kzbin.info/www/bejne/fpjLlKSAhdCDlZY ഇത് നമ്മുടെ കമറുത്താന്റെ ചാനെൽ ആണ് സബ്സ്ക്രൈബ് ചെയ്യണേ
@adnanazanadnanazan23143 жыл бұрын
Ummane haramilek velichidalleee......😥
@shahansidan95713 жыл бұрын
Kamarunte വീഡിയോ ഫുൾ സൂപ്പർ 👍👍🌹🌹🌹❤️
@hennah_hennu2463 жыл бұрын
@@adnanazanadnanazan2314 evide aan aa Umma haram ayitt act cheythath ningaloke etha oraal acting field lekk eragumbozhek haram haram ennu parayunnath stop it
എന്റെ മോനേ നിന്റെ ഒരു നായിക നിനക്ക് ഹലാലാക്കിയ പെണ്ണാണോ നീ നാളെ റബ്ബിനോട് സമാധാനം പറയേണ്ടിവരും ആ പാവം ഉമ്മയെയും അന്യരുടെ മുമ്പിൽ കൊണ്ട് വരാതിരിന്നാൽ അതാണ് നല്ലത് ഞാൻ നിങ്ങളുടെ വീടിയോ കാണാറുണ്ട് കഴിയുന്നതും പെണ്ണുങ്ങളില്ലാത്ത വീടിയോ എടുത്താൽ അതാണ് നല്ലത് ഞാൻ നിങ്ങളെ കുറ്റം പറഞ്ഞതല്ല സ്നേഹത്തോടെയാണ്❤️❤️❤️❤️
@allinonetheme75023 жыл бұрын
പിണറായി ഭക്തനായത് കൊണ്ട് ഇതിലും വലുത് ഉണ്ടാകും l. D. F വരും എല്ലാ ദീനും ഇസ്ലാമും ശെരിയാകും
@suhaildarimidarimi78893 жыл бұрын
Crct
@hadhumon60052 жыл бұрын
Sariya
@fathimarinsha70803 жыл бұрын
എന്തിനാ ഉമ്മാനെ അഭിനയത്തിലേയ്ക്കൊക്കെ ഇറക്കിയത് ഇതൊക്കെ കുറ്റകരമാണ് ഈ ഉമ്മാക് അറിയില്ലേ ഇതൊന്നും ശെരിയല്ല എന്ന് അള്ളാഹ്
@suminaharissuminaharis89492 жыл бұрын
Hi നൗഫൽ
@vapputtyvappu73183 жыл бұрын
ഉമ്മാനെ ഇതിലേക്കൊന്നും വേണ്ടായിരുന്നു, പാവം ഉമ്മ, എത്ര ആളുകൾ കാണും ഉമ്മാനെ
@fathimaaboobacker41343 жыл бұрын
പാവം ഉമ്മ എന്തിനാ ആണ് ഇത്തരം മഹാ പാവം ചെയിപ്പികുന്നത് കാഷിന് വേണ്ടി ആണേ)
നിങ്ങൾ ഷൂട്ട് ചെയ്ത വീട്ടിലെ കോണിയുടെ handrail മാത്രം ഒന്ന് കാണിച്ചു തരുമോ.? Pls എന്റെ വീട്ടിൽ ഇപ്പൊ വെക്കാൻ ഉദ്ദേ ശിക്കുന്നുണ്ട്, അതു എനിക്ക് ഇഷ്ടായി
@sajanasajana91513 жыл бұрын
ഇത് ന്റെ കുട്ട്യല്ല അൻവറിന്റെ കുട്ട്യാണ് ന്നേ ആരും തെറ്റിദ്ധരിക്കരുത് ഉമ്മാനെ നോക്കിട്ട് :"ഇത് ന്റെ ന്നേണ്" 😂😂😂😂😂
@muhammedmuhammed45813 жыл бұрын
Cashin vendi yendum cheyyano
@shifashifa54782 жыл бұрын
എന്ദിന മോനെ പാവം ഉമ്മാനെ കൊണ്ട് ഒക്കെ അഭിന യിച്ചു. കയ്യ് അടിപ്പിക്കുന്നെ ⛔️
@arsalaayshavlogs33663 жыл бұрын
എങ്ങനെയാണ് ഞങ്ങൾക്ക് കാണാൻ പറ്റുന്നത് ഇത് ചാനലിൽ വരുമോ