അഭി. മോർ ക്ളീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമ്മോൻ പള്ളിയിൽ നടത്തിയ പ്രസംഗം
Пікірлер: 6
@TheTrueFaith14 сағат бұрын
Very meaning full speech.
@lilykuty68214 сағат бұрын
❤❤
@abyabraham9449 сағат бұрын
Prayers
@varghesepk696810 сағат бұрын
മൂന്ന് കോടി തിരിച്ച് കിട്ടിയോ മെത്രാപ്പോലീത്തായേ
@jincyvarghese79829 сағат бұрын
😂
@sathyavishwasam66455 сағат бұрын
ഒരു വ്യക്തി സന്യാസം സ്വീകരിച്ച് റമ്പാനാകുന്നതിന് മുമ്പ് തന്റെ കൈവശമുള്ള സ്വകാര്യ സ്വത്തുക്കൾ സഭയെ ഏൽപ്പിക്കുക എന്നുള്ളതാണ് സുറിയാനി സഭയുടെ പാരമ്പര്യം . ഒരു സന്യാസിക്ക് [ റമ്പാന് ] സ്വന്തമായി ഒരു സ്വത്തും ഉണ്ടാകില്ല. ഇദ്ദേഹം വളരെ സമ്പന്നമായ കുടുംബത്തിൽ നിന്ന് വരുന്ന ആളാണ് അതുകൊണ്ട് തന്നെ പിതൃ സ്വത്തായി മൂന്ന് കോടി ലഭിച്ചിട്ടുണ് . അത് സഭയുടെ പാരമ്പര്യം അനുസരിച്ച് സഭയെ ഏൽപ്പിച്ചിട്ടുണ്ട് . ഇദ്ദേഹം മാത്രമല്ല സഭയിലെ എല്ലാ സന്യസ്തരും അപ്രകാരം തന്നെ അവർക്ക് ലഭിച്ചിട്ടുള്ള പിതൃ സ്വത്ത് അത് വലുതായാലും ചെറുതായാലും സഭയെ ഏൽപ്പിച്ചട്ടുണ്ട് . അത് അദ്ദേഹത്തിന് തിരിച്ച് കൊടുത്തിട്ടില്ല ; അദ്ദേഹം അത് ആഗ്രഹിക്കുന്നുമില്ല . ആ ധനം സമുദായത്തിനും പൊതു സമൂഹത്തിനും നന്മ വരുന്ന വിധത്തിലുള്ള പദ്ധതികൾക്കായി സഭ ഉപയോഗിക്കുന്നു. കേസ് കൊടുത്ത് നോക്ക് ചിലപ്പോൾ അതും 1934ന്റെ ബലത്തിൽ പിടിച്ചെടുക്കാൻ സാധിച്ചേക്കും.