ഞാൻ നിങ്ങളെ സ്നേഹിച്ചപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം കൊള്ളാം എന്നിട്ട് തിരുമേനി സമുദായത്തിൽ എന്താണ് നടക്കുന്നത്, നടത്തുന്നത്. ഞായറാഴ്ച കുർബാനക്ക് പോകരുത് എന്ന് യാകോബായ സഭയിലെ അച്ചെന്മാരെ വിലക്കിയത് എന്തിന്, കൂടെ നിൽക്കുന്ന അച്ചന്മാർ ഞായറാഴ്ച കുർബാന അർപ്പിക്കാൻ പോകുന്നില്ല, കുർബാന മുടങ്ങാതെ ഇരിക്കാൻ യാകോബായ സഭയിലെ അച്ചെന്മാരെ വിളിച്ചു.. നിങ്ങൾ അതിനു എതിരെ നിൽക്കുന്നത് എന്തിന്