Problems undenn ellarkkum adyame manassilaayittund allenkil orikkalum ningal aa veettil ninn maarilla adh sthiram video kanunnavarkk ariyam maariyalum avarum koodeyundavum veed nokkanum sadanangal vanganumokke ningal angane jeevichavaralle so prashnamillann paranjal viswasikan paadaan but ningal family problems social mediayil parayan agrahikkunnillann manassilaayi adh nalloru theerumaanamaan .angane thanneya cheyyendadh Ella veettilum problems undavum njanum angane nilkkunnoraala naattukaar chodhikkumbo pala kallangalum paranj maduthu so idhokke ellayidathum ullada okke sheriyavum
@fahmilfahmi155120 күн бұрын
ജൂബിക്ക് ഇങ്ങനെ ഡ്രസ്സ് ചെയ്തിട്ട് ഭംഗി അങ്ങനെ ആർക്കെങ്കിലും തോന്നിയോ 👍
@Sunnaabdulsathar19 күн бұрын
❤
@nadeerashafi901019 күн бұрын
Aa സൂപ്പർ
@RasheenaRasheena-j8m19 күн бұрын
Aah....enikum thoni
@fayizaShareer19 күн бұрын
Inganeya nalle
@JaseeraJasi-hz2ky19 күн бұрын
Aa..super
@AminabiTp-e7k19 күн бұрын
Jubik inganathe dress adipoly ❤
@Aami2119 күн бұрын
Jubinte face kandal ariya ntho problem undnn
@zayandreams286720 күн бұрын
Problem und en manasilakan nigaluda papayude shopil ethra blogs edalila apothane ariyam endo problem an enn vishamikenda Ed elam lifenda baganu 😀
@RabiyaNahan20 күн бұрын
😂
@NichuAinu20 күн бұрын
കടയിൽ പോവാറില്ല വീഡിയോ കാണാറില്ല
@Hadiq3r19 күн бұрын
Jubi churidaril nalla rasamund
@farsanarafeeq909118 күн бұрын
ജുബി നെ എപ്പോഴും ഒരു മോഡൽ ആയിട്ടാണ് ഷോപ്പിൽ കണ്ടിട്ടുള്ളത്... Pregnancy time ൽ പോവും പാവം ഷോപ്പിൽ പോയി കൊറേ ഒരു പാട് ജോലി ചെയ്തിട്ടുണ്ട്... പ്രെഗ്നന്റ് ആയാൽ ഷോപ്പിൽ പോയിട്ട് വീട്ടിൽ പോലും ഇരിക്കാൻ കഴിയില്ല... എനിക്ക് എപ്പോഴും തോന്നിയിരുന്നു.. പ്രെഗ്നന്റ് ആയിട്ട് ഈ ജൂബിക്ക് ക്ഷീണം ഒന്നൂല്യെ ന്ന്.... ന്തായാലും സന്തോഷായി ജീവിക്കൂ...
@SefiJasir19 күн бұрын
Inn jubithane kanan nalla rasand❤
@jihanasherin78319 күн бұрын
Jubitha dress polich
@abeedarasi345319 күн бұрын
വീട്ടുകാർ വരിക വരാതിരിക്കുക അവരുടെ ഇഷ്ടം... ആരെയും തൃപ്തി പെടുത്തി ജീവിക്കാനൊന്നും പറ്റില്ല.. അവരെ ഓക്കേ വിളിച്ചല്ലോ.. അവർക്ക് തിരക്ക് അയാദ് കൊണ്ടാവും....അവർക്ക് ഇഷ്ടാവുമ്പോ വരട്ടെ.. പറയുന്നവർ പറയട്ടെ... നിങ്ങൾ enjoy ചെയ്യൂ dears...എന്നും കുടുംബത്തു കിടക്കാനൊന്നും പറ്റില്ല.. Namukum സ്വസ്ഥമായി ജീവിക്കണ്ടേ... നിങ്ങൾ സന്തോഷത്തോടെ ഇരിക്ക് dears❤❤❤❤❤ zivu love you muthe🥰🥰🥰
കുടുംബത്തിൽ പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ലോകത്തെവിടെയും ഇല്ല. യൂടൂബേഴ്‌സ് മനുഷ്യരല്ലേ?. അതുകൊണ്ട് തന്നെ എല്ലാവരും അറിയും.പിന്നെ ഇസ്ലാമിൽ ഭാര്യയും ഭർത്താവും വേറെ മാറി താമസിക്കുന്നതിന് സപ്പോർട്ട് ഉണ്ട്. സ്വന്തം വീട്ടുകാരുടെ കൂടെ താമസിക്കാൻ ഭാര്യയെ നിർബന്ധിക്കുന്നത് ഇസ്ലാമിൽ വിലക്കിയിട്ടുണ്ട്.മാതാപിതാക്കളെ ശുശ്രുഷിക്കേണ്ടത് ആൺമക്കളും പെൺമക്കളും കൂടെയാണ്.മരുമക്കൾക്ക് ആ ഭാധ്യത ഇല്ല. സന്തോശത്തോടെ ചെയ്തു കൊടുക്കുന്നത് പോലെ എല്ലാ നിർബന്ധിക്കുന്നത്.😊