First ever Amazon Expedition 6 | ആദ്യ ആമസോൺ വനപര്യടനം | Francisco Orellana | Search for Eldorado

  Рет қаралды 213,736

Julius Manuel

Julius Manuel

Күн бұрын

Пікірлер: 1 200
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
ജോലിയൊക്കെ കഴിഞ്ഞ് രാത്രി ഭക്ഷണവും കഴിച്ച് കിടക്കുമ്പോൾ തലയിണ യ്ക്ക് അരികിൽ ഫോണും വെച്ച് താകളുടെ കഥ കേൾക്കുമ്പോൾ എല്ലാ ടെൻഷനും മറന്ന് ഉറങ്ങാൻ നല്ല രസമാണ് സുഖമാണ്❤️❤️🙏🙏
@binujosephjoseph2719
@binujosephjoseph2719 2 жыл бұрын
Njanum anganeyaa
@rebinvakkachan4816
@rebinvakkachan4816 2 жыл бұрын
Correct
@nikhilramachandran6171
@nikhilramachandran6171 2 жыл бұрын
Njnum same🔥
@anasmuhammed2764
@anasmuhammed2764 2 жыл бұрын
Same to me 🤙
@sijhadali5010
@sijhadali5010 2 жыл бұрын
yes
@safaelectricalengineeringp4420
@safaelectricalengineeringp4420 2 жыл бұрын
അവസാനത്തെ Expression അത് കലക്കി, പുതിയ കഥകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.
@antonyfrancis5289
@antonyfrancis5289 2 жыл бұрын
Athe
@theslimachingal764
@theslimachingal764 2 жыл бұрын
വന്നു വന്നു രാത്രി കഥകേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി. അത് കൊണ്ട് കേട്ട കഥകൾ തന്നെ വീണ്ടും വീണ്ടും കേൾക്കുന്നു🥰
@jordanjose329
@jordanjose329 Жыл бұрын
Same here...
@LRaamisvlog
@LRaamisvlog 2 жыл бұрын
ഫുഡ്‌ അടിച്ചു ഉറങ്ങാൻ കിടക്കുന്ന നേരം കേൾക്കാം ആരുടെയും ശല്യം ഇല്ലാതെ, അപ്പോൾ അച്ചായൻ അടുത്തിരുന്നു കഥ പറയുന്നത് പോലെ തോന്നും 🔥🔥😍💓💓
@VK-ds7wv
@VK-ds7wv 2 жыл бұрын
രതീഷ്... എഴുന്നേൽക്കൂ രതീഷ്... ഇങ്ങനെ കിടന്നുറങ്ങാമോ... 😬😁
@faizalhussain5752
@faizalhussain5752 2 жыл бұрын
@@VK-ds7wv 😂
@LRaamisvlog
@LRaamisvlog 2 жыл бұрын
@@VK-ds7wv 😂😂😜
@suryasundarasan8120
@suryasundarasan8120 2 жыл бұрын
Sathyam njnjm ee time il ann kelkkunath😁❤️
@LRaamisvlog
@LRaamisvlog 2 жыл бұрын
@@suryasundarasan8120 👍👍😍
@shihabnizamikollam2052
@shihabnizamikollam2052 2 жыл бұрын
ഒരു വർഷം കാത്തിരുന്നത് പോലെ🥰🥰
@asharafasharaf1726
@asharafasharaf1726 2 жыл бұрын
ഞങ്ങളും കണ്ടു വിശ്വ പ്രതിഭാസമായ ആമസോൺ. അച്ചായനിലൂടെ മതി വരാതെ താങ്കൾക്ക് നല്ലത് വരട്ടെ 🌹🌹🌹🌹🌹🌹
@ramdasunni661
@ramdasunni661 2 жыл бұрын
ആദ്യമായിട്ടായിരുന്നു ഒരു വീഡിയോക്ക് വേണ്ടി ഇത്രയും കാത്തിരുന്നത്.. ഒടുവിൽ വന്നല്ലോ.. 💗
@anasjs5062
@anasjs5062 2 жыл бұрын
സത്യമാണ് ബ്രോ
@gamemovements7702
@gamemovements7702 2 жыл бұрын
Waiting anne achaya. My KZbin favorite channel anne ithe . Love so much😘😘😘😘😘😘😍😍😍😍
@sanjeshpk4248
@sanjeshpk4248 2 жыл бұрын
സത്യം.....
@linlives
@linlives 2 жыл бұрын
Sathyam
@ashrafvalavil7085
@ashrafvalavil7085 2 жыл бұрын
True👍
@Fighter2255
@Fighter2255 2 жыл бұрын
ഇന്നലെ തൊട്ട് നോക്കി ഇരിക്കുവാരുന്നു എപ്പോ വരുമെന്ന്. വന്നപ്പോൾ 1 hr വീഡിയോ ❤❤❤❤
@jayancnair112
@jayancnair112 2 жыл бұрын
അച്ചായാ വളരെ താമസിച്ചു സോറിട്ടോ മോളുടെ കല്യാണം ആയിരുന്നു 🙏🏻🙏🏻
@junaidbahr
@junaidbahr 2 жыл бұрын
ഇങ്ങേരെ ദേഷ്യം തോന്നിയത് ഈ വീഡിയോ ക്ക് vendiyulla കാത്തിരിപ്പിനൊടുവില്‍ sahikkettittanu
@junaidbahr
@junaidbahr 2 жыл бұрын
achayan ഇഷ്ടമാണ് .....
@Saifu105
@Saifu105 2 жыл бұрын
അവസാന 10 seconds കണ്ടപ്പോൾ ശെരിക്കും വിശമം തോന്നി..😥 ഞങ്ങൾക്ക് വേണ്ടി ഇത്രേം effert എടുക്കുന്നതിന് ഒരുപാട് thanks അച്ചായാ 🙏🥰
@jomitjohn6862
@jomitjohn6862 2 жыл бұрын
Sathyam
@vinodvm3837
@vinodvm3837 2 жыл бұрын
❤❤❤❤💫💫💫പുറത്ത് നല്ല കൂൾ മഴ.. അകത്തു അച്ചായന്റെ.. ആമസോൺസ്റ്റോറി 💫❤
@ABM257
@ABM257 2 жыл бұрын
കാത്തിരിപ്പിനൊടുവിൽ അച്ചായൻ എത്തിയിട്ടുണ്ട് ❤️
@thepaleblue.
@thepaleblue. 2 жыл бұрын
കാത്തിരുന്ന് കേട്ട കഥ... വളരെ interesting ആയിരുന്നു... തീർന്നു പോയപ്പോൾ സങ്കടം തോന്നുന്നു... വീണ്ടും ഇത് പോലെ അടിപൊളി ഒരു expedition story ക്കായി കാത്തിരിക്കുന്നു.. 🥰
@ummerummerk9735
@ummerummerk9735 7 ай бұрын
നിങ്ങൾ കഠിനമായി പ്രവർത്തിച്ചുകൊണ്ടാണ് ഓരോ വീഡിയോകൾ ചെയ്യുന്നതെന്ന് അറിയുന്നു അതാണന്നെ അത്ഭുതപെടുത്തുന്നതും മനുഷ്യൻ ഒന്നിന് വെണ്ടി പ്രവർത്തിക്കാൻ തുടങ്ങിയാൽ അയാളെ എവിടെയും എത്തിക്കുമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത് ഉയരങ്ങളിൽ എത്തിട്ടെ ഈ മനുഷ്യൻ
@JuliusManuel
@JuliusManuel 7 ай бұрын
❤️❤️❤️❤️❤️
@ameenaroor9791
@ameenaroor9791 2 жыл бұрын
കാത്തിരിപ്പായിരുന്നു...... വന്നു... ഇനി കാണണം... ഇനി എന്നെ കാണണമെങ്കിൽ അങ്ങ് ആമസോൺ വരെ വരേണ്ടി വരും 🌹
@BeenaKK
@BeenaKK 2 жыл бұрын
That joy when I saw your video with '32 minutes ago' was unexplainable. Thank you Julius Sir Ji!!!!
@sobinjoseph4739
@sobinjoseph4739 2 жыл бұрын
ഒരു സൂപ്പർ ഹിറ്റായ സിനിമ കണ്ടു തീർത്തത് പോലെ
@shemleeshem
@shemleeshem 2 жыл бұрын
ഞാൻ ഇന്ന് രാവിലെ മനസ്സിൽ വിചാരിച്ചിരുന്നു ആറാം ഭാഗം ഇതുവരെ എത്തിയില്ല അച്ചായൻ എന്തുപറ്റി.. ❤
@faizy7199
@faizy7199 2 жыл бұрын
idhu pole aanu njaan ippo irikkunnath 😁
@vishnukchandran7009
@vishnukchandran7009 2 жыл бұрын
ഓരോ എപ്പിസോഡുകൾ കാണുമ്പോഴും പുതിയ പുതിയ അറിവുകളും, യാത്രാ സുഖവും നേരിട്ട് ലഭിക്കുന്ന വിവരണം.. Thank u❤️ ഒറിയാനോക്ക് ഒപ്പം ഇത്രയും ദിവസം ഞാനും ഉണ്ടായിരുന്നു..
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 2 жыл бұрын
എത്രയോ നിരപരാധികളെ അവരുടെ ആവാസ വ്യവസ്ഥയിൽ കടന്നു കയറി ക്രൂരമായി കൊന്നൊടുക്കിയ ഒരു യാത്രയായിരുന്നു... അതിന് അവർക്കും തിരിച്ചു ലഭിച്ചു ❤️ The End ❤️ Amazon ഇന്നും വന്യമായി തുടരുന്നു അങ്ങനെ തന്നെ തുടരട്ടെ..❤️
@sajikumar1384
@sajikumar1384 2 жыл бұрын
🥰 വളരെ സന്തോഷം താങ്കളുടെ ശബ്ദം വീണ്ടും കേൾക്കാൻ പറ്റിയല്ലോ
@vineshthali
@vineshthali 2 жыл бұрын
കിടിലം എപ്പിസോഡ്സ്, ഓരോ എപ്പിസോടും ഒരുപോലെ മികച്ചത്. ഒരുപാട് ഇഷ്ടമായി.... ആമസോൺ നെയും ആമസോൺ നെ സ്നേഹിക്കാൻ പഠിപ്പിച്ച താങ്കളെയും.. 😘
@CHAKKARA143
@CHAKKARA143 2 жыл бұрын
ഒരു മണിക്കൂർ 🕺🕺🕺🕺ഞങ്ങൾ ഇന്ന് പൊളിക്കും. Tnq അച്ചായാ ❤️
@jithinsha1203
@jithinsha1203 2 жыл бұрын
നീണ്ട കാത്തിരിപ്പ് അവസാനിച്ചു. Clymax പൊളി ഗോൻസാലോ പിസ്സറോ
@chethekgames816
@chethekgames816 2 жыл бұрын
ഒരുപാട് പ്രാവശ്യം കേറി നോക്കി, വീഡിയോ വന്നോ വന്നോ എന്ന്... കണ്ടപ്പോ വല്ലാത്തൊരു സന്തോഷം... 😍
@ratheeshthadathil
@ratheeshthadathil 2 жыл бұрын
നന്ദി സാർ... ഇനി ഇത് എല്ലാ ഭാഗങ്ങളും കേട്ടുകേട്ട് കാണാപ്പാഠമാക്കണം.. അടുത്ത ചരിത്രത്തിനായി കാത്തിരിക്കുന്നു...
@jaisonpoulose
@jaisonpoulose 2 жыл бұрын
ഒരു ആമസോൺ പര്യടനം നടത്തിയ പ്രതീതി..... Thanks bro.❤️💐⚘️👍💐 . കട്ട Waiting for next video.
@mathewsonia7555
@mathewsonia7555 Жыл бұрын
ആമസോൺ എന്ന വിസ്മയം വാക്കുകളിലൂടെ വിവരിച്ച് തന്നു അങ്ങയുടെ ഈ വലിയ ഉദ്യമത്തിന് നന്ദി, അങ്ങയുടെ പുതിയ വിസ്മയം ചെപ്പ് തുറക്കുന്നതും പ്രതീക്ഷിച്ച് ആരാധനയോടെ ആസ്വാദകൻ.
@bccorner
@bccorner 2 жыл бұрын
16 second reels കാണാൻ ക്ഷമ ഇല്ലാത്ത ആള്കാരെയും,add കാണാൻ താൽപര്യം ഇല്ലതൊരേം,skip അടിച് വീഡിയോ കാണുന്ന ഇല്ലരേം ഈ ചാനെലിൽ 1 hours പിടിച്ചിരുത്താൻ ഒരു പ്രത്യേക കഴിവ് വേണം.. 😍
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️
@rahulks375
@rahulks375 Жыл бұрын
Yes 👍🏻
@KumarBethlahem
@KumarBethlahem 2 ай бұрын
തീർച്ചയായും
@violetgirl478
@violetgirl478 Ай бұрын
❤ശെരിയ
@manojp.r1032
@manojp.r1032 2 жыл бұрын
പൊളി ❤❤🌹🌹❤❤ ഇന്ന് ഇനി ഉറക്കം വിക്ടോറിയയിൽ ആയിക്കോട്ടെ ❤❤❤❤🌹🌹❤❤🌹
@arunkuttanz1987
@arunkuttanz1987 2 жыл бұрын
കട്ട waiting ആരുന്ന് എന്തായാലും വന്നു 😍🔥🥰
@SKumar-ml9lr
@SKumar-ml9lr 2 жыл бұрын
സൂപ്പർ.. ഗംഭീരം.. വീണ്ടും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു.. 🌹👌🙏
@ajinandanam8152
@ajinandanam8152 2 жыл бұрын
ആമസോൺ തീരങ്ങളിൽ അന്തിയുറങ്ങുന്ന ആത്മാക്കൾക്ക് 🙏🙏🙏🙏
@mathewaikara7947
@mathewaikara7947 2 жыл бұрын
ചരിത്രവും കഥയും ചേർന്ന ഉദ്വേഗം നിറഞ്ഞ അവതരണം. കഥയല്ലിത്, ജീവിതം. ചരിത്ര ഗവേഷകൻ.. salute
@SunilKumar-so9hq
@SunilKumar-so9hq 2 жыл бұрын
ഈ സീരിസ് തുടങ്ങുന്നത് വരെ ഞാൻ ആമസോൺ കണ്ടിട്ടില്ലായിരുന്നു... പക്ഷേ ഇപ്പോൾ ഒറിയനോക്ക് ഒപ്പം ഒരു യാത്ര നടത്തിയത് പോലെ.. ആമസോണിൽ നിന്നും മടങ്ങാൻ ഒരു ബുദ്ധിമുട്ട് പോലെ... 🙏🙏🙏
@mukeshganeshanpillai6498
@mukeshganeshanpillai6498 4 ай бұрын
🥳🎉🙌 അങ്ങിനെ തീർന്നു
@arunkuttanz1987
@arunkuttanz1987 2 жыл бұрын
കാത്തിരുന്നത് വെറുതെ ആയില്ല thank you 💓
@randeepsreeku4154
@randeepsreeku4154 2 жыл бұрын
Achayaa good story ...kore kastapett le create cheyyan..tnqq❤️❤️🥰
@arishna4533
@arishna4533 2 жыл бұрын
എന്റമ്മോ കട്ട വെയ്റ്റിങ് ആരുന്നു 🥰
@akhilkumar5857
@akhilkumar5857 2 жыл бұрын
Wow food കാഴിഞ്ഞു,,, നല്ല മഴ,,, തണുപ്പ്,,, goin tow ammazon rain forest ♥️😍♥️😍♥️😍♥️😍♥️😍♥️🙏♥️
@safaelectricalengineeringp4420
@safaelectricalengineeringp4420 2 жыл бұрын
ആദ്യം ലൈക്കും കമന്റും, ഇന്നലെ മുതൽ കാത്തിരിക്കുകയാണ്, ഇനി കണ്ടിട്ട് ബാക്കി കാരിയം.
@shihabcp8864
@shihabcp8864 2 жыл бұрын
കുറ്റാകൂരിരുട്ട് ചാറ്റൽ മഴ ഞാനിന്നു തകർക്കും 👍👍😎
@Neena-e1k
@Neena-e1k 2 жыл бұрын
Wowww.... Unexpected ending..... Ur story telling is unbelievable sir..... ❤❤
@waynvlogs2600
@waynvlogs2600 2 жыл бұрын
യാ മോനെ ഒരു രക്ഷയും ഇല്ല അടിപൊളി പെട്ടെന്ന് തന്നെ അടുത്ത ഒരു യാത്ര history ആയി വരും എന്ന് പ്രതീക്ഷിക്കുന്നു
@ajeeshvishnu2724
@ajeeshvishnu2724 2 жыл бұрын
Waiting ayirunnu 😍🤗
@linceskottaram1364
@linceskottaram1364 2 жыл бұрын
പൊളിച്ചച്ചായാ... പൊളിച്ച്... 🔥🔥🔥
@alexrj8052
@alexrj8052 2 жыл бұрын
Katta waiting ayirunnu... Thanks Achayo!🔥
@justinjose4038
@justinjose4038 2 жыл бұрын
വീണ്ടും ട്വിസ്റ്റ്‌..... എന്റെ അച്ചായാ.... ❤❤
@ranjihranjith1539
@ranjihranjith1539 2 жыл бұрын
അച്ചായോ എവിടെയാരുന്നു നോക്കി നോക്കി മടുത്തു 👌👌👌👌❤️❤️❤️❤️
@Reju8135
@Reju8135 2 жыл бұрын
ഒരു പഴയ ചരിത്ര വിദ്യാർത്ഥി... വീണ്ടും പഴയ കാലത്തേക്ക് ഒന്നു നോക്കി പോയി.... അവിടെ അവന് ഒരുപാടു പ്രീയപെട്ട അധ്യാപകരെ കാണുവാൻ സാധിച്ചു❤❤❤❤ കുട്ടത്തിൽ പ്രീയപെട്ട മാനുവൽ സാറിനെയും!...ഈ സ്റ്റോറി യുടെ അവസാനം,വാർഷിക പരീക്ഷ കഴിഞ്ഞു മനസില്ല മനസോടെ വിട പറഞ്ഞതു പോലൊരു feel👏👏👏👍👍😍😍😍🤗🤗🤗
@JuliusManuel
@JuliusManuel 2 жыл бұрын
😍❤️❤️❤️❤️
@NAHASNAS
@NAHASNAS 2 жыл бұрын
WHAT A TRILLER🔥 STORY.ONE OF THE BEST STORY SERIES.ACHAYAN POWLICHU.
@bijupn7739
@bijupn7739 2 жыл бұрын
കുറച്ചു മുമ്പും കേറി നോക്കിയാരുന്നു ❤❤❤😄👌👌👌
@jeenas8115
@jeenas8115 2 жыл бұрын
ഞാൻ നേരത്തെ അഞ്ചാം ഭാഗം ഒന്ന് കൂടെ കൊണ്ടിട്ടാണ്, ഇത് ഇപ്പോൾ കാണുന്നത്. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sirajpazhayidath9745
@sirajpazhayidath9745 2 жыл бұрын
Wowwww.. ithippol cinema pole kananum kelkkanum undalloo 🥳🥳
@sambhureghundrababu7921
@sambhureghundrababu7921 2 жыл бұрын
ഞാൻ ഈ 6 part ഒറ്റ ദിവസം കൊണ്ട് ആണ് കണ്ടത്. Amazon നദിയിലൂടെ യാത്ര ചെയ്തത് പോലെ ഉണ്ട്. Super 👍👍👍👍👍
@JuliusManuel
@JuliusManuel 2 жыл бұрын
👍❤️❤️
@MrShinoantony
@MrShinoantony 2 жыл бұрын
Super, വളരെ നല്ല അവതരണം, കഴിയുന്നവരെ പിടിച്ചിരുത്തുന്നു...സൂപ്പർ.
@bobinmathaithomas3904
@bobinmathaithomas3904 2 жыл бұрын
I love it❤❤❤ I am waiting for this type stories in future, nice six episodes.
@goodboy-t3t
@goodboy-t3t 2 жыл бұрын
Anna 🔥🥰🥰😍🥰 Marubhoomiyile mazha pole ayi kathirupp
@TheRatheeshmr
@TheRatheeshmr 2 жыл бұрын
Sir you are my hero. Awaiting more expedition videos from you!
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️
@peakyrulesss2693
@peakyrulesss2693 2 жыл бұрын
Climax bgm 🔥🔥🔥🔥 cinema kanda feeelll ichaaayaaa vera leavalll ❤️❤️
@anandlagaan3874
@anandlagaan3874 2 жыл бұрын
എന്ത് മനുഷ്യനാ നിങ്ങള് കഥ പറഞ്ഞു മനുഷ്യനെ ഇല്ലാതാകുന്നു 💕
@peppysvlog4046
@peppysvlog4046 2 жыл бұрын
പരന്ന വായന... രസകരമായ അവതരണം. ഇച്ചായൻ പോളിയാണ് കേട്ടോ. ❤️❤️❤️
@yasirmanu1035
@yasirmanu1035 2 жыл бұрын
❤❤രാത്രി ഫുൾ കേൾക്കും ട്ടാ 😍😍
@sujith1990
@sujith1990 2 жыл бұрын
achayandhe story ,❤️❤️❤️❤️❤️❤️ath kelkkan oru sugam ann
@vijinmani8508
@vijinmani8508 2 жыл бұрын
ഈ വീഡിയോക്കു വേണ്ടി കട്ട വെയ്റ്റിങ്ങ് ആയിരുന്നു...🤗 Achayaa u r great 🔥🔥🔥🥰🥰🥰😘😘😘
@ukarukuttenar9630
@ukarukuttenar9630 2 жыл бұрын
ഇന്ന് വരുമെന്ന് തോന്നി അച്ചായോ കറക്ട് വന്നു👌👌👌 കലക്കി അച്ചായോ കലക്കി💯💯💯
@abhinav2783
@abhinav2783 2 жыл бұрын
Welcome back to his stories🔥😌
@sajigsajig9089
@sajigsajig9089 2 жыл бұрын
സൂപ്പർ ഇനി പ്രതിക്ഷിരിക്കുന്ന കഥ തീർന്നു അടുത്തതിന് പ്രതീക്ഷിച്ചിരിക്കാം
@minhajpulakkal
@minhajpulakkal 2 жыл бұрын
Oru baadu kashta pettittanu sir ningal ee video series undakiyitulath.. I can understand your pain and the valuable personal time that you spend for us, You deserve to be thanked and appreciated. You Are The Real Hero Here... Can I hug you? ..with Lot of Love - Minhaj Abdul Shaheer from Scotland..
@Nandhutty629
@Nandhutty629 2 жыл бұрын
ഇപ്പോ തന്നെ ഫുൾ കേട്ടേകാം
@muhammedshabeer9656
@muhammedshabeer9656 2 жыл бұрын
Kathiri pinte ഒരു സുഗോണ്ടാലോ അച്ചായൻ വന്നപ്പോൾ അത് അങ്ങട് അവസാനിച്ചു മരുഭൂമിയിലെ മഴ നനഞ്ഞ സുഖം ❤❤❤
@tobykrshna9005
@tobykrshna9005 2 жыл бұрын
നിങ്ങൾ കഥ പറയുമ്പോൾ കേൾവിക്കാരനെ പിടിച്ചിരുത്താൻ തക്കതായ എന്തോ ഒരു സ്വാദ് നിങ്ങളുടെ ശബ്ദത്തിൽ ഉണ്ട്.... ഒരു തടസ്സവുമില്ലാതെയുള്ള ചിട്ടയായ അവതരണശൈലി എല്ലാം തന്നെ യൂട്യൂബിൽ കഥപറയുന്ന മറ്റുള്ളവരെക്കാൾ നിങ്ങളെ മുകളിൽ എത്തിക്കുന്നു.....♥️♥️👍👍
@rageshsudesan1013
@rageshsudesan1013 2 жыл бұрын
പിറസ് ഓഫ് എപ്പിറസ്, ഹനിബാലിന്റെ പടയോട്ടങ്ങൾ പോലെയുള്ള എപ്പിസോഡുകൾ കാത്തിരിക്കുന്നു💓💓💓
@ലൂപ്പ
@ലൂപ്പ 2 жыл бұрын
Thank You സാർ , വിഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. 🌹🌹🌹
@rinsonmoolan356
@rinsonmoolan356 2 жыл бұрын
നിങ്ങളുടെ കഥയാണ് എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത്
@thomasvt6277
@thomasvt6277 2 жыл бұрын
ഈ ആറു വീഡിയോകളിലൂടെ ഒരിക്കലും കാണാത്ത ആ മസോൺ വനങ്ങളിലൂടെ അവരോടൊപ്പം ഞാനുമുണ്ടായിരുന്നു... സാൻറ്റ് പെട്രോയിലും വിക്ടോറിയായിലും അവരോടൊപ്പം ഞാനും ഉണ്ടായിരുന്നു...... രാത്രിയിൽ നിദ്ര അവരോടൊപ്പമായിരുന്നു.... വീണ്ടും ഒരിക്കൽക്കൂടി നന്ദി അച്ചായാ..... ഞങ്ങളെ ഇങ്ങനെ ചരിത്രത്തിന്റെ ഓർമ്മകളിലൂടെ നടത്തിയതിന് ........❤️❤️❤️🌹🌹🌹
@symonjoseph8264
@symonjoseph8264 2 жыл бұрын
ഞാൻ രണ്ട് ദിവസമായി കാത്തിരിക്കുവായിരുന്നു ♥♥♥
@rizvanxc4714
@rizvanxc4714 2 жыл бұрын
Achayaaa next video waiting aanu kanunnillallo weakil kanathe irikkan vayya ippo,onn fast akkane😍😍🥰🥰
@radhakrishnannatarajan3056
@radhakrishnannatarajan3056 2 жыл бұрын
What to say nothing ... Excellllllent thrilling story... Ended in superb climax....hats off u julius ji... 👍👍👍😍😍😍😍😍...
@sivakrishna7349
@sivakrishna7349 2 жыл бұрын
Captaaaaa, ഇന്ന് നല്ല ഗ്ലാമറിൽ ആണല്ലോ 🥰, ഹോ, ആമസോൺ വാർ വിമൻസ് 💕💕💕..... ഇന്ന് പൊളിക്കും..... സൂപ്പർബ് ✌️✌️✌️✌️
@prasanthmanimani4357
@prasanthmanimani4357 2 жыл бұрын
ഇനി അങ്ങോട്ട്‌ വന്നാലോ എന്ന് ആലോചിച്ചു ഇരിക്കുവരിന്നു 😍😍😍😍😍🙏🙏🙏
@EVARASTRAFI
@EVARASTRAFI 2 жыл бұрын
Wow കട്ട വെയ്റ്റിംഗ് ആയിരുന്നു
@bamsurigeetham2807
@bamsurigeetham2807 2 жыл бұрын
Brother ❤️ ഇത് വല്ലാത്തൊരു അവസാനം ആയി...ശരിക്കും തരിച്ച് പോയി...നിങൾ....നോ ചാൻസ്...
@kichuvasanth1783
@kichuvasanth1783 2 жыл бұрын
നന്നായിട്ടുണ്ട് അച്ചായോ പുതിയ പരിവേഷണ കഥകൾ ആയിട്ട് വാ 💪💪
@abdulroshan9663
@abdulroshan9663 2 жыл бұрын
കാത്തിരിപ്പിനു ശേഷം 👍🏻
@libinbiju1623
@libinbiju1623 2 жыл бұрын
Waiting ayirunnu😅😅 ..
@justinjose4038
@justinjose4038 2 жыл бұрын
Katta waiting..... 🥰🥰🥰❤🙏🏻🙏🏻
@manojputhuran1144
@manojputhuran1144 2 жыл бұрын
എന്തൊരു അവതരണമാണ് നിങ്ങളുടേത്... മരണ മാസ്... 👌👌👌👌👌
@brillianglories4936
@brillianglories4936 2 жыл бұрын
If I had a teacher like you I would have cleared civil services exam. All the best to you. You should write number of books. I would be definitely one to purchase your books. But nothing can match your narration.
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@satheesh7951
@satheesh7951 2 жыл бұрын
വന്നല്ലോ ❤❤
@AN-po7np
@AN-po7np 2 жыл бұрын
What an effort and what an amazing research and narration...A true historian 👑
@bijithbn
@bijithbn 2 жыл бұрын
സംഭവ ബഹുലമായ ആറ്‌ എപ്പിസോഡുകൾ . അതിനു ഒരു വെടിക്കെട്ട് എൻഡിങ് . വേറെ ലെവൽ
@iamaslah6573
@iamaslah6573 2 жыл бұрын
6 episodes മുഴവൻ ഇരുന്ന് കേട്ടു 🙌🏻♥️♥️♥️
@BrokenHeart22554
@BrokenHeart22554 2 жыл бұрын
വന്നല്ലോ 😀😀😀🥰🥰🥰🙏🙏🙏👍👍👍🌹🌹🌹 ന്റമ്മോ...ക്ലൈമാക്സ്‌ പൊളിച്ചടുക്കി 👌👌👌 ക്ഷീണം മാറ്റുവായിരുന്നോ അവസാനം 😀😀
@sreejithrajan940
@sreejithrajan940 2 жыл бұрын
കാത്തിരിപ്പിനൊടുവിൽ ആറാം ഭാഗം എത്തിയതിൽ വളരെ സന്തോഷം ❤️
@abhilashk6486
@abhilashk6486 2 жыл бұрын
താങ്ക്യൂ ഇച്ചായാ ആവേശം നിറഞ്ഞ ഈ ചരിത്രകഥ പറഞ്ഞു തന്നു ഞങ്ങളുടെ മനസ്സ് നിറച്ചതിനു😍🥳🥰🤗
@ooliyanadusibi4582
@ooliyanadusibi4582 2 жыл бұрын
വന്നല്ലോ ആമസോൺ 😍😍😍
@manojmanu743
@manojmanu743 2 жыл бұрын
അടിപൊളി പരമ്പര ആയിരുന്നു നന്ദി സർ
@alwinaugustine2210
@alwinaugustine2210 2 жыл бұрын
The whole Amazon Expedition series👌🏻👌🏻👌🏻🔥🔥🔥
@krishnag.k.856
@krishnag.k.856 2 жыл бұрын
Abhimaanam+ksheenam kalarnna last 1 minutes kalakki. ✌
@jeenas8115
@jeenas8115 2 жыл бұрын
അങ്ങിനെ ആമസോൺ കഥ തീർന്നു. തീർച്ചയായും ഞങ്ങൾക്ക് ഇത് ഒരു മുതൽകൂട്ടാണ്,അവസാനം ഉള്ള വെള്ളം കുടിച്ചു ക്ഷീണം മാറ്റിയത് രഹസകരമായിരുന്നൂ.😂👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manugeorge1063
@manugeorge1063 2 жыл бұрын
എന്തായാലും അച്ചായ തകർത്തു പക്ഷെ അച്ചായൻ കഥ പറഞ്ഞു തീർന്നപ്പോൾ അന്നത്തെ ആ ആളുകളെ പറ്റി നല്ല അഭിമാനം തോന്നി അവരുടെ ധൈര്യം ഓർത്തിട്ട്. അതുപോലെ സങ്കടവും എന്തായലും കൊള്ളാം Next waiting..
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Wild West | Story of Billy The Kid | Julius Manuel | HisStories
50:52
Julius Manuel
Рет қаралды 177 М.
Narváez expedition| Cabeza DeVaca | Julius Manuel HisStories
1:56:36
Julius Manuel
Рет қаралды 679 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН