പുറകോട്ടെടുത്ത ട്രെയിൻ,വെടിവെച്ചിട്ട മീൻ കണ്ടവർ സ്വർഗത്തിലേക്ക്! ചിരിക്കാൻ ചിന്തിക്കാൻ ഓണക്കാല കഥകൾ

  Рет қаралды 44,845

Junctionhack

Junctionhack

Күн бұрын

Пікірлер: 587
@mohammedm468
@mohammedm468 2 жыл бұрын
ഹാജിയാരും മൊയിലിയാരും ആയാൽ എന്ത്‌ നുണയും പറയാം. അതാണ് പുതിയ ട്രെൻഡ്
@alikutydraiver4095
@alikutydraiver4095 2 жыл бұрын
ഈ കോമഡി അനിൽ സാർ പറഞ്ഞിട്ടാണല്ലൊ നന്മൾ കേൾക്കുന്നത് .കേൾപ്പിച്ച് അവർക്ക് പ്രചാരണം നലകുകയല്ലെ ചെയ്യുന്നത് ചാനൽ തുറക്കാൻ തോന്നുന്നില്ല
@thasmudheenthasmudheen9632
@thasmudheenthasmudheen9632 2 жыл бұрын
@@alikutydraiver4095 ഖുർആൻ ഹദീസിൽ ഇല്ലാത്തത് ആര് പറഞ്ഞാലും പ്രതികരിക്കണം അല്ലെങ്കിൽ മുൻ വേദക്കാർ സൃഷ്ട്ടിയെ സൃഷ്ട്ടാവ് ആക്കിയ പോലെ രൂപം വിഗ്രഹം ഒക്കെ ഇവർ പതുക്കെ പതുക്കെ കൊണ്ട് വന്ന് സാദാരണ ക്കാരെ വഴി പിഴ പ്പിക്കും. അപ്പോസ്തലന്മാർക് മൂസ നെബി യേശു പ്രവാചകർ ആയിരുന്നു. ഇപ്പോൾ അവർ ആര് ആയി ആര് ആക്കി അവരെ. അവർക്ക് വേദം ഇല്ലാത്തത് കൊണ്ട് ആണോ അല്ല ഇതുപോലെ ഉള്ള പുരോഹിത രെ അവരുടെ ആൾകാർ വിലക്കയില്ല അത് കൊണ്ട് സംഭവിച്ചത് ആണ്. കൈ വിട്ട് പോയത് കണ്ടോ........ജാഗ്രതൈ
@usmankutty6082
@usmankutty6082 2 жыл бұрын
@@alikutydraiver4095 ഇതുകേട്ടു വിശ്വസിക്കുന്നവരെ തടയേണ്ടത് ബാധൃതയല്ലേ ?
@abdulazizshamsudeen
@abdulazizshamsudeen 2 жыл бұрын
താങ്കൾ നടത്തുന്നത് ഒരു സമുദായത്തിലെ നവോത്ഥാനമാണ്.
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 2 жыл бұрын
എന്താണ് . നവോത്ഥാനം
@muneermmuneer3311
@muneermmuneer3311 2 жыл бұрын
ഇസ്ലാമിൻ്റെ വിപരീതപദമാണ് നവോത്ഥാനം
@anzillatheef8805
@anzillatheef8805 2 жыл бұрын
@@muneermmuneer3311 pravachakan nadathiyath navothanaman.
@കമലദളം-ട8ഷ
@കമലദളം-ട8ഷ 2 жыл бұрын
ഇത്തരം വയസ്സന്മാരാണ് ഇന്ന് കേരളത്തിൽ കാണുന്ന മുഴുവൻ മഖ്ബറകളും ഉണ്ടാക്കിയത് എന്ന് കൂടി അറിയുക ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@yushabellanimgrusah3608
@yushabellanimgrusah3608 2 жыл бұрын
😂 മദീനയിൽ പ്രവാചകൻ്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എന്തിനാണ് നിങ്ങൾ പോവുന്നത്? അതും ശിർക്കാന്നെന്ന് പറയേണ്ടി വരില്ലേ :ഇത് പോലെയുള്ള വയസ്സന്മാർ ആയിരിക്കില്ലേ അതും ഉണ്ടാക്കിയിട്ടുണ്ടാവുക🤔🤔
@സുലൈമാൻ-ഠ6ഘ
@സുലൈമാൻ-ഠ6ഘ 2 жыл бұрын
@@yushabellanimgrusah3608 The answer to that is that the Sahaabah (may Allaah be pleased with them) did not bury him in his mosque, rather they buried him in the house of ‘Aa’ishah (may Allaah be pleased with her). When al-Waleed ibn ‘Abd al-Malik expanded the Mosque of the Prophet (peace and blessings of Allaah be upon him) at the end of the first century, he incorporated the room into the mosque, but he did wrong thereby, and some of the scholars denounced him for that, but he believed that there was nothing wrong with it for the sake of expanding the mosque. It is not permissible for a Muslim to take that as evidence that mosques may be built over graves, or that people may be buried inside mosques, because that goes against the saheeh ahaadeeth, and because it is a means that may lead to shirk by associating the occupants of the graves in worship with Allaah. End quote.
@സുലൈമാൻ-ഠ6ഘ
@സുലൈമാൻ-ഠ6ഘ 2 жыл бұрын
@@yushabellanimgrusah3608 why prophet grave is inside the mosque.. എന്ന് യൂടുബ് ചെയ്... നബിയോ .. സഹാബികളോ.. അല്ല അത് ചെയ്തത്..
@yushabellanimgrusah3608
@yushabellanimgrusah3608 2 жыл бұрын
@@സുലൈമാൻ-ഠ6ഘ 😂 പിന്നെയാരാണ് അത് ചൈതത്? എന്നിട്ടും നിങ്ങൾ വിശ്വാസികൾ അവിടെ പോവുന്നില്ലേ പൊട്ടാ😂😂
@സുലൈമാൻ-ഠ6ഘ
@സുലൈമാൻ-ഠ6ഘ 2 жыл бұрын
@@yushabellanimgrusah3608 അത് അറിയനാ video നോക്കാൻ പറഞ്ഞത്. ഞങ്ങൾ ഹജ് ചെയ്യാനാ മക്കയിൽ പോവുന്നത്. മദീനയിൽ പള്ളിയിൽ പോവാം.. കബർ സിയാറത്ത് ചെയ്യാം... അല്ലാതെ.. അവിടെ പോയി കറാമത്ത് ഒന്നും പറയൽ അല്ല .. അവിടെ അത്തരം പരുപാടികളും ഇല്ല.! അവിടെ പോയി സിയാറത്ത് ചെയ്യുനതായാലും പടച്ചോനോട പ്രാർത്ഥിക്കുന്നത്..!
@basheerbaker
@basheerbaker 2 жыл бұрын
ഇവരുടെ ലക്ഷ്യം ഒരു പുതിയ മഖാം പടുത്തുയർത്താൻ ഉള്ള മാർക്കറ്റിങ്ങ് തന്ത്രമാണ്.. ഇവർ യഥാർത്ഥത്തിൽ കൊമേഡിയൻസ് ആണ് .. മിമിക്രിക്കാർക്ക് അനുകരിക്കാൻ പറ്റിയ വിഷയം..
@muneermmuneer3311
@muneermmuneer3311 2 жыл бұрын
ഇതിനേക്കാൾ വലിയ കോമഡികൾ ഖുർആനിലും ഹദീസിലുമുണ്ട്
@basheerbaker
@basheerbaker 2 жыл бұрын
@@muneermmuneer3311 ജീവിതം തന്നെ കോമഡിയാണ് , ചിലർ കിഡ്നിക്ക് രോഗം ബാധിച്ച് അത് മാറ്റി വെക്കാൻ പിരിവിന് വേണ്ടി കരഞ്ഞു കാണിക്കുന്നു ..
@UnniKrishnan-wd5id
@UnniKrishnan-wd5id 2 жыл бұрын
ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്. പക്ഷെ ഈ കോമഡി കഥ കേട്ടതോടെ ചിരിച്ച് ചിരിച്ച് എന്റെ ഊപ്പാടു തീർന്നു. അതോടെ രാത്രി ഒരു മണി കഴിഞ്ഞിട്ടും എന്റെ ഉറക്കവും തിരിച്ചു പോയി മന്ത്രശക്തികൊണ്ട് ട്രെയിൻ പുറകോട്ടെടുപ്പിച്ച പോലെ.
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 жыл бұрын
ഹിന്ദു ആൾദൈവങ്ങൾ പോലും ചെയ്യാത്ത കഥകൾ 😂😂😂
@thajudeenmohammadhussain3074
@thajudeenmohammadhussain3074 2 жыл бұрын
ഹാജിക്കയുടെ ഡിങ്കൻ കഥ മൊയിലാർ കണ്ണും കാതും കൂർപ്പിച്ച കേൾകുന്നത്. കഥാതന്തു ലേക്ക് എത്തുമ്പോൾ ഹാജിയാരെ പറഞ്ഞത് ആവർത്തിക്കാൻ പൊടി ചോദ്യങ്ങളും . പിന്നെ ട്രെയിനിന്റെ കഥ.. വരുന്ന വണ്ടിയെ ആയിരിക്കില്ല പോകുന്ന വണ്ടിയെയായിരിക്കും പോ എന്ന് പറഞ്ഞിട്ടുണ്ടാകുക..
@ajmalroshan9995
@ajmalroshan9995 2 жыл бұрын
മുസ്ലിം സമൂഹത്തിനു തന്നെ ഇവന്മാർ നാണക്കേട് ആണ് .
@mohammeduppala7194
@mohammeduppala7194 2 жыл бұрын
ഒരു ശംഷായവും വേണ്ട ബ്രോ
@yushabellanimgrusah3608
@yushabellanimgrusah3608 2 жыл бұрын
😂 അങ്ങനെ നോക്കുകയാണെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന വിശ്വാസവും നിങ്ങൾക്ക് തന്നെ നാണക്കേടാണെന്ന് പറയേണ്ടി വരികയും കിത്താബുകളിൽ എഴുതി വെച്ചതിനെ തള്ളേണ്ടിവരികയും ചെയ്യേണ്ടി വരും😂😀
@noushadmahaboob6145
@noushadmahaboob6145 2 жыл бұрын
100%👍
@സുലൈമാൻ-ഠ6ഘ
@സുലൈമാൻ-ഠ6ഘ 2 жыл бұрын
@@yushabellanimgrusah3608 കിത്താബിൽ എഴുതി വച്ച ഒന്നും തള്ളാൻ ഇല്ല .. നീ പറഞ്ഞതിന് ഒള്ള മറുപടി.. ചന്ദ്രൻ പിളർന്നതായി മക്കാമുശ്രിക്കുകൾ കണ്ട സംഭവം ആണ്.. അത് അവർ സിഹ്ർ ആണ് എന്ന് പറഞ്ഞ് നിഷേധിക്കുകയാ ചെയ്തത് പറയുന്നുണ്ട്. ചന്ദ്രനെ പിളർത്തിയത് ഖുർആൻ പറയുന്നു.. അതേ.. ഖുർആനിൽ പറയുന്നു Allah വിന്റെ അനുമതി ഇല്ലാതെ ഒരു പ്രവാചകനും ഒരു ദൃഷ്ന്താണവും കൊണ്ട് വരാൻ പറ്റില്ല എന്ന്.. അതേ ഖുർആനിൽ പറയുന്നു നബി ഒരു സാധാരണ മനുഷ്യനണ് എന്ന് . ഞങ്ങൾ വിശ്വാസിക്കുന്ന ദൈവത്തിന് എല്ലാത്തിനും കഴിവുണ്ട്. അല്ലാതെ... മനുഷ്യന്റെ ചിന്തയ്ക്കും കഴിവിനും അപ്പുറം ദൈവത്തിന് ചെയ്യാൻ കഴിയില്ല എന്ന വിശ്വാസം ഞങ്ങൾ ക്ക് ഇല്ല....
@yushabellanimgrusah3608
@yushabellanimgrusah3608 2 жыл бұрын
@@സുലൈമാൻ-ഠ6ഘ 😂 നിങ്ങൾ പറയുന്ന ദൈവത്തിന് ശക്തിയുണ്ടെങ്കിൽ ആ ശക്തി കൊണ്ട് മടവൂരിന് കറാമത്ത് കൊടുക്കാൻ കഴിയില്ലേ?😂 ഇനി അത്രയ്ക്ക് ശക്തിയുണ്ടെങ്കിൽ എന്തിനാണ് മനുഷ്യരെ നേർവഴിയിൽ നടത്താൻ പ്രവാചകന്മാരുടെ സഹായത്തിൻ്റെ യാവശ്യം? ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രൻ രണ്ട് കഷണമായി പിളർന്നത് കിത്താബിൽ ഉള്ളതിന് പുറമേ എന്തെങ്കിലും ആധികാരികമായ തെളിവ് നിങൾക്ക് തരാൻ കഴിയുമോ?😂😂 ഇതൊക്കെ നിങ്ങൾ വിശ്വസിക്കുകയും സുന്നികൾ കറാമത്ത് വിഷയം പറയുമ്പോൾ പരിഹസിക്കുകയും ചെയ്യുന്നു: അള്ളാക്ക് ശക്തിയുണ്ടെങ്കിൽ മടവൂരിനും കറാമത്ത് കൊടുക്കാൻ കഴിയില്ലേ?😂😂
@shamsiniyas4562
@shamsiniyas4562 2 жыл бұрын
ആരാ ഈ മടവൂർ ഷെയ്ക്. ഇപ്പോൾ കുറച്ചു നാളുകൊണ്ട് കേൾക്കുന്നുണ്ടല്ലോ. ഇങ്ങനൊരു ഷെയ്കിനെ ക്കുറിച്ചു ഇതിനു മുൻപ് ഞാൻ കേട്ടിട്ടില്ല.
@alfakamal1
@alfakamal1 2 жыл бұрын
പ്രപഞ്ചത്തെ നിയന്ത്രിക്കുന്നയാൾ എന്നാണ് കേൾക്കുന്നത്
@sharafucm6757
@sharafucm6757 2 жыл бұрын
അനിൽ സാറെ താങ്കളുടെ ഇതുപോലോത്ത വാർത്തകൾ കണ്ട് ഞങ്ങൾ പ്രേക്ഷകർക്ക് തന്നെ മടുത്തു മറ്റുള്ള നല്ല അറിവുകൾ നൽകൂ ആദ്യമൊക്കെ നല്ല ഇൻട്രസ്റ്റ്ഉണ്ടായിരുന്നു അവർ ഏതായാലും നന്നാവില്ല ആഴ്ചയിൽ ഒന്നോ രണ്ടോ മതി ഒരുമരവിപ്പാണ്
@sanjari.m9623
@sanjari.m9623 2 жыл бұрын
ഇവർ ഈശ്വര വിശ്വാസികൾ ഏല്ലങ്കിലും പണെശ്വര വിശ്വസികളും ജറെ ശ്വരൻ മാരുമാണ്
@yushabellanimgrusah3608
@yushabellanimgrusah3608 2 жыл бұрын
😂 ഈശ്വരവിശ്വാസികളായ നിങ്ങളും ചന്ദ്രൻ പിളർന്ന കഥയും, 7 ആകാശത്തിനപ്പുറം പോയി സ്വർഗവും നരകവും കണ്ട് തിരിച്ച് വന്ന കഥയും വിശ്വസിക്കുന്നില്ലേ😂 എന്ന നിങളാണോ സുന്നി സമൂഹത്തെ പരിഹസിക്കാൻ മാത്രം വളർന്നിട്ടുള്ളത്?😂
@junidm1242
@junidm1242 2 жыл бұрын
Luttaappi, dingan, mayhavi, chikkari shampoo…. 😂 👍🏻
@anvarmohamed764
@anvarmohamed764 2 жыл бұрын
പ്രിയപ്പെട്ട മടവൂർ ഒരു മണിക്കൂർ നേരെത്തെങ്കിലും ഒന്ന് തിരിച്ചു വരൂ പ്ലീസ്....
@muhammedalimandantakath1799
@muhammedalimandantakath1799 2 жыл бұрын
ഏതായാലും ഞാൻ സ്വർഗത്തിയിലായിരിക്കും. കാരണം മടവൂരിനെ കണ്ടവരെ ഞാൻ കണ്ടിട്ടുണ്ട്. Ok. ഇങ്ങനെ പോയാൽ Ex മുസ്ലിം കൂടത്തെയുള്ളു.
@thasmudheenthasmudheen9632
@thasmudheenthasmudheen9632 2 жыл бұрын
തൗഹീദ് അറിയാത്ത ചില ഉസ്താദ് മാർ വായും വെച്ച് മിണ്ടന്റ് ഇരുന്നാൽ കേരളത്തിൽ പലരും സന്മാർഗത്തിൽ വരും. ഈ വെള്ള കുപ്പായം ഇടുന്ന ചില ഇബ്‌ലീസ് കൽ. കാരണം ഇതുപോലുള്ള തറ വെളിവ് ഇല്ലാ ഗീർവാണം മൂലം കേരളത്തിൽ എക്സ് മുസ്ലിം കൂടുന്നു. വെടി ക്കദ, വെടിക്കുരു,പറയാൻ 100 നാവ്‌ ആണ് ഈകേരളത്തിൽഉള്ള മുശരിക്ക് കൾക്ക്
@yushabellanimgrusah3608
@yushabellanimgrusah3608 2 жыл бұрын
😂ex മുസ്ലിംകൾ നിങ്ങളുടെ വിശ്വാസത്തിലെ മണ്ടത്തരങ്ങളും പൊളിച്ചടക്കി കയ്യിൽ തരുന്നുണ്ട്: സുന്നികളുടെ വിശ്വാസത്തെയും കറാമത്ത് കഥയെയും വിമർ ഷിക്കുന്ന നിങ്ങൾ വിശ്വാസത്തിൻ്റെ പേരിലുള്ള എത്രയെത്ര മണ്ടത്തരങ്ങൾ വിശ്വസിക്കുന്നുണ്ട്? അതൊക്കെയുക്തിക്ക് നിരക്കു മോ കോയേ?😂
@thasmudheenthasmudheen9632
@thasmudheenthasmudheen9632 2 жыл бұрын
@@yushabellanimgrusah3608 അതുകൊണ്ട് ആണ് ലോക സൃഷ്ട്ടാവ് അല്ലാഹു പറഞ്ഞത് നിന്റെ ഇമാം വേദം ആണ് നീ അത് നേരിട്ട് വായിച്ച് പഠിക്കാൻ. ഖബറിൽ മാലാഖമാർ ചോദിക്കും നിന്റെ ഇമാം ആരെന്ന് താങ്കൾ ആരെ പേര് പറയും 😁
@സുലൈമാൻ-ഠ6ഘ
@സുലൈമാൻ-ഠ6ഘ 2 жыл бұрын
@@yushabellanimgrusah3608 വിശ്വാസത്തിലെ മണ്ടത്തരമോ? ഒന്ന് വിശദീകരിക്ക് .
@thasmudheenthasmudheen9632
@thasmudheenthasmudheen9632 2 жыл бұрын
@@സുലൈമാൻ-ഠ6ഘ യുക്തിയും ഇല്ല ബുദ്ദിയും വെളിവ് ഇല്ലാത്തവർ ആണ് യുക്തി വാദികൾ. അത് അവരുടെ എഴുത്തിൽ കാണാം. എന്നിട്ട് ഒര് ചിരിയും ഇതുപോലെ 😁😁
@ac.abdulrasheed3199
@ac.abdulrasheed3199 2 жыл бұрын
താങ്കളെ കണ്ടു. മുട്ടും മുൻപ് ഞാൻ കരുതിയിരുന്നത്. ചെവി കേൾക്കാനും . കണ്ണ് കാണുവാനും ഉള്ളതാണ് എന്നുമായിരുന്നു. പക്ഷേ ഇപ്പോൾ ചെവി കേട്ടില്ല എന്നു കരുതാനും കണ്ണ് കണ്ടില്ല എന്ന രീതിയിലേക്ക് തിരിക്കാനും പഠിച്ചു. ശൈഖുനാക്ക് കേരളത്തിലെ ലൈസൻ ഒള്ളു . ഒരു തള്ള് . പപ്പു പറഞ്ഞ പോലെ പടച്ചോനെ ങ്ങ്ള് കാത്തോളീ......
@sajikj573
@sajikj573 2 жыл бұрын
ഇതൊക്കെ കേട്ടിട്ടു വിശ്വസം മൂത്തു അൽഹംദുലില്ലാഹ് പറയുന്ന എത്രയോ ആളുകളുണ്ട്...... അതും കഷ്ടം തന്നെ.
@kaidalhamzahamza9933
@kaidalhamzahamza9933 2 жыл бұрын
ജാഗ്രതൈ
@abdhulnazar9515
@abdhulnazar9515 2 жыл бұрын
കളിയാക്കുകയൊന്നും വേണ്ട... തസ്‌വ്യ കല്ലക്ക് പകരം മടവൂർ ട്രയിൻ ആയിരുന്നു ഉപയോഗിച്ചത് എൻജിനും ബാക്ക് ബോഗിയും കൂട്ടികെട്ടി കയ്യിൽ തൂക്കി എണ്ണം പിടിക്കുന്ന ആ രംഗം എന്റെ പൊന്നെ ഇപ്പോളും ഓർക്കുമ്പോൾ രോമാഞ്ചം വരുന്നു
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
മുപ്പര് ആദ൦ നബിയുടെ വലുപ്പമുള്ള ആളാവു൦ ല്ലേ🙄
@abdhulnazar9515
@abdhulnazar9515 2 жыл бұрын
@@floccinaucinihilipilification0 അതുക്കും മേലേ 🤣🤣🤣🤣😂😂😂😂
@muhammedkutty3767
@muhammedkutty3767 2 жыл бұрын
കൊറോണക്കും വേണ്ടാത്ത കുറെ ജന്മങ്ങൾ...
@abdussamadh557
@abdussamadh557 2 жыл бұрын
ലേശം ഉളുപ്പ് ഈ മൊല്ലമാർക്ക് ഇല്ലാതെ പോയല്ലോ
@phoenix7068
@phoenix7068 2 жыл бұрын
ചക്ഷുശ്രവന galasthamaam dardhuram bhakshanathinnapekshikkum പോലെ 😂😂😂😂😂 അവസാനത്തെ ട്രെയിനിൻ്റെ കാര്യം പറഞ്ഞപ്പോൾ കൂടെയുള്ളയാൽക്ക് ,kuranginu പൊതിക്കത്ത തേങ്ങ കിട്ടിയപോലെയായി 😂😂😂 പടച്ചോനെ,ഇവർക്കൊന്നും ഇനിയും നേരം വേലുതിട്ടില്ലല്ലോ 🤲🤲🤲🤲🤲
@mp.muhammedaly8317
@mp.muhammedaly8317 2 жыл бұрын
ഈ ഹാജ്യാരെ ചവിട്ടി ത്താഴ്ത്താൻ ആരുണ്ട്.
@gafoorkuniyil7938
@gafoorkuniyil7938 2 жыл бұрын
എന്നെ കണ്ടവരും കണ്ടവരെ കണ്ടവരും വിജയിച്ചിരിക്കുന്നു. സിഎംപറഞ്ഞുപോലും (അതെ കുറാ ഫാത്തിൽ വിജയിച്ചിരിക്കുന്നു )നബിയെ നേരിൽ കണ്ട കണ്ടവരെ കണ്ട എത്രയോ പേർ നരകത്തിലേക്കുന്നു ഉദാ (അബുലഹബ് ) നബിഒ രിക്കലും പറയാത്ത വാക്കുകൾ
@yakoobp3637
@yakoobp3637 2 жыл бұрын
കണ്ടവർ എന്ന് പറഞ്ഞാൽ കണ്ണുകൊണ്ട് കാണാനല്ല ഉൾക്കണ്ണ് കൊണ്ട് കാണുന്നവരെ പറ്റിയാണ് ഇവിടെ പറയുന്നത്
@hashirhash5956
@hashirhash5956 Жыл бұрын
@@yakoobp3637ohh angine aano arinnilla aarum parannnumilla 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@rasheedredsea6148
@rasheedredsea6148 2 жыл бұрын
ഇവരൊക്കെ കബർ ജീവിതത്തെക്കുറിച്ച് ഓർക്കുന്നില്ലേ
@anjabbar1490
@anjabbar1490 2 жыл бұрын
ഈ എരപ്പാളികൾ ശുദ്ധ കഞ്ചാവിനെ തോൽപിക്കും
@al_hidaya1699
@al_hidaya1699 2 жыл бұрын
ആ തലക്കെട്ടിന്റെ അകത്ത് ഒന്നുമില്ല എന്ന് മനസ്സിലാക്കിയ പോലെ അനിൽ മുഹമ്മദ് സാറേ
@esmu-800-z-x
@esmu-800-z-x 2 жыл бұрын
**മടവൂർ മാഫിയ **
@sevenstars8196
@sevenstars8196 2 жыл бұрын
ഇവരെ പോലുള്ളവരെ വിമർശിച്ചു നന്നാക്കാൻ നോക്കണ്ട. താങ്കളെ പോലുള്ളവർ പ്രതികരിക്കുമ്പോൾ അവർക്കു കൂടുതൽ പ്രചാരം കിട്ടുന്നു. മണ്ടന്മാരായ അണികൾ വിശ്വസിക്കുന്നു. വലിയപണ്ഡിതന്മാർ മൗനത്തിലാണ് അതാണ് പ്രശ്നം.
@hamzakodakkattil7720
@hamzakodakkattil7720 2 жыл бұрын
പാവം CM മടവൂർ. അദ്ദേഹത്തിന്എന്തോസംഭവിച്ച് വിശേഷബുദ്ധിനഷ്ടപെട്ടു(അത്രക്കാർ പരലോകത്ത് വിചാരണചെയ്യപെട്ടില്ല.) എന്നാൽപണ്ഡിതന്മാരാണന്ന്തോന്നിക്കുന്നവേഷംധരിച്ച്പറയുന്നത്കേട്ടാൽ ഇവർപടുജാഹിലുകളാണന്ന് 100 ശതമാനം ഉറപ്പ്.
@Muhammadali-cn5py
@Muhammadali-cn5py 2 жыл бұрын
കൊറോണ വന്നതിനു ശേഷം യൂട്യൂബിൽ എല്ലാവരും വിലസുന്നു അള്ളാഹു എല്ലാം അറിയുന്നവൻ
@beeranadhil4367
@beeranadhil4367 2 жыл бұрын
എന്തൊരുവിടലാത് ഹാജിയാരേ...
@sameersaleem6541
@sameersaleem6541 2 жыл бұрын
ഒരുത്തൻ വന്നു ടോയ്യ് വെടി പൊട്ടിച്ചു കാർന്നോർ ആണെങ്കിൽ മിസൈൽ കച്ചോടം ഹോൾ സെയിൽ ആയിരുന്നു വന്ന പഹയൻ ഹേ അയ്യോ ആകെ പിരിവെട്ടി പോയി 🤣🤣🤣
@ckabu4751
@ckabu4751 2 жыл бұрын
വിടലാണെന്ന് തോന്നേ ഇല്ല
@abubinshan
@abubinshan 2 жыл бұрын
ഒരറ്റ സുന്നികളും കമന്റ്‌ എഴുതി കാണുന്നില്ല കഷ്ടം 🙏🏻🙏🏻🙏🏻
@jaffarit7560
@jaffarit7560 2 жыл бұрын
വഴിതെററികുറേദൂരതത്എതതിപോയിഡോക്ടറേവിട്ട്കള.
@zuluzulu3032
@zuluzulu3032 2 жыл бұрын
ഡിങ്കൻ കഥകൾ 😃
@ahammedkuttyvt5355
@ahammedkuttyvt5355 Жыл бұрын
ഇതാണ് സർ മടവൂർ കാഫർ !
@beeranp1686
@beeranp1686 2 жыл бұрын
ഫോട്ടോ കണ്ട നമ്മുടെ വിധിയേണ്ടാവും വേഗം പറയൂ കേൾക്കാൻ കൊതി യാവുന്നു
@nizarthottilpalam8273
@nizarthottilpalam8273 2 жыл бұрын
അടിപൊളി കോമഡിക്കാർ
@jasna204
@jasna204 2 жыл бұрын
അൽബഖറഃ 2 : 165 Verse: وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمۡ كَحُبِّ ٱللَّهِۖ وَٱلَّذِينَ ءَامَنُوٓاْ أَشَدُّ حُبًّا لِّلَّهِۗ وَلَوۡ يَرَى ٱلَّذِينَ ظَلَمُوٓاْ إِذۡ يَرَوۡنَ ٱلۡعَذَابَ أَنَّ ٱلۡقُوَّةَ لِلَّهِ جَمِيعًا وَأَنَّ ٱللَّهَ شَدِيدُ ٱلۡعَذَابِ Verse Translation: (ചെറിയമുണ്ടം/ പറപ്പൂർ): അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്നേഹിക്കുന്നത്‌ പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത്‌ ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ ( അതവര്‍ക്ക്‌ എത്ര ഗുണകരമാകുമായിരുന്നു! ) 2 : 166 Verse: إِذۡ تَبَرَّأَ ٱلَّذِينَ ٱتُّبِعُواْ مِنَ ٱلَّذِينَ ٱتَّبَعُواْ وَرَأَوُاْ ٱلۡعَذَابَ وَتَقَطَّعَتۡ بِهِمُ ٱلۡأَسۡبَابُ Verse Translation: (ചെറിയമുണ്ടം/ പറപ്പൂർ): പിന്തുടരപ്പെട്ടവര്‍ ( നേതാക്കള്‍ ) പിന്തുടര്‍ന്നവരെ ( അനുയായികളെ ) വിട്ട്‌ ഒഴിഞ്ഞ്‌ മാറുകയും, ശിക്ഷ നേരില്‍ കാണുകയും, അവര്‍ ( ഇരുവിഭാഗവും ) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ ( അത്‌. ) 2 : 167 Verse: وَقَالَ ٱلَّذِينَ ٱتَّبَعُواْ لَوۡ أَنَّ لَنَا كَرَّةً فَنَتَبَرَّأَ مِنۡهُمۡ كَمَا تَبَرَّءُواْ مِنَّاۗ كَذَٰلِكَ يُرِيهِمُ ٱللَّهُ أَعۡمَٰلَهُمۡ حَسَرَٰتٍ عَلَيۡهِمۡۖ وَمَا هُم بِخَٰرِجِينَ مِنَ ٱلنَّارِ Verse Translation: (ചെറിയമുണ്ടം/ പറപ്പൂർ): പിന്തുടര്‍ന്നവര്‍ ( അനുയായികള്‍ ) അന്നു പറയും : ഞങ്ങള്‍ക്ക്‌ ( ഇഹലോകത്തേക്ക്‌ ) ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കില്‍ ഇവര്‍ ഞങ്ങളെ വിട്ടൊഴിഞ്ഞ്‌ മാറിയത്‌ പോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞു മാറുമായിരുന്നു. അപ്രകാരം അവരുടെ കര്‍മ്മങ്ങളെല്ലാം അവര്‍ക്ക്‌ ഖേദത്തിന്‌ കാരണമായി ഭവിച്ചത്‌ അല്ലാഹു അവര്‍ക്ക്‌ കാണിച്ചുകൊടുക്കും. നരകാഗ്നിയില്‍ നിന്ന്‌ അവര്‍ക്ക്‌ പുറത്ത്‌ കടക്കാനാകുകയുമില്ല. Download Quran Malayalam Thafseer(QMT) app from the below links: iPhone: tinyurl.com/rw9k9fe Android: tinyurl.com/sv3wfzf
@yakoobp3637
@yakoobp3637 2 жыл бұрын
ഖുർആനിൽ പറഞ്ഞ രാജ്ഞിയുടെ സിംഹാസനത്തിന്റെ കഥ ഒന്ന് പറഞ്ഞുതരണം പ്ലീസ് അവിടുന്ന് വലിയ മഹാനാണ്
@abdulkadershaman8629
@abdulkadershaman8629 2 жыл бұрын
appi madvoorilullavarum kozhikkodullavarum wayanattilullavarum rakshppettu
@kadermurkanad315
@kadermurkanad315 2 жыл бұрын
ഈനാ പാച്ചിയും മരപ്പട്ടിയും
@moidukv1972
@moidukv1972 2 жыл бұрын
പടച്ചോനെ എല്ലാം കഥ അതിൽ തൂങ്ങി കുറേ ജാഹിലീങ്ങൾ
@keralavlogs269
@keralavlogs269 2 жыл бұрын
Train kandupidichath shaikhunayane
@riyazmuhammad4065
@riyazmuhammad4065 2 жыл бұрын
നിങ്ങൾ ഒരു വലിയ ശരിയാണ് sir
@ayishaayisha7974
@ayishaayisha7974 2 жыл бұрын
ഈ നുണ കഥ യൊക്കെ എന്തിനാണ് വീണ്ടും പ്രചരിക്കുന്നത്
@alavikkuttyalavi5869
@alavikkuttyalavi5869 2 жыл бұрын
പരിശുദ്ധമായ ഇസ്ലാമിനെ അവഹേളിച്ചു കൊണ്ട് കേവലം ഈ നൂറ്റാണ്ടിൽ ജനിച്ച മരണപ്പെട്ടുപോയ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യനെ കുറിച്ച് കെട്ടുകഥകൾ സമുദായത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്ന കപട പുരോഹിതവർഗ്ഗം ഏകനായ അള്ളാഹുവിന്റെ മുന്നിൽ വിചാരണ ചെയ്യപ്പെടുന്ന ഒരു ദിവസം വരാനുണ്ട് പ്രചരിപ്പിക്കുന്നത് എല്ലാ കെട്ടുകഥകളും നാളെ അല്ലാഹുവിന്റെ മുന്നിൽ മറുപടി എണ്ണിയെണ്ണി പറയേണ്ടിവരും അന്ന് നിങ്ങളുടെ രക്ഷയ്ക്ക് മടവൂർ ശൈഖ് വരില്ല ഉസ്താദേ അള്ളാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ🤲
@MayamakaMayamaka
@MayamakaMayamaka 2 жыл бұрын
ഹാ ദാ കൗമുൻ ജാഹിലൂൻ
@faizufaizan9867
@faizufaizan9867 2 жыл бұрын
രജനിപടത്തിലൊക്കെയുണ്ടല്ലോ
@ahammedkuttyvt5355
@ahammedkuttyvt5355 Жыл бұрын
500000/ രൂപയുടെ ഒരു വീട് പോലും ഉണ്ടാക്കാൻ കഴിയാത്ത ഇയാൾ മടവൂർ കാഫില തുടങ്ങിയപ്പോൾ 5000000 / രൂപയുടെ വീട് ഉണ്ടാക്കിയിട്ടും പൈസ ബാക്കി !
@ajnaspk1993
@ajnaspk1993 2 жыл бұрын
പടച്ചോൻ ഹിദായത് കൊടുക്കട്ടെ,
@nazar8849
@nazar8849 2 жыл бұрын
Ivarkokke Eppozhaavum Padachavan Naanavum Maanavum Kodukkuka
@milanomecca4002
@milanomecca4002 2 жыл бұрын
Mohammadali mammali mahabali maveli enna usthad mullumurikkinte theory ye patty oru vedio cheyyumo dr. Onnakkalam alle.
@moideenkutty6587
@moideenkutty6587 2 жыл бұрын
Viddikal. Uullakalam. Varekum. Evar. Ni la. Nilkum
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 2 жыл бұрын
Hada kaumun jahiloon 😄
@abdulmanaf5468
@abdulmanaf5468 2 жыл бұрын
Apo nam allam swargathilayirikkum. C.m ne kanda aale youtube l kandallo kandallllllooooo
@kabeeredr4946
@kabeeredr4946 2 жыл бұрын
നിങ്ങ പറഞ്ഞാ വിശ്വസിക്കുകേല 😀😜
@sabithmaloram2117
@sabithmaloram2117 2 жыл бұрын
കണ്ടവനും കണ്ടവരെ കണ്ടവനും വിജയിക്കും but കണ്ടവരും ഇല്ല കണ്ടവരെ കണ്ടവരും ഇല്ല കേട്ടവർ മാത്രമേ ഉള്ളു example ഞാൻ അമേരിക്കയെ കുറിച് കേട്ടു എന്ന് പറയുംപോലെ America യിൽ പോയി അവിടെ താമസിച്ചു അവിടെ അനുഭവിച്ചു ആ അനുഭവങ്ങൾ ബോധ്യ പ്പെട്ടു അതിൽ ജീവിച്ചു ഇതുപോലെ cm ആത്മീയതയിൽ അനുഭവിച്ചു ജീവിച്ച ആളാണ്
@latheefa9227
@latheefa9227 2 жыл бұрын
Ap Ek samyoukta വെടി കെട്ടു ജോലി ഒന്നും ചെയ്യണ്ട നുണ കഥകൾ പറഞ്ഞു കൈ മടക് വാങ്ങുക വീടുകൾ കയറി ആരാന്റെ ഫുഡ്‌ അടിക്കുക 😄😄😄😄
@AbdulRahim-ju1su
@AbdulRahim-ju1su 2 жыл бұрын
Few days before one musaliar was talking in social media and saying Modi has to rule India for another two decades to open the eyes of Muslims in India. It's seems in that aspect he is correct.
@moideenvp7171
@moideenvp7171 2 жыл бұрын
Nanu. Kadu. Sir😇😇😇😇😀😀😀😀😀😃 .
@sajithasajitha4593
@sajithasajitha4593 2 жыл бұрын
Kandavarallam rakshapettu.😆😆😆🤣🤣ethokke sambhavichathu nammadey adutha palathilanu 🤣🤣🤣🤣
@basheerp.a7759
@basheerp.a7759 2 жыл бұрын
എന്താ കഥ
@abdulummer8407
@abdulummer8407 2 жыл бұрын
kallanmar
@rasheedparambat6913
@rasheedparambat6913 2 жыл бұрын
Sir👌👌👌👌👌👌
@bilalhamsa4418
@bilalhamsa4418 2 жыл бұрын
Bst 🤣🤣
@shamsuoms6985
@shamsuoms6985 2 жыл бұрын
👍👍
@ashrafputhiyavalappil6278
@ashrafputhiyavalappil6278 2 жыл бұрын
Space l poyille
@nazarkaleekal2859
@nazarkaleekal2859 2 жыл бұрын
താങ്കൾ സമയം കിട്ടുമ്പോൾ i2i you tube channel ഒന്ന് കാണണം. നമ്മുടെ ഇടയിലും അതേ പോലെ കുറേ കഥാപാത്രങ്ങൾ ഉണ്ട്
@shadhuliparambil3864
@shadhuliparambil3864 2 жыл бұрын
സി എം വലിയ മഹാനാണ്,
@jifryk5635
@jifryk5635 2 жыл бұрын
Very intresting
@nazeer5562
@nazeer5562 2 жыл бұрын
ഒരു ഫോട്ടോ കിട്ടുമോ ചില്ലിട്ട് വെക്കാൻ
@nisarekkandy190
@nisarekkandy190 2 жыл бұрын
Manasil urapich nav kond paraunado Nav kond paranch manasil chirikunado
@MuhammedAli-do4kv
@MuhammedAli-do4kv 2 жыл бұрын
മടവൂർ എന്ന ആള് ശരിക്കും വട്ടുകെയ്‌സാണ്.
@noushadp870
@noushadp870 2 жыл бұрын
ഇവന്മാർക്ക് വട്ടാണ് 😇😇
@sakeerthazhathveedan8824
@sakeerthazhathveedan8824 2 жыл бұрын
കോമഡികൾ
@bash8672
@bash8672 2 жыл бұрын
EKA DAIVA (ALLAHUVIL)VISWASIYANENNU PARAYANAM ELLAVARUM VISWASIKALANU PALATHARAM
@k.p3033
@k.p3033 2 жыл бұрын
Kandavark. Ini. Ticket vechu aale praveshipikam. Ticket eduthu kaanunnavar ellam vijayichavarude. Koottathil pedum. Angine ticketinu. Kashu mudakiyal chuluvil Swargayhil pokaam. Kandavark cash undakkan oru Margam.... ..... Endhakadha...... Vrithikettavan Mar.......
@asibavaNP786
@asibavaNP786 2 жыл бұрын
ANGINEYANANGIL SWARGATHIL POVAN AGRAHAMULLAVAR ENNEKANDAL MATHI NJAN ADHEHATHE KANDA ALANU ENTE VEETTIL ADHEHAM KURENAL THAMASICHATJANU
@abdulmanaf5468
@abdulmanaf5468 2 жыл бұрын
Adressu ayacholu, ippol thanne purappedam, shiyabinde pole nadann varano
@abdulshukkur2630
@abdulshukkur2630 2 жыл бұрын
രണ്ടിനെയും ഒരു ചാക്കിൽ കെട്ടി എവിടെ യെങ്കിലും കൊണ്ട് കളയു
@yushabellanimgrusah3608
@yushabellanimgrusah3608 2 жыл бұрын
😂 അങ്ങനെയെങ്കിൽ തന്നെയും കൂടി ആ ചാക്കിൽ ഇടേണ്ടി വരും: ഇതേ പോലെയുള്ള മണ്ടത്തരങ്ങൾ വിശ്വസിക്കുന്നതിന്😂😂
@bhaseerbhasi4720
@bhaseerbhasi4720 2 жыл бұрын
@@yushabellanimgrusah3608 ninte parenta ingine o ni naattukaar thalikonna kesshu daivathinte alannalle
@yushabellanimgrusah3608
@yushabellanimgrusah3608 2 жыл бұрын
@@bhaseerbhasi4720 😂 അതേ വ്യക്തി തെട്ടിലിൽ കിടന്ന് സംസാരിച്ചു എന്ന മണ്ടൻ കഥയും താൻ വിശ്വസിക്കുന്നില്ലേ😂😂😂
@AbdulRaheem-kr9dt
@AbdulRaheem-kr9dt 2 жыл бұрын
ഇവരൊക്കെ ഒരു തരം മനസികരോഗികളാണ് സാറേ
@yushabellanimgrusah3608
@yushabellanimgrusah3608 2 жыл бұрын
😂 മതവിശ്വാസം എന്ന് പറയുന്നത് തന്നെ. ഒരു മാനസികരേഗമല്ലേ ഭായ്: ആരോഗത്തിന് താങ്കളും അടിമയല്ലേ😂😂
@സുലൈമാൻ-ഠ6ഘ
@സുലൈമാൻ-ഠ6ഘ 2 жыл бұрын
@@yushabellanimgrusah3608 മത വിശ്വാസം എങ്ങനെ ആണ് രോഗം ആവുന്നത്? .👈🏼 ഇ കാണുന്ന ഒരു ബിന്ധുവിൽ നിനും ഒരു മഹാ വിസ്ഫോടത്തിലൂടെ തനിയെ👈🏼 സങ്കീർണ്ണമായ ഒരു മഹാ പ്രപഞ്ചവും അതിലെ വ്യവസ്ഥകളും തനിയെ ഉണ്ടായി എന്ന് വിശ്വാസിക്കുന്നത് അല്ലേ ശരിക്കും മാനസിക രോഗം? നീ സ്വന്തം ശരീരത്തിലേയ്ക്ക് നോക്ക് .. കിട്നിയുടെ ഹൃദയത്തിന്റെ കണ്ണിന്റെയും ഒക്കെ സങ്കീർണത നീ അറിയുന്നില്ല... ഒരു Dialysis patient നെ നോക്ക്.... കേവലം കിട്നിയുടെ മാത്രം സങ്കീർണ്ണത അയാൾ മനസിലാക്കി തരും... ഒരു മൊട്ടു സൂചി പോലും തനിയെ ഉണ്ടാവുമെന്ന് നീ പറയുനതല്ലേ മാനസികരോഗം?
@MuhammedAli-sz4fe
@MuhammedAli-sz4fe Жыл бұрын
Maanasigha roogamallha bai maanasiga aarooghiyam TK
@KsaKsa-zd1ni
@KsaKsa-zd1ni 2 жыл бұрын
വന്ന് വന്ന് ഇപ്പോൾ മൊത്തം കേൾക്കുന്നത് മടവൂർ ബഡായി ആണല്ലോ.... കൊട്ടിട്ട ചക്കാപികളെ... 😇😇
@sharafudheenk3329
@sharafudheenk3329 2 жыл бұрын
സർ ഇത് നിറുത്തരുത്. ഇത് കൊള്ളേണ്ടിടത് കൊള്ളുന്നുണ്ട്.
@yushabellanimgrusah3608
@yushabellanimgrusah3608 2 жыл бұрын
😂😀 ഇത് തിരിച്ച് നിങ്ങൾക്ക് തന്നെ ഉൾട്ടയടിച്ച് തിരിച്ച് വരും' എങ്ങനെയെന്നാൽ: ഇത് പോലെയുള്ള മണ്ടത്തരങ്ങൾ നിങ്ങളും വിശ്വസിക്കുന്നത് കൊണ്ട്😂😂
@സുലൈമാൻ-ഠ6ഘ
@സുലൈമാൻ-ഠ6ഘ 2 жыл бұрын
@@yushabellanimgrusah3608 തിരിച്ച് ഞങ്ങൾക്ക് എങ്ങനെ ഇരട്ടിയായി വരും? ഒന്ന് വിശദീകരിക്ക്
@bhaseerbhasi4720
@bhaseerbhasi4720 Жыл бұрын
@@yushabellanimgrusah3608 ni poi kappiyarude m .....mani ooooop
@jahangeergafoorjahangeer9631
@jahangeergafoorjahangeer9631 2 жыл бұрын
ഇവന്മാരെ എന്ത് പറയാനായിട്ട് ഇനിയും തുടരണം അനിൽ സാർ ഓക്കേ അല്ലാഹു അനുഗ്രഹിക്കട്ടെ താങ്കളെ
@mohammadnazeer6819
@mohammadnazeer6819 2 жыл бұрын
ഉളുപ്പുണ്ടോ തലക്കെട്ട് കെട്ടിയ ജാഹിലീങ്ങളെ ഇത്തരം കള്ളക്കഥകൾ സമൂഹത്തിൽ പ്രചരിപ്പിച്ച് ഇസ്ലാമിനെ പറയിപ്പിക്കാൻ ഇറങ്ങിത്തിരിച്ച ഈ വെള്ള വസ്ത്രധാരികളെ സമൂഹം തിരിച്ചറിയണം. അന്യമതക്കാരോടാണ് എനിക്ക് പറയാനുള്ളത് സഹോദരങ്ങളെ ഇതൊന്നും ഇസ്ലാമിൽ ഉള്ള കാര്യങ്ങൾ അല്ല. ഇത്തരം ഡിങ്കൻ കഥകൾ കേട്ട് നിങ്ങൾ ഇസ്ലാമിനെ വിലയിരുത്തരുത് ഇവരെ പോലുള്ള മണ്ടന്മാരാണ് ഇസ്ലാമിനെ പറയിപ്പിച്ച നടക്കുന്നത്
@yushabellanimgrusah3608
@yushabellanimgrusah3608 2 жыл бұрын
അല്ല കോയാ😂😂 കിത്താബിലുള്ള ഡിങ്കൻ കഥകൾ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ! തലെക്കെട്ട് കാര് വിശ്വസിക്കുന്ന ഡിങ്കൻ കഥകളിൽ നിങ്ങൾ എന്തിന് കുരുപ്പൊട്ടിക്കണം?😂😂😂
@abdullaabdullaa4785
@abdullaabdullaa4785 2 жыл бұрын
അത്ര കറാമത് ഉണ്ടെങ്കിൽ ഖബറിൽ നിന്നും എഴുന്നേറ്റ് വരാൻ പറ. മ്മൊഇലിയാർ
@abbulgafoors9419
@abbulgafoors9419 2 жыл бұрын
@@yushabellanimgrusah3608 നിന്റെ അപ്പൻ്റെ കിത്താബിലാണെങ്കിൽ ശരിയാ വിശ്വസിക്കാൻ കൊള്ളത്തില്ല ... അപ്പൂപ്പൻ്റെയും , അമ്മൂമ്മയുടെ വ്രത്തി കെട്ട കഥകൾ .., അയ്യോ ,; കഷ്ടം.... ,,,,
@yushabellanimgrusah3608
@yushabellanimgrusah3608 2 жыл бұрын
@@abdullaabdullaa4785 😂 ഈസാ നബി മരിച്ച വരെ ജീവിപ്പിച്ചിരുന്നു എന്നും കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപം ഉണ്ടാക്കി ജീവൻ നൽകിയിരുന്നു എന്നും :ഇതെല്ലാം ദൈവത്തിൻ്റെ ശക്തി കൊണ്ടാണ് മഹാൻ ചൈതിരുന്നതെന്നും വിശ്വസിക്കുന്ന നിങ്ങൾ എന്ത് കൊണ്ട് അത് മണ്ടത്തരമാണെന്ന് വിശ്വസിക്കുന്നില്ല? മേൽ പറഞ്ഞ കാര്യങ്ങൾ കിത്താബിൽ ഉള്ളത് കൊണ്ട് വിശ്വസിക്കുക മാത്രമാണല്ലേ നിങ്ങൾ ചെയ്യുന്നത്? അതേ നിങ്ങൾ തന്നെ സുന്നികളുടെ കറാമത്ത് വിശയത്തെയുക്തി കൊണ്ട് പരിഹസിക്കുന്നതിൻ്റെ ലോജിക്ക് എന്താണ്?😂
@shamsdhshamsdh9837
@shamsdhshamsdh9837 2 жыл бұрын
@@yushabellanimgrusah3608 ഒരു മുസ്ലിം മത വിശോസി പ്രമാണങ്ങളിൽ മാത്രമേ വിശോസിക്കൂ അല്ലാതെ എല്ലാ അലവലാതി തരതിലും വിസ്വസിക്കില്ല ഇവരെകൾ മണ്ടന്മാർ ആണ് യുക്തി വാദികൾ നിങ്ങളുടെ വാതവും ഒരു മതവിശോസം തന്നെയാണ് ദൈവം ഇല്ല എന്ന മതം
@nasar2654
@nasar2654 2 жыл бұрын
പണത്തിന്റെ മീദേ പരുന്ധും പറക്കില്ല ഇവർക്ക് അല്ലാഹുവോ അല്ലാഹുവിന്റെ ദീനോ അല്ല പണമാണ് ഇവരുടെദ്ധീൻ കുറേമനുസ്യരെ സിർക്കിലേക്ക് കൊണ്ടുപോവുക
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
മീതെ പരുന്ത് മനുഷ്യർ ഷിർക്ക്/ശിർക്ക്
@shamsudheenmecheeri4
@shamsudheenmecheeri4 2 жыл бұрын
ഇതിൽ കാണുന്ന ഉസ്താദ് ആലപ്പുഴ കാരനാണ് ഇയാൾ ഇതുപോലുള്ള ആൾക്കാരെ പരതി നടക്കലാണ് പണി
@ashrafkdm4055
@ashrafkdm4055 2 жыл бұрын
Train comedy super 😂😂
@ഹാഷിംകാസറഗോഡ്-ഭ4ഫ
@ഹാഷിംകാസറഗോഡ്-ഭ4ഫ 2 жыл бұрын
കേരളത്തിൽ ഒരു ബദർ യുദ്ധം അനിവാര്യമാണ്..
@unaispalakkal2242
@unaispalakkal2242 2 жыл бұрын
സൂപ്പർ coment 😄😄
@nazeerbadar2853
@nazeerbadar2853 2 жыл бұрын
സത്യം.
@k.p3033
@k.p3033 2 жыл бұрын
Very nice.....
@satharcmr8143
@satharcmr8143 2 жыл бұрын
എമ്മാതിരി തള്ളൽ 😜😜😜😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@kareemkareemparammalparamm5484
@kareemkareemparammalparamm5484 2 жыл бұрын
സാർ ഇത് കേൾക്കുന്ന നമ്മൾ ഇതൊക്കെ ഒരു കോമഡിയായി കാണാൻ ശ്രമിക്കുക 🙏
@ishaqkeethadath9638
@ishaqkeethadath9638 2 жыл бұрын
കരക്ട്
@salampl2554
@salampl2554 2 жыл бұрын
കോമഡിയാണെന്ന് അനിലിനും അറിയാം.. ഇങ്ങനെ വീഡിയോ ഇട്ടാലേ . അയാൾക്കും . യൂടൂബിൽ നിന്ന് . എന്തെങ്കിലും തടയൂ .
@ishaqkeethadath9638
@ishaqkeethadath9638 2 жыл бұрын
@@salampl2554 അനില്‍സാറിന് യൂട്യൂബ് വരുമാനത്തിന്‍റെ ആവശ്യമൊന്നുമില്ല.. അദ്ദേഹം ആ വരുമാനം ആശ്രയിക്കുന്ന ആളുമല്ല..
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 2 жыл бұрын
നാളെ ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ്‌ മത്സരമുണ്ട് ഈ മടവൂരിന് ഇന്ത്യയെ അതി ഭയങ്കരമായി വിജയിപ്പിക്കാൻ പറ്റുമോ? കഴിഞ്ഞിരുന്നെങ്കിൽ ടെൻഷൻ ഒന്ന് ഒഴിവായി കിട്ടിയേനെ 😔
@muneermmuneer3311
@muneermmuneer3311 2 жыл бұрын
@@ahamad-jt2yq3ui1n അള്ളാഹുവിന് വിജയിപ്പിക്കാൻ പറ്റുമോ ?
@ham3967
@ham3967 2 жыл бұрын
അൽഹംദുലില്ലാഹ് കണ്ടവരെ കണ്ടു (പ്രത്യേകംനന്ദി അനിൽ സാറിനോട് ഈ ചാനലിൽ കൂടി കാണിച്ചതിന് )ഇല്ലേൽ ഞാൻ തോറ്റുപോയേനെ പിള്ളേച്ച 🤣🤣
@naizampalode7186
@naizampalode7186 2 жыл бұрын
രണ്ടാമത് വെച്ച വെടിയാണ് സൂപ്പർ...
@sidheequeathaniparambil5672
@sidheequeathaniparambil5672 2 жыл бұрын
വയറ്റ്പിഴപ്പല്ലേ മുഖ്യം അതിന് വേണ്ട കഥകളും കഥാപാത്രങ്ങളും സാക്ഷികളും ഒക്കെ ഞങ്ങടെ കയ്യിലുണ്ട്
@akbarkannur
@akbarkannur 2 жыл бұрын
ഈജാതി മോയൻതുകൾ ഇക്കാലത്തും ഉണ്ടല്ലോ എന്റെ ശൈഖുനാ
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
very good അനിൽ സാർ....💖 അഭിനന്ദനങ്ങൾ....👌
@noush7715
@noush7715 2 жыл бұрын
ശൈഖുനയുടെ ട്രെയിൻ പുറകോട്ട് പറഞ്ഞ് വിടുന്ന രംഗം ഞാൻ കണ്ടു തെലുങ്കാണോ കന്നടയാണോ എന്നറിയില്ല ഒരു സിനിമയിൽ കണ്ടു വിശ്വാസികൾ എല്ലാരും ആ രംഗം തിരഞ്ഞ് പിടിച്ച് കാണണം 🤣🤣🤣🤣🤣🤣
@sajeevsaji7541
@sajeevsaji7541 2 жыл бұрын
കണ്ടവരെ,, കണ്ടവരെ,കണ്ടാൽ വിജയിക്കുമോ,,,എന്നാല് എനിക്കും ഒന്നു കാണണം ,,ആകെ തോറ്റ് നിൽക്കുകയാണ് ,,,
@hibanashwa6262
@hibanashwa6262 2 жыл бұрын
ഹദീസും ഖുർആനും ഇപ്പോൾ ആരും പ്രസംഗിക്കൽ ഇല്ല. അതിനേക്കാളും ഗൗരവത്തിൽ ആണ് അല്ലാഹുവിന്റെ സൃഷ്ടികളെ കറാമത്ത് പറഞ്ഞ് നടക്കുന്നത്. അല്ലാഹുവിന്റെ ദീനിനെ ഇല്ലാതാക്കാൻ പറഞ്ഞ് ഉറപ്പിച്ച പോലെയാണ് പെരുമാറ്റം..! അത് കൊണ്ട് അനിൽ സർ നിങ്ങൾ തുടരണം.. ഒരുപാട് മാറ്റം ഇല്ലെങ്കിലും ചെറിയ മാറ്റം വന്നാൽ തന്നെ നിങ്ങൾ ഇഹത്തിലും പരത്തിലും വിജയിച്ചില്ലേ... അള്ളാഹു നമുക്ക് ഈമാൻ തന്ന് അനുഗ്രഹിക്കട്ടെ.. ആമീൻ
@muneermmuneer3311
@muneermmuneer3311 2 жыл бұрын
ഖുർആനിലും ഹദീസുകളിലും ഉള്ള കറാമത്തുകളും പൊട്ടത്തരങ്ങളും തൊണ്ട തൊടാതെ വിഴുങ്ങുന്നവർക്ക് സിഎമ്മിൻ്റെ കറാമത്തുകൾ വിശ്വാസിക്കാൻ എന്താണ് പ്രയാസം ?
@illyasvaliyaveedu7716
@illyasvaliyaveedu7716 2 жыл бұрын
@@muneermmuneer3311 എന്നാലും ഇങ്ങനെ ഒരു ചോദ്യം;കുറച്ച് കടന്ന കൈ ആയിപ്പോയി.
@abthurahiman2072
@abthurahiman2072 2 жыл бұрын
Jamithayude acha din
@thasmudheenthasmudheen9632
@thasmudheenthasmudheen9632 2 жыл бұрын
@@muneermmuneer3311 ഖുർആൻ ഹദീസിൽ സൃഷ്ട്ടി പൂജ തെറ്റ്‌ ആണ് എന്നാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന അർത്ഥം അറിയുന്നവർ മുനീർ പറഞ്ഞത് പോലെ പറയില്ല ട്ടോ
@bhaseerbhasi4720
@bhaseerbhasi4720 Жыл бұрын
@@muneermmuneer3311 ninte achanum ammayum vilicha peril vada sangi theruvu patty
@mohammedali-hx9nv
@mohammedali-hx9nv 2 жыл бұрын
ഇതൊക്കെ കേട്ട് അവസാനം ചെറുപ്പകാരൊകെ യുക്തി വാദികൾ ആയിത്തീരുകയേ ഉളളൂ.
@SunilKumar-zs1mp
@SunilKumar-zs1mp 2 жыл бұрын
സത്യം
@ananmedia9746
@ananmedia9746 2 жыл бұрын
അനിൽ സാർ ഇതിനു പുറകിൽ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട് നിരീശ്വര വാദി എന്ന് വേണമെങ്കിൽ പറയാം അവർക്ക് പല പേരുകളിലും അറിയാം പക്ഷേ ഇന്ന് മുസ്ലീങ്ങളെ ഇവർക്ക് പലരീതിയിലും ആക്രമിച്ചിട്ടും തകർക്കാൻ കഴിഞ്ഞില്ല അതിനാൽ അവരുടെ മതത്തിൽ നുഴഞ്ഞുകയറി തന്നെ പ്രശ്നം ഉണ്ടാക്കണം എന്ന് ഉദ്ദേശിച്ചു തന്നെയാണ് ഇത് അതിനെ കഴിയുകയില്ല എന്ന് ഉറപ്പാണ് കുറേ ഉസ്താദുമാർ ഇതിന് ഏജൻസികളാണ് അതും സുനിൽ പെട്ടവർ
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 36 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 99 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 36 МЛН