ജുബിയും🤱 ബേബിയും👶 സുഖമായിരിക്കുന്നു🤲ദുആ ചെയ്ത എല്ലാവർക്കും നന്ദി❤️😊

  Рет қаралды 678,267

jubi Bazi vlogs

jubi Bazi vlogs

Күн бұрын

Пікірлер: 675
@shakeerlazy780shakeerlazy
@shakeerlazy780shakeerlazy Жыл бұрын
എത്ര വേദന സഹിച്ചാലും നമ്മുടെ baby നെ കാണുമ്പോൾ എല്ലാ വേദനയും മറക്കും നമ്മുടെ മക്കളെ നല്ല മക്കൾ ആയി വളരട്ടെ 🤲
@jafrashhmalik9272
@jafrashhmalik9272 Жыл бұрын
Corect aah tymilek oru 10 mint indu aah pain pinnhe adh thaane marnnh poi baby ne kaanumbo
@thahsinthachu7826
@thahsinthachu7826 Жыл бұрын
അൽഹംദുലില്ലാഹ്... എല്ലാം rahathayitt നടന്നല്ലോ... 🤲🏻
@MoahmmdShameerm-ez5ec
@MoahmmdShameerm-ez5ec Жыл бұрын
L
@munaibrahman2132
@munaibrahman2132 Жыл бұрын
Sheriya
@ImmuttyImmutty
@ImmuttyImmutty Жыл бұрын
​@@jafrashhmalik9272❤❤❤❤❤❤ ko
@habeerrahmanhabi8286
@habeerrahmanhabi8286 Жыл бұрын
എനിക്ക് 43വയസ്സ് ആയി എനിക്ക് കുട്ടി ഇല്ല ദു ആ ചെയ്യണം
@fidhaart57
@fidhaart57 Жыл бұрын
അബുറിഫാസ്‌ കണ്ടു നോക്കു
@RanjithRanjith-bg9ok
@RanjithRanjith-bg9ok Жыл бұрын
Dhaivam വേഗം തന്നെ അനുഗ്രഹിക്കട്ടെ...ഒരു vavane......but continue treatment....😊😊😊
@letscook5615
@letscook5615 Жыл бұрын
എനിക്കും ഇല്ലാ 11 വർഷം
@najeebnajeeb3753
@najeebnajeeb3753 Жыл бұрын
മാഷാഅല്ലാഹ്‌ ❤️❤️❤️അൽഹംദുലില്ലാഹ് ❤️❤️❤️ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️❤️ഉപ്പ, ഉമ്മാ, ഹല, ബസിക്ക, ജുബി......... നിങ്ങളുടെ സന്തോഷം നിറഞ്ഞ കൊച്ചു ലോകത്തേക്ക് നിങ്ങൾ ആഗ്രഹിച്ചത് പോലെ ഒരു കുഞ്ഞു മാലാഖ കുട്ടി ❤❤❤❤❤❤റബ്ബ് ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ❤️❤️❤️❤️❤️ആമീൻ 🤲🤲🤲
@ayishabeevi2014
@ayishabeevi2014 Жыл бұрын
De😊😂a
@_adnx_n_
@_adnx_n_ Жыл бұрын
മാഷാ അള്ളാ എല്ലാം ഹയർ ആയല്ലോ പടച്ചോന്റെ കാവൽ അൽഹംദുലില്ലാഹ് എല്ലാ സ്ത്രീകളും അമ്മ ആകുമ്പോൾ ആണ് നമ്മുടെ അമ്മയോട് നമ്മക്ക് സ്നേഹം കൂടുന്നത് വേദന അത്രത്തോളം ഉണ്ട് അമ്മ എന്നാൽ ഒരുപാട് അർത്ഥങ്ങളുള്ള ഒരു വാക്കാണ്
@muhsinashafeeq1269
@muhsinashafeeq1269 Жыл бұрын
അൽഹംദുലില്ലാഹ്. എന്നും. സന്തോഷവും. സമാധാനവും. ഉണ്ടാവട്ടെ. ഞാൻ. ഈ. വ്ലോഗ്. അടുത്താണ്. കാണൽ. തുടങ്ങിയത്. നല്ല. ഒരു. ഫാമിലി. എത്ര. ദുആ. ചെയ്താലും. മതിയാവില്ല. എന്നും. ഇതേപോലെ. സന്തോഷമാവട്ടെ 🤲🏻🤲🏻🤲🏻
@Amish123-y3f
@Amish123-y3f Жыл бұрын
ഒരുപാട് ഒരുപാട് വേദന സഹിച്ചാണ് ഓരോ മക്കൾക്കും ഉമ്മമാർ ജന്മം നൽകുന്നത്..യാ അല്ലാഹ് .എല്ലാ മക്കളെയും സ്വാലിഹായ മക്കളാക്കി മാറ്റണേ...ആമീൻ.🤲🏻..jubi and bazi..ths is ma frst comment on ua videos...niz to c u ..nd congrats u both...❤ may allah bless u and ur babie...cutie.....
@harshatube2800
@harshatube2800 Жыл бұрын
Aameen
@user-of1wt7hs3s
@user-of1wt7hs3s Жыл бұрын
Aameen Aameen Aameen Yaarabal Aalameen
@amansadakath.8042
@amansadakath.8042 Жыл бұрын
ആമീൻ
@basheer1346
@basheer1346 Жыл бұрын
ആമീൻ ആമീൻ 🤲🤲🤲🤲
@usmanusu5047
@usmanusu5047 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@sabiraikku9953
@sabiraikku9953 Жыл бұрын
അള്ളാ ഇനി ഉറങ്ങാൻ പറ്റൂല മക്കളെ 😂 എന്തായാലും എല്ലാം റാഹത്ത് ആയല്ലോ മാഷാ അല്ലാഹ് 😍😍😘😘😘😘😘🥰🥰🥰
@rrrrrr9357
@rrrrrr9357 Жыл бұрын
ജൂബികുട്ടി make up ഇല്ലാതെ ആണ് കൂടുതൽ സുന്ദരി
@anusree4019
@anusree4019 Жыл бұрын
അതു ശരി ആണ്
@ShabnaS-yr2rh
@ShabnaS-yr2rh Жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ജൂബി യുടെ എല്ലാ ടെൻഷൻ ഓക്കേ മാറി ജൂബി ഇപ്പൊ full ഹാപ്പി ആയി കണ്ടു mashaaalh എന്നും ഇതുപോലെ എപ്പോഴും സന്തോഷം ത്തോടെ മുന്നോട്ട് പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻
@jamshipachujamshipachu1627
@jamshipachujamshipachu1627 Жыл бұрын
Mashaaallahhh ....othri santhosham❤basine poleynd babyne kaanan😅enik ithuvare baby aayittillaa dua cheyyanm ellaru😊
@salitalkmalayalam4555
@salitalkmalayalam4555 Жыл бұрын
😄ഞാൻ ഇതേ പോലെ ആയിരുന്നു, എന്റെ ഡെലിവറി കഴിഞ്ഞ ഉടനെ എല്ലാവരും പറഞ്ഞു സുഖപ്രസവം ആണ്, സുഖപ്രസവം ആണ് ഇത് കേൾക്കുന്ന ഞാൻ മേലാൽ ഇതിനെ സുഖപ്രസവം ന്ന് പറയരുത് 😍,..
@shahanashaan8497
@shahanashaan8497 Жыл бұрын
Aa oru tymil allaathe pain illallo... csection appo sugam undelum pnneed nalla pain aavum oro divasavum. athkondan suga prasavam enn parayunnath
@rashidajunaid3967
@rashidajunaid3967 Жыл бұрын
അത് c. സെക്ഷന്റെ വേദന അറിയതോണ്ടാണ്. .ഞാൻ രണ്ടിന്റെയും വേദന അനുഭവിച്ച ആളാണ് അപ്പോ അത് സുഖപ്രസവം ആണ് മോളെ 😌
@s....n5725
@s....n5725 Жыл бұрын
​@@rashidajunaid3967അതെ. ആ തരിപ്പ് മാറിയാലുള്ള വേദന എന്റെ പൊന്നോ എത്ര ദിവസം സഹിക്കണം 😢
@amnasworld3365
@amnasworld3365 Жыл бұрын
സന്തോഷം 🥰🥰ബേബിയെ കണ്ടതിൽ പിന്നെ jubiye റിയൽ സൗന്ദര്യം കണ്ടതിലും 🥰🥰👍
@Islamic_way443
@Islamic_way443 Жыл бұрын
Real eghane aaval prasaych kidakkumbo nammal aake kolam poyta undaval Njanoke karuppadichini dlvry time adh orikklm real alla ok
@amnasworld3365
@amnasworld3365 Жыл бұрын
@@Islamic_way443 ok🥰
@seenakadar4432
@seenakadar4432 Жыл бұрын
ജൂബിതാടെ മുഖം ആകെ മാറി🥰Masha Allah😘
@sajidasaji975
@sajidasaji975 Жыл бұрын
Epidural eduthaal engneyaa.. Ee push cheyyaanulla tendency okke indaavuo?? Pattumenkil athonnu clear aakki paranju tharuo🥰
@shafisvlog0.119
@shafisvlog0.119 Жыл бұрын
സന്തോഷം കാത്തിരിക്കയിരുന്നു അൽഹംദുലില്ലാഹ് എല്ലാവർക്കും അസ്സലാമുഅലൈക്കും
@vayalelakathvlog
@vayalelakathvlog Жыл бұрын
കോഴിക്കോട് എവിടെയാണ്
@sidhraasi6302
@sidhraasi6302 Жыл бұрын
സുഖപ്രസവം ആവുമ്പോൾ അപ്പോഴത്തെ വേദന ഉള്ളൂ ജൂബി പിന്നെ കുറച്ചൊക്കെ സഹിച്ചാലും മക്കളെ മുഖം കാണുമ്പോൾ ഉള്ള സന്തോഷം ആ വേദന ഒക്കെ മാറ്റും.. അതാണ് ജൂബി മാതൃത്വം
@user-my6xg3en9j
@user-my6xg3en9j Жыл бұрын
കുറച്ചു വേദന സഹിച്ചാല്ലും ഉമ്മയും കുഞ്ഞുസുഖമായി ഇരിക്കുന്നുണ്ടല്ലോ❤
@noushidavlog9973
@noushidavlog9973 Жыл бұрын
മാഷാ അള്ളാ ക്യൂട്ട് മോൾ ഇങ്ങനെ തന്നെയാണ് എല്ലാവരും ഫസ്റ്റ് പ്രസവം കഴിഞ്ഞാൽ പറയുക പിന്നെ അടുത്തത് പെട്ടെന്നാവും അവൾക്ക് കഴിക്കാൻ ഇനി ഒരു അനിയൻകുട്ടിയും കൂടി വേണ്ടേ ഇനി ഉമ്മന്റേയും ഹല മോളുടെയും സ്വപ്നം പൂവണിയട്ടെ ഒരു മോനെ കൂടി വേണം അതിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു എന്താണ് മിണ്ടില്ല മാഷാ അള്ളാ ഒരു കുഴപ്പവും ഇല്ലാതെ പ്രസവം കഴിഞ്ഞല്ലോ😘😘😘😘😘😘😘😘😀😀🤲🤲
@dancewithdevu2019
@dancewithdevu2019 Жыл бұрын
Epidural edutha side effect undakuo?? Back pain
@lifeofjourney7947
@lifeofjourney7947 Жыл бұрын
അങ്ങനെ കാത്തിരുന്ന രാജകുമാരി വന്നല്ലോ 🥳🥳🥰🥰😘masha Allaahhhhh🤲🤲🤲
@razeeyyyyy_
@razeeyyyyy_ Жыл бұрын
പ്രസവിച്ച പെണ്ണിനെ എനി ഇങ്ങനെ കാണിക്കല്ലേ ബാസി. Jubiyude സൗന്ദര്യം നഷ്ടപ്പെടും 😍എനി നാൽപോളിക്ക് കാണിച്ചാൽ mathi☺️
@rasiyakalliyan2790
@rasiyakalliyan2790 Жыл бұрын
പ്രസവം കഴിഞ്ഞല്ലോ... സന്തോഷം ❤❤mashallah... എന്റെ മോളുടെ പേരും ziva എന്നാണ്.12വയസ്സായി. 🥰🥰
@sajidamusthafa2995
@sajidamusthafa2995 Жыл бұрын
സൌഹ്രദം ആനന്ത പുർണ്ണ o സിബ നല്ല അർത്ഥം സുപ്പർmashaallah
@Jusainajafar
@Jusainajafar Жыл бұрын
Jubithatha oru dout choyikkana .choyikkunnond onnum thoonaruth farsuthantu vediokk thazhy cmmnt kandu . Adkond choyikknnya negative aayitt kanaruth plsss enda nmmly jubithathanth sltryum pinna nmmly bbyty kaarynglum onnum vedio chyyathy enn cmmnt kandu 😊sathym prnjal ankkum thonniyirinnu end konda farstha vedio onnum chyyathy enn adkond choyichyaattooo 🥺niglodulla ishtm kond choyichya pla negtive aayitt kaanallyyy
@jubibazivlogs
@jubibazivlogs Жыл бұрын
Angane onnum illada avalum pregnent alle so long ayond vanilla athre ollu
@learnwithummuishal8914
@learnwithummuishal8914 Жыл бұрын
Bazi തിരിച്ചിട്ടാൽ ziba❤❤❤
@nisarnisa8431
@nisarnisa8431 Жыл бұрын
Ziva aan
@najiyasahir3371
@najiyasahir3371 Жыл бұрын
Masha allah.. alhamdulillh kazhinju kittiyilleee aloyikkumpo thanne peediyavaa 8 month running aahnu august last ahnu date... 😓😓
@nabeesupalakkavalappil814
@nabeesupalakkavalappil814 Жыл бұрын
Feeding കഴിഞ്ഞാൽ നന്നായി ഉണ്ണിയെ തോളിൽ കിടത്തി ബെർപ് ഇട്ടതിനു ശേഷം കിടത്തുക, നന്നായി ഉറങ്ങിക്കോളും. Light ഇടേണ്ടി വരും അല്ലെങ്കിൽ കരയും. അള്ളാഹു നല്ല ആരോഗ്യമുള്ളൊരു മോൾ രണ്ടുപേർക്കും കൊതിയോടെ താലോലിക്കാനായി തന്നു അനുഗ്രഹിച്ചു... സുബ്ഹാനല്ലാഹ്.
@nisarmallinisarmalli9248
@nisarmallinisarmalli9248 Жыл бұрын
Jubitha kitty inglum sugayitt irkunoo🤲 kuyappam onumm ellhalo👍
@muthuhassan5238
@muthuhassan5238 Жыл бұрын
Alhamdulillah ജുബികുട്ടീ.... കുഞ്ഞുവാവേ... 🥰🥰🥰 ജുബി കുറച്ചു വേദനയൊക്കെ ഉണ്ടാവും അതൊന്നും പ്രശ്നം ആക്കേണ്ടാട്ടോ , കുഞ്ഞുവാവനെ ശ്രദ്ധിക്കുട്ടോ കുഞ്ഞുവാവ ഉറങ്ങുമ്പോൾ ജുബിയും ഉറങ്ങാൻ നോക്കണേ
@MuhammedShaikh-w7f
@MuhammedShaikh-w7f Жыл бұрын
Mashallah La hawla wala quwwata Illa billah🥰😘
@chakkarasachuvlog
@chakkarasachuvlog Жыл бұрын
കോഴിക്കോട് എവിടെ ആണ് ജൂബിയുടെ വീട് ഇന്ന് ഹോസ്പിറ്റലിൽ വരാൻ വേണ്ടി ഇറങ്ങിയത് ആണ് പക്ഷെ മഴ കൊണ്ട് റോഡ് ബ്ലോക്ക്‌ ആയി പിന്നെ തിരിച്ചു പൊന്നു 😭
@mineeshakp2597
@mineeshakp2597 Жыл бұрын
ജൂബിയും ബേബിയും സുഖമായിരിക്കട്ടെ 🥰
@baseer6278
@baseer6278 Жыл бұрын
Najngalk kunjilla ningale kanmbo sandosham njank vendi dua cheyyanam 😢
@kaleelmuhammed-sc9rl
@kaleelmuhammed-sc9rl Жыл бұрын
Khader karippody ❤ nammude muthw
@aminanoufal8567
@aminanoufal8567 Жыл бұрын
Masha allah🥰🥰🥰💕💕💕❤️❤️❤️നോർമൽ ഡെലിവറി ആയിരുന്നു.. ജൂബിക്ക് 🥰🥰🥰✨️✨️✨️
@rasheedkolloli9429
@rasheedkolloli9429 Жыл бұрын
ജുബിക്ക് മൈക്ക പ്പിലാത്താതാണ് കൂടുതൽ ഭംഗി മോൾക്കും ഉമ്മാക്കും ദീർഘായുസ്സ് നൽക്കണേ നാഥ🤲
@muhammedshaz9445
@muhammedshaz9445 Жыл бұрын
Masha allah അൽഹംദുലില്ലാഹ് 🥰ജു ബിയുടെ വീട് കാസർഗോഡ് അല്ലെ?
@user-oe3jw9wf7s
@user-oe3jw9wf7s Жыл бұрын
എനിക്ക് നാല് ആൺകുട്ടികൾ ആണ് പെൺകുട്ടികളെ ഒരുപാട് ഇഷ്ട്ടം ആണ് എനിക്ക് ..❤ ഒരു പെൺകുഞ്ഞ് വേണം ന്നു ഒരുപാട് ആഗ്രഹിച്ചു കിട്ടിയില്ല.....congrats jubi&bazi❤❤
@sameerasamee3497
@sameerasamee3497 Жыл бұрын
Mashaallah അൽഹംദുലില്ലാഹ് ഡെലിവറി കഴിഞ്ഞപ്പോൾ. ജൂബി മെലിഞ്ഞല്ലോ നല്ലോണം നീര് ഉണ്ടായിരുന്നു അല്ലെ
@santosanal6297
@santosanal6297 Жыл бұрын
Babyudar weight ethraya
@sinanmanu3246
@sinanmanu3246 Жыл бұрын
മിംസ് ഹോസ്പിറ്റൽ എല്ലാം കൊണ്ടും അടിപൊളിയാണ് ബാസി എനിക്ക് ആൻജിയോ പ്ലാസ്റ്റി അവിടന്ന് കഴിഞ്ഞു അൽഹംദുലിലാഹ്,
@faseelakakkateripootheri6675
@faseelakakkateripootheri6675 Жыл бұрын
ഭാഗ്യം ചെയ്ത കുട്ടി ആണ് 😍നിങ്ങളെ കുടുംബത്തിൽ ജനിച്ചല്ലോ ❤️😘
@zubairuk9080
@zubairuk9080 Жыл бұрын
അസ്സലാമു അലൈക്കും വറഹ്മതുല്ലാഹിവബറകാതുഹു പ്രസവം കഴിഞ്ഞ് ഉമ്മയും കുഞ്ഞും റാഹത്ത്ആയിരിക്കുന്നല്ലോ അൽഹംദുലില്ല. ബാസി എവിടെയാണ് കാസർകോട് ആണോ.? കാസർകോട് ആണെങ്കിൽ എവിടെയാണ്.? സുബൈർ കാസർകോട്
@ayshin_les_mariees
@ayshin_les_mariees Жыл бұрын
Cup use cheythe parnje vaccum aano?
@rabiyattuladaviyya7775
@rabiyattuladaviyya7775 Жыл бұрын
Ziba enna peru kettittilla edhuvare zaiba onnude usharayirunnu endha yalum alhamdulillah afiyattodeyulla oru ponnumole ningalkk allahu nalkiyille adhepole aa molkk arogyavum ayussum allahu predanam cheyyatte aameem🤲
@_Hus__Nafee_156
@_Hus__Nafee_156 Жыл бұрын
Ellavarum kunjinte mugam marakkarund😊 Kunjine njghalk kanichu thannathin thanks❤ Ninghal shupera❤🥳🥳
@sulaikak6221
@sulaikak6221 Жыл бұрын
ജൂബിന്റെ സിസ്റ്റർ എവിടെ കാണുന്നില്ലല്ലോ
@sabnasinu9154
@sabnasinu9154 Жыл бұрын
👍🏻🤩☺️😊 മാഷാ അള്ളാ
@ShamliSam
@ShamliSam Жыл бұрын
Masha Allah😍😍🥰🥰
@sadiqsefin
@sadiqsefin Жыл бұрын
Naala treat anu mimsil enik stich idan kodoyapo operation theater vare nte kayy pidich ndaynu and nalla caring aynu njn ikkane kond dairy milk valuth vaghikoduthu porumboq❤
@Gafoor-c5i
@Gafoor-c5i Жыл бұрын
Masha allhaa orupaad sandosham thonnunnu...
@user-mh8wt1ym8v
@user-mh8wt1ym8v Жыл бұрын
Ziba meaning
@nibuusman
@nibuusman Жыл бұрын
Bazikkade സംസാരത്തിൽ ഒരു mechurity വന്നത് പോലെ തോന്നിയോ 😁😁
@aishumol4279
@aishumol4279 Жыл бұрын
മാഷാ അല്ലാഹ് ജൂബി മോൾ നല്ല രീതിയിൽ കണ്ടപ്പോ ഒരുപാട് സന്തോഷം.. ജൂബി ഉമ്മ ആയിലെ ഭാസി ക്കാക്ക ഉപ്പ ആയി.. ഇനി കുഞ്ഞു ആയിട്ട് ഉള്ള പുതിയ പുതിയ വീഡിയോ ക് വേണ്ടി വൈറ്റിംഗ് ആണ് ❤️you ഇനി അങ്ങോട്ട് സന്തോഷത്തിന്റെ സമാധാനത്തിന്റെ യും ദിവസങ്ങൾ ആകട്ടെ
@faseelashibil3125
@faseelashibil3125 Жыл бұрын
mol ethra weight undayirunu da masha allahh mole kanichathil orupad santhosham tto
@rinsharinu3861
@rinsharinu3861 Жыл бұрын
Nj paranjath ayirunnu baby girl ayrikkum ennn🥰alhamdulillah❤
@rzwn214
@rzwn214 Жыл бұрын
മാഷാഅല്ലാഹ്‌ പേരിന്റെ അർത്ഥം എന്താ
@abcczvvb7068
@abcczvvb7068 Жыл бұрын
🤲Alhamdullillah alhamdullillah alhamdullillah masha.allah. jubi.itta.Allahuv.nnalle molayi.valaran.allahu.toufig nnalktte.deegraysum.afiyattum.aroogiyam ziba.molusn.kodknam.allahuv...ayisha. kasrgood
@fasnaimthiyas2604
@fasnaimthiyas2604 Жыл бұрын
Mashallh... ♥️ Halas Botique nte next Model🥳🥳🥳🥳🥳🥳🥳🥳.... Welcome babyyyy🥰🥰😘😘
@jubibazivlogs
@jubibazivlogs Жыл бұрын
😍😍
@farisa2239
@farisa2239 Жыл бұрын
Masha Allah nammude makkalaan nammude ettavum valiya sambath namuk ethra sangadam vannaalum avarude mukam kaanubo ath marakkum . Nammude makkalkk Allahu arogyathode ulla dheergayuss nalkatte aameeen
@jamsheerjamsheer4147
@jamsheerjamsheer4147 Жыл бұрын
Masha allah 😊 babby de face kanichathil santhosham athikam alukal kanikkar illa .....
@harismk7983
@harismk7983 Жыл бұрын
Alhamdhulillah😚🤍inghle shorts ippadthan kanal thodnghye.. Entha areela inghke vlogs okke bhayangara ishttayi🥰.. Itha.. Take care 🥰💖
@ayn6185
@ayn6185 Жыл бұрын
Sleepless nights are coming😂😂masha allah... Athum oru rasan.
@rabbahrabbu2015
@rabbahrabbu2015 Жыл бұрын
Norml delivery adu oru sambava.... Chilar parayum baby vannal maarum n... But stich pain, vayar Churungunna pain anhne oruppaad pain vere yum und.... Chilar divasahalolam vedana sahikunnu
@zamnaamrinmanaf6583
@zamnaamrinmanaf6583 Жыл бұрын
Babyde name enthaa
@lulufaizaltimes9159
@lulufaizaltimes9159 Жыл бұрын
Congrats jubi and Bazi... Emric meaning enthanu ariyo?
@lachoosworld7633
@lachoosworld7633 Жыл бұрын
Normal delivery nn paranjalum pain full ayitt nammal thanne anubhavikkanam jubi 40 persatage sahichittollooo paranju appo mothamayit chinthich nokk. Pne nammude ummamarod namuk oru prethega sneham koodum nammle umma ingananallo presavichath.... Name ziva spr
@sidharathca2057
@sidharathca2057 Жыл бұрын
എന്റെ മോളും പറയും ആരാണ് ഇതിനക്കെ സുഖ പ്രസവം എന്ന് പേര് ഇട്ടത് എന്ന്
@shahnasherin372
@shahnasherin372 Жыл бұрын
Kottakkal mims poli aanu.entey second delivery avadey aayirunnu.dr.sajna aayirunnu entey dr
@jubibazivlogs
@jubibazivlogs Жыл бұрын
😍
@hakeemhakeem5373
@hakeemhakeem5373 Жыл бұрын
Super name 🙂ziva യുടെ അർത്ഥം പറഞ്ഞു തരുമോ
@arshina4139
@arshina4139 Жыл бұрын
ജൂബിയെ കണ്ടപ്പോൾ സമാധാനം ആയി 😘😘
@husnahusna3279
@husnahusna3279 Жыл бұрын
Epidural ഇട്ടിട്ടും ഇത്രയും വേദന സഹിച്ചൂന്ന് പറയുമ്പോ ആ ബാക്കി 60% എങ്ങനെ ആകുമെന്ന് ആലോചിച്ചു നോക്ക് 🥹hats of all moms
@rishananaseera9665
@rishananaseera9665 Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ
@abubhakkar7616
@abubhakkar7616 Жыл бұрын
H🥰🥰🥰🤲🤲🤲അള്ളാഹു ബർകത് ചെയട്ടെ ആരോഗ്യം ആഫിയത്തും ഉണ്ടാവട്ടെ 🌹❤️❤️❤️ജുബിയെ വളരെ ഇഷ്ടം ആണ്
@jubibazivlogs
@jubibazivlogs Жыл бұрын
😍😍🤲
@legendsclub123
@legendsclub123 Жыл бұрын
Aabi ummany poly mol
@shameerasaleem7822
@shameerasaleem7822 Жыл бұрын
Eatha hospittal
@arfidhashamseer6512
@arfidhashamseer6512 Жыл бұрын
ബേബി girl മാഷാ അല്ലാഹ്... വ്ലോഗ് ചെയ്യണം.
@thasneemathasneema8647
@thasneemathasneema8647 Жыл бұрын
Masha Allah ❤ Baby weight ethrayund jubitha
@Runex47
@Runex47 Жыл бұрын
Ente delivery mims il ayirunnu dr .sajna madam Nalla behaviour anu ellavarum Adipoliya
@arifaarifakv8144
@arifaarifakv8144 Жыл бұрын
മാഷാഅല്ലാഹ്‌ ziva baby😘😘
@sabanasabi7913
@sabanasabi7913 Жыл бұрын
Ziva ന്റെ അർത്ഥം എന്താണ്
@ramshibacchi5608
@ramshibacchi5608 Жыл бұрын
Ma sha allah ❤❤❤ baby weight etre ayirunnu 😊
@shamilsha3395
@shamilsha3395 Жыл бұрын
നാഥൻ ആഫീ യത്ത് ഉള്ള ദീർഘസ്റ്റൽക്ക് ഉമ്മ ക്കും ഉപ്പാക്കും കുട്ടിക്കും എല്ലവർക്ക്
@sajithasaji9677
@sajithasaji9677 Жыл бұрын
സുഖപ്രസവം പറയുന്നവർക്ക് മാത്രം അനുഭവിച്ചവർക്ക് അത് വല്ലാത്ത ഒരു സംഭവ തന്നെ ഇതിലും ഭേദം സിസേറിയൻ മതിയായിരുന്നു വിചാരിച്ചു പോകും 🤦‍♂️പാവം ജുബി സാരമില്ല മോളെ ബേബി നെ കിട്ടിലെ 😍
@nusaibashifar3499
@nusaibashifar3499 Жыл бұрын
C section ,normaline kalum pain kuravonnualla ath anubhavichavarkkariya
@shadiya767
@shadiya767 Жыл бұрын
C section anubavichavark ariyam athinte budhimutt
@veenasanitha9479
@veenasanitha9479 Жыл бұрын
Seasarian vedhana illann ara paranjath. Normal delivery ah time il ulla vedhana ullu. But ceasarian vedhana maaran kure nal edukkanam. Athukond ceasarian anu sugam nn parayaruth.
@shamnasshammu4358
@shamnasshammu4358 Жыл бұрын
അയ്യോ നിങ്ങൾ നോർമൽ ഡെലിവറി കാളും സി സെക്ഷൻ ആണ് പൈൻ ചെയ്ത കഴിഞ്ഞാൽ അറിയാതെ ഒന്നും പറയല്ലേ
@finshanishu912
@finshanishu912 Жыл бұрын
C sectio adilare budhimuttann.normal thenneyann nallad
@user-du5si5tu6s
@user-du5si5tu6s Жыл бұрын
Mashaalla❤❤❤❤❤❤ 1:31 1:33 1:34
@FousiNazeem
@FousiNazeem Жыл бұрын
Makalillathe vishamikunna ellarkum allah makale kodukatte.....
@shemiashkararfu6212
@shemiashkararfu6212 Жыл бұрын
ഉമ്മയും മോളും എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ 🥰🥰 എത്ര വേദന സഹിച്ചാലും ബേബിയുടെ aa മുഖം കണ്ടാൽ നമ്മുക്ക് സതോഷം ആക്കും മോൾക്ക് name ഇട്ടോ?
@nafiafahad3671
@nafiafahad3671 Жыл бұрын
പേര് പറഞ്ഞല്ലോ വീഡിയോയിൽ
@saniyyamp6895
@saniyyamp6895 Жыл бұрын
Maasha allah sundari mol kannu thattathirikkatte
@thasnishajivlogs7718
@thasnishajivlogs7718 Жыл бұрын
Jubi ne pole molude mukkam Njan thudakathile paranjirnalo girl avum ene jubinepole sundarikutty
@saajidhamansoor7374
@saajidhamansoor7374 Жыл бұрын
എനിക്ക് മോളെ baazi യെ പോലേ ആണ് തോന്നിയത്
@raseenashameer9958
@raseenashameer9958 Жыл бұрын
ഒരു പാട് ഒരുപാട് സന്തോഷം ziba. Molkk. 😘😘😘❤❤❤
@tinahisham-cx4bp
@tinahisham-cx4bp Жыл бұрын
Masha Allah baby girl alhamdulillah ❤❤❤❤
@nechusworld877
@nechusworld877 Жыл бұрын
Mashaallah. I am. Shahma
@asnashabeeb2440
@asnashabeeb2440 Жыл бұрын
കോഴിക്കോട് ആണ് ഞാനും നിങ്ങൾ കോഴിക്കോടിൽ എവിടെ ആണ്
@Rinanshi-xi2xh
@Rinanshi-xi2xh Жыл бұрын
Kuttithy name enthaa❤
@sajidsaju6558
@sajidsaju6558 Жыл бұрын
Ante mool ajwa 8 vayass avakk bayakara estaa jubine
@kmcshabanyt2671
@kmcshabanyt2671 Жыл бұрын
അൽഹംദുലില്ലാഹ്🤲മാഷാഅല്ലാഹ്‌ 🥰സന്തോഷം ❤️
@murshidasajil3349
@murshidasajil3349 Жыл бұрын
Masha Allah ❤️ cute baby ❣️ baby pappante cute anennan tonnunne
@nafeesamisriya2072
@nafeesamisriya2072 Жыл бұрын
Mashaaallh baby weight ethryirunu 💗
@sinulamish3640
@sinulamish3640 Жыл бұрын
Jubii ഈൗ ചോദ്യം ഞാനും ചോദിച്ചിരുന്നു dr റിനോട്
@AjuAlthaf-dg8dl
@AjuAlthaf-dg8dl Жыл бұрын
Mashaaa allahhh mabrookk അൽഹംദുലില്ലാഹ് congs jubi bazi cute baby mashaa allahhh
Jubi veendum  thirichu poyii🤣🤣🤣 @jubibazivlogs
11:38
jubi Bazi vlogs
Рет қаралды 34 М.
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,7 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,7 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,6 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН