തിരുമേനി🙏🏼 ഞാൻ ഇന്നലെ ഏകാദശി ഇടുത്തു ഗുരുവായൂർ പോയി ഭഗവാനെ കണ്ടു🙏🏼 തൊഴുതു🙏🏼 അങ്ങ് പറയുന്നത് കേട്ടിട്ടാണ് ഞാൻ ഓരോ നാ മ ങ ളൊക്കെ🙏🏼 ജപിക്കുന്നത് ഒരു പാട് ഗുണങ്ങൾ എന്റെ കുടുംബത്തിനുണ്ട്🙏🏼 തിരുമേനി🙏🏼 അങ്ങേക്ക് കോടി🙏🏼🙏🏼 നമസ്ക്കാരം❤❤
🙏 മക്കൾക്ക് ആയുസ്സും ആരോഗ്യവും നല്ല ബുദ്ധിയും, ഏതു പ്രതിസന്ധിയിലും പിടിച്ചു നി ൽക്കാനുള്ള മനശക്തിയും നല്കി അനുഗ്രഹിക്കണേ എന്നും ഈശ്വര സാന്നിദ്ധ്യം എപ്പോഴും അവരോടൊപ്പം ഉണ്ടാകണേ എന്നും ജഗദീശ്വരനോട് മനമുരുകി പ്രാത്ഥിക്കുന്നു. നമസ്തേ തിരുമേനി.
@AshaSBabu-c6x3 сағат бұрын
നമസ്തേ തിരുമേനി..... അടുത്ത കർത്തികയ്ക് കുട്ടി യില്ലാതിരിക്കുന്ന മകൾക്ക് കുട്ടിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
@thottavadikalayil6800Сағат бұрын
നമസ്തേ തിരുമേനി വളരെ നന്നിയുണ്ട് അങ്ങ് പറയുന്നത് പോലെ പ്രാർത്ഥന ചൊല്ലുന്നുണ്ട്
@minipadmanabhan53302 сағат бұрын
ഞങ്ങൾക്ക് അറിവുകൾ ഇങ്ങനെ തന്നു കൊണ്ടിരിക്കുന്ന തിരുമേനിക്കു എല്ലാ അനുഗ്രങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
@jyothivijayan189216 сағат бұрын
നല്ല നല്ല അറിവുകൾ പകർന്നു നൽകുന്ന തിരുമേനിക്ക് ഒരായിരം നന്ദി. ദേവി മഹാമായയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏
@AmmuAmmu-sn7rj19 сағат бұрын
തിരുമേനി 🙏🏻 ഞങ്ങൾക്ക് ഒരു കുഞ്ഞ് അതിനെക്കാളും ഒന്നും ഭഗവാന്നോട് ഒന്നും ചോദിക്കാൻ ഇല്ല ആരോഗ്യത്തോട് കുഞ്ഞ് അതിനെ അനു ഗ്രഹിക്കണo അടുത്ത പ്രാവിശ്യം കാർത്തിക്ക് എനിക്ക് കുഞ്ഞു ഉണ്ടായി എന്ന സന്തോഷ വാർത്ത എനിക്ക് ഇവിടെ കുറിക്കാൻ അനുഗ്രഹം ഉണ്ടാകണമെ🙏🏻
@SumithraM-s9w18 сағат бұрын
വിശ്വസിക്കുന്നു തീർച്ചയായും ഉണ്ടാവും
@anithasurendran-v2i18 сағат бұрын
ഞങ്ങൾക്കും അടുത്ത തൃക്കാർത്തികക്ക് മുമ്പ് ഒരു പേരക്കുട്ടയെ തന്നനുഗ്രഹിക്കണേ ദേവീ
@sujathank130717 сағат бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷമീ നാരായണ ഭദ്ര നാരായണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ശ്രീ മഹാ ലക്ഷ്മ്യൈനമഃ 🙏🏻❤️. പ്രണാമം തിരുമേനി 🙏🏻. അവിടുത്തെ videos കേട്ടിട്ടും കണ്ടിട്ടും കിട്ടിയിട്ടുള്ള അറിവുകൾ മഹത്തരമാണ് 🙏🏻👍🏻. ഇതെല്ലാം അങ്ങയിലൂടെ കേൾക്കുന്നതും ദേവിയുടെ അനുഗ്രഹം 🙏🏻. ഇന്നലെ ഗുരുവായൂർ പോവാൻ സാധിച്ചില്ലെങ്കിലും മനസ്സു മുഴുവൻ അവിടെ സങ്കൽപ്പിച്ചു വീട്ടിൽ ഇരുന്ന് വിധിയായി വ്രതം അനുഷ്ഠിച്ചു, ഇന്ന് പാരണ വീട്ടി. 🙏🏻എല്ലാ ദേവീ ദേവൻമ്മാരും എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏🏻
@premilabai262221 сағат бұрын
നമസ്കാരം തിരുമേനി🙏 നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി നാളെ തീച്ചയായും വ്രതം എടുക്കും നാമങ്ങൾ ചൊല്ലും ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാത്ഥമായി പ്രാത്ഥിക്കുന്നു ഇന്നലെ ഏകാദശി വ്രതം എടുക്കുകയും നാമങ്ങൾ ചൊല്ലുകയും ചെയ്തു നന്ദി നന്ദി
@geethadevin.i94420 сағат бұрын
തിരുമേനി പറഞ്ഞതനുസരിച്ച് ഞാനും ഏകാദശി വൃതം എടുത്തു ഭഗവാൻ്റെ കീർത്തനങ്ങൾ അമ്പലത്തിൽ ഇരുന്നു തന്നെ ചൊല്ലി മുഴുവൻ സമയവും നാരായണ ജപിച്ചു മനസ്സിനു തന്നെ നല്ല സമാധാനം ഉണ്ടായി നന്ദി തിരുമേനി🙏🙏
@Santhamma-d9u2 сағат бұрын
😊😊😊
@neerajprakasan748623 сағат бұрын
തിരുമേനി പറയുന്നത് പോലെയാണഇപ്പോൾ ഞങ്ങൾ നാമം ചൊല്ലുന്നത് ഒരുപാട് അറിയുകൾ തിരുമേനി പറഞ്ഞു തരുന്നു
@rajanpooja8750Күн бұрын
നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് ആശ്വാസമുണ്ട് ഞാനും പ്രാർത്ഥിക്കുന്നുണ്ട്🙏🙏🙏
@Bindhu-md6fg21 сағат бұрын
തിരുമേനിയുടെ വാക്കുകൾ ആണ് ഞങ്ങൾക്ക് എല്ലാം പ്രചോദനവും നൽകുന്നത്🙏🙏🙏🙏
@SwarnakumariM-s6fСағат бұрын
തിരുമേനിയുടെ നാവു പൊന്നാവട്ടെ 🙏🌹
@rajalakshmid26023 сағат бұрын
തിരുമേനി ഒരുപാട് വീഡിയോകൾ കാണാറുണ്ട് പക്ഷേ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി എല്ലാവർക്കും അറിവുകൾ പകർന്നുനൽകുന്നതാണ് അങ്ങയുടെ വീഡിയോകൾ എനിക്ക് സംശയമുള്ള ഒരുപാട് കാ ഞാൻ ഇതിൽ നിന്നും മനസ്സിലാക്കി ഇനിയും ഒരുപാട് അറിവുകൾ പകർന്നു നൽകാൻ അങ്ങേക്ക് സാധിക്കട്ടെ ജഗദീശ്വരൻ എന്നും തുണയാകട്ടെ 🙏🙏🙏
@ashwink244819 минут бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഓം ശിവായ നമഃ ഓം മഹാ ലക്ഷ്‌മിയെ നമഃ ഓം സുബ്രമണ്യായ നമഃ ❤❤❤🙏🙏🙏🙏🙏🙏❤❤❤
@valsalabhasi748123 сағат бұрын
നമസ്കാരം തിരുമേനി 🙏. അങ്ങയുടെ വിലപ്പെട്ട ഉപദേശങ്ങൾക്ക് വളരെ നന്ദി 🙏
@akhilvlog685517 сағат бұрын
തിരുമേനി ഏകദേശി എടുത്തു 🙏🙏🙏🙏🙏. അങ്ങയുടെ വാക്കുകൾ കേട്ടാണ് ഞാൻ പോയത് ഗുരുവായൂർ. മനസ് നിറഞ്ഞു ഗുരുവായൂരപ്പനെ കണ്ടു തൊഴുതു.
@kumaribeena3110Сағат бұрын
നമസ്കാരം തിരുമേനി ❤ Thank you Universe 🙏
@RadhamaniKu-wf3isКүн бұрын
🙏🙏🙏തിരുമേനി പറഞ്ഞപോലെ ഏകാദശി വൃതം എടുത്തു നാമ ജപത്താൽ ക്ഷേത്രത്തിൽ പോയി ഭാഗവാനെയും ഭാഗവതിയേയും കൺകുളർക്കേ കണ്ടു തൊഴുതു 🙏🙏🙏നാളെ വൃതത്താൽ അമ്മ യെ കണ്ടുതൊഴുത്തു കാർത്തിക വിളക്ക് സമർപ്പിക്കണം എന്റെ അമ്മക്ക് 🙏വന്ദനം തിരുമേനി അങ്ങയുടെ വാക്കുകൾ അനുഗ്രഹമായി ഭവിക്കുന്നു 🙏നന്ദി 🙏
@leelgopi54723 сағат бұрын
Thirumeni പ്രാർത്ഥനയിൽ undakanam🙏🏻🙏🏻🙏🏻🙏🏻🙏🏻
@lathikarevi379117 сағат бұрын
തിരുമേനി പറഞ്ഞതുപോലെ ഗുരുവായൂരാപ്പന്റെ അടുത്ത് പോയി. 13മണിക്കൂർ q നിന്ന് തൊഴുതു. ഹരേ കൃഷ്ണ 🙏🙏
@Raji-v4y6 сағат бұрын
ഞാനും ആദ്യമായി ഏകാദേശി തൊഴുതു തിരുമേനിക്ക് നല്ലത് വരട്ടെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@preethymurali901223 сағат бұрын
നന്ദി നമസ്കാരം അമ്മേ ശരണം
@Sarasu-u6eСағат бұрын
Namaskaram Thrumeni 🙏
@anjups148719 сағат бұрын
Namaskarm Thirumeni. Ella nalla nalla arivukal pakarnnuthannathinu nandhi.
നമസ്കാരം തിരുമേനി എന്റെ മോൾ തൃക്കാർത്തിക ദിവസം ജനിച്ചതാണ്. തിരുമേനി ആ ദിവസത്തെ കുറിച് പറഞ്ഞപ്പോ ആണ് എനിക്ക് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു..... 🙏🙏
@sukumarane252923 сағат бұрын
ഞങ്ങൾക്ക് കിഴക്ക് പറഹിൽ വടക്കു വശം വഴി നൽകണേ റിക്കാർഡിക്കലായ വഴിയുണ്ടു വടക്കുതെക്കായി ഭൂമിയുണ്ട് എല്ലാം ഉണ്ടായിട്ടും വരാതം പോകാനും ഒന്നിനും തുറന്നിട്ടില്ല അവിടൽ പ്രാർത്ഥിച്ചു കൈവിടരുത് നമസ്ക്കാരം ദേവ
@RincyMohanan35 минут бұрын
എന്റെ മഹാലക്ഷ്മി അമ്മേ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. പക്ഷേ അന്ന് ചെയുന്ന എല്ലാ കാര്യങ്ങളും അമ്മക്ക് സമർപ്പിക്കും അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻അമ്മേ 🙏🏻🙏🏻🙏🏻
@MiniMohanan-c9mКүн бұрын
അമ്മേ നാരായണാദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണാ🙏🙏 ദേവി ഭഗവതി അമ്മേ എല്ലാവരെയും അനുഗ്രഹിക്കണെ.🙏🙏🙏
@AnandhusankerSanker18 сағат бұрын
41 വയസായി ജീവിതത്തിൽ ആദ്യമായി ഏകാദശി എടുത്തു അങ്ങയുടെ വാക്കുകൾ ദൈവതുല്യo കാണുന്നു...
@vineethak2943Күн бұрын
നമസ്കാരം തിരുമേനി... 🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ... 🙏🙏🙏
@SujaSujatha-t3g2 сағат бұрын
Angaude vakkukal enne egadhashi vrethameduppichu namaskkaram thirumenee 🙏🙏🙏🙏
@manjuknairmanju126820 сағат бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏ലളിത സഹസ്ര നാമം ദേവിമഹത്മ്യം വായിക്കാറുണ്ട് 🙏🙏🙏ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏
തിരുമേനി🙏എൻറെ മകളുടെ മകൻ -മകം -നക്ഷത്രം.നല്ല വഴികാട്ടി തരട്ടെ ദേവി🙏സൽബുദ്ധിയും നല്ല പെരുമാറ്റം ദുഃശീലങ്ങൾ മാറ്റി നല്ലവരായി കൂട്ടുകൂടാനും എല്ലാറ്റിലും ഉപരിആയി നല്ല ഒരുജോലി പഠിപ്പിനനുസരിച്ച് കിട്ടാനും ആ കിട്ടുന്നജോലി ഇഷ്ടപെടാനും ഈ കുട്ടിയുടെ മതാവിന് മനഃസമാധാനം കിട്ടാനും അനുഗ്രഹിക്കണം. അമ്മേ ദേവി അനുഗ്രഹിക്കണം🙏
@AmbikaKPKP21 сағат бұрын
നല്ലവണ്ണം പഠിക്കാൻ ബുദ്ധിയും മനസും കൊടുക്കാൻ അനുഗ്രഹിക്കണെ
@appuz72323 сағат бұрын
Good afternoon Thirumeni. I took guruvayoor ekadasi. This also I will do.
@indirat40136 сағат бұрын
❤ ഓം ശ്രീ മൂകാ ബികായൈ നമോ നമഃ നന്ദി നന്ദി നന്ദിതിരുമേനി❤🎉🎉🎉
ഞാനും തിരുമേനി പറഞ്ഞതുപോലെയാണ് ഇപ്പോൾ വിളക്ക് വെച്ചു ജപിക്കുന്നത്
@rugminimohan20362 сағат бұрын
നമസ്ക്കാരം തിരുമേനി 🙏🌷🌷🙏
@Bindhu-j6mКүн бұрын
നമസ്കാരം തിരുമേനി ഞാൻ ഏകാദശി വ്രതം എടുത്തു എപ്പോഴും എടുക്കാറുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@RiniSanilkumar-j2f22 сағат бұрын
ഓം ശ്രീ മഹാലക്ഷ്മി നമ:❤️❤️❤️🙏🙏🙏🙏
@geethaaravindan2693Күн бұрын
Hare Krishna ❤🎉
@sushilamenon229522 сағат бұрын
Thank u for ur valuable informations ❤❤
@ajithakumarirajeev3428Күн бұрын
തിരുമേനി നമസ്ക്കാരം 🙏🙏🙏
@adimaliruchikoottu167721 сағат бұрын
തിരുമേനിയുടെ നാവു പൊന്നാവട്ടെ. ഞാൻ എന്നും രാവിലെ കുളിച്ചു വിളക്കുവെച്ചു ലളിത സഹസ്രനാമം, ഹരിനാമകീർത്തനം, രാമായണം, ശിവകീർത്തനങ്ങൾ ഒക്കെ ചൊല്ലാറുണ്ട്. കാർത്തികയ്ക്കും തിരുമേനി പറഞ്ഞപോലെ ചെയ്യും. എന്റെ മൂത്ത മകന്റെ വിവാഹം നടക്കണം. അടുത്ത വർഷത്തെ കാർത്തികയ്ക്ക് മുൻപ് എന്റെ വീട്ടിൽ ഒരു മോൾ വരാൻ ദേവി അനുഗ്രഹിക്കട്ടെ. തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Adutha thrikkaarthikakullil ente aagalaykum mahalakshmiye polulla oru bhaaryaye kittanam🙏🙏
@SreejaUllas-mt8tmСағат бұрын
ഞാൻ ഗുരുവായൂർ പോയി അമ്പലത്തിൽ ഇരുന്നു ഭഗവത് ഗീത വായിച്ചു തീരുമേനി 🙏🙏🙏🙏
@Udaya_prabha23 сағат бұрын
തിരുമേനി പറയുന്നതുപോലെ ഞാൻചെയ്യും🙏🙏🙏🙏❤
@mylittleworld442221 сағат бұрын
നാളെ എന്റെ പിറന്നാൾ 😊
@dr.revathybenjaminКүн бұрын
തഥാസ്തു 🙏🏻 അങ്ങയുടെ നാവ് പൊന്നായിരിക്കട്ടെ 🙏🏻 നാളെ പ്രദോഷവും കൂടിയല്ലേ തിരുമേനി. ഞാൻ ജലപാനം പോലുമില്ലാതെ പ്രദോഷ വ്രതം എടുക്കണംന്ന് നിരീക്കണുണ്ട്. എടുക്കാലോ അല്ലേ 😊 പ്രദോഷം, വെള്ളിയാഴ്ച്ച, തൃക്കാർത്തിക എല്ലാം കൂടി ഒത്തു വരുന്ന അത്ഭുത ദിവസം . ഓം ഉമാമഹേശ്വരായ നമ : ഓം ലക്ഷ്മീ നാരായണായ നമ:🙏🏻
@agithak.p938021 сағат бұрын
Thanku
@InnocentBicycle-ox3rf23 сағат бұрын
Verygood status. What's up eth mathramayirikkunnu poojakal... You are very correct 🙏🙏🙏
@praseethaVinod-i7l23 сағат бұрын
Thirumeni oru sambhavam anu. Eanikku orupadu ishtamanu angu tharunna upadeshangale
@adwaithramesh829123 сағат бұрын
Om shree Mahalakshmiye namah🙏🙏🙏❤
@raginikt918715 сағат бұрын
താങ്ക്സ് 🙏🙏🙏
@sudhavk5170Күн бұрын
നന്ദി തിരുമേനി
@ambikasivaraman8966Күн бұрын
തിരുമേനിയുടെ വാക്കുകൾ ഫലവത്താകട്ടെ തിരുമേനിക്കും നൂറു കോടി പുണ്യം ദേവി എല്ലാവരേയും തുണക്കട്ടെ
@jishnasasi10217 сағат бұрын
In my life I took the first ekathishi yesterday because of sir words
@BinishmaPrakashКүн бұрын
പ്രകാശ് കാർത്തിക, ബിനീഷ് മ മൂലം, കൃഷ്ണപ്രിയ രോഹിണി, അഗസ്ത്യ പ്രകാശ് രേവതി. തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ🙏🙏🙏🙏
നന്ദി നന്ദി നമസ്കാര൦... ത്റുക്കാർത്തിക ഒരിയ്ക്കൽ എടുക്കാട്ടോ..അ൦ബലത്തിലു൦ പോകാട്ടോ ഉണ്ണിയേ❤❤❤❤നേദ്യവു൦ നേദിയ്ക്കാട്ടോ...കുട്ടിയ്ക്കു൦ കുടു൦ബത്തിനു൦ സകല വിധ ലക്ഷമീ ദേവിയുടെ അനുഗ്രഹ൦ ണ്ട് ന്നാലു൦ ഇനിയു൦ ണ്ടാകാൻ പ്റാർഥിയ്ക്കാട്ടോ..🙏🙏🙏🙏🙏🙏