ഹരേ കൃഷ്ണ 🙏 കണ്ണനെ ശരിക്കും കണ്ടും ട്ടോ.പ്രണാമം തിരുമേനി 🙏
@santhanavaliamma70415 ай бұрын
Om namo bhagwate vasudevaya namaskarm thirumeni 🙏🏽🙏🏽🙏🏽
@lathamk54354 ай бұрын
അങ്ങേക്ക് ആ കീർത്തനം ഒന്ന് മുഴുവനും പാടുമായിരുന്നു എന്ത് രസാ കേൾക്കാൻ നിത്യാനന്ദം , നിത്യസൗഖ്യം വരുന്നു ഈ കീർത്തനം കേൾക്കാനായിട്ട് ഇത് വ്യാഖ്യാനം എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കുതന്നെ അറിയില്ല ഒഴിവുള്ളപ്പോൾ മുഴുവൻ ഉണർന്നിരിക്കുമ്പോൾ മുഴുവൻ ഇത് കേൾക്കാൻ ഞാൻ സമയം കണ്ടേതും അതുകൊണ് ഒരിക്കല്ലെങ്കിലും ആകിർത്തനം ഒന്ന് മുഴുവൻ പാടണം എഴുതി എടുക്കണം എനിക്ക് ഇനിയും കേൾക്കാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ....ഹരേ കൃഷ്ണാ..❤
@AjithaAadhi12 күн бұрын
❤
@saradaunnikrishnan74785 ай бұрын
കോടി കോടി നമസ്കാരം തിരുമേനി 🙏 വളരെ നന്നായി പറഞ്ഞു തന്നു 🙏🙏🌹🌹
@pavithranm74005 ай бұрын
🌷 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🌷
@nandakumaranpp6014Ай бұрын
ഇതില്‍പ്പരം ഭംഗിയായി ഭാഗവതതത്ത്വങ്ങളെ,ഭക്തിയെ,ജീവിത തത്ത്വങ്ങളെ, വിശദീകരിച്ചുതരാന്‍ ആരുണ്ടു്! വലിയ അനുഭൂതി തന്നെ ലഭിച്ചു. ഹരേ കൃഷ്ണാ!
@indirabalachandran56665 ай бұрын
നമസ്തേ തിരുമേനി 🙏
@aramachandran55485 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@SobhanaAneesh5 ай бұрын
Om namo bagavathe vasudevaya namaskarm thirumeni 🙏🙏🙏🙏🙏
@sobhasalgunan11495 ай бұрын
Hara krishna ❤ Namaskaram Thirumeni Excellent Explanation Thank you Thirumeni God bless you Always ❤❤❤