ഒരു വിഷയത്തിൽ ദീനിൽ പുതുതായി സഘടന ഉണ്ടാക്കിയ സമസ്ത ശെരിയെങ്കിൽ വേറൊരു വിശയത്തിൽ ദീനിൽ പുതിയ സംഘടന ആക്കി മാറ്റിയ മുജാഹിദും ദീനിൽ ഇസ്ലാം എന്ന പേരിനോട് ചേർത്ത് പുതിയ പേര് കൊടുത്ത്സംഘട ഉണ്ടാക്കിയ 72 പാർട്ടികളും ചിലത് കൊള്ളാം ചിലത് മോശം എന്ന് പറഞ്ഞിട്ട് കാര്യമില്ല , ദീനിൽ ഇസ്ലാം ഒഴിച്ച് മറ്റ് ഏത് പേരിൽ എത്ര ശുദ്ധിയിൽ വന്നിരുന്നാലും പിഴച്ച കക്ഷിയായി പോയി , പിന്നല്ലേ കുത്തുബ ഇതിൽ ഗുരുതര കക്ഷികൾ ഷിറ്ക്കിനെ നിസാരമായി കാണുന്ന കൂട്ടരാണ്. ഖുതുബ അറബിയിൽ തന്നെ വേണം ഇസ്ലാമിലെ മുസ്ലീങ്ങൾക്ക് ' കാരണം റസൂലിനെ പിൻപറ്റിയേ പുതിയ പാർട്ടിയിലൊന്നും കക്ഷി ചേരാത്ത മുസ്ലീങ്ങൾ എന്ന് മാത്രം അറിയപ്പെടുന്നവർക്ക് സാധിക്കുകയുള്ളു🛑ക്യാർഫുൾ🌹❤
@adl131Ай бұрын
ഖുത്തുബ മലയാളത്തിൽ പറഞ്ഞിട്ടും വഹാബികൾക്ക് തിരിഞ്ഞില്ല. അതാണ് അവർ പല കഷണങ്ങളായി മാറിയത്.
@soopisoopi2349Ай бұрын
സമസ്തയോ
@ameenihsan5688Ай бұрын
തേരീക്കത്തു കൾ അടക്കം സമസ്ത മുപ്പതു എണ്ണം ആയതോ അത് എങ്ങനെ???? 😜
@alavipathiyil3121Ай бұрын
നേതാവ് ചർദിച്ചത് അവിൽ മിൽ കാണെന്ന് നേതാവ് പറഞ്ഞാൽ അത് കുടിച്ചാൽ ബർകതാണ് എന്ന് പറഞ്ഞു കുടിക്കുന്നവർ എങ്ങിനെ ഭിന്നിക്കും. ചിന്തയില്ല ല്ലോ
@shtla7970Ай бұрын
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153 സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരണപെട്ടു പോയവരോട് തേടുന്ന കുറാഫികൾ എങ്ങനെ സത്യ വിശ്വാസികൾ ആകും???? എങ്ങനെ മുസ്ലിങ്ങൾ ആകും?????
@shtla7970Ай бұрын
എത്ര ഗ്രൂപ്പ് ആയാലും അള്ളാഹുവിന്റെ കല്പന പ്രകാരം റബ്ബിനോട് മാത്രമേ ദുആ ചെയ്യൂ... റബ്ബിനോട് ദുആ ചെയ്യുമ്പോൾ ഇടനിലക്കാരെ ചേർക്കില്ല അള്ളാഹുവിന്റെ കല്പനകൾ ധിക്കരിച്ചു ജീവിക്കുന്ന കുറാഫികളെ പോലെ
@mohammedashraf5725Ай бұрын
ചില ഫിത്നക്കാർക്ക് ഇങ്ങനെ ചൊറിഞ്ഞു ചൊറിഞ്ഞു നിന്നാലേ സമാധാനം കിട്ടൂ
@hashirsainudheen3682Ай бұрын
❤❤❤👌👌👌🌹🌹🌹
@mohammabkuttyottayil5533Ай бұрын
പണ്ഡിതരാണ് ജനങ്ങളെ വഴിപിഴപ്പിക്കുന്നത് വേറെയാരാണ്.
@azeezpt7596Ай бұрын
..ibleessukalum,Mujaahid,Salfi,Vahaabikalum..
@abdurahmankoya351712 күн бұрын
അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുന്നത് ഇബ്‌ലീസിന്റെ മാർഗമാണ് എന്ന് പറഞ്ഞ ഒർജിനൽ ഇബ്‌ലീസല്ലേ നീ.
@freaks2290Ай бұрын
ജനങ്ങൾക് മനസ്സിലാവുന്ന ഏതു ഭാഷയിലും ഖുതുബ നിർവഹിക്കാം ഖത്തറിൽ ഇവിടെയുള്ള വിദേശികൾ കൂടുതൽ ഉള്ള പള്ളികളിൽ മനസ്സിലാവുന്ന രീതിയിൽ ലളിതമായ അറബിയിൽ ഖുതുബ നടത്തുന്നത്
@AbdulnasarK-z8sАй бұрын
ലളിതമായി അറബിയിൽ ഖുതുബ നടത്തിയാൽ മതി അനറബിയിൽ പറ്റില്ല ശരി തന്നെയല്ലെ
@freaks2290Ай бұрын
@AbdulnasarK-z8s ഖുതുബ കഴിഞ്ഞു മലയാളത്തിൽ പരിഭാഷ പെടുത്തി തരും
@ameenihsan5688Ай бұрын
@@freaks2290 അനറബി യിൽ പറ്റില്ല എന്ന് ആരാണ് പറഞ്ഞത്..
@ameenihsan5688Ай бұрын
@@freaks2290 എടുത്തപണി പിന്നയും എടുക്കൽ ആണ് പരിഭാഷ പ്പെടുത്തൽ
@freaks2290Ай бұрын
@@ameenihsan5688 ആ
@Muhammedmurshid80Ай бұрын
👍👍👍👍
@saythetruthevenitmaybebitterАй бұрын
ബാഖിയാത്തിൻ്റെ സമീപത്തുള്ള പള്ളികളിൽ അർകാനല്ലാത്തവ ഉറുദു വിലാണ്
@sainudheentk52013 күн бұрын
റസൂലിന്റെ കാലത്ത് എല്ലാ ബൂഗന്ധങ്ങളിലും സഹാബക്കൾ ഇസ്ലാം എത്തിച്ചു അവർ ആരും ഖുർആൻ പ്രാദേശിക ഭാക്ഷയിൽ പരിഭാഷ നടത്തിയില്ല പ്രാദേശിക ഭാക്ഷയിൽ ഖുതുബ നടത്തിയില്ല ഖുർആൻനിന്റെ ഭാക്ഷ പഠിപ്പിക്കുകയാണ് ചെയ്തത് ഇപ്പോൾ സമസ്ത ഓരോ വിശേക്ഷ ദിവസങ്ങളും പൂർവീഗർ നടത്തിയ ഖുതുബ യാണ് നടത്തുന്നത് ആർക്കും മാറ്റം വരുത്താൻ കഴിയില്ല വഹാബികൾ മലയാളത്തിൽ തോന്നിയത് പറയുന്നു എന്നിട്ട് ഇസ്ലാം എന്ന് പറയും സമസ്ത തഫ്സീർ നോക്കിയാണ് ഖുർആൻ പഠിപ്പിക്കുന്നത് വഹാബികൾ അവരുടെ യുക്തി ക്ക് എഴുതി വ്യാക്യാനിച്ച ഖുർആനാണ് പഠിപ്പിക്കുന്നത് അത് എങ്ങിനെയാണ് അല്ലാഹുവിന്റെ കലാം മാകുന്നത്
@basheermohameed1777Ай бұрын
പൊന്മുളയെ പിൻപറ്റിയാൽ വേഗം നരകത്തിലേക് വൈയി തെളിഞ്ഞു കിട്ടും മൊഹമ്മദ് നബിയെ പിൻപ്റ്റിയാൽ സ്വർഗം നിർബന്ധം കുത്ബ നബി ചര്യ തന്നെയാണ് കേരളത്തിലെ വിവരം മുള്ളവർ നബി ചര്യയാണ് മുറുകെ പിടികിനത് (നബി സത്യം സ്വന്ധം ഭാഷയിൽ ആണ് അവരുടെ നാട്ടിലെ ആള്കാര്ക് മനസിലാകുന്ന ഭാഷയിൽ സംസാരിച്ചത്.
@fahimmuneer983Ай бұрын
നബി പറഞ്ഞൊ നിങ്ങൾ മാത്യഭാഷയിൽ ഖുതുബ നടത്തുക എന്ന് .... ഒന്ന് തെളിയിക്കാമൊ?
@shtla7970Ай бұрын
@@fahimmuneer983 ഖുതുബ എന്നാൽ എന്താണ് അർത്ഥം സമസ്ത കുറാഫിയെ... ( പ്രബോധനം എന്നാണ് അർത്ഥം ) ജനങ്ങളെ പ്രബോധനം ചെയ്യേണ്ടത് ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ആയിരിക്കണം... ഗൾഫിൽ എല്ലായിടത്തും ഇപ്പോൾ എല്ലാ ഭാഷകളിലും പള്ളികളിൽ ഖുതുബ നടക്കുന്നുണ്ട്....ഖുർആൻ അർത്ഥം പഠിക്കൽ വരെ വിലക്കിയവർ അല്ലെ നിങ്ങൾ????
@shamsudheenm126215 күн бұрын
ആ കാലത്തുള്ള സ്വഹാബികൾ കൊടുങ്ങല്ലൂരിൽ വന്നിട്ട് ഏതു ഭാഷയിലാണ് ഖുതുബ നടത്തിയത്
@SidhikSidhik-it1bbАй бұрын
അസ്സലാമു അലൈകും മരിച്ചു കഴിഞ്ഞാൽ 3,4,40 ആണ്ടു നേർച്ച കഴിക്കണം എന്ന് മാതാപിതാക്കൾ വസിയത് പറഞ്ഞാൽ അവരോട് നമ്മൾ എങ്ങനേ ആണ് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത്.. അതല്ലാ ആ വസിയത് ചെയ്ത് കൊടക്കണം എന്ന് ഉണ്ടോ
@true2393Ай бұрын
ഒരിക്കലും വേണ്ട മാതാപിതാക്കൾ ദീനിന്റെ ശറഹ് അംഗീകരിക്കുന്ന കാര്യങ്ങൾ മാത്രം സ്വീകരിച്ചാൽ മതി മൊല്ലാക്കമാർക്ക് പുട്ടടിക്കാൻ വേണ്ടി പാവങ്ങളെ പറഞ്ഞു പറ്റിച്ച കാര്ര്യങ്ങൾക്ക് വേണ്ടി ആകരുത്!
@KoroMan-n6eАй бұрын
.. ആന്റിക്കള്ളൻ
@salammannara2768Ай бұрын
അവർക്ക് വേണ്ടി ജാരിയായ സദഖ ചെയ്യുക. പാവപ്പെട്ടവർക്ക് ആവശ്യമായ സാധ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കുക
@saidalvibava9651Ай бұрын
ചോറ് വെച്ചു പാവങ്ങൾക് ആയാലും കൊടുക്കരുതേ 🤔🤔@@salammannara2768
എന്നിട്ടെന്തേ മുജാഹിദ് സമ്മേളനം ത്തിൽ അറബിയിൽ പറഞ്ഞത് മക്കത്ത് ഇമാം എന്ത് ചെയ്യും ഇംഗ്ലീഷ് ൽ പറയണോ
@jabirm8757Ай бұрын
ജനങ്ങൾക്ക് തിരിയുന്ന ഭാഷയിലല്ലേ ബാങ്ക് വിളിക്കേണ്ടത്.
@sirris3278Ай бұрын
എന്നാല്‍ നിസ്കാരം മലയാളത്തിൽ ആക്കി കൂടെ, ആളുകള്‍ക്ക് കൂടുതൽ ശ്രദ്ധ വരും.
@ZainZainudeen-f6dАй бұрын
@@sirris3278 നമസ്ക്കാരത്തിൽ മാറ്റം വരില്ല അത് എങ്ങിനെ എന്ന് ജനങ്ങക്കറിയാം എന്നാൽ ഖുതുബ അങ്ങിനെ യല്ല അതിലെ വിഷയം എല്ലാ ആഴ്ച യിലും മാറും
@asharafpm774815 күн бұрын
വഹാബിക്കെന്ത് ഖുതുബ. എന്ത് നിസ്കാരം. വഴി പിഴപ്പിക്കുന്ന വർഗം
@abdulgaffarsaquafi237415 күн бұрын
നിസ്കാരത്തിലേക്ക് വിളിക്കേണ്ടത് തിരിയുന്ന ഭാഷയിലല്ലേ - അതിനാൽ ഇനി മുതൽ വഹാബി പള്ളികളിൽ മലയാളത്തിൽ വാങ്ക് വിളിക്കും
@ameenihsan568813 күн бұрын
@@abdulgaffarsaquafi2374 നിസ്കാരം ത്തിന് വിളിക്കുന്ന രൂപം പറഞ്ഞു തന്നു അപ്പോൾ അത് പോലെ ചെയ്യുക എന്നാൽ റസൂലുള്ള ന്റെ എത്ര ആഴ്ച ത്തെ ഖുതുബ നിങ്ങള്ടെ കയ്യിൽ ഉണ്ട്... സകാഫി ആണല്ലോ ഒന്ന് കാണട്ടെ.. ആർക്കാണ് പിഴച്ചത് എന്ന് മനസ്സിൽ ആക്കാം
@abdurahmanp168712 күн бұрын
ഖുത്തുബ ന്റെ ഭാഷ നമ്പിയുടെയും ഖുത്തു ഈജ്പ്ത് കാരന്റെ യും
@muhammedshafi8164Ай бұрын
ഈ വിഷയത്തിൽ പൊന്മള ഉസ്താദി നിങ്ങൾ പിൻതുടർന്നോളൂ നൗഷാദ് ബാഖവിയെ ഞങ്ങളും പിൻ തുടർന്നോളാം ?
@fahimmuneer983Ай бұрын
അപ്പോൾ... നബിയും സ്വഹാബത്തും ചെയ്തിട്ടില്ല എന്ന് ഇതാ വഹാബികൾ സമ്മതിക്കുന്നു🥳
@muhammedshafi8164Ай бұрын
അത് ഏത് പോലീസ്കാരനും അറിയാം നബിയും സഹാബത്തും മലയാളത്തിൽ ബുതുബ പറഞ്ഞിട്ടില്ല എന്ന് നബാതി ഖുതുബ ആണോ നെല്ലിക്കുത്തി ഖുതുബ ആണോ എന്നതാണ് ഇനി സംശയം
@mohammadkuttynanath889Ай бұрын
ഞങ്ങൾ നായന്റെ വാലാണ് . നിവരൂല.
@muhammad2tkАй бұрын
നബാത്തി ആകലും ശർത്ത് ആണെന്ന് പറയും
@true2393Ай бұрын
സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കും എന്ന് പറയുന്ന പോലെ 🤔?
@hakkv1133Ай бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറയുന്ന വീഡിയോ ഇടൂ.... ഇതിൽ കൂടുതൽ അറബി വാക്കുകൾ ഉപയോകിക്കുന്നു....
@abdullapkc529916 күн бұрын
മർഹും. Ap വിഭാഗം അകി ലേ ന്ത്യ പ്രസി ഡന്റ് ജുനൈദി സാബ് ബാംഗ്ലൂർ ശിവാജി നഗർ ജാമിയ മസ്ജിതിൽ ഖുതുബ നിർവഹിച്ചത് നാടൻ ഭാഷ യി ലാ യി രു ന്നു
@Abdulmajeed-xk5lcАй бұрын
പൊന്മള പറഞ്ഞത് ആർകെങ്കിലും മനസ്സിൽ ആയോ?
@AbdulSalam-zx6lh13 күн бұрын
ആയി
@sayum4394Ай бұрын
പണ്ടത്തെ കാലമല്ല സുഹൃത്തേ ഇപ്പോൾ... ഉസ്താദുമാർ വായിൽ തോന്നിയത് പറഞ്ഞത് തൊള്ള തൊടാതെ വിഴുങ്ങുന്ന കൗമ അല്ല ഇപ്പോൾ...
@AbdullaC-mb3dc21 күн бұрын
😘 അശ്അരി .അഖീദയുമായി നടക്കുന്ന പൊന്മളയും കൂട്ടരും അല്ലാഹുവിനെ മനസ്സിലാക്കേണ്ടെ േപാലെ മനസ്സിലാക്കിയില്ല. നബി സ പഠിപ്പിച്ച ദീൻ ഇവര് ഉൾക്കൊണ്ടിട്ടില്ല
@zainudheenpi5761Ай бұрын
ഖുത്ബയുടെ ശർത്തുകൾ എത്രയെന്നും അവ എന്തൊക്കെയാണെന്നും ഈ പോസ്റ്റ്മാന് ഒന്ന് വിശദീകരിക്കാമോ.
@irshadputhuriyath1064Ай бұрын
അങ്ങനെ ഒക്കെ ചോദിച്ചാൽ ഇപ്പൊ.......😁
@haneefakaleej79713 күн бұрын
ന്നാ പിന്നെ കലിയാർ തന്നെ പറയ്
@kunjimohammed3841Ай бұрын
സുഹൃത്തേ നബി സ്വമാതൃഭാഷയിലാണ് ഖുതുബ ഓതിയത് അത് തന്നെയാണ് ഏറ്റവും വലിയ തെളിവ് നബി സ്വ യുടെ ഖുതുബ ഒരു ഭാഷയിലും മാതൃഭാഷ വേറെ ഒരു ഭാഷയുമായിരുനെങ്കിൽ നമുക്ക് ഉറപ്പിക്കാമായിരുന്നു മാതൃഭാഷയിൽ ഖുതുബ പാടില്ലാ എന്ന് നബി സ്വ. തമാശ പറഞ്ഞതും കച്ചവടം ചെയ്തിരുന്ന തും മറ്റുളവരെ ഒക്കെ ഉപദേശിച്ചിരുന്നതും ഒക്കെ അറബിയിൽ തന്നെയല്ലായിരുന്നോ?
@pkmohammed6610Ай бұрын
നൗഷാദ് ബാക്ക വിനോടൊന്നും മസ്അല ചോദിച്ച് തീരുമാനമെടുക്കണ്ട ദിനീ മസ്അല ദിനീ പണ്ഡിതരോട് മാത്രം ചോദിക്കുക കുറേ പാട്ടും രാമായണവും പാടി പ്രസംഗിക്കുന്നവരോടല്ല ദീനി കാര്യം ചോദിക്കേണ്ടത്
ആദ്യം ഖുത്തുബ എന്ത് മനസ്സിലാക്കൂ,,നബിസല്ലല്ലാഹു ഖുത്ത്ബ ഫാത്തിഹ പോലെ ഓഡിയോ അതല്ല ജനങ്ങൾക്ക് കാര്യമായ ഉപദേശം കൊടുത്തോ
@fahimmuneer983Ай бұрын
ഹദീസില്ല... എന്നാ പിന്നെ ന്യായീകരണം തന്നെ രക്ഷ ....🤣
@fahimmuneer983Ай бұрын
പിന്നെ ഉപദേശിക്കാൻ ആണെങ്കിൽ യൂട്യൂബിൽ അടിച്ചാൽ കിട്ടൂലെ? പള്ളിയിൽ പോണോ?
@ameenihsan5688Ай бұрын
@@muhammadkunhi.a8669 റസൂലുള്ള ന്റെ ഖുതുബ ഖുതുബ ഖുർആൻ ഓതും എന്നിട്ട് ജന ങ്ങളെ ഉബദേശിക്കും.. ഹദീസ് ഇത് മതിയോ
@mohammabkuttyottayil5533Ай бұрын
നിസ്കാരം തന്നെ ഖുർആനിൽനിന്ന് ലഭിക്കുമെന്ന് ആരാണ് പറഞ്ഞത്?.
@AbdulSalam-xn1owАй бұрын
ഈ വീഡിയോ ഇട്ട വിരുതൻ ഒരു കാലത്ത് ഞാൻ ഒരു പാർട്ടിയിലുമിലല്ല എന്ന് പറഞ്ഞു നടന്ന ആളാണ്. ഇപ്പൊ ശരിക്കും വഹാബി പ്രചാരാകൻ ആയി.
@moidukp389Ай бұрын
നമസ്കാരം ഖുതുബയെക്കാൾ ചുരുങ്ങണമെന്ന പ്രവാചകചര്യ ഏത് വഹാബി പള്ളിയിലാണ് പാലിക്കാറുള്ളത് ?
@ameenihsan5688Ай бұрын
@@moidukp389 ഖുതുബ ചുരുക്കണം എന്നെ ഒള്ളു
@Abdulmajeed-xk5lcАй бұрын
പ്രവാചക ചര്യ എല്ലാ പള്ളിയിലും നടത്തുന്നുണ്ട്
@mohammabkuttyottayil5533Ай бұрын
ഇവരിനി അധികം കാലം ഈ ജാഡ അധികം കാലം വാഴുകയില്ല.
@adl131Ай бұрын
അത് അന്റെ പ്രസ്ഥാനത്തിന്റെ തോന്നലാണ്.
@moosamullappilli6904Ай бұрын
അല്ലാഹുവിന്റെ റസൂൽ (സ )ദീനിലേക്ക് ആളുകളെ ക്ഷണിക്കുകയായിരുന്നു ഇപ്പോൾ ഉള്ള കൗമുകൾ ഗ്രൂപ്പ് തിരിച്ചു ആളെ ക്ഷണിക്കുന്നു എന്നിട്ടോ ഉള്ളവർ തന്നെ ഇമ്മാതിരി തർക്കങ്ങളും പരസ്പരം തല്ലുകൂടലും ഈ ഗ്രൂപ്പ് പറയുന്നതിന്റെ നേരെ വിപരീതം മറ്റേ ഗ്രൂപ്പ് പറയുന്നത് ഏത് തള്ളണം ഏത് കൊള്ളണം എന്നറിയാതെ ഇതിലൊന്നും സത്യം ഇല്ല എന്ന് കരുതി എക്സ് മുസ്ലിം ആകുന്നു ദീനിനെ ഗ്രൂപ്പ് തിരി ച്ച് വളർത്തുന്ന തിന്റെ ഗുണം ആണ് ഇത് റബ്ബ് കാക്കട്ടെ അല്ലാതെ എന്ത് പറയാൻ 😒
@MaydeenkmАй бұрын
മുനീറെ താങ്കൾക്ക് പറ്റുന്ന ജോലി ചെയ്യൂ. പൊന്മുള ഉസ്താദ് വായിച്ച അറബി പദത്തിന്റെ അർത്ഥം വായിച്ചു പറയാൻ കഴിയുമോ?
@mahamodkk8185Ай бұрын
നിങ്ങൾ ക്കെന്തു പോയതമാണ് ഉസ്താതെ. ഞങ്ങളോടുതെളിവ് ചോദിക്കയേ. ഞങ്ങളാണ് നിങ്ങളോട് തെളിവ് ചോദിക്കേണ്ടതു. അതിനാണ് പ്രമാണമുള്ളത്. മുനഫീഖുകൾക്കായിരുന്നല്ലോ നബിയുടെ പ്രവാചകത്വത്തിൽ എപ്പോഴും സംശയവും വശ്വാസും. ആ മുനഫിക്കുകൾക്കു ഉണ്ടായിരുന്ന അഹങ്കാരവും ധാർഷ്ട്യവും അതേപടി പകർത്തുന്നവർക്കല്ലേ സംശയവും തെളിവ് ചോദിച്ചു കൊണ്ടേയിരിക്കലും. അതുകൊണ്ട് അത് തീരലില്ലാതെ ഖിയാമത്തു നാളോളം പുതിയ പുതിയ തു ഉണ്ടായികൊണ്ടേയിരിക്കും.
@ummercm4381Ай бұрын
തവാബിഉകൾ അറബി അല്ലാത്ത ഭാഷയിൽ പറയുന്നത് കൊണ്ട് ഖുത്തുബയുടെ മുവാലാത്ത് മുറിയുകയില്ലന്ന് ഇആനത്തിൽ പറഞ്ഞിട്ടുണ്ട്.
@badshapalamadathil3339Ай бұрын
ജുമുഅ ഖുതുബ , പ്രദേശവാസികൾക്കു കാലികമായി ഒാരോ ആഴ്ചയിലും നല്കുന്ന ഉൽബോധനമാകുന്നു. അതിലൊരു സന്ദേശമുണ്ടായിരിക്കണം. അത് ജനങ്ങൾക്കു തിരിയുന്ന ഭാഷയിലായിരിക്കണം. റുക്നുകൾ അറബിയിലായിക്കണം എന്നുമാത്രം.
@fahimmuneer983Ай бұрын
ഏത് ഹദീസിൽ ഉള്ളതാണ്
@badshapalamadathil3339Ай бұрын
ഷാഫിഈ മദ്ഹബനുസരിച്ച് ഇന്നുനടക്കുന്ന ഖുതുബകളിൽ ശരിയായ രീതിയിലുള്ളതാണ് സലഫി പള്ളികളിൽ നടക്കുന്ന ഖുതുബ. അഞ്ചു റുക്നുകളും ഉപദേശങ്ങളും അടങ്ങിയതാണ് ഖുതുബ.
@moideenmoideen8237Ай бұрын
കണ്ണിയത് പറഞ്ഞൽ മതിയാകുമോ
@hamzakoramba7411Ай бұрын
പൊൻമള പറഞ്ഞത് ഏത് ഹദീസണ് ഒന്ന് പറയണം കുറാഫീ
@fahimmuneer983Ай бұрын
പൊന്മള ഉസ്താദ് പറഞ്ഞത് നബി തങ്ങളും സഹാബത്തും ഏത് ഖുതുബയാണോ നിർവ്വഹിച്ചത് അതേ ഖുതുബ നിർവഹിക്കണം എന്നാണ്
@ameenihsan5688Ай бұрын
@@hamzakoramba7411 മുനീർ ന് റസൂലുള്ള പറഞ്ഞഖുതുബ കാണിക്കാൻ പറ്റുമോ
@mohsinsalih3372Ай бұрын
നബി തങ്ങളും സഹാബത്തും നടത്തിയ ഖുതുബയാണോ നെല്ലിക്കുത്ത് ഇസ്മായിൽ മുസ്ലിയാർ ഖുതുബ ബുക്ക് നബി സല്ലല്ലാഹു അലൈഹിവസല്ലമയും സ്വഹാബത്തും നടത്തിയ ഖുതുബയാണോ നബാതി ഖുതുബ@@fahimmuneer983
@Abdulmajeed-xk5lcАй бұрын
നബിയും സ്വഹാബത്തും വീട്ടുകാരോട് സംസാരിച്ചത് ഏത് ഭാഷയിൽ? കൂട്ട്കാരോട് സംസാരിച്ചത് ഏത് ഭാഷ? കച്ചവടം ഏത് ഭാഷയിൽ?@@fahimmuneer983
@alavikalattingal4208Ай бұрын
@@fahimmuneer983ആ ഹദീസ് എവിടെ ഉണ്ട് എന്നാ ചോദ്യം
@AbdulAzeezAbdulAzeez-y3m13 күн бұрын
മൊയ്‌ദീൻ. ഷൈകിനയും. മടവൂർ. അബുബക്കർ വിളിക്കുന്ന. നിങ്ങൾക്. ഖുതുബ. കാര്യത്തിൽ മസ് അല. പറയുന്നത്.
@alavikalattingal4208Ай бұрын
അതിനു തെളിവില്ല ഒരു ദിവസം പറഞ്ഞാലും തീരില്ല
@ZainZainudeen-f6dАй бұрын
ഏതു പടു ജാഹിലാണ് ഖുതുബിയത്ത് എഴുതിഉണ്ടാക്കിയത്
@muhammedkoya-vq6clАй бұрын
ഈ സംവാദം കുറേ കാലമായി നടക്കുന്നു. ഒരിക്കലും ഒരു അവസാനംഇല്ലാത്ത സംവാദം ഇതിന്റ എല്ലാം പേരിൽ ഒരു വിഭാഗത്തെ കുറാഫി ആകുന്നു ഇത് എന്തൊരു സമൂഹമാണ് എന്ന് ചിന്തിക്കുന്നവർ ഉണ്ടാവും
@ameenihsan5688Ай бұрын
@@muhammedkoya-vq6cl ദീൻ പറഞ്ഞു കൊടുക്കാൻ അള്ളാഹു ഉണ്ടാക്കിയ സംവിധാനം ആണ് ജുമുഅ ഖുതുബ.. അത് അലങ്കോല മാക്കിയവർ ആണ് സമസ്ത ക്കാർ
നിങ്ങള് പരസ്പരം വെല്ലുവിളിച്ചും തമ്മിൽ തല്ലിയും നടന്നൊളി.. ഇതൊക്കെ പഠിപ്പിക്കാനല്ലേ മദ്രസ daras ഒകെ ഉള്ളത്..? പബ്ലിക്കായിട്ട് ഇങ്ങനെ വേണോ? ആർക് വേണ്ടിയാ ഇതൊക്കെ? സ്വന്തം സമുദായത്തെ മറ്റുള്ളവർക് മുന്നിൽ പരിഹാസ്യരാകുക എന്നതല്ലാതെ ഇത്കൊണ്ടൊക്കെ എന്ത് ഗുണം?
@fahimmuneer983Ай бұрын
പള്ളിയിലേക്ക് മദ്രസയിലേക്കും ഇവന്മാര് വരുന്നില്ലന്നെ... എന്നിട്ട് പരസ്യമായി വിഡ്ഢിത്തം പറയും അപ്പൊ പരസ്യമായി മറുപടി പറയണ്ടേ...
@KoroMan-n6eАй бұрын
തമ്മിൽ അടിപ്പിച്ചു ചോര കുടിക്കും മൻസൂർ
@shtla7970Ай бұрын
@@fahimmuneer983ഖുതുബ എന്നാൽ അർത്ഥം പ്രബോധനം എന്നാണ്... ജനങ്ങളെ പ്രബോധനം ചെയ്യേണ്ടത് ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷകളിൽ ആയിരിക്കണം.. നബി അറബിയിൽ ഖുതുബ നിർവഹിച്ചത് അവരുടെ മാതൃ ഭാഷ അറബി ആയത് കൊണ്ടാണ്..... താങ്കൾ u p യിൽ പോയി നോക്ക് അവിടുത്തെ ഖുതുബ ഹിന്ദിയിൽ ആണ്.. തമിഴ് നാട്ടിൽ പോയാൽ തമിഴിൽ ആയിരിക്കും.... ഗൾഫ് രാജ്യങ്ങളിൽ എല്ലാ യിടത്തും ഇപ്പോൾ മലയാളികൾ തിങ്ങി താമസിക്കുന്നിടത്ത് ഖുതുബ മലയാളത്തിൽ ആണ്....കുറാഫികൾ എല്ലാ വെള്ളിയാഴ്ചകളിലും അറബിയിൽ പ്രബോധനം ചെയ്യും... ഒന്നും മനസ്സിലാക്കാത്ത ജനങ്ങൾ വായും പൊളിച്ചു ഇരിക്കും... ഖുർആൻ തന്നെ അർത്ഥം പഠിക്കാൻ നിങ്ങൾ ജനങ്ങളോട് പറയാത്തത് ഖുർആനിലൂള്ള സത്യങ്ങൾ ജനങ്ങൾ അറിയാൻ പാടില്ല എന്നത് കൊണ്ടല്ലേ????? ഖുർആൻ അർത്ഥം പഠിച്ചാൽ നിങ്ങളുടെ പല ചൂഷണങ്ങൾക്കും വിരാമം ആകും
@AbdussalamKlvАй бұрын
സമസ്തക്കാർ കൊണ്ട് നടക്കുന്ന ഖുർആൻ സുന്നത്ത് വിരുദ്ധ പ്രവർത്തനങ്ങൾ ധാരാളം ഉണ്ട് ഇതൊന്നും മദ്രസയിൽ പഠിപ്പിച്ചിട്ടില്ല മാല മൗലൂദ് ജാറ പൂജ തുടങ്ങിയ ശിർക്കൻ ആചാരവും ഒന്നു മദ്രസയിൽ പഠിപ്പിക്കുന്നില്ല 7 14 28 40 തുടങ്ങിയ ഈ സമുദായത്തെ പോക്കറ്റടിക്കുന്ന പരിപാടികളും മദ്രസകളിൽ പഠിപ്പിക്കുന്നില്ല പുരോഹിത കോമരങ്ങളെ
@shtla7970Ай бұрын
@@AbdussalamKlv 👍👍
@UsainUsthadАй бұрын
വിസിമൻസ് നിന്നു ഒന്നും അറിയില്ല
@muneerudeenmАй бұрын
നൗഷാദ് ബാഖവി മസ് അല പറയാനുള്ള വിവരമൊന്നും പഠിച്ചിട്ടില്ലല്ലോ അതിനു മുമ്പ് തട്ടമിട്ട് പാട്ടു പാടാനിറങ്ങിയതല്ലേ
@ameenihsan5688Ай бұрын
@@muneerudeenm ജുമാ ഖുതുബ തിരിയണം എന്ന് മനസ്സിൽ ആക്കാൻ വലിയ വിവരം ഒന്നും വേണ്ട
@Ahammedkuttyk19 күн бұрын
മ്മൊഇലിയാർ കോഴി മുട്ടക്കകത്യേക്കോഴി കുഞ്ഞിന് ന്റെ കാര്യം പോലെ ലോകത്ത് ഒന്നും മുസ്ലിംലോത് ഉള്ളർ ഒക്കെ പിൻമളയെ പോലെയാണെന്ന് തോന്നുന്നോ
മുതബ്ബിറുൽ ആലമായി AP കരുതുന്ന CM മുസ്‌ലിയാരെ നിക്കാഹിന് സാക്ഷിയാക്കാൻ പോലും പറ്റില്ല എന്ന് പറഞ്ഞ പൊന്മള AP പറഞ്ഞ CM ന് ഭ്രാന്തില്ല പക്ഷേ പൊന്മള പറയുന്ന CM ന് ഭ്രാന്തുണ്ട് സത്യത്തിൽ ഇവരെയൊക്കെ പിന്തുടരുന്ന കവ്മിനാണ് ഭ്രാന്ത് എന്ന് സംശയിക്കണം 🤔?
ജനങ്ങൾക്ക് മനസിലാക്കികൊടുക്കലാണ് ഫർള്.ഈ വഴിപിഴച്ച പണ്ഡിതർ സമൂഹത്തിന് വിവരംനൽകാതെ അവരെ പാടിഉറക്കുകയാണ് ചെയ്തുവരുന്നത്.ഇത് ഖുത്തുബയുടെ ഫലം നഷ്ടമാക്കുകയാണ് ചെയ്യുന്നത്
@mohammabkuttyottayil5533Ай бұрын
ഖുർആൻ പഠിക്കാതെ വയള് പറഞ്ഞു കാശ് വിഴുങ്ങുന്ന വിഭാഗം.
@@mohammabkuttyottayil5533 വിശ്വാസം ഉറച്ച സമസ്ത ക്കാർ എന്തിനാ മരിച്ചോരോട് തേടുന്നത് അള്ളാഹു വിൽ സംശയ മുണ്ടായിട്ട് അല്ലെ അത്കൊണ്ട് സമസ്ത മത ക്കാർ വിശ്വാസം ശെരി പ്പെടുത്തുക. ഒ. K
@RRMP9360Ай бұрын
പ്രിയപ്പെട്ട സുന്നി സുഹൃത്തുക്കളോട്... യൂട്യൂബിൽ ഈ വീഡിയോ കാണുന്ന സമയം ജസ്റ്റ് ഓരോ രാജ്യത്ത് നടക്കുന്ന ജുമാ ഖുതുബ ഒന്ന് സെർച്ച് ചെയ്തു നോക്കുക ..... അതാത് നാട്ടിലെ അതാത് ഭാഷയിൽ ഖുതുബ നിർവഹിക്കുന്നത് കാണാം.. ഖുതുബയുടെ ശർത്തും ഫർളും അറബിയിൽ പറയുകയും ബാക്കിയെല്ലാം അവരുടെ ഭാഷയിൽ സംസാരിക്കുന്നത് കാണാം.....
@siddikn3077Ай бұрын
വഹാബികൾ പറയുന്നതല്ല ദീൻ
@അലിഫ്നിഹാൽАй бұрын
തമിഴ് നാടിലെ കായൽ പട്ടണം സ്വദേശി സത്തക.ത്തുള്ളാഹീൽ.കാഹിരീ