ആരോഗ്യ ഇൻഷുറൻസ് !!!!ഹലാലോ ഹറാമോ ?

  Рет қаралды 30,928

Junctionhack

Junctionhack

18 күн бұрын

Пікірлер: 280
@shamsuak5035
@shamsuak5035 17 күн бұрын
വളരെ ഗൗരവം ഏറിയ ഒരു വിഷയം തന്നെയാണ് ഇവിടെ പ്രതിപാദിച്ച വിഷയം ഒരുപാട് പാവപ്പെട്ട വിശ്വാസികൾ ഈ വിഷയത്തിൽ വളരെയധികം വിഷമിക്കുന്നുമുണ്ട് നിലവാരമുള്ള പണ്ഡിതന്മാർ ഈ വിഷയത്തിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കാം ഡോക്ടർക്ക് അഭിനന്ദനങ്ങൾ🌹🌹🌹
@chaddiebuddieummar4699
@chaddiebuddieummar4699 Күн бұрын
ഞാൻ പണ്ഡിതൻ ചോദിക്കൂ
@thanisyoonus3338
@thanisyoonus3338 17 күн бұрын
വളരെ നല്ല ഉപദേശം.അസുഖം വന്ന് ചികിത്സാ പിരിവ് നടത്തി കോടികൾ സമാഹരിക്കുന്നതിലും നല്ലതാണ് ഇൻഷുറൻസ് എടുത്തു കൊടുക്കുന്നത്.
@user-eo8wu6kw5w
@user-eo8wu6kw5w 17 күн бұрын
@@thanisyoonus3338 ഗവണ്മെന്റ് ഇൻഷുറൻസ് സ്കീം ഉണ്ട് അതിൽ ചേരാം കുഴപ്പമില്ല എന്ന് കേട്ടു.. ഗവണ്മെന്റ്ന് മുഴുവൻ ചികിത്സ തുകയും തരാൻ കഴിവില്ലാത്തത് കൊണ്ട് നമ്മുടെ ഒരു ഓഹരിയും കൂടി മാസം തോറും വാങ്ങുന്നു.. നമുക്ക് ആവശ്യം വന്നില്ലെങ്കിൽ ആ തുക വേറെ ഏതെങ്കിലും പാവപ്പെട്ടവന് ചികിൽസിക്കാൻ കിട്ടും 👍അങ്ങനെയുള്ള സ്കീം ഉണ്ട് അതിൽ ചേരാൻ അനുവാദം ഉണ്ടെന്ന് പറയുന്നു.. കൂടുതൽ പറയേണ്ടത് പണ്ഡിതന്മാർ ആണ് 👍
@INDIANLATEST
@INDIANLATEST 16 күн бұрын
ഇൻഷുറൻസ് എടുത്ത് ഹോസ്പിറ്റലിൽ വലിയ ചിലവിൽ ചികിത്സ ലഭിച്ചത് കൊണ്ടും രോഗത്തിൽ നിന്നും രക്ഷപെടണമെന്നില്ല. അത് കൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വരുന്ന അതികരിച്ച ചികിത്സാ ചിലവ് മുൻ നിർത്തി ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിൽ ഇസ്‌ലാം ഒരിക്കലും എതിരാവില്ല. ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി നമ്മൾ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രതിഫലാർഹവുമാണ്. ഇതിലെല്ലാം നിയ്യതാണ് പ്രധാനം. ഇതാണ് ആരോഗ്യ ഇൻഷുറന്സിന്റെ ഒരു വഷമെങ്കിലും രണ്ടാമത് ഒരു വശം നമ്മൾ ശ്രദ്ദിക്കേണ്ടതുണ്ട്. ആരോഗ്യ ഇൻഷുറൻസ് എടുത്തയാൾ വല്ലാതെ ചൂഷണം ചെയ്യപ്പെടാൻ കാരണമാകുന്നുണ്ട്. എല്ലാം ഫ്രീയാണെന്ന നിലയിൽ നമ്മൾ എന്തിനും തയ്യാറാവുന്നു എന്നത്, നമ്മുടെ ശരീരത്തിന് കൂടുതൽ പ്രയാസം സൃഷ്ടിക്കാൻ കാരണമാകുന്ന പല ടെസ്റ്റുകളും മറ്റും അടിച്ചേൽപ്പിക്കാൻ ഹോസ്പിറ്റലുകൾ ശ്രമിക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞു വേണം നമ്മൾ ഹോസ്പിറ്റലുകളെ സമീപിക്കാൻ. ഇതിനെല്ലാം അപ്പുറം ഇസ്‌ലാം മുന്നോട്ട് വെച്ച 3ൽ ഒന്ന് ഭക്ഷണം, 3ൽ ഒന്ന് വെള്ളം, 3ൽ ഒന്ന് ഒഴിവ് എന്നത് അടക്കമുള്ള ഭക്ഷണ രീതിയും ആരോഗ്യ പരിപാലന രീതിയും വിശ്വാസികൾ അവലംഭിക്കാൻ തുടങ്ങിയാൽ തന്നെ ഭയമില്ലാതെ, ഇൻഷുറൻസ് ചെയ്യണമെന്ന് ചിന്തയില്ലാതെ ജീവിക്കാൻ സാധിക്കും. ഇതിൽ ഏറ്റവും നല്ലത് അവസനത്തേതാണെങ്കിലും, എല്ലാം എളുപ്പം എന്ന് ചിന്തിക്കുന്ന മനുഷ്യർ തയ്യാറാകുമോ എന്നത് മറ്റൊരു കാര്യം.
@vinod4833
@vinod4833 16 күн бұрын
മട്ടൻ ബിരിയാണി കഴിക്കുന്നവർക്ക് മൂന്നിൽ ഒന്ന് ആയി കഴിച്ചാൽ മതിയാകും.
@ajmalbabu5603
@ajmalbabu5603 15 күн бұрын
ആരോഗ്യ ഇൻഷുറൻസ് ഗവണ്മെന്റ് നിശ്ചിത ഇളവുകളോടെ നൽകുകയാണെങ്കിൽ അനുവദനീയം ആണ് .ഗവണ്മെന്റ് വിവിധ മേഖല നിന്ന് പണം വരുന്നു ,നിശ്ചിത പണം റെഗുലേറ്റ് ചെയ്തു ചികിത്സാ ആവശ്യത്തിന് പൗരന് നൽകുന്നു .ചികിത്സാ സഹായം കിട്ടാത്തതിന് reimbursement നൽകുന്നു .പ്രൈവറ്റ് കമ്പനികൾ ഇപ്പോൾ ഗവണ്മെന്റ് സ്ഥാപനങ്ങൾ വഴി നൽകുന്നുണ്ട് .സർക്കാർ പദ്ധതികൾ വേറെയും ഉണ്ട് .എന്നാൽ പൂർണമായും പ്രൈവറ്റിൽ പ്രവർത്തിക്കുന്നത് ഒഴിവാക്കുക .ഇനി ഇതിനെ വിമർശിക്കുന്നവർ ഇത് കൂടി നോക്കുക സൂക്ഷ്മമായി . ഒരു കാലഘട്ടത്തിൽ പലിശ അല്ലെങ്കിൽ പലിശയുടെ പൊടിയോടു എല്ലാവരും ഇടപാടുണ്ടാകും എന്ന ഹദീസ് ഇതിന്റെ വ്യാഖ്യാനം ആയി നിരീക്ഷിക്കപെടുന്നു .
@anandrj63
@anandrj63 15 күн бұрын
Coming 10 years, each GOD Believers should not use Hospitals for Child Birth, Cardiac arrest, Broken bones, not even a pills for fever.....it's a long list, NO TO - Modern Medicines, Capsules, Cancer treatment, Liver treatment, Stop taking BP & Cholesterol medicine etc. From the 11th year this earth will be HEAVEN... All BELIEVERS, let's take up the CHALLENGE, let's show the world what all MIRACLES your GOD can DO...
@user-cf3kp8ez3b
@user-cf3kp8ez3b 14 күн бұрын
ഹറാമിൽ നിന്ന് ഒഴിവായാൽ അത് കാരണം പടച്ചവൻ്റെ അനുഗ്രഹം ലഭിച്ച് ഒരു ലക്ഷം ചിലവാകുന്നതിന് പകരം 1000 ൽ തീർക്കാൻ പടച്ചവന് സാധിക്കും എന്നാൽ 5 ലക്ഷo ഇൻഷുറൻ ഉള്ളവന് 15 ലക്ഷത്തിൻ്റെ ചികിത്സ നടത്തേണ്ട രോഗം പടച്ചവൻ കൊടുത്താലോ 10 ലക്ഷ എങ്ങനെ ഉണ്ടാക്കും പടച്ചവൻ്റെ കോപം ബാക്കിയും💯💯☝️ അള്ളാഹു എല്ലാവരെയും കാക്കട്ടെ 😢😢 ശരിയാംവിധം മനസ്സിലാക്കാനുള്ള ബുദ്ധി പടച്ചവൻ നൽകട്ടെ
@musthafafarook7029
@musthafafarook7029 8 күн бұрын
അപ്പോ ആരോഗ്യ ഇൻഷുറൻസ് ഹറാം ആണോ?
@bazzmon2859
@bazzmon2859 3 күн бұрын
Athanu thaballul👍 Imaan kurav avaumbol ingame pala xhinthagalum verum
@nissamebrahim6576
@nissamebrahim6576 16 күн бұрын
തവക്കലിന്റെ സുഖം അത് അനുഭവിച്ചവർക്ക് മനസ്സിലാകും
@mssuccespoint
@mssuccespoint 16 күн бұрын
അതെ😂 25 വർഷം ആയി തലവാദം പിടിച്ചു കിടക്കുന്ന മദ്രസ ഉസ്താദ് ആയിരുന്ന എൻ്റെ പിതാവ്😢😢😢. നല്ല അനുഭവം തന്നെ😢😢
@marhaba6668
@marhaba6668 12 күн бұрын
ഹറാം ഒരിക്കലും ഹലാൽ ആകൂല 🙏🏽
@farzanafarzanaummerkunhi646
@farzanafarzanaummerkunhi646 17 күн бұрын
The Topic you have taken is essential in the Community ❤❤❤❤❤❤❤❤❤❤
@salihkallelil3781
@salihkallelil3781 17 күн бұрын
മെഡിക്കൽ ഇൻഷ്വറൻസ് കാലഘട്ടത്തിന്റെ ആ വശ്യം ഇത് ഒരു പുതിയ ചർച്ചക്ക് കാരണമാകട്ടെ
@shinammasebastian2298
@shinammasebastian2298 16 күн бұрын
മുഹമ്മദ്‌ ഇൻഷുറൻസ് എടുത്തോരുന്നുമില്ല സുന്നതല്ല
@GK-pe9jz
@GK-pe9jz 17 күн бұрын
ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന എല്ലാപേർക്കും മെഡിക്കൽ കാർഡ് നിർബന്ധമാണ്. പിന്നെ എന്തിനാണ് ഇവിടെ തടസം നിൽക്കുന്നത് എന്നു മനസ്സിലാകുന്നില്ല. പണം ഒടുക്കി അല്ലേ ഇൻഷുറൻസ് കാർഡ് കിട്ടുന്നത്. അപ്പോൾ അത് ഹലാൽ അല്ലേ!
@siraj_123
@siraj_123 16 күн бұрын
ഒരു രാജ്യത്തെ നോക്കിയല്ല ഇസ്ലാമിനെ വിലയിരുത്തേണ്ടത് കഷ്ട്ടം. ഹറാം എപ്പോളും ഹറാം തന്നെ ആണ് പോകെ പോകെ അത് ഹലാലായി മാറ്റാൻ നോക്കുന്നവർ ഇതുവരെ ഇസ്ലാമിനെ പറ്റി നേടിയ അറിവിലേക്ക് ഒന്നും കു‌ടെ തിരിച്ചു പോകുന്നത് നല്ലതായിരിക്കും. ചിലപ്പോൾ ഇമാൻ ദൃഢമാക്കാൻ വേണ്ടി കാരണമായെക്കും
@Ms-ry3ff
@Ms-ry3ff 17 күн бұрын
Insurance 2 തരം ഉണ്ട്, ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ്, ഇതിൽ അതിനെ കുറിച്ച് പറയുന്നില്ല. പിന്നെ മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ നല്ല കാശു വേണം. രോഗം ഉള്ളവർക്കു ഇൻഷുറൻസ് എടുത്താൽ ചികിൽസിക്കാൻ കഴിയില്ല. ഇൻഷുറൻസ് ന്റെ rules ആദ്യം വായിച്ചു നോക്കണം.
@muhammedsahad6140
@muhammedsahad6140 14 күн бұрын
Bossey vehicle loan( down paynment) ethinte Madha vidi enthannu Kure usthadmarr eth haraman ennu parayunnu Chila usthadmarr eth preshnamilla ennu parayunnu
@MUHAMMEDYASARTHERMADATHIL
@MUHAMMEDYASARTHERMADATHIL Күн бұрын
Direct hospital ( narayana banglore ) insurence thudangunnund - dont take from company
@thahirevershineplastics6542
@thahirevershineplastics6542 12 күн бұрын
ഇൻഷുറൻസ് എടുത്തൽ രോഗം കൊണ്ട് പരീക്ഷിക്കപ്പെടാം, ഇല്ലെങ്കിൽ വലിയ രോഗങ്ങൾ നിസാരമായി മാറിപ്പോകാം, അല്ലാഹുവിന് തവക്കുൽ ചെയ്ത് ഹറാം ഇല്ലാതെ ജീവിക്കുക, ഇത് പരീക്ഷണത്തിന്റെ ലോകമാണ് നമുക്ക് പരീക്ഷണം ഇൻഷുറൻസ് ലോൺ ഒക്കെ ആയി പല രീതിയിൽ വരും ചിലപ്പോ നമ്മൾ ദുനിയാവിൽ ബുദ്ദിമുട്ടിയേക്കാം എന്നാൽ ആഹിറത്തിൽ നമ്മൾ രക്ഷപെടും
@user-if5pt4ro2p
@user-if5pt4ro2p 16 күн бұрын
ഇത് കുരെ കൂടി നേരത്തെ പറയേണ്ടതായിരുന്നു സാർ വലിയവർക്ക് സഹായിക്കാൻ ഒത്തിരി പേർക്കാണും പാവപ്പെട്ടവരാണ് കുടുങ്ങുന്നത്
@muhmd5219
@muhmd5219 17 күн бұрын
വളരെ നല്ലത്, ഇതു പോലെ വ്യക്തത യില്ലത്ത കുറച്ചു കാര്യങ്ങളുണ്ട്. ഒന്ന് _ബസ്സിൽ സ്ത്രീകളുടെ സീറ്റ് പുരുഷന്മാർ കയ്യടകുമ്പോൾ പര പുരുഷനോടൊപ്പം (മറിച്ചും) ബസ്സിൽ ഇരുന്നു യത്രചെയ്യമോ? രണ്ട് _കുറികളിൽ ചേരമോ? മൂന്ന് _ സംഘടനകൾ തമ്മിൽ അഭിപ്രായ വിത്യസ മുള്ള കാര്യങ്ങളിൽ സംശയം തോന്നിയാൽ സാധാരണക്കാർ എന്ത് നിലപാട് എടുക്കണം.
@qurtubamedia6842
@qurtubamedia6842 4 күн бұрын
Private medical insurance is udaip..if not so, please check
@moosakandi9177
@moosakandi9177 16 күн бұрын
Please check the qutba of Mr. CH Mustafa Moulavi,he explained regarding above subject
@shihabvadavil1803
@shihabvadavil1803 16 күн бұрын
അനിൽ സാർ പറഞ്ഞത് നല്ല കാ ര്യം തന്നേ. പ ക്ഷേ ഇൻഷുറൻസ് കമ്പനി കളേ വിശ്വസിക്കാൻ പറ്റത്തില്ല
@user-fb8pd7dw6v
@user-fb8pd7dw6v 16 күн бұрын
Well said sir, this types of discussions are not happening from the scholars.
@aabdullahamsa8943
@aabdullahamsa8943 16 күн бұрын
മെഡിക്കൽ ഇൻഷുറൻസ് ഏതാണ് നല്ലതെന്ന് ഒന്ന് പറയാമോ എനിക്കൊന്ന് എടുക്കാൻ ഉണ്ട്
@hashirattiyedath
@hashirattiyedath 14 күн бұрын
Oriental insurance or Aditya birla insurance.
@rashirazz6096
@rashirazz6096 12 күн бұрын
Aditya birla nalla service aanu
@abdunnasirthailakandy5503
@abdunnasirthailakandy5503 17 күн бұрын
സൂപ്പർ സത്യം അറിയേണ്ടതുണ്ട് എന്റെ നാട്ടുകാരൻ ബ്ലേഡ് കാരെ സമീപിച്ചാണ് മിംസിൽ നിന്ന് മകളെ ഡിസ്ചാർജ് വാങ്ങിയത് മറ്റുള്ളവർ (മെഡിക്കൽ ഇൻഷുറൻസ് ) ഉള്ളവർ ഒരു ടെൻഷനും ഇല്ലാത്ത ചികിൽസിക്കുന്നു അവർ ചോദിച്ചു insure ചെയ്തൂടെ എന്ന്‌
@pashukur
@pashukur 17 күн бұрын
ഇന്സൂർ പറ്റില്ല ബ്ലേഡ് പറ്റും... വിസ്വസികാനാവില്ല
@sathyam1680
@sathyam1680 14 күн бұрын
@@pashukur gathikettu vaangiyathaavum.. paavam.
@user-yk4dy5rs5r
@user-yk4dy5rs5r 17 күн бұрын
UAE യിൽ വിസ അടിക്കണമെങ്കിൽ ഹെൽത് ഇൻഷുറൻസ് ആവശ്യമാണ്.....
@Trenderxyz
@Trenderxyz 16 күн бұрын
സൗദിയിലും വിസിറ്റിംഗ് വിസ പുതുകുന്നേൽ വേണം
@chaddiebuddieummar4699
@chaddiebuddieummar4699 Күн бұрын
ജൂതൻ്റെ രാജ്യമാ സൗദിയും എമിറാത്തും. നിങ്ങൾ താലിബാനെ നോക്കൂ
@saalimsaalim7526
@saalimsaalim7526 14 күн бұрын
ഇൻഷുറൻസിനെ കുറിച്ച് ഒരു വിഡിയോ ചെയ്യു
@shajieerackal797
@shajieerackal797 16 күн бұрын
ഫോട്ടോയും, വീഡിയോയും, ഇംഗ്ലീഷ് വിദ്യാഭ്യാസവും എല്ലാം ഹറാമാക്കി എന്നാൽ ഇപ്പോൾ എല്ലാവരും തിരിച്ചറിഞ്ഞു. യാചന ഹറാമാണ്. എന്നാൽ രോഗബാധിതനായ പലരും ഇന്ന് പള്ളികൾ തോറും യാചക രായി അലഞ്ഞു തിരിയുന്നു. ഇൻഷുറൻസ് എടുക്കുന്ന ആരും താൻ രോഗി ആകണം എന്നോ അങ്ങനെ പൈസ തനിക്ക് ലഭിക്കണമെന്നും ആഗ്രഹിക്കുന്നില്ല. കുതിച്ചുയരുന്ന ചികിത്സാചെലവ് ഒരു ഇടത്തോട്ടുകാരന് പോലും പരിഹരിച്ചു പോകാൻ കഴിയാത്ത എത്രയാണ്. ആയതിനാലാണ് അറബ് രാഷ്ട്രങ്ങൾ ഉൾപ്പെടെ ലോകരാജ്യങ്ങൾ ഇൻഷുറൻസിന് പ്രാധാന്യം നൽകുന്നത്. രോഗിയായാൽ പ്രാർത്ഥനയോടെ ഒപ്പം തന്നെ ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കുക എന്നത് പ്രവാചക ചര്യയാണ്. നമ്മുടെ ചില പണ്ഡിത പ്രമാണിമാർ കാര്യങ്ങളെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ഭൂമിയിൽ അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ തടയാൻ മത്സരിക്കുകയാണ് എന്നു തോന്നാറുണ്ട്.
@Tarif-br6fl
@Tarif-br6fl 16 күн бұрын
Correct sir 👍..
@ammuthrikkakara2824
@ammuthrikkakara2824 16 күн бұрын
അങ്ങ് പറഞ്ഞത് വളരെ ശരിയാണ്
@jameelabeevishajahan1059
@jameelabeevishajahan1059 16 күн бұрын
Ente family eduthitund.eniku cancer vannappol ath enikku thunayayi.200000.vendivannu.athullathukond ente famiy thalarathe pidichuninnu.oruvidathil ithoru sevanaman. namukukittiyillenkilum nammudethuka mattoralk upakarapedum.
@faisalsframesvlog7841
@faisalsframesvlog7841 16 күн бұрын
നാട്ടിലെ ഇൻഷുറൻസ് ഫുൾ ഉടായിപ്പ് ആണ് വലിയ തുകക്ക് ഇൻഷുറൻസ് എടുത്താൽ പോലും അത് ക്ലെയിം ചെയ്യാൻ ഒരു പാട് പേപ്പർ വർക്ക് ചെയ്യണം അവസാനം അത് എങ്ങനെ തരാതിരിക്കാം എന്നാണ് ഇൻഷുറൻസ് കമ്പനി നോക്കുന്നത് പരമാവധി അത് റിജക്റ്റ് ചെയ്യും
@nazarm.k6589
@nazarm.k6589 16 күн бұрын
വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഒട്ടേറെ അപകടമരണങ്ങൾ സംഭവിക്കുന്നുണ്ട്, എന്ന് വെച്ചു ആരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കാറില്ല
@NusaibaAbdulla
@NusaibaAbdulla 15 күн бұрын
Kurach days aayi njaanum ithine kurich serious aayi think cheyyunnu❤
@anwarmohammed3009
@anwarmohammed3009 16 күн бұрын
Rightly said
@ninanke5272
@ninanke5272 17 күн бұрын
Onnum kittilla. Ubia insurance
@shalinshamsudheen5261
@shalinshamsudheen5261 3 күн бұрын
So health insurance can take. Everyone must invest time in health. Those people can reduce money investment in health. But still insurance can't be avoided based on the lifestyle that everyone anchoring through
@sudheerzaman3659
@sudheerzaman3659 16 күн бұрын
സത്യം 👍
@AbdulAzeez-qz7er
@AbdulAzeez-qz7er 17 күн бұрын
ഫോട്ടോ എടുക്കുന്നത് ഹറാമാണെന്ന് പറഞ്ഞിരുന്നവർ ഇപ്പോൾ ഫോട്ടോയിൽ കയറി കിട്ടാൻ വേണ്ടി പെടാപ്പാട് പെടുകയാണ്.അത് പോലെ ഉള്ളു ഇതും
@user-eo8wu6kw5w
@user-eo8wu6kw5w 16 күн бұрын
ഹറാമിനെ ഹലാൽ ആക്കണ്ട.. ഹറാമായത് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ചെയ്തോളു അതിൽ ഇസ്ലാമിനെ വലിച്ചിഴക്കരുത്
@ashrafnm2973
@ashrafnm2973 16 күн бұрын
​​@@user-eo8wu6kw5wഹറാമും ഹലാലും നിശ്ചയിക്കുന്ന വരേണ്യ വർഗ്ഗം സാധാരണക്കാരായ പാവപ്പെട്ടവരായ മനുഷ്യരുടെ നേരെ കൊഞ്ഞനം കുത്തുന്നു പാവപ്പെട്ടവന് ഒരു ആവശ്യം വന്നാൽ വരേണ്യ വർഗ്ഗത്തിന് മുൻപിൽ ഓച്ഛാനിച്ചു നിൽക്കണമെന്ന് ഇവർ ആഗ്രഹിക്കുന്നു അതിനു വേണ്ടിയാകണം ഇവർ ഇകൂട്ടർ ഇതിനെയൊക്കെ ഹലാലും ഹറാമും എന്ന് വിധിയെഴുതുന്നത്......
@Boomboo86
@Boomboo86 16 күн бұрын
Anaavashyamayi photo edukkunnath innum haraamaan
@sajanrazack952
@sajanrazack952 16 күн бұрын
ഫുൾ കവർ ഇൻഷുറൻസ് വാഹനങ്ങൾക്കെടുക്കാം 😂😂വാഹനങ്ങൾ വാങ്ങുമ്പോൾ കണക്കിൽ കാണിക്കാൻ CC യും ഇടാം ..... എന്താല്ലേ.....
@muhammedsalimmsl4322
@muhammedsalimmsl4322 16 күн бұрын
എന്ത് ഫോട്ടോ , എന്തിന് ഫോട്ടോ , അതിന്റെ ആവശ്യം , അനിവാര്യത എന്നിവയുടെ അടിസ്ഥാനത്തിലാണ് ഹലാലും ഹറാമും ആകുന്നത് ! ഉദാ :- നഗ്ന വീഡിയോ , ചാരവീഡിയോ, അനുവാദമില്ലാത്ത ചിത്രം !
@nazeemmoosa2853
@nazeemmoosa2853 16 күн бұрын
👏👌🤝.Monuuuu.
@anverrasheed5922
@anverrasheed5922 3 күн бұрын
ഹലാലും ഹറാമും മനുഷ്യ നന്മക്ക് ആണ്.
@yasirm.a4260
@yasirm.a4260 11 күн бұрын
Ambiguity / uncertainity അഥവാ സംശയമുള്ളത്, അല്ലെങ്കിൽ രിബ അഥവാ പലിശയുടെ അംശമുള്ളത് ആയിട്ടുള്ള ഇൻഷുറൻസ് കൾ എല്ലാം ഹറാം ആണ്, എന്നാൽ സമ്മർദതാൽ എടുക്കേണ്ടിവരുന്ന മെഡിക്കൽ ഇൻഷുറൻസ് ട്രാവൽ ഇൻഷുറൻസ് പോലുള്ളവ തെറ്റാണെന്നു പറയാൻ കഴിയില്ല
@chaddiebuddieummar4699
@chaddiebuddieummar4699 Күн бұрын
എല്ലാ ഇൻസറൽ പലിശയാ നീ നരഗത്തിൽ തന്നെ
@shahulhameedhameed9308
@shahulhameedhameed9308 16 күн бұрын
👍👍👍🌹
@majeedka4374
@majeedka4374 16 күн бұрын
👏👏👏👏👏👏👏👌
@user-zr3xg6zm5g
@user-zr3xg6zm5g 16 күн бұрын
Mm akbar should give answer. Inshallah
@shahincp4532
@shahincp4532 4 күн бұрын
ഞാൻ ആരോഗ്യ ഇൻഷുറൻസ് എടുത്തു മൂന്ന് വര്ഷമായപ്പോൾ 90000 രൂപയുടെ ഒരു സർജറി ഒരു രൂപ കൊടുക്കാതെ നടന്നു കിട്ടി. ഇത്രയും പണം എന്റെ കയ്യിൽ കാണില്ലെന്നറിയാവുന്നത് കൊണ്ടാണ് ഇരുപതിനായിരം വെച്ച് ഓരോ വർഷവും അടച്ചോണ്ടിരുന്നത്.
@happy5702
@happy5702 16 күн бұрын
❤❤❤
@user-fh2jn6cd5q
@user-fh2jn6cd5q 17 күн бұрын
ചികിത്സ കിട്ടാത്തത് സമ്പത്ത് ഇല്ലാത്തവർക്കാണ് ചികിത്സ കിട്ടണമെങ്കിൽ രാഷ്ട്രീയത്തിൽ കയറി കൂടണം
@hingaming555
@hingaming555 4 күн бұрын
ഇന്നത്തെ സാഹചര്യത്തിൽ ഇൻഷുറൻസ് ആവശ്യമാണ്. പക്ഷെ ചേർക്കുമ്പോൾ പല വാഗ്ദാനങ്ങളും നൽകുമെങ്കിലും ഇൻഷുറൻസ് ക്ലയിമിന് പോകുമ്പോൾ അതൊന്നും ഉണ്ടാവില്ല.അത് കൂടാതെ ചില ആശുപത്രിയിൽ പോയാൽ പല അസുഖങ്ങൾക്കും ടെസ്റ്റിനും ചികിത്സ നടത്തി ബില്ല് കൂട്ടുന്നു.ഇതിനൊക്കെ ഒരു പരിഹാരം കാണണം.
@ashrafpm6005
@ashrafpm6005 15 күн бұрын
കുറ്റം പറയുന്നവർക്ക് അവിടിരുന്ന് കുറ്റം പറയാം പക്ഷേ എന്നെങ്കിലും ഏതെങ്കിലും രോഗം വരുമ്പോൾ ഇവരാരും ഡോക്ടർ പറഞ്ഞപോലെ ഉണ്ടാവുകയില്ല ആ ഒരു ചിന്ത മനസ്സിലുള്ളവർ ആരോഗ്യ ഇൻഷുറൻസ് എടുക്കും തീർച്ച.
@shamskattanam
@shamskattanam 16 күн бұрын
കാലഘട്ടത്തിനു അനുസരിച് ചില വിഷയങ്ങൾ ചിന്തിച്ചു തീരുമാനം എടുക്കണം, അത് അത്യാവശ്യവും ആണ്.
@muhamedkunhi4091
@muhamedkunhi4091 16 күн бұрын
പണ്ടുകാലങ്ങളിൽ ഫോട്ടോ എടുക്കുന്ന ത് പോലും ഹറാമാക്കി ഇരുന്നവർ പിൽക്കാലത്ത് ഫോട്ടോ വെച്ചുള്ള ഫ്ളക്സ് ബോർഡും, സമ്പത്തുള്ള വരുടെ കല്യാണത്തിന് ആർഭാടത്തിൽ കൂടുകയും, പാവപ്പെട്ടവൻറെ വിവാഹമാണെങ്കിൽ നെയ്ച്ചോർ വെക്കാതെ ബിരിയാണിയും ഉണ്ടാക്കിയതിന് വിമർശിക്കുന്ന ഒരു മതനേതാക്കൾ ആയി ആദം പതിച്ച ഇരിക്കുകയാണ്. ഇസ്ലാമിൽ പൗരോഹിത്യം നിഷിദ്ധമാക്കിയത് നന്നായിരിക്കുന്നു
@Rajesh.Ranjan
@Rajesh.Ranjan 16 күн бұрын
As far as you are concerned Modi is haram even if Insurance is halal Everyone should take insurance for better health and treatment Present hospital expenses is very high.
@muneermuneer1693
@muneermuneer1693 15 күн бұрын
Aa paranja pandithan thannamathi hospital bill no prob .😅😅😅😅
@halodear1609
@halodear1609 16 күн бұрын
ഇൻഷുറൻസ് നിർബ ന്ധമാക്കണം
@ameerashirin4716
@ameerashirin4716 16 күн бұрын
ഗൗരവമേറിയ ഒരു വിഷയം. കാലത്തിനനുസരിച്ച് ഏല്ലാത്തിനും മാറ്റം വരണം. സാറിന്റെ അഭിപ്രായം സ്വാഗതാർഹം. അഭിനന്ദനങ്ങൾ.🎉🎉
@user-ji3wj4gh9z
@user-ji3wj4gh9z 16 күн бұрын
തീർച്ചയായും പണ്ട് ഒട്ടക പുറത്തും കുതിര പുറത്താണ് യത്ര എന്ന് കരുതി ഇപ്പോൾ അങ്ങനെ തന്നെ പോണം എന്ന് പറയാൻ പറ്റുമോ മുസ്ലിം സമുദായത്തിലെ പുരോഹിത വർഗവും പള്ളി കമ്മിറ്റി സംവിധനവും വെറും പറ്റിക്കൽ ആണ്
@user-ux5lv4up7l
@user-ux5lv4up7l 16 күн бұрын
ഇൻഷുറൻസ് എടുക്കേണ്ടത് അത്യാവശ്യമാണ്....
@Xcxc-kf8wl
@Xcxc-kf8wl 16 күн бұрын
ഒട്ടകത്തെ കെട്ടിയിട്ടിട്ട് തവക്കുൽ ചെയ്യണം എന്നാണ് ദീൻ പഠിപ്പിക്കുന്നത്. നമ്മൾ ചെയ്യാനുള്ളത് ചെയ്യണം എന്ന് ദീൻ പറയുന്നു.
@user-xd8oq4dx7j
@user-xd8oq4dx7j 14 күн бұрын
reply SIRAJU BALLUSSERY tharum wait
@asharafali9252
@asharafali9252 16 күн бұрын
ലൈഫ് ഇൻഷുറൻസ് ആണ് ഹറാം എന്ന് കേട്ടിട്ടുള്ളത്.....
@vellushafeeque
@vellushafeeque 16 күн бұрын
ആരോഗ്യ ഇൻഷുറൻസ് "ഫർള് " ആക്കണം
@Yasir-vy9zo
@Yasir-vy9zo 14 күн бұрын
നിങ്ങൾ അറിയാത്തത് കൊണ്ടാണ്.
@muhammedjabir1726
@muhammedjabir1726 16 күн бұрын
ബാങ്ക് ലോൺ എന്ന പലിശയും ഹലാൽ ആക്കണം എന്നതാണ് എന്റെ ഒരു ഇത്...
@user-yp3ig5hs2c
@user-yp3ig5hs2c 16 күн бұрын
ഹറാം എങ്ങനെ ഹലാൽ ആക്കും
@Wgyurtus
@Wgyurtus 15 күн бұрын
അതെ മൂപ്പരുടെ ലോജിക് വെച്ച് ലോൺ ഒന്നും ഇല്ലാതെ ഈ കാലത്ത് ജീവിക്കാൻ പറ്റില്ല. അതും ഹലാൽ ആകണം. ..
@muhammedjabir1726
@muhammedjabir1726 15 күн бұрын
@@user-yp3ig5hs2c അപ്പോ വ്യക്തമായ പലിശ എന്ന വൻപാപത്തിന്റെ ഒരു ശാഖയായ ഇൻഷുറൻസിനെ നിഷ്പക്ഷവാദ നിലപാടുകാരന് വെളുപ്പിക്കാം...
@sathyam1680
@sathyam1680 14 күн бұрын
എന്നോട് ഒരു ആലിം അഭിപ്രായം പറഞ്ഞത് ഇൻഷുറൻസ് മുഴുവൻ പലിശയിൽ അധിഷ്ഠിതമാണ് അതുകൊണ്ടു പറ്റില്ല എന്നാണ്.. അപ്പോൾ വാഹന ഇൻഷുറൻസ് പോലെ നിർബന്ധിത ഇൻഷുറൻസിന്റെ കാര്യം ചോദിച്ചപ്പോൾ അപകടമുണ്ടായി നഷ്ടപരിഹാരം ലഭിച്ചാൽ നമ്മൾ അടച്ച തുക മാത്രമേ അതിൽ നിന്നും എടുക്കാവൂ മറ്റേതു വിട്ടേക്കണമെന്ന ഉപദേശമാണ് ലഭിച്ചത് .
@mohamedjamaludheen1320
@mohamedjamaludheen1320 16 күн бұрын
സൗദിയിൽ ഇൻഷുറൻസില്ലങ്കിൽ ഇവിടത്തെ ID കിട്ടില്ലാ
@aseemvpp5302
@aseemvpp5302 16 күн бұрын
ഇത് പോലെ തന്നെയാണ് വാഹന ഇൻഷൂറൻസിൻ്റെ കാര്യവും
@razakpn4421
@razakpn4421 16 күн бұрын
സൗദി ഖത്തർ എല്ലായിടത്തും ഇൻഷുറൻസ് പണ്ടേ ഉണ്ട്
@vinod4833
@vinod4833 16 күн бұрын
സൗദിയല്ല ഇസ്ലാം എന്നല്ലേ പ്രമാണം!!!
@user-xi3cz3ny5f
@user-xi3cz3ny5f 8 күн бұрын
Ithethu maulana?
@jamsheerp9304
@jamsheerp9304 14 күн бұрын
Insurance is not riba...but its a form of gambling... If it is compulsory or somebody is forced to take due to necessity like heavy medical expenses...may be its excused.. Allah knows best
@Sangeer-sd2dn
@Sangeer-sd2dn 12 күн бұрын
Its not gambling.
@jamsheerp9304
@jamsheerp9304 12 күн бұрын
@@Sangeer-sd2dn i think so..Scholars plz clarify
@Sangeer-sd2dn
@Sangeer-sd2dn 12 күн бұрын
@@jamsheerp9304 Quran ask believers to read and think and not to ask scholars. Insurance companies collect premium ( for eg) from 1000 people and would compensate 100 people in the event of claim. Its more like cooperative scheme. Is KZbin halal? Its run by company and interest is involved. Stop asking scholars..
@Yasir-vy9zo
@Yasir-vy9zo 14 күн бұрын
പലിശയിൽ അധിഷ്ഠിതമായത് ഹറാമും അല്ലാത്തത് ഹലാലുമാണ്. രണ്ടും നിലവിലുണ്ട്.
@premshahmohammed2107
@premshahmohammed2107 16 күн бұрын
youtube- ലൂടെയുള്ള വരുമാനം ഹലാലാണോ അതല്ല ഹറാമാണോ സാറേ😂😅
@ayishapt4626
@ayishapt4626 16 күн бұрын
സാർ പറഞ്ഞത് വളരെ ശരിയാണ് ഉസ്ഥാത്മാർ ആർക്കും പൈസ കൊടുക്കില്ല നമ്മളെ സ്വർഗം നരകം പേടിപ്പി ജ്വൈബ വലിക്കും കടം തന്നെ
@shihabpkd1276
@shihabpkd1276 15 күн бұрын
Ayisha എന്തിനാണ് അതിന് പേടിക്കുന്നത്. താങ്കൾക് വിശ്വാസം ഉണ്ടങ്കിൽ പേടിച്ചാൽ പോരെ.
@Broplan
@Broplan 2 сағат бұрын
സാർ, താങ്കൾ പഠിക്കാത്ത വിഷയത്തിൽ ചോദ്യം എന്ന രൂപേണ അഭിപ്രായം പറഞ്ഞു ആളുകളിൽ വസ്വാസ് ഉണ്ടാക്കുന്നതെന്തിനാണ്. ഇത്തരം വിഷയങ്ങൾ ആധികാരികമായി പറയാൻ കഴിയുന്ന പണ്ഡിതർക്ക് വിടുന്നതല്ലേ നല്ലത്? നമ്മുടെ നാട്ടിലെ ഇൻഷുറൻസ് പൊതുവെ പലിശ ബിസിനസിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയുള്ളതാണ്. പലിശയുമായി ബന്ധപ്പെടുന്ന സംവിധാനങ്ങൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരെ എന്തിനാണ് insult ചെയ്യുന്നത്?
@bashakatt6601
@bashakatt6601 16 күн бұрын
Kalavu parayallay
@KS-iy6bo
@KS-iy6bo 14 күн бұрын
അൽബഖറഃ 2 : 173 Verse Translation: ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും ( നിഷിദ്ധമായത്‌ ഭക്ഷിക്കുവാന്‍ ) നിര്‍ബന്ധിതനായാല്‍ അവന്‍റെമേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
@muhammedsalimmsl4322
@muhammedsalimmsl4322 16 күн бұрын
ആവശ്യമില്ലാത്തതും വിവരമില്ലാത്തതുമായ വിഷയങ്ങളിൽ ഗീർവാണമടിച്ചാൽ അതിന്റെ ഉത്തരവാദിത്തം പരലോകത്തു എടുക്കേണ്ടി വരുമെന്ന് ഓർക്കുക ! You had better be silent than be in religious matters !ഒരാൾക്ക് പന്നിയിറച്ചി തിന്നാൻ ഒഴികഴിവുള്ള അവസ്ഥയിൽ അവൻ അത് തിന്നുന്നു , അത് കണ്ട് മറ്റൊരുത്തൻ ചോദിക്കുന്നു പന്നിയിറച്ചി ഹലാലോ ഹറാമോ എന്ന് ! വിശ്വാസിയായ ആ മനുഷ്യൻ എന്ത് പറയും ഡാക്ടറേ? ഹറാം ! Islamic rules are for ever , no updation in it !
@musthafafarook7029
@musthafafarook7029 8 күн бұрын
ഓ, പണ്ഡിതൻ തന്നെ. ആരോഗ്യ ഇൻഷുറൻസ് ഹറാം ആണോ? എന്താണ് തെളിവ്?
@muhammedsalimmsl4322
@muhammedsalimmsl4322 8 күн бұрын
@@musthafafarook7029 തുണി ഉരിഞ്ഞു ശീർഷാസനം എടുത്തു നോക്കുക !
@muneermoosa3031
@muneermoosa3031 2 күн бұрын
👌
@Yasir-vy9zo
@Yasir-vy9zo 14 күн бұрын
ഇതിൻ്റെ കാര്യത്തിൽ വളരെ കൃത്യമായ വിധി എന്നോ ഇസ് ലാമിക ലോകത്ത് പണ്ഡിതൻമാർ വ്യക്തമാക്കിയിട്ടുണ്ട്.
@MalayaliFreeBird
@MalayaliFreeBird 14 күн бұрын
എന്തായിരുന്നു വിധി?
@user-he5gg6qq5w
@user-he5gg6qq5w 9 күн бұрын
അതെവിടെയാണ്
@shajahanki5649
@shajahanki5649 16 күн бұрын
ഭയങ്കര വിഷയമാണ്,,,, വേറെ പണിയില്ലേ
@appakannukhamarudheen2821
@appakannukhamarudheen2821 17 күн бұрын
ഹലാലായാലും ഹറാമായാലും മോഡിയല്ലേ നടപ്പിലാക്കുന്നതു അതെത്രകണ്ടു ശെരിയാകുമെന്ന് നമുക്ക് കണ്ടും കേ ട്ടും മനസ്സിലാക്കാം
@user-eo8wu6kw5w
@user-eo8wu6kw5w 17 күн бұрын
ജീവിതവും മരണവും അല്ലാഹുവിന്റെ കയ്യിൽ ആണ് അതുകൊണ്ട് ലൈഫ്ന് ഇൻഷുറൻസ് തരാൻ ആർക്കും കഴിയില്ല 👍
@AbdulAzeez-qz7er
@AbdulAzeez-qz7er 17 күн бұрын
എടോ കഴുതേ ലൈഫ് തരുന്ന കാര്യമല്ല ഇൻഷുറൻസ്. ചികിത്സക്കുള്ള ചെലവ് വഹിക്കാൻ വേണ്ടിയാണ് ഇൻഷുറൻസ്
@akbarpoolanchalil7439
@akbarpoolanchalil7439 17 күн бұрын
എന്ന് ലൈഫ് ഇൻഷൂറെൻസും ആരോഗ്യ ഇൻഷൂറെൻസും തമ്മിലുള്ള വ്യത്യാസം അറിയാത്ത ഒരു പൊട്ടൻ 😊😅
@wellnessworld135
@wellnessworld135 17 күн бұрын
1947ൽ ശരാശരി ആയുസ് 32 വയസ്സായിരുന്നു, ഇപ്പോൾ, 70 ആയി, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയില്ലേ ഇനി ഇന്ത്യക്കാരുടെ ആയുസ് വർധിപ്പിക്കാമെന്നു അള്ളാഹു തീരുമാനിച്ചതാണോ, അതോ ആരോഗ്യ രംഗത്ത് ഉണ്ടായ പുരോഗതിയോ, അല്ലെങ്കിൽ രണ്ടും കൂടിയതോ? നെഞ്ച്വേദന വന്നാൽ ഉടൻ ഹോസ്പിറ്റലിൽ പോകണം, വിശ്വാസികളും പോകാറുണ്ട്, അല്ലാതെ എനിക്ക് ആയുസ് ഇത്രയേ ഉള്ളു എന്ന് വിശ്വസിച്ചു മരണം ചോദിച്ചു വാങ്ങാറില്ല. കഴിവുള്ളവർ ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കണം അത് എപ്പോഴെങ്കിലും ഉപകാരപ്പെടും. Eg. ഒരാൾ വർഷം 15 ആയിരം പ്രീമിയം അടക്കുന്നു, (4 പേർ) 10 വർഷത്തേക്ക് ഒന്നര ലക്ഷംരൂപ, ഈ 10 വർഷത്തിനിടയിൽ ഒരിക്കൽ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടാൽ ഒരു പക്ഷെ ഒരു പക്ഷെ ഇതിൽ കൂടുതൽ ചിലവാകും. ഇതൊരു കൂട്ടായ്മയായി കണ്ടാൽ മതി, ആവശ്യക്കാർക്ക് മറ്റുള്ളവരുടെ നിക്ഷേപം എടുത്ത് കൊടുക്കുന്നു.
@aboobackerveshakaran111
@aboobackerveshakaran111 16 күн бұрын
35കൊല്ലം മുൻപ് ഞാൻ ഇൻഷുറൻസ് എടുത്തു നമ്മുക്ക് ഇല്ലങ്കിലും മറ്റുള്ളവർക് പ്രയോജനം ലഭിക്കുമല്ലോ
@user-eo8wu6kw5w
@user-eo8wu6kw5w 16 күн бұрын
​@@wellnessworld135സർക്കാർ നടതുന്നത് കച്ചവട താല്പര്യത്തിൽ അല്ല അതൊരു കൂട്ടായ്മ ആണ്1 മറ്റുള്ളവർ നടത്തുന്നത് കച്ചവടതല്പര്യത്തിൽ ആണ് അത്‌ ഊഹ കച്ചവടവും പലിശയും ആണ് 👍
@abdushukoorthalathil9827
@abdushukoorthalathil9827 6 күн бұрын
ഇൻഷൂറൻസ് ഹലാലാണെന്നും ഇന്ത്യൻ സാഹചര്യത്തിൽ സ്വത്തും ബാസിനസ് സ്ഥാപനങ്ങളും വാഹനങ്ങളും മറ്റും നിർബ്ബന്ധമായും ഇൻഷൂർ ചെയ്യണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (KNM ) 1992 കാലഘട്ടത്തിൽ തന്നെ ജനങ്ങളെ ബോധിപ്പിച്ചിട്ടുണ്ട്.
@jaleelvadakkal4480
@jaleelvadakkal4480 17 күн бұрын
വടക്കേ ഇന്ത്യയിലെ, ഗ്രാമ മുഖ്യൻ, കല്പിക്കുന്നത് പോലെയാണ്, ഇവിടുത്തെ, മത മുഖ്യന്മാർ, സ്വന്തം കാര്യം വരുമ്പോൾ മറ്റുള്ളവരുടെ കാരുണ്യത്തിൽ, പലതും നേടുന്നു, പാവപ്പെട്ടവനോട് ഡയാലിസിസ് ചെയ്യണ്ടാണ് പറഞ്ഞത്, ഇപ്പോഴും യൂട്യൂബിൽ ഉണ്ട്, ആ പാവത്തിന്റെ അവസ്ഥ ഇപ്പോൾ എന്തായാവോ,ഒരു ഇഗ്ലീഷ് കാരൻ, എന്നോട് പറഞ്ഞത്, നിങ്ങൾ ഇപ്പോഴും ചെണ്ടയും ആനയെയും കൊണ്ട് നടക്കുകയല്ലേ എന്ന്.
@user-jz5pi1fd7l
@user-jz5pi1fd7l 16 күн бұрын
🤣🤣🤣🤣
@1pfaseel
@1pfaseel 11 күн бұрын
ഇൻഷുറൻസ് ഹറാം എന്ന് പറയാൻ കാരണം, കസ്റ്റമേഴ്സ് pay ചെയുന്ന ക്യാഷ്, അവർ share market നിക്ഷേപിക്കുന്നുണ്ട്, അത് ചിലപ്പോൾ, islam അംഗീകരിക്കുന്ന തരത്തിലുള്ള investment, ആയിരിക്കില്ല
@bashakatt6601
@bashakatt6601 16 күн бұрын
Photo haram enganayanu haramakiunnath engana
@MohammedMuhammad-zs2op
@MohammedMuhammad-zs2op 13 күн бұрын
Pocket keerumbol 😂 halalum haramum nokkanan
@ayaanaslam8841
@ayaanaslam8841 16 күн бұрын
എനി ഹറാം ആണെങ്കില്‍, മഹല്ല് അടിസ്ഥാനത്തില്‍ ബദല്‍ സംവിധാനം കാണാൻ മുസ്ലിം നേതൃത്വം തയ്യാറാകണം
@user-yp3ig5hs2c
@user-yp3ig5hs2c 16 күн бұрын
നല്ല നിർദ്ദേശം
@aboobackerveshakaran111
@aboobackerveshakaran111 16 күн бұрын
34kollam മുൻപ് ഞാൻ ഇൻഷുറൻസ് എടുത്തു നമ്മുക്കില്ലന്ക്കിലും മറ്റുള്ളവർക്ക് prayoojana പെടും
@abullaisthenhippalam1574
@abullaisthenhippalam1574 12 күн бұрын
വീഡിയോ ഹറാമായിരുന്നില്ലേ അനിൽ സാറെ..ഇപ്പോൾ ഉസ്താദുമാർ വീഡിയോയിലൂടെ വിളിച്ചു പറയുന്ന വൃത്തികേടുകൾ കാരണം തലയയിൽ മുണ്ടിട്ടു പോലും നടക്കാൻ പറ്റാതായി. ഇവമ്മാരു പറയുന്ന ഹറാമും ഹലാലിനെക്കാൾ എത്രയോ മേലെയാണ് നമ്മുടെ സാമാന്യ ബുദ്ധിയെന്നു മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ!
@user-ex2dz7ff9u
@user-ex2dz7ff9u 16 күн бұрын
വളെരെ ശരിയാണ് ബ്രോ?
@user-zr3xg6zm5g
@user-zr3xg6zm5g 16 күн бұрын
Haram yellam Haram thanne Nammal cheyyunnad kond halal aagilla Mr anil
@sulaimanchittayil6980
@sulaimanchittayil6980 14 күн бұрын
അനിൽ സാറിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടുമോ
@makkarmm165
@makkarmm165 15 күн бұрын
കുടുംബാസൂത്രണത്തിൽ ഇവരുടെ മുൻ ഗാമികൾ എന്തായിരുന്നു പ്രസംഗം... ഇന്ന് രണ്ടിൽ കൂടുതൽ ഇവർക്ക് ഇല്ല.... അന്ന് പട്ടിണി പാവങ്ങളോട് പ്രസംഗിച്ചു.... ഇന്ന് മിണ്ടാട്ടം ഇല്ല
@mohammedishak7547
@mohammedishak7547 14 күн бұрын
സർക്കാർ ജോലി ഹറാമായിരുന്ന ഒരു കാലമുണ്ടായിരുന്നു
@Sathyameva__jayathe
@Sathyameva__jayathe 15 күн бұрын
Mobile,tv, cinema,music ithu haram ayrnle.ipo halal ayle
@vkvk300
@vkvk300 17 күн бұрын
സൗദിയിൽ വാഹന ഇൻഷുർ ഹറാമായിരുന്നു ഇൻഷുറൻസ് ഇല്ലാത്ത കാരണത്താൽ അനേകം പേര് ജയിലിൽ കിടക്കേണ്ടി വന്നിരുന്നു
@vandana4447
@vandana4447 16 күн бұрын
ഇതെല്ലാം കെട്ടിരിക്കുന്ന ക്രിസ്റ്റ്യൻ ആയ ഞാൻ😢ഹലാൽ ഹറാം വല്ലാത്ത ഒരു ഇതായി പോയി😮😮
@ayshanizmiya
@ayshanizmiya 16 күн бұрын
😂
@user-yp3ig5hs2c
@user-yp3ig5hs2c 16 күн бұрын
അനുവതനീയം, അല്ലാത്തത് എന്നെ അർത്ഥമുള്ളൂ
@mushafi4864
@mushafi4864 16 күн бұрын
എന്റ ഉമ്മാക്ക്‌ സുഖം ഇല്ലാത്ത കാരണം dr കാണിച്ചപ്പോൾ ആന്റിയോ ചയ്തു നോക്കണം എന്ന് പറഞ്ഞു ഉപ്പനെയും ഉമ്മാനയുംമുബ് ചികിത്സക്ക്‌ ഗവണ്മന്റ് ഇൻശുർ കിട്ടിഇയിരുന്നു 2മാസം മുന്പും കിട്ടിയിരുന്നു ഇപ്പോൾ കാണിക്കാൻ പോയപ്പോൾ പ്രയവറ്റ്ഹോസ്പിറ്റലിൽ നിറുത്തി എന്ന് പറഞ്ഞു ഇദ് നിറുത്തിയാ വാർത്ത എവിടേയും കണ്ടില്ല ചികിത്സാ ബുദ്ധിമുട്ട് അയദിനൽ ഗുളിക കയ്ച്ചു നിൽക്കുകയാണ് ഒരു പാട് പാവങ്ങൾക്ക്‌ വലിയ സഹായം ആയ ഈ ഇൻഷുർ ഗവണ്മന്റ് അറിവോടെ ആണോ നിർത്തിയദ് അല്ലങ്കിൽ ഇതിൽ ഒരു പ്രതിഷേദമോ ഒരു വാർത്ത യോ എവിടെയും കണ്ടില്ല
@rimshasraffi1906
@rimshasraffi1906 5 күн бұрын
അല്ലാഹു നിർബന്ധമാക്കിയ അഞ്ചുനേരത്തെ നമസ്കാരം കൃത്യമായി നമസ്കരിക്കാൻ കഴിയാത്തവരാണ് ഈ പറയുന്നതും കമന്റ് ഇടുന്നത് കഷ്ടം തന്നെ😢
@ammuthrikkakara2824
@ammuthrikkakara2824 16 күн бұрын
ഇത് പറയുമ്പോൾ ഞാൻ ആത്മീയതക്ക് എതിരാണെന്ന് വിചാരിക്കരുത് നമ്മൾ ജീവിച്ചിരിക്കുമ്പോൾ അത്യാവിശ്യം പൈസ സൂക്ഷിച്ചു വയ്ക്കുക അത്രമാത്രം വേറൊന്നും പറയാനില്ല
@vinod4833
@vinod4833 15 күн бұрын
അത്യാവശ്യം എന്ന് പറയുമ്പോൾ ഒരു കോടിയുടെ അടുത്ത് വരില്ലേ???
@basheeram9433
@basheeram9433 16 күн бұрын
ബാങ്ക് ലോൺ എടുത്താൽ പലിശ കൊടുക്കണം, ബാങ്കിൽ പണം ഇട്ടാൽ പലിശ വാങ്ങാൻ പാടില്ല....... ബല്ലാത്ത ഹലാലും ഹറാംമും...എന്താ പറയാൻ ......
@abdulazeez8241
@abdulazeez8241 Күн бұрын
അത് രണ്ടും ഹറാമാണ്.
@muhammedjabir1726
@muhammedjabir1726 15 күн бұрын
നിഷ്പക്ഷവാദം മാറ്റി അൽ മുഫ്തി ആകുന്നതാണ് നല്ലത്. എന്നിട്ട് ഹറാമൊക്കെ ഹലാൽ ആക്കൂ... എന്നാലും ആരോഗ്യ പ്രശ്നങ്ങൾക്ക് എന്താണ് പരിഹാരം എന്ന വസ്തുത കണ്ടെത്താൻ ശ്രമിക്കാതെ പണം എങ്ങനെ ഊറ്റാം എന്ന് ആഗ്രഹിച്ചിരിക്കുന്നവർക്ക് ഒരു താങ്ങും തണലും ആകാനുള്ള ആ മനസാണ് ഹീറോ...
@Sangeer-sd2dn
@Sangeer-sd2dn 12 күн бұрын
What about accidents? Is KZbin haram?
@user-do8yq6kh8f
@user-do8yq6kh8f 10 күн бұрын
ഫോട്ടോ ആവശ്യത്തിന് എടുക്കുക ചുമ്മാ എടുത്തു കളിക്കരുത്
@noushadsainudeen7236
@noushadsainudeen7236 16 күн бұрын
അനില്‍ സാറേ തങ്കള്‍ വെറുംയുക്‌തിവാദികളുടേ നിലവാരത്തിലേക്ക്‌ തരംതാഴരുത്‌ രോഗം തരുന്നതും ശിഫാനല്‍കുന്നവഌം പടച്ചവനാണ്‌ രോഗത്തേ മുന്‍കൂട്ടിവിധിനിർണ്ണയിച്ച്‌ ഇന്‍ഷുറന്‍സ്‌തുക കരുതിവെക്കുന്നത്‌ ഹൃദയത്തില്‍ പടച്ചവന്റ കാരുണ്ണ്യത്തേ അവന്റ കളാ കഥറിനോട്‌ വിശ്വാസമില്ലാത്തവരാണ്‌ അടിയുറച്ച ഒരുവിശ്വാസിയേ സമ്മന്തിച്ച്‌ വരാനിരിക്കുന്ന രോഗങ്ങളേഭയന്ന്‌ മുന്‍കൂട്ടി തുക കരുതുകയില്ല അള്ളാന്റ പരീക്ഷണാർത്ഥം ഒരുരോഗം തരുവാന്‍ അവന്‍ഉദ്ദേശിച്ചാല്‍ കരുതിവച്ച ഇന്‍ഷുറന്‍സ്‌തുകക്ക്‌ അത്‌പരിഹരിക്കണമെന്നും ഇല്ല ്‌തന്നേ ്‌സൃഷ്‌ട്ടിച്ച്‌പരിപാലിക്കുന്നവന്‌തന്റ അടിമക്ക്‌ ഉപജീവനത്തിന്റ ബാധ്യതയും അവന്റ പക്കല്‍മാത്രമാണ്‌ ഹസ്‌ബിയള്ളാഹു വ നിഅ്‌മല്‍വക്കീല്‍
@basheermohamed-nc7zo
@basheermohamed-nc7zo 16 күн бұрын
Photo അന്നും ഇന്നും ഹറാം .. insurance എന്നും ഹറാം ... പിന്നെ അവൻ ചെയ്തു , ഇവൻ പറഞ്ഞു Qatar ഇൽ ഉണ്ട് Uae ഇൽ illa.... Stop it....Haram ന്റെ മാന ദണ്ഡം എന്താണോ അവിടെ നോക്കിയാൽ ഉത്തരം കിട്ടും.😊
@muneera1038
@muneera1038 16 күн бұрын
👍👍👍
@ajeeshhakkim
@ajeeshhakkim 14 күн бұрын
അപ്പോൾ വാഹനത്തിനും ഇൻഷുറൻസ് എടുക്കരുത് 👍🏻
@naseefmuhammed1735
@naseefmuhammed1735 13 күн бұрын
Foto haramanenki iyalengane smartphone upayokikunnath..​@@basheermohamed-nc7zo
@Azferpro
@Azferpro 13 күн бұрын
Rogam thannath padachavanaanu athu maataanum padachavan ariyaam ennu paranch chokilsikkkaathirikkumo?… pinne gulfil varunna eth musaliyaarum abudhaabiyilaanenkil health insurance eduthe mathiyaakoo, avar ath bendenn vekkumo?
@seenashaju2786
@seenashaju2786 12 күн бұрын
ഇസ്ലാമിൽ നല്ലകാര്യങ്ങൾ ഹറാo എന്നും അത്ര നല്ലതല്ലാത്ത കാര്യങ്ങൾ ഹലാൽ എന്നുമാണ് കേട്ടിട്ടുള്ളത്😊
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 58 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 128 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 8 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 1,9 МЛН
Smart thief😳 لص ذكي…
0:19
MARYA & AMINE
Рет қаралды 74 МЛН
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 7 МЛН
Никогда не убивай это существо! 😱
0:28