June Video Song | Aadyam Thammil | Ifthi | Sooraj Santhosh | Anne Amie | Rajisha Vijayan

  Рет қаралды 16,465,747

Friday Music Company

Friday Music Company

Күн бұрын

Presenting you the Video Song Aadyam Thammil From Malayalam Movie #June ♫ ♫
🎶Listen now: orcd.co/june_i...
Song Name : Aadyam Thammil
Lyrics : Vinayak Sasikumar
Music : Ifthi
Singers : Sooraj Santhosh, Anne Amie
Programmed by Varkey
Guitars - Rony George
Tabla/Dholak - Sandeep
Flute - Rajesh Cherthala
Sarangi - Manomani
Recorded at Sonic Island (Cochin) by Rex George, Varkey's Station (Trivandrum) by Arun Varghese, KrishnaDigi (Chennai) by Ragesh, MyStudio (Cochin) by Sai Prakash & 20db (Chennai) by Avinash
Mixed & Mastered by Shree Shankar at Muzik Ministry
Movie Name : June
Director : Ahammed Khabeer
Produced By : Vijay Babu
Banner : Friday Film House
Script : Libin Varghese, Ahammed Khabeer, Jeevan Baby Mathew
Executive Producer : Vinay Babu
Editor : Lijo Paul
DOP : Jithin Stanislaus
Music : Ifthi
Lyrics : Vinayak Sasikumar, Manu Manjith, Anu Elizabeth Jose
Production Controller : Shibu G Suseelan
Art Director: Arun Venjaramoodu
Make Up: Ronex Xavier
Costumes: Stephy Zaviour
Sound Design: Dhanush Nayanar
Chief Assiciate Director: Sangeeth P Rajan
Stills: Navin Murali
Design: Dellu
🎶Listen now: orcd.co/june_i...
Subscribe Us : goo.gl/tLSc64
Like Us On Facebook : goo.gl/GZpaf3
Digital Partner : Avenir Technology
--------------------------------------------

Пікірлер: 4 000
@jyolsnajose6162
@jyolsnajose6162 4 жыл бұрын
ആദ്യായിട്ട് പെൺപിള്ളാർടെ break up ഇനു ഇടം കൊടുത്ത സിനിമ ♥️♥️♥️ കുരുത്തക്കേടും, അച്ഛൻ മോൾ സ്നേഹോം, കൗമാര പ്രണയവും, break up ഉം, വിരഹവും, അതിജീവനവും ഒക്കെ ഒക്കെ ♥️♥️♥️♥️
@afrafathima1206
@afrafathima1206 4 жыл бұрын
Scl lifeum
@serab4707
@serab4707 4 жыл бұрын
Oppum girls friensdshipinum... Allel heroineoke Oru koottukari polum illathavarayirunnu
@jaisammababu3668
@jaisammababu3668 4 жыл бұрын
Ithinokke aadyam idam koduthathaayirunna anuraga karikkin vellam
@aswathyvinod6613
@aswathyvinod6613 4 жыл бұрын
Eee
@aswathyvinod6613
@aswathyvinod6613 4 жыл бұрын
@@BlackPearl-hn8bp ee
@anithaabi4179
@anithaabi4179 4 жыл бұрын
ആദ്യമൊക്കെ ഈ പാട്ട് വെറും ഒരു പാട്ട് മാത്രം ആയിരുന്നു...... ഇന്ന് ഇപ്പോ അതു എന്റെ ജീവിതത്തോട് ചേർന്നു നിൽക്കുന്നു..... എനിക്ക് വേണ്ടി അല്ല ഞങ്ങൾക് വേണ്ടി എഴുതിയത് പോലെ തോന്നും ഓരോ വരിയും..... ഒരുപാട് സ്നേഹിച്ച അവസാനം ഒന്നിക്കാൻ പറ്റാതെ പോയ എല്ലാവർക്കും അങ്ങനെ തന്നനെ ആയിരിക്കും 💔💔
@bijishabalan7433
@bijishabalan7433 4 жыл бұрын
💯💯💯💯
@intensepsc
@intensepsc 4 жыл бұрын
കുറച്ചു നാൾ അടുപ്പിച്ചു കേട്ടാൽ മതി.. ഈ ഇഷ്ടോക്ക് പൊക്കോളും
@manojmangott5084
@manojmangott5084 4 жыл бұрын
Ya yes
@manojmangott5084
@manojmangott5084 4 жыл бұрын
Me too
@riyafathima9878
@riyafathima9878 4 жыл бұрын
💯💯
@aiswaryalekshmi2100
@aiswaryalekshmi2100 3 жыл бұрын
പെൺകുട്ടികൾക്കും ഉണ്ട് പറയാൻ തേപ്പിന്റെ കഥകൾ. ആത്മാർഥമായി പ്രണയിച്ചിട്ടു ഒടുവിൽ ഇട്ടിട്ടു പോകുമ്പോൾ ഉള്ള ഫീലിംഗ്, ജീവിതം മടുത്തെന്നു തോന്നും. Its my favorite film ever😍 അതിജീവിച്ചു കഴിയുമ്പോഴാണ് ഇതൊക്കെയാണ് ലൈഫ് എന്നു മനസിലാകുന്നത്.
@vajiradezoysa869
@vajiradezoysa869 3 жыл бұрын
Movie name please.....
@anjanaanjuzzz3936
@anjanaanjuzzz3936 3 жыл бұрын
@@vajiradezoysa869 June
@adindas2966
@adindas2966 3 жыл бұрын
Correct 😍
@arunbraj7187
@arunbraj7187 2 жыл бұрын
Athey njanum anubavich kondirrikkunnu
@linttalintta1231
@linttalintta1231 2 жыл бұрын
Athe sathyam...12 yrs love...but avan nice ayt thechu
@navyas5981
@navyas5981 2 жыл бұрын
ജീവിതത്തിൽ ഒരു break up ഉണ്ടായ ഏതൊരു പെൺകുട്ടിയുടെയും ഹൃദയത്തിൽ ഈ പാട്ട് തുളച്ച് കയറും 💔
@Camshaft86
@Camshaft86 2 жыл бұрын
കുറെ memmories ഉം കൂടെ കടന്നപോകും ഈ പാട്ട് കേൾക്കുമ്പോൾ 😅
@ThrishaRajuoffical
@ThrishaRajuoffical Жыл бұрын
Nammal jeevithathil oru pravashyamenkilum breakup anubhavichirikkanam take it easy 👍👍👍😀
@Varshanandhan1
@Varshanandhan1 Жыл бұрын
Yaa
@linithasibi6714
@linithasibi6714 Жыл бұрын
Still it was a nice memory 😢
@Ayshu-
@Ayshu- Жыл бұрын
Athe💔
@sararth011
@sararth011 3 жыл бұрын
ഒരു നാൾ വിചാരിച്ചിരുന്നു ലോകത്തിലേക്കും ഒരു ഏറ്റവും വലിയ ദുഃഖിതൻ ഞാനാണെന്ന് 'ഇവിടുത്തെ ഓരോ കമൻ്റസും വായിച്ചപ്പോൾ മനസ്സിലായി ഞാനനുഭിച്ച സങ്കടമൊക്കെ എത്രയോ ചെറുത് .! തേപ്പ് കിട്ടിയ എല്ലാർക്കും ഒരു നല്ല ജീവിതം കിട്ടട്ടെ എന്ന് ആശംസിക്കുന്നു.🙏
@ayishahabeebathiiii1406
@ayishahabeebathiiii1406 3 жыл бұрын
തേപ്പിന് ശേഷം. നല്ലൊരു ജീവിതം കിട്ടി 10 വർഷം ആയി എനിക്ക് 😍😍💜
@abz9634
@abz9634 3 жыл бұрын
🙌
@Anusaji123
@Anusaji123 2 жыл бұрын
😊
@bindums4672
@bindums4672 6 ай бұрын
കാണാതെ പോവരുത് ഈ മനസ്സ്
@sajanaa9539
@sajanaa9539 4 жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും എന്റെ കണ്ണ് നിറയും.. ഇട്ടേച്ചു പോയവർക്ക് അറിയില്ലല്ലോ നമ്മുടെ വേദന... 😑
@DRMOTO-pu3br
@DRMOTO-pu3br 4 жыл бұрын
😅💯💔
@sajanaa9539
@sajanaa9539 4 жыл бұрын
@@DRMOTO-pu3br 🙂
@azeezkp7416
@azeezkp7416 4 жыл бұрын
ശരിയാണ് bro
@sajanaa9539
@sajanaa9539 4 жыл бұрын
@@azeezkp7416 🙃
@anjalideviabhi648
@anjalideviabhi648 4 жыл бұрын
😭😭
@june5682
@june5682 3 жыл бұрын
ഇത് 90% പെൺകുട്ടികളുടെ റിയൽ ലൈഫ് ആണ് എത്ര തവണ ഈ ഫിലിം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 🥺❤
@jyothistomsontomson3965
@jyothistomsontomson3965 3 жыл бұрын
Yes
@rengu1712
@rengu1712 3 жыл бұрын
True
@bangtansoul1512
@bangtansoul1512 3 жыл бұрын
Me tooo
@aliyariyasriyas9121
@aliyariyasriyas9121 3 жыл бұрын
Yes
@sreelakshmisree4681
@sreelakshmisree4681 3 жыл бұрын
Enikkum
@agarez6112
@agarez6112 10 ай бұрын
ഈ പാട്ട് കേക്കുമ്പോ ഒരുപാട് ഓർമ്മകൾ മനസിലൂടെ കടന്ന് പോകും. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനെ സ്നേഹിച്ചതും അയാൾക്കു വേണ്ടി കാത്ത് ഇരുന്നതും ഒടുവിൽ കാണുവാൻ നേരം" ആദ്യം തമ്മിൽ കാണും നേരം " ഇങ്ങനെ സ്റ്റോറി ഇടണം എന്നൊക്കെ ആലോചിച്ചതും എല്ലാം.. ഇന്നവൻ മറ്റാരുടെയോ സ്വന്തം ആകുവാൻ പോകുവാണെന്നത് എന്നെകൊണ്ട് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല.. എപ്പോഴ്ലും അവൻ ഈ കമന്റ്‌ വായിക്കുമെന്ന പ്രതീക്ഷയോടെ... രേഷ്മ 🥹
@shaanaashhrfff
@shaanaashhrfff 9 ай бұрын
Okey aano🙂
@vishnu....152
@vishnu....152 Ай бұрын
Reshma nalla peraanu pandu muthal njan kaathirikkunna sondhamaakillannu ariyam ennalum innum orkum avale enikayi ni thannillallo dhaivame ennu 🙂 pavom penna 🤗 pakshe......
@chinnuchandrank
@chinnuchandrank 5 жыл бұрын
മറയുകില്ല ഏതു മണ്ണിലും പഴയ വഴികൾ.... പൊഴിയുകില്ല ഏതു നോവിലും മനസ്സിൻ ഇലകൾ.... പൊലിയുകില്ല നീ നൽകിയ മധുരനിമികൾ....
@lubnashabeer6248
@lubnashabeer6248 2 жыл бұрын
Sathyam
@Anusaji123
@Anusaji123 2 жыл бұрын
It feel.. So high😔
@hariHari-ey8rj
@hariHari-ey8rj 9 ай бұрын
Manjilum enna anu😂
@sangeethamanu9933
@sangeethamanu9933 27 күн бұрын
👍👍👍👍👍
@manasikrishna3198
@manasikrishna3198 5 жыл бұрын
നിന്നിൽ അലിയാൻ മാത്രം ഞാൻ പിറന്നു വെന്ന് തോന്നി.ഇന്നീ . നിമിഷം... ഈ വരി ന്തോ പറയാതെ പറയുന്ന ഫീൽ.. ലവ് u രജീഷ... 😘😘
@rabik828
@rabik828 5 жыл бұрын
Ee play ayappol anu ee comment kandath😍😍
@thuvalukkal
@thuvalukkal 5 жыл бұрын
Ahha ivideyum undooo
@manasikrishna3198
@manasikrishna3198 5 жыл бұрын
Pinnallathe
@thuvalukkal
@thuvalukkal 5 жыл бұрын
@@manasikrishna3198 😋
@nahnasworld1313
@nahnasworld1313 5 жыл бұрын
😍👍
@jalajashankar440
@jalajashankar440 5 жыл бұрын
I ever seen any song or scene showing that girl has been cheated by men, in every language their will b songs near bar abusing girls, but this is the first time i saw song on a girls emotion. Thank you so much for letting the world knows our pain... This is the first comment I'm posting in social media, feel like posting this....
@athirashaji5993
@athirashaji5993 5 жыл бұрын
True , this movie shown the breakup of a girl for the first time.
@madhavanmenon4197
@madhavanmenon4197 5 жыл бұрын
Because in 70 percent girls are breaking up with boys that is why there are so many men films
@anjalimadhavareddy1859
@anjalimadhavareddy1859 4 жыл бұрын
She is not cheated by the men. I think u should see the full film.....
@madhavanmenon4197
@madhavanmenon4197 4 жыл бұрын
I said about other film
@chsivaram9862
@chsivaram9862 4 жыл бұрын
Well said
@sreelekshmiparvathi4569
@sreelekshmiparvathi4569 4 жыл бұрын
ഇന്നവരെ ആരെയും പ്രണയിച്ചിട്ടില്ല.one side love indarunnu. But ഈ പാട്ട് കേൾക്കുമ്പോൾ ഉളളിൽ ഒരു മധുരമുളള വേദന തോന്നുന്നു
@lanalana9467
@lanalana9467 4 жыл бұрын
Same to you
@blackloverafru2827
@blackloverafru2827 4 жыл бұрын
Same to you
@nithinks3696
@nithinks3696 3 жыл бұрын
Me to
@sijuthomas8686
@sijuthomas8686 3 жыл бұрын
Sathyam
@habeebhabi3190
@habeebhabi3190 3 жыл бұрын
Enikum👍
@CoffeeArtist_Santhosh
@CoffeeArtist_Santhosh 5 жыл бұрын
ഈ പടത്തിൽ ഈ പാട്ട് തരുന്ന ഒരു feel... ഒരു രക്ഷേം ഇല്ല ❤❤ ഒരു Break up ന് ഇതിലും വലിയ feel തരാൻ രജിഷയ്ക്കല്ലാതെ ആർക്ക് കഴിയും... #RajishaVijayan💕👌
@alanwlker4824
@alanwlker4824 5 жыл бұрын
Sathyam
@mathewantony303
@mathewantony303 5 жыл бұрын
Sathym ath oolu anuraga karikin vellathiloode onnu theliyichaarnnu....😘😍💥
@reeemmaaa600
@reeemmaaa600 5 жыл бұрын
Arjun asokanum aay engnnaaa breakup aavune
@sadhamhussainj5260
@sadhamhussainj5260 5 жыл бұрын
Anuraga karikkin vellam also best example...
@binumangalath1406
@binumangalath1406 5 жыл бұрын
Santhosh Ottapalam love this song
@hamsachullikkal7991
@hamsachullikkal7991 4 жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത വേദന പകരുന്ന മധുരമുള്ള ഓർമ്മകൾ 😻 ജൂൺ മാസം അല്ലേലും ഓർമകളുടെ നീറ്റൽ ഉള്ള ഒരു പെയ്തു കാലമാണ്. ഒരു തിരിച്ചു പോക്ക് സാധ്യമല്ലെങ്കിലും വീണ്ടും വീണ്ടും കൊതിക്കുന്നത് പ്രിയ കാലമേ ഹൃദയം നീ കവർന്നത് കൊണ്ടാണ് 💯
@sreeparvathy4479
@sreeparvathy4479 2 жыл бұрын
💔😢
@dreamcatchergirl5004
@dreamcatchergirl5004 5 жыл бұрын
കുറെ നാളുകള്‍ക്ക് ശേഷമാണ് ഇത്രയും നല്ലൊരു പാട്ട് കേള്‍ക്കുന്നത്. വരികൾ കേൾക്കുമ്പോൾ എന്റെ ജീവിതത്തിലെ നല്ലൊരു ഭാഗവും മനസ്സിലൂടെ കടന്ന് പോകുന്നു. ജൂൺ എന്ന സാധാരണക്കാരിയായ ഈ പെണ്‍കുട്ടിയെ കാണുമ്പോള്‍ എന്നെപോലെ ഉള്ള ഒരുപാട് പെണ്‍കുട്ടികളെ ഓര്‍മ വരുന്നുണ്ട്. ഞാന്‍ അവനോടൊപ്പം ചിലവഴിച്ച ദിനങ്ങളും,അവനോടൊപ്പം ഒരുമിച്ച് സഞ്ചരിച്ച ഉത്തരേന്ത്യന്‍ വഴികളും എല്ലാം മനസ്സിലൂടെ മിന്നിമറഞ്ഞു. സ്നേഹിച്ച് കൊതി തീരും മുമ്പേ, lets stop this എന്ന മൂന്ന്‌ വാക്കില്‍ എല്ലാം അവസാനിപ്പിച്ച് മടങ്ങി പോകാൻ ശ്രമിച്ച അവനോട് ഒന്നും തന്നെ പറയുവാന്‍ കഴിയാതെ നിസ്സഹായ ആയി നില്‍ക്കാന്‍ മാത്രമേ എനിക്ക് പറ്റുമായിരുന്നുള്ളൂ... അവനില്ലാതെ കഴിച്ച് കൂട്ടിയ ഓരോ ദിവസവും ഓരോ ചെറിയ സംഭവങ്ങളിലും അവന്റെ സാമീപ്യം തിരിച്ചറിയുവാന്‍ എനിക്ക് കഴിഞ്ഞിരുന്നു. അങ്ങനെ ഞാന്‍ എന്നിലെ അവനെ തിരിച്ചറിഞ്ഞു....... നിന്നിലലിയാൻ മാത്രം ഞാന്‍ പിറന്നു എന്ന് തോന്നി ഇന്നീ നിമിഷം.....
@AnoukhA73
@AnoukhA73 5 жыл бұрын
Pranayam angananu... Kothichathalla kittuka. Vidhichathe kittu.. 9 yrsinu shesham oru msg vannu.. Ee film kanditt.. Ex nte... Iniyoru janmam undenkil paathiyaakan daivam anugrahikkatte ennu.... Ipolum marikkathe ormakal ullill kidakkunnu
@jilbajames543
@jilbajames543 5 жыл бұрын
Ennit ippo 2 perdem marriage kazhinjo
@AnoukhA73
@AnoukhA73 5 жыл бұрын
@@jilbajames543 yes... randalkum oro makkalsum aayi..
@jilbajames543
@jilbajames543 5 жыл бұрын
Life is full of twists yaar..
@suhailasherinm2207
@suhailasherinm2207 5 жыл бұрын
Dreamcatcher Girl palappazhum vedanippikkyunna kore ormakal maathram ayippovum pranayam
@kattapa_2279
@kattapa_2279 3 жыл бұрын
എജ്ജാതി ഫീലിംഗ്.. ❤❤.എഴുതിയ വരികളും പാടിയതും ഒക്കെ എന്ത് രസമാ......ഞാൻ പഠിച്ച കോളേജിൽ ഷൂട്ട്‌ ചെയ്ത കൊണ്ട് കാണുമ്പോൾ വല്ലാത്തൊരു ഫീൽ... ❤
@_s9545
@_s9545 3 жыл бұрын
Eth clg
@niya5342
@niya5342 2 жыл бұрын
Catholicate aank😁?
@kattapa_2279
@kattapa_2279 2 жыл бұрын
@@niya5342 അതെ..
@kattapa_2279
@kattapa_2279 2 жыл бұрын
@@_s9545 catholicate college, pathanamthitta..
@sheejashibu706
@sheejashibu706 5 жыл бұрын
മറയുകില്ല ഏതു മണ്ണിലും പഴയ വഴികൾ.... പൊഴിയുകില്ല ഏതു നോവിലും മനസ്സിൻ ഇലകൾ.... പൊലിയുകില്ല നീ നൽകിയ മധുരനിമികൾ.... Meaningfulcomposition.. heartbroken.no one can replaced the true land first love..
@damaldev5411
@damaldev5411 4 жыл бұрын
പെൺകുട്ടികളുടെ വിരഹകഥകൾ ഇത്രെയും ഒരുമിച്ച് വായിക്കുന്നത് ഈ കമന്റ്സിലൂടെയാണ്.... 😪🔥🔥
@sheenacn1715
@sheenacn1715 4 жыл бұрын
പലരും കമെന്റ് ഇടാത്തതുകൊണ്ടാണ്
@damaldev5411
@damaldev5411 4 жыл бұрын
@@sheenacn1715 thurannparyan bhaymanu 😔
@ambikamvambika1871
@ambikamvambika1871 3 жыл бұрын
Bhayam alla chetta..... Ath orkkan koodi kazhiyilla... Nencil aani idich kettanappole oru vedanayaa...... Orkkan koodii pattilla. Pinne enganeya comment ida??
@jenyjeny4636
@jenyjeny4636 3 жыл бұрын
Oru aaninu tangan pattatha pain anel oru pennu masam tikachu ithintude ethellam vedhanakal chummakanam...orku...njanum 5 varshaayi oruthane orthu neeran todageet...ladies angane onm purathu parayarilla....ithudi kettapil karanju poi aryand.nalla paatu but pain arykunund
@gho5431
@gho5431 3 жыл бұрын
😂😂
@mufliha8572
@mufliha8572 5 жыл бұрын
ഈ സോങ് കണ്ടപ്പോ വല്ലാത്തൊരു ഫീൽ പഴേത് എന്തൊക്കെയോ മനസ്സിലോട്ട് ഓടി എത്തി രജിഷ സൂപ്പർ ആക്ടിംഗ് 👌👌👍
@arshadarshu8817
@arshadarshu8817 5 жыл бұрын
നമ്മൾ സ്നേഹികുന്നവരെ നമുക്ക് കിട്ടുന്നില്ല........ പക്ഷെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മുക്ക് ഇഷ്ടമാവില്ല........... പക്ഷെ നമ്മളെ കല്യാണം കഴിക്കുന്നത്‌ നമ്മൾ ഒരു ദിവസം കണ്ട ഒരാളുടെ കൂടെ............. ജൂൺ മൂവി നമുക്ക് ഇതെല്ലാം കാണിച്ചു തരുന്നു.............
@nehaalluri5850
@nehaalluri5850 4 жыл бұрын
I could totally relate to this song... Ente break up was exactly similar to what was shown... He had his own plans... I was told I could not adjust with it. Just like in this movie, in my life he gave importance only to his father and his family. And on top of everything... When she gave that clay model to him when she goes to see him.. In my life I gifted my ex a diary that he gifted me years back and I wrote our entire love story in it. And on that exact same day everything ended. Just that in my case there were few more issues and stuffs that happened. The feeling of heaviness she carries when she walks aways... The feeling of fear and sadness... The tsunami of emotions everything happened to me (well to all of us who went through this) . This song just tear away my heart each time I watch this.
@dharaniaddankula280
@dharaniaddankula280 4 жыл бұрын
Sis u are frm?
@devika2412
@devika2412 4 жыл бұрын
You are an angel. You deserve someone really better...❤️❤️
@nehaalluri5850
@nehaalluri5850 4 жыл бұрын
@@devika2412 aww.. Thanks a lot☺
@sollo_sazz
@sollo_sazz 4 жыл бұрын
I sympathize with u!!! I know 3weeks have passed ... hoped u have moved on...even though its hard...............b strong
@nehaalluri5850
@nehaalluri5850 4 жыл бұрын
@@sollo_sazz thank you and here is what happened.. To everyone reading my comment.... And also to people who had wished me well here.... I had my break up a year ago and it was THE MOST excruciating pain I ever experienced in my life till then. Surviving each day was very hard but I fought tooth and nail and somehow made it to the other side of the shore. It had been quite a long and exhausting year but the one year that totally moulded me to a finer version of myself. My wounds are healing and I am still in the process. I have come so far and I know I would get to a point where my past would not hurt me , not even to an atom! The first anniversary of my break up, I made it memorable. I remade the past, but this time with my besties. I went to the same places where the things happened a year ago and made wonderful memories this year to mark a milestone and also to over write some bad memories I have in my head. The day was just fruitful, I even wrote a letter to a stranger and left it in the bus stop which had a good message, hoping it would bring hope to someone who might be broke. I felt so happy and content that day and I can't think of any better way to celebrate my break up anniversary 😌. Though this songs still hurts and haunts me I know I am making progress... Every passing day my past gets faded one shade more than yesterday. .. Here is to love light and prayers to everyone coping up with depression, there is always hope and then there is YOU! Never give up on yourself.. You are worth fighting for.
@sarathmpambi
@sarathmpambi 4 жыл бұрын
Oru paatil thanney pranayvum... Break up kaanicha oru amazing song😍😍😍
@shuthiranr4716
@shuthiranr4716 4 жыл бұрын
No watch the film. they are lovers from school
@sarathmpambi
@sarathmpambi 4 жыл бұрын
@@shuthiranr4716 🙄🙄 3 vattam theatre il kanda enodo baala... I know that cinemayil palapozhaynu ee paatu varunathu nu . I just meant same paatil 2 emotions
@gopikarajugopika9576
@gopikarajugopika9576 4 жыл бұрын
ആദ്യം ഈ പാട്ട് കേട്ടപ്പോൾ ഒരു feel ഉം ഇല്ലായിരുന്നു but ഇപ്പോൾ കേട്ടിരിക്കാൻ നല്ല രസമാണ് because ഇപ്പോൾ ഒരുപാട് തേപ്പ് കിട്ടി 😉😉😉♥️
@gokulpg9047
@gokulpg9047 4 жыл бұрын
Ara theche😁
@aswathiachu9950
@aswathiachu9950 4 жыл бұрын
Enikum
@shamsiyabiju8906
@shamsiyabiju8906 3 жыл бұрын
Orupaad theppoo... Apol kureyundo
@abikrishna.b6825
@abikrishna.b6825 3 жыл бұрын
😁😌
@mariya7400
@mariya7400 3 жыл бұрын
@@shamsiyabiju8906 😂😂njn choikan varuvarnu
@stoner__boi5542
@stoner__boi5542 3 жыл бұрын
ഫ്രണ്ട്ഷിപ് നഷ്ടം ആകുമ്പോൾ.. love തകരുമ്പോൾ ഒക്കെ ഈ പാട്ടു നമ്മളെ ആ ഓർമകളിലേക്കു കൂട്ടി കൊണ്ട് പോകും ഉറപ്പു.. ചിലതൊക്കെ miss ആയവർക് വലിയ വില നൽകുന്ന ഒരു സോങ്
@adithyaaa__
@adithyaaa__ 2 жыл бұрын
🙂💔
@unnimayathomas4455
@unnimayathomas4455 2 жыл бұрын
എപ്പോ കേട്ടാലും കണ്ണു നിറയും..!! ഓർക്കണ്ട എന്നു എത്ര വിചാരിച്ചാലും.. പറ്റണില്ല..!! Dec 2012 😣😥
@chippy367
@chippy367 2 жыл бұрын
,,
@bismi6394
@bismi6394 2 жыл бұрын
Enteyum athe samayamokkeya😢
@aysharafna6052
@aysharafna6052 4 жыл бұрын
Ithile break up inte scene kandappol swantham karyam think cheythavar ethra und😔onn njn thanne aan tto💔
@Vignesh-by3dp
@Vignesh-by3dp 3 жыл бұрын
Saraallyda potte ithokee rasallee🤣
@nucleusnatureaquatics6338
@nucleusnatureaquatics6338 3 жыл бұрын
😎
@bindupb7756
@bindupb7756 3 жыл бұрын
Nan indd
@nucleusnatureaquatics6338
@nucleusnatureaquatics6338 3 жыл бұрын
Ohh😂😂
@prajulpradeep
@prajulpradeep 3 жыл бұрын
YES..ME TOO🙋‍♂️
@ashokkrishna1520
@ashokkrishna1520 4 жыл бұрын
പുല്ല് ഇച്ചിരി സമാധാനത്തിനു സ്വല്പം മൂസ്സിക് കേൾക്കാം എന്നു വന്നു കേറിയതാ ഇപ്പൊ ഉള്ള സമാധാനം പോകുകേം ചെയ്ത് മറന്നത് ഓർക്കുക്കേം ചെയ്ത്... സഭാഷ്🙏🙏🙏
@chinjugreeshma7899
@chinjugreeshma7899 4 жыл бұрын
Ashok Krishna 😁Same avastha
@meenakshi8636
@meenakshi8636 4 жыл бұрын
Sathyam🤦
@soumyapeter1600
@soumyapeter1600 3 жыл бұрын
😆😆athe
@harivijayan5955
@harivijayan5955 3 жыл бұрын
Brooo
@nivetharaj89
@nivetharaj89 4 жыл бұрын
இடத்தூர்னு பெய்யும் தோரும் மழ போல் இடநெஞ்சில் ஈனம் நீயும் குளிரே... நின்னில் அழியான் மாத்ரம் நான் பிறன்னு என்னு தோணி ன்னு ஈ நிமிஷம்..😍
@ajaydas1770
@ajaydas1770 4 жыл бұрын
Nice..but small correction. Not அழியான்(to destroy)...its அலியான் (to melt) Not நீயும்(you)..its நெயும் (weaving)
@nivetharaj89
@nivetharaj89 4 жыл бұрын
@@ajaydas1770 நன்றி அண்ணா..திருத்திக்கொள்கிறேன்😍
@sreesastha.
@sreesastha. 3 жыл бұрын
പ്രണയ വിരഹ വേദന അനുഭവിച്ചു അതിജീവിച്ചു കഴിയുമ്പോൾ ആണ് ഇതൊക്കെ ആണ് real life എന്ന് മനസിലാകുന്നത് പിന്നെ അങ്ങോട്ട്‌ എല്ലാ ജീവിത പ്രശ്നങ്ങളും തരണം ചെയ്യാനുള്ള ഊർജം കിട്ടും 💔
@onetimeviewer7907
@onetimeviewer7907 5 жыл бұрын
ആഹാ.. ന്താ മൂവി, എത്ര നല്ല പാട്ടുകൾ, ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ലാട്ടോ 😘😘😘
@annavarghese2802
@annavarghese2802 5 жыл бұрын
Nalla movie but climax ...
@jobishvj2985
@jobishvj2985 5 жыл бұрын
End was....Wow💝💝
@arathyr2518
@arathyr2518 5 жыл бұрын
Sathyam...njn orupad kandutto
@annlinjosekidzworld3293
@annlinjosekidzworld3293 4 жыл бұрын
Me tooo
@onetimeviewer7907
@onetimeviewer7907 4 жыл бұрын
@@annavarghese2802 Climax??
@aryaa9326
@aryaa9326 5 жыл бұрын
*നിന്നിൽ അലിയാൻ മാത്റ൦ ഞാൻ പിറന്നുവെന്ന തോന്നൽ കൊണ്ടെൻ കനവിൽ* ഈ വരി ഒരു രക്ഷയുമില്ല 😊😊😊😊
@devz1261
@devz1261 2 жыл бұрын
എല്ലാം നിർത്തി പോകുന്നതിന് മുൻപ് ഞാൻ അവന് അവസാനമായി അയച്ച song 🥺 വില തരാത്തിടത്തുനിന്ന് മാറുന്നത് തന്നെയാണ് നല്ലത്!
@naughtyboy8859
@naughtyboy8859 Ай бұрын
@naughtyboy8859
@naughtyboy8859 Ай бұрын
😢
@tharakrishna5356
@tharakrishna5356 Ай бұрын
എലിസബത്തും, ജൂണും രെജീഷ ചെയ്ത ഈ രണ്ട് കഥാപാത്രങ്ങളും ഒരിക്കലും മറക്കാൻ പറ്റില്ല. അത്രയേറെ relate ചെയ്തതാണ് രണ്ടും
@thejusvinayan7244
@thejusvinayan7244 5 жыл бұрын
ഒരൊറ്റ പാട്ടിൽ ഇത്രേം imotions.... love and heartbreaking... രണ്ട് contrasting things കൂട്ടിചേർത്തൊരു ഇഫ്തി മാജിക്‌.... സൂരജ് സന്തോഷ്‌ ❣️ ആൻ ആമി 💞 Rejisha😍❣️.... .... nd at the lst lipstick scne.. touched😪
@rabeehpkrabeehabdulkader5801
@rabeehpkrabeehabdulkader5801 5 жыл бұрын
Nice composition..Ifthi✌🏻
@rranimoljrani6096
@rranimoljrani6096 4 жыл бұрын
Yes
@laiqa771
@laiqa771 5 жыл бұрын
*ന്താണാവോ ഈ പാട്ട് ഇടക്കിടെ വന്നു കാണാൻ തോന്നുന്നേ... ufffff feeeel😔😍*
@ashifathasneem7171
@ashifathasneem7171 5 жыл бұрын
Nkum😑
@vijisurendran4563
@vijisurendran4563 5 жыл бұрын
Enikkum
@shahilabu3306
@shahilabu3306 4 жыл бұрын
Hmmmm
@abc-fg7fm
@abc-fg7fm 4 жыл бұрын
Pwoli song an mwone......
@laiqa771
@laiqa771 4 жыл бұрын
@@abc-fg7fm 😍😍✌️✌️
@nandukrishna7196
@nandukrishna7196 3 жыл бұрын
Hostel memories💝 Speaker ill ഞങ്ങൾ എല്ലാവരും ഒരുപോലെ ഇഷ്ടത്തോടെ repeat അടിച്ചു കേൾക്കുന്ന fvrt SONG......ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട് memories..
@digitech5958
@digitech5958 Жыл бұрын
ഈ പാട്ട്........ ഓർമ്മകൾക്ക് അപ്പുറം വേദന ആണ്.😥🥺
@divyanandu
@divyanandu 4 жыл бұрын
പുല്ല് വരണ്ടായിരുന്ന്. മനുഷ്യനെ കരയിപ്പിക്കാനായിട്ട്‌. 5:15 ഇജ്ജാതി ഫീൽ😥😥Rajisha👌💕
@aleenabenny8295
@aleenabenny8295 3 жыл бұрын
Athanneee😥
@mejackolson
@mejackolson 4 жыл бұрын
It’s better to have a bitter end rather than a bitterness without an end.
@athira.k4291
@athira.k4291 4 жыл бұрын
👍
@shahnap6783
@shahnap6783 3 жыл бұрын
About Ellie.. Right? 😇
@mejackolson
@mejackolson 3 жыл бұрын
@@shahnap6783 finally!! Somebody got it.
@jeringeorgedavid45
@jeringeorgedavid45 2 жыл бұрын
@rollercoaster2247
@rollercoaster2247 2 жыл бұрын
*than endless bitterness, alle?
@noushadp.m9029
@noushadp.m9029 4 жыл бұрын
Mottachiyee pole oru adar chunks ondengil life kalara😙😘😚
@sreelakshmimohan2278
@sreelakshmimohan2278 3 жыл бұрын
പ്രണയവും വിരഹവും ഈ പാട്ടിൽ എനിക്ക് ഒരുമിച്ചു കാണുവാൻ സാധിക്കുന്നു,,,,, and such an intense voice sooraj santhosh have❤
@anijaauglet6660
@anijaauglet6660 4 жыл бұрын
Minni minni kannu chimmi എന്നാ പാട്ടിനേക്കാൾ എന്നിക് ഈ song ആണ് കൂടുതൽ ഇഷ്ടമായത്😍😍😍
@devasreelechuu5010
@devasreelechuu5010 4 жыл бұрын
Oooohoo
@sarathmpambi
@sarathmpambi 4 жыл бұрын
By miles!!
@suryacs99
@suryacs99 3 жыл бұрын
Enikkum
@archanaachuz9213
@archanaachuz9213 3 жыл бұрын
Ayin 😕😕😕
@abhijithkrishnakumar4752
@abhijithkrishnakumar4752 3 жыл бұрын
This is my 1st short film taken in a phone kzbin.info/www/bejne/nIq8loaBe819o9E Pls watch it completely
@athirats9745
@athirats9745 5 жыл бұрын
ഉഫ് 3:48 ശെരിക്കും ഇങ്ങനൊരാളെ ജീവിതത്തിൽ കിട്ടാനല്ലേ ഭാഗ്യം ചെയ്യേണ്ടത്.. ഏതൊരു അവസ്ഥയിലും ഒപ്പം നിൽക്കുന്ന... 💖💖💖
@archanajineshvijitha4115
@archanajineshvijitha4115 3 жыл бұрын
Mm, ശരിയാ, അങ്ങനെ ഒരാളെ കിട്ടാ നല്ലേ പാട്,🤔
@sarathvm3516
@sarathvm3516 3 жыл бұрын
BRKUP😂PUBG♥️🤭
@sayooj1406
@sayooj1406 3 жыл бұрын
@@archanajineshvijitha4115 njan nilkum pakshe avar ente avasta manasilaakki ente koode nilkilla🥲🙂😢
@archanajineshvijitha4115
@archanajineshvijitha4115 3 жыл бұрын
@@sayooj1406 😆😆
@sayooj1406
@sayooj1406 3 жыл бұрын
@@archanajineshvijitha4115 serious aayi paranjatha😁🙄🙄😁
@ZebaMuhazin
@ZebaMuhazin 5 жыл бұрын
Uff..the way she looks at him💕💕 And so in love with that bus stop scene. The way she blushes gives me goosebumps!
@riyascv
@riyascv 5 жыл бұрын
Aa Nose Kissum kalakkiyille😉
@koolkata_guy3732
@koolkata_guy3732 4 жыл бұрын
I watched the film last night.I must say I could not get over with the film.and the girl stole my heart.How a guy left a girl like June.today everyone is busy with their life career where a girl is only worrying about her love and the guy.
@riyakaushal7158
@riyakaushal7158 4 жыл бұрын
kzbin.info/www/bejne/g5etfn5qgqZ5o9k
@suruminaushad
@suruminaushad Жыл бұрын
1.Ninnilaliyaan mathram njan pirannuvennu thonni innee nimisham 2.Ninnilaliyaan mathram njan pirannuvenna thannal konden kanave 3.Ninnilaliyaan mathram njan pirannuvennu thonnum ee dinangal **Amazing both music and lyrics**
@expresskannur9118
@expresskannur9118 5 жыл бұрын
മഴയത്ത് കാറിന്റെ സൈഡ് സീറ്റിലിരുന്ന് ഈ പാട്ട് കേട്ട് പോവാൻ നല്ല ഫീലാ... 😍
@wafasworld3025
@wafasworld3025 4 жыл бұрын
ബസിൻ്റെ സൈഡ് സീറ്റിലും😍
@smellycat7309
@smellycat7309 5 жыл бұрын
മൊട്ടച്ചി ഫാൻസ്‌ 👇
@swathisayi7478
@swathisayi7478 3 жыл бұрын
Ee actress aano aandham movie diya aayath
@rameshpai4897
@rameshpai4897 3 жыл бұрын
Army ano
@smellycat7309
@smellycat7309 3 жыл бұрын
@@rameshpai4897 yes
@rameshpai4897
@rameshpai4897 3 жыл бұрын
@Blackpink Bts no
@rameshpai4897
@rameshpai4897 3 жыл бұрын
@@Aaro.7 💜ᗷTS⟭⟬💜
@rosemary1812
@rosemary1812 5 жыл бұрын
Mottachiye ishtayavar indoo 🙋agney oral indavum alardey lifefilum alengil undavanm....... Koodey kattak nikan aley....?
@shereefmuhammed2212
@shereefmuhammed2212 5 жыл бұрын
Ys exactly....
@hersuperbhero1618
@hersuperbhero1618 5 жыл бұрын
Kidu...
@keseebkeseeb8628
@keseebkeseeb8628 5 жыл бұрын
Mottachiyo athara
@ribzcosmos1986
@ribzcosmos1986 5 жыл бұрын
@@keseebkeseeb8628 songil kanikuna avlde friend.. throughout avlde koode und
@keseebkeseeb8628
@keseebkeseeb8628 5 жыл бұрын
@@ribzcosmos1986 thanks bro😀
@ibinraja7364
@ibinraja7364 3 жыл бұрын
ഞാനും breakup ആയതാ.... പല കാര്യങ്ങളിലും വിയോജിപ്പും ഉണ്ട് ജീവിതത്തിനെ കുറിച്ചുള്ള കാഴ്ചപാട് വേറെ ആണ്... അതോണ്ട് ആ കന്നട കുട്ടിയും ആയിട്ട് പിരിഞ്ഞു...ഇപ്പോഴും സുഹൃത്ത് ആയിട്ട് ഉണ്ട്.....പക്ഷേ ചെറിയ ഒരു വേദന ഇപ്പോഴും ഉണ്ട്....
@focus___v_4923
@focus___v_4923 3 жыл бұрын
എന്റെ സൂരജ്‌ bro താങ്കൾ ഒരു ഇധിഹാസം തന്നെ ആണ്..... പാട്ട് കേൾക്കുന്നവരെ വേറെ ഏതോ ഒരു മായാ ലോകത്തേക് കൊണ്ടുപോകുന്ന voice ആണ് സൂരജ്‌ bro യുടെത്.... ഒന്നും പറയാനില്ല... എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള singer ആണ് സൂരജ്‌ സന്തോഷ്‌ എന്നെങ്കിലും നേരിട്ട് കാണാൻ സാധിക്കട്ടെ.. ❤❤❤
@aswathythilakan1699
@aswathythilakan1699 5 жыл бұрын
"നിന്നിൽ അലിയാൻ മാത്രം പിറന്നു വെന്ന് തോന്നി ഇന്നി നിമിഷം." എനിക്ക് തോന്നി പക്ഷെ അവനു തോന്നിയില്ല🙂
@moviemirror7942
@moviemirror7942 5 жыл бұрын
pinne enthina muthe njaan😉
@aswathythilakan1699
@aswathythilakan1699 5 жыл бұрын
@@moviemirror7942 Ayyedaaaa
@justmee796
@justmee796 5 жыл бұрын
Aswathy Thilakan 😀😀
@moviemirror7942
@moviemirror7942 5 жыл бұрын
@@aswathythilakan1699 enthe😁
@aswathythilakan1699
@aswathythilakan1699 5 жыл бұрын
@@moviemirror7942 Eyii.. onnullaaaaa😅
@soniaissac9646
@soniaissac9646 3 жыл бұрын
Sagikan പറ്റുന്നില് 😰😰😰... 4year പ്രണയം. നന്നായി തേച്ചിട്ട് പോയി ഇപ്പോൾ വെറേ പെൺകുട്ടിയെ കെട്ടി.. .. ഹൃദയം പൊട്ടുന്ന വേദന ഉണ്ട്... 😭😢
@gopikasuresh2250
@gopikasuresh2250 3 жыл бұрын
U deserve someone better ❤️
@renjurenju6678
@renjurenju6678 3 жыл бұрын
5 yr love cheythitt pettennu oru day good bye paranju poyi......suicide cheyan blade vare eduthu..........🙂🙂🙂🙂🙂 ippol marriage kazhinju 2 ....3 months ulla kunjuvava undu ippol njangalku............ചിലർ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നത് നമ്മുടെ നല്ലത് ആണ്.........God blessed me with my husband who is care me like a child. He loves more than anything in the world...He knows my story but he never asked anything about it........most of my family members friends are a little bit jealous about our life.....God is great....He knows what to do with everyone's life.....You deserve better guy.......and 100% sure u will get
@aiswaryakp2457
@aiswaryakp2457 3 жыл бұрын
@@renjurenju6678 chechi engane overcome cheythu 😥
@aswathyka2393
@aswathyka2393 3 жыл бұрын
Same... Feeling....
@renjurenju6678
@renjurenju6678 3 жыл бұрын
@@aiswaryakp2457 daily kure karanju....icu duty timeil polum karanju........ellarkkum ariyavunna relation aayirunnu.....so avarokke samadanipichu.........ippol athokke orkumbol comedy aayi thonnunu
@halalvines863
@halalvines863 2 жыл бұрын
നിനക്ക് നിഴലായ് എന്നെ ഞാൻ ഒതുക്കി വെച്ചതും......🥺sooraj santhosh❤️❤️
@saloojau8376
@saloojau8376 5 жыл бұрын
Ee paattinu vendii wait chythavar indoo...🤩😍😍💓💖🧡💘
@krithimohan9749
@krithimohan9749 5 жыл бұрын
4:27 ആ humming... എജ്ജാതി.. എന്നാ ഫീൽ ആ.. ഒരു രക്ഷേമില്ല...
@abhijithdinakaran6595
@abhijithdinakaran6595 Жыл бұрын
ഈ പാട്ട് എപ്പോ കേട്ടാലും കണ്ണ് നിറയും... കുറെ നല്ല ഓർമ്മകൾ വരും...അറിയാണ്ട് കരഞ്ഞു പോകും..... ഇട്ടേച് പോയവർക്ക് അറിയില്ലല്ലോ നമ്മുടെ സങ്കടം വേദന 🥺🥺🥺🥺💯
@anusshajaishankar3419
@anusshajaishankar3419 4 жыл бұрын
Anyone here in 2021 in repeated mode.. ♥️♥️😍😍 doesn't know the language but still love this song much... 🤩🥰
@sherinjohnson4860
@sherinjohnson4860 4 жыл бұрын
Yessssssss
@manalakshmivenkata6703
@manalakshmivenkata6703 4 жыл бұрын
Me
@ameenafsalappat1646
@ameenafsalappat1646 3 жыл бұрын
🤣🤣🤣
@kcgokul6037
@kcgokul6037 3 жыл бұрын
me also i lv this song so much
@desertrose6927
@desertrose6927 3 жыл бұрын
Yes me
@NandhaKumar-gv7bx
@NandhaKumar-gv7bx 4 жыл бұрын
നെഞ്ചിൽ തൊട്ട മാസ്സ് പാട്ടുകളാണ് ജൂണിലേത് അല്ലെന്നു പറയാൻ ഏതേലും മലയാളിക്ക് പറ്റുമോ 😍
@balqeesbinthabid8434
@balqeesbinthabid8434 5 жыл бұрын
That lipstick scene ....... Rajisha uh nailed it🤗
@tharakrishna5356
@tharakrishna5356 5 жыл бұрын
നിന്നിലലിയാൻ മാത്രം ഞാൻ പിറന്നുവെന്ന് തോന്നി ഇന്നീ നിമിഷം😍😍😍😍😍😍😍
@tharakrishna5356
@tharakrishna5356 5 жыл бұрын
@@deepthip9179 Its fvrt😍😍😍
@dhiyajasmin5216
@dhiyajasmin5216 5 жыл бұрын
@@deepthip9179 njanum
@greeshmas6440
@greeshmas6440 5 жыл бұрын
😍😍😌😌
@happyvibes6342
@happyvibes6342 5 жыл бұрын
❤️👍🏻
@nikitha7746
@nikitha7746 5 жыл бұрын
@@deepthip9179 njnum
@abhiramirnair2318
@abhiramirnair2318 3 жыл бұрын
Nyt drive ...... 😌❤ Full silence.... 🤫 Moonlight......🌝 Heart broken....💔 Open air....🍃 With song..... 🎧 ❤someone is missing..... 😔
@trissurgadiz8727
@trissurgadiz8727 5 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട rejishaye ❤️she is so talented.....
@vipinkv6645
@vipinkv6645 5 жыл бұрын
ഈ അടുത്തിടയ്ക്കാണ് ജൂൺ സിനിമ കണ്ടത്...fell in love with the movie... This song...😍😍😍
@adithya282
@adithya282 4 жыл бұрын
"Marayukilla ethu mannilum pazhaya vazhikal Pozhiyukilla ethu novilum manasinilakal Oliyukkilla ni nalkiya mathura nimikal Ninnilaliyan mathram njan pirannuvennu thonnum ee dhinangal " Entammo entha feel Life il kadann poya palathum ormapeduthunna varikal🥰😪
@jithunvk4262
@jithunvk4262 Жыл бұрын
പൊലിയുകില്ല നീ നൽകിയ മധുര നിമികൾ.. 🙂💗
@greeshmareji9148
@greeshmareji9148 5 жыл бұрын
കേൾക്കുംതോറും ഇഷ്ടം കൂടി വരുകയാണല്ലോ ദൈവമേ ...... 😍😍😍😍😍😍
@sandramariaxavier3194
@sandramariaxavier3194 5 жыл бұрын
Enney ettavum karayipicha film aanu June ellardeyum life il cheruthayitt engilum relate cheyan pattuney film aanu ♥️very heart touching film 😐
@abhisheknair5409
@abhisheknair5409 5 жыл бұрын
Undennu thonnunu🤔🤔🤔.
@hersuperbhero1618
@hersuperbhero1618 5 жыл бұрын
സത്യം
@aswaniammu564
@aswaniammu564 5 жыл бұрын
Sathyam........
@sameert2194
@sameert2194 5 жыл бұрын
Sandra Xavier yeah curect
@artworldnaturalveiw9642
@artworldnaturalveiw9642 5 жыл бұрын
Yeah real
@james7007007
@james7007007 4 жыл бұрын
Rajisha's acting is just mind blowing in this movie☺🥰luv her
@saranyasuresh5708
@saranyasuresh5708 Жыл бұрын
എല്ലാദിവസവും ഈ പാട്ട് രണ്ട് പ്രാവശ്യം കേട്ടതിനുശേഷമേ ഞാൻ ഉറങ്ങാറുള്ളൂ അത്രയ്ക്കും നല്ലൊരു ഫീൽ ആണ് ❤❤❤❤
@noufalparambat3795
@noufalparambat3795 Жыл бұрын
പച്ച കള്ളം
@saranyasuresh5708
@saranyasuresh5708 10 ай бұрын
സത്യാണ് ട്ടോ
@meezansa
@meezansa 5 жыл бұрын
മൂവി 📽:- ജൂൺ......... (2019) ഗാനരചന ✍ :- വിനായക് ശശികുമാർ ഈണം 🎹🎼 :-ഇഫ്തികാർ അലി രാഗം🎼:- ആലാപനം 🎤:-സൂരജ് സന്തോഷ് & ആനി ആമി 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 ആദ്യം തമ്മിൽ കാണും ഞൊടിയിൽ... കൊതിച്ചു നിന്നെ മിന്നും മുത്തേ കണ്ണിൻ മണിയേ... ആരും കാണാ നേരം പതിയേ.... അടുത്തുവന്നു മെയ്യിൽ ചേരാനുള്ളം പിടയേ........ ഇടതൂർന്നു പെയ്യും തോരും മഴപോൽ.... ഇടനെഞ്ചിൽ ഈണം നെയ്യും കുളിരേ....... നിന്നിലലിയാൻ മാത്രം ഞാൻ... പിറന്നുവെന്നു തോന്നി ഇന്നീ നിമിഷം..... കരളിതിൽ നീ എഴുതുകയായ് പുതിയൊരു കാവ്യം.. വിരലുകളോ മൊഴിയുകയായ് പ്രണയസ്വകാര്യം.. കരളിതിൽ നീ എഴുതുകയായ് പുതിയൊരു കാവ്യം.. വിരലുകളോ മൊഴിയുകയായ് പ്രണയസ്വകാര്യം.. നിധിയായ് ഇനി നിന്നെയെന്നുമേ.. ഉയിരിൽ അകമേ കാത്തുവച്ചിടാം- ഞാൻ.. നമുക്കു പങ്കിടാൻ കിനാവുകൾ കുറിച്ചുവച്ചതും.. മുറിഞ്ഞിടുമ്പോഴും വിമൂകമായ് ഒളിച്ചുവച്ചതും.. നിനക്കു നിഴലായ്… എന്നെ ഞാൻ ഒതുക്കി വച്ചതും- നിന്നിൽ അലിയാൻ.. മാത്രo ഞാൻ.. പിറന്നുവെന്ന തോന്നൽ കൊണ്ടെൻ കനവേ....... മറയുകില്ല ഏതു മഞ്ഞിലും പഴയവഴികൾ.... കൊഴിയുകില്ല ഏതു നോവിലും മനസ്സിന്നിലകൾ.. പൊലിയുകില്ല നീ... നൽകിയ മധുരനിമികൾ... നിന്നിലലിയാൻ മാത്രം-- ഞാൻ... പിറന്നുവെന്നു തോന്നി ഇന്നീ നിമിഷം.....
@sukanya6275
@sukanya6275 4 жыл бұрын
Ty
@afrafathima1206
@afrafathima1206 4 жыл бұрын
Tnx
@athul03
@athul03 4 жыл бұрын
ലാസ്റ്റ് ലൈൻ ഒന്ന് എഡിറ്റിൽ കറക്റ്റ് ചെയ്യുമോ പ്ലീസ്
@36ayonageorge46
@36ayonageorge46 4 жыл бұрын
Kore kashtapettallo🤣🤣
@adhinananvlogs1741
@adhinananvlogs1741 4 жыл бұрын
Ninnilaliyan maathram .. njan..pirannuvennu thonnum.ee dinagal...( Ennanu)
@suhairalik
@suhairalik 5 жыл бұрын
Sarjaano khalid ishtam❤
@itbaby9450
@itbaby9450 5 жыл бұрын
Suhair ali അതാരാ
@itbaby9450
@itbaby9450 5 жыл бұрын
Suhair ali 🙄😏😏
@visakhmohanan6564
@visakhmohanan6564 5 жыл бұрын
@@itbaby9450 🤣🤣🤣
@ameercp111
@ameercp111 5 жыл бұрын
😘😘😘
@ameercp111
@ameercp111 5 жыл бұрын
@@itbaby9450 Hero ...
@NSPVlogs1846
@NSPVlogs1846 3 жыл бұрын
കാലത്തിന്റെ കുസൃതി മൂലം നഷ്ടമായ പല സ്വപ്നങ്ങളെയും പല ഓർമകളെയും തിരിച്ചുകൊണ്ടുവരാൻ 6 മിനിറ്റ് കൊണ്ട് ഈ സോങ്ങിന് സാധിച്ചു എന്ന് പറയുന്നതാകും ശെരി.... 😔 feeling good song😍 . . "നന്ദി നീ എനിക്ക് നൽകിയ നല്ല നിമിഷങ്ങൾക്, നന്ദി എനിക്കായി മാറ്റിവെച്ച വിലയേറിയ സമയത്തിന്, ആത്മാർത്ഥമായി പ്രണയിക്കാൻ പഠിപ്പിച്ചു തന്നതിന്.... അങ്ങനെ എല്ലാത്തിനും ഒരുപാട് നന്ദി. മറ്റൊരാളെ സ്വന്തമായെന്നറിഞ്ഞിട്ടും ഞാൻ ഇന്നും നിനക്കായി കാത്തിരിക്കുന്നു സ്വന്തമാകുമെന്ന പ്രതീക്ഷയോടെ... "
@kochumon6133
@kochumon6133 Жыл бұрын
ഇതിനു മുന്നേയും ഈ പാട്ട് കേട്ടിട്ടുണ്ട്. ഇന്ന് രാവിലെ റീൽസ് എന്തോ കണ്ട് മനസ്സിൽ കേറി. ഇപ്പോ റിപീറ്റ് അടിച്ചു കേട്ടോണ്ടേ ഇരിക്കുന്നു.!!!🔥🥰🥰🥰🥰🥰🥰🥳🥳🥳🥳🥳😘😘😘😘
@ghost-if2zp
@ghost-if2zp 3 жыл бұрын
കടവുളേ തേപ്പു കിട്ടിയ ഇത്രെയും പെണ്പിള്ളേരോ unbilevable 😲
@vinuravindran6519
@vinuravindran6519 5 жыл бұрын
I am literally one among the luckiest to be living in an era and age where Anne Amie and Sooraj Santhosh are churning out classics after classics..!!! #AnneAmieistam
@ankitrawat7727
@ankitrawat7727 3 жыл бұрын
Didn't understand a word but this song touched my heart by it's beautiful melody ❣️❣️
@saiakshaykumar6081
@saiakshaykumar6081 3 жыл бұрын
👏
@aswathyudayan5342
@aswathyudayan5342 2 жыл бұрын
Have you see this movie
@bousathkareembousathkareem2852
@bousathkareembousathkareem2852 2 жыл бұрын
Sss
@ankitrawat7727
@ankitrawat7727 2 жыл бұрын
@@aswathyudayan5342 yes i watched it with subtitles. What a. Movie 👍👍
@enyaqiv-u7z
@enyaqiv-u7z 9 ай бұрын
How many movies and songs are released about the break up of boys. This song will feel equally for cheated single girls and married girls. Such songs and movies are necessary for the society to recognize the emotionality of women in these times. Looking forward to more female break up songs & movies. 🥰❤️🔥
@KichuxS
@KichuxS 10 ай бұрын
Anyone in 2024 🫰 😍
@CoffeeArtist_Santhosh
@CoffeeArtist_Santhosh 5 жыл бұрын
'ഉയിരിൽ തൊടും' നു ശേഷം *Sooraj Santhosh & Anne Amie* The New Duo is Rocking ✌❤👌
@nikkjose2463
@nikkjose2463 5 жыл бұрын
kzbin.info/www/bejne/d3u5iWePd7WApas
@rajim.m4486
@rajim.m4486 5 жыл бұрын
Ya, absolutely. Both voices have a wonderful chemistry..
@Santhoshsanthosh-yu2js
@Santhoshsanthosh-yu2js 5 жыл бұрын
ERP
@spurushothaman62
@spurushothaman62 5 жыл бұрын
Sooraj Anne combo 😊😊😊
@vishnubaiju.p2959
@vishnubaiju.p2959 Жыл бұрын
ഇതൊക്കെ കാണുമ്പോ ആരേലും സ്നേഹിക്കാൻ ഉണ്ടായിരുന്നേൽ എന്നൊരു തോന്നൽ.. 😔
@anoopjohny9474
@anoopjohny9474 2 жыл бұрын
പ്രണയത്തിന് മാത്രമല്ല.. അല്ലാതെയും ഈ പാട്ട് ഹൃദയം നുറുക്കും. വീട്ടിലെ കുറച്ച് പ്രശ്നങ്ങള്‍ കാരണം വിഷമിച്ച് ഇരിക്കുന്ന നേരത്ത് ഈ പാട്ട് കേൾക്കാൻ ഇടയായി.. എന്തിനാണാവോ ഉള്ളു നൊന്തു കരഞ്ഞു പോയി...
@aryas433
@aryas433 Жыл бұрын
True... ✨️
@sudheeshsukumaran1692
@sudheeshsukumaran1692 4 жыл бұрын
എന്തോ പറയാൻ കഴിയാത്ത ഒരു ഇഷ്ട്ടം ആണ് ഇ പാട്ടിനോട് 😇😇❤️❤️
@priyankachandrasekaran1325
@priyankachandrasekaran1325 5 жыл бұрын
This song portrays different strong emotions .....friendship...the budding love the excitement of it.......d painful part breakup...n the comforting support from d friend. Kudos to the person who created this video to show all at once. Its painfully beautiful..
@ansiyashery
@ansiyashery Жыл бұрын
നിന്നിലലിയാൻ മാത്രം ഞാൻ.. പിറന്നുവെന്നു തോന്നും ഈ ദിനങ്ങൾ...❤️❤️
@nandanaprasad8546
@nandanaprasad8546 2 ай бұрын
This song is romantic at the same time gives sad vibe...did I only the one felt like this?
@rebel7839
@rebel7839 5 жыл бұрын
June movie kand ivide vannavar aarokke? ❤️❤️❤️❤️
@visakhmohanan6564
@visakhmohanan6564 5 жыл бұрын
Njaann
@raseenabanuaboo6688
@raseenabanuaboo6688 5 жыл бұрын
Njaan kandillaa kollaamenn thonnand
@thewallflowergirl_97
@thewallflowergirl_97 5 жыл бұрын
@RAZIK CHEMBILODE exactly!!!💛
@sreeharin5106
@sreeharin5106 5 жыл бұрын
Ee movie il aarum abinayichilla.. ellarum jeevichu atha eniku toniye. Orumaathiri camera hide cheyt shoot cheyta pole
@praveenm_ex
@praveenm_ex 5 жыл бұрын
@@sreeharin5106 yes bro...real life
@praveenkc3627
@praveenkc3627 4 жыл бұрын
How മൊട്ടച്ചി supported june during her break up..... Just Amazing.... I want that kind of friend ❤😍
@mini-nr4mf
@mini-nr4mf 5 жыл бұрын
June. Flim ishtamullavar?
@rafeequera1043
@rafeequera1043 5 жыл бұрын
Katta ishtam
@aishafasil2325
@aishafasil2325 5 жыл бұрын
ഒരു പാട് ഇഷ്ട്ടം 7പ്രാവശ്യം കണ്ടു......
@ashikniju9470
@ashikniju9470 5 жыл бұрын
the best movie ive ever seen watched it like 100 times
@aswanink6807
@aswanink6807 5 жыл бұрын
Aisha fasil '::more than that
@sreethusree7145
@sreethusree7145 5 жыл бұрын
Oru pravishm mthrme kndollu.... Katta feel anu. Nthanu parayendthennu ariyilla... Athrkum ishtpettuu. .& Aadhi. Miss you😘
@JothishaJomon
@JothishaJomon Жыл бұрын
പ്രിയപ്പെട്ട നാളുകൾ ഇനിമുതൽ ഓർമ്മകൾ.... ഓർമ്മകൾ മാത്രമാവുകയും കണ്ണീരും കിനാക്കളും കൂടെ കൂടുകയും ചെയ്യുന്ന നിമിഷങ്ങൾക്ക് ഈണം നൽകിയതുപോലെ 🥀
@kirandk1848
@kirandk1848 4 жыл бұрын
This song dig back ma old wound. This was happened to me 10 years back.Unbearable pain.. I Was fired from work bcz couldn't concentrate on job. Been sit alone for few hours in park and cried and sometime i slept there.hahahah..Not really sure whether i came out from the pain fully bcz this song brought tears to ma eyes. Women as well facing love failure ...
@dr.sangeethanagarajan1108
@dr.sangeethanagarajan1108 2 жыл бұрын
😌❤️
@snacreation9099
@snacreation9099 2 жыл бұрын
തേപ്പ് കിട്ടിയവർ വിഷമിക്കണ്ട. എല്ലാം ശരിയാവും. കുറച്ചു ദിവസത്തേയ്ക് അല്ലെങ്കിൽ മാസത്തേക് നല്ല വിഷമം ഉണ്ടാവും. പിന്നീട് എല്ലാം മറന്ന് തുടങ്ങും.മറന്ന് കഴിഞ്ഞാൽ പിന്നെ ഒരു അടിപൊളി ലൈഫ് വരാനുണ്ട് 😍❤️wait ചെയ്യൂ.👍
@AryazzzHeaven
@AryazzzHeaven 2 жыл бұрын
😍
@fathimin9462
@fathimin9462 2 жыл бұрын
💯
@babekayty0178
@babekayty0178 Жыл бұрын
But korchu padanu💔overcome cheyan 🙂❗️
@asmrvibezz...5270
@asmrvibezz...5270 10 ай бұрын
11 months passed Innum marakkano verukkano pattiyittilla Ingine chathu jeevikkunnu....😊😊😊
@rumaisa9728
@rumaisa9728 4 ай бұрын
മറക്കില്ല.. മറന്നെന്ന് അഭിനയിക്കലാണ് പിന്നെ ജീവിതകാലം മുഴുവൻ
@rinshad2742
@rinshad2742 4 жыл бұрын
4:51 ഈ ഭാഗം ഒരു സ്റ്റാറ്റസിൽ കേട്ടതാ അങ്ങനെ ഇവിടെ എത്തി സൂരജ് സന്തോഷ് എങ്ങനെ സാധിക്കുന്നു ഇതൊക്കെ 🖤
@merinjoseph4119
@merinjoseph4119 2 ай бұрын
ചതിക്കപ്പെടുന്നതിലും വേദന, ചതി തിരിച്ചറിഞ്ഞിട്ടും തെറ്റ് സമ്മതിക്കാൻ മറുപ്പുറത്തുള്ള ആളു വിസമ്മതിക്കുന്നതാണ്...
@sarathmanu1042
@sarathmanu1042 5 жыл бұрын
ആ പഴയ +2 കാരിയെ ഓർത്തുപോയി ഒരുനിമിഷം.. എവിടെയോ ജീവിതം കാണിച്ചു തന്നതുപോലെ " നിന്നിലലിയാൻ മാത്രം പിറന്നുവെന്നു തോന്നും.....
@sheebababu2120
@sheebababu2120 3 жыл бұрын
Most of them said that this song gave a sad feeling..but I can feel positive energy while listening this song..cause now I'm going through a break up.....
@learnwithhadi2760
@learnwithhadi2760 4 жыл бұрын
ഇതാണ് real Girls nte love..feel my love
@prem_Sayari
@prem_Sayari 4 жыл бұрын
Feel ചെയ്യാൻ ആളില്ല..☹️☹️☹️
@akshay7887
@akshay7887 3 жыл бұрын
Feel cheyan njan madhiyo😢🙂
@karuna.m7b137
@karuna.m7b137 Ай бұрын
Njan kazhija dhivasam kandapol navil keriya patta What a beautiful song
@sajichandran
@sajichandran 3 жыл бұрын
I don’t know if its my favourite song. But…… but it forcing me to look back my faded memories. You can feel the pain , and that pain is one of the reason why everyone loves this beautiful song. NB : For all my sisters here, I believe breakup makes you all stronger and that strength makes everyone comment that “Its ME “
@dreamgirl638
@dreamgirl638 5 жыл бұрын
Even though I am healed, seeing this video reminding me the pain of break up. So far single life has been awesome 😎 I know when right time comes I will find love again 😎
@priyadarsh2504
@priyadarsh2504 5 жыл бұрын
Same here
@nmadhusudhanreddy5863
@nmadhusudhanreddy5863 4 жыл бұрын
GD luck 2 both
@rajanich8260
@rajanich8260 4 жыл бұрын
Same
@koolkata_guy3732
@koolkata_guy3732 4 жыл бұрын
Right
@anjukunju
@anjukunju 4 жыл бұрын
Same here
@nehaalluri5850
@nehaalluri5850 4 жыл бұрын
To everyone reading my comment.... And also to people who had wished me well here.... I had my break up a year ago and it was THE MOST excruciating pain I ever experienced in my life till then. Surviving each day was very hard but I fought tooth and nail and somehow made it to the other side of the shore. It had been quite a long and exhausting year but the one year that totally moulded me to a finer version of myself. My wounds are healing and I am still in the process. I have come so far and I know I would get to a point where my past would not hurt me , not even to an atom! The first anniversary of my break up, I made it memorable. I remade the past, but this time with my besties. I went to the same places where the things happened a year ago and made wonderful memories this year to mark a milestone and also to over write some bad memories I have in my head. The day was just fruitful, I even wrote a letter to a stranger and left it in the bus stop which had a good message, hoping it would bring hope to someone who might be broke. I felt so happy and content that day and I can't think of any better way to celebrate my break up anniversary 😌. Though this songs still hurts and haunts me I know I am making progress... Every passing day my past gets faded one shade more than yesterday. .. Here is to love light and prayers to everyone coping up with depression, there is always hope and then there is YOU! Never give up on yourself.. You are worth fighting for.
@soniaissac9646
@soniaissac9646 3 жыл бұрын
😰😰😰
@gopikan5783
@gopikan5783 3 жыл бұрын
Girl 🔥❤️😘
@Nethramendis7262
@Nethramendis7262 3 жыл бұрын
Yeah.we have to learn how to live alone😞
@nehaalluri5850
@nehaalluri5850 3 жыл бұрын
@@gopikan5783 😍🥰😘
@renukadurga716
@renukadurga716 3 жыл бұрын
It's too hard to come out from such pain but u r awesome to motivate urself,all the best 👍
@nebilmuhammedsha
@nebilmuhammedsha 2 жыл бұрын
6:24 - Two shades of emotion in one frame 😄. ഒരു ഭാഗത്ത് ഇവർ couples ഉം മറ്റൊരു ഭാഗത്ത് കടയിലേക്ക് കല്ലോ കപ്പലണ്ടിയോ എറിയുന്ന ഒരു single ചേട്ടനും..