കണ്ണനെ നമ്മുടെ മുന്നിൽ കൊണ്ട് വന്നു നിർത്തിത്തരും അദ്ദേഹം. അത്രക്കും മനോഹരം 🙏🏻ഹരേ കൃഷ്ണ
@MaaluMaalu-d2h26 күн бұрын
ഭഗവാൻ മുന്നിൽ വന്ന ഫീൽ ആണ്..ആചാര്യ ഗുരുവേ 🙏ഒരുപാട് സ്ഥലങ്ങളിൽ ഒരുപാട് പേർക്ക് ഇതൊക്കെ പകർന്നു കൊടുക്കാൻ സാധിക്കട്ടെ 🙏🙏🙏
@swarnaviswan3499 ай бұрын
സ്വാമി ജി എന്റെ മനസ്സ് നിറഞ്ഞു കണ്ണ് നിറഞ്ഞു എന്റെ കണ്ണെന്റെ അവതാരവിവരണം കേട്ടു എത്ര മധുരം 🙏❤️🙏❤️🙏🙏❤️🙏
@manjumaheswari90599 ай бұрын
ആചര്യഗുരുവിനെ നമസ്കാരം 🙏🏻 കണ്ണ് നിറഞുപോയി പൊന്നുണ്ണി കണ്ണന്റെ കീർത്തനങ്ങളും ഭഗവത് കഥകളും നന്നായി. ഇനിയും കേൾക്കാനും അങ്ങയെ ഒന്ന് നേരിട്ട് കാണാനും തോന്നുന്നു. ഉണ്ണിക്കണ്ണൻ അടുത്ത് ഉള്ളപോലെ..... 🙏🏻🙏🏻🙏🏻🙏🏻കാത്തുകൊള്ളണമേ കണ്ണാ 🙏🏻🙏🏻
@kamalacmohan72288 ай бұрын
സ്വാമിജി അങ്ങയുടെ വിവരണവും ഭക്തി സാന്ദ്രമായ,, ഭക്തി ഗാന സുധയും എത്ര മനോഹരം.. ഹൃദ്യം.... കൃഷ്ണ. കൃഷ്ണ.... ഹരേ ഹരേ 🙏🏻🙏🏻🙏🏻കാത്തു രക്ഷിക്കണേ 🙏🏻
@bindumohan36268 ай бұрын
Krishnaa🙏🙏🙏❤
@VikramanNair-ju7sh2 ай бұрын
❤
@annalakshmi57077 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻 ഭഗവാന്റെ അവതാര വർണ്ണന ഇത്രയും ഭംഗിയായി ഇതുവരെ കേട്ടിട്ടില്ല. ഗുരുനാഥന് ഭഗവത്കൃപ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
@minidevdas11669 ай бұрын
ഒരുപാട് ഒരുപാട് നന്ദി..... പൊന്നുണ്ണി കണ്ണനെ കുറിച്ച് കേൾക്കാൻ സാധിച്ചതിൽ.... 🙏🙏
@MalappanSasi9 ай бұрын
ഭഗവാന്റെ കഥ കൾ പറയുവാൻ ആചാര്യന് ദീഘായുസ്സ് നൽകട്ടെ ഗുരുവായുരപ്പൻ.
@beautyvlogz8749 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ സ്വാമിജിയുടെ പ്രഭാഷണം ആദ്യമായി ടാണ് കേൾക്കുന്നത് കോടി പ്രണാമം🙏🏻🙏🏻🙏🏻
@sathyvijayan3119 ай бұрын
നമസ്കാരം സർ കേട്ടതിൽ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajeswaryp85086 ай бұрын
വളരെ നല്ല പ്രഭാഷണം 🙏🙏🙏 എന്തൊരു ഭക്തിനിർഭരം 🙏🙏🙏
@vilasinibaburaj78808 ай бұрын
സ്വാമീ ..കണ്ണൻ്റെ കഥ പറഞ്ഞു കേൾക്കുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. തിരുമേനിയ്ക്ക് കണ്ണൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ '
@valsalanamboodiri6918 ай бұрын
ഹരേ കൃഷ്ണാ 🙏 വളരെ ഭക്തിസാന്ദ്രം തിരുമേനിയുടെ പ്രഭാഷണം 🙏എന്റെ പൊന്നുണ്ണിക്കണ്ണാ.... അവിടുന്നിൽ ലയിച്ചു ചേരാൻ സാധിക്കണേ...ഉണ്ണീ... 🙏🙏
@Sreelekha-zi7zo8 ай бұрын
harekrishna
@radhamanikrishnankutty39989 ай бұрын
ഹരേ കൃഷ്ണ..... പൊന്നുണ്ണി കണ്ണന്റെ കഥ കേൾക്കാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷംസ്വാമിജി 🙏🙏🙏🙏
@padmanair76299 ай бұрын
Hare Krishna......❤❤❤❤❤❤🙏🏻 Pranamam Swamiji 🙏🏻🙏🏻🙏🏻🙏🏻
@SobhaSankar-hp3ks9 ай бұрын
നാരായണ നാരായണ കണ്ണാ ഭഗവാന്റ കഥകൾ എത്ര കേട്ടാലും മതി വരുന്നില്ലാ ഗുരുദേവാ നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏
@sreejak23738 ай бұрын
Kodi Kodi pranamam acharya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LovelyFlyingSaucer-hq9cc7 ай бұрын
Fg
@unnikrishnannair9296 ай бұрын
All
@SudhaSijith8 ай бұрын
എത്ര മനോഹരമായി വർണ്ണിച്ചിരിക്കുന്നു ഉണ്ണികണ്ണനെ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@airdropsmadeeasy97939 ай бұрын
സ്വാമീ .കണ്ണൻ്റെ കഥകളും കീർത്തനങ്ങളും അങ്ങയുടെ നാവിൽ നിന്നു കേട്ടിട്ട് കണ്ണു നിറഞ്ഞു പോയി. ഇനിയും ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു. ഭാഗ്യം തരണെ 'കൃഷ്ണാ, കണ്ണാ അനുഗ്രഹിക്കണേ'നാരായണാ നാരയണാ
@retnamohan40719 ай бұрын
Hare krishna bhagavane🙏🏻🙏🏻🙏🏻🙏🏻
@saradhasukumar35089 ай бұрын
Krishnaaa guruvayurappa kannaa
@babyramachandran78789 ай бұрын
❤❤❤❤🙏❤❤❤❤
@PreejaKS-x7w9 ай бұрын
Krishna. Krishna. Mugundha .jenardhna
@sivantk16828 ай бұрын
Hare Krishna
@saradaunnikrishnan74788 ай бұрын
ആചാര്യന് കോടി കോടി നമസ്കാരം 🙏🙏 ശരിക്കും കണ്ണൻ ഹൃദയത്തിൻ അവതരിപ്പിച്ചു...അങ്ങയുടെ ഭക്തിനിർഭരമായ വാക്കുകളും കീർത്തനങ്ങളും ശ്രവിച്ച് കണ്ണുകൾ നിറഞ്ഞു ഒഴുകി...❤🙏🙏🌹🌹🌹
ഹരേ കൃഷ്ണ 🙏🙏🙏🙏എന്താ വർണ്ണന🙏 തീർന്നോ അവസാനം ചോദിച്ചു പോയി 🙏നല്ല അവതരണം എന്റെ കണ്ണാ.... പൊന്നുണ്ണി കണ്ണാ... 🙏 ഹരേ ഗുരുവായൂരപ്പാ 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏 ഈ വർണ്ണന ഇടയ്ക്ക് കണ്ണു നിറച്ചു അങ്ങനെ ലയിച്ചിരുന്നു പോയി 🙏
@rajeswaryp85089 ай бұрын
വളരെ ഭക്തിനിർഭരമായ അതിമനോഹരമായ പ്രഭാഷണം 🙏 എന്നും പൊന്നുണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@slkartgalleryglasswishingy91918 ай бұрын
ആചാര്യ വർണ്ണനാദിത്തം കോടി കൊടുക്കണം എന്നാലും തികയില്ല, പതകമാലം വണങ്ങുന്നു ❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@vasukalarikkal16839 ай бұрын
അതി മനോഹരം, ഭക്തി മയം ഇത്രക് ഗംഭീരമായി ഇതുപോലെ കേൾക്കാൻ പറ്റിയിട്ടില്ല ഭഗവാന്റെ കൃപ തന്നെ. സാമിജിക് ഭഗവാന്റെ അനുഗ്രഹം മേല്കുമേൽ ഉണ്ടാവട്ടെ ഹരേ കൃഷ്ണ 🙏🙏🙏
@vasantyk51949 ай бұрын
കേട്ടിട്ടുമതിയായില്ലാ എത്ര കേട്ടാലും മതിയാകില്ലല്ലൊ. വളരെ സന്തോഷമായി
@Sankaranarayanan-jn7lj9 ай бұрын
Qq@@vasantyk5194
@babysarada43589 ай бұрын
ഭഗവാനെ കാണണം എന്നു തോന്നുന്നതുപോലെ അങ്ങയുടെ പ്രഭാഷണം വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു 🙏🏻എന്തൊരു ഭക്തിസാന്ദ്രം കൃഷ്ണ 🙏🏻ഭഗവാനെ ഇദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകണേ. 🙏🏻കൃഷ്ണ ഭഗവാനെ 🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
Guruvinu namaskaram 🙏🙏🙏 ariyathe kannuniranjupoyi Ente Guruvayoorappa 🙏🙏🙏
@Omana-lx2te6 ай бұрын
❤❤❤❤ ഹരേ കൃഷ്ണാ ഹരേ കഷ്ണാ കൃഷണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🌹
@MalappanSasi9 ай бұрын
പൊന്നുണ്ണി ക്കണ്ണന്റെ കഥ കേൾക്കാൻ സാധിച്ചതിൽ ഒരു ' . പാടു നന്ദി. ആചാര്യനമസ്ത. കേൾക്കാനും വേണം പുണ്യം. ഭഗവാനേ കോടി കോടി നമസ്കാരം. എന്റെ ആധിവ്യാധികൾ തീ ർത്തു തരണേ ക ണ്ണാ. 🙏🙏🙏,
@krishnakumarik33349 ай бұрын
😮ആചാര്യ പാദങ്ങളിൽ നമസ്ക്കാരം എത്രകേട്ടാലും മതിയാവാത്ത കണ്ണന്റെ കഥകൾ മധുരമായി പറഞ്ഞുതന്ന അങ്ങേക്ക് നന്ദി പൊന്നുണ്ണിക്കണ്ണൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ