ഈ ലോകവും ഈ ലോകത്തിലുള്ള സകല ചരാചരങ്ങളും സമസ്തവും സൃഷ്ടിച്ചത് ഞങ്ങളുടെ ദൈവം തമ്പുരാൻ ആണ് അവനെ കൂടാതെ ഇവിടെ ഒന്നും ഉണ്ടായിട്ടില്ല ആമേൻ 🙏 ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോടുകൂടെ ആയിരുന്നു വചനം ദൈവമായിരുന്നു അവൻ ആദിയിൽ ദൈവത്തോട് കൂടെ ആയിരുന്നു സമസ്തവും അവനിലൂടെ ഉണ്ടായി അവനെ കൂടാതെ ഒന്നും ഉണ്ടായിട്ടില്ല അവനിൽ ജീവൻ ഉണ്ടായിരുന്നു ആ ജീവൻ മനുഷ്യരുടെ വെളിച്ചം ആയിരുന്നു ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു അതിന് കീഴടക്കാൻ ഇരുളിനു കഴിഞ്ഞില്ല ❤❤❤
@elbinabraham1535 Жыл бұрын
ളള്ളിന്റെയുള്ളിൽ ഇത്തിരി മനസാക്ഷി ഉള്ള വന്റ ഹൃദയത്തിൽ തട്ടട്ടട്ടെ ഈ വചനങ്ങൾ
@annathomas45292 жыл бұрын
Thank you ❣️🙏 beautiful 💕. May God bless you and your ministry Achen.