വേണുഗോപാലിന് ഒരു ബിഗ് സല്യൂട്ട് ♥️🌹 👌 ഇത് ബിസിനസ് മുന്നിൽ കണ്ടുകൊണ്ട് അച്ഛനെ തല്ലിക്കൊന്നു സ്ലാബിട്ട് മൂടി സമാധിയുടെ പേരിൽ സമ്പാദിക്കാനുള്ള ഐഡിയ ആയിരുന്നു അത് പൊളിഞ്ഞു അപ്പോ പിന്നെ ഇപ്പോഴത്തെ ട്രെൻഡ് ഉപയോഗിച്ചതാണ് മുസ്ലിം വർഗീയത ഉണ്ടാക്കി തടിയൂരുക്ക🤭 അതിന് ഹിന്ദുത്വ വർഗീയവാദികളും കൂട്ടുനിന്നു പക്ഷേ പണി പാളി😅
@subairmadakkal913113 күн бұрын
,❤❤😂
@rasiyaedattu91213 күн бұрын
😂😂😂
@ideenmohammed218413 күн бұрын
യഥാർത്ഥ പത്രപ്രവർത്തകനെ കണ്ടു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌷
@mohammedk213013 күн бұрын
സനകൻ വേണുഗോപാൽ ബിഗ് സല്യൂട്ട്❤❤❤
@chandrabos340513 күн бұрын
ചെക്കന് സങ്കടനാകാര് പറഞ്ഞുകൊടുത്തു ഇതിൽ വിജയിക്കണമെങ്കി ഒരു മതകാരാണ് ഇതിന് കാരണമെന്ന് പറഞ്ഞാൽ ഭൂരിഭാഗം ഹിന്ദുക്കളും നമുക്കൊപ്പം നിൽക്കുമെന്ന്. പക്ഷെ 99% ഹിന്ദുക്കൾ ഇതിനെതിരെ ആയതോടെ സങ്കടനാ കാരും കാലുമാറി😂
@AbdulSalam-pe8kz12 күн бұрын
Evan sanakan alla.sunakan
@SadikAli-xf4ke12 күн бұрын
😢😢😢😢😢
@ahammedkabeer464312 күн бұрын
സനകൻ വേണുഗോപാൽതാങ്കൾക്ക് ഒരായിരം നന്ദി👌👌👌❤️
@trichurvoice13 күн бұрын
മനോരമയിൽ വർഗീയതയില്ലാത്ത റിപ്പോർട്ടർ.
@abufarhath410512 күн бұрын
സത്യസന്ധനായ മാധ്യമപ്രവർത്തകൻ നിങ്ങൾക്ക് എന്റെ ബിഗ് സല്യൂട്ട് ❤
@HAKKIMABDUL-ub7gc13 күн бұрын
സനഗൻ വേണുഗോപാൽ. എന്റെ നാട്ടുകാരൻ. കൊല്ലം അയത്തിൽ ❤❤
@tjohn102012 күн бұрын
അയിന് 😄
@shamsiniyas456213 күн бұрын
ഏതായാലും പഠിച്ച കള്ളന്മാരും ക്രിമിനൽ ബുദ്ധിയുള്ളവന്മാരും തന്നെമക്കൾ മനസ്സിലായി.
@ABK-b1u13 күн бұрын
മകൻ ഹിന്ദുത്വ ഭീകരൻ ആണ്
@AbdulHameed-fh8tk13 күн бұрын
സംഘി 😂
@ammoottyk666913 күн бұрын
അയാളുടെ മകനാണ് ഇവൻ
@ammoottyk666913 күн бұрын
അച്ഛനെ കൊന്ന മകന് വർഗീയത പറയാൻ അതൊരു മടിയും ഉണ്ടാവുകയില്ല അത് അമ്മയുടെ കുറ്റമാണ്
@sabeethahamsa701512 күн бұрын
മണിയനെ കാണാൻ ഇല്ല എന്ന് ആദ്യം വിശ്വംഭരൻ പിന്നെ യേശുദാസും. മുജീബ് മൂന്ന് പേരും ഉണ്ട് അവിടെയും മതേതരം കാത്ത് സൂക്ഷിച്ച ആസഹോദരങ്ങൾക്ക് നന്ദി. പിന്നെ തിരുത്തി ചോദിച്ച സനകനും ❤❤❤
@ZeenathFathima-l9g13 күн бұрын
Malayala manorama chanal Reporter Sanahan Venugopal Big Salute ❤❤❤👍
@Rafeeqponnani13 күн бұрын
അയമുട്ടി മകൻ വിശ്വംഭരൻ.. കുഞ്ഞാലി മകൻ യേശുദാസ്. 🤣🤣🤣🤣🤣🙏
@yousufksd209713 күн бұрын
😂😂😂😂😂😂
@hakimvk504013 күн бұрын
😂😂😂
@hamzakoyahamzakoya821413 күн бұрын
😂😂😂
@JT-le1vp13 күн бұрын
😂😂😂😂ഹ
@annievarghese613 күн бұрын
മുസ്ലിം സമൂഹത്തെ പെടുത്തിയ ആൽ വിഷം സംഘികളുടെ സപ്പോർട്ട് കിട്ടും അതാണു ഈ കള്ളന്മാർ ഭക്തിയുടെ പേരിൽ പണമുണ്ടാക്കാൻ എന്നും ചെയ്ത ഐഡിയ ചീറ്റിപ്പോയി വേലയെടുക്കാതെ ജീവിക്കാം മെന്നും വിചാരിച്ചു
@nr-vu9dz13 күн бұрын
ഈ റിപ്പോർട്ടറെ ഞാനും ശ്രദ്ധിച്ചു
@mohammedalipattippara731513 күн бұрын
ഹിന്ദു ഐക്യ വേദിയൊക്കെ യഥാർത്ഥ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചു കൊണ്ടിരിക്കുകയാണ്, കോടതി പറഞ്ഞതോടുകൂടി അവരുടെ കാറ്റുപോയെന്നു തോനുന്നു 🤔🤔🤔
@MuhammedismailIsmail-x9j12 күн бұрын
ഭൂരിപക്ഷം ഹിന്ദുമത വിശ്വാസികൾ ഒരു അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ് കാരണം ആലിൻ ചൂടുകളിൽ ഇരിക്കുന്നു ആരാധന മൂർത്തി ബിംബ പ്രതിഷ്ഠകൾ യഥാർത്ഥത്തിൽ ഇതുപോലെയുള്ള കെട്ടുകഥകളിൽ നിന്നും ഉദിച്ചതാണോ എന്ന്
@Latheef123-u4s13 күн бұрын
ഇതാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത് എല്ലാ മുസ്‌ലിങ്ങളുടെ തലയിൽ കെട്ടിവെക്കും എല്ലാറ്റിനും മുഗളിൽ ഒരു ശക്തിയുണ്ട് മറക്കണ്ട
@MoosaPullorammal12 күн бұрын
അതാണ് ഇപ്പോൾ അമേരിക്കയിൽ കണ്ട് കൊണ്ടിരിക്കുന്നത് മുകളിൽഉള്ള ആള് ഇതെ ല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്
@abdulsalamkt984613 күн бұрын
A big thanks to Sanakan
@Sameerkhan-oe3le12 күн бұрын
മനോരമ യിൽ ഇത്രയും നല്ല റിപ്പോർട്ടറോ 🤥🤥🤥 അങ്ങ് വിശ്വസിക്കാൻ കഴിയുന്നില്ല 🤥🤥🤥
@abdulkalamt.p.228812 күн бұрын
മനോരമ റിപ്പോർട്ടർ ധീരമായ നിലപാട് 👍🏼💯😊
@ashrafcheppu993713 күн бұрын
-അല്ലാഹു വിലും അന്ത്യാ ദിന ത്തിലും വിശ്വസിക്കുക യും ഞാൻ മുസ്ലിം ങ്ങളുടെ കുട്ടത്തിൽ പെട്ടവൻ ആണ് എന്ന് പറയുന്ന തിനെ ക്കാൾ ഉത്തമൻ ആരുണ്ട് ഖുർആൻ
@Ponnuuuvvvvvv13 күн бұрын
Alhamdulillah
@aadicreations342412 күн бұрын
😅😅😅😅
@anasmangalasseriyil413413 күн бұрын
Sanahan venugopal Big salute
@Nahan-zv2fe12 күн бұрын
മനോരമ റിപ്പോർട്ടർക് അഭിനന്ദനങ്ങൾ, ഇതായിരിക്കണം റിപ്പോർട്ടർ
@rasiyasalam957413 күн бұрын
സനകൻ 👍👍👍👍
@rosevally546813 күн бұрын
നമ്മടെ നാട്ടിൽ ഒരു വ്യക്തിയെ കൊല നടത്തി കോൺഗ്രീറ്റ് ചെയ്തത് മൂടിയിട്ട് മത വിശ്വാസത്തിൻ്റെ പേരിൽ (ഇന്ന് ഹിന്ദു മതവിശ്വാസത്തിൻ്റെ ലേബൽ ഒട്ടിചല് എന്ത് തെമ്മാടിത്തരം ചെയ്താലും നിയമ പരി രക്ഷ ഉറപ്പ്) നടപടിയെടുക്കാതെ പോലീസും ഭരണകൂടവും വിറയ്ക്കുന്ന കാഴ്ച കണ്ടിട്ട് ഭയപ്പാട് തോന്നുന്നില്ലേ. ഇന്ത്യൻ ഭരണ ഘടന പോലും മാറാതെ തന്നെ ഈ ഒരവസ്ഥയെങ്കിൽ , സംഘം വിഭാവനം ചെയ്യുന്ന മനുസ്മൃതി നടപ്പിലായാൽ രാജ്യത്തിൻ്റെ അവസ്ഥ,സിവില്യൻസിൻ്റെ അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ.
@Vahidafazil12 күн бұрын
മനുസ്മൃതി നിലവിൽ വന്നാൽ സവർണ്ണൻ അവർണ്ണനെ അടിച്ചമർത്തി ജീവിക്കുന്നത് കാണാം പണ്ട് വേദം കേട്ടവന്റെ കാതിൽ ഈയം ഉരുക്കി ഒഴിക്കണം എന്ന് സവർണ്ണർ നിയമം ഉണ്ടാക്കിയെന്ന് കേട്ടിട്ടില്ലേ ദത് പോലെയൊക്കെ സംഭവിക്കും അത്രേള്ളൂ
@kuzhimanthi172713 күн бұрын
2014 മുതൽ ചിലർ പാകിയ വിഷവിത്താണ് അവൻ്റെ വായിൽ നിന്നും വീണ വർഗ്ഗിയ സംസാരം അവനും അതിൻ്റെ ഇരയാണ്
@AlonmanAlon13 күн бұрын
ലക്ഷ്യമാണ് വലുത് അല്ലാതെ മാർഗ്ഗമല്ല നാട്ടിൽ കലാപമോ ഭൂകമ്പമോ തീമഴയോ എന്ത് പണ്ടാരം എങ്കിലും ഉണ്ടായിക്കോട്ടെ നമ്മുടെ കാര്യം നടക്കണം അതിനാണ് വർഗീയതയെ കൂട്ടുപിടിച്ചത് എടു പടയന്ന് പെട്ടെന്ന് എടുത്തിട്ട് കത്തിക്കാൻ പറ്റുന്ന ഒരു ചീട്ടെന്ന് പറയുന്നത് ഇന്ന് ഇന്ത്യയിൽ വർഗീയതയാണ്
@anzarahammedkoya4970 ഒന്നും പറയണ്ട എല്ലാം മനസ്സിലായി
@muhammadbk598412 күн бұрын
മാധ്യമങ്ങൾ ഇങ്ങനെ തുറന്നു കാട്ടണം നന്ദി
@shahulhameedhameed930813 күн бұрын
ഇത് എന്ത് സർക്കാർ. എന്ത് പോലീസ്.. കഷ്ടം 😔
@jamshadshah459313 күн бұрын
വിശ്വബരൻ സിറിയയിൽ പോയിട്ടുണ്ടോ എന്നും ജമാഅത് ഇസ്ലാമി നോമ്പ് തുറക്കാൻ പോയിട്ടുണ്ടോ എന്ന് അന്വേഷണം നടത്തണം 😂😂😂
@akdr849613 күн бұрын
ഒരുപാട് കാര്യങ്ങളിൽ കോടതി ഇടപെടൽ ആവശ്യമായ വരുന്ന അവസ്ഥയുണ്ട് ഒരു നിയമത്തെയും മര്യാതയും ഉൾകൊള്ളാത്ത കാലമാണിപ്പോൾ
@rozario15313 күн бұрын
DEADLY MASS ❤❤🌹👍🏼 " Sanakan " congrats 😍👏🏼 10000000000 🌹❤️
@mohammedanwar829913 күн бұрын
Police എന്തിനാ ഇങ്ങനെ മുട്ട് വിറക്കുന്നത്????
@user-kqxmgd13 күн бұрын
ഇന്ന് രാത്രി ജോർജുകുട്ടി ആ മൃതദേഹം എങ്ങോട്ടായിരിക്കും മാറ്റുക? 🤔🤔🤔🤔🤔
@sherin.s.13 күн бұрын
😂
@abdunnasirthailakandy550313 күн бұрын
karma news പോലും വ്യക്തമായ news കൊടുത്തു അത് പോലെ ഇനിയും സത്യം സത്യമായി വരട്ടെ വക്കീൽ ഇത്ര പ്രായമായിട്ടും വർഗീയത വിക്കുന്നപ്പണി തുടരട്ടെ
@moosakuttymoosakutty23112 күн бұрын
സമാധിആക്കി അമ്മയും മകളും രോഗി ആയിരുന്ന മണി ഗോപൻ ഏഴുപേരെ വെട്ടിയവൻ ഷുഗർ ഗുളികകൾ കഴിച്ചു എന്ന് പറഞ്ഞപ്പോൾ തന്നെ നമ്മൾ എല്ലാവരും മനസ്സിൽ ആക്കണം മരിക്കാൻ ഉള്ള ഗുളികകൾ തന്നെ അമ്മയും മകളും ഗോപന് കൊടുത്തത് ദൈവത്തിന്റെ പേര് പറഞ്ഞു പണം ഉണ്ടാകുക എന്നതാണ് യാഥാർത്ഥ്യം,,,,
@anuanuz395912 күн бұрын
മുസ്ലിങ്ങളുടെ മേൽ എല്ലാം ഇട്ടാൽ പിന്നെ അതിലൂടെ അവരുടെ ലക്ഷ്യം നടക്കും, പിന്നെ ഒരു കലാപം ഉണ്ടാകുകയും ചെയാം, അത് ബിജെപിക് ഉപകാരം ആവുകയും ചെയ്യും, സനകൻ എന്ന റിപ്പോട്ടേര്ക് അഭിനന്ദനങ്ങൾ, കൂടെ ദൈവത്തിന്റെ അനുഗ്രഹവും, കാവലും എപ്പോഴും കുടുംബത്തിനും, താങ്കൾക്കും ഉണ്ടാവട്ടെ.
@UsmanF-gm9ud13 күн бұрын
വിശ്വം ബീരാൻ ആണ്
@Gaayathri-l6y13 күн бұрын
😂😂😂
@ismailabdulla894313 күн бұрын
പൊളിച്ച് 😀😀
@mohamedmanu569313 күн бұрын
😂😂😂😂
@Short_Clickss12 күн бұрын
Adipoli….അഭിവാദ്യങ്ങൾ 👍👍
@shamna64213 күн бұрын
Reporter ചാനൽ ന്റെ reporter ആണ് ചോദിച്ചത്.🤔 പേര് എനിക്കറിയില്ല 🤷
@Abutty-hm1th13 күн бұрын
സനകൻ ❤❤❤👍👍
@aboobackerveshakaran11112 күн бұрын
എല്ലാവരും സമാധി ആകാൻ തയ്യാറാവുക
@AbdulSalam-mh9wy13 күн бұрын
Sanakan thankalk big salute
@AbdulJabbar-ew9yn12 күн бұрын
Keep the boldness. Big salute.
@trichurvoice13 күн бұрын
സനഗൻ. 👍👍👍നല്ലറിപ്പോർട്ടർ 🌹🌹
@ibrahimv38012 күн бұрын
വർഗീയത, തുറന്നു, കാട്ടിയ, reporter🌹👍
@autodriver591113 күн бұрын
പണി ഏറ്റില്ലാ എന്ന് മാത്രം പറഞ്ഞാ പോരാ , പണി വരാനും പോവുന്നു😂
@FirozThurakkal13 күн бұрын
അവറാച്ചാ. പണി വരുന്നുണ്ട് 😂😂
@subairmadakkal913113 күн бұрын
😂😂😂
@nef_4zz39613 күн бұрын
RV -ബാബു ഇടപെട്ടത് കൊണ്ട് ക്യാര്യങ്ങൾ ശുഭാപ്തിയാകും എന്ന് പ്രാർത്ഥിക്കാം
@KALI-ff1jl13 күн бұрын
👍
@fathimaparveenup848912 күн бұрын
സനഗൻ ചേട്ടൻ 🔥🔥💥💥
@Alex.p-oo1xw10 күн бұрын
😢😢
@jumailabineesh546213 күн бұрын
അഭിനന്ദനങ്ങൾ സഹോദരാ❤❤❤
@asi-um6ce11 күн бұрын
കുടുംബത്തിന്ചെറിയ ഒരുവരുമാനംകിട്ടട്ടെ ജീവിച്ചിരിക്കെ ഒന്നുംകിട്ടിക്കാണില്ല ,അമ്മയുംമക്കളും എടുത്ത ബുദ്ധി സൂപ്പർ. സമാധിയാഹ 😅
@elliyasjenna933412 күн бұрын
👌👌😊
@sadisadn636313 күн бұрын
എവിടെയും ഒരു മുസ്ലിം പേര് വേണം എന്നാലേ ഒരു ഗുമ്മു ഉള്ളു സിപിഎം നെ പോലെ അവർക്കും എന്തിനും ഈ പേര് വേണം
@jamalponnani165113 күн бұрын
പൂറാ
@faizalfaizal471813 күн бұрын
Big salute to high court
@AbdulJabbar-et1kv13 күн бұрын
പിന്നിൽ ഇന്ത്യയിലെ ഏറ്റവും വലിയ തീവ്ര നിഘൂഡ സഘടനകൾ ഉള്ള സ്ഥിതിക്ക് പോസ്റ്റ് മോർട്ടം കഴിഞ്ഞ് വരുമ്പോൾ ഫലം എന്താകും എന്നറിയില്ല മാത്രമല്ല ഇതിനോടനുബന്ധിച്ച് വരുന്ന കേസുകളും സ്വാഹ.. ആകാനാണ് സാധ്യത കാരണം ആദ്യന്തിരം ആരാ.........
@സാഗർ.225513 күн бұрын
വേണ്ടാത്ത കാര്യങ്ങൾ ഇന്ത്യൻ ആഭ്യന്തിരാ വകുപ്പിനെ പറഞ്ഞാൽ നീ അത് തെളിയിക്കാൻ ബാധ്യത ഉണ്ട്. അല്ലെങ്കിൽ അറസ്റ്റ് ചെയ്‌ത് ഉള്ളിൽ ഇടണം ❤
@Usernet113 күн бұрын
ജോര്‍ജ് കുട്ടിക്ക് ബോഡി മാറ്റാന്‍ കുറച്ച് സമയം കൊടുക്കണം.😅 പ്ലീസ്
@yusufmuhammad265611 күн бұрын
സനകൻ. പൊളിച്ചു...
@KsaKsa-zd1ni13 күн бұрын
വിശോമ്പരൻ ഇനി ജമാഅത് ഇസ്ലാമി ആണോ 😇😇😇
@സ്രാങ്ക്13 күн бұрын
ഹിന്ദു ഐക്യ വേദിക്കാരെ വേദനിപ്പിച്ചു പിണറായി സഖാവ് ഇതൊക്കെ അന്വേഷിക്കുമോ 🤔
@noushadalis13 күн бұрын
ആ വക്കീലിൻ്റെ മുത്തച്ഛൻ ഇതേ പോലെ സമാധി ആയതെന്ന് അയാൾ തന്നെ പറഞ്ഞിരുന്നു, അയാളുടെ കൂടെ വന്ന പയ്യൻ അത് പറയേണ്ട എന്ന് വിലക്കുന്നുമുണ്ട് വീഡിയോയിൽ അതും മാന്തേണ്ടി വരുമോ
@malayalamsongs596312 күн бұрын
ഇതാണ് റിപ്പോർട്ടർ. ഇതാവണം റിപ്പോർട്ടർ
@baijump866712 күн бұрын
ചാനലുകളുടെ റേറ്റിങ് കൂട്ടാൻ ഒരു കുടുംബത്തെ അനാവശ്യമായി സംശയിച്ചു, വിവാദത്തിലേക്ക് തള്ളിവിട്ടു നാണംകെടുത്തിയ കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും ഈ കുടുംബത്തിന് ഉണ്ടായ മാനക്കേടിനു നഷ്ടപരിഹാരം കൊടുത്തു മാപ്പു പറയണം. ഒരു particular വിശ്വാസത്തെ പുച്ഛിച്ചു അതിൻ്റെ മുകളിൽ ചവിട്ടിയപ്പോൾ പലർക്കും ആശ്വാസമായി 😁
@NewDelhi-qq1oq13 күн бұрын
ഈ സമാധി നടക്കുന്ന സമയം ഞാൻ പാറേപ്പള്ളി ധ്യാനത്തിന് പോയി😂
@Asif-yz9ur13 күн бұрын
ബി ജെ പി യുടെ സംഭാവന കേരളത്തിലെ ജനങ്ങൾക്
@Narayanankutty-u2i13 күн бұрын
മോനേ നീ ഖേദിക്കരുത്........ ഇത് കാലം കലിയാണ് ഇതെങ്ങലേലും ഒന്നൊടുങ്ങി കിട്ടണ്ടേ...... ഇതല്ല ഇതിനപ്പുറംനടന്നാലുംഅത്ഭുതമില്ല
Sanakan great 👏👏👏 കണ്ട് പഠിക്കെടാ TV Prasad (reporter channel )
@AmeerNizar-zq6xv12 күн бұрын
പത്രം പത്രപ്രവർത്തന ബിഗ് സല്യൂട്ട്
@shobhanas73813 күн бұрын
എന്ത് കുറ്റവും ചെയ്യാം, എന്നിട്ട് വർഗീയത... Muslims hindu ക്രിസ്ത്യൻ എല്ലാവരും മനുഷ്യർ. സ്വഭാവം മാത്രം ആണ് വ്യത്യാസം. അവരിലും, നമ്മളിലും എല്ലാം നല്ലതും ചീത്തയും സ്വഭാവം ഉള്ളവർ ഉണ്ട്. അത് മാത്രം നോക്കുക
@CinemakkaranRiyas12 күн бұрын
ഇതാണ് യഥാർത്ഥ ജേർണിയലിസ്റ്റ് ❤❤ ഇവനെ പോലെയുള്ള പേര് സമൂഹത്തിൽ ഉണ്ടെകിൽ സംഘപരിവാർ തീവ്രവാദികളെ പുറത്ത് നിർത്താം ❤️❤️🔥🔥🔥
@Kozhichena13 күн бұрын
ഇടതുപക്ഷം എവിടെ?
@safiyabalussery225313 күн бұрын
നിയമം ശക്തമാണ്
@abdulazeezcv257213 күн бұрын
ജമാഅത്ത് ഇസ്ലാമിയാണെന്ന് കാച്ചിക്കോ.... വിഷയത്തിനു നല്ല എരിവും പുളിയും കിട്ടും..
വർഗീയത പറയുന്നതിൽ നിന്നും ആളുകൾ മാറിനിൽക്കണമെങ്കിൽ വർഗീയത പറയുന്നവന് പ്രതിപക്ഷം ഭരണപക്ഷം എതിർക്കണം എന്നാലെ ഇതുപോലെയുള്ള വർഗീയത പറയുന്നത് നിൽക്കുകയുള്ളൂ
@rainbowrainbow-q2q12 күн бұрын
അച്ഛൻ ആദ്യം ഒരു മകനെ സമാധിയാക്കി ഇപ്പോൾ ഭാര്യയും മക്കളും ഭാര്യയും മരുമകളും ചേർന്ന് സമാധിയാക്കി 😂😂😂😂😂😂😂
@aboobackervv13 күн бұрын
പോലീസ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ബലഹീനതയാണ് കേരളത്തിലേ എല്ലാ കാര്യങ്ങളും ആയിരമായിരം വിമർശനം ഉണ്ടായിട്ടും അത് മാറി കിട്ടുന്നില്ല. ബോച്ചിയുടെ അറസ്റ്റ് മുതൽ എത്രയെത്ര സംഭവങ്ങൾ ഇവിടെ പോലീസ് പെട്ടെന്ന് ചെയ്യുന്നു. ഈ ഈ മൂന്ന് പേർ എതിർത്തപ്പോൾ പോലീസ്. മുട്ടുവിറച്ചു.
വൃത്തി കെട്ട ജീവിതങ്ങൾ കല്ലറ പൊളികുമ്പോൾ എല്ലാം വെളിച്ചത്താവും
@Rohanashas13 күн бұрын
ആൺകുട്ടി🔥👏👏👏
@keralagreengarden805913 күн бұрын
❤🎉❤🎉❤🎉❤🎉
@najiyaa566012 күн бұрын
Big salute avadharakan
@horrer200913 күн бұрын
ക്ളീൻ ചിറ്റ് കിട്ടും ഉറപ്പാ
@veenamani847212 күн бұрын
സത്യം പുറത്തു വരട്ടെ എന്നിട്ട് നിങ്ങൾ വീഡിയോ ഇട്ടാൽ മതിയായിരുന്നു അല്ലെങ്കിൽ തിരിച്ചിട്ട് സാധാരണ മരണാണെങ്കിൽ എന്ത് ചെയ്യും നിങ്ങൾക്ക് അവരോട് പറഞ്ഞതിന്റെ തിരിച്ചെടുക്കാൻ പറ്റുമോ ബഹുമാനപ്പെട്ട എടിഎം നവീൻ ബാബു സാറിന്റെ കാലത്തിന് നിങ്ങളെ മരണം എങ്ങനെയാണ് സംഭവിച്ചത് കാണിക്കു