പാണക്കാട് മക്കളെ ഒരു പാട് ഇഷ്ടപ്പെടാൻ കാരണവും ഇതൊക്കെത്തന്നെയാണ്. അവർക്കൊക്കെ അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ❤❤❤❤❤
@mohamedjowhar168415 күн бұрын
ആമീൻ 🤲🤲🤲🤲❤❤❤
@jacob411414 күн бұрын
ഈ തങ്ങൾ എന്ന് പറയുന്നത് മൊഹമ്മദിന്റെ ചത്തുപോയ പിള്ളാർക്ക് ഉണ്ടായ മക്കൾ അല്ലേ? ചത്തുപോയ അബ്ദുല്ലക്ക് മുഹമ്മദ് ഉണ്ടായപ്പോലെ
@Abd-i4b14 күн бұрын
ആമീൻ അല്ലാഹു ദീനിലും ഉയർച്ച നൽകട്ടെ 🤲
@jacob411414 күн бұрын
ലോസ്ഏഞ്ചൽസിൽ കുറെ ഖുർആൻ കത്തി പോയി അള്ളാ ഖുർആൻ കത്തിക്കുന്നു. മത നിന്നാ, അള്ളായെ ശരിയാക്കണം
@abdulkalamt.p.228814 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@SaidMuhammad-ft1jl14 күн бұрын
ഇന്നത്തെ കാലത്ത് സാദിഖലി തങ്ങളു നിലപാട് വളരെ ശരിതന്നെ100%.
@noorulirfan835115 күн бұрын
തൊട്ടതെല്ലാം പൊന്നാക്കി സ്വാദിഖലി തങ്ങൾ
@mohamedjowhar168415 күн бұрын
❤❤❤❤
@pcmmtr15 күн бұрын
❤❤❤ സ്വാദിഖ്അലി ശിഹാബ് തങ്ങൾ
@Hamzakodakkattil15 күн бұрын
മുക്കം ഉമർ ഖാള്വി സ്ഥനം എതിർ ത്തപ്പോൾ കൂടുതൽ മഹല്ല് കാർസ്വീകരിക്കാൻ വന്നു ഇന്നലെ കണ്ണൂരിൽ 40 മഹല്ല് ബൈഅത്ത് ചെയ്തു
@mohamedjowhar168415 күн бұрын
❤❤❤❤
@AlikuttukkanAlikuttakkan14 күн бұрын
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മുൻസിപ്പറ്റിയിലെ 40 മഹൽകളും തളിപ്പറമ്പ് അടുത്ത പ്രദേശത്തിലെ മഹലുകളും ഏതാണ്ട് 300 മഹലുകളും ബൈഅത് ചെയ്തു
@Abd-i4b14 күн бұрын
നാട്ടിലെ ഖാളി ആകേണ്ടത് ദീനിലും അറിവിലും ഏറ്റവും ഉയർന്ന വ്യക്തി ആണ് 👍സാദിഖ് അലി തങ്ങൾ നല്ല ലീഗ് നേതാവ് ആണ് 👍
@Hamzakodakkattil14 күн бұрын
@@Abd-i4b ലീഗ് നേതാവിന് ദീനി അറിവ് ഉണ്ടാകൂലെ? ഒരാളുടെ ദീനീ അറിവ് ഉണ്ട് എന്നതിന് എന്താണ് ഹാജറാക്കേണ്ടത്? അറബി കോളേജിലെ സർട്ടിഫിക്കറ്റോ ? അതോപ്രത്തേകവേഷമോ ? ദാരിമി . ഫൈസി പോലത്ത പേര് ഇല്ലാത്തതായിരിക്കും കുറവ് ഇല്ലെ
@Abd-i4b14 күн бұрын
@@Hamzakodakkattil പിന്നെ എന്താണ് 🤔അല്ലാഹു നേരിട്ട് വഹിയ് വഴിയാണോ അദ്ദേഹത്തെ പഠിപ്പിച്ചത് 🤔
@mohamedjowhar168415 күн бұрын
❤❤❤❤❤❤🤲🤲🤲🤲സയ്യിദുൽ ഉമ്മ
@sarafubava276714 күн бұрын
തങ്ങൾ 🥰
@ashraftp613014 күн бұрын
പാണക്കാട് തങ്ങൾ ❤️ 🌷 🤝
@ABDULSAMAD-ot2yv15 күн бұрын
He is a great personality, wish him well and long life
@soofimm827414 күн бұрын
സാധിക്കലി തങ്ങളുടെ പ്രവർത്തനം അഭിനന്ദിക്കേണ്ടതാണ് 👍👍👍👍👍👏👏👏👏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🎉🎉🎉🎉
@sherifsherif-tf5cp14 күн бұрын
അഭിനന്ദനങ്ങൾ
@hanimon259513 күн бұрын
സംഗതി എന്തായാലും ഓണത്തിന് പൂക്കളമിടലും ക്രിസ്മസിന് കേക്കുമറിക്കലും ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യങ്ങൾ തന്നെയാണ്.
@AbdulRahim-bd1dv14 күн бұрын
പ്രീയപ്പട്ട സാദിഖലി ശിഹാബ് തങ്ങൾക്ക് ആയൂസ് രോഗ്യ കെടുത്ത് അല്ലാഹു അഗ്രിഹിക്കട്ടെ എന്ന് പ്രത്ഥിക്കുന്നു❤❤❤❤
@abdulkalamt.p.228814 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@AbdulSalam-wh4ni14 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@IbrahimKm-i9m13 күн бұрын
സാ ദിക്കലിതങ്ങൾക്കും അനിൽ മുഹമ്മദ് സാറിനും ഒരായിരം അഭിനന്തനങ്ങൾ🎉🎉🎉🎉🎉🎉🎉🎉🎉🎉
There are changes everywhere in community as photo taking and video were prohibited in marriage and other events in most Mahals almost 3 decades ago. But those who were egnests of that gradually changed to be supporters of such things
@sajidk451014 күн бұрын
നിങ്ങളെ ഇടക്കുള്ള ചിരി ഉണ്ടല്ലോ ❤❤ ഇൻഷാ അള്ളാനാട്ടിൽ വന്നിട്ട് ഒന്ന് കാണണം
@AbdulKader-xg2cz15 күн бұрын
DrANIL sir NALL VANAM PADAPECU,
@AshrafTangal14 күн бұрын
👍👍👍👌👌👌❤❤
@ibthisaamonline544914 күн бұрын
خير الامور اوسطها
@noushadmv3614 күн бұрын
കുരക്കുന്ന വർ കുരക്കട്ടെ - സ്വാദിഖലി തങ്ങൾ - ജയ് ജയ് ജയ്
@sharafsharf754615 күн бұрын
തുപ്പല് വിഴുങ്ങി സാമുവൽ കിളവൻ ഖത്തർ നെകാണ് മ്പോൾ ജല സി സൗദിയെ കാണുമ്പോൾ ജലസി , ഇപ്പോഴിതാ സാദിഖലി തങ്ങളെ കാണുമ്പോൾ ഹാലിളകി നടക്കുന്നു . 🤣 😂 🤗
@Abd-i4b14 күн бұрын
ആയതുള്ള ഖൊമേനിയെ നേരിട്ട് ഇറാനിൽ പോയി കൊന്ന അച്ചായനും മറുനാടനും 👍
@SHEBEERMON14 күн бұрын
😮😮😮😮
@muhammedramees468315 күн бұрын
🔥🔥🔥
@nasermangalsheri609615 күн бұрын
👍👍
@AttaKoyathangal-l2p15 күн бұрын
Suppt
@shahmaevp786515 күн бұрын
അവർ അവരുടെ പണി എടുക്കട്ടെ അവസാനം അവർ തന്നെ പിൻമാറും
@babum-jc4yx14 күн бұрын
ശരിയാണ് കുറച്ചു മാറ്റങ്ങൾ കണ്ടൂ... വഹാബിസ തോട്, ഓണാഘോഷം, ക്രിസ്മസ് ആഘോഷി ക്കാം,....
@mawahidchullikkattil330614 күн бұрын
❤️💯❤️
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും15 күн бұрын
പക്ഷെ സാദിഖലി തങ്ങൾ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. KT ജലീൽ ഇതൊക്കെ സസൂക്ഷ്മം നോക്കി വിലയിരുത്തുന്നുണ്ട്. മുൻകാല ലീഗുപ്രനേതാക്കൾ ആരെങ്കിലും വത്തിക്കാനിൽ പോയോ പിന്നെ എന്തിന് സാദിഖലി തങ്ങൾ പോയി എന്ന ഒരു തട്ടുപൊളിപ്പൻ ചോദ്യം Dr KT ജലീലിൻ്റെ മനസ്സിനെ അലട്ടുന്നുണ്ട്. അ തുട നെ FB യിലിടും. Dr.. ജലീലിൻ്റെ പ്രധാന ജോലിഇപ്പോൾ സി പി എം നെ ശരിയാക്കലല്ല. പാണക്കാട് കുടുംബത്തേയും തങ്ങൾ മാരെയും ഉപദേശിക്കലാണ്. മീഡിയവണ്ണിനെ പൂട്ടിക്കലാണ്. സമുദായത്തെ ഇടുങ്ങിയ ചിന്താഗതിയിൽ നിന്നും മാറ്റി സർവ്വമത സത്യവാദത്തിൻ്റെ പാതയിലേക്ക് കൊണ്ടുപോവലാണ്. പുള്ളി ഇ. പ്പോൾ സി പി എം ൻ്റെ ലീഗ് ഫ്രാഗ്ഷൻ കമ്മിറ്റിയി മുഖ്യ തൊഴിലാളിയാണ്. മൂപ്പർ മുമ്പ് മതരാഷ്ടവാദത്തിൻ്റെ മൊത്തം കുത്തക യേറ്റെടുത്ത സിമിയുടെ സജീവമെമ്പറായിരുന്നു. പുള്ളി ആശയങ്ങൾ മാറ്റി ആദർശങ്ങൾ മാറ്റി ഇപ്പോൾ LDF ആയി മന്ത്രി ആയി. പക്ഷെ ജമാഅത്തെ ഇസ്ലാമി ഞങ്ങളുടെ ലക്ഷ്യം മതരാഷ്ടമല്ല എന്ന് പറഞ്ഞാൽ പുള്ളി വകവെച്ചു കൊടുക്കില്ല. സി പി എം നു സാർവ്വദേശീയ തൊഴിലാളി വർഗ്ഗ തത്വം , വൈരുദ്ധ്യാത്മക ഭൗതികവാദ്യം ഒക്കെ മറ്റി മതത്തെയും വിശ്വാസത്തേയും അംഗീകരിക്കും എന്ന് പറഞ്ഞാൽ പൂള്ളി ഒകെ. പക്ഷെ ജമാഅത്തെ ഇസ്ലാമി പഴയ ലൈനിൽ നിന്നും മാറി ഇക്കാ മത്തുദ്ദീൻ ഞങ്ങളുടെ ലക്ഷ്യമല്ല എന്ന് പറഞ്ഞാലും പുള്ളി വിടു ല ,ok ആകില്ല. വല്ലാഞ്ഞ ഒരു ഡോക്ടർ തന്നെ.
@salihkt429815 күн бұрын
😂❤🎉
@AboobaerK.M13 күн бұрын
Swadaka.vilambunna.sadikali
@nasrudheenshansk24413 күн бұрын
കാലിക്കറ്റ് നടന്ന. അടിമത്തം ഇസ്ലാമിലും ആധുനികതയിലും എന്ന വിഷയം ശ്രദ്ധയിൽ പെട്ടിരുന്നോ ഒരു വിശകലനം ഒന്നും കണ്ടില്ല. ഷമീർ. Vs ലിയാക്കത്തലി വിഷയം.
@MohamedIrshad-f8n13 күн бұрын
Samuel achayan valiya parachil anu
@AKRPP-if5bi15 күн бұрын
സ്വദിക്കലി തങ്ങളെ പുകൈത്തി മുജാഹിതിനെ വെളുപ്പിക്കാൻ പാവം Dr വല്ലാതെ കഷ്ട്ടപ്പെടുന്നു 🥲🥲🥲🥲🥲
സാദിക്കലി യോടുള്ള കലി ഇങ്ങേര് ഇറ്റലിയിൽ പോയി മാർപാപ്പയുടെ പുലിമടയിൽ കയറി കളഞ്ഞു അത് ഒന്നൊന്നര ഷോക്കായി പോയി എല്ലാവർക്കും കേരളത്തിൽ 😂
@mansoormansu868615 күн бұрын
റഫീക്ക് സലഫിയുടെ പിടി കൊല്ലിക്കായിരുന്നല്ലോ അനിലെ
@sidheqmk525415 күн бұрын
ആര് തട്ടമിട്ട് സിനിമക്ക് സൗദി യിൽ. ടിക്കറ്റ് മുറിക്കുന്ന ചലപിയോ 🤑🤑🤑
@wahababdul445215 күн бұрын
പലർക്കും ഒരു മൂലയിൽ ഇരുന്നു മന്ദ്രം ജപിക്കുന്ന തങ്ങളെ ആണ് ആവശ്യം.
@Muhammad.P-o7d11 күн бұрын
തങ്ങൾക്ക് പ്രധാന്യം ഉണ്ടോ ഇസ്ലാമിൽ മുജാഹിദ് അനിലേ
@IbrahimK-tr9od14 күн бұрын
ഈ അനിലിൻ്റെ കാര്യം ചവറ് പറഞ്ഞ് ജീവിതം മുഴുവൻ മേഘലയും പൊട്ടൻ ചിരിയും ചിരിച്ച് ഇന്നത്തെക്കാലം പരിഹസിച്ച് ജീവിതം മുന്നോട്ട് പോകുന്നു
@mohamedmsthafam209115 күн бұрын
Correct❤
@Milano-mecca15 күн бұрын
കുറച്ചു നാൾ മുൻപ് വരെ കാക്ക തങ്ങന്മാരെ അവഹേളിക്കുകയും ചീത്ത വിളിക്കുകയും ചെയ്തുകൊണ്ട് വീഡിയോകൾ ഇറക്കിയിരുന്നു.
@mperalwynad304715 күн бұрын
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി!!!!!😀
@HussainMv14 күн бұрын
തങ്ങളെ വല്ലാതെ സുഗിപ്പിക്കുന്നുണ്ടല്ലോ എന്താണ് പ്രതീക്ഷിക്കുന്നത്
@Hamsatm14 күн бұрын
അപ്പം
@AboobaerK.M13 күн бұрын
Thanal.ummatjinte.shakthiyan
@alavikurikkal14614 күн бұрын
Mukkakm kadav temple 0 0 0 0
@zb297515 күн бұрын
പാണക്കാട് ആർഭാടക്കല്ല്യാണം നടന്നപ്പോൾ അനിൽ കാണാതെ ചത്ത പോലെ കിടന്നൂ😂😂😂
@Sidheeqanwari15 күн бұрын
ഞമ്മൻ്റെ ത് കാണൂല
@Ayok.a-d4s15 күн бұрын
നിന്നെ വിളിച്ചല്ലായിരുന്നു എല്ലേ പാവം അതിനു നീ ചത്ത മാതിരി കിടക്കേണ്ട നോമ്പാവരുന്ന നോളജ് സിറ്റിയിൽ എല്ലാദിവസവും ആഡംബര നോമ്പുതുറ ഉണ്ട് പോയിക്കൂടെ
@musthafamannethodi103615 күн бұрын
ക്കൂടുതൽ ആളുകൾ പങ്കെടുത്തതാണോ ആർഭാട കല്യാണം,
@zb297515 күн бұрын
@@musthafamannethodi1036 പാട്ടും കൂത്തും ഒന്നും ആശാൻ കണ്ടീല.. മണവാട്ടി അന്യ പുരുഷന്റെ മുന്നിൽ നിന്ന് തെളിഞ്ഞതും കണ്ടീലെ
@abdulkadervaliyakath506815 күн бұрын
അസൂയ അല്ലേ. പറയാൻ എന്തെങ്കിലും വേണ്ടേ
@zeenathahmadkutty546215 күн бұрын
അസൂയക്കാർ പോയി തലതല്ലി ചാകട്ടേ..!
@IBRAHIMm-c2z15 күн бұрын
വിയോജിക്കുന്നു
@azeez978015 күн бұрын
ഏത് ചിരി ഇ ഹ ഹ ഹ ഹ ഹ
@SulfikkaraliSulfikkarali14 күн бұрын
EtangalAntasissinAnado🐕🦺
@BmBava-z2q15 күн бұрын
സാധിക്കലി തങ്ങൾക്ക് ഇന്ത്യയുടെ നിയമപ്രകാരം എവിടേക്കും എങ്ങോട്ടും പോകാം.... അയാൾ വിശ്വസിക്കുന്ന മതത്തിന്റെ ചട്ടങ്ങൾ അനുസരിച്ചല്ലാതെ നീങ്ങാൻ പറ്റില്ല പരിശുദ്ധ ഖുർആൻ പറഞ്ഞതുപോലെ അനുസരിച്ച് ജീവിക്കേണ്ടിയ വരും പക്ഷേ അത് നിങ്ങൾക്ക് അറിയാത്തതുകൊണ്ട് പറയുകയാണ്..., നിങ്ങൾക്ക് ഒരു മൈക്ക് കിട്ടിയാൽ എന്തും പറയാം എന്ന് വിചാരം വേണ്ട ഓരോ മതത്തിനും ഓരോ വിശ്വാസമുണ്ട്.. അത് മുറുകെ പിടിക്കേണ്ട ഓരോരുത്തരുടെയും കടമയാണ്
@salamtnr163414 күн бұрын
അനിൽ പറയുന്നത് ഒക്കെ സത്യം ആണ്. പക്ഷെ എല്ലാ കാര്യങ്ങളിലും നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന അനിൽ പാണക്കാട് കല്യാണത്തെ കുറിച്ച് ഒന്നും സംസാരിച്ചില്ല. അത് വളരെ മോശം ആയിപോയി. പള്ളികളിൽ കല്യാണം ചുരുക്കണം എന്ന് പറഞ്ഞ thangammar സ്വന്തം കാര്യം വന്നപ്പോ ആർഭാടമായി നടത്തി. എന്തേ അവർക്ക് ഇതൊന്നും ബാധകല്ലേ. സാദാരണക്കാർക്ക് മാത്രം ആണോ കല്യാണം അർഭാടമായി നടത്തൽ ഹറാം. ഇതിനെ കുറിച്ച് ഒന്നും അനിൽ സംസാരിക്കാത്തത് വളരെ മോശം ആയിപോയി. ഇനി അനിലും മറ്റുള്ളവരെ പോലെ ഒരു പക്ഷം തിരിഞ്ഞ് അതിൽ ഒതുങ്ങി പോയോ?
ങ്ങനെങ്കി ഞ്ഞി അനിലൂസ്താദിന്നും 999,ൽ അധികം മഹല്ലിന്റെ കളിയാവം.
@shihabudeena8911 күн бұрын
നീ എന്തുവാടാ ഈ പറയുന്നത്?
@jaferthangaljafer177514 күн бұрын
മുൻ കാലത്ത കാരണന്മാർ പവർ ഉണ്ടായിരുന്നു ഇൽമിഡേ അറിവ് ഉണ്ടായിരുന്നു ഇപ്പോൾ മീഡിയ പബ്ലിസിറ്റി മതി ബാക്കി ഊഹിച്ചാൽ മതിയാവും
@mahmoodanwary207114 күн бұрын
മനസാക്ഷിക്ക് ഒക്കുന്നുണ്ടോ പറയുന്ന കാര്യം സാർ
@AboobackerKP-d5o14 күн бұрын
പാണക്കാട് തറവാടിനെ മാനം കെടുത്തി പാണക്കാട് തങ്ങന്മാരെ മുഴുവൻ പറയിപ്പിച്ച സാദിഖലി തങ്ങൾ
@AboobaerK.M13 күн бұрын
Punchiri.swadakayan
@abdulvahidpadikkal28558 күн бұрын
വിയോജിപ്പ്
@harismuhammed77714 күн бұрын
എത്ര കിട്ടി അനിലേ... നന്നായി തള്ളുന്നുണ്ടല്ലോ
@jaisonjose933115 күн бұрын
ആറാം നൂറ്റാണ്ട് മനോഹരന്റെ മഹത്വം പറഞ്ഞത് പൊതുരംഗതിറങ്ങിയാൽ, ബോധം ഉള്ളവർ ചിലപ്പോൾ പ്രതികരിക്കും 😂😂
@jaferali-nh9rn15 күн бұрын
ഒന്നാം നൂറ്റാണ്ടുകാർ വിവരം ഇല്ലാതെ ഗോത്ര നേതാവിനെ ദെയ്‌വം എന്ന് വിളിച്ചാൽ യേശു ദെയ്‌വം ആകുമോ ഇവിടെയും ധാരാളം വിവരം കെട്ടവർ സായിബാബയെയും ആയിരകണക്കിന് ആൾക്കാരെയും ദെയ്‌വം എന്നു വിളിക്കുന്നു അതിൽ ഒന്ന് മാത്രം ആണ് യേശു
@rasheedbeckoden481015 күн бұрын
@@jaferali-nh9rnഇവരെ പോലുള്ളവർ ക്ക് മറുപടി കൊടുക്കുമ്പോ അറിയാതെ പോലും യേശുവിനെ ഈസാ പ്രവാചകനെ നിന്ദിച് പറയാൻ പാടില്ല ഒരു സത്യവിശ്വാസിക്ക്
@abdhullaabdhu716115 күн бұрын
MARUBADI.NOAK.KUNGHADEY.
@hussanpayyanadan577515 күн бұрын
തൂങ്ങിചത്തവന്റെ മഹത്വം പറഞ്ഞു രംഗത്ത് വന്നാൽ ജനങ്ങൾ കാർക്കിച്ചു തുപ്പും
@jaferali-nh9rn15 күн бұрын
@abdhullaabdhu7161 എടാ നിന്റെ യേശു ചത്തു പോയടാ ജുതൻ കൊന്നു .... ചത്തു മറുഗയ കലാസ് 😄😄😄😄😄😄😄 നീ ആരാധിക്കുന്നത് വെറും ഒരുത്തന്റെ ശവം മാത്രം നിന്റെ ഗെതി ഇങ്ങനെ ആയിപോയല്ലോ
@ckh448813 күн бұрын
അല്ല സേവനം സൗഹൃദം ചിരിച്ചു സംസാരിക്കാൻ ഉള്ള കഴിവ് ഇതൊക്കെ സാധിഖ്അലി തങ്ങളെക്കാളും കൂടുതൽ ഹാമിദ് ആ റ്റക്കോയ തങ്ങൾ ഒരു ദിവസം കൂടുതൽ സമയവും സൗഹൃദം വും ചിരിയും ഒകെ തന്നെയാണ് എന്ന പിന്നെ അറ്റക്കോയ തങ്ങൾക്കും ഈ പരിവേഷം കൊടുത്തു കൂടെ സാറെ?????
@AbdulKareem-lt6hu14 күн бұрын
😂😂😂
@muhammadosman331415 күн бұрын
തങ്ങന്മാരും സമസ്തയും ചേർന്ന് ശിർക്ക് വളർത്തി പാവങ്ങളെ പറ്റിച്ച് സുഖമായി ജീവിക്കുന്നു.