ജുമുഅ ഖുത്ബ | DEC.29 | ഉൽപ്പന്ന ബഹിഷ്കരണം അക്രമി രാഷ്ട്രങ്ങൾക്കെതിരിലുള്ള നിയമനുസൃത യുദ്ധ തന്ത്രമാണ്

  Рет қаралды 15,674

JAMAL MANKADA

JAMAL MANKADA

Күн бұрын

സാമ്പത്തിക ബഹിഷ്കരണത്തിന്റെ ഇസ്‌ലാമിക മാനങ്ങൾ.
അമേരിക്കൻ - ഇസ്രായേൽ ഉൽപ്പന്നങ്ങൾ കയ്യൊഴിയാൻ കഴിയാത്ത നമസ്കാര തഴമ്പുകാർ ഗസ്സയിലെ കുരിതിപാപത്തിൽ പങ്കാളികളാണ്.
'സാമ്പത്തിക ബഹിഷ്കരണം അല്ലാഹുവിന്റെ മാർഗത്തിലെ ധർമസമര ഇനത്തിൽ ഹൃദയം കൊണ്ടുള്ള ജിഹാദി(جهادبالقلب)ൽ ഉൾപ്പെടുന്നു - ഡോ: ഖാലിദ് ബിൻ അബ്ദുല്ലാ അഷംറാണി, ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റി, മക്ക.
ഉൽപന്ന ബഹിഷ്കരണം അധിനിവേശ ശക്തികളുടെ നട്ടെല്ലോടിച്ച ചരിത്രം അറിയുക. തെമ്മാടി രാഷ്ട്രങ്ങൾക്കെതിരിൽ ഉറച്ച നിലപാടുകാരാവുക.
പണവും സമ്പദ് വ്യവസ്ഥയും മുഖ്യമായ കാലത്ത് ശത്രുവിനെ ഭയപ്പെടുത്താനുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ് ഉൽപന്ന ബഹിഷ്കരണം.
ഫിലസ്തീനികളെ കൊന്നുതള്ളുന്ന അക്രമ രാഷ്ട്ര കൂട്ടുകെട്ടിന്റെ സാമ്പത്തികാടിത്തറ തകർക്കാനുള്ള ശ്രമത്തിൽ നാം സ്വീകരിക്കുന്ന നിലപാടുകൾ സൽപ്രവൃത്തികളായി രേഖപ്പെടുത്തപ്പെടും. (വി:ഖുർആൻ)
ഹമാസിന്റെ ചരിത്ര നിർമ്മിതിയിൽ പങ്കാളിത്തം ഉറപ്പുവരുത്തിയോ?
കാലം മുസ്ലിമിനോട് ചോദിക്കുന്നു. (ഭാഗം 12)
#BoycottIsraelProducts
#ജുമുഅഖുതുബ #ജമാൽമങ്കട

Пікірлер: 49
@muhayyudheenaslam1284
@muhayyudheenaslam1284 8 ай бұрын
നിസ്കാരത്തഴമ്പ് കൊണ്ട് മാത്രം കാര്യമില്ല ഇത് പോലെ ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കാൻ കഴിയണം 👍🇵🇸🇵🇸🇵🇸
@jameelakalathil2701
@jameelakalathil2701 8 ай бұрын
👍👍❤️❤️❤️🤲🤝അള്ളാഹു മുസ്ലിംങ്ങൾക്ക് യഥാർത്ഥ തഖ്വയും ഈമാനും നൽകി അനുഗ്രഹിക്കട്ടെ 🤲. നമുക്കെല്ലാം ഈ ലോകത്തെക്കാൾ പരലോകമാണ് എന്നെന്നും നിലനിൽക്കുന്നതെന്ന ഉത്തമ വിശോസം മനസ്സിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം. കാരുണ്യവാനായ അല്ലാഹുവേ പലസ്തീൻ ജനതയെ സഹായിക്കണേ നാഥാ
@unneenkutty1947
@unneenkutty1947 8 ай бұрын
ഖുതുബയുടെ വിഷയം പഠിച്ചു വന്ന് ഖുതുബ അദാ ദേതാഹെ 👍👍👍👍
@unneenkutty1947
@unneenkutty1947 8 ай бұрын
മാഷാ അല്ലാഹ് ❤❤❤
@ryzindia1883
@ryzindia1883 7 ай бұрын
അർത്ഥവത്തായ പ്രസംഗം❤
@mujeebrahmanhakeemmoulavi8913
@mujeebrahmanhakeemmoulavi8913 8 ай бұрын
അനുഗ്രഹീത പ്രഭാഷകൻ 👌
@RaheemKwt
@RaheemKwt 8 ай бұрын
പ്രചണ്ഡ മായ പ്രചാരണം ആവശ്യമാണ്.... ഇതാണ് ശെരി യായ നേതൃത്വം...
@simi9926
@simi9926 8 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@asharafali7138
@asharafali7138 8 ай бұрын
ആമീൻ
@ktmubarakvelom
@ktmubarakvelom 8 ай бұрын
Thanks!
@NasarMuhammed-uj1ji
@NasarMuhammed-uj1ji 8 ай бұрын
Eensha allha
@abdulazizshamsudeen
@abdulazizshamsudeen 8 ай бұрын
വ അലൈകുമുസ്സലാം
@shaijukunnammal3706
@shaijukunnammal3706 8 ай бұрын
ശെരിയായ നിരീക്ഷണങ്ങളും വെക്തമായ ഭാഷയും❤❤❤
@mohamedyoosuf5916
@mohamedyoosuf5916 8 ай бұрын
സത്യം 👍👍👍😍
@babuedakkunimmal2564
@babuedakkunimmal2564 8 ай бұрын
👍👍👍ഉസ്താദ്
@mohamedyoosuf5916
@mohamedyoosuf5916 8 ай бұрын
സത്യം 😍👍
@subairgurukkal4404
@subairgurukkal4404 8 ай бұрын
മാഷാ അള്ളാ 🎉🎉🎉🎉
@shuhaib123shuhaib7
@shuhaib123shuhaib7 8 ай бұрын
Allahu Akbar
@shamsuak5035
@shamsuak5035 8 ай бұрын
വ അലൈകും സലാം. ജസാക്കള്ള
@zakariyakunhayin.ck.zakari8752
@zakariyakunhayin.ck.zakari8752 8 ай бұрын
അല്ലാഹു അക്ബർ
@najad_x07_36
@najad_x07_36 8 ай бұрын
അല്ലാഹു അക്‌ബർ മാ ഷ അള്ളാ ❤❤❤❤❤❤❤❤❤❤❤
@FakrudheenM-d1g
@FakrudheenM-d1g 8 ай бұрын
മാഷാഅല്ലാഹ്‌ യഥാർത്ഥ പണ്ഡിതന്മാരുടെ മാതൃക ഇതാണ്
@mohammedhaneef9621
@mohammedhaneef9621 8 ай бұрын
❤❤❤masha alla❤❤❤❤❤
@shaheederakkath3327
@shaheederakkath3327 8 ай бұрын
بركلاه فيكم
@AbdulWahab-ss8oh
@AbdulWahab-ss8oh 8 ай бұрын
ഞാൻ ഈ ഹറാമികളുടെ ഒരു പാട് സാധനങ്ങൾ ഉപയോഗിച്ച് പോയിട്ടുണ്ട്, പൊറുക്കണെ നാഥാ😢
@navasmi6029
@navasmi6029 8 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@ZoyapkZoyapk
@ZoyapkZoyapk 8 ай бұрын
Masha.allah alhamdulilla ❤❤❤
@bgdgdjhf5840
@bgdgdjhf5840 8 ай бұрын
എത്ര ഗൗരവമുള്ള വിഷയം.. jazakallah...
@abdullatheefpa1892
@abdullatheefpa1892 8 ай бұрын
മുസ്ലിം്ങളുടെ ഇടയിൽ പ്രജരിപികുക
@husainkolamban8462
@husainkolamban8462 8 ай бұрын
ആ ചുഴലി മൗലവിക്കാണ് ക്ലാസ് എടുത്ത് കൊടുക്കേണ്ടത്
@AbdulKareem-eu1lp
@AbdulKareem-eu1lp 8 ай бұрын
س. ص
@shafeewkriyesh4646
@shafeewkriyesh4646 8 ай бұрын
Padachoneee 😢😢😢😢😢naan parannodirikkonnu kaarayam usthad parannu 😢😢😢😢😢😢😢😢😢😢😢😢😢😢usthaadee yallaareyum veruthu keralaythil maatram 100 cr nu appurthaaanu cash kondupokinnath gazayilèee kuttikaleee kollaaan 😢😢😢😢ytra sangadankal yanthaaa usthaadeee eeee fAthwa kondaaarathu 😢
@ShirazMohammed-r5i
@ShirazMohammed-r5i 8 ай бұрын
Assalamualaikkum brothers and sisters
@cosmo4153
@cosmo4153 8 ай бұрын
ശത്രുവിനെ സ്നേഹിക്കുക
@thsalim966
@thsalim966 8 ай бұрын
അവർക്ക് ചങ്ങാത്ത വുമായി ഓടിച്ചെല്ലുന്ന സൗദിയും യും എ ഇ യും ബഹറൈനും കുവൈത്ത്മൊക്കെ എവിടെ യാണ്.
@thsalim966
@thsalim966 8 ай бұрын
ഇത് മാത്രം ചെയ്താൽ മതിയായിരുന്നു ഹൂത്തികൾക്ക്ചൻകടലിൽ ഇടപെടേണ്ടി വരില്ലായിരുന്നു.
@mazharadr8830
@mazharadr8830 8 ай бұрын
കോലകൾ കുടിച്ച് 5വയസുളളകുടടികൾമുതൽഡയബററികാണ്
@beeta9553
@beeta9553 8 ай бұрын
എനിക്ക് ഉസ്താദിന്റെ നമ്പർ ഒന്ന് സംഘടിപ്പിച്ച് തരാമോ?
@joachimjacobpanjikaran2551
@joachimjacobpanjikaran2551 8 ай бұрын
Including technology????
@thsalim966
@thsalim966 8 ай бұрын
പക്ഷേ ഇസ്‌ലാമിക പ്റവർത്തകരുടെ പോലും കടയിൽ ഇത് സുലഭമാണ്.
@ശല്യർ
@ശല്യർ 8 ай бұрын
അഭിമാനം ചുഴലി . അഭിമാനം സയണിസം 😂😂😂😂😂
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 6 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16