മറ്റു ജ്യോൽസ്യർ പ്രവചിച്ചു നമ്മളെ വെറുപ്പിക്കുമ്പോൾ ഇങ്ങേരു തഗ് അടിച്ചു പൊളിച്ചടുക്കി ✨️😁❤️
@CaptainCleetus3 жыл бұрын
കേളു അമ്മാവനെ തൂക്കിലേറ്റിയേ 😂😂
@al_kelappan3 жыл бұрын
@@CaptainCleetus Clee2 അമ്മാവാ 🌝😁
@MFJ_Talks3 жыл бұрын
@@CaptainCleetus കേസ് കൊടുക്കണം പിള്ളേച്ചാ 😂😂💯
@mentalismtrainer3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.* *നന്ദി*🌹
@saranyaraj16233 жыл бұрын
Mantrangale udayippanu mone. Sathyam paranju kalanjalo ennalum ha ha ha......😁
@akcta20453 жыл бұрын
ലെ ജ്യോൽസ്യൻ :-അങ്ങനെ ആണെങ്കിൽ എനിക്ക് ഐശ്വര്യ റായിയെ കിട്ടണം എന്ന് ആഗ്രഹിക്കില്ലേ 💥😌😂തഗ്ഗ്
@Abhizz.3 жыл бұрын
അത് തഗ്ഗ് but താൻ പറഞ്ഞത് 👎👎
@rubingeorge983 жыл бұрын
ജ്യോൽസ്യൻമാരിൽ വിവരം ഉള്ളവരും ഉണ്ടല്ലേ 😜😂😜
@smithack58873 жыл бұрын
Mm idu kandappam thonnuñu
@syamprasad59473 жыл бұрын
Mmm.. vallappazhum..
@ribuphilip1973 жыл бұрын
athanu avante vijayam
@lijorachelgeorge50163 жыл бұрын
😂👍🏻👍🏻
@aadhucreatione2552 жыл бұрын
അതാണ് ഈ സ😎❤️❤️🔥🙏🏼ർ
@abdulshuhaib27513 жыл бұрын
ഇത്പോലോത്ത നല്ല ജ്യേൽസ്യനെ ഈ കാലത്ത് കാണാൻ കയിഞ്ഞലോ 😊👍🏼😎🔥
@@ramachandrarajan1863 അങ്ങനെ അല്ല ബ്രോ ഈ ജ്യേൽസ്യനെ പോലെ നല്ല ബുദ്ധി ഉപേധേഷിച്ച് കൊടുക്കാൻ ആരെങ്കിലും വേണ്ടെ
@ramachandrarajan18633 жыл бұрын
Shuaib g..Ithokke oru pre planned game ane..Pulli ithinu munpum ithe pole pala video cheythittunde..jyolsyam ennu paranja sambavam thanne eppo kalaharana pettu kondirikkunnu..Athinidayil oru new jen jyolsyan avan ulla thanthrapadukal
ഇതൊക്കെ ആണ് ജ്യോത്സ്യൻ അല്ലാതെ പറഞ്ഞതിന്റെ ഓപ്പോസിറ്റ് നടക്കുന്ന കില്ലാടി ജ്യോൽസ്യനല്ല 😁
@-chilamb313 жыл бұрын
പണ്ട് സൂര്യ ടീവിയിൽ രാവിലെ ഇദ്ദേഹത്തിന്റെ പരിപാടി ഉണ്ടാകാറുണ്ട്....അപ്പോഴേ ഇഷ്ടമാണ് ഇയാളെ....അന്യവശ്യമായ ഒരു ആചാര അനുഷ്ടാനങ്ങളെയും promote ചെയ്യാത്ത ഒരാൾ💕💕
@chikku60643 жыл бұрын
Athe💯
@evosathan57013 жыл бұрын
Athine eee jolsiyanu oru koppum areela🤣🤣🤣🤣🤣🤣🤣
@harikrishnan98503 жыл бұрын
@@evosathan5701 ariyanum maathram jyothsyathil oru koppum illa😂😂
അങ്ങനെങ്ങനും വല്ല മന്ത്രം ഉണ്ടെങ്കിൽ ഞാൻ ഐശ്വര്യ റായ് നെ പ്രേമിക്കില്ലേ 🤣🤣🤣🤣.... Thug man🤣🤣🤣🤣🤣😂😂😂😂😂😂🤘🤘🤘🤘🤘❤️❤️
@jobymichael86853 жыл бұрын
😄😄😄😄🙏
@joniewalkers78523 жыл бұрын
😂😂😂
@bindhugopan77763 жыл бұрын
😄😄
@vismayapodimol3 жыл бұрын
പെൺ കൊച്ചിനെ വളക്കാൻ ജ്യോത്സരെ കാണാൻ പോയ ആ മനസ്സ് ആരും കാണാതെ പോവരുത്😅🤪
@vismayapodimol3 жыл бұрын
@@angelheart3011 😂🤣
@vismayapodimol3 жыл бұрын
@@angelheart3011 adipoli🙄
@ajmalaju91953 жыл бұрын
ഇഷ്ട്ടം കൊണ്ടാന്നെ 😁
@meenukunjidiaries3 жыл бұрын
😄😄😄
@love.kerala96543 жыл бұрын
Manase paranthaaayo...😩😩😴😴
@mintumathew32523 жыл бұрын
ജാതിമത ഭേദമന്യേ ഒരു പോലേ ഇഷ്ടമുളള ജ്യോത്സ്യൻ. ജ്യോതിഷമെന്തെന്നു മനസിലാക്കി തരുന്നയാൾ..തമാശകളോടേ കാര്യമവതരിപ്പിക്കുന്ന ശൈലി കാണാൻ തന്നെ കാത്തിരിക്കു०..അങ്ങിനിരിക്കുമ്പോ ഇജ്ജാതി മരണമാസ് കോമഡി ട്രോൾ വീഡിയോ നിർമ്മിച്ച സഹോദരാ നമിച്ചു.ചിരിച്ചു ചത്തു..മാനസിക പിരിമുറുക്കത്തോടേ ജീവിച്ചു പോകുന്ന ഈ കൊറോണ കാലത്ത് ചിരിക്കാൻ കുറച്ച് സമയ० തന്ന നല്ലൊരു കലാകാരനാണ് നിങ്ങൾ.എല്ലാവിധ ആശ०സകളു०.
@adityaarohi63833 жыл бұрын
ഇതാണ് real life ജോത്സ്യൻ ❤ ... അല്ലാതേ കണ്ട കുറേ കള്ളമാരും പറഞ്ഞാൽ നേരെ തിരിച്ച് ഫലിക്കുന്നതൊക്കെ ന്ത്... ശേേ ശേേേ ശേേേേ.. video kollatto ❤❤😍😍✌✌
@rubingeorge983 жыл бұрын
ഇതിപ്പോ കാണിപ്പയൂർ ആണേൽ അടുത്ത ഒരു വർഷത്തേക്ക് നിനക്ക് കാര്യങ്ങൾ എല്ലാം അത്യുത്തമം എന്നുപറഞ്ഞു ചെക്കന് hope കൊടുത്തേനെ.... 😂😂😂😂ഇതിപ്പോ ചെക്കനെ sed ആക്കി 😂😂
@divyakr97393 жыл бұрын
😂😂😂😂
@hima000663 жыл бұрын
😂
@DevDecodeMalayalam3 жыл бұрын
ഉണ്ണിയമ്മേ കുടുമ്പിയെ ഞാൻ പിടിച്ചു നേരത്തേ അതുൽ സജീവ് nte comment box ലും കണ്ടൂ, ഇപ്പൊ ദാ ഇവിടേം ✌️ ഡബിളാ ഡബിൾ
@sam-hy8yj5hz9q3 жыл бұрын
😂😂😂
@sreejitha13773 жыл бұрын
😂
@qwerty-il3kx3 жыл бұрын
കൂട്ടുകാരനേം കൊണ്ട് ജ്യോത്സ്യസ്‌നേ കാണാൻ പോയ ആ മനസ്സ് ആരും കാണാതെ പോവരുത്😂😂😂😂😂😂😂😂😂😂😂😂😂😂😂
@arjunasr22913 жыл бұрын
😂😂😂😂
@createyyyvago98942 жыл бұрын
🤣🤣🤣🤣🤣🤣🤣
@ഒരുകൊല്ലംകാരി3 жыл бұрын
ഞങ്ങൾ ക്രിസ്ത്യൻ ആണ് പക്ഷെ എന്റെ അമ്മക്ക് ഈ പ്രോഗ്രാം വലിയ ഇഷ്ടമാ എന്നും കണ്ടിട്ടേ കിടക്കു ജ്യോത്സൻ ആയാൽ ഇങ്ങനെ വേണം 😄
@powerfullindia54293 жыл бұрын
ഇത് നമ്മുടെ കൊല്ലം പത്തനാപുരം ഉള്ള ജ്യോൽസ്യൻ ആണ് 👌👌പുള്ളി സത്യമേ പറയു 👌ഹരി പത്തനാപുരം എന്നാണ് പേര് ♥️
@angelthomas1178 Жыл бұрын
Same ente ammakum pullide program nalla ishtama njaum chumma irun kanum
@BAVANEETH3 жыл бұрын
*സിംഗിൾസ് ഉണ്ടെങ്കിൽ ആ പവർ ഒന്ന് കാണിച്ചു കൊടുത്ത അത് ഒരു ഒന്നൊന്നര പവർ ആവും.....!!😼😌* 👇🏻
@mishalmichu73763 жыл бұрын
Single passange 🥰🥰💥🔥👇
@pavithra63923 жыл бұрын
✌😉
@vishnuck21513 жыл бұрын
@@pavithra6392 😁
@fusiongaming7533 жыл бұрын
🤣🤣🤣🤣🤣
@navastraders3 жыл бұрын
സിംഗിൾ പാസ്സങ്കേ 😂😂
@IMettymetty3 жыл бұрын
ഇതാകണമെടാ ജ്യോത്സ്യൻ 😂 പയ്യന്റെ സ്ഥാനത്തു നിന്ന് ചിന്തിച്ചു 😂 *ചിലപ്പോൾ ഇത് കണ്ടു എങ്കിലും ഓള് വീഴും*
@anuraj52953 жыл бұрын
Payyante alla . Payyante achante sthanathuninnu😂
@dEcoRgOld3 жыл бұрын
🤨
@hakunamatata96253 жыл бұрын
By the by kutti single ano
@IMettymetty3 жыл бұрын
@@hakunamatata9625 triple ❤️❤️❤️
@hakunamatata96253 жыл бұрын
@@IMettymetty committed an lle😔
@vinayavijayan65263 жыл бұрын
ഇത് ഞാൻ ടീവിയിൽ കണ്ട് ഒരുപാട് ചിരിച്ചതാ 😂😂😆😆😆😆
@Anuvind_blink3 жыл бұрын
Ayesheri
@animespeakmallu3 жыл бұрын
@@Anuvind_blink 😂
@vinayavijayan65263 жыл бұрын
@@Anuvind_blink 😁
@rosantomathew26413 жыл бұрын
ayinn
@kaleshksekhar23043 жыл бұрын
🤣🤣🤣njanum kore chirichu
@shareefmannarkkad27203 жыл бұрын
ഈ jyolsare program ഞാൻ കാണുമ്പോഴൊക്കെ ചാനൽ മാറ്റാതെ ഇരുന്ന് കാണും 😍😍നല്ല നല്ല msg കൊടുക്കുന്നുണ്ട് സമൂഹത്തിൽ. ❤️👌
@dinoopbhai60653 жыл бұрын
മ്മഅക്ബർ കണ്ടാൽ മതി. &സ്കീർനായ കണ്ടാൽ മതി 😂
@hvk39293 жыл бұрын
ആദ്യയിട്ടാ ഒരു ജോൽസ്യന്റെ ഫാൻ ആകുന്നത്.
@prathyuprathyus71853 жыл бұрын
ഹരി പത്തനാപുരം സർ ✌️, പണ്ട് സൂര്യ tv യിൽ ഇദ്ദേഹത്തിന്റെ പ്രോഗ്രാം ഉണ്ടായിരുന്നു അപ്പോഴേ ഇഷ്ട്ടമാണ്, ഒരുതരത്തിലും ഉള്ള അനാചാരങ്ങളെ support ചെയ്യാത്ത ജ്യോത്സ്യൻ അന്നും ഇതുപോലുള്ള മറുപടികൾ ഒരുപാട് പേർക്ക് കിട്ടിയിട്ടുണ്ട്, ആകപ്പാടെ respect തോന്നിയ ഒരേ ഒരു ജ്യോത്സ്യൻ 🙏🙏🙏
@Cre_wmate3 жыл бұрын
പുതിയ അറിയിപ്പ് = പെണ്ണിനെ വളക്കാൻ ജ്യോൽസ്യരെ ബന്ധപെടുക 😂
@allu9533 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ ജ്യോത്സ്യനെ, ഹരി പത്തനാപുരം 👌👍
@clashbysg62483 жыл бұрын
2021 April മാസം എന്നത് വിദേശത്ത് പോകാൻ യോജിച്ചത് ആണെന്ന് പറയുന്ന ജ്യോത്സ്യരുടെ ഇടക്ക് വിവരം കുറച്ചെങ്കിലും ഉള്ള ആളെ കണ്ട് കിട്ടിയ സന്തോഷത്തിൽ ആണ് ഞാൻ😹
@MFJ_Talks3 жыл бұрын
ആ ചെക്കൻ പതിനേഴം നൂറ്റാണ്ടിൽ വന്നതാണെന്ന് തോന്നുന്നു 😂😂
@jismariyajohn99543 жыл бұрын
ജ്യോത്സന്മാർക്കിടയിലെ മുത്താണ് 🤣🤣
@powerfullindia54293 жыл бұрын
👌🌹♥️
@kl_70__subin273 жыл бұрын
1:29 mass🔥🔥🔥
@CaptainCleetus3 жыл бұрын
ഇതൊക്കെ കാണുമ്പോ പ്രവചന സിംഹം ശ്രീകുമാരൻ അണ്ണനെ ഞാൻ ഓർക്കുന്നു വല്ലാതെ ഓർക്കുന്നു 😂😂
@sabukp62783 жыл бұрын
🤣🤣🤣
@ss-xs5uh3 жыл бұрын
ഹരിച്ചേട്ടൻ പണ്ടേ thug ആണ് 😆
@anonymouslover75203 жыл бұрын
1:30 സിംഗം 🤣😍💥
@muhammedsahil.c.h87963 жыл бұрын
ലെ അവൻ കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു 😹❌️🔥
@suhailsha73 жыл бұрын
ഫ്രണ്ടിന്റെ അച്ഛൻ 😍
@nkraramparambil78193 жыл бұрын
1:36 ultimate thug , this man is a flying phenomenon
@Kingabdulmanaf3 жыл бұрын
പലപ്പോഴും ഇഷ്ടം തുറന്ന് പറയാൻ ഞാൻ ആ കുട്ടിയുടെ അടുത്തു പോവും പക്ഷേ അടുത്തെത്തുമ്പോൾ എന്റെ മുട്ടിടിക്കുന്നു. ഈ പ്രശ്നം മാറാൻ എന്തെങ്കിലും മന്ത്രമുണ്ടോ😉
@mentalismtrainer3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.* *നന്ദി*🌹
@bushra89813 жыл бұрын
Albin Joshy സ്ഥിരം പ്രേക്ഷകർ 👇 ഉണ്ടോ❤️👍
@vaishnavs49263 жыл бұрын
Unde🙂😍
@berlin74303 жыл бұрын
Undeeee
@aneettassaji89733 жыл бұрын
Njan
@kichugoutham80653 жыл бұрын
Undeeeiiiii💕💕💕💕💕💕🔥🔥🔥🔥💥💥💕💕💕
@jancyjaison95133 жыл бұрын
Njn undee subscriber mm aaattooo😁
@BAVANEETH3 жыл бұрын
*നോട്ടിഫിക്കേഷൻ വന്നതും ചാടി പിടിച്ച് വന്നു കണ്ടവർ ഉണ്ടോ....!!😎😌* 👇🏻
@aleenafrancis8593 жыл бұрын
Ys
@basithmufc19003 жыл бұрын
illallo
@sHr_3_3_33 жыл бұрын
Ennit...ennnittt🙄
@Akshay-ln8lr3 жыл бұрын
ഈ ജ്യോൽസ്യൻ kollam പത്തനാപുരം കാരണാണ്, ആള് പക്കാ pwoliya🔥🔥
@ajayakumara29243 жыл бұрын
*അടുത്ത ജ്യോത്സ്യൻ വിമാനത്തിലേക് പോകാൻ ടിക്കറ്റ് എടുത്തിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു..❤️🤣*
@suhailsha73 жыл бұрын
Pathanapuram😍😍🔥
@Akshay-ln8lr3 жыл бұрын
ഹരി പത്തനാപുരം 🔥
@suhailsha73 жыл бұрын
@Aaron 007 🔥
@suhailsha73 жыл бұрын
@@Akshay-ln8lr ❤️
@hanoreji3 жыл бұрын
@Aaron 007 🔥🔥🔥
@lkmedia21543 жыл бұрын
Pathanapuram😀
@anumohan45333 жыл бұрын
Pavam...ithrem aathmartha pranayam ullilolippicha avante manass😭😂😂😂 Thug jyolsyan🔥
@Desii_Divas3 жыл бұрын
ഇപ്പോഴത്തെ ജോത്സ്യനമാർ ഫുൾ comedy ആണല്ലോ 🤭 അങ്ങനെ ആണേൽ ഞാൻ ഐശ്വര്യാ roy വളക്കില്ലെ Ejjathi 🚶 Le പയ്യൻ: maunshyanlle pulle 😌
@thejinn54413 жыл бұрын
വടി കൊടുത്തു മേടിച്ചോ ഇല്ല ഫോൺ വിളിച്ചു മേടിച്ചു 😂
@jyothika_jyo46633 жыл бұрын
ഇതാണ് ജ്യോത്സ്യൻ ഇങ്ങനാവണം ജ്യോത്സ്യൻ 😌😂😹😹
@wayne_enterprises3 жыл бұрын
ഇത് ട്രോൾ ആകുമെന്നും അത് കണ്ട് ആ പെണ്ണ് വളയുമെന്നും മുൻകൂട്ടി കണ്ട് പയ്യൻ നടത്തിയ നാടകം ആണ് സൂർത്തുക്കളെ നമ്മൾ ഇപ്പോൾ കണ്ടത്. പയ്യൻ ഒരു കില്ലാഡി തന്നെ
@lachzzz71403 жыл бұрын
Mass dialogue an അദ്ദേഹത്തിന്റെ
@thajuali35163 жыл бұрын
First തഗിൽ തന്നെ ഞാൻ ലൈക് അടിച്ചു sub ചെയ്തു പൊളി മാൻ
@razy49583 жыл бұрын
ഇപ്പൊ ഫുൾ ജോത്സ്യെന്മാരാണല്ലോ ട്രെൻഡ് 😂
@arunvikask24863 жыл бұрын
ഇദ്ദേഹത്തെ മറ്റു ജ്യോത്സ്യൻ മാരിൽ നിന്നു വ്യത്യസ്തനാക്കുന്നത് ഇതൊക്കെ തന്നെ👍👍👍👍
@marissathomas60413 жыл бұрын
Powli.. Adhyam ayett ingana oru allae kannunnu... Last oru upadesham😑
@valentine97543 жыл бұрын
ഇങ്ങേര് അല്ലേലും പൊളിയാ 🤘
@jjjtr1013 жыл бұрын
ജ്യോൽസ്യൻ മാരെ ട്രോള്ളുന്ന ജ്യോൽസ്യൻ ആണ് ഇദ്ദേഹം 🤣🤣🤣🤣
@sam-hy8yj5hz9q3 жыл бұрын
ഇത് പോലെത്തെ ജോത്സ്യനെ ഈ കാലത്ത് കാണാൻ കഴിഞ്ഞല്ലോ.❤️. മനുഷ്യരെ പറഞ്ഞു പറ്റിക്കാത്ത ജോത്സ്യൻ കാര്യങ്ങൾ മുഖത്തു നോക്കി പറഞ്ഞു.
@swaroopswaroop79863 жыл бұрын
Shenta mowneee😍
@BijuManatuNil3 жыл бұрын
ഹരി പത്തനാപുരം എന്ന് പറയുന്ന ജ്യോൽസ്യൻ മോഡേൺ ജ്യോൽസ്യൻ ആണ് 😁😂😂😂
@vishnu_kumbidi3 жыл бұрын
*ലെജൻഡ് THUG മാസ്റ്റർ* 😂
@hameem_cmd63503 жыл бұрын
ആശാനേ...😁🤩
@jerryandjoa48653 жыл бұрын
കുമ്പിടി എവിടായിരുന്നു കാണാനില്ലല്ലോ...... 😀😀😀
@BhuvanRaj_3 жыл бұрын
Minnal Charlie vannathin shesham field out aaya Gem
@sana-xf4bf3 жыл бұрын
എവിടെ ആയിരുന്നു
@vishnu_kumbidi3 жыл бұрын
@@BhuvanRaj_ ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന്ന് വളമാകൂ എന്നല്ലേ 😘 really happy for Charlie
@vlogwithmalayali1853 жыл бұрын
Hari Chettan Level Aanu...🔥❤️👍🏽
@രമണൻമോതലാളി3 жыл бұрын
**ലെ ഫോണിലെ ചേങ്ങായി: പ്രശ്നം പരിഹരിക്കാൻ വന്ന എനിക്ക് ഇയാൾ ഒരു പ്രശ്നം ആയല്ലോ😅👌🏻**
@santhinit60633 жыл бұрын
ജോത്സ്യൻ ഒരു KILLAADI തന്നെ...😂
@Sudheer_kinnaram3 жыл бұрын
Satheeeeeertyoooo fans adi like❤❤❤❤
@shaibantrollz3 жыл бұрын
ഇതൊക്കെയാണ് ജ്യോൽസ്യൻ ഇവിടേം ഉണ്ട് 2021 മികച്ച വര്ഷം ആയി കാണുന്നു ദേ കിടക്കണു 😂🙌🏻
@thanuthanu99673 жыл бұрын
"Albin joshy" ദൈവങ്ങളെ 10 ലൈക് തരൂ💋
@thanuthanu99673 жыл бұрын
Thanks
@thanuthanu99673 жыл бұрын
Machaanu ithu pore aliiya
@sHr_3_3_33 жыл бұрын
Ninakkonnum oru paneeem illede..... Avante Kunjammede like 😤
@nicetomeetyurface60763 жыл бұрын
@@sHr_3_3_3 😂😂aiwaaa pwoli💥
@twosidegamer84003 жыл бұрын
ദൈവം ഉണ്ട് 124 likes ayi 😂
@akshayaakkil20493 жыл бұрын
ഇദ്ദേഹം അടിപൊളി ആണ് ഒരു ആചാരോം അനുഷ്ഠനോം നോക്കാത്ത sientific ആയി മാത്രം കാര്യങ്ങൾ പറഞ്ഞു മനസിലാക്കും പൊളി ആണ് ❤️😍😍😍👌👌👌
@seenasaju73903 жыл бұрын
ആ വർക്കിച്ചാ എന്ന വിളി ear phone അല്ലെങ്കി head set വെച്ച് കേട്ട നോക്ക് 👍😎
@blowrow88903 жыл бұрын
ഇത് കേട്ട് വശീകരണ മന്ത്രം പഠിക്കാൻ വേറെ ജ്യോത്സ്യന്റെ അടുത്ത് പോകുന്ന ലെ ആൽബിൻ ജോഷി 😁😁😁
@bimal11553 жыл бұрын
Great effort🤩🤩 poli😜😜
@nishithaponnu44263 жыл бұрын
Hari annanu ee jyothsyante Peru annu thonnunnu,. Aalu puliyaàanu, video polichuu😁👍👍👏👍👏👏
ഇത് ഞാൻ ഷെയർ ചാറ്റിൽ കണ്ടു...😁 ജ്യോത്സ്യൻ ഒരു കില്ലാടി തന്നെ..😂
@apoorvabincy3 жыл бұрын
ഈ ജ്യോത്സന് നല്ലൊരു കയ്യടി 👏👏👏👏👏👏👏👏👏
@dudegaming34193 жыл бұрын
ഇപ്പോൾ എയറിൽ പറക്കുന്ന പ്രവചന സിംഹം ശ്രീ കുമാർ ജ്യോൽസ്യന്റെയടുത്ത് പോയി ഇവന് ആ പെൺകൊച്ചിനെ കിട്ടില്ല എന്ന് പറയിപ്പിച്ചാൽ മതിയായിരുന്നു ഉറപ്പായും അതിന്റെ ഒപോസിറ്റ് നടക്കും അവന് ആ പെൺകൊച്ചിനെ തന്നെ കിട്ടുവായിരുന്നു പൊട്ടൻ😁
@aslamkm78173 жыл бұрын
ഇതിന്റെ ക്ലൈമാക്സ്.. !! *ഈ വീഡിയോ ആ പെൺകുട്ടി കാണാൻ ഇടയാവുന്നു.., അവളോടുള്ള നിഷ്കളങ്കമായ സ്നേഹം കൊണ്ട് ജ്യോത്സ്യനെ വിളിച്ചു ചോദിച്ച അവന്റെ യഥാർത്ഥ സ്നേഹം മനസ്സിലാക്കി ആ പെൺകുട്ടിയും, ആ പയ്യനും ഒരുമിക്കുകയാണ് സൂർത്തുക്കളെ.. ഒരുമിക്കുകയാണ്...* Tail End:( That പയ്യൻ : എനിക്ക് എന്റെ സ്നേഹം അവളെ അറിയിക്കാൻ ഇത്പോലെ ഉള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം അല്ലാതെ വേറെന്തുണ്ട് )
@sheebathomas86803 жыл бұрын
🙆
@aTrollansince3 жыл бұрын
*2018* നല്ല *വർഷമാണെന്ന്* പ്രവജിച്ച ഒരു ജോത്സ്യനുണ്ടായിരുന്നു എനിക്ക് അങ്ങേരാണെന്റെ *ഹീറോ* 🥰
@whitemusic6603 жыл бұрын
Super 👌👌👌poliye... 👍jyolsyan poliyanu🔥😁phone cheythavan verum mandananu🤣🤣🤣🤣
@MikhaelMichel1233 жыл бұрын
ഇതുകാണുന്ന 2020 അടിപൊളി വർഷo ആണെന് പറഞ്ഞ നമ്മുടെ ... ലെ ജ്യോൽസ്യൻ.....
ഞാനും എന്റ ഫാമിലിയും ഇതേഹത്തിന്റെ സ്ഥിരം കണികളായിരുന്നു മുൻപ് സൂര്യ tv-ൽ ഇത് കണ്ട് day start ചെയ്യുമ്പോൾ തന്നെ ഒരു postive energy കിട്ടിയ പോലെയാണ്.🥰❤️
@anilas98753 жыл бұрын
Ente ponno ijjathiii😂😆😂
@akhilharshan69912 жыл бұрын
എനിക്ക് 19 വയസ്സുള്ള സമയത്തു.. ഞാൻ എറണാകുളത്തുള്ള.. Vg ഹരിലാൽ.. എന്ന ജോത്സ്യനെ കാണാൻ പോയിട്ടുണ്ട്.. മദന കാമേശ്വരി യന്ത്രം വാങ്ങിക്കാൻ.. 😂😂പെണ്ണുങ്ങളെ വളക്കാൻ... എല്ലാത്തിലും അതിന്റെതായ സമയം ഉണ്ട്..24 to 26 ചക്കര ആയിരുന്നു 🥰.... ഇപ്പൊ 32. Age കല്യാണം കഴിഞ്ഞു ഹാപ്പി ലൈഫ് t🥰