എത്ര നല്ല വ്യക്തിത്തം പടുത്തുയർത്തിയാലും , സംഗിയായാൽ പിന്നെ തീർന്നു എല്ലാം
@nazeertharayil34094 жыл бұрын
കഴുകി കളഞ്ഞാൽ പോരെ നാറില്ല
@Lotoooo94 жыл бұрын
A sangi never able to do good things.
@muhzinmhmmd40124 жыл бұрын
Breath Chandran.. Peaae... Pullll
@shajichengazhathu11764 жыл бұрын
ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ അഭിപ്രായം ഡിസ്‌ലൈക്ക് ചെയ്യുന്നത്
@afsaltoobas97474 жыл бұрын
ഞാനും
@shaheenhydross67994 жыл бұрын
Among sanghis there is no good or bad, where as sanghis are two types those who got chance to involved in communal riot or waiting to get involved in riot .
@ashfakahammed.o23904 жыл бұрын
ഞാൻ രണ്ടാം തവണ
@anjoomlaise84414 жыл бұрын
Njanum
@SGFMalappuram3 жыл бұрын
അതിനുള്ള അവകാശം താങ്കൾക്കുണ്ട്
@Usman-vs3sf4 жыл бұрын
സുരേഷ് ഗോപിയെ ഇഷ്ട പെടുന്ന എത്രയോ മുസ്ലിം വിശ്വസികൾ (മനസ്സ് വായിക്കാൻ പറ്റുന്ന ഒരു മെഷീൻ ഉണ്ടെങ്കിൽ സുരേഷ് ഏട്ടൻ bjp ഒരിക്കലും ആവുകയില്ല എന്ന് വിശ്വസിക്കുന്നവർ like അടിക്കൂ
@MuhammedAli-uv8of4 жыл бұрын
ശരിയാണ് സാർ,,, ഒരുപാട് നൻമ്മ യുള്ള മനുഷ്യൻ,,, പക്ഷെ ഇന്നത്തെ സാഹചര്യത്തിൽ ഒന്നും പ്രതികരിക്കാത്ത ആ മനസിനെ വല്ലാതെ വെറുക്കുന്നു
@ABDULSALAmPALAKKAD4 жыл бұрын
തൃശൂര്‍ എടുത്ത് കൊണ്ട് പോയപ്പോ '' '' പോ പുല്ലേ ''... എന്ന് പറഞ്ഞത് തൃശൂര്‍ലെ ജനങ്ങളാണ്.. ഞങ്ങൾ അതിന് ഉത്തരവാദികളല്ല . ..
@shajiglrshajiglr36154 жыл бұрын
,വിഷയമൊന്നുമില്ലെങ്കിൽ 2 ദിവസം വെറുതെ ഇരുന്നൂടെ. .
@rasheedrzfjj74124 жыл бұрын
ശരിയാണ് ...ഹ.ഹ.ഹ..അത് പൊളിച്ചു..
@ashfakahammed.o23904 жыл бұрын
ഹ..ഹ...
@afrafathima58084 жыл бұрын
എത്ര നല്ല വെക്തിയും സംഘപരിവാർ ആയാൽ പിന്നീട് ആ വെക്തി വെറുപ്പിന്റെയും വിദ്യശ്യത്തിന്റെയും ആളായിമാറും.
@shameerkallarakalalibeeran56284 жыл бұрын
ഹിറ്റ്ലറും അങ്ങിനെയാണ് ചില നന്മകൾ അദ്ദേഹത്തിനും ഉണ്ട്
@shajichengazhathu11764 жыл бұрын
എന്തു ചെയ്തിട്ടു എന്താ കാര്യം മനസ് നന്നായില്ലംകിൽ കാര്യമില്ല
@raheemp14944 жыл бұрын
പാലത്തായി വിഷയത്തിൽ ഇ അച്ഛനെ കണ്ടില്ലല്ലോ
@rajeenathharis98734 жыл бұрын
ചീത്തയായി മാറാൻ അവസരം കിട്ടാത്ത ചിലർ നല്ലവരായിത്തന്നെ തുടരാം. പക്ഷേ, സുരേഷ് ഗോപിക്ക് അതിന് കഴിഞ്ഞില്ല. അവസരം വന്നു. തുടരാൻ കഴിഞ്ഞില്ല. നന്മമരം വീണതു ചാണകക്കുഴിയിലായിപ്പോയി. അനിൽ സാറിന്റെ നിഷ്പക്ഷത യെ ചോദ്യം ചെയ്യുന്നില്ല .
@mohammedsaleem17404 жыл бұрын
Great talk sir... ! സാർ പറഞ്ഞപോലെ ആരോടക്കയോ ഉള്ള അമർഷം മായിരിക്കാം അദ്ദേഹത്തെ ഇങ്ങനെ ഒക്കെ ആക്കിയത്... ! എന്തായാലും സുരഷ്‌ഗോപി സർ ഈ കമന്റ് വായിക്കുന്നുണ്ടങ്കിൽ ഞാൻ സാറിന് ജന്മദിന ആശംസകൾ നേർന്നു കൊള്ളുന്നു... സാറിന് ഒരിക്കലും ഒരു വർഗിയ വാതി ആവാൻ കഴില്ല കാരണം കേരളത്തിലെ ജനങ്ങളുടെ ഹരം മായിരുന്നു സാറ്... തിരിച്ചു വരണം സാർ കേരളത്തിലെ ജനം സാറിന്റെ കൂടെ എന്നും ഉണ്ട്, രാഷ്ട്രീയത്തിൽ അല്ല... ഭാരത് ചന്ദ്രന്റെ കൂടെ മുഹമ്മദ് സർക്കാരിന്റ കൂടെ ഇരട്ട ചങ്ക് നെ കാത്തു സാറിന്റെ ജനം.... ഒരിക്കൽ കൂടി ജന്മദിനാശംസകൾ നേർന്നുകൊണ്ട് നിർത്തുന്നു.... 🙏
@abdulsalamabdul70214 жыл бұрын
എനിക്ക് ഇപ്പോഴും വിശ്വാസിക്കാൻ കഴിയുനില്ല ചാണകത്തിൽ എങ്ങിനെ വിണ്പോയത് എന്
@jishnujayaprakash62314 жыл бұрын
ചാണകത്തിൽ അല്ലാതെ പന്നി തീട്ടത്തിൽ വീരാൻ പറ്റുമോ സുടാപ്പി പന്നികൾ മലപ്പുറത്ത് ഒരു മൂലയിൽ ഒതുങ്ങി പോയില്ലേ 😂😂
@abdulazeez71804 жыл бұрын
സിനിമ ഒരു സാങ്കല്പികം മാത്രമാണ് നല്ലമനസ്സിന്റെ ഉടമകൾക്ക് ഒരിക്കലും സംഗിയാക്കാൻകഴിയില്ല
@abdulrahmanshajahan10184 жыл бұрын
നിങ്ങള്‍ക്ക് അയാളെ സുഖിപ്പിക്കുന്ന രീതി തുടരാം. പക്ഷേ അദ്ദേഹം തുടർന്ന് വന്ന രീതികളില്‍ നിന്നും മാറി തനി വര്‍ഗ്ഗീയത യുടെ പാര്‍ട്ടി ആയ ബിജെപി യുടെ ആളായി മാറാൻ കഴിഞ്ഞപ്പോള്‍, അയാള്‍ ആകെ മാറി. അതൊന്നും ആരും അറിയാത്തത് അല്ല. പിന്നെ, അയാളുടെ സഹായങ്ങള്‍ ഉണ്ടായിരിക്കാം. സുഹൃത്തേ, ഞാന്‍ ഉള്‍പ്പെട്ട മലയാളി സമൂഹം പലരെയും പലവട്ടം സഹായിച്ചിട്ടുണ്ട്, ഇപ്പോഴും തുടരുന്നു. അതിലൊക്കെ ഞാനും അഭിമാനം കൊള്ളുന്നു. വേണ്ടതിനും വേണ്ടാത്തതിനും പ്രതികരിക്കുന്ന ശ്രീമാൻ സുരേഷ് ഗോപി എന്തേ പ്രധാന പ്രശ്നങ്ങളില്‍ മൗനം പാലിക്കുന്നു.
@mahmoodpcmattul81764 жыл бұрын
തെറ്റ് ചെയ്യുന്നതും തെറ്റിന് കൂട്ട് നിൽക്കുന്നതും എതിർക്കാൻ കഴിവുണ്ടായിട്ടും മൗനംപാലിക്കുന്നതും തെറ്റ് തന്നെയാണ് അങ്ങിനെ ഉള്ള ആളെ ആർക്കെങ്കിലും എന്തെങ്കിലും സഹായിച്ചു എന്ന് കരുതി നല്ല ആളാണെന്ന് പറയാൻ കഴിയില്ല ഒരു നല്ല മനുഷ്യന് സങ്കി രാഷ്ട്രീയത്തിൽ പോകാനും കഴിയില്ല അത് കൊണ്ട് സാറിന്റെ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ല
@syedalavikaithakath69184 жыл бұрын
തൃശൂർ എടുത്തോണ്ടു പോയ വ്യക്തിയാണ്. സൂക്ഷിക്കണം
@shajimaster62284 жыл бұрын
നിഷ്പക്ഷം നിലപാട് എന്ന പേരിൽ കേരളത്തിലെ ടാക്സ് വെട്ടിച്ച് വ്യാജരേഖ ഉണ്ടാക്കി വാഹനം രജിസ്റ്റർ ചെയ്തു തട്ടിപ്പുനടത്തിയ സുരേഷ് ഗോപിയെ പോലുള്ളവരെ ന്യായീകരിക്കാൻ താങ്കൾക്ക് നാണമില്ലേ.. ഈ സമയം കൊണ്ട് താങ്കളുടെ മൂക്കിൻ തുമ്പത്ത് അമൃതാനന്ദമയി മഠത്തിൽ നടക്കുന്ന ദുരൂഹ മരണത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്തു കൂടെ.. അങ്ങ് കാശ്മീർ മുതൽ കന്യാകുമാരി വരെ.. കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ വിഷയങ്ങളെക്കുറിച്ചും അഭിപ്രായം പറയുന്ന ആൾ അല്ലേ.. അതുകൊണ്ട് ചോദിച്ചതാണ്.
@basheer10234 жыл бұрын
He spoiled his reputation completely by himself only....
@soorajsajay29834 жыл бұрын
ഇദ്ദേഹം സംഘി ആകുന്നതിനു മുൻപ് ഇദ്ദേഹത്തിന്റെ പാലസിനിമകളും നമ്മൾ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി പോയി കണ്ടിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചപ്പോൾ ഉള്ള സുരേഷ് ഗോപി അല്ല ഇദ്ദേഹം സംഘി ആയതിനു ശേഷം.
@truevision754 жыл бұрын
ഇപ്പൊ മൂപ്പർക്ക് പടമില്ല രാഷ്ട്രീയം ഗോവിന്ദ ഇനി ഇതേ ഉള്ളൂ ഒരു വഴി ജനങ്ങളുടെ സിമ്പതി പിടിച്ചു പറ്റുക.
@nizamm59754 жыл бұрын
ആരായാലും BJP ക്കാരൻ ആയാൽ പിന്നെ ന്യായീകരണ തൊഴിലാളി ആയേ പറ്റൂ .15 ലക്ഷം അണ്ണാക്കിൽ തള്ളുന്ന കാര്യം പറഞ്ഞ മഹാൻ തന്നല്ലോ
@abdulhameedhameed97404 жыл бұрын
ബിജെപി കാരൻ ആയപ്പോൾ അയാൾ അഭിനയിച്ച പല വേഷങ്ങളും അയാൾ മറന്നു
@momsrecipies81614 жыл бұрын
സാറിന്റെ എല്ലാ വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇതിനോട് ഞാൻ വിയോജിക്കുന്നു. കുറച്ചു വർഷം മുൻപ് ഒരു ചാനൽ ചർച്ചയിൽ ഗുജറാത്ത് കലാപത്തിന്റെ സമയത്ത് മക്കളുടെ മുൻപിലിട്ടു അമ്മയെ കൂട്ട ബലാത്സംഗം ചെയ്തതിനെ കുറിച്ചു അവതാരകൻ ചോദിച്ചപ്പോൾ വളരെ നിസാരമായി "അതൊക്കെ വിട്ടുകളയേണ്ട സമയമായില്ലേ " എന്ന് പറഞ്ഞു "മനുഷ്യസ്നേഹിയായ" ഈ മനുഷ്യൻ. പാർട്ടി എന്താണെങ്കിലും തെറ്റ് തെറ്റാണെന്നു തന്നെ പറയണം. അതാണ് ആണെത്വവും മനുഷ്വത്വവും. മാസ്സ് ഡയലോഗ് സിനിമയിൽ പറയാൻ എല്ലാവർക്കും കഴിയും. പ്രവർത്തിയിൽ കൊണ്ടുവരാൻ ഇത്തിരി ചങ്കുറപ്പ് വേണം.
@abdulnazar48374 жыл бұрын
അഭിനന്ദനങ്ങൾ! യഥാർത്ഥ നിഷ്പക്ഷ നിലപാടിന്റെ പൊൻ വെളിച്ചം ഒരിക്കൽ കൂടി ആസ്വദിച്ചു. ഒരു വിശ്വാസിയുടെ നന്മയാണ് ഇവിടെ യൊക്കെ തെളിഞ്ഞു നിൽക്കുന്നത്. ഒരു നല്ല മനസ്സിന്റെയും.....
@salimkh22374 жыл бұрын
ഉദാരമനസ്കനാണെന്ന് തോന്നുന്നു. പക്ഷെ വിദ്വേഷ രാഷ്ടീയത്തിലാണ് വിശ്വാസം.
@safiasalam7924 жыл бұрын
Sir nigal ethara nalla manushan💐
@asharafasharaf83084 жыл бұрын
എല്ലാ അനിൽ സാറേ ഇത്ര ന്യായീകരിക്കേണ്ട ആവശ്യം ഉണ്ടോ ഉണ്ടോ ഉണ്ടോ ഭാര്യ കിടപ്പറയിൽ ഭർത്താവിനെ സംതൃപ്തിപ്പെടുത്താൻ ഇല്ലെങ്കിൽ നാട് മുച്ചൂടും നടന്നു വ്യഭിചരിക്കാൻ പാടുണ്ടോ കാര്യങ്ങൾ മനസ്സിലാക്കുക തെറ്റുപറ്റിയിട്ടുണ്ട് തിരുത്തുക നല്ല വ്യക്തികൾക്ക് എങ്ങനെ സംഖ്യ ആകാൻ കഴിയും ഒരു വൻ സംഖ്യ ആണെങ്കിൽ ഇൽ അവൻറെ മനസ്സിൽ കാരുണ്യം ഇല്ല എന്ന് മനസ്സിലാക്കുക താങ്കൾ പറഞ്ഞ വേറെ സൂപ്പർസ്റ്റാറുകൾ എല്ലാം സംഖ്യകളിൽ ഉണ്ട് ഉണ്ട് അവരെ കേരളം തിരിച്ചറിയുന്നുണ്ട് ഒരു മനുഷ്യൻ മനുഷ്യനായാൽ അവൻ ജീവിക്കുന്ന രീതികൾ എല്ലാം അവനെ എങ്ങനെ എന്ന് തിരിച്ചറിയണം അധികാരം കിട്ടുമ്പോൾ ചാടിക്കയറി പോകരുത് ഇത് സിനിമയിൽ സൂപ്പർ ആയിട്ടുണ്ടല്ലോ ഇയാൾ എത്രയോ ആളുകൾ കൾ ഒന്നുമില്ലാതെ പോയിട്ടുണ്ട് അതിനെക്കാളും ബെറ്റർ അല്ലേ അല്ലേ സുരേഷ് ഗോപി തെറ്റ് തിരുത്തുക ആദ്യമായി ഒരു ഡിസ്‌ലൈക്ക്
@mohammedsherief93774 жыл бұрын
Yes you are right. He said that "Enikum venom oru pidi " when he got MP post
@rahulpunnappully89474 жыл бұрын
I strongly disagree with you. W have to fight against sanghis toot and nail to save our country.
@krishnannair7554 жыл бұрын
Yes, a charismatic personality, great human being, highly philanthropic..... Suresh Gopi is a very good person, but unfortunately in bad company (political party).
@afsaltoobas97474 жыл бұрын
ആദ്യമായി നിങ്ങളുടെ ചാനലിന് ഇന്ന് ഞാൻ dislike അടിച്ചു...... ചാണകത്തിൽ മുങ്ങി കുളിച്ചു തൃശൂരിൽ വന്നു തൃശ്ശൂർ അങ്ങ് എടുകുവ എന്ന് പറഞ്ഞപ്പോൾ പോ പുല്ലേ എന്ന് പറഞ്ഞ കേരള ജനതക്ക് അങ്ങയുടെ നിസ്പക്ഷം കേൾക്കേണ്ട....എന്നതാണ് ഇത്രയും dislike kittan കാരണം..... ചാണക ഗോപിക്ക് ജന്മദിനം ഓതാൻ തൽകാലം ഞ്ഞങ്ങളില്ല.........😡😡
@ayoobmoosy37374 жыл бұрын
Gud actor & Gud human.. SG ishttam♥️♥️♥️
@afsaltoobas97474 жыл бұрын
ഇൗ ചാനലിൽ ആദ്യമായിട്ടാണ് ഇത്രയും dislike (106) കാണുന്നത്...
@shajiarimbrathodi51134 жыл бұрын
Adipoli, parayaanullathu nishpakshamayi thane paranhu. Midukkan doctor. I am a fan of you.
@akrahmanabdullatheef86154 жыл бұрын
അനിലി നോട് ഇക്കാര്യത്തിൽ വിയോജിക്കുന്നു. ആദ്യമായാണ് വിയോജിക്കുന്നത്
@mithranpalayil9994 жыл бұрын
Anil sir, Suresh Gopi is very good human being i guess, but his ideology cannot be accepted, perhaps it's might be part of his power politics, the power politics is intoxicating, because it's intoxicating to those who hold the power politics, but very unfortunately he's not knowing, he step downed already from most majority's Malayalee's heart, i wish him Happy birthday though.
അദ്ദേഹത്തിന് വർഗ്ഗീയ രാഷ്ട്രീയത്തോടൊപ്പം പേരുന്നത് കണ്ടാണ് അദേഹത്തിന് മാർകറ്റ് നഷ്ടപെട്ടത്.
@cheriancgeorge18074 жыл бұрын
നല്ല മനുക്ഷ്യൻ. അയാളുടെ പാർട്ടി അയാളുടെ കാര്യം. ലീഗ് കാരൻ ആണ് അതേഹത്തെ സംഘി എന്ന് വിളിക്കുന്നത്. എന്തൊരു വിരോദാഭാസം
@vadapav84344 жыл бұрын
Good observation.
@muhammedkunju.75084 жыл бұрын
ആ മനുഷ്യത്തനിലപാടുകൾക്ക്. 👍
@khalidpockath2844 жыл бұрын
മാനവർക്കും മൃഗങ്ങൾക്കും അതാത് തോതിൽ നന്മയും തിന്മകളും ഉണ്ടായേക്കും. വിശേഷിച്ച് എന്തുണ്ട് പറയാൻ. നായ എന്താണ് മോശം; നമുക്ക് ഹറാമാണ്.
@rafeektk21214 жыл бұрын
Rss or supporter,. that's enough. അവൻ താങ്കളുടെ അണ്ണാക്കിലേക്കും കൂടിയല്ലേ 15 ആയിരം തള്ളിയത് ?
@fazalrahman_ch4 жыл бұрын
ഞാൻ പലപ്പോഴും ഈ നല്ല മനസ്സുള്ള മനുഷ്യന് സംഘി ആ കാൻ കഴിഞ്ഞു എന്നാലോചിക്കാറുണ്ട് - വർഗീയം കുറവാണ് - മുസ്ലി വിരോധം കുറവാണ്
@zuhricnippa7694 жыл бұрын
എന്തോ ഉടായിപ്പു ഉണ്ട് .. അല്ലേൽ ഇങ്ങനെ എല്ലാരും കൂട്ടമായി വന്നു പെയിന്റ് അടിക്കില്ല .. അടുത്ത ഇലക്ഷന് സെന്റിമെന്റ്സ് ഇൽ എങ്കിലും എവിടേലും നിർത്തി വിജയിപ്പിക്കാനായിരിക്കും ..
@mohammedm28034 жыл бұрын
ഒരാൾക്ക് നല്ലത് എന്ന് തോന്നിയത് തോന്നിയ ആൾക്ക് നല്ലത് തന്നെ ചീത്തയാണ് എന്ന് തിരിച്ചറിഞ്ഞാൽ തിരുത്തും നമ്മടെ പ്രദീക്ഷ
@jahangheermohamedmoosa25414 жыл бұрын
മലയാള സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന ചില ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേക്കാള്‍ ഭേദമാണു സുരേഷ്ഗോപി.
@nadheerkuttyali52324 жыл бұрын
പ്രിയപ്പെട്ട അനിൽ സാർ ഒരു വിഷയം തിരഞ്ഞു എ ടുക്കുമ്പോൾ വളരെ സൂക്ഷിക്കുക. താങ്കളുടെ വാക്കുകൾക്ക് കാതോർക്കുന്ന ഒരു കൂട്ടം കേൾവിക്കാർ ഇവിടെ ഉണ്ട് എന്നു മറക്കാതിരിക്കുക നെല്ലും പതിരും തിരിച്ചറിയാൻ അവർക്ക് കഴിവുണ്ട് എന്ന കാര്യം മറക്കാതിരിക്കുക. പിന്നെ താങ്കളുടെ യൂട്യൂബ് പ്രഭാഷണങ്ങളുടെ നിലവാരം കാത്തു സൂക്ഷിക്കുക മറക്കാതിരിക്കുക ഞാൻ പറഞ്ഞതിന്റെ പൊരുൾ താങ്കൾക് മനസിലായി കാണുമെന്നു വിശ്വസിക്കട്ടെ. ഇതു ഒരു എളിയവന്റെ അഭ്യർഥനായാണ് താങ്കളുടെ നിലവാരം താഴാൻ ആഗ്രഹിക്കാത്ത ഒരു എളിയവന്റെ വാക്കുകൾ എല്ലാ നന്മകളും നേരുന്നു .
@muneerashiyas40113 жыл бұрын
അച്ചട്ടു ശരി, അദ്ദേഹം കപടൻ അല്ല, നല്ല മനസ്സിനുടമ ആണ്
@keepinmind43744 жыл бұрын
നിക്ഷ്പക്ഷം ഒക്കെ ഇഷ്ടപ്പെടുന്നുണ്ട് .. .... Mr.അനിൽ സാഹിബ്, താങ്കൾക്ക് ആരെയൊക്കെയോ സുഹിപ്പിക്കേണ്ടി വരുന്നുണ്ട് അല്ലെ?നിക്ഷ്പക്ഷ ത്തിന്റ പേരും പറഞ്ഞു .... പുള്ളിയുടെ മോൻ ഈ ഇടയ്ക്കു ഒരു പോസ്റ്റ് ഇട്ടിരുന്നു ....കണ്ടിരുന്നല്ലോ... ചാണകത്തിൽ തൊട്ടാൽ പിന്നെ മുല്ലപ്പൂ മണക്കില്ലല്ലോ ....അല്ലെ? ഈ super star-മാർ മിണ്ടിയില്ല super star-മാർ മിണ്ടിയില്ല എന്ന് എപ്പോഴും പറയുന്നത് കേക്കാം .. അവർ എന്താണാവോ മിണ്ടേണ്ടത് .....അത് കൂടി ഒന്ന് പറയൂ ... സുരേഷ്‌ഗോപിക്ക് സിനിമ ഇല്ലെങ്കിൽ മമ്മൂട്ടിയും മോഹൻലാലും സിനിമ കൊടുക്കണം എന്നാണോ പറയുന്നത് ...വെറുതെ എല്ലാം വിമര്ശിക്കാതെ ...
@abueza30764 жыл бұрын
അമേദ്യത്തിന്റെ പുറമെ തേങ്ങാ പീര ഇട്ടാൽ eatable ആകുമോ
@user-bfqyowt4 жыл бұрын
നന്മ ഉള്ള ഒരാൾക്ക് തിന്മയുടെ കൂടാരത്തിൽ കഴിയാൻ പറ്റുമോ?
@varghesethomas72284 жыл бұрын
ആയിരം തേൻ തുള്ളിക്ക് അരത്തുള്ളി മീൻ തുള്ളി.
@shafeektm04 жыл бұрын
ചുരിക്കി പറഞ്ഞാൾ സാറും കൊടുത്ത് രണ്ട് കൊട്ട്
@muhammadaliyasir36334 жыл бұрын
ഉസ്താദേ മതവും പെണ്ണും കറിവെക്കോനല്ല എന്ന വീഡിയോ Upload ചെയ്ത ശേഷം remov ചെയ്തതിൽ സംശയങ്ങൾ നിലനിൽക്കുന്നു ,മറുപടി പ്രതീക്ഷിക്കുന്നു.
@positivevibes66484 жыл бұрын
അതിൽ തിരുത്തപ്പെടേണ്ട ചില പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കിയതാണ്.......
@muneerashiyas40113 жыл бұрын
പക്ഷെ ബിജെപി യിൽ ചേർന്നത് തന്നെ ഏറ്റവും വലിയൊരു പരാജയം
@sulaimanmoosa14594 жыл бұрын
അല്ല ഭരത് ചന്ദ്രൻ IPS അല്ല ത്രിശ്ശൂർ ഞാനിങ്ങെടുക്കും സുരേഷഗോപി
@indianfromcalicut23514 жыл бұрын
Njan adhyamayi thankalude video dislike cheyyunnu 😏😏
@kishorkumarkodapully58954 жыл бұрын
കോട്ടയത്തെ ചില അനാഥാലയത്തെ സഹായിക്കുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട് .
@najeebcs95653 жыл бұрын
സുരേഷ്ഗോപിക്കുപോലും ഇത്രയും വിശമമില്ല താങ്കൾക്കാണ് വിശമം താങ്കൾ ജനപിന്തുണകളയുന്നു
@khalidk51253 жыл бұрын
Njanum yojikkunnu
@kismail6834 жыл бұрын
Happy birthday to you respected brother Suresh Gopi
@adventuretraveller41854 жыл бұрын
മമ്മുട്ടിയെക്കാൾ മനുഷ്യത്വം ഉള്ള വ്യക്തി
@abdhulsalamabdhulsalam49734 жыл бұрын
ഹലോ താങ്കൾ സുരേഷ് ഗോപിക്ക് വേണ്ടി ന്യായീകരിക്കാൻ വന്നത് തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നുന്നു. എത്ര തേച്ചുമിനുക്കിയാലും ഇനി അത് തിളങ്ങും എന്നു തോന്നുന്നില്ല
@sajan55554 жыл бұрын
വെറുപ്പ് നമ്മുടെ മനസ്സിന്റെ കുഴപ്പം ആണ്. നമ്മുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളും മറ്റും ചെയ്യുന്നവരെ നമ്മൾ വെറുക്കുന്നു.ഇവിടെ കുഴപ്പം അവർക്ക് അല്ല നമ്മൾക്ക് ആണ്
@rafeektk21214 жыл бұрын
വേറുക്കേണ്ടിയിരുന്നില്ല ഡൽഹി നരഹത്യ.
@nazar42814 жыл бұрын
മലയാള സിനിമ പോലെയാണ് താങ്കളും, പറ്റാത്തവരെ ചവിട്ടിത്താഴ്ത്താം... പക്ഷെ അതും വെറും കള്ളങ്ങൾ പറഞ്ഞ്
@truegold17004 жыл бұрын
എന്ത് ഇപ്പോഴുള്ളവർ തന്നെ പരുങ്ങലിൽ ആണ്.പിന്നെയാണ് വിട്ടിലിരിക്കുന്നവരുടെ കാര്യം