സിംഹങ്ങളുടെ അത്ര രസകരമായ ഒരു സ്റ്റോറി വേറെ ഒരു മൃഗങ്ങൾക്കും അവകാശപെടാൻ ഉണ്ടാകില്ല, നല്ലൊരു movie കാണുന്നതിനേക്കാൾ ത്രില്ല് ആണ് അതിന്. അതിൽ കുടുംബ ജീവിതം ഉണ്ടാകും, പോരാട്ടങ്ങൾ ഉണ്ടാകും. Its wonderfull
@ph1djgam3 жыл бұрын
കഥ പറയുന്നത് അച്ചായൻ അന്നേൽ കുഴിയാനയ്ക് വരെ കിടിലം സ്റ്റോറി വരും💝💝💝
@godofwar93253 жыл бұрын
@@ph1djgam no man, itrayum rasakaramaya story kittilla
@godofwar93253 жыл бұрын
Kathayalla, nadanna kaaryangal, parayumpol rajavoke thanne, but enthu kastapaada🥺
@prasannaraghvan89513 жыл бұрын
@Aswin 's Bio Info S-2 👍👍👍💐💐💐
@10685priu3 жыл бұрын
@@ph1djgam , कारc, cjhj
@Rishi_Thodiyil3 жыл бұрын
ദാ ഇപ്പോൾ വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിൽ ചുരം എത്തിയപ്പോൾ ദാ വന്നു.. നോട്ടിഫിക്കേഷൻ 🤩🥰 ഇതിലും മികച്ച സഹയാത്രികൻ വേറെ ഉണ്ടോ ☺️🤩☺️🤩
@faizy71993 жыл бұрын
അവിടന്ന് റേഞ്ച് കിട്ടില്ല 😜😜😂
@Rishi_Thodiyil3 жыл бұрын
😁അതും ശരിയാണ്.. ഉള്ള റേഞ്ച് വെച്ചങ് അഡ്ജസ്റ്റ് ചെയ്തു
@vijeshpk86373 жыл бұрын
Notch ഇഷ്ടപ്പെട്ടു 😍🌹😊😊അവളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു....😊
@manojputhuran11443 жыл бұрын
ഇത്രയും ഇഷ്ടപെട്ട ഒരു യൂട്യൂബ് ചാനൽ വേറെ ഇല്ല. ഇത്രയും ആരാധനാ തോന്നിയ ഒരു യൂട്യൂബറും വേറെയില്ല... hats off you.... അച്ചായാ 👌👌
@Ammus-e7j3 жыл бұрын
NOTCH 🎼🎼🎵🎵🎶 സിങ്കപ്പെണ്ണേ സിങ്കപ്പെണ്ണേ 🎵🎶🎶🎼🎼😍
@ananya-rb1un3 жыл бұрын
Notch ന്റെ fan ആണോ
@world-hq3hi3 жыл бұрын
പാവം Old girl 😢.. സൂപ്പർ കഥ👍😍ഇങ്ങനെ ഉള്ള കഥകള് എത്ര കേട്ടാലും മതിവരില്ല 🤩
@jeenas81153 жыл бұрын
Old girl ൻറ് കഥ,സങ്കടം തോന്നി. സർ,കഥ തുടരട്ടെ. അഭിനന്ദനങ്ങൾ.
@ph1djgam3 жыл бұрын
ഇന്നത്തെ ബെഡ് ടൈം സ്റ്റോറി റെഡി. കഥാ പറച്ചിലിന്റെ സിംഹ തമ്പുരാൻ..... ജൂലിയസ് മാനുവൽ💝💝💝
@lijomalu9713 Жыл бұрын
6
@lijomalu9713 Жыл бұрын
0
@lijomalu9713 Жыл бұрын
0
@roshni39463 жыл бұрын
അവതരണ മികവ് കൊണ്ട് ഏറ്റവും ഉയർന്ന ചാനൽ അഭിനന്ദനങ്ങൾ
@nikhiljose90393 жыл бұрын
ചെറിയ തെറ്റ് ഉണ്ടെങ്കിൽ പോലും, അത് തിരുത്തി അടുത്ത എപ്പിസോഡീൽ പറയുന്ന ഇച്ചായൻ. ഇപ്പോൾ ഉള്ള ഒട്ടുമിക്ക ആളുകളും അവർ പറയുന്നത ശെരി എന്ന് പറയുന്ന കാലത്ത നമ്മുടെ His- stories മാത്രം ആ ഒരു ഗുണ നിലവാരം കൊണ്ട് മികച്ചു നിൽക്കുന്നു...... Notcha വേറെ ലെവൽ.... പാവം old girl 🌹🌹🌹
@kaleshs40353 жыл бұрын
ഇവിടം കൊണ്ട് അവസാനിക്കുന്നില്ല, തുടരുകയാണ് അതു കേട്ടപ്പോൾ ആശ്വാസമായി,..am waiting
@devincarlos37923 жыл бұрын
എന്റെ കാമുകി വരുന്നതും നോക്കി ഇത്രയും ഞാൻ കാത്തിരുന്നിട്ടില്ല അച്ചായന്റെ വീഡിയോ വരുന്നതും നോക്കി ഇരുന്ന ഇരുപ്പ് അന്നിരുന്നേൽ അതൊരു കരക്ക് അടുത്തേനേ
@devusblog88153 жыл бұрын
😃😃♥️
@basithali13343 жыл бұрын
😃😃😃👆
@abyansherif28333 жыл бұрын
👌👌
@peterjina.sanjilikkaparamb35183 жыл бұрын
🤣🤣🤣
@MS13TOMMYGROVE3 жыл бұрын
ലെ കമെന്റ് കണ്ട കാമുകി നീ ഇനി അച്ചായന്റെ കൂടെ പൊക്കോ 😂
@devusblog88153 жыл бұрын
പാവം ഓൾഡ് ഗേൾ. 😔😔.. എന്തൊരു ആകാംഷയോടാണ് കഥ കേൾക്കുന്നത് എന്നറിയാവോ. കേൾക്കുക മാത്രമല്ല, ഒപ്പം അവയുടെ കൂടെ സഞ്ചാരിക്കുക കൂടിയാണ് ചെയ്യുന്നത്. ലയൻസിന്റെ കഥകൾ കേൾക്കാൻ, ഒരു ഇഷ്ടം കൂടുന്നുണ്ട്. മുൻപ് ലയൻസിന്റെ ഒരു കഥ ചെയ്താലോ അല്ലേ.. അതുപോലെ ഇതും സൂപ്പർ ആകുന്നുണ്ട്.. താങ്ക്സ് അച്ചായാ. ഇനിയും വേണം... ♥️♥️👍👍💪💪🌹🌹
@sanilpc24013 жыл бұрын
മനുഷ്യന്റെതു പോലെ സംഭവബഹുലമായ ഓരോ കഥ ഉണ്ടല്ലേ , പല ജീവികൾക്കും. ഓരോരോ ജീവികൾക്കും അവരുടെതായ life ഉണ്ട്. നമ്മൾ മനുഷ്യൻ ചെന്ന് അവരുടെ കാട് നശിപ്പിച്ചു വീടും കൃഷി സ്ഥാലവും ഉണ്ടാക്കും. Last കാട്ടിലെ മരം കുറഞ്ഞു, ചൂട് കൂടി വെള്ളം കിട്ടാതെ വരുമ്പോൾ കുറെ മൃഗങ്ങൾക്ക് "മരണം..." ബാക്കി ഉള്ളവർ വെള്ളം food നും നാട്ടിലേക് ഇറങ്ങി വന്നാലും " മരണം... " respect ചെയ്യണം ഓരോ ജീവിയെയും. മനുഷ്യനെക്കാൾ ബുദ്ധിഉള്ള ഒരു ജീവി ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ, നമ്മളെ ഒക്കെ വല്ല മൃഗശാലയിലും കൊണ്ടു പോയി ഇട്ടേനെ. എന്നിട്ട് നമ്മളെ ഇട്ട് "ചാടിപ്പിക്കും'.
@sanilpc24013 жыл бұрын
ശരിക്കും ഭൂമിയിൽ എല്ലാം എല്ലാ ജീവികൾക്കും ഉള്ളതാണ്. ഒരു മരത്തിലെ പഴം കുറെ ജീവികൾ കഴിക്കുന്നു , അതിന് ശേഷം വേറെ ജീവികളും കഴിക്കുന്നു. എല്ലാ എല്ലാവർക്കും ആണ് സത്യത്തിൽ. നമ്മൾ കുറെ കാട് വെട്ടി തളിച്ചു," അത് എന്റെ സ്ഥാലം ". എന്ന് പറഞ്ഞു. മാറ്റും. പിന്നെ ക്യാഷ് കൊടുത്ത് വാങ്ങണം. കുറെ നോട്ടും പ്രിന്റ് ചെയ്തു ഇറക്കിയിട്ടുണ്ട്. നോട്ട് ഇല്ലാതെ വിശന്നു ചവാൻ കിടന്നാൽ പോലും ആരും ഒന്നും തരില്ല. അതൊക്കെ വേറെ ആളുടെ തോട്ടം ആണ്, വേറെ ആളുടെ food ആണ്, cash നു കൊടുക്കൂള്ളു. (മനുഷ്യൻ ഉണ്ടാക്കുന്നതിനു മുമ്പ് എല്ലാ ഭക്ഷണം വും (food ഉം) എല്ലാം ഭൂമിയിൽ ഉള്ളതാ. ). ഇപ്പൊ അതൊക്കെ paper note ഉള്ളവന് മാത്രം സ്വന്തം. എന്തൊക്കെ വട്ട് ആണ് മനുഷ്യനു. ബുദ്ധി കൂടിയത് കൊണ്ട് 90% മനുഷ്യ ജീവികൾ പാവപ്പെട്ടവർ ആയും. 10% ശതമാനം പേർ ആഡംബരത്തിലും ജീവിക്കുന്നു.
@bijuvargheese51353 жыл бұрын
MAMAKALY👍👍👍 Super Story 🙏🙏🙏🙏
@vishnuss85682 жыл бұрын
അച്ചായന്റെ എല്ലാ കഥകളും കേട്ടിട്ടുണ്ട്... ഇത് മാത്രം മാറ്റി വച്ചു...ഇന്നാ ഞാൻ ഈ കഥ കേൾക്കുന്നത്...സൂപ്പർ.... ഇമ്പാമ്പ ഫാൻസ്.... 🔥🔥🔥🔥
@JuliusManuel2 жыл бұрын
💖
@GROWINGROOTSBotany3 жыл бұрын
🔥🔥 കഥകളുടെ സുൽത്താൻ ❤️ We are here😉
@prasannaraghvan89513 жыл бұрын
പിറന്നു വീണ അക്കേഷ്യ മരച്ചുവട്ടിൽ തന്നെ മരണത്തിനായ് കാത്തുകിടക്കുന്ന old girl,,, മാര നദിക്കരയിൽ എവിടെയോ മരണത്തിന്റെ പിടിയിൽ അമർന്ന oldman,,,,, സിംഹം ആയാലും മനുഷ്യൻ ആയാലും,,,,, വേദനകളും ഒറ്റപ്പെടലുകളും ഒരു പോലെ,,, കാട്ടിലെ അലംഘിതമായ നിയമം.. 😔
@ArunRaj-zr1yu3 жыл бұрын
കഥകളുടെ രാജകുമാരൻ എത്തി... ഇനി ഇത് കേൾക്കണം.... ഇപ്പോൾ അല്ല..... കിടന്നു കഴിഞ്ഞു കണ്ണുകൾ അടച്ചു ബ്ലൂട്ടൂത് വെച്ച് 👌👌👌mindblowing 😍
@tinugunadas65483 жыл бұрын
ഞാനീ സിംഹങ്ങളുടെ കഥകൾ.. സപ്പോർട്ട്..👌👌
@sachinms97423 жыл бұрын
കുട്ടി സിംഹങ്ങളിൽ ആണുങ്ങൾ ആരും ഇല്ലേ...
@ashmilechu76913 жыл бұрын
Nice Thanks ഉറങ്ങാൻ നേരം കേൾക്കാം അതാണ് രസം⚘⚘⚘⚘
@Pfor_Podi3 жыл бұрын
2:37.."brandokkum scarinum pande kittan ila" 😂...manushente karyathilum ithu erre kurre sathyam ale..enu enik pettenu thoni poyi.. chiripikan vendi oru dialogue
അച്ചായോ.. പൊളി... എത്രയും പെട്ടെന്ന് അടുത്തത് upload ചെയ്യണേ.. പിന്നെ Notch Lion coalition ഒരു പ്രസിദ്ധമായ സിംഹ കൂട്ടമാണ് നമ്മുടെ മാപോഗോസ് നെ പോലെ.. അതുകൊണ്ട് അവരുടെ കഥ കൂടി അച്ചായൻ പറയണേ ഈ സീരീസ് കഴിയുമ്പോൾ ❤️❤️
@shira56833 жыл бұрын
King Notch is my favorite. 😀നിങ്ങൾ പറഞ്ഞ notch ഇതിൽ പറയുന്ന marsh lion pride നെ പിന്നീട് ഭരിച്ചിരുന്നു. നോച്ചിന്റെ ആദ്യത്തെ takeover ആണ് marsh pride. I think this story is heading to notch. 😊
@SamJoeMathew3 жыл бұрын
ആദ്യം ലൈക്... പിന്നെ വീഡിയോ കാണൽ ❤❤
@stepitupwithkich13143 жыл бұрын
Super oru sinima kanda feel...... Polichu👍❤️👌... Aduthathinu wait aan udan kadal poole kadhaude oru Perumazha undavatte👍❤️👌
@finnyraju41773 жыл бұрын
അച്ചായോ ലവ് you..എല്ലാം ദിവസം ഓരോ എപ്പിസോഡ് കണ്ടിട്ടേ ഇപ്പൊ ഉറങ്ങു ❤️
@AkshayThrishivaperoor3 жыл бұрын
സിംഹങ്ങളുടെ കൂടുതൽ കഥകൾ വീണ്ടും വീണ്ടും കണ്ടെത്തി പറയൂ അച്ചായോ... ❣️❣️
@hareeshpvinayak3 жыл бұрын
The best story you tube channel
@vinu89783 жыл бұрын
ഈ സാറിന്റെയൊക്കെ ഓരോ ക്ലാസ്സ് പിരീഡ്സിലും ഒരു ചെറിയകഥ കുട്ടികൾക്ക് പറഞ്ഞു കൊടുത്തതിനു ശേഷമായിരിക്കും ക്ലാസ്സ് ആരംഭിക്കുന്നത്.....
@najeebch31123 жыл бұрын
ബ്രാണ്ടോയുടെ യുവസിംഹിയെ വളച്ചെടുക്കൽ സീൻ... 👌❤
@jaisonjohn97863 жыл бұрын
കഥ പറച്ചിലിന്റെ സ്റ്റൈൽ പൊളി 👍..❤ യൂ അച്ചായാ!!!!
@iamkaali59913 жыл бұрын
Notification vannappo karuthi nightil kidakkumbo kelkamenn...but sahi kett appp thanne full kandu🔥🔥🔥 addicted to achayan stories especially Lion's 🦁
@lillykutty62953 ай бұрын
Suntharamaya avatharanam supper
@JuliusManuel3 ай бұрын
❤️
@ajithnash3 жыл бұрын
വളരെ മനോഹരം 👌👌👌👌👌👌👌👌👌❤️❤️❤️❤️
@shorts_AnupMenon3 жыл бұрын
Superb presentation Julius Manuel ❣🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@mathewsonia755510 ай бұрын
അവതരണം അതിഗംഭീരം,❤, 🦁
@JuliusManuel10 ай бұрын
❤️❤️
@JuliusManuel10 ай бұрын
❤️❤️
@abdulkadharhazale83363 жыл бұрын
oru thriller film kandalpolum ee Sukam kittilla great sir.
@plantsandfunny92473 жыл бұрын
അച്ചായന്റെ വീഡിയോ കണ്ടിരുന്നാൽ ഉറക്കം വരില്ല 12മണിക്ക് കണ്ടു തുടങ്ങിയാൽ 2.30 വരെ ഒന്നും അറിയാതെ കണ്ടിരിക്കും ലാസ്റ്റ് നോക്കുന്പോൾ ആണ് ഡോർ ഓപ്പൺ ആയി കിടക്കുന്നത് കണ്ടത് ഞെട്ടി പോയി... സിംഹം മുൻപിൽ ഉള്ള ഫീൽ 👏👏👏👏
@JuliusManuel3 жыл бұрын
😍
@shabeervp7952 жыл бұрын
ഈ videos കണ്ട് കിടന്നുറങ്ങിയ ഞാൻ പെട്ടന്ന് sound കേട്ട് സിംഹം ആണെന്ന് കരുതി.... ഉറക്കത്തിൽ കൂർക്കം വളിച്ച ഭാര്യയെ ചവിട്ടി താഴെ ഇട്ടു........ അവൾ 3 week ആയിട്ട് അവളുടെ വീട്ടിൽ ആണ് 😔😔 ... ഇപ്പോൾ രാത്രിയിൽ ഈ videos കണ്ടിരിക്കുന്നു..... 😁
@remaavani19764 ай бұрын
@@shabeervp795 വളിച്ച ഭാര്യയോ😂😂😂😂
@thugmalayali38623 жыл бұрын
ചേട്ടാ കട്ട waiting ആയിരുന്നു 😃🤩🤩
@oraetlabora..prayerandwork52253 жыл бұрын
Super story sir....waiting for next..
@subashmathew44203 жыл бұрын
സർ, താങ്കളുടെ പ്രോഗ്രാംസ് വളരെ താത്പര്യപൂർവം കേൾക്കാറുണ്ട്. വളരെ നല്ല അവതരണം. ഒരു ചെറിയ കാര്യം ശ്രദ്ധയിൽപെടുത്തട്ടെ, വിരോധമില്ല എന്നു കരുത്തിക്കൊണ്ടു പറയട്ടെ, wild എന്ന വാക്ക് വൈൽഡ് എന്നല്ലേ ഉച്ചരിക്കേണ്ടത്
@JuliusManuel3 жыл бұрын
Wildebeest ഉച്ചരിക്കേണ്ടത് വിൽഡെബീസ്റ്റ് എന്നാണ്
@subashmathew44203 жыл бұрын
@@JuliusManuel ശരിയാണ് ബീസ്റ്റ് ചേർത്തു പറയുമ്പോൾ വിൽഡ് എന്നാണ് വരിക. തെറ്റ് എന്റേതാണ്. പ്രതികരിച്ചതിൽ സന്തോഷം. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@vinuvr3653 жыл бұрын
മാസായ് മാര... എന്താണ് ഇനി കരുതി വെച്ചിരിക്കുന്നത്... Waiting... Thanks for the video ♥.
@anuraj15823 жыл бұрын
Tnk u sir....... Wait cheythu erikkuvaayerunnu ... Tnks lot...❤🥰👏🏼👏🏼👏🏼👏🏼👏🏼
@sobinsebastionsobi59503 жыл бұрын
സാറിനെ പോലെ, പണ്ട് ഹിസ്റ്ററി പഠിപ്പിക്കാൻ ഒരു സാറ് ഉണ്ടായിരുന്നെങ്കിൽ ഫുൾ മാർക്ക് വാങ്ങിയേനെ
@rahuljohnscurtainupholster42243 жыл бұрын
Athe thallipadipicha alla ...........neum njan eeee comment kandu smarichu
@nikhilthampi82013 жыл бұрын
എനിക്ക് ഉണ്ടായിരുന്നു
@ashishmanohar83693 жыл бұрын
വർദ്ധിതവീര്യത്തോടെ ഓരോ എപ്പിസോടും കാണുന്ന ഞാൻ 😎
@nanuvijayan64273 жыл бұрын
നല്ലകഥ. ഇഷ്ടപ്പെട്ടു.
@tubinnambazhikkad20473 жыл бұрын
U tube nokumbol adhyam chettante vedios anu pretheeshikunnath
@abyansherif28333 жыл бұрын
second partinu വേണ്ടി waiting ആയിരുന്നു 🎉
@mrrissu6103 жыл бұрын
Thanksss muthueee, I was waiting for this story 🌹🌹🌹🌹❤️❤️❤️❤️❤️❤️🤩
@harikumarsree36533 жыл бұрын
വളരെ നന്നായിട്ടുണ്ട് history of mayan ചെയ്യണം
@rejijoseph90693 жыл бұрын
നെഫർത്തലിയെയും എനിക്ക് ഇഷ്ട്ടപ്പെട്ടു.
@raheesizza3593 жыл бұрын
ഒരു റിയൽറ്റി feel കിട്ടുന്നില്ല മനുഷ്യനുമായി ബന്ധപ്പെട്ട ഹിസ്റ്ററിക്കൽ സ്റ്റോറി ആയിരുന്നേൽ 😊... ഒരുപാട് വർഷം പിന്നോട്ട് പോവാതെ ഉള്ള കഥ ആയിരുന്നേൽ ഒര് റിയലിറ്റി feel കിട്ടുമായിരുന്നു ❤️
@JuliusManuel3 жыл бұрын
കഥകൾ നമ്മുടെ വഴിക്ക് വരില്ല, നാം വേണം അതുമായി ലയിച്ചു ചേരുവാൻ.
@raheesizza3593 жыл бұрын
@@JuliusManuel പോ ഞാൻ മുണ്ടൂല 😌😌
@e.tgamer21043 жыл бұрын
@@JuliusManuel 👍
@anishkj75273 жыл бұрын
ഒന്നും പറയാനില്ലാ...കിടു..😍😍😍
@sherbinshaji92843 жыл бұрын
Nxt story waiting.....😘😘
@arunjose83593 жыл бұрын
Super story.. waiting for next episode
@noufalhs79063 жыл бұрын
Ellam com... Vaikunaa chettan super ❤️❤️❤️❤️❤️
@randeepsreeku41543 жыл бұрын
Achayaan veendum thakarkkunnu, 🤩🤩🎉❤️❤️❤️
@sruthiarun92773 жыл бұрын
Notification kanumbozhe excited akunna one and only channel
@doomed9racing9223 жыл бұрын
ബൈ ദി ബൈ. ഞാനും സ്കാറും ബ്രാണ്ടോയും ഒക്കെ തുല്യ ദുഃഖിതർ ആണ്. പെണ്ണ് കിട്ടുന്നില്ല😂😂
@aniljoy67703 жыл бұрын
Masaye marakku vetto
@MrRetheep3 жыл бұрын
Ayalkkaranumayi oru yuddathinu ahwanam cheyyoo
@JuliusManuel3 жыл бұрын
കമന്റ് പിൻ ചെയ്ത് നോക്കാം. കിട്ടിയാലോ 😇
@markedwin50103 жыл бұрын
@@JuliusManuel 😜😜😜
@doomed9racing9223 жыл бұрын
എൻ്റെ വീട്ടുകാർക്ക് പോലും ഇത്രയും ഉത്തരവാദിത്വം ഉണ്ടെന്ന് തോന്നുന്നില്ല❤️. നന്ദി achaya. നന്ദി
@rideforlife25043 жыл бұрын
Hiii balarama ethiyalla welcome to histories power varatte makkaleee💪💪💪💪
@vysakhvenugopal58103 жыл бұрын
Rarely do we come across Quality youtube channels especially in india....this is surely one of the best channels around...amazing presentation , 0 gimmicks, greatly likeable and simplicity at its glory 🙌 👏 ...RESPECT SIR🙏
@libuebabu3 жыл бұрын
ഞാൻ ഇപ്പോൾ അച്ചായന്റെ video s ഫുൾ കണ്ട് thirthu
@Philocalist_3 жыл бұрын
ഓൾഡ് ഗേൾ ഒരു നൊമ്പരമായി 😭
@nazzeebkn3 жыл бұрын
This story is heading to the famous lion coalition of the Masai Mara " The Notches".. the come back of notch with his sons is interesting thing... Katta waiting achayo...
@sasankankk31813 жыл бұрын
Thank you
@vijeshpalakkavijeshpv32303 жыл бұрын
നന്ദി...🙏
@deepurajan94763 жыл бұрын
simha Kathakal Sooooooooooooooooooooooper
@hareek37453 жыл бұрын
കാട്ടിൽ എലിയാണെങ്കിലും, പുലിയാണെങ്കിലും സിംഹമാണെങ്കിലും, എല്ലാവർക്കും ഒരു നിയമമാണ് 🙏😐
@devusblog88153 жыл бұрын
ഹായ് അച്ചായൻ വന്നേ... ♥️♥️♥️♥️...... ലൈക് അടിച്ചു പോണു.. കാണവേ... ♥️♥️👍👍💪💪
@noushadomban89093 жыл бұрын
വീണ്ടും കാത്തിരിക്കുന്നു കഥ കേൾക്കാൻ
@jouharali57113 жыл бұрын
നൊച് ഒരു ഫെമിനിസ്റ്റ് ആയിരുന്നു സൂർത്തുക്കളെ 😉
@lalct10343 жыл бұрын
Kola sthree ayirunnu
@rubydevassy5267 Жыл бұрын
Very interesting. Last month of March I have been in Masai Mara. I was lucky to see 17 of lionesses and one black sada lion after they killed one huge prey that was a big buffalo.
@JuliusManuel Жыл бұрын
👍❤️
@faizy71993 жыл бұрын
35 മിനുട്ടുള്ളത് 1.35 ആയാലും ഞമ്മള് റെഡി ആണ് ട്ടോ
@sujithsujith-ph6sr3 жыл бұрын
Ambada.kema...njanum..
@palakkadanpets3 жыл бұрын
പിന്നല്ല ഒരു njght മൊത്തം ഇരുന്ന് കാണും നുമ്മ
@mansoorkavungal77413 жыл бұрын
Ningal vere levelaaa..enthu manooharamaayidaa ningal oro kadakal parayunnath...namichu annaaaaa.....
@vaishakkt72623 жыл бұрын
I wish it should be a Movie !!! Mopogos Vs Marsh !!!. Survival of Fittest
@sreehariunnu41033 жыл бұрын
നല്ല ശബ്ദം 😍
@amardeeppradeepkumar65643 жыл бұрын
Murattu single inquwa...♥️♥️ Avday achaya....
@noushadvahab7012 жыл бұрын
ജൂലിയസ് മാനുവല് .,പ്രിയപ്പെട്ട അച്ചാച്ചോ ഇതിന്റെ ബാക്കി ഭാഗം ഒരു നാല് എപ്പിസോഡ് കൂടി പറയൂ. നോച്ചിന്റെ കഥ. കാത്തിരിക്കുവാാ.
@knightriders51803 жыл бұрын
നമ്മളെ പഴയ സ്പാർട്ട പ്രൈഡ് പോലെയാകുമോ ഈ പ്രൈഡ് ഉം ? ഈ സിംഹ കഥകൾ കേൾക്കാൻ വേറെ തന്നെ സുഖമാണ് പ്രത്യേകിച്ചു സർ പറയുമ്പോൾ
@sanjuhas76843 жыл бұрын
Orupadu eshttam...
@ganeshkraghav23143 жыл бұрын
അക്കേഷ്യ മരവും ഓള്ഡ് ഗേളും തമ്മിലുള്ള ആത്മബന്ധം..💔💔💔
@LRaamisvlog3 жыл бұрын
Interesting fact 💓👏👏👏waiting for 3rd part 👍👍👍
@shibilmuhammed40953 жыл бұрын
Mr T yude story aaahnu vere level ......
@amalroshan92173 жыл бұрын
Pwoli macha Adipoli
@shira56833 жыл бұрын
Young girl മിടുക്കിയാണ്. എനിക്കു തോന്നുന്നത് ബ്രാൻഡോയെ വളച്ചത് അവളുടെ ഒരു strategy ആരുന്നെന്നു. Young girl ബ്രാൻഡോയെ distract ചെയ്തില്ലരുന്നെങ്കിൽ അവൻ കൂടുതൽ advance ചെയ്തു pride ൽ എത്തിയേനെ. ചില സിനിമയിൽ ഒക്കെ കാണുന്ന അമ്മമാരേ പോലെ.
@JuliusManuel3 жыл бұрын
ആവാം
@YashiqRahman3 жыл бұрын
ഓൺലൈൻ Meet-up ആഗ്രഹിക്കുന്നവർ ആരെങ്കിലും ഉണ്ടോ? KZbin silver ബട്ടൺ കിട്ടിയതിന്റെ ഒരു സന്തോഷം? ഒന്ന് live എങ്കിലും വരണം ചേട്ടായി.. 🙏
@JuliusManuel3 жыл бұрын
🙂😍
@niyafnp8383 жыл бұрын
Katta waiting ayirunnu baki Kelkan. Achayo mayakikalanjallo❤️
@forallforeverything92073 жыл бұрын
Story videos koodi nannayit kitteerunel super arunu, story kelkumbo athoke kanan koodi thonunu
@lineeshsreenivasan21563 жыл бұрын
Dear brother...need more stories about lionse...like this...love to hear this from u..♥️❤️❤️❤️...waiting for another lion story 😍😍