" Toilet ൽ വരെ ന\ക്കിച്ചു " മര/ണവാർത്ത കേട്ട് പൊട്ടി ചിരിക്കുന്ന കൂട്ടുകാർ

  Рет қаралды 37,982

Life of Anandu

Life of Anandu

Күн бұрын

Пікірлер: 187
@shamelebrahim6676
@shamelebrahim6676 7 күн бұрын
Well said👍..ഓരോ മാതാപിതാക്കളും അവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനുപരി സഹപാഠികളോട് മനസ്സാക്ഷി കരുണ ദയ ഇതൊക്കെ നിർബന്ധമായി പഠിപ്പിക്കേണ്ടിയിരിക്കുന്നു
@zubinalappad1239
@zubinalappad1239 7 күн бұрын
പഠിപ്പിക്കുന്ന ഇസ്ലാം മതത്തെയും മദ്രസയെയും കുറ്റം പറയാനും ചാനൽ ചർച്ചകൾ നടത്താനും അല്ലെ എല്ലാർക്കും നേരമുള്ളൂ 😢😢
@MalluMalayalam
@MalluMalayalam 6 күн бұрын
SFI ഭരിക്കുന്ന സഖാക്കൾ ഉള്ള കോളേജിൽ നിങ്ങൾ എന്തു പ്രതീക്ഷിക്കുന്നു 🙏
@MalluMalayalam
@MalluMalayalam 6 күн бұрын
​@zubinalappad1239 സഖാക്കൾ ഭരിക്കുന്ന കോളേജിൽ നിന്ന് നിങ്ങൾ എന്ത് പ്രതീക്ഷിക്കുന്നു🙏
@svasti._.
@svasti._. 7 күн бұрын
കുറച്ച് മുൻപാണ് ഈ വാർത്ത അറിഞ്ഞത്...സത്യം പറഞ്ഞാൽ ശെരിക്കും ഞെട്ടി പോയി...വിശ്വസിക്കാൻ സാധിക്കുന്നില്ല. Mihir ന് നീതി ലഭിച്ചാൽ മതിയാരുന്നു. ആ പാവം കുട്ടിയെ ഇത്രയധികം റാഗിംഗ് ചെയ്ത "അസുരവിത്തുകളെ" നിയമത്തിൻ്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരണം. RIP Mihir 💔
@manjubinu557
@manjubinu557 7 күн бұрын
ഞങ്ങളുടെ അടുത്തുള്ള സ്കൂളാണ്. പൈസാക്കാരുടെയും VIP കളുടെയും മക്കളാണ് അവിടെയുള്ളത്. ഈ കേസിൽ സ്കൂളിൻ്റെ ഭാഗത്ത് നിന്ന് ആ കുട്ടിക്ക് ഒരു നീതിയും ഉണ്ടാവുമെന്നു തോന്നുന്നില്ല. .
@RaihanRaihu-y3g
@RaihanRaihu-y3g 7 күн бұрын
Vip കൾ പഠിക്കുന്ന സ്കൂളിൽ നമ്മുടെ മക്കളും പഠിക്കണം എന്ന് ആഗ്രഹം തോന്നുന്നത് സ്വാഭാവികം.. പക്ഷെ അവിടെയുള്ളവർ നമ്മുടെ മക്കളെ കാണുന്നത് engene എന്ന് ആദ്യം ആലോചിക്കുന്നത് നന്നായിരിക്കും.. അവരുടെ കാഴ്ചപ്പാടിൽ നമ്മുടെ makkal സ്ലംസ് ഡോഗ്സ് 🥹😔ആണ്
@redhu.1s
@redhu.1s 7 күн бұрын
avanmarude chat kandapazhe thoni
@girijamd6496
@girijamd6496 6 күн бұрын
അഹങ്കാരികളുടെ മക്കൾ ഇതും ഇതിൻ്റെ അപ്പുറവും കാണിക്കും😮😮😢😢
@user-dranu
@user-dranu 6 күн бұрын
​@@RaihanRaihu-y3g അതു കൊണ്ട് അവന്മാർക്ക് ഒരു കുട്ടിയെ എന്തും ചെയ്യാമോ????? എന്ത് slum dog???? ഈ കുട്ടിയും അവിടെ cash കൊടുത്ത് തന്നെ അല്ലേ പഠിച്ചത്.... ഇനി അല്ല എങ്കിലും ഇങ്ങനെ ഒക്കെ ചെയ്യാമോ???? അതൊക്കെ ചെയ്തവന്മാർ നാളത്തെ കൊടും criminals ആവാൻ potential ഉള്ളവന്മാർ ആണ്.....
@AthulMonu-kz5wy
@AthulMonu-kz5wy 7 күн бұрын
Bro ഈ case എവിടെയും എത്തില്ല കാരണം ഈ സ്കൂളിൽ ഉള്ള ആളുകൾ തന്നെ ഒതുക്കി തീർക്കും. കുറച്ചു മാസം മുൻപ് നഴ്സിംഗ് പഠിക്കുന്ന ഒരു കുട്ടി സൂയിസൈഡ് ചെയ്തില്ലേ ആ കേസിനെ പറ്റി പിന്നെ ഒരു ചർച്ചയും കണ്ടിട്ടില്ല ഇതും അതുപോലെ തന്നെ ആവും. പാവം ആ അച്ഛനും അമ്മയ്ക്കും അവരുടെ മകൻ പോയി. 😔😔
@salinit.r6892
@salinit.r6892 5 күн бұрын
ഈ ദുഷ്ടത്തരം ആ കുഞ്ഞി നോടു ചെയ്തവരെ അതിനു കൂട്ടുനിന്ന സ്കൂൾ അധികൃതരെ ഒന്നിനേയും വെറുതേ വിടാൻ പാടില്ല എല്ലാത്തിനേയും നിയമത്തിനു മുമ്പിൽ കൊണ്ടു വരണം നല്ല ശിക്ഷ വാങ്ങി കൊടുക്കണം ആ അമ്മയുടെ മാനസികാവസ്ഥ ഓർക്കാൻ വയ്യ ഈശ്വരാ ഇത് ചെയ്ത മക്കടെ അമ്മമാർ മനസ്സാക്ഷിയുള്ളവർ ആണെങ്കിൽ പോലീസിനു മുമ്പിൽ ചെന്ന് സത്യം പറയണം😢
@abdulrasheedk2720
@abdulrasheedk2720 7 күн бұрын
കേട്ടിട്ട് പേടി ആകുന്നു, ഞാൻ ഒരു പ്രവാസി ആണ് 3 മക്കൾ വളർന്ന് വരുന്നു ഇതുവരെ ഒരു കുഴപ്പമില്ലാതെ പോകുന്നു, പടച്ച റബ്ബ് കാക്കട്ടെ 🤲
@SumayyaShamnad-bw3wj
@SumayyaShamnad-bw3wj 7 күн бұрын
Ameen
@Midhunfun
@Midhunfun 6 күн бұрын
Manassinu dhayiriyam koduth valarthiyal mathi
@jyothi5563
@jyothi5563 7 күн бұрын
GEMS & Global ചെയ്തത് തെറ്റ്. കഷ്ട്ടം തന്നെ
@antojames9387
@antojames9387 7 күн бұрын
ആ പയ്യന് സംഭവിച്ച ദുരന്തത്തെക്കാൾ അസ്വസ്ഥപ്പെടുത്തിയത്, അവന്റെ മരണശേഷം ചിരിക്കുന്ന റിയാക്ഷനും ഒട്ടും സെൻസിറ്റിവ് അല്ലാത്ത പരാമർശങ്ങളുമുള്ള പിള്ളേരുടെ ആ whatsapp സ്ക്രീൻഷോട്ടുകളാണ്. "the world of kanako" (2014) എന്ന പടത്തിലെ മൃഗീയ വാസനകളുള്ള പിള്ളേരെയാണ് ഓർമ്മ വന്നത്. ഇപ്പഴത്തെ പിള്ളേര് നിഷ്കളങ്കരൊന്നുമല്ല. അവര് നിഷ്കളങ്കർ ആണെന്നൊക്കെ ചിന്തിക്കുന്ന നിങ്ങളാണ് നിഷ്കളങ്കർ. ആൺ പെൺ വ്യത്യാസമില്ലാതെ ബുള്ളി പിള്ളേരെ കോടതി ശിക്ഷിച്ചില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും
@nazeerabdulazeez8896
@nazeerabdulazeez8896 7 күн бұрын
Vayanattil Bvsc student maricha incident ottapettath aanenna dharana aayirunu samoohathil pakshe athu oru iceberginte mukal bhagam maathram .iniyum purathu varatha peedanangal manjumala poleayanu.
@sameercp5307
@sameercp5307 7 күн бұрын
എവിടെയും അസ്വസ്ഥപെടുത്തുന്ന വാർത്തകൾ മാത്രം 😢😢😢
@abhayadev72
@abhayadev72 7 күн бұрын
ഇതുപോലെ ക്രൂരതകൾക്ക് എതിരെ സംസാരിക്ക് ബ്രോ 👍👍
@Takichichifu
@Takichichifu 7 күн бұрын
90's Amma :വഴക്കുണ്ടാക്കരുത്, പെൻസിൽ കളയല്ല്, water bottle കളയാതെ കൊണ്ട് വരണം, ഫുഡ്‌ കഴിക്കണം എന്നൊക്കെ.... 20's Amma: സ്കൂളിൽ പോയി കഞ്ചാവ് വലിക്കല്ല്, കത്തികുത്തു ഉണ്ടാക്കരുത്, സിഗരറ്റു വലിക്കരുത്, പീഡിപ്പിക്കാൻ പോകരുത് എന്നൊക്കെ പറയണ്ട അവസ്ഥ. I'm 20's KID, It is the shame for me and this should come to the chastisement
@adamahmed5205
@adamahmed5205 7 күн бұрын
Ithokke pandum undayrnu, ithepoole alleggil ithilum athikam aaytu thanne but appol ee news okke vartha aavarilla. Ippol insta und youtube und ellarum ellom ariyunu. Pand ithonnum illathadhukond aarum arinnilla ennu maathram. Ivda 90's & 20's ennu parayande avishyamila. Aghana parayumbol thanne manasilakande karyam enthanu vechal ee 90's&80's aayrkum parents or ivare kandu kondanu padikkunnath.
@mightymapogos
@mightymapogos 5 күн бұрын
​@@adamahmed5205ആ കാലഘട്ടത്തിൽ എവിടെ ആണ് മിസ്റ്റർ സ്കൂളിൽ റാഗിങ് ഉണ്ടായിരുന്നത്.. ഞാൻ ഒരു സ്കൂളിലും റാഗിങ്ങിനെ പറ്റി കേട്ടിട്ടില്ല... പിന്നെ ഇന്ന് കുറെ കേട്ടുകേൾവി ഇല്ലാത്ത കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ 90s ൽ ഒക്കെ അങ്ങനെ ഉണ്ടായിരുന്നു എന്ന് സങ്കൽപ്പിച്ചു കളയല്ലേ... പിന്നെ നിങ്ങൾ പറഞ്ഞു സോഷ്യൽ media youtube, insta ഒന്നും അന്ന് ഇല്ല എന്നത് കൊണ്ട് ആൾക്കാർ ഒന്നും അറിയുന്നില്ലാരുന്നു എന്നാണോ നിങ്ങൾ വിചാരിക്കുന്നത്.. സോഷ്യൽ മീഡിയ ഉപയോഗം കൂടിയതിന്റെ ഗുണം ആണ് ഇപ്പോ ചെറിയ പിള്ളേർ വരെ, റീൽ എന്താ റിയൽ ലൈഫ് എന്താ എന്ന് അറിയാതെ പിഴച് നടക്കുന്നത്
@Mayaamadhu
@Mayaamadhu 7 күн бұрын
ശാരികപറഞ്ഞാൽ ജയിലിൽ ഉപ്പും എരുവും മധുരം ഇല്ലാത്തതും ആയ ഭക്ഷണം കൊടുക്കണ്ണം
@gazalijaleel
@gazalijaleel 7 күн бұрын
Ente ponn chetta ... malayalikal aan motham scne ... I have studied abroad ... with north Indians...negros ... Egyptians...Russians.... but ettavum Alamb is malayalis ....malayali friends ne thanne pedi aan ipo
@div_s876
@div_s876 7 күн бұрын
Dude, abroad padichittano 'N' word use cheyyunne ? You will get beate up in many parts of the world for saying that. it is offensive man ! stop using that term. it is literally disrespect .Gosh 🥵
@SanuElano_2
@SanuElano_2 7 күн бұрын
​@@div_s876bro what you mean by n😊
@div_s876
@div_s876 7 күн бұрын
@@SanuElano_2 Hope you are not mocking me. I was talking about the word original commentator used after north india and before egyptyian. No one should use it. It is offensive.
@sindhunair679
@sindhunair679 7 күн бұрын
Well said ananthu.Pavam kutti etra anubavichu. 😢😢
@krishnakumari964
@krishnakumari964 7 күн бұрын
🎉🎉🎉🎉 നമ്മുടെ മക്കളോട് അവർ പഠിക്ക്ക്കുന്ന സ്കൂൾ ജോലിയുള്ളവരാണെങ്കിൽ അവിടുത്തെ വിശേഷങ്ങൾ ചോദിക്കണം. ഇന്നത്തെ കാലത്ത് വീട്ടിൽ ആർക്കും ഒന്നിനും സമയം ഇല്ലല്ലോ. ഇനിയും ഇതൊന്നും പഠിച്ചില്ലെങ്കിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ആർക്കാണ് നഷ്ടം സംഭവിക്കുന്നത് എന്നാലോചിച്ചാൽ മതി. നമുക്ക് തന്നെ
@ജോൺജാഫർജനാർദ്ദനൻ1987
@ജോൺജാഫർജനാർദ്ദനൻ1987 7 күн бұрын
എല്ലാത്തിന്റെയും ബ്ലേഡ് ടെസ്റ്റ് നടത്തണം ഡ്രഗ് ഉപയോഗം ഉണ്ടോ എന്ന് 6 മാസം വരെ ഉപയോഗിച്ച സാധനം ഏതാണെന്ന് കണ്ട് പിടിക്കാൻ പറ്റും സ്വബോധത്തിൽ ഒരാളും ഇങ്ങനെ ചെയ്യില്ല ആ കുടുംബത്തിന് നീതി ലഭിക്കണം
@mariya6024
@mariya6024 7 күн бұрын
I had also bad experience during school days 😢
@anandr7593
@anandr7593 7 күн бұрын
😢
@arabidon7421
@arabidon7421 7 күн бұрын
എന്താണ്...
@aparnaas4696
@aparnaas4696 7 күн бұрын
Speak about it and talk as loud as you can. Everyone is with you.
@arabidon7421
@arabidon7421 7 күн бұрын
@@aparnaas4696 അതെ
@Himanshu.1254
@Himanshu.1254 7 күн бұрын
Oroonu aayitu exclusive aayi thuranu parayanam
@aparnaas4696
@aparnaas4696 7 күн бұрын
Thank you for speaking on this topic. This case needs more attention. This needs justice. I was crying all morning thinking how alone this child must’ve felt for months. The mental state he must’ve been in to feel so hopeless. And the children who bullied him are criminals. Their actions are not what a child would do, so they deserve the punishment according to the gravity of their actions. 16-17 year old exhibiting this kind of behaviour, responding in such an inhumane way are psychologically disturbed. But for what they did, they don’t deserve psychiatric help, they deserve to be jailed. And the school authorities have failed so miserably, what reputation are they trying to save when you have blood on your hands? A 15 year old took his own life due to severe bullying, the family has proof and the only thing that the school can come against with is that there were no complaints from the parents? Pathetic. School is supposed to be a safe space, but this school is worse than a jail. Jails are more safer compared to this school. This kid deserves justice. Don’t let this case die. #justiceformihir
@FathimaPN-q7x
@FathimaPN-q7x 7 күн бұрын
#Justiceformihir
@redhu.1s
@redhu.1s 7 күн бұрын
a huge part of gen z is so f ucked up sis , those kids who bullied him are damn sure children of some vips or ip's
@FyjyfyjvJyyffj
@FyjyfyjvJyyffj 7 күн бұрын
Anandhu bro please read this.....✅✅🙏🙏🙂Mainly penkuttikal ulpetta cases koodunnu....This is because of our poor law...Enth cheythaalum gender base il rakshapedum enna thonal minor aaya penkuttikalkk varaan thudangi....Enth vannaalum avarkk onnum nashttapedaaan illa enna thirich ariv vannu....innale oru chekkan juvenile homil aayi...Penkutti as usual escaped...Ith enth message aanu societykk kodukkunath...Ith oru genuine case aanenn irikkatte....Ath allatheyum consent+both minor aayalum Penkutti escaped...Minor aayalum major aayalum Nammude law biased aanu...ith oru bad impact undakkum...Penkuttikalkk niyamathil bhayam illathe aavum avar cheyyuna karyangalkk consequences illenkil pinne why should they be scared of the law...? Onnikil penkuttikk kodukkunna pole 2 perkkum counciling kodukkuka Allenkil randu pereyum juvenile homil aakkuka...In my opinion if the case is proven that both are guilty both should be send to the jail...This will never happen due to our poor law... Whatever the case, major or minor Women always potraid as victim 🫡👌❌❌❌
@RaihanRaihu-y3g
@RaihanRaihu-y3g 7 күн бұрын
പണ്ടൊക്കെ മാതാപിതാക്കൾ പറഞ്ഞിരുന്നു ക്ലാസിൽ വികൃതി കാണിക്കരുത്.. തള്ളിണ്ടാകരുത് എന്നൊക്കെ ഇന്ന് അതില്ല... വീട്ടുകാർക്ക് ഫോണിൽ നിന്ന് ഇറങ്ങാൻ നേരല്ല അത് പോലെ മക്കൾ ആവാൻ അവർ ആഗ്രഹിക്കുന്നു കഷ്ടം
@kirtialexander9995
@kirtialexander9995 7 күн бұрын
Thankyou sooo much for doing this video. Naan inn mrng ee kuttiyude ammade insta story kandathe ullu. It's terrible, what has happened shouldn't have happened. I hope justice is done for the family.😢
@muhammadriyaz920
@muhammadriyaz920 7 күн бұрын
Please mention insta id
@shamsiyak-mo8se
@shamsiyak-mo8se 7 күн бұрын
പൈസക്കു പുറത്തു തീരുമാനം എടുക്കുന്ന സ്കൂൾ ആണ്.. ആ പയ്യന് ഒരു നീതിയും കിട്ടില്ല.. എന്തുകൊണ്ടാണ് ആ ചെക്കന്മാരുടെ പേരും വിവരവും പുറത്തു വിടാത്തത്
@balanpilla7333
@balanpilla7333 7 күн бұрын
ഇന്ത്യയിൽ ചെയ്യുന്ന പ്രവർത്തിക്ക് അനുസരിച്ച് കുറ്റവാളികളെ emancipate ചെയ്യാൻ ഉള്ള നിയമം വരണം, അതിപ്പോൾ ആൺ കുട്ടി ആയാലും പെൺ കുട്ടി ആയാലും. ഈ റാഗ് ചെയ്‌ത പിള്ളേരെ 8-10 വർഷം മിനിമം കഠിന തടവ് കൊടുത്താൽ മാത്രമേ എന്തെങ്കിലും മാനസാന്തരം ഞാൻ പ്രതീക്ഷിക്കുന്നുള്ളു.
@manyamidhun1221
@manyamidhun1221 7 күн бұрын
8:00 ഞാനൊക്കെ ആട്ടിറച്ചി കഴിച്ചിട്ട് കുറഞ്ഞത് 2 വർഷം ആയിക്കാണും ജയിലിൽ വല്ലോം പോവായിരുന്നു സുഖ ജീവിതം അല്ലേ....
@SanuElano_2
@SanuElano_2 7 күн бұрын
4,5 varsham aayi😂
@shilpachandran6503
@shilpachandran6503 7 күн бұрын
It's very sad what happened to the family, but from what I have heard, these kids come from an influential background. Justice kittiyal kitti 😢😢
@bindusaji2188
@bindusaji2188 6 күн бұрын
Sad System
@kaushikn9028
@kaushikn9028 7 күн бұрын
Kerala is new UP 😁😁
@bindusaji2188
@bindusaji2188 6 күн бұрын
Feels it's worse than UP . . . Kerala is worse now in all level . . . . No comparison it's worst worst news coming out everyday
@SanuElano_2
@SanuElano_2 7 күн бұрын
#justiceformihir
@ArunKochu-f7y
@ArunKochu-f7y 6 күн бұрын
ഞാൻ പ്ലസ് വൺ പ്ലസ് ടു പഠിച്ചിരുന്ന സമയത്ത് ആ സ്കൂളിൽ റാഗിംഗ് ഉണ്ടായിരുന്നു പുതുതായി വരുന്ന നവാഗതരോട് അവിടെയുള്ള സീനിയർ വിദ്യാർത്ഥികൾ വളരെ മോശമായിട്ടാണ് പെരുമാറുന്നത്, ഒരിക്കൽ എന്നെ വല്ലാതെ ദേഹോപദ്രവം ചെയ്തു അടിക്കുകയും ഇടിക്കുകയും ചെയ്തു , ഞാൻ പഠിച്ചിരുന്ന സ്കൂൾ ഗേൾസ് മാത്രമുള്ള സ്കൂൾ ആയിരുന്നു, ടീച്ചേഴ്സിനോട് നമ്മൾ പരാതി പറഞ്ഞാൽ അതിനും അവർ നമ്മളെ റാഗിയും, പക്ഷേ ഞാൻ അത് വിട്ടുകൊടുക്കാൻ തയ്യാറായില്ല പിന്നീട് അവരെ ഉപദ്രവിക്കുവാ അപ്പോൾ ഞാൻ അടി കൊണ്ട് നിൽക്കാൻ കൂട്ടാക്കിയില്ല എന്നെ ഉപദ്രവിച്ചത് പോലെ തന്നെ ശരിക്കും കൊടുത്തു. എന്റെ ക്ലാസിലുള്ള പല കുട്ടികൾക്കും അതുപോലെതന്നെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സീനിയേഴ്സിനെ കൊണ്ടു വല്ലാത്ത ശല്യമാണെന്ന് ഞങ്ങൾ റാഗിങ്ങിനിരയായ എല്ലാ കുട്ടികളും ചേർന്ന് മാനേജ്മെന്റിൽ നല്ലൊരു പരാതി കൊടുത്തതിനുശേഷം അങ്ങനെയൊന്നും ഉണ്ടായിട്ടില്ല❤❤
@Viratkohli18-f1u
@Viratkohli18-f1u 7 күн бұрын
Justice for Mihir🙏🤲
@sajansirahss3059
@sajansirahss3059 6 күн бұрын
ആ പയ്യൻ കറുത്ത നിറം ഉള്ളപയ്യൻ ആയത് കൊണ്ടാണെന്നും പറയുന്നു 😭
@ansilansiyaansilansiya5436
@ansilansiyaansilansiya5436 6 күн бұрын
I am only 16 and seeing someone around my age being bullied and taking his own life because of the pressure i don't have any words , to be honest this generation is the worst even though i am from the same generation i am ashamed of today's youth. Very sad news . I hope he get justice .
@Adwaith6267
@Adwaith6267 7 күн бұрын
Big hats off😊 True words 💯
@vandhanaraghunath923
@vandhanaraghunath923 4 күн бұрын
Ithoke kaanumbozhanu soudhiyile niyamam oke varanamennu thonunath... Ennale ivatangal oke padikoo... Aake oru prasnam cheyyatha kutathinu valla aalkar poyi petaale ullooo.... Jayilile food oke ketal ivide purath patiniya enthelum kuttam cheythu jayili poyal nalla foodelum kazhichu jeevikamnu karuthi ponoru vare kaanum... Athoke maatanam
@Aemortalkar
@Aemortalkar 4 күн бұрын
Teenage പ്രായത്തിൽ ഫോൺ, ഇന്റർനെറ്റ്‌ സൗകര്യം കൊടുക്കരുത്, empathy എന്തെന്ന് കുട്ടികളെ പഠിപ്പിക്കുക. Ragging report ചെയ്‌താൽ ഉടൻ തന്നെ പോലീസിനെ അറിയിക്കുക. എന്നാൽ തന്നെ ഈ പ്രശ്നം ഒരു പരിതി വരെ പരിഹരിക്കാൻ ആകും
@Selftalks716
@Selftalks716 6 күн бұрын
Bro ഇങ്ങനെ അല്ലേ വയനാട് ഒരു അഭിമന്യു ന്റെ കേസ്. അതെന്തായി. കുറേനാൾ ചാനലുകാർക്ക് നല്ല റേറ്റിംഗ് ന് വകയുണ്ടായി. പിന്നെ ആ കാര്യം ഇതുവരെ ഒരു ചാനലിലും കണ്ടിട്ടില്ല 😂😂😂.
@blackmoster1710
@blackmoster1710 7 күн бұрын
I have seen a kdrama called" the glory".. It was based on bully... I thought it was not real.... But after so many research..... It was real incident 👀
@vismayasiju6347
@vismayasiju6347 7 күн бұрын
Ragging, bullying and racism is strictly prohibited all schools but no legal action has been taken.if there was, there would never have been such a death..Broooi do a video about Balaramapuram ദേവേന്ദു case... still waiting for the video...❤❤
@RaihanRaihu-y3g
@RaihanRaihu-y3g 7 күн бұрын
Vip കൾ പഠിക്കുന്ന സ്കൂളിൽ നമ്മുടെ മക്കളും പഠിക്കണം എന്ന് ആഗ്രഹം തോന്നുന്നത് സ്വാഭാവികം.. പക്ഷെ അവിടെയുള്ളവർ നമ്മുടെ മക്കളെ കാണുന്നത് engene എന്ന് ആദ്യം ആലോചിക്കുന്നത് നന്നായിരിക്കും.. അവരുടെ കാഴ്ചപ്പാടിൽ നമ്മുടെ makkal സ്ലംസ് ഡോഗ്സ് 🥹😔ആണ്
@LottusCapital
@LottusCapital 6 күн бұрын
Athinu
@hummingleaves3120
@hummingleaves3120 6 күн бұрын
What is your point? We have to tolerate so called ‘VIP kids’ crimes and bullying? We all are equals,if someone thinks that he/ she is vip, it is their issue. Try to treat everybody equally like a self respecting person
@RaihanRaihu-y3g
@RaihanRaihu-y3g 6 күн бұрын
@hummingleaves3120 എല്ലാരേം പറഞ്ഞില്ല ആടെ ഉള്ള അധിക പേരും അങ്ങനെ ആവും ന്നെ പറഞ്ഞുള്ളു.. ന്തേ കൊണ്ടോ
@trolorado2800
@trolorado2800 6 күн бұрын
True... Vip കൾ അല്ലെങ്കിലും upper middleclass പഠിക്കുന്ന schoolil പഠിച്ച ഒരു lower middleclass കാരൻ
@AshwiniNikhil-An
@AshwiniNikhil-An 7 күн бұрын
Ente mon nu 4 yrs aan Sathyam paranjal school il vidaan pedi aan 😢 nthoram case aan daily kelkkunnath !!! Phycho teachers daycare il vere kunjungale upadhravikkunnuu ! Lkg kuttikkal kk um same experience,veluthayaal manasikamayiii thalarthunnuuu , sexual assault for both girls nd boys 😠 after 10th raging brutally 😮 Sathyam paranjal girls ne kal kooduthal boys nte life vallathore struggle aaan ,ente brothers , husband okk oroonnum parayumbol peedi thonnum 😥!!!! Vittil nirthi padippikkam enn vijarichal nale aalukalode idapazhakanokk peedi aayi thudangum 😢soooo aaghe confused and tention il aan njn ippol🙁...
@AnuVaavaAnuVaava
@AnuVaavaAnuVaava 7 күн бұрын
സത്യത്തിൽ പത്രം നോക്കാൻ തന്നെ പേടി ആണ്. രാവിലെ തന്നെ ഇതൊക്കെ വായിച്ചു മൈൻഡ് പോവും 🤷🏼‍♀️
@honeylewis-n3e
@honeylewis-n3e 7 күн бұрын
Global public school kochi ahnu
@vjewellovestore
@vjewellovestore 7 күн бұрын
#justiceformihir🙏
@DaleThomas-px4ml
@DaleThomas-px4ml 7 күн бұрын
😢 I'm also a high school student, that's very sad Just pray and understand the situation
@shab2105
@shab2105 7 күн бұрын
വളർന്നു വരുന്ന സൈക്കോകൾ ആണ് അവന്മാർ
@bindusaji2188
@bindusaji2188 6 күн бұрын
Parents to be Blamed . . . They may be busy making money and children may be misusing and doing all such acts
@JithinBiju-lh2eo
@JithinBiju-lh2eo 7 күн бұрын
Ith nammude keralam thanne aano😲😲
@tinag7506
@tinag7506 7 күн бұрын
Bullying and ragging prevent eyyende school authorities onnum cheyaarilla ennathaany reality. Verbal abuse aanel mind eyaathirunnal pore ennilla ineffective aya approach. Bullying - be it physical or verbal- has horrible consequences.
@beemazakir5138
@beemazakir5138 7 күн бұрын
Keep going bro ❤
@FunSpot1000
@FunSpot1000 7 күн бұрын
Pavam payannn 😢.. Arodegilum share cheydhintundairunegil ee avastha undavilla .. Ella parents ntea srdekk makal ea kurach veetintea velyil okkea vidanm.. Let them be brave from what they see from what they hear. So they can come out from any situation 💯
@smithamenon3046
@smithamenon3046 6 күн бұрын
Kuttikale avashyam ullidath prathikarikan padipikkanam. Kuttikalude etavum nalla friends avendath parents thanne anu.. parenting is not an easy task..🥲 ee prayathil ulla 2 boys ne ottak valarthunna oral anu njan. I know how difficult it is. Ee news oke kanumpo pedi avukayanu..😢
@tuttoose2721
@tuttoose2721 7 күн бұрын
Baala avakaasha commission idappett swamedhaya case edukkan patille...enik areela....patumenkil angane cheyyanam
@abrahammathew7779
@abrahammathew7779 7 күн бұрын
Bala bhaskar story enthai bro…
@I---student-of-knowledge---I
@I---student-of-knowledge---I 7 күн бұрын
18 വയസ്സിന് താഴെ ഉള്ള കുട്ടികളെ ഫോണിൽ നിന്നും,സോഷ്യൽ മീഡിയയിൽ നിന്നും isolate ചെയ്യണം.ഇവർക്ക് താങ്ങാത്ത,മനസ്സിലാവാത്ത ഒരുപാട് കണ്ടൻ്റുകൾ ആണ് ഇതിൽ ലഭിക്കുക.മാതാപിതാക്കൾ ഫോൺ cheack ചെയ്താലും ആരുടെയും കണ്ണിൽ പൊടി ഇടാൻ,മനസ്സിലവതിരിക്കാൻ ഉള്ള ഒരുപാട് un ethikkal rooted methods ഉണ്ട്.നിയമവും വരണം,മാതാപിതാക്കൾ അത് നടപ്പിലാക്കുകയും വേണം.വിളിക്കാൻ ആണേ പഴയ ക്യാമറ ഇല്ലാത്ത 2g phone മതി
@K_O_K_S09
@K_O_K_S09 6 күн бұрын
Hoooo 7:42 Vella jail ilum poya mathiyarunu. Evide yennum same food. Evide goat meet onum illaaa. Chila day food onum Nan kazhikar polum illaa same food akune kond.
@fathimaasharaf-q8z
@fathimaasharaf-q8z 7 күн бұрын
Justiceformihir
@jeffyannsaji5619
@jeffyannsaji5619 3 күн бұрын
Ithupolathe pillaer aan bhaaviyil kuttavalikalum, kola cheyyunnavarum, mayakkumarunnum okke adichu nadakkaan pokkune😢
@fathimaasharaf-q8z
@fathimaasharaf-q8z 7 күн бұрын
Hello anandhu culprits nte account ititund avarude motherinte postinte adiyil thomas jacob , nehhanair agane oke onn nokko
@kunjoosamma6481
@kunjoosamma6481 7 күн бұрын
Aa mone endha ithonnum veetil vannu parayathe irunnathe.... 😕 veetil parents arinjirunnengil... Enike ariyilla parents arinjirunnoo enne... Arinjengil management ne Complaint cheyillee?? Eni paranjittum avare issue aaki illengil legally move akkam aayirunnu Pediyakkunne engane pillere schoolil vidum
@tuttoose2721
@tuttoose2721 7 күн бұрын
2025 thudangi otta month il kettath full negative news ...enthaa ingane
@Alienated2
@Alienated2 6 күн бұрын
Bro inganethe contents oke react cheyu alland ahh rajakumari enn swayam vicharikunna diya koppinteyonnum react cheyathe 😂. Good bro keep going ❤
@sulfeenas5039
@sulfeenas5039 5 күн бұрын
Njan cash koduthirunna hostels lu polum ethra food undarunnilla
@ayshaabdullah6489
@ayshaabdullah6489 7 күн бұрын
അതു മാത്രമല്ല... അവിടുത്തെ അധ്യാപകരുടെയും.. മാനേജ്മെൻ്റ് ൻ്റെയും attitude, nammude കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഉള്ള മനസ്സ് ഒക്കെ നോക്കണം.... അല്ലാതെ കുഞ്ഞുങ്ങൾ suffer ചെയ്യാൻ ആവരുത് school പോകുന്നത്. പാവം മോൻ, 2 സ്കൂൾ ന്നും നല്ല struggle ഉണ്ടായി. കേവലം rank വങ്ങിക്കാനോ high score നേടാനോ അല്ല, അല്ലെങ്കിൽ അതിനു വേണ്ടി മാത്രം കുട്ടികളെ ചേർക്കുന്ന ഇടമാവരുത് സ്കൂൾ. അവിടുത്തെ staffs and management um യോഗ്യത നേടേണ്ടത് അവർക്ക് moral values, kindness, humanity, good culture, elders ne മാത്രല്ല peers നോടും ഉള്ള respect okke kodukkan koodi ആയിരിക്കണം. ഇത്തരം ചെയ്തികൾക്ക് തക്കതായ ശിക്ഷകൾ അല്ലെങ്കിൽ അതിൻ്റെ തീവ്രത മനസ്സിലാക്കുന്ന രീതിയിലുള്ള action എടുക്കണം. Totally Unacceptable crime😠
@mafeedakader2162
@mafeedakader2162 7 күн бұрын
Which is that college where he studied?
@nipunjoseph4616
@nipunjoseph4616 7 күн бұрын
Shame Global Public school
@Aquatics-tr3vw
@Aquatics-tr3vw 7 күн бұрын
njan e case kurach munne kettirunnu bt ann kettappo eth nammade nattil publish allarnnu. Ethenthayalum action eduthe pattu 😮. heartly condolence😕
@anchuraju6704
@anchuraju6704 7 күн бұрын
Anandu 👍👍👍
@blinknator5103
@blinknator5103 4 күн бұрын
"If they're old enough to commit a crime then they're old enough to be in jail "
@SN-cn1qv
@SN-cn1qv 6 күн бұрын
അപ്പൊ പിന്നെ ഉരുട്ടി വിഴുങ്ങി അവിടെനിന്ന് ആലോചിക്കാം അടുത്തതായി ആരെ തട്ടണം ഇങ്ങോട്ട് എപ്പോ വരണം
@M197k
@M197k 7 күн бұрын
Aa konnavanmaare aarelum arinjarinjarinju konnaarunnenkil.....avanteyokke veettukkaarum nashttam enthaann ariyanam...
@btsarmygirl9003
@btsarmygirl9003 6 күн бұрын
👍🏻
@mscreations5
@mscreations5 7 күн бұрын
Hai Anandhu bro, Ningal eee kind off news idumbol same kind off cases orupaad keralathil nadakkunud ennit aarum athonnum report chayunilla because political influence, bro ivide ooro cheruppakarkk nere vyaja pocso case report chayumnath koodi verukayaanu news channels ennitt kotti agoshikkunud oru mathiri pattikk ellumkashnam kittiyapole fake case aanenu thelinjaal avan news maati parayaan polum thalparya pedunilla fake case aaropikka petta cheruppakaril pooripashavum suicide chayalaanu kandu verunnath .....bro ee oru subject ine patty alochich oru video irakkanam pattuvanekil........😑😑😑😑😑
@LakshmiGopakumar-vl9is
@LakshmiGopakumar-vl9is 7 күн бұрын
😢😢😢😢😢
@girijamd6496
@girijamd6496 6 күн бұрын
ഓരോ ദിവസം കഴിയും തോറും പിശാചുക്കളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നു.മനുഷ്യത്വം നശിച്ച കുട്ടികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നു.കുട്ടികളെ watch ചെയ്യുന്നതിന് സ്കൂൾ ഗൈഡ് നേ നിയമിക്കുക😮😮😢
@JithujithuAbhi
@JithujithuAbhi 7 күн бұрын
Chettaa enta satalamm vattiyoorkavu nettayam annu evidaa ARR public School ellu kuttiyaa annu +1 student 9 student enna kutti bus ellu vachuu oruu news ellu polumm School ntaa name ella karannam ethuu oruu private school annu avarr fundd kurayaa pottichuu nattukaran ayaa yanikku ariyamm 👍🏻
@M197k
@M197k 7 күн бұрын
????
@JithujithuAbhi
@JithujithuAbhi 7 күн бұрын
@M197k bro Thiruvananthapuram vattiyoorkavu nettayam school bus crime yannu KZbin ellu search chayittu nokku
@JithujithuAbhi
@JithujithuAbhi 7 күн бұрын
@M197k 28 thi nadanathuu
@tincylukose6109
@tincylukose6109 7 күн бұрын
❤❤❤❤
@user-Shamworld459
@user-Shamworld459 6 күн бұрын
inghne food kodthaal .. thendinadakkumnavarookke aaregililum konnit jailil pokum … timenn food kitumallo….kashttam..
@riswanaameer6305
@riswanaameer6305 7 күн бұрын
Chettan paranjath pole reputation pedich oru schoolum onnum purath vidilla oru kuttiyk ithreem valiya problem undayittum oru nadapadiyum edukkatha ingane ellam ulla schoolukal adach poottanam Chettan paranja pole thanne school enn parayan polum oruyogyathayum ilaatha oru sthapanam 🤬🤬
@keziahrachelabraham
@keziahrachelabraham 7 күн бұрын
Jail le ee food pattern thanne aalkkare jail il pokan motivate cheyyunna thonnunne... Nthonnu jail aanu ithokke
@niyas1419
@niyas1419 7 күн бұрын
🙏🏻🙏🏻
@sarithakannan-c5d
@sarithakannan-c5d 7 күн бұрын
ഹായ് അനന്തു ചേട്ടാ ❤ നമ്മുടെ നിയമവ്യാവസ്ഥ തന്നെയാണ് കുറ്റവാളികൾക്കുള്ള ലൈസൻസ്. ഇപ്പോൾ ചേട്ടൻ കാണിച്ച ഈ ഫുഡിന്റെ ലിസ്റ്റ് കേട്ടോണ്ട് ജയിലിൽ പോകാൻ കുറെ അവന്മാര് ഇനി പരിശ്രെമിക്കും വേണേ 😂😂😂. അതിനു മോശമാണോ, അടിപിടിയോ വേണേ കൊലപാതകവും ചെയ്യും. ആ കൊച്ചനും അതിന്റെ കുടുംബത്തിനും പോയി അത്ര മാത്രം.ഇനിയും ഇതൊക്കെ തന്നെ മുൻപോട്ടും
@jubimathew3169
@jubimathew3169 7 күн бұрын
Pavam Mon😢
@drannranijose2962
@drannranijose2962 6 күн бұрын
Sahikkan pattunnilla😢
@MalluMalayalam
@MalluMalayalam 6 күн бұрын
ഇവിടെ SFi ആണ് ഭരിക്കുന്നത് സഖാക്കൾ ഉള്ള സ്ഥലത്ത് ഇതിൽ എന്താണ് പ്രതീക്ഷിക്കുക🙏
@silpas7010
@silpas7010 7 күн бұрын
Gems in kakkanad
@SN-cn1qv
@SN-cn1qv 6 күн бұрын
എന്തായിരുന്നു മറ്റേ പ്രശ്നം ചോദിക്കാൻ കാരണം വേറൊന്നുമല്ല ഇനിയിപ്പോൾ ഇത് കേസ് കോടതിയായി പോകുമ്പോൾ ആദ്യം അവന്റെ പഴയ ബാഗ്രൗണ്ട് അന്വേഷിക്കും വാദിയെ പ്രതിയാകും ഈ ലോകം പണത്തിനു മുകളിൽ ഒരു വക്കീലും പറക്കില്ല ഇല്ലാത്തതും കൂടെ ആ ചെക്കന്റെ തലയിൽ അടിച്ചു വെക്കും ഹണി റോസിന് പറഞ്ഞതുപോലെ ഉദാഹരണങ്ങൾ എത്രയോ നമ്മുടെ മുന്നിലുണ്ട് ജീവിച്ചിരിക്കുന്നവർ അതോർത്ത് ഒരുപാട് വേദനിക്കും but we want justice
@ParvathyAnil-n9m
@ParvathyAnil-n9m 7 күн бұрын
Which school he is in?
@deepapramod2747
@deepapramod2747 7 күн бұрын
Global public school Chottanikkara(Ernakulam )
@jasminijad9946
@jasminijad9946 7 күн бұрын
Ee ammamaaroke makkalod schlil nadakunna karyagal chodichu manasilakanam allathe marichu kazhinjit paranjit enth karyam...pavam kutty🥹
@vichoostube2605
@vichoostube2605 7 күн бұрын
Ithrem anubhavichittum aa kutti enthukond veettil ariyichilla
@squadron46yt67
@squadron46yt67 7 күн бұрын
2015 thudangiyat enthoke criminal news anu kelkunne daivame..ingane poyal sheriyavilla😢😢
@uthuzzchannel6750
@uthuzzchannel6750 6 күн бұрын
എന്ത് ചെയ്യും vedio കാണാൻ പറ്റുന്നില്ല പാവം മോൻ എന്ത് പറയാൻ ഛെയ്‌തവർ രക്ഷപെടും നമ്മുടെ നിയമം അല്ലെ ഒന്നും ചെയ്യാൻ പോണില്ല അവന്മാർ ഒരു തരത്തിലും ഗതിപിടിക്കില്ല. നശിച്ച്.പൊട്ടെ
@Gamingwithtitan
@Gamingwithtitan 7 күн бұрын
🎉
@mafeedakader2162
@mafeedakader2162 7 күн бұрын
Rag cheydha ellaa dash makkalem Kollanam No other way And also their parents
@ChummiLatheef
@ChummiLatheef 6 күн бұрын
Keralam alle ithinde appuravum nadkum
@aswathya9135
@aswathya9135 7 күн бұрын
Ittharam schools atachu poottanam . Don't considered they are child. Kallerinju kollanam
@midlajmuhammed3008
@midlajmuhammed3008 7 күн бұрын
Yanteee aragilum avannamayiruuuu
@Kashmakashhappyvlogs
@Kashmakashhappyvlogs 7 күн бұрын
Verevidengilum padikarunille schoolmari pokanparayanamarnu alel avare kutikonu swayarakasha ennuparanu jayilil poyi kedanalum sugamayijeevikamayirunallo entucheyana avarkupoyille parentsinu😢😢🎉🎉
@crazymediamalayalam
@crazymediamalayalam 7 күн бұрын
ഇത്ര നല്ല ഭക്ഷണമാണെങ്കിൽ ഞാൻ ജയിലിലേക്ക് പോവുകയാണ് 😂😂😂 എന്റെ വീട്ടിൽ മുട്ടക്കറിയും പത്തിരിയും മാത്രമാണ് എപ്പോഴും. അതിനൊരു മോക്ഷം വേണ്ടി ഞാൻ ജയിലിലേക്ക് പോവുകയാണ് 😂. ഇത്ര നല്ല ഭക്ഷണം സ്കൂൾ കുട്ടികൾക്ക് പോലും കൊടുക്കാറില്ല പിന്നെ എന്തിനാണ് ജയിൽ പുള്ളികൾക്ക് കൊടുക്കുന്നത്😢
@AthiraVishnu-o9c
@AthiraVishnu-o9c 7 күн бұрын
കേരളം safe ആണെന്നോ?? സിദ്ധാർത്ഥ് ,അമ്മു, ഒക്കെ ഇരകളായ വാർത്ത ഇന്നും കെട്ടടങ്ങിട്ടില്ല.. അങ്ങനെ എത്ര എത്ര യുവത്വം പൊലിഞ്ഞു.. കർശന നിയമം വരാണ്ട് ഇതിൽ മാറ്റം ഉണ്ടാവില്ല.. അംഗൻവാടിയിലെ കുട്ടികൾക്ക് കഞ്ഞിയും പയറും, ജയിൽ പുള്ളികൾക്ക് മട്ടനും ചിക്കനും എങ്ങനെ നാട് നന്നാവാൻ ആണ്
@Asm-b4q
@Asm-b4q 7 күн бұрын
After noon bro😊
@Trendingreaction-boy
@Trendingreaction-boy 7 күн бұрын
റിയാക്ഷൻ ചാനലുകാർക്ക് ഒരാഴ്ചത്തേക്ക് ഉള്ളത് ആയി
@davidbecham7929
@davidbecham7929 7 күн бұрын
അങ്ങനെ എങ്കിലും അവൻ നിധികിട്ടട്ടെ നീ കെടന്നു തൊലിക്കത്തെ.
@Orangnmj
@Orangnmj 7 күн бұрын
Ee panna para naarik okke kodukkunnathinu pakaram padikkunna kunjungalk koduthal... Ath upayogam undaayene.. tax kodukkaruth atha vendath
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Mihir Ahammed ???
16:48
Secret Agent
Рет қаралды 67 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.