തിരുമേനി പറയുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്യുന്നുണ്ട് അതിന് എനിക്ക് ഫലവും കിട്ടുന്നുണ്ട് ഒരുപാട് നന്ദി യുണ്ട് 🙏🙏🙏🙏
@santhammakaimal82172 жыл бұрын
നമസ്തേ തിരുമേനി :
@jyothipottekkatt44962 жыл бұрын
🙏🙏🙏
@sreeramnair87322 жыл бұрын
Sathyam
@sindhuts68222 жыл бұрын
ഞാനും
@sreeramnair87322 жыл бұрын
Njanun
@lathadamodaran77412 жыл бұрын
നമസ്കാരം തിരുമേനീ, അങ്ങ് പറഞ്ഞു തരുന്നതെല്ലാം വളരെ ഉപകാരപ്രദമാണ്.അടുക്കള എപ്പോഴും വൃത്തിയായി വെക്കാൻ ശ്രദ്ധിക്കാറുണ്ട്. അങ്ങു പറഞ്ഞു തന്ന ഈ കാര്യങ്ങളൊന്നും എനിയ്ക്കറിയില്ലായിരുന്നു. ഒരായിരം നന്ദി തിരുമേനീ
@preethatk20572 жыл бұрын
തിരുമേനി പറഞ്ഞു തരുന്ന മന്ത്രങ്ങൾ ചൊല്ലാറുണ്ട്,,, ഫലം ഉണ്ട്,,,, ഒത്തിരി,,, ഒത്തിരി നന്ദി 🙏🙏🙏🙏
@gogulvenugopal6242 жыл бұрын
♦️♦️ നമസ്തേ....... തിരുമേനി🙏 ഓം: ലക്ഷ്മി ദേവ്യേ നമ:🙏 ഞാൻ 4 മണിക്ക് എഴുന്നേറ്റ് വിളക്ക് കത്തിച്ച് ജപിക്കാറുണ്ട് ....... മിക്ക ദിവസങ്ങളും അടുപ്പിൽ തേങ്ങാകത്തിക്കാറുണ്ട്...... എല്ലാം ഭഗവാന്റെ അനുഗ്രഹം ..... ഭഗവാനെയും, ഭഗവതിയെയും നമിച്ചു കൊണ്ട് പ്രാർത്ഥനയോടെ🙏♦️♦️🌹💐🌷🌺🌿
@ssbhatslife2 жыл бұрын
വീട്ടിൽ ഒരാൾ മാത്രം വൃത്തിയും വെടുപ്പും ആയി മറ്റുള്ളവർ നേരെ തിരിച്ചും ആയാൽ എന്ത് ചെയ്യും തിരുമേനി 😔
@enjoylifeandstudypsc1862 жыл бұрын
Correct
@123ck7 Жыл бұрын
👍
@subhasv682 жыл бұрын
🙏ഹരേ കൃഷ്ണ 🙏 പറഞ്ഞത് ശരിയാണ് തിരുമേനി 🙏 ഞാൻ ഇടക്ക് അടുക്കള കാര്യമായിട്ട് നോക്കാറില്ല, ഇടക്ക് നല്ല പോലെ സൂക്ഷിക്കും, ഇനി ഞാൻ സൂക്ഷിക്കും 👍👍👍👌🏽👌🏽👌🏽
@sreemathypazoor40152 жыл бұрын
അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു.... 🙏
@saraswathisakthi40692 жыл бұрын
ഒരുപാട് നന്ദിയുണ്ട് തിരുമേനി . നല്ല നല്ല അറിവുകൾ കിട്ടുന്നു. 🙏🙏🙏🙏🙏
@sailajasasimenon2 жыл бұрын
നമസ്കാരം തിരുമേനി🙏🏻 പൂജാ മുറിയും അടുക്കളയും ഐശ്വര്യത്തോടെ,വൃത്തിയോടെ സൂക്ഷിക്കാൻ കഴിഞ്ഞാൽ ലക്ഷ്മീദേവിയുടെ സാന്നിദ്ധ്യം വീട്ടിൽ തീർച്ചയായും ഉണ്ടാവും.അതിനു പുറമെ നല്ലൊരു മനസ്സിന്റെ ഉടമയായ വീട്ടമ്മയും വീടിന്റെ ഐശ്വര്യമാണ്.എല്ലാ വീട്ടിലും ലക്ഷ്മീ ദേവിയുടെ കൃപാകടാക്ഷം എന്നും ഉണ്ടാവട്ടെ🙏🏻ഓം മഹാദേവ്യേ ച വിദ്മഹേ വിഷ്ണു പത്ന്യേ ച ധീമഹി തന്നോ ലക്ഷ്മി പ്രചോദയാത്🙏🏻🙏🏻🙏🏻
@devussvlogs55762 жыл бұрын
🙏🏻🙏🏻🙏🏻
@Lakshmymenon2 жыл бұрын
നമസ്തേ ചേച്ചി 🙏🙏🙏 താങ്കൾ പറഞ്ഞത് വളരെ സത്യമാണ്💞
@sailajasasimenon2 жыл бұрын
@@devussvlogs5576 🙏🏻🙏🏻🙏🏻
@sailajasasimenon2 жыл бұрын
@@Lakshmymenon ഹരേ കൃഷ്ണാ മോളേ❤️🙏🏻🌹🥰😍
@geethavenu62812 жыл бұрын
നല്ല അറിവാണ് തിരുമേനി പറഞത്..... നന്ദി....
@shymaanu21382 жыл бұрын
ഒരു പാട് നന്ദി പറയാൻ വാക്കുകളില്ല തിരിമേനി നമസ്കാരം 🙏🙏🙏🙏🙏
@babypm52822 жыл бұрын
തിരുമേനി മീനും ഇറച്ചിയും ഉപയോഗിക്കുന്ന അടുക്കളയിൽ ലക്ഷ്മി ദേവി വസിക്കുമോ .
രാത്രി അടിച്ചുവാരി അതൊന്നും പുറത്തേക്ക് കളയരുത് എന്ന് പറയുന്നുണ്ടല്ലോ അത് ശരിയാണോ
@jeevamanoj58122 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻namaskaram thirumeni
@tejesnehasmagic34452 жыл бұрын
Very very informative msgs🙏thank you thirumeni🙏🙏Om mahalakshmi namaha 🙏
@vanajavmb6092 жыл бұрын
നന്ദി തിരുമേനി🙏🙏🙏🙏🌹🌹🌹♥️♥️
@padmakumari47672 жыл бұрын
Namaskaram Thirumani 🙏🙏🙏
@renjithcr23592 жыл бұрын
വീരഭദ്ര സ്വാമി യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@prasannanandhu18292 жыл бұрын
തിരുമേനി ഒരു സംശയം ഞാൻ അടുക്കളയിൽ ഒരു വേസ്റ്റ് ബിൻ വെച്ചിട്ടുണ്ട് അതായത് കവർ പേപ്പർ ഒക്കെ ഇടാൻ അത് വെക്കാൻ പാടില്ലെ
@APPU.KUNJI_CREATION2 жыл бұрын
ഞാനും ചെയ്യുന്നുണ്ട് മറുപടി പ്രതീക്ഷിക്കുന്നു
@ds55002 жыл бұрын
ഇന്ന് മുതൽ ചെയ്യും
@geethapnair48312 жыл бұрын
Good Information.Thirumeni,Kudumba paradevathaye engane ariyan kazhiyum
@riyaratheesh92982 жыл бұрын
Namaskaaram Thirumeni 🙏
@geethap79652 жыл бұрын
Thank you so much Thirumeni 🙏
@binoykurup54072 жыл бұрын
നമസ്കാരം തിരുമേനി.
@pradeepkumar-ix7bt2 жыл бұрын
ഞാൻ തിരുമേനി യുടെ എല്ലാ വീഡിയോ യും കാണാറുണ്ട്
@sheenarijeesh32082 жыл бұрын
നന്ദി തിരുമേനി 🙏
@saikrishnasanoop55992 жыл бұрын
god bles you
@pushpavallykv88032 жыл бұрын
Njan thirumeni parayunna alla namagalum jepikkarunde
@ushamenon2082 жыл бұрын
Ente amma ingane paranju thannitynd..athupole thanne ipozhum thudarunnu.. thirumeni paranjathu pole sree Nila nilkunnath adukalalayil ninnanu.ennum kulich vilak koluthiyathiyathinu sheshame adukalayil kayararulloo..
@anupamaprasanth73892 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🌹
@girijajayachandran57792 жыл бұрын
Thank you
@deepikamohandas75932 жыл бұрын
Thank you so much thirumeni 🙏🙏🙏🙏
@priyakannan73632 жыл бұрын
🙏🏻🙏🏻🌹🌹🙏🏻🙏🏻നമസ്തേ 🙏🏻
@bindurajyamuna65822 жыл бұрын
വീട് എന്നു പറയുമ്പോൾ ആ വീടിലെ വിളക് എന്നു പറയുന്നത് തന്നെയാണ് സ്‌ത്രി യില്ല എങ്കിൽ അവിടെ ലക്ഷ്മിയും യില്ല ആ വിളക്ക് അണജു എന്നാണ് എന്റെ വിശോസം ശരിയോ തെറ്റോ അറിയില്ല 🙏👌🙏❤️🌹❤️
@sindhushine96282 жыл бұрын
Namaskkaram Thirumeni
@preethiraju40752 жыл бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏
@sreelathakumaric70992 жыл бұрын
Kodipranamam thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreedevipillai74002 жыл бұрын
🙏🙏🙏 thirumeni
@reejakannan72382 жыл бұрын
Greatest super
@radhamanir92772 жыл бұрын
So correct 🙏🙏
@babyramesh50612 жыл бұрын
തിരുമേനി, എൻ്റെ പരദേവതെയെ എങ്ങനെ അറിയാൻ കഴിയും, എനിക്ക് ഒന്ന് പറഞ്ഞു തരാമോ, എൻ്റെ പേര് ബേബി രമേശ് എന്നാണ്, എൻ്റെ നക്ഷത്രം ഭരണി
@keerthanamenon82532 жыл бұрын
നല്ല നല്ല vidio ചെയ്യുന്ന തിരുമെനിക്ക് നന്ദി നമസ്ക്കരം
നമസ്കാരം തിരുമേനി... അടുക്കള ഇപ്പോഴും വൃതിയോടും വെടിപ്പൂടും വെക്കുന്നുണ്ട്.🙏🙏
@ammus79032 жыл бұрын
എന്റെ അമ്മ പറഞ്ഞിട്ട് തന്ന വാക്കുകൾ എന്നാൽ ഒരുസങ്കടമുണ്ട് ഭർത്താവ്മാസികരോഗിയായിരുന്നു രണ്ട് കുട്ടികൾ കഷ്ടപ്പെട് കുട്ടികളെ വളർത്തികുടുബത്തിലെ കാര്യങ്ങൾ പറയാൻ നമ്പർ തരുമോ
@miniradhakrishnan74162 жыл бұрын
🌷🙏🌷
@shankarachu27182 жыл бұрын
🙏🙏🙏🙏
@shivaraman53962 жыл бұрын
🙏🙏🙏❤❤
@umamaheshkumar15052 жыл бұрын
തിരുമേനി നമസ്കാരം
@sajithak50312 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@jishap60702 жыл бұрын
🙏🏻👍🙏🏻🥰
@vijiraghu67752 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@lathakb44212 жыл бұрын
തിരുമേനി യുടെ എല്ലാ വിഡിയോസും കാണുന്നുണ്ട് അതുപോലെ ചെയ്യുന്നുമുണ്ട് നല്ല മാറ്റം ഉണ്ട്
@sreeramnair87322 жыл бұрын
May the good karma generated by you comes back to you many many times
തിരുമേനി എനിക്ക് എന്നും കണ്ണുനീർ മാത്രം ഭർത്താവ് ബെന്തുക്കൾ എന്ത് ഞാനും മക്കളും ചെയ്താൽ കുറ്റം മാത്രം എന്താ ഇങ്ങനെ വിവാഹം കഴിഞ്ഞു 25വർഷം ആയി മക്കൾ രണ്ടു ആൺ മക്കൾ 24/15അവരുടെ വയസ് എന്റെ പേര് സിന്ധു ഉത്രാടം മക്കൾ അശ്വിൻ രേവതി ആദിത്യകിരൺ ചോതി
തിരുമേനി കുട്ടികൾക്ക് പഠിക്കാൻ പറ്റിയ മുറി ഏതു ഭാഗത്തെ ആണ് 🙏🏻
@sarithakv15232 жыл бұрын
തിരുമേനി നബർ തരുമോ
@reghunathanpillai50212 жыл бұрын
🌹🙏🕉🕉🕉🙏🌹
@jayasreepm92472 жыл бұрын
Nandi Nandi Nandi thirumeni ethra ചെറിയ കാര്യം എന്ന് ഇന്നത്തെ new jn.kaar കളിയാക്കും.പഴയ.ആളുകൾ പറഞ്ഞാലും puchikkum.തിരുമേനി വൃത്യയി അവതരിപ്പിക്കുന്നു.അടിച്ചുകൂടി വാരതെ ഇചിൽനീകി thudakkathe പച്ചക്കറി waste neekamcheyyathe orootam oppoikkal .muttamthookal Ella.നമ്മൾ ഉള്ളത് കൊണ്ട് എല്ലാം ഭംഗിയായി ചെയ്യുന്നുണ്ട്.devide kadakhsm undu.അവിടുത്തെ അറിവുകൾ ഇനിയും pratheekshikkate.നമസ്കാരം.