25% വരെ ഡിസ്കൗണ്ടോടു കൂടി വിവിധ കമ്പനികളെ താരതമ്യം ചെയ്ത് ഹെൽത്ത് ഇൻഷുറൻസ് ഈ ലിങ്ക് വഴി എടുക്കാം 👉🏻 tinyurl.com/4ueken4f
@jijosamuel48159 күн бұрын
❤❤
@jeenas81159 күн бұрын
❤❤
@nithinmathew2209 күн бұрын
❤❤❤
@jomythomasjohn72539 күн бұрын
❤❤❤❤❤
@sujithsujithks37459 күн бұрын
ആശാനേ ഞങ്ങളുടെ ഒരു short filim ഉണ്ട് " Injustice udayan " Budget lab shorts കാണണം അഭിപ്രായം പറയണം . പറയോ ❤
@libinskaduvaplackal44329 күн бұрын
തുടക്കം മുതൽ ഇന്നുവരെയുള്ള എല്ലാ വീഡിയോകളും കണ്ടവർ ആരൊക്കെ ഉണ്ട്😊❤
@clintmathew42049 күн бұрын
Me ❤
@alexthomas6259 күн бұрын
Me
@സഫാന9 күн бұрын
❤
@VivekPv-ny6pe9 күн бұрын
Ella videos um palathavana kandavar arokeund ❤ enne pole
@saidushahal72729 күн бұрын
ഒരു വീഡിയോ 6+ തവണ കണ്ടിട്ടുണ്ട്. 6 മണിക്കൂർ നീണ്ട രാത്രി യുദ്ധം
@shahinashahi6259 күн бұрын
എന്റെ 10 വയസ്സായ മോൻ സാറിന്റെ കഥകൾ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. അവൻ ഒരു മണിക്കൂർ ഒക്കെ ഉള്ള വീഡിയോ ഒറ്റ ഇരിപ്പിന് കണ്ടു തീർക്കും. നമ്മളൊക്കെ അടുത്ത് നിന്ന് സംസാരിച്ചാൽ അവൻ ചെവിയോട് അടുപ്പിച്ചു വെച്ച് അത് കേട്ടോണ്ടിരിക്കും. പിന്നെയും കേൾക്കുന്നില്ലേ ൽ മാറിപ്പോയി ഒറ്റക്കിരുന്നു കാണും 😄... ഒരു വീഡിയോ പകുതിയാക്കി സ്കൂളിൽ പോയാൽ ബാക്കി വന്നിട്ട് തിരഞ്ഞു പിടിച്ചു കാണുന്നത് കാണാം 😍😍😍
@JuliusManuel9 күн бұрын
അവനെ തിരക്കിയെന്നു പറയൂ ❤️
@shahinashahi6258 күн бұрын
@@JuliusManuel തീർച്ചയായും ❣️
@johnsonjose94043 күн бұрын
@@JuliusManuel❤️❤️❤️
@sreelakshmycn12469 күн бұрын
2 ആഴ്ചയോളമായി പഴയ ആമസോൺ യാത്രകൾ കേട്ടുകൊണ്ടിരിക്കുവായിരുന്നു...... ഇപ്പോളാണ് ആശ്വാസമായത്...... 😊കാത്തിരിപ്പിന് വിരാമമായി 😌
ലക്ഷക്കണക്കിന് ലൈക്കും കമന്റും സബ്സ്ക്രൈബേഴ്സും ഒന്നും വേണ്ട ഇച്ചായനെ ഇഷ്ടപ്പെടുന്ന കുറച്ചുപേർ മതി അതാണ് നമ്മുടെ വിജയം ❤❤❤❤
@JuliusManuel9 күн бұрын
😍❤️❤️❤️
@Sarath-qk9ok9 күн бұрын
❤❤❤❤@@JuliusManuel
@monishmohan19519 күн бұрын
Correct
@rajeshrajeshm56239 күн бұрын
yes
@Sarath-qk9ok7 күн бұрын
❤@@monishmohan1951
@NaylaSameerali9 күн бұрын
Njan ചേട്ടന്റെ എല്ലാ വീഡിയോ കാണാറുണ്ട് ഒരുപാട് thanks.. എന്റെ second pregnancy യിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും ബുദ്ധിമുട്ട് ഉറക്കം ഇല്ലായ്മ ആണ്. ദിവസം ആകെ ഉറങ്ങിരുന്നത് 2,3മണിക്കൂർ മാത്രം ആണ്. അങ്ങനെ ഇരിക്കുമ്പോൾ ആണ് husband നിങ്ങളുടെ story കാണിച്ചു തന്നത് പിന്നീട് കഥ കേൾക്കാൻ തുടങ്ങി. ടെൻഷൻ free ആയി ഉറങ്ങാൻ സാധിച്ചു. എന്റെ കൂടെ മൂത്ത mol കേട്ടു ഇപ്പോൾ അവൾക്കു ഉറങ്ങാൻ കഥകൾ വേണം. Thanks...😊
@JuliusManuel9 күн бұрын
❤️❤️❤️
@Arcade_of_Us9 күн бұрын
@@NaylaSameerali ഇത്തരം ചരിത്ര സംഭവങ്ങൾ കേട്ട് നിങ്ങൾ ഉറങ്ങുകയാണ് എന്ന് കേൾക്കുമ്പോൾ കഷ്ടം തോന്നുന്നു.
@lalu91399 күн бұрын
@@Arcade_of_Us 😁
@kiranchandran15649 күн бұрын
കൂട്ടുകാരൻ്റെ entry കണ്ടപ്പോൾ കരുതി... സിനിമയും കഥയും പോലെ യഥാർത്ഥത്തിൽ സംഭവിക്കണം എന്ന് ആഗ്രഹിച്ചിട്ട് കാര്യമില്ല.
@JuliusManuel9 күн бұрын
Yes ❤
@prashob3739 күн бұрын
യൂട്യൂബിൽ ഒരൊറ്റ വീഡിയോ പോലും ഒഴിവാക്കാതെ ഞാൻ കണ്ട ഒരു ചാനൽ ഉണ്ടെങ്കിൽ അത് ഇതാണ്. Unparalleled excellence at its best!❤
@JuliusManuel9 күн бұрын
❤️❤️❤️
@AnilKumar-wr7bl5 күн бұрын
തുടക്കം മുതൽ ഇതുവരെ ഉള്ള വീഡിയോ മൂന്നു മാസം കൊണ്ട് കേട്ട് തീർത്തു, നല്ല ചരിത്രപരമായ കാര്യങ്ങൾ കേൾപ്പിച്ചതിനു നന്ദി
@JuliusManuel4 күн бұрын
❤️❤️
@karthu6859 күн бұрын
ഒന്നര ആഴ്ച ആയിട്ട് കാണാതെ ഇരുന്നപ്പഴേ തോന്നി ഇനി വരുമ്പോ ഒന്നര മണിക്കൂറുള്ള ഒന്നൊന്നര ഐറ്റം ആയിട്ടേ വരൂ എന്ന്...💗💗💗
@JuliusManuel9 күн бұрын
😍❤️
@crazyboy-ye3po6 күн бұрын
DEAD എന്ന ആ വാക്ക് കേട്ടപ്പോൾ നെഞ്ച് പൊട്ടിപ്പോയി 😢💔 അത്രക്ക് ലയിച്ചിരുന്നു ഈ കഥയിൽ.
@abhi882793 күн бұрын
ചേട്ടാ... Cave, ആദിമ മനുഷ്യർ, കണ്ടെത്തലുകൾ, രഹസ്യങ്ങൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ കഥകളായി പറയുന്നത് വളരെ ഇഷ്ടമാണ് എനിക്ക് ❤️❤️🥰
@jaijeepanicker85008 күн бұрын
അവസാന നിമിഷം വരെ രക്ഷപ്പെടും എന്നൊരു വിശ്വാസമുണ്ടായിരുന്നു വളരെയേറെ ദുഃഖം തോന്നി സാർ സാറിന്റെ ഏറ്റവും മികച്ച അവതരണങ്ങളിൽ ഒന്ന് താങ്ക്യൂ സർ
@JuliusManuel8 күн бұрын
❤️❤️❤️
@ricebowlentertainment_since967 күн бұрын
Video kandu theerum mumb ee comment kandaal intrest povum pattumemkil coment delete cheyyuka
@jayavishnumj7 күн бұрын
എന്തിനാടൊ ഇത്തരം കമന്റ് ഇട്ട് ഈ കഥയുടെ സസ്പെൻസ് കളയുന്നത്😢😢😢😢....പലരും കമന്റ് വായിച്ചായിരിക്കും വീഡിയൊ കാണുന്നത്... please 🙏🙏
@YakkoobYJMuicCaffe-dv9yf9 күн бұрын
പോളിമോനെ.... KSRTC യുലെ tvm നിന്നും കോട്ടയത്തേക്ക് ഞെങ്ങി ഞെരുങ്ങി നിന്ന് വരുമ്പോൾ കേൾക്കുന്നു...🎉🎉🎉🎉🎉
@yadhunandca25989 күн бұрын
Achayaaaa super❤❤❤
@JuliusManuel9 күн бұрын
❤
@Lince.S.Kottaram8 күн бұрын
ഞാനും ഇങ്ങനെ ബസ്സിൽ വച്ചു കേട്ടിട്ടുണ്ട്. കോയമ്പത്തൂർ നിന്ന് കോട്ടയത്തേക്ക്. Nice vibe ആയിരുന്നു
@rintodevassyrinto3 күн бұрын
ഈ കഥ കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി. അവസാനം ഫ്ലോയിഡിനെ രക്ഷപെടുത്തും എന്നാ കരുതിയത്. കഥ കേട്ടുകഴിഞപ്പോൾ മനസിന് ഭയകര ബുദ്ധിമുട്ട് തോന്നി.എനിക്ക് അച്ചായന്റെ വീഡിയോ എല്ലാം നല്ലതാണ്.ഞന് ഗൾഫിൽ ജോലി ചെയ്യുയുന്ന സമയത്തു നൈറ്റ് ഡ്യൂട്ടിയിൽ ഞന് അച്ചായന്റെ കഥകൾ കേട്ടു ഇരിക്കും. ഞന് ഒരു സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന ആളായിരുന്നു. എന്റെ ജോലി ഒരു സൂപ്പർ മാർക്കറ്റിന്റെ റിസിവിങ് ഏരിയയിൽ ആണ്. നൈറ്റ് ഡ്യൂട്ടിയിൽ ഞന് എന്റെ മൊബൈൽ ഞന് ടേബിൾ ന്റെ പുറത്ത് കമഴ്ത്തി വച്ചു കഥ കേൾക്കും. മൊബൈൽ നോക്കി ഇരിക്കാൻ പറ്റില്ല സിസിടിവി ഉണ്ട്. എന്തായാലും അച്ചായന്റെ കഥകൾ എല്ലാം നല്ല കഥകൾ ആണ്. 🎉🎉🎉👍👍
@JuliusManuel2 күн бұрын
❤️❤️
@Kbiiie9 күн бұрын
sir You are a great instructor organized, responsive, patient and able to clearly explain complex topics and nuances. Words are powerless to express my gratitude to you...❤
@JuliusManuel9 күн бұрын
Thanks ❤
@deepuchadayamangalam68159 күн бұрын
❤️🙏🙏ഒത്തിരി സ്നേഹം ❤️❤️🙏അറിവുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി
@JuliusManuel9 күн бұрын
❤
@divyamol6719 күн бұрын
32 minute late ആയി ഞാൻ...1437 ത്തെ കേൾവിക്കാരനായി ഇവിടെ ഹാജർ ഇടുന്നു... Welcome to Hisstories...❤❤❤❤
@JuliusManuel9 күн бұрын
😍❤️
@notesofhistorybyann33539 күн бұрын
ഈ അടുത്ത ദിവസമാണ് ആദ്യമായി ഞാൻ ഈ ചാനൽ കാണുന്നത്. ഒരു വീഡിയോ കണ്ടു തുടങ്ങിയ ഞാൻ പരമാവധി ഈ ദിവസങ്ങൾക്കുള്ളിൽ ഒരുവിധം വീഡിയോകൾ എല്ലാം എനിക്ക് സമയം കിട്ടുമ്പോൾ കണ്ടു തീർത്തു.. ഞാനും അത്യാവശ്യവും ഹിസ്റ്ററി റിലേറ്റഡ് ആയ വീഡിയോസ് ചെയ്യുന്ന ഒരാളാണ് ഇപ്പോൾ കുറച്ച് പേഴ്സണൽ കാര്യങ്ങൾ മൂലം വീഡിയോസ് ഒക്കെ അപ്‌ലോഡ് ചെയ്തിട്ട് കുറച്ചായി.. ഹിസോറിക്കൽ ആയ പല കാര്യങ്ങളും എനിക്ക് ഭയങ്കര ഇൻട്രസ്റ്റ് ആണ്..ഇതിൽ എനിക്ക് ഏറ്റവും ഇന്ട്രെസ്റ്റിംഗ് ആയത് ഹണ്ടിങ് സ്റ്റോറീസ് ആണ്.. ഭയങ്കര ഇൻട്രസ്റ്റിംഗ് ആണ് എല്ലാ വീഡിയോസും ♥️.. ഇന്ന് സൺഡേ ആയതുകൊണ്ട് മാമത്ത് കേവിന്റെ ഫുൾ വീഡിയോ കണ്ടു തീർത്തതേ ഉള്ളൂ ഈവനിംഗ് ആയപ്പോൾ.. അപ്പോഴേക്കും അതിന്റെ റഫറൻസോട്കൂടിയ പുതിയൊരു കേവിന്റെ വീഡിയോ🥰🥰 സൂപ്പർ.
@eldhoppi9 күн бұрын
Bro Amazon series kandarno kandu kazhiumbol oru reply comment idane
@notesofhistorybyann33539 күн бұрын
@eldhoppi 👍🏻👍🏻👍🏻
@JuliusManuel9 күн бұрын
❤
@കാളവേലായുധൻനായർ4 күн бұрын
@@eldhoppi❤
@twintower63238 күн бұрын
Sir സൂപ്പർ വീഡിയോ.. ഇത് കേട്ടപ്പോഴാണ് തായ്‌ലാൻഡിലെ ഗുഹയിൽ 10 ദിവസത്തോളം കുടുങ്ങിക്കിടന്ന കുട്ടികളുടെ ഓർമ്മ വന്നത്, സമ്മതിക്കണം അവരുടെ മനോധൈരത്തെ.
@JuliusManuel8 күн бұрын
❤️
@ROYALVISTAGOLD4 күн бұрын
VIDEO RELATED AAYITTULLA ORU COMENTENKKILUM KAND 👍
@dingdong1519Күн бұрын
Came here just to comment after listening to this episode on Spotify. I couldn't stop listening. Great storytelling on this one. Also appreciate your other episodes!
@JuliusManuelКүн бұрын
Thanks 😍❤️❤️❤️
@Fighter22559 күн бұрын
ഇ വീഡിയോ 1മണിക്കൂർ 24 മിനിറ്റ് അത് പൊളിച്ചു ❤️❤️
@JuliusManuel9 күн бұрын
❤️❤️
@1rjrahul3 күн бұрын
മാനവരാശിയെ ഇന്നു കാണുന്ന നിലയിൽ എത്തിച്ചതിൽ ഓരോ പര്യവേക്ഷകർക്കും കൃത്യമായ പങ്കുണ്ട് .❤
@JuliusManuel3 күн бұрын
❤️
@1rjrahulКүн бұрын
@JuliusManuel ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ പുതിയ എപ്പിസോഡിന്റെ comments ഒന്നു വായിക്കണേ.
@SoumyaEdenKalari9 күн бұрын
അച്ചായോ അവതരണം നന്നായിട്ടുണ്ട് 👍 "ഡെഡ്" എന്നുവിളിച്ചു പറഞ്ഞപ്പോൾ പെട്ടന്ന് എന്തോ ഒരു വേദന മനസിലൂടെ പാഞ്ഞുപോയി. ഫ്ലോയ്ഡ് രക്ഷപ്പെടുമെന്ന് ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു അവസാനം വരെ പക്ഷേ നടന്നില്ല. ഉറക്കാനല്ല ഉറക്കംകളയാൻ വേണ്ടിയാണ് എന്ന് മാഷ് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. ഒരു ചലച്ചിത്രം പോലെ തുടക്കം മുതൽ അവസാനം വരെ കണ്മുന്നിൽ കണ്ടു. മനസ്സിൽ വേദനയുണ്ടെകിലും ഒത്തിരി നന്ദി അച്ചായോ അതിമനോഹരമായ് കണ്മുന്നിൽ കാണിച്ചു തന്നതിന് . ചരിത്രം ഇഷ്ടപെടുന്ന മലയാളികൾക്ക് ദൈവം നൽകിയ നിധിയാണ് അച്ചായൻ. God bless you...
@JuliusManuel9 күн бұрын
❤️❤️❤️
@Muneer-i2u8 күн бұрын
അച്ചായാ കഥ ഇതുവരെ കേൾക്കാൻ പറ്റിയില്ല സ്വല്പം തിരക്കായിരുന്നു ഡ്രൈവർമാരുടെ ജിവീതം അറിയാവല്ലോ കഥ സൂപ്പർ 👍👍👍👌👌👌❤️❤️❤️❤️
@JuliusManuel8 күн бұрын
Its ok 👍❤️
@ratheeshkumar-sm6gh9 күн бұрын
പ്രിയപെട്ടവരെ ഈ മനുഷ്യന് നമുക്ക് കൊടുക്കാൻ പറ്റുന്ന അംഗീകാരം നമ്മുടെ " like " ഉം " comment " ഉം " share " കളും ആണ് ഇയാൾ മറ്റുള്ളവരെ പോലെ അതൊന്നും പറയുന്നുമില്ല എന്നാലും ഈ ചാനൽ കാണുകയും കേൾക്കുകയും ചെയ്യുന്നവർ എല്ലാപേരും LIKE ഉം COMMENT ഉം ചെയ്തു അച്ചായനെ സ്നേഹിച്ചൂടെ സ്നേഹിതരെ...... ❤️❤️❤️🔥
@JuliusManuel9 күн бұрын
❤️❤️❤️
@ratheeshkumar-sm6gh8 күн бұрын
@@JuliusManuel 🔥🔥🔥
@SuhanaAydinAnsari9 күн бұрын
Oro storyileyum minute karyangalkk polum explain cheyyugayum, storiyil vann pogunna oro vyakthikkum pinneed enth sambhavichu enn vare thiranj kand pidich njangalkk paranj tharunna sir ❤❤❤
@JuliusManuel9 күн бұрын
😍❤️❤️❤️
@SojiN_VaroniL8 күн бұрын
ശ്വാസംമുട്ടൽ തോന്നുന്നവർ നിർത്തിക്കോളാൻ പറഞ്ഞപ്പോൾ തുടർന്ന് കാണുവാൻ കിട്ടിയ ഊർജം 😍❤️
@JuliusManuel8 күн бұрын
❤️❤️
@vaishujothis95749 күн бұрын
തുടക്കം കേട്ടപ്പോൾ രക്ഷപ്പെട്ടു എന്നാ കരുതിയേ😮
@sabareeshkumar.k31319 күн бұрын
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു ലോങ് വീഡിയോ എത്തിയ മഹത്തായ ദിവസം 🙏🙏🙏🙏❤️❤️❤️
@JuliusManuel9 күн бұрын
❤️
@sandhyasandhya28399 күн бұрын
കഥ കേൾക്കാൻ അല്പം വൈകിപ്പോയി ❤❤❤❤❤❤
@JuliusManuel9 күн бұрын
❤
@DineshKumarNair7 күн бұрын
കാത്തിരിക്കകയായിരുന്നു 🙏🙏🙏👍👌
@JuliusManuel7 күн бұрын
❤️
@shajikalarikkal25127 күн бұрын
മനോഹരം, പാവം ഫ്‌ളോയിഡ്,മനോഹരമായി അവതരിപ്പിച്ചു ❤❤❤❤
@JuliusManuel7 күн бұрын
❤️
@Sagarkrishna7779 күн бұрын
നിങ്ങളുടെ എല്ലാ വിഡിയോയും അവസാനം വരെ ഞാൻ കാണാറുണ്ട്... ഒന്നുംഞാൻ അവസാനം വരെ കേട്ടിട്ടില്ല... പകുതിയാവുന്നതിനു മുൻപേ ഞാൻ ഉറങ്ങിപോകും...എല്ലാ ദിവസവും ഇത് തന്നെയാണ് അവസ്ഥ... ഒരു വീഡിയോ തന്നെ 100 വട്ടം play ചെയ്തിട്ടുണ്ടാവും പക്ഷെ പൂർണമായും കേട്ടിട്ടില്ല.. തിരക്ക് പിടിച്ച ഈ ജീവിതത്തിൽ എന്നെ മനഃസമാധാനമായി ഉറങ്ങാൻ സഹായിക്കുന്ന അച്ചായാ നിങ്ങൾക്ക് നല്ലത് മാത്രം സംഭവിക്കട്ടെ..ജീവിച്ചിരിക്കുന്ന കാലം മുഴുവൻ താങ്കൾ പൂർണ ആരോഗ്യവാനായി വീഡിയോകൾ ഇട്ട് സന്തോഷമായി ജീവിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 💯🙌🙌🙌
@JuliusManuel9 күн бұрын
❤
@ganeshkraghav23147 күн бұрын
After a loooong... പാതാളലോകം version 2.0. അത്യുഗ്രം..🎉🎉🎉❤❤
@HrushiMahadev5 күн бұрын
ആദ്യമായി താങ്കളുടെ ചാനൽ ഇന്ന് കണ്ടു , video പകുതി ആയപ്പോൾ തന്നെ, അവതരണം ഇഷ്ടപ്പെട്ടു 👌👌👌 Subscribe and like 👍👍👍👍
@JuliusManuel5 күн бұрын
😍❤️
@geemonjose-v5n9 күн бұрын
അച്ചായാ സൂപ്പർ ഇനിയും ഇതുപോലുള്ള കഥകൾ പോരട്ടെ കാത്തിരിക്കുന്നു..❤️❤️❤️❤️
@JuliusManuel9 күн бұрын
❤️❤️❤️
@SanushGeorge-i9u4 күн бұрын
അവസാനം വരെ രക്ഷപെട്ടു മെന്ന് പ്രീതിഷിച്ചു പക്ഷേ വേദനിപ്പിച്ചു 😭 ഇത് പറഞ്ഞു കുട്ടികൊണ്ട് പോകാൻ അച്ചായനെ കഴിയു തുടക്കം മുതലുള്ള എല്ലാ വീഡിയോയും കാണുന്ന ഒരാൾ ❤❤
@JuliusManuel4 күн бұрын
❤️
@arundethan83679 күн бұрын
Here's our beloved Julius 🎉❤
@JuliusManuel9 күн бұрын
❤️❤️❤️
@udayakumarudayakumar43219 күн бұрын
Video full കണ്ടിട്ട് കമൻ്റ് ചെയ്യാം എന്ന് വിചാരിച്ചു..ഹൊ.. ഫ്ലോയ്ഡ് പാവം..അസാമാന്യ ധൈര്യം കാണിച്ച വ്യക്തിത്വം.. ഡെഡ് എന്ന് കെട്ടപ്പോൾ സങ്കടം ആയി.. അച്ചായന് പറഞ്ഞ പോലെ ഇന്നത്തെ ഉറക്കം പോയി...വേഗം അടുത്തകഥക്ക് കാത്തിരിക്കുന്നു..❤❤❤❤❤
@JuliusManuel9 күн бұрын
❤️
@Car_Lounge_Studio9 күн бұрын
രണ്ട് ദിവസമായി old വീഡിയോസ് കാണുവായിരുന്നു 🥰
@JuliusManuel9 күн бұрын
😍❤️
@PrashobPp-m1t9 күн бұрын
Sathyam
@ishatakia9 күн бұрын
4 year aayi ee video play cheyyathe urangiya divasam illaa❤❤❤❤.love you ichayaaa
@JuliusManuel9 күн бұрын
❤️
@AslamMhd-q6d9 күн бұрын
ഒരുപാട് നന്ദി 🫂❤️..... കാത്തിരുന്നതിനു വിരാമം നൽകി 🫠.......
@JuliusManuel9 күн бұрын
❤️
@athirai.s29557 күн бұрын
You amaze every time...Always Proud and Glad to be your listener 🥰🙏🤝
@noohasiya4039 күн бұрын
ഞാൻ ഇന്ന് old episode repeat ആയി ഒന്ന് കൂടെ കേൾക്കാൻ ഇരിക്കുക ആയി നും എന്താ ആയാലും sandosham ആയി 😂❤❤ വന്നല്ലോ
@JuliusManuel9 күн бұрын
😍❤️
@chegokul8 күн бұрын
സത്യം, ഉറക്കംകളഞ്ഞു.. ഇടക്ക് ശ്വാസം മുട്ടലും തോന്നി..അന്യായ വീഡിയോ🎉
@JuliusManuel8 күн бұрын
❤️
@Euromallus9 күн бұрын
ഈ കേട്ടിട്ട് മാത്രം ഉറക്കം വരുന്നില്ല 😮
@nisamnisam71395 күн бұрын
എന്നും കഥകൾ പറഞ്ഞു തരുന്ന ഇച്ചായനെ കഴിഞ്ഞ ദിവസം നേരിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🥰
@JuliusManuel5 күн бұрын
😍❤️
@v.jthomasvj.thomas81209 күн бұрын
അച്ചായോ തോമാച്ചൻ വന്നേ ❤❤❤❤
@JuliusManuel9 күн бұрын
❤️❤️❤️
@sreepriyanks4 күн бұрын
ഒരു സിനിമ കണ്ടതിനേക്കാൾ മുകളിൽ നില്കുന്ന ദൃശ്യ അനുഭവം . Such a beautiful history telling 🎉
@JuliusManuel4 күн бұрын
❤️
@dhaneshnk89589 күн бұрын
സൂപ്പർ അച്ചായൻ ഇന്ന് ഒരു നല്ല സ്റ്റോറി കേട്ടു ഉറങ്ങാലോ ❤️🔥
@JuliusManuel9 күн бұрын
❤️
@smijeshkottody46463 күн бұрын
ഓരോ കഥ കേക്കുമ്പോളും ഇതാണ് ബെസ്റ്റ് എന്ന് വിചാരിക്കുന്ന ഞാൻ 🥰❤
@JuliusManuel3 күн бұрын
❤️
@iamhere40229 күн бұрын
അവതരണം ഒരു രക്ഷയുമില്ല.. നേരിൽ കാണുന്ന പോലെ 👍👍❤️❤️
@JuliusManuel9 күн бұрын
❤️❤️❤️
@mnidhin7 күн бұрын
ഗംഭീരം ❤
@JuliusManuel7 күн бұрын
❤️❤️
@irfanaamal72449 күн бұрын
കുറെ ദിവസം ആയിട്ട് waiting ആയിരുന്നു. Climax വരെ. .. ശ്വാസം അടക്കിപിടിച്ചാണ് കേട്ടത്. .. ഉറങ്ങാൻ പോവാണ്. . But മനസ്സ് മുഴുവൻ ഫ്ലോയിഡ് ആണ്. .
@JuliusManuel9 күн бұрын
❤️
@കാളവേലായുധൻനായർ4 күн бұрын
🎉
@rahulradhakrishnan-t1c9 күн бұрын
❤❤❤❤❤ ഈ മനുഷ്യന് ഇനിയും ഒരു പാട് വിജയം ഉണ്ടാകാൻ സാധിക്കട്ടെ..
@JuliusManuel9 күн бұрын
❤️❤️❤️❤️
@Sarath-qk9ok9 күн бұрын
ഒട്ടും പ്രതീക്ഷിക്കാതെ വന്ന ഒരു വീഡിയോ❤❤❤❤❤❤❤ അതും ഒന്നര മണിക്കൂർ🎉🎉🎉🎉
@JuliusManuel9 күн бұрын
❤️❤️
@Sarath-qk9ok9 күн бұрын
@Ju❤❤❤❤liusManuel
@ananthu85349 күн бұрын
പ്രിയപ്പെട്ട ചേട്ടന് സ്നേഹം നിറഞ്ഞ ശുഭരാത്രി ❤.
@JuliusManuel9 күн бұрын
❤️❤️
@saidukunnath9 күн бұрын
കേട്ട് ഉറങ്ങാനുള്ള മരുന്ന് എത്തി 😄😄
@JuliusManuel9 күн бұрын
😍
@AkshayAM-y5r9 күн бұрын
Wait cheyyayirunnu new story k vendi...❤❤❤
@JuliusManuel9 күн бұрын
❤️
@ardrastanley44409 күн бұрын
Damn maanhh ...i should have taken the warning seriously.😵💫. Beautifully told👌🔥
@JuliusManuel9 күн бұрын
😍❤️❤️❤️
@Shahi_Lfc4 күн бұрын
DEAD😢💔... Thanks sir nalla vivaranam real Feel kitty❤
@JuliusManuel3 күн бұрын
❤️
@KrishnaKumarchembreth7 күн бұрын
അവസാനം വരെ പ്രധീക്ഷ ഉണ്ടായിരുന്നു.... അത് ഒരു ദുഃഖം ആയി അവസാനിച്ചു... ഇതിലൂടെ ഒന്ന് വീണ്ടും ഓർത്തു.... എല്ലാ കഥയും ശുഭമായി പരിയവസാനിക്കണം എന്ന് ഇല്ല... യാഥാർഥ്യം നമ്മൾ തിരിച്ചറിഞ്ഞു ജീവിക്കണം...
@JuliusManuel7 күн бұрын
❤️❤️❤️
@bindusajeevan49459 күн бұрын
Wow ❤❤❤ Thank you 🙏
@alexajisamuval1769 күн бұрын
ആദ്യം ലൈക്ക് കഥ രാത്രിയിൽ കേട്ടോളാം ❤️
@saidushahal72729 күн бұрын
അതാണ് 👍🏻 കേൾക്കും മുൻപേ സംശയിക്കാതെ like ചെയ്യുന്ന ഒരേ ഒരു ചാനൽ
@knightnight91609 күн бұрын
Rathri kelkate irrikunnatha nallate..it's different this time
@wellverseddc55029 күн бұрын
എനിക്കും വളരെ ഇഷ്ടമാണ് കേവുകളിൽ പോകുക എന്നൊക്കെ പേടിയില്ലാതെ തപ്പി പോയിട്ടുമുണ്ട്.😊 അങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഇനിയും പോകാൻ ആഗ്രഹിക്കുന്നുണ്ട് 🙂thank you 🙏🏻🫂sir
@JuliusManuel9 күн бұрын
👍❤️
@jayeshjay60169 күн бұрын
കഴിഞ്ഞ ആഴ്ച movie flix എന്ന ചാനെലിൽ gost and the darkness എന്ന movie malayalam explanation ഉണ്ടായിരുന്നു അതിലെ കമൻ്റ് സെക്ഷൻ നോക്കിയപ്പോൾ അവിടെയും അച്ചായൻ ഫാൻസ്കാർ ഉണ്ട് അതിലെ ഒരു കമൻ്റ് ഈ കഥ ജൂലിയസ് അച്ചായൻ്റെ history ചാനെലിൽ പറഞ്ഞിട്ടുണ്ട് എന്ന് ഞാനും മറുപടി കൊടുത്തു അതെ എന്നും എല്ലായിടത്തും അച്ചായൻ്റെ ഓളങ്ങൾ മാത്രം ❤❤❤❤❤
@saidushahal72729 күн бұрын
അത് ഞാനായിരുന്നു bro 😄
@JuliusManuel9 күн бұрын
😍
@suhailskp9 күн бұрын
ഓരോ വീഡിയോസും പലതവണ കണ്ടും കേട്ടും കഴിഞ്ഞു... എല്ലാ വീക്കിലും നോട്ടിഫിക്കേഷൻ ഉണ്ടോന്ന് നോക്കും.. ഒരു മുത്തശ്ശി കഥ പോലെ എപ്പോഴും കേൾക്കാൻ ഇഷ്ടം ❤️
@JuliusManuel9 күн бұрын
❤️
@കാളവേലായുധൻനായർ4 күн бұрын
@@JuliusManuel❤
@maduraj13879 күн бұрын
നമസ്കാരം സുഹൃത്തേ🙏വന്നല്ലെ🤣 കാത്തിരിക്കയായിരുന്നു👌👏
@JuliusManuel9 күн бұрын
❤️
@Asuran27019 күн бұрын
വെളുപ്പിനെ 4 മണിക്കാണ് അറിഞ്ഞത് പിന്നെ ഒന്നും നോക്കിയില്ല ഒറ്റ ഇരിപ്പിരുന്നു ❤
@JuliusManuel9 күн бұрын
😍
@monzym95117 күн бұрын
ഹൃദയ സ്പർശിയായ വല്ലാത്തൊരു കഥ!!!!!
@JuliusManuel7 күн бұрын
❤️
@Wildwest-v8i9 күн бұрын
500k അടിക്കണം ❤️❤️❤️
@JuliusManuel9 күн бұрын
❤️
@KumarBethlahem8 күн бұрын
വളരെ നീളം കൂടിയ വീഡിയോ ഒരുപാട് സന്തോഷം ഇതിനു പിന്നിലെ അദ്വാനം വളരെ വലുതാണ് എന്നറിയാം താങ്ക്സ് അച്ചായ
@JuliusManuel8 күн бұрын
❤️❤️
@GrafoMediaByJithu9 күн бұрын
Welcome Back To Histories ❤
@JuliusManuel9 күн бұрын
❤️❤️
@retheeshs97018 күн бұрын
Dear JM unforgettable experience. RIP floyd and pls continue sir.
@JuliusManuel7 күн бұрын
❤️❤️
@vaisakhvijayan54079 күн бұрын
Instagram story kandayirunnu ❤❤
@JuliusManuel9 күн бұрын
❤️
@anjanasaneesh60277 күн бұрын
തങ്ങളുടെ എല്ലാ വിഡിയോസും കേട്ടു ഉറങ്ങാറാണ് പതിവ് എല്ലാം 4 5തവണ കേട്ടാലേ തീരു പക്ഷെ ഇത് തുടങ്ങി ആ കേവിൽ ഞാനും കുടുങ്ങി ഉറക്കം പോയി 👍👍👍 ഒരു റിപീറ്റ് ഓടിയൻ
@JuliusManuel7 күн бұрын
❤️
@rameshsabitha65599 күн бұрын
ഗംഭീരം അച്ചായോ.... അച്ചായന്റെ സ്റ്റോറി കേൾക്കുന്ന ആരെങ്കിലും അച്ചായൻ പറഞ്ഞപ്പോൾ പേടിച്ചു നിർത്തിപ്പോവും എന്നെനിക്കു തോന്നുന്നില്ല.... ഏത് വിഷമഘട്ടത്തിലും ഉയർത്തെഴുന്നേൽക്കാൻ തക്ക പ്രചോദനം എകുന്നതാണ് അച്ചായനും ഈ ചാനലും അവസാനം വരെയും ഫ്ലോയിഡ് മരിക്കില്ലെന്നു പ്രതീക്ഷ ഉണ്ടായിരുന്നു.... സാരമില്ല... നന്നായി ട്ടോ 👏🏻👏🏻👏🏻
@JuliusManuel9 күн бұрын
❤️❤️❤️❤️
@ThePatto9 күн бұрын
Thanks JM for your hard work to make us happy
@JuliusManuel9 күн бұрын
❤️❤️
@kainadys9 күн бұрын
Big like......👍
@JuliusManuel9 күн бұрын
❤️
@sayandh19972 күн бұрын
Happy to see this channels growth was a subscriber from the very beginning. Your story telling skills are unmatchable 🔥💀
@JuliusManuel2 күн бұрын
Thanks for your support! 😍
@Maskboytech1236 күн бұрын
ഇന്ന് മുപ്പതാം തീയതി 2025 വ്യാഴം ഇന്നേക്ക് ഈ സംഭവം നടന്നട്ട് ഒരു നൂറ്റാണ്ട് സമയം 5:47
@dhanvismart91543 күн бұрын
താങ്കൾ ഒരു വലിയ മനുഷ്യൻ ആണ് ❤❤❤❤
@JuliusManuel3 күн бұрын
❤️
@akhilta7119 күн бұрын
First❤❤❤
@JuliusManuel9 күн бұрын
❤️❤️❤️
@thepaleblue.8 күн бұрын
അച്ചായൻ്റെ story വന്നെന്നു കാണുമ്പോൾ തന്നെ ഒരു excitement ആണ്...ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ഉള്ള സന്തോഷം ❤
@JuliusManuel8 күн бұрын
❤️❤️
@SerinCSebastian9 күн бұрын
The art of storytelling ❤
@JuliusManuel9 күн бұрын
❤
@akshaygunni95739 күн бұрын
Cave stories are always thrillers , achayante detailing kidu. Nammal aa cave L pettu shwasamuttunnathu pole experience cheythu. 😍
@JuliusManuel9 күн бұрын
😍❤️❤️❤️
@flytechindustries33986 күн бұрын
2025 ജനുവരി 30 ന്.. ഈ വീഡിയോ കാണുന്നു... ഇന്നേക്ക് കൃത്യം 100 കൊല്ലം ഈ സംഭവം നടന്നിട്ട്.... Thankyou... 12:07 AM NOW
@JuliusManuel6 күн бұрын
👍❤️
@UnaisaAnasUnaisa-wy9je9 күн бұрын
ലോകത്തെ ഏറ്റവും വലിയ റിസ്കുകൾ ഇഷ്ടപ്പെടുന്നവരാണ് ഞാൻ അതുകൊണ്ട് നിങ്ങളുടെ വീഡിയോകൾ എനിക്ക് വളരെയേറെ ഇഷ്ടമാണ്
@JuliusManuel8 күн бұрын
❤️❤️
@rinsamartin27177 күн бұрын
❣️
@JuliusManuel7 күн бұрын
❤️
@pluto99634 күн бұрын
Your podcast on mammoth cave and the story of Stephen Bishop inspired me to visit the Mammoth Cave with family last year. I took the easiest cave since we had kids with us and I was little fearful too. Either way it was such a fascinating experience that we will never forget . It is beautiful , huge and fearsome ! I am planning to explore another cave after my weight loss . We did visit Stephen Bishop's tomb too but that name is not much celebrated around the area nor the tomb, however there are name signs. There is a lot to describe , however we always have the second thoughts on whether to go back there or not. Especially after seeing the dark un explored areas of cave and the nature of lime stones . Also our family admires your narration and your artistic way of making us visualize the whole situation. Thank you ! I live in Ohio, bordering Kentucky . There are many historical i9ncidents here as well like , Trail of Tears , Underground rail road etc, those would be great topics for you.
@JuliusManuel4 күн бұрын
Thank you so much for sharing your experience. It's truly heartwarming to know how my videos inspired your family to explore Mammoth Cave! 😊❤️
@akhilt58596 күн бұрын
എന്നെ പോലെ ഫ്ലോയിട് രക്ഷപെട്ടു കാണുമെന്നു കരുതിയവർ ഉണ്ടോ?😢
@thevishshow3 күн бұрын
Yes
@akaianwar18803 күн бұрын
Welcome back ❤
@JuliusManuel3 күн бұрын
❤️
@psshyam4569 күн бұрын
1:15:57 അന്നും മാപ്രകൾ ഉണ്ടായിരുന്നു അല്ലേ...
@JuliusManuel8 күн бұрын
😍
@achukoodathinteAdima6 күн бұрын
സ്വഭാവവും ഇതുപോലെതന്നെയായിരുന്നു 😅
@sarath92469 күн бұрын
I'm so happy to hear from you again 😊
@JuliusManuel9 күн бұрын
😍❤️
@mithumurali21476 күн бұрын
32-36 time കേൾക്കാനുള്ള മെന്റൽ പ്രെപറേഷന് 2 ദിവസം എടുത്തു ശരിക്കും പനിച്ചു അറ്റാക്ക്...
@doodlegift7 күн бұрын
കണ്ണ് നിറഞ്ഞു
@amalas7176 күн бұрын
ഇന്ന് 2025 jan 30 വ്യാഴം 12.30 am.
@radhakrishnannatarajan30569 күн бұрын
Superb and excellent story and thrilling experience for us... But ending is so tradgedy 😢😢😢... waiting for your next video 🎉🎉🎉
@JuliusManuel9 күн бұрын
❤️❤️❤️ നന്ദി
@ShajahanVp-m3n9 күн бұрын
ഇത് മോശമാണ് ട്ടോ രണ്ട് വീക്ക് ആയി മാഷേ ❤️❤️❤️❤️one week maximam ok