ഭഗവാനെ പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും ഇല്ല. എല്ലാ സൗഭാഗ്യങ്ങളും അദ്ദേഹം തരാറുണ്ട് 🙏🙏
@anjusajith1367 Жыл бұрын
സത്യം.... തിരുമേനി പറയുന്നത് കേട്ട് ഞാൻ പോകാൻ തുടങ്ങിയപ്പോൾ മുതൽ എന്റെ ത്വക്ക് രോഗം 99% മാറി എന്ന് പറയാം... ഒരിക്കലും മാറത്തില്ല എന്ന് പറഞ്ഞതാണ് ഡോക്ടർമാർ, കണ്ണുനീരോട് കൂടി പ്രാർത്ഥിച്ച എന്നെ ഭഗവാൻ കൈവിട്ടില്ല....🙏🙏🙏
@@aparnasaneesh1712 വലിയ വിളക്കിൽ എണ്ണ ഒഴിച്ചു., ദേവിയുടെയും യക്ഷിയമ്മയുടെയും അവിടെ ഓരോ പട്ട് നടയ്ക്കൽ വെച്ചു...പിന്നെ, ഒരു കാര്യം 1 വർഷം മാസത്തിൽ ഒരു തിങ്കളാഴ്ച ഏറ്റുമാനൂർ പോയി തൊഴണം....
@cherurahul7048 Жыл бұрын
@@anjusajith13672:36
@santhakumari4319 Жыл бұрын
തിരുമേനി പാദനമസ്കാരം ഏറ്റുമാനൂരപ്പാ ശരണം ദിവസം ഏറ്റുമാനൂർ അപ്പനെ പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല ഏറ്റുമാനൂർ അപ്പ ശരണം നമശിവായ 🙏🙏🙏🙏🙏🙏🙏🙏🙏
@sabithasabitha1115 Жыл бұрын
🙏🙏🙏
@MANJUM-dd9ms Жыл бұрын
ഞാനും എന്റെ ഏറ്റുമാനൂരപ്പനെ പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലുമില്ല 🙏🏻🙏🏻🙏🏻🙏🏻
@ajinirajesh714 Жыл бұрын
ഞാനും ഏതു ശിവക്ഷേത്രത്തിൽ പോയാലും എന്റെ ഏറ്റുമാനൂരപ്പ എന്നാണ് നാവിൽ വരുക 🙏🏻എല്ലാം എന്റെ ഏറ്റുമാനൂരപ്പൻ 🙏🏻
@ashagitababu Жыл бұрын
ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമെ ഏറ്റുമാനൂരപ്പന്റെ ദിവ്യദർശനം ഉണ്ടാകുകയുള്ളൂ🌹🙏🌹 ഏറ്റുമാനൂരപ്പാ ശരണം🥰🌹🙏🌹🙏😇
@sreenandini9851 Жыл бұрын
എന്റെ ഏറ്റുമാനൂരപ്പാ.... ഭഗവാനെ... 🙏. മനസുകൊണ്ട് ആ നടയിൽ ചെല്ലാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല.
@sailajasasimenon Жыл бұрын
മഹാദേവാ ഏറ്റുമാനൂരപ്പാ ശരണം🙏🏻 ഒരിക്കൽ അവിടെ പോവാൻ ഭഗവാൻ അനുഗ്രഹിച്ചിട്ടുണ്ട്🙏🏻. തിരുമേനിക്കും എല്ലാ ഭക്തർക്കും മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻
@AmmuAmmu-y70 Жыл бұрын
Ulsavm annu ipo
@indirakeecheril9068 Жыл бұрын
Ippol Ulsavam aanu chechi varumo 😅🙏🙏
@kannurtheyyam3531 Жыл бұрын
തിരുമേനി.. എന്റെ വലിയ ആഗ്രഹം ആണ് ഏറ്റുമാനൂരപ്പനെ തൊഴാൻ പോകണം എന്ന് 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@akhilvk7318 Жыл бұрын
101% ശെരിയാണ് എന്നും എന്റെ ഏറ്റുമാനൂരപ്പൻ 🙏
@sukhino.bhavanthu Жыл бұрын
എന്റെ ഏറ്റുമാനൂരപ്പന് കോടി കോടി പ്രണാമം : അവിടുത്തെ സംരക്ഷണവും സ്റ്റേ ഹവാത്സല്യങ്ങളും വേണ്ടുവോളം അടുത്തറിഞ്ഞ ഒരു വ്യക്തിയാണ് ഞാൻ .. എന്റെ ജീവിതത്തിൽ ഉടനീളം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇന്ന് ഇവിടെ എത്തി നിൽക്കുന്നത് ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ... ഓരോ അണുവിലും ആ രൂപം മാത്രം : സദാ കൂടെയുണ്ടാകണേ മഹാദേവാ :ഓം നമ: ശിവായ:
@neethuneethu2927 Жыл бұрын
ഏറ്റുമാനൂരപ്പാ ശരണം 🌹❤️🙏 എന്നും ഭഗവാനെ പ്രാർത്ഥിക്കാറുണ്ട് 🙏🙏എല്ലാവർക്കും നല്ലതു വരുത്തണേ🙏🙏
@SavinaE-hx5cn6 ай бұрын
ഞാൻ ഇടയ്ക്കു പോകാറുണ്ട്. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകണേ എന്നാണ് പ്രാർത്ഥന
@vaarasyaar Жыл бұрын
ഏറ്റുമാനൂരപപാ അഘോരമുർതതേ എൻറെ ഉണ്ണി കളെ കാത്തു രക്ഷിക്ക ണേ നമഃ ശിവായ
@rajimohanan5566 Жыл бұрын
തിരുമേനി ഞാൻ ഏറ്റുമാനൂർ ജനിച്ചു വളർന്നതാണ്. എന്റെ അച്ഛനെപോലെ ആണ് ഭഗവാൻ 🙏🙏🙏
@sabithasabitha1115 Жыл бұрын
🙏🙏🙏
@ohmsree1829 Жыл бұрын
Namaskaram🙏Eppol anu Ezhara Ponnanaa. Samayakramam undo entelum. Onnu paragu taramo. Site il number onnum kannunila onnu vilichu chodikkan. 🙏
@syamalakumari8040 Жыл бұрын
@@ohmsree1829 28 Feb midnight .eppol darsanam only no ezhunnallayhu.earlier 15 original elephant+7 gold covered elephant+orginal gold small elephant ezhunallayhu aayirunnu
@syamalakumari8040 Жыл бұрын
@@ohmsree1829 28 Feb midnight .eppol darsanam only no ezhunnallayhu.earlier 15 original elephant+7 gold covered elephant+orginal gold small elephant ezhunallayhu aayirunnu
എന്റെ കുടുംബം ഞാൻ ഏറ്റുമാനുരപ്പനിൽ സമർപ്പിച്ചിരിക്കുന്നു ശംഭോ മഹാദേവ
@sabithasabitha1115 Жыл бұрын
🙏🙏🙏
@arunrajan695 Жыл бұрын
തിരുമേനി ഞാൻ അങ്ങേയുടെ എല്ലാം കാണാറുണ്ട് തിരുമേനി Business വിജയിക്കുവാനും നഷ്ട്ടത്തിൽ നിന്ന് കരകയറാൻ ഏതു ഭഗവാനെ വേണം പൂജിക്കുവാൻ അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു അടുത്ത episode ൽ ദയവായി മറുപടി പറയണം തിരുമേനി
@maheshwarrier8587 Жыл бұрын
Ettumanoorappane bajikoo
@ajinirajesh714 Жыл бұрын
ഏറ്റുമാനൂരപ്പന്റെ നടയിൽ ശിവരാത്രി അനുഷ്ഠിക്കാൻ ഭാഗ്യം കിട്ടി 🙏🏻അടുത്തവർഷവും അവിടെ തന്നെ 🙏🏻🙏🏻.. ഭഗവാനെ കണ്ടാലും കണ്ടാലും മതിവരില്ല... ഇന്നലെയും കൂടി പോയി 🙏🏻എന്റെ ഭഗവാനെ മനസ് നിറഞ്ഞു കണ്ടു പ്രാർത്ഥിച്ചു 🙏🏻.. എന്റെ ഏറ്റുമാനൂരപ്പ 🙏🏻
@sabithasabitha1115 Жыл бұрын
🙏🙏🙏
@renjiniramesh6430 Жыл бұрын
നന്ദി തിരുമേനി അങ്ങ് പറയുന്നത് കേൾക്കുമ്പോൾ ഭഗവാനെ കാണാനുള്ള ആഗ്രഹം ഉണ്ട്
@umavs7802 Жыл бұрын
🙏🙏🙏ഞാൻ രണ്ടാഴ്ച മുമ്പ് ഭഗവാനെ തൊഴുതു 🙏🙏🙏
@sheebavk7531 Жыл бұрын
ഓം നമഃശിവായ ഏറ്റുമാനൂരപ്പാ ശരണം പാദ നമസ്ക്കാരം തിരുമേനി🙏🙏🙏 ❤💛💐❤💛💐
@malluentertainments. Жыл бұрын
തിരുമേനി ഞാൻ ഏറ്റുമാനൂരപ്പന്റെ നടയിൽ ശയനപ്രതിഷ്ണം നടത്തിയിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@tekamesureka3954 Жыл бұрын
ഏറ്റുമാനൂരപ്പന് ഇന്ന് നാലാം തിരുത്സവദിനം.. ഓം നമഃ ശിവായ 🙏🙏🙏🙏🙏
@ohmsree1829 Жыл бұрын
Namaskaram🙏EzharaPonnana Darshanam eppol anu ? Onnu paragu taramo. Onnu vannu kaanaan agraham und. Pakshe oru contact number um Ambalathinte kittunila. Plz onnu paragu taramo. 🙏🙏
@tekamesureka3954 Жыл бұрын
@@ohmsree1829 ഏഴരപൊന്നാന ദർശനവും വലിയ കാണിക്കയും ഫെബ്രുവരി 28 രാവിലെ 12 ന്. രാവിലെ 9.30 നു ജയറാമിനൊപ്പം 111 കലാകാരന്മാരുടെ പഞ്ചാരിമേളം.
@@ohmsree1829രാവിലെ വന്നാൽ കാണാൻ പറ്റും. ആറാട്ടിൻ്റെ അന്ന് വൈകിട്ട് പൊന്നാനകളെ പുറത്തിറക്കും ആറാട്ട് എതിരേൽക്കാൻ.
@agnus528 Жыл бұрын
ഏറ്റുമാനൂരപ്പ കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏
@subhasv68 Жыл бұрын
🙏ഹരേ കൃഷ്ണ 🙏ഏറ്റുമാനൂർ പോകാൻ സാധിച്ചിട്ടില്ല 🙏ഭഗവാൻ അനുഗ്രഹിച്ചാൽ പോണം 🙏 👌🏽👌🏽👌🏽👍👍👍👍🙏
@kannurtheyyam3531 Жыл бұрын
എനിക്കും 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@asokanp46555 ай бұрын
ശ്രീരാജരാജേശ്വര ശ്രീ തളിപ്പറമ്പത്തപ്പാ ഭഗവാനെ ശ്രീ ഏറ്റുമാനൂരപ്പാ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ
@sternaqab54728 ай бұрын
Ente eattumanoorappa ella aagrahagalum sadhichu tharane avidunnu koode undavane❤
@girijamkurup139110 ай бұрын
ഈ പ്രാവശ്യം ഞാൻ രണ്ടു തവണ പോയി. ഏഴര പൊന്നാന കാണാൻഭാഗ്യം ഉണ്ടായി 🙏🙏
@deepapournami64295 ай бұрын
സത്യം തിരുമേനി...... ഏറ്റുമാനൂരപ്പനെ പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലുമില്ല
@SreeresmiRP9 ай бұрын
തിരുമേനി ഞാൻ ഒരുപാടു തവണ പോയി ഭഗവാനെ കണ്ടു ഞാൻ മരണത്തിൽ പോയി തിരിച്ചു വന്നു അതു എന്റെ മഹാദേവന്റെ കാടാക്ഷം കൊണ്ടു തിരിച്ചു വന്നത്
@Lee86SSSS Жыл бұрын
എന്റെ ഭഗവാനേ. ഓം നമഃശിവായ 🙏🙏
@sampreethmk8345 Жыл бұрын
ഏറ്റു മാനൂറപ്പാ ശരണം 🙏🙏🙏🌹🌹
@praveenatr4651 Жыл бұрын
തിരുമേനി നമസ്കാരം. 🙏 യാദ്യശ്ചികമായാണ് കുറച്ച് നാൾ മുൻപ് അങ്ങയുടെ വീഡിയോസ് കാണുന്നത്. എല്ലാം സാധാരണ കാർക്ക് അനുഷ്ഠിക്കാൻ പറ്റുന്ന കാര്യങ്ങളാണ് അങ്ങ് പറയുന്നത്. എന്റെ ഹസ്ബന്റിന് ദൈവ വിശ്വാസം കുറവാണ്. എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്. രാമേശ്വരത്തെപ്പറ്റിയും, അവിടെ തൊഴുതാൽ ഉണ്ടാവുന്ന ഗുണങ്ങളെപ്പറ്റിയും ഒരു വീഡിയോ ചെയ്യുമോ...? അങ്ങോട്ട് എത്രയും പെട്ടെന്ന് പോകണം എന്നണ്ട്...🙏
ഈ തിരുമേനിയുടെ ഈ വീഡിയോ ഈ വർഷം യാദൃശ്ചികമായി കണ്ടപ്പോളാ ഏറ്റുമാനൂരപ്പനെ കുറിച്ച് കൂടുതൽ അറിഞ്ഞേ ഞാൻ ഒരു ശിവഭക്ത ആണ് ഈ വർഷം അവസാനിക്കാൻ ഇനി ഒരു ആഴ്ച മാത്രം ഇന്നലത്തെ കൂടി ചേർത് ഞാൻ ഈ വർഷം 3 തവണ ഏറ്റുമാനൂർ പോയി എന്റെ ഭഗവാനെ കൺകുളിർക്ക് തൊഴുതു
@vinodnair6305 Жыл бұрын
Ente ettumanoorappa shambho mahadeva ente jeevidam tanne bhagavan matti tannu enikku ulladellam ente ettumanoorappante danam annu
എത്ര വിഷമം ആയാലും, എത്ര വലിയ വിഷമം ആണെങ്കിൽ പോലും ഏറ്റുമാനൂർ അമ്പലത്തിൽ പോയി തൊഴുതു മടങ്ങാൻ നേരം മനസ് നല്ല ഫീൽ ആയിരിക്കും വിഷമം ങ്ങൾ എല്ലാം മാറി മനസ് നിറഞ്ഞു തിരിച്ചു പോന്നിട്ടുള്ളു ഞാൻ... സഹിക്കാൻ പറ്റില്ല വിഷമം എന്ന് തോന്നുമ്പോൾ ഏറ്റുമാനൂർ അമ്പലത്തിൽ പോകും ഞാൻ, ഓം നമഃ ശിവായ.....
നമസ്കാരം തിരുമേനി അങ്ങയുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ ഏറ്റുമാനൂർ ഷേത്രത്തിൽ എല്ലാ മാസവും തൊഴാൻ പോകുമായിരുന്നു ഇപ്പോ എന്റെ അമ്മയുടെ അമ്മ മരിച്ചു. എനിക്ക് 16 ദിവസത്തെ ചടങ്ങ് കഴിഞ്ഞു പോകാൻ പറ്റുമോ.ഇടക്ക് മുടങ്ങിയത് കാരണം പിന്നെയും ഒന്നുമുതൽ പോകണോ 🙏🙏🙏ദയവായി ഇതിനു മറുപടി തരണമെന്ന് അപേക്ഷിക്കുന്നു 🙏🙏
@leelamanipillai7728 Жыл бұрын
Ettumanurappa Saranam. Om Namah Shivaya
@athirasnair9953 Жыл бұрын
Ippam etttumanoor ambalamthil poiettt vanne ullu. Om nama shivaya
@gopikaqkku1945 Жыл бұрын
Ettumanorappane kaanan pogunnavar undenkil enta achanu vendi cheriya oru archana cheyyuvan pattuvanenkil cheyyane liverl muzhagal und athil orennam valluth annu ath karijal mathrme transplant okke cheyyan pattatholu Jayakumar - Thiruvathira Om namah shivay 🙏
@asharajith4042 Жыл бұрын
തീർച്ചയായും ചെയ്തിരിക്കും
@gopikaqkku1945 Жыл бұрын
@@asharajith4042 Thanks 🙏
@Kishkishkishkish404 Жыл бұрын
ഞാൻ പോകുന്നുണ്ട് ചെയ്യാം . വിഷമിക്കണ്ട
@gopikaqkku1945 Жыл бұрын
@@Kishkishkishkish404 Thank you
@divyanair5560 Жыл бұрын
Om namashivaya pranamam thirumeni 🙏🙏🙏
@shibamanoj7887 Жыл бұрын
ശംഭോ മഹാദേവാ... 🙏🙏🙏🙏🙏
@sameeshnathan691110 ай бұрын
ഏറ്റുമാനൂരപ്പ ശരണം
@anishkumarcg153710 ай бұрын
ശരിയാ ❤❤❤
@akhilr3803 Жыл бұрын
തിരുമേനി ഞനും എന്റെ ഹസ്ബന്റും ഏറ്റു മാനൂർ അപ്പനെ കാണാൻ പോകുന്നതാ എനിക്ക് അങ്ങയുടെ ഫോൺ നമ്പർ കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു എന്റെ ആങ്ങള ഇന്നലെ മരിച്ചു എനിക്ക് ഉത്സവത്തിന് ഏറ്റു മനുരാ പ്പനെ കാണാൻ പറ്റില്ല അങ്ങ് പറയുന്ന എല്ലാം ഞങ്ങൾ ചെയ്യുന്നു ശെരിക്കും അങ്ങ് ങ്ങളുടെ ഗുരു ആണ് നമസ്കാരം 🙏🙏🙏
@Kishkishkishkish404 Жыл бұрын
Mobile number e വീഡിയോയുടെ discription box l undu
@SheebaRajansheebaRajan-sh3ui Жыл бұрын
Ente ettumanoor appa sharanam
@sreekanthpr1942 Жыл бұрын
Om namah shivaya
@indirakeecheril9068 Жыл бұрын
🙏🙏🙏❣
@venukalarikkal7734 Жыл бұрын
അത് വീരഭദ്രനാണ്.!🙏
@kunjuvava.182 Жыл бұрын
എൻ്റെ ettumanoorappan.......
@nimnasyam7589 Жыл бұрын
Arudam maranjirikunu ennathine kurich oru video cheyamo...pradhividhikalum
@radhakrishnannairr6011 Жыл бұрын
ഓം നമഃശിവായ
@slayer5430 Жыл бұрын
ഞാൻ പോയി തൊഴാൻ 6ആം ഉത്സവത്തിന്. നന്നായി തൊഴുതു 🙏
@sandeepbalakrishnansandeep8843 Жыл бұрын
ഏറ്റുമാനൂരപ്പന്റെ ചിത്രം പൂജാമുറിയില്‍ വെയ്ക്കാമോ ..
Bank account I'll vella cash um undakile velathu varulu
@thankamanimp9586 Жыл бұрын
Ome Namasivaya Ome Hream Namasivaya 🌿🌿🌿🌼🌼🌼🌹🌹🌹🪔🪔🪔🙏
@vanajavmb609 Жыл бұрын
🙏🙏🌹🌹❤️❤️
@sindhusuresh108811 ай бұрын
OM NAMA SIVAYA.
@lustrelife5358 Жыл бұрын
പ്രാർത്ഥന ചൊല്ലാൻ തുടങ്ങിയ പൊ കൂടുതൽ പ്രശ്നങ്ങൾ വന്നു. എന്റെ മകൻ class ൽ ഒറ്റപ്പെട്ടു, ദിവസവും ഓരോ നാമങ്ങളും പ്രാർത്ഥിച്ച് ക്ലാസിൽ പോകുന്ന കുട്ടിയാണ്. മറ്റു കുട്ടികൾ കളവ് പറഞ്ഞും, പരിഹസിച്ചുo ഒറ്റിക്കൊടുത്തും എല്ലാവരുടെയും മുന്നിൽ ഒരു കുറ്റവാളിയെ പോലെയാക്കി. കാരണങ്ങൾ ചിലത് പറയാൻ പറ്റാത്തതാണ്. കുട്ടികൾ കൂട്ടം കൂടി ഒറ്റപ്പെടുത്തി ആ School ൽ നിന്ന് മോനെ പുറത്ത് കളയാൻ ശ്രമിക്കുന്നു. നമ്മുടെ കയ്യിൽ തെളിവില്ല. ദൈവം വന്ന് വെളിപ്പെടുത്തുകയുമില്ല. കുട്ടി ഇപ്പൊ school ൽ പോകാതെ മുറി അടച്ച് ഇരിക്കുന്നു. 11 വയസ് മാത്രം. ഒരു ദൈവത്തിനെയും .അവന് ഇപ്പൊ വിശ്വാസം ഇല്ലാതായി.😔😔
@deepa221 Жыл бұрын
Eshwara
@smithabiju6863 Жыл бұрын
Daivam kaividilla nammudai ullil sathyavum prarthanayum ulla idatholam monodu para ellam tharanam chaithu jayichu kanikkan 🙏🙏 god bless u
@lustrelife5358 Жыл бұрын
@@smithabiju6863 അവന് ഇപ്പൊ നിഴലിനെ പോലും വിശ്വാസം ഇല്ലെന്നും, ഒരാളെയും വിശ്വസിക്കരുതെന്നുമാണ് എന്നോട് പറയുന്നത്
@tekamesureka3954 Жыл бұрын
ഏറ്റുമാനൂരപ്പന് വലിയ വിളക്കിനു യഥാശക്തി എണ്ണ സമർപ്പിച്ചു മനസ്സ് ശാന്തമായി ഇരിക്ക് എല്ലാം ശരിയാകും🙏
@lustrelife5358 Жыл бұрын
@@tekamesureka3954 നോക്കാം. അതിനേക്കാൾ ശക്തിയുള്ള കുട്ടികളാണ് class ൽ , 11 വർഷമായി എല്ലാ ദേവൻ - ദേവി ക്കും പക്ക പിറന്നാൾ വഴിപാട് , കൂടാതെയുള്ള വഴിപാടും ഒക്കെ നടത്തി കൊണ്ടിരിക്കുന്നു , എന്നിട്ടും😒😒😒. തിരുമേനി പറയുന്ന നാമങ്ങൾ ചൊല്ലി class ൽ പോകുന്ന കുട്ടി എന്നോട് ചോദ്യം ചോദിക്കാൻ തുടങ്ങി - ദൈവം ഇല്ലല്ലേ?