എർ വാടി ശുഹദാക്കൾ അവരുടെ മേൽ എന്നും അല്ലാഹു വിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ഇതു ഞങ്ങൾ വേണ്ടി ഓതികേൾപ്പിച്ച വർക്കും അതിന്ന് വേണ്ടി പ്രോത്സഹനം നൽകിയ വർക്കും നാഥൻ ഇരു ലോകത്തും സമാധാനം നൽകി അനുഗ്രഹിക്കെട്ടെ.. എന്നു ദുആ ചെയ്ത് കൊണ്ട് നിർത്തുന്നു.അസ്സലാമു അലൈക്കും വറഹമത്തുള്ളാഹി വബറക്കാത്ത ഹു...
@nyydafatyma2 ай бұрын
Njan ദിവസവും ഈ മൗലിദ് കേൾക്കാറുണ്ട് 🥰എനിക്ക് ഒരു സമാദാനംകിട്ടും ഇത് കേൾക്കുമ്പോൾ 🥲 ഇബ്രാഹിം ബാദുഷ തങ്ങൾക്കും അവിടുത്തെ അനുയായികൾക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അവിടുത്തെ കറാമത് വർധിപ്പിക്കട്ടെ 🤲🏻aame
@user-ri1yr2ob2j3 ай бұрын
അൽഹംദുലില്ലാഹ് ഉസ്താതെ ഞാൻ ദിവസവും 3വട്ടം ഈ മോലിദ് കേൾക്കുംമാഷാഅല്ലാഹ് നല്ല അവതരണം മഹാനായ ബാദുസ ഉപ്പാതങ്ങൾക്ക് ഇത് ഭയങ്കര ഇഷ്ട്ടമാണ് 💚🤍🌹💫🇵🇰💫
@rifa336 Жыл бұрын
ഉസ്താദ് ഞങ്ങൾക്ക് കുടുംബത്തിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടി പ്രത്യേകം ദുആചെ ണഠ ആമീൻ ആമീൻ യആറബൽ ആലമീൻ