7
@rx0-7 5 жыл бұрын
Charles Babbage invented just a calculator.....The evolution started from there....that's why everyone saying that Charles Babbage invented computer....
@singsong3411
@singsong3411 5 жыл бұрын
Even though the notion hitted on his brain helped others to think of it, ok. That's what everyone has called as it is.
@mr.curious3456
@mr.curious3456 4 жыл бұрын
Cheettan poli aanu I like this levels of tech
@faisalfaisal-bm3zi
@faisalfaisal-bm3zi 3 жыл бұрын
Jithinraj.....your great ... exalant explains.
@baaabubaaabu3189
@baaabubaaabu3189 5 жыл бұрын
ഇനിയും ഒരുപാട് അറിവിന്ന് കാത്തിരിക്കുനൂ
@aravindps8235
@aravindps8235 5 жыл бұрын
Stiphen hokings ntea അന്യഗ്രഹ ജീവികളെ പറ്റി യുള്ള ബുക്ക്‌ ഒന്ന് വിവരിക്കാമോ
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Nokatte
@aravindps8235
@aravindps8235 5 жыл бұрын
Thanqu bro
@vishnu-zz3xq
@vishnu-zz3xq 5 жыл бұрын
വേണം
@conquerer8800
@conquerer8800 5 жыл бұрын
@@jrstudiomalayalam please bro athu venam
@anandhumani2100
@anandhumani2100 5 жыл бұрын
Nalla avatharanam ennale introductionilum endlum mathram face kanikku pole channel kuduthal vijayikkum umesh ambadi facts science pole ente oru abhiprayam anne
@mp3815
@mp3815 4 жыл бұрын
Ithrem simple aayi ith parayan vere aarkum aavilla. Ningal poliyanu bro
@sajithelavumkal
@sajithelavumkal 4 жыл бұрын
Friend u r an important factor for our physics....... ! thanks brother
@J3R1N
@J3R1N 5 жыл бұрын
Really wonderful video ♥️
@brownmedia5658
@brownmedia5658 5 жыл бұрын
Oru adhyapakanu venda ella gunangalum undu
@ARINFOGARAGEMALAYALAM
@ARINFOGARAGEMALAYALAM 5 жыл бұрын
നല്ല അറിവാണ് കിട്ടിയത്
@premprasad3619
@premprasad3619 5 жыл бұрын
Very very interestive subject. Congratulations... waiting for next.
@olympusmons8407
@olympusmons8407 5 жыл бұрын
5 6 7 diamentional worlds ne patti video cheyyo?
@mahelectronics
@mahelectronics 5 жыл бұрын
തീർച്ചയായും ഓർമിക്കും.
@bittagebk
@bittagebk 5 жыл бұрын
ക്വാണ്ടം കമ്പ്യൂട്ടറിന്റെ ചിറകിലേറി തീർച്ചയായും നമ്മൾ ഈ പ്രപഞ്ചം കീഴടക്കും... ഇന്റർ സ്റ്റല്ലർ യാത്രകൾക്ക് മനുഷ്യനു കൂട്ടായി ഇവൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 5 жыл бұрын
Earth is a small grain of sand in the world, we will never able to conquer the u universe
@amirkasim
@amirkasim 4 жыл бұрын
@@radhakrishnanvadakkepat8843 Yes.... Its fact... 🙂😇.... but The possibilities are many unless the man becomes arrogant ...
@amirkasim
@amirkasim 4 жыл бұрын
മനുഷ്യൻ ഒരു അഹങ്കാരിയായി മറാത്തിടത്തോളം സാധ്യതകൾ അനേകമാണ്....
@vivivsvdq7554
@vivivsvdq7554 5 жыл бұрын
Subsribd..nalla videos iniyum pratheekshikunu....
@TheEnforcersVlog
@TheEnforcersVlog 5 жыл бұрын
Oralude brain muzhuvan simulate cheyyuka allenkil oralude consciousness full download cheyyukka. Ithine okke kurichu Oru video cheyyamo?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
സംഗതി complicated ആണ്..കാരണം ഒരാളുടെ consxousness അത്ര ത്തോളം complex ആണ്
@TheEnforcersVlog
@TheEnforcersVlog 5 жыл бұрын
@@jrstudiomalayalam Yes. I know. I saw some videos.
@shanojohn1
@shanojohn1 4 жыл бұрын
ഗൂഗിൾ അറിഞ്ഞാൽ ഈ പുള്ളിയെ ഉടനെ കൊണ്ട് പോകും.
@shalbin5
@shalbin5 4 жыл бұрын
Small packet of energy is called qundam theory
@masterplan4810
@masterplan4810 4 жыл бұрын
Sir ningale onnu neritt kanan nalla agrahamund
@josephsebastian3947
@josephsebastian3947 5 жыл бұрын
New source of energy , artificial intelligence good sure it's make a new world ✌️✌️✌️✌️👍👍👍
@tycooncarcare
@tycooncarcare 5 жыл бұрын
നല്ല അവതരണം... keep going...
@siddharthsuresh4534
@siddharthsuresh4534 3 жыл бұрын
Asteroid mining na kurich oru video chyiumo
@ajulaju
@ajulaju 5 жыл бұрын
Ellam manasilaayath enikk maatram aano???
@shoukathpzr2299
@shoukathpzr2299 5 жыл бұрын
Thank for giving information about quantum computer
@zoomixinfohelp8995
@zoomixinfohelp8995 3 жыл бұрын
ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞു
@manaskp5611
@manaskp5611 5 жыл бұрын
mr: Jr earthquake nea kurich oru video chayummu with full details
@akshaynathog
@akshaynathog 5 жыл бұрын
പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിച്ചാൽ ടൈം ട്രാവൽ possible ആണെന്ന് അല്ലെ പറയുന്നത് അപ്പോൾ ക്വാന്റം എനർജി അങ്ങനെ സഞ്ചരിക്കുമ്പോൾ അതിനർദ്ധം എന്താ ? അവ ടൈം ട്രാവൽ ചെയ്യുന്നു എന്നാണോ ?
@MultiShoukathali
@MultiShoukathali 5 жыл бұрын
ഏകദേശം. Ok
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Internal quantum state matram anu exchange cheyyunnath.external information pass cheyyunnilla ennanu parayappedunnath
@yasirarafath947
@yasirarafath947 5 жыл бұрын
ഏറക്കുറെ..
@rx0-7
@rx0-7 5 жыл бұрын
Nope allaa.
@psswamykal1042
@psswamykal1042 4 жыл бұрын
10 വർഷം വേണ്ട അതിനുള്ളിൽ ടൈം ട്രാവൽ നടന്നിരിക്കും, മഹോവി , സേണ് ലൊക്കെ പിന്നെ എന്താ നടക്കുന്നെ..... 110 % നടന്നിരിക്കും. ടൈം ട്രാവൽ ഏതാണ്ട് അടുത്ത് എത്തിയിരിക്കുന്നു. വെർജിൻ ഗാലക്സി ശൂന്യകാശ ടൂർ യാത്ര കമ്പനി തുടങ്ങിയ പോലെ ഒരു കമ്പനി ടൈം ട്രാവെൽസ് നടത്തും. അത്രേ ഉള്ളൂ
@YouTubeകുട്ടൻ
@YouTubeകുട്ടൻ 4 жыл бұрын
Greatest science channel in Malayalam♥️
@akhilkrishna8379
@akhilkrishna8379 5 жыл бұрын
Njn ennalle....quantam computer kuriche ore video kandathe olluu....eee video eppo kanadethel kudea ennike ethinea kurichee kouduthal mansilayiii....Thanks bro
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
🤗💕
@tinutom810
@tinutom810 5 жыл бұрын
You said the thing wrong at 3:56 , Computers need not to do a brute force search to do this , that's where Algorithms come , Its only a matter of seconds (may be milli seconds) for this kind of things. its all about how you implement the algorithm. Quantum computers are good at other things such as doing a brute force attack against a cryptographic hash or something else. Please be sure what you say.
@shahanasismail4178
@shahanasismail4178 5 жыл бұрын
വളരെ നന്നായിട്ടുണ്ട് സൂപ്പർ
@soulofpathuz6762
@soulofpathuz6762 5 жыл бұрын
Prakasa vegatha💀ithanu super computer
@krayshellinc2015
@krayshellinc2015 3 жыл бұрын
Ith vech Brute Force attack cheyyan simple aayirikkum
@akhilkumar321
@akhilkumar321 5 жыл бұрын
Vannathum varan irikkunnathum athishayam....!! Sherikkumulla athishayam ithinellam appuram....
@sreejithkb3483
@sreejithkb3483 5 жыл бұрын
Interesting topic Nice video bro 😍
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
💕💕🤗🤗
@thyseerahmed1773
@thyseerahmed1773 5 жыл бұрын
Very fabulous ..I got a lot of knowledge...
@onelane3531
@onelane3531 5 жыл бұрын
Ith pwolikkum.🥰🥰
@LovinBabu
@LovinBabu 4 жыл бұрын
Excellent!
@answerswaymalayalam4021
@answerswaymalayalam4021 5 жыл бұрын
ഗലീലിലിയോയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Ok
@vijeeshth5766
@vijeeshth5766 5 жыл бұрын
answers way Malayalam ok
@baburajt.r.2031
@baburajt.r.2031 4 жыл бұрын
Is quantam computer is used for find medicine for corona virus.
@devarajantd
@devarajantd 4 жыл бұрын
Ipo manasilayi thank you...
@razorkat1096
@razorkat1096 4 жыл бұрын
Time traveling particles നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@abiprasad9531
@abiprasad9531 5 жыл бұрын
Chetta electronic s kooda ull pedduthumo electronics fundamental video cheyummo electronic nne kurrichu arriyaan thaalparriyam undu
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Ente second chanelil nokam
@sanjaykrishna3872
@sanjaykrishna3872 5 жыл бұрын
Chetta appol nammude brains binary ano Aa vidya kandethiyaal ithinekkalmelavare pokathille
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ബ്രെയിൻ ബൈനറി അല്ല
@sanjaykrishna3872
@sanjaykrishna3872 5 жыл бұрын
@@jrstudiomalayalam pinnenthu coda ulle electric aano
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Biochemical pathway an..Statistical estimation and approximation anu..Electrical impulses vach
@sanjaykrishna3872
@sanjaykrishna3872 5 жыл бұрын
@@jrstudiomalayalam thanks jithinetta budhimuttayo ...... ???😍😍😍😍😍😍
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Kollam.. Inaganath qs kanumbol an athokke nokan thonnunne
@nidheeshp8138
@nidheeshp8138 4 жыл бұрын
Ithinte oru part koodi cheyyumo..
@arjunps11
@arjunps11 4 жыл бұрын
ലോകത്തിലെ ആദ്യത്തെ Quantum smartphone *Samsung* ഇറക്കാൻ പോകുന്നു...
@odinff1871
@odinff1871 2 жыл бұрын
Athyam computer kande pidikkette
@jaleel788
@jaleel788 3 жыл бұрын
ക്വാണ്ടം ടണലിംഗിനെ പറ്റി മാത്രം ഒരു വീഡിയോ ചെയ്യാമോ?
@abilashap8033
@abilashap8033 4 жыл бұрын
ജിതിൻ ഇതു പറയുമ്പോൾ എനിക്ക് ഓർമ വരുന്നത് terminator മൂവി ആണ്.. ആര്ടിഫിഷ്യലായി ഇതിനെ കണ്ട്രോൾ ചെയ്യാൻ വിട്ടാല് അവസാനം ഇതു നമ്മളെ കണ്ട്രോൾ ചെയ്യും...
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
അതേ
@aswanthk7428
@aswanthk7428 4 жыл бұрын
ക്വാണ്ടം നമ്പറുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@sajus.v3466
@sajus.v3466 4 жыл бұрын
bhaviyil e praja technology allatheyum quantam computer udakkan pattum
@alwainnissan6351
@alwainnissan6351 5 жыл бұрын
Eee edakk nammude chandrayaan orbiter ARGON-40 kandethiyathayi parayunnille....ath mooninte surfacil sadharana ayi kanunna alle...bt isro eth kandethiyath valiya news ayi kandu.....
@RevanthRajeshC390
@RevanthRajeshC390 Жыл бұрын
Supper video ❤❤❤
@elizabethgeorge1936
@elizabethgeorge1936 Жыл бұрын
Thought and feelings are basic energy by which we can heal
@piuschakola4795
@piuschakola4795 4 жыл бұрын
No body can think it's (quantum computer) peak.A human can contact,live,send files(audio,video,app, l) to another human without any mobile- company or satellite, without paying money.Actually direct to direct no dealers and no government.
@spokeperson4778
@spokeperson4778 4 жыл бұрын
Skydiving ne kurichum , avar എങ്ങനെയാണ് correct place il thanne land cheyyunnath athine kurich oru vedeo cheyyamo?
@piuschakola4795
@piuschakola4795 4 жыл бұрын
If quantum computer introduce in world what happens to the world,just say that,no need observed talk.
@meeravarghese7427
@meeravarghese7427 5 жыл бұрын
Realy a helpful video. Can you post a video on topological insulators?
@vishnuvs5709
@vishnuvs5709 4 жыл бұрын
Time travel സാധ്യമാണോ ഒരു video ചെയ്യാമോ
@sk4115
@sk4115 2 жыл бұрын
Appol hacker markku quantum computer classical I apply chyithuda
@MultiJaneesh
@MultiJaneesh 5 жыл бұрын
Polaris stars നെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 293 М.
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,9 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 166 М.
Fundamentals: Ten Keys to Reality | A Conversation with Nobel Laureate Frank Wilczek
2:03:41
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 293 М.